സത്യം പറഞ്ഞാൽ ബ്രിത്‌ഡേ ദിനങ്ങളെ ഇത്രമേൽ ആഘോഷിക്കാനൊക്കെ എന്തിരിക്കുന്നു എന്ന മനോഭാവത്തിൽ. വിമർശന ബുദ്ധിയിലാണ് ഞാൻ ആദ്യമായി ഇങ്ങളെ വ്ലോഗ് കാണുന്നത്. 😌 കണ്ട് പകുതി പിന്നിട്ടപ്പോ വീണ്ടും തുടക്കം തൊട്ട് കണ്ട്. നിറകണ്ണുകൾ കൊണ്ട് എന്ത് പാവല്ലേ ന്നും പറഞ്ഞു കൊണ്ടാണ് വിഡിയോ മുഴുമിപ്പിച്ചത്.. ❤🩹 എത്ര സുന്ദരായിട്ടാണ് ഇങ്ങളോരോന്ന് ചെയ്തു വെക്കുന്നത് 💕👌🏻 രണ്ടാൾക്കും സ്നേഹത്തിൽ ചാലിച്ച ദുആ മാത്രം 🕊️🌿
@nasifcalicutofficial27115 ай бұрын
Athinkishtaay 😁❤️🫵🏻
@naja86034 ай бұрын
🤲🤍
@mrssameer49114 ай бұрын
sathyam 🥹😌
@thajudheenthaju82434 ай бұрын
മാഷാഅള്ളാഹ്
@shabburazak59583 ай бұрын
@@nasifcalicutofficial2711ingal ethra cash koduthtnd athilek status vedio kittan
@muhammad72155 ай бұрын
പൊന്നു മോനെ നിന്റെ കുടുംബ ജീവിതം അല്ലാഹ് ഖൈർ ആക്കട്ടെ. ഒരു സഹോദരി 💕ദുആ യിൽ ഉൾപെടുത്തുക 🤲🏻
@arifamuthu60025 ай бұрын
മാഷാ അല്ലാഹ് അവൾക്കും നിങ്ങൾക്കും ആരോഗ്യവും ദീർഘയിസും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@shakkeela_muhammed5 ай бұрын
Mashaallah ഇത്ര നല്ല ഭർത്താവിനെ കിട്ടിയ naja എത്ര ഭാഗ്യ വദിയാ നിങ്ങളുടെ ജീവിധത്തിൽ അല്ലാഹു ബർകത്ത് നൽകട്ടെ
@naja86035 ай бұрын
Nasikkaaaa.... ഖൽബും കണ്ണും ഒരേ പോലെ നിറഞ്ഞു 🥺 ഇതിലും വലിയൊരു സർപ്രൈസ് ഇനി തരാനില്ല... ഈ സൽകർമ്മം അള്ളാഹു സ്വീകരിക്കട്ടെ, മുന്നോട്ടുള്ള ജീവിതം റാഹത്തിലാക്കി തരട്ടെ.. അകമൊഴിഞ്ഞ് സ്നേഹിക്കുന്ന പ്രിയപ്പെട്ടൊരെല്ലാരും ദുആ ചെയ്യ് 🤲🫂
മാഷാഅല്ലാഹ്... കണ്ടപ്പോൾ കണ്ണ് നിറഞ്ഞു "! ഇനിയും ഒരുപാട്... സൽപ്രവർത്തികൾ ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲 നിങ്ങൾക്കും നിങ്ങളുടെ ജീവിത പങ്കാളിക്കും ഒരുപാട് കാലം സന്തോഷവും സൽവൃദ്ധിയും നിറഞ്ഞ ജീവിതം നൽകട്ടെ... 🤲
@umaibaumaiba76735 ай бұрын
മോനെ നീ ചെയ്തതാണ് ശരി അള്ളാഹു നിങ്ങൾക്ക് ആരൊക്യവും ആഫിയത്തും നൽകി അനുകർഹിക്കട്ടെ 🤲🏻🤲🏻🤲🏻ആമീൻ യാറബ്ബൽ അലമീൻ
@farhanfarhu32475 ай бұрын
ജീവിതത്തിൽഎല്ലാവിധ ഹൈറും ബർക്കത്തും നൽകി "പടച്ചതമ്പുരാൻ" അനുഗ്രഹിക്കട്ടെ🤲🤲
@reehuswaba86615 ай бұрын
അൽഹംദുലില്ലാഹ്. ഞാനും എന്റെ പ്രിയതമന്റെ ജന്മത്തിനത്തിൽ( മുഹറം 10നായിരുന്നു )എന്റെ കൈ കൊണ്ട് തന്നെ ബിരിയാണി വെച്ച് ഞങ്ങളുടെ നാട്ടിലെ തെരുവോരങ്ങളിൽ കഴിയുന്ന ഒരു നേരത്തെ food കഴിക്കാൻ പറ്റാതെ road sidel ചുരുണ്ടു കൂടി കഴിയുന്ന ആളുകൾക്ക് എത്തിച്ചു കൊടുത്തിരുന്നു.
@ChachuCheyyu5 ай бұрын
Mashaallah 💔 കണ്ണ് നിറഞ്ഞു പോയി.. Nasif നല്ല മോനാണ്, Happy birth day najaaa❤️ നിങ്ങളുടെ ദാമ്പത്യ ജീവിതം അല്ലാഹുവിന്റെ പൊരുത്തത്തിൽ ആക്കി തരട്ടെ...آمين يارب العالمين...
@nasifcalicutofficial27115 ай бұрын
Aameeen 🤲🏻
@naja86035 ай бұрын
Aameen🤲
@munshi22375 ай бұрын
الحمد لله 🥺 ഒരുപാട് സന്തോഷമായി വീഡിയോ കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി 🤲🏻✨ماشاءالله
@saheeraroshan63895 ай бұрын
ഇനിയും ഇത് പോലെ ഒരു ആയിരം വട്ടം കൊടുക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ..... 🤲🏻🤲🏻🤲🏻..... ഇത്ര നല്ല ഭർത്താവിനെ കിട്ടിയത് ആമോളുടെ ഭാഗ്യം ആണ്.... ❤️🤲🏻
@saheeraroshan63895 ай бұрын
❤️
@aseenkp78445 ай бұрын
ماشاء الله... അല്ലാഹു രണ്ട് പേരുടെയും ജീവിതത്തില്‍ ഖൈറും ബർകതും ചെയ്യട്ടെ... നാസിഫ്..., ദുആയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ...
@MuthuMuthu-kc5tp5 ай бұрын
Happy birthday naja❤ നാസിഫ് സൂപ്പറ് madh ഗായകൻ 👍 അള്ളാഹു നിങ്ങളുടെ ജീവിധത്തിൽ ഹൈറും ബർകതും ദീര്ഗായുസ്സും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲
മാഷാ അള്ളാ ജീവിതത്തിൽ ഖൈറും ബർകത്തു നൽകട്ടെ നിന്റെ മാതാപിതാക്കൾ👍👍👍🤲🤲🤲🤲
@Bushra-sy8xr5 ай бұрын
Adi poli sarprais Enikum aagraham oru maadhihine kettanaan Allahu thawfeek nalgate 🫣🫣
@raseenafaisal2085 ай бұрын
Ma shaa allah 🥰അല്ലാഹു അവന്റെ പൊരുത്തതിലായി ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲. നാളെ ജന്നാത്തിലും ഒരുമിക്കാൻ അല്ലാഹു ഭാഗ്യം തരട്ടെ മദ് ഹിന്റെ കൂട്ടുകാരനെ കിട്ടിയ നജ ഭാഗ്യവതിയാണ് 🥰ദുആയിൽ എനിക്കും എന്റെ കുടുംബത്തിനും ഒരിടം 🤲🤍
@SowmirahmanRahman5 ай бұрын
Alhamdulillah അല്ലാഹു ആഫി യത്തുള്ള ദീർഘായുസ്സ് നൽകട്ടെ....ഞാനും food on wheels ്ന് വേണ്ടി എപ്പോളും ക്യാഷ് collect ചെയ്തു അയക്കുന്ന വെക്തിയാണ്.അതുപോലെ തന്നെ യത്തീം കുട്ടികൾക്കും കൊടുക്കുന്നു.....വീഡിയോ കണ്ടപ്പോ വല്ലാത്ത സന്തോഷം തോന്നി....പാവപ്പെട്ടവരെ സഹായിക്കുന്നത് കൊണ്ട് നമുക്ക് സമാധാനം,സന്തോഷം കിട്ടുന്നു...
@_Unknown_MDR5 ай бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ഈ കുഞ്ഞു മക്കളുടെ ഖൽബും, മനസും, വയറും നിറഞ്ഞതിലുള്ള സന്തോഷം നാസിസ് മോൻകും, നജ മോൾക്കും മദ്ഹ് പ്രേമികൾക്കും, മുത്ത് ഹബീബിനെയും (സ )പ്രേമിക്കുന്ന എല്ലാവർക്കും പടച്ച റബ്ബ് സ്വർഗീയ ഭക്ഷണം തന്ന് അനുഗ്രഹിക്കട്ടെ 🤲 Naja mole happy burth day to you🥰
@NaslaP-il9jy5 ай бұрын
الحمدلله 🥰 أمين أمين أمين يا رب العالمين ദുആയിൽ ഉൾപ്പെടുത്തണേ
@azeezsinu46255 ай бұрын
എന്നും നാസിഫിനെ നല്ല ഇഷ്ട്ടമാ.. മാഷാ അല്ലാഹ് 🥰🥰🥰🥰ഇതും കണ്ടപ്പോ ഒരു പാട് സന്തോഷം ♥️. HBD. നജ മോളെ 🥰♥️
@makingwaves61035 ай бұрын
Nalla oru pravarthanaman ningal cheyidad.good work.pavapettavark bakshanam kodunnadil ulla oru sandhosham njangalk vera illa.ya razzaku ya allah Bakshanam nalgunnavan allahu aan.al the best nasif❤
@Kunhimuhammed-e2r5 ай бұрын
എല്ലാവർക്കും ഇതൊരു മാദർഗ്ഗ ആണ് masha allah❤
@NadeeraBanu-hh6ru5 ай бұрын
മാഷാ അല്ലാഹ്. അള്ളാഹു കബൂൽ ചെയ്യട്ടെ. ആമീൻ 🤲🤲🤲
@BKIslamicGallery5 ай бұрын
Lakshangal chilavakki anislamika reethiyil bday agoshikkunnavarkk ithoru mathrkayanu ❤ Masha Allah... Ithpolotha oru barthavine kittiya aa sahodari bhagyavathiyanu 😊
ماشاء الله 🥰 Nammukkevarkum idoru maadrgayaavatte ❤️ Padchon nalloru swadaqayaayi qaboolaaku maaragatte امين يا رب العالمين 🤲🏻
@nasifcalicutofficial27115 ай бұрын
Aameeen
@SafaMaryam-x7h5 ай бұрын
Maa shaa Allah ❤
@FidhaFidhapv5 ай бұрын
Masha allah happy birthday najatha ini oru pad chivikkan allahu thohfeeq nalgatte ameen🤲
@TwahiK5 ай бұрын
Masha allah, Aameen Aameen yarabbal Aalameen
@ayishareema62645 ай бұрын
Happy birthday Naja rahman🎉
@Naseebakalody-qt3us5 ай бұрын
SubhanAllah..a variety kind of celebration..Allah qabool cheyyatte.. Masha Allah Happy married life nasif and naja Happy birthday Ummu Abdullah dubai
@nasifcalicutofficial27115 ай бұрын
Aameeen
@Shaima313mariyam5 ай бұрын
Masha allah alhamdulillah
@thasniraim90365 ай бұрын
بارك الله لكما....❤
@RaheemaMisiriya5 ай бұрын
Happy birthday najanthatha❤️🔥 mashaallah❤️❤️❤️❤️
@raheemofficial71484 ай бұрын
Maashaaa allaah❤
@noormuhammad98595 ай бұрын
Barakallah 🥰👍
@misriyamuneer69115 ай бұрын
Alhamdulillah maryam mol❤
@ayshaafra67674 ай бұрын
Mashaallahh☺️❤️
@abdullamalikan13055 ай бұрын
ماشاء الله അല്ലാഹു afiythulla therqause നൽകട്ടെ
@RasiyaNoufal-d5s5 ай бұрын
Lucky girl Naja...
@saheerac32245 ай бұрын
Happy birthday🎂🎉🎁
@ThahiraK-c2n5 ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
@Hadhiya-c4v5 ай бұрын
Masha allh❤❤❤❤
@shahal.pv595 ай бұрын
Mashallah ❤🥹🤲🏻 Nasifkka dua cheyyumbo njammalayum ulpeduthane ❤🥹
@Ramla83834 ай бұрын
Inshaallahh ❤
@ayisharafa-q1b5 ай бұрын
*❤️😍عيد ميلاد سعيد🥰💘💓💋🫂* *💖طول الله عمرك مع الصّحة والعافية والسّرور وراحة ومحبة رسول الله صلى الله عليه وسلم💕✨...* *بارك الله حياتكم نور الله في عمركم مع الصّحة والعافية...🤲🏻* *كل عام وانتم بخير...💫* *زادك الله التقوى غفر ذنبك وأعطي الله زيادة في حياتك..🤲🏻🥰* *آمين يا رب العالمين...* *ببركة رسول الله ﷺ...🤲🏻❣️* *അള്ളാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ😘🙌🏻* *ഹബീബായ ﷺ തങ്ങളുടെ മഹബത്തിലും ഇഷ്ഖിലും ആയി ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ....💚🙌🏻*