എല്ലാ തിന്മകളുടെയും മാതാവാണ് ലഹരി എന്ന് പ്രഖ്യാപിച്ച എന്റെ ഹബീബിന്റെ വഴിയേ നടന്നവർക്ക് പിഴക്കില്ല ❤
@JaseelT-ue3sy16 күн бұрын
അള്ളാഹ്....... എന്റെ ഉമ്മയും ഉപ്പയും ഇല്ലാത്ത ആ ജീവിതം ഓർക്കാനെ പറ്റുന്നില്ല റബ്ബേ....... ആഫിയതുള്ള ദീർഗായുസ് കൊടുക്കണേ....... 🤲
@MuthuMuthu-kc5tp16 күн бұрын
Aameen
@filzaZainab-jp7rk16 күн бұрын
നമ്മുടെ പൊന്നു മക്കളെ കാക്കണേ അല്ലാഹ് 🤲😭ഉമ്മക്കും ഉപ്പക്കും ആഫിയത്തുള്ള ദീർഗായുസ്സ് നൽകണേ അല്ലാഹ് 🤲😭
@Faiz346ac17 күн бұрын
മോനെ പ്രത്യേകം ദുആയിൽ ഉൾപെടുത്തണേ മക്കളുടെ കാര്യത്തിൽ പേടിയാണ് നമ്മുടെ ചുറ്റുപാടും അങ്ങനെയാണല്ലോ റബ്ബ് കാക്കട്ടെ 🤲
@ishalmuhibba406217 күн бұрын
Aameen
@richumol149116 күн бұрын
Ameen
@Havviz16 күн бұрын
എന്റെ ഉമ്മക്കും ഉപ്പക്കും പൊറുത്തു കൊടുക്കണേ അല്ലാഹ് സുവർഗത്തിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭
@RahmathktRahmath-b1f16 күн бұрын
Aameen
@asmuasma293917 күн бұрын
മക്കൾ സ്വാലിഹീങ്ങളാവാൻ ദുആ ചെയ്യണേ. മരണപ്പെട്ട ഉപ്പ ഉമ്മമാർക്ക് സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ ! ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് ആരോഗ്യത്തോടെയുള്ള ആയുസ്സ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ! امين يا رب العالمين 🤲🏻😭
@ramlafaisalfaisal37817 күн бұрын
എന്റെ പൊന്നുമ്മ അല്ലാഹുവിന്റെ വിളിക്കുത്തരം നൽകീട്ട് ആറര മാസം കഴിഞ്ഞു 😭😭😭😭😭😭എല്ലാവരും ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@ishalmuhibba406217 күн бұрын
Inshaallah
@suhara61512 күн бұрын
അൽഹംദുലില്ലാഹ് എല്ലാ മക്കളെയും മക്കളെയും അല്ലാഹു കാത്തുരക്ഷിക്കട്ടെ ആമീൻ ഞാൻ ഒരു ഉമ്മയാണ് മോനെ
@hanihashim549315 күн бұрын
നാസിഫിൻറെ മദ്ഹ് ഗാനം മാത്രമാണ് അവനും ഞാനും കേൾക്കാറ്.മദ്റസയിലും സാഹിത്യോത്സവിനുംഒക്കെ പാടാറുണ്ട്.ഫസ്റ്റും സെക്കെൻറുമായി കിട്ടാറുമുണ്ട്❤ 👍👍👍👍👍.
@Thahira-e2o12 күн бұрын
എല്ലാ ഉമ്മമർകും ആഫിയതോടുള്ള ദീർഗയുസ്സും പ്രധാനം ചെയ്യാറ്. آمين يارب العالمين ببركة سيدنا رسول ﷺ 🥺🤲
@The_sniiThe_sni16 күн бұрын
മാഷാ അല്ലാഹ്.. എത്ര വിവേകത്തോടെയാണ് കാര്യങ്ങൾ അവതരിപ്പിച്ചത്.... ആ ഉമ്മാക്ക് ഇങ്ങനൊരു മോനെ കൊടുത്തതീൽ അൽഹംദുലില്ലാഹ്
@hanihashim549315 күн бұрын
നാസിഫിനെ പോലെ പാവം മോനാണ് എൻെറ പൊന്നു മോനും ❤ പത്താം ക്ലാസ്സ് ആണ്.നല്ല വിജയം പരീക്ഷയിലും ജീവിതത്തിലും ഉണ്ടാവാൻ ദുആ ചെയ്യണെ 🤲ഞാനെന്നാൽ ജീവനാണ് എൻെറ പൊന്നു മോന്❤
@IsmathaliIsmathali-c9i17 күн бұрын
Good msg.... Ella makkaleyum thott rabb kakkatte😢
@hidashmuhammed368216 күн бұрын
എന്റെ ഉമ്മാന്റെ അസുഖം മാറാൻ dua ചെയ്യണേ
@AyishaFahma-hc6un17 күн бұрын
Randlokhathum makkal upakarikkan vendi dhua cheyyane
@ChachuCheyyu16 күн бұрын
آمين يارب العالمين... മക്കൾ ഇരു ലോകത്തും ഉപകരിക്കുന്ന സ്വാലിഹായ മക്കൾ ആവാൻ വേണ്ടി ദുആയിൽ എല്ലാവരും ഉൾപെടുത്തണേ.... Nasifinte ദുആയിലും പ്രതേകം ഉൾപെടുത്തണേ.. ദുആ വസിയ്യത്ത് ചെയ്യുന്നു
@Sajisharef16 күн бұрын
Good message❤😢😢😢😢😢😢😢😢😢😢
@Homiizzz14 күн бұрын
എന്റെ മക്കൾ സ്വഭാവം നന്നാവാൻ ദുഹാ ചെയ്യണേ
@EditShehi17 күн бұрын
ഉമ്മ എന്ന വിളിക്ക് ഉത്തരം കിട്ടാതായൽ പിന്നെ എല്ലാം ശൂന്യമാണ് ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഉമ്മ ജീവിച്ചിരിക്കുന്ന കാലമാണ്😭 ചിലരുടെ വേർപാടുകൾ ഉൾക്കൊള്ളാൻ ഇത്തിരി പാടാണ്😭 Edit Shehi...
@anuafi576117 күн бұрын
ദുആ വസിയ്യത്തോടെ 🤲🏻🤲🏻🤲🏻
@aburabeehaburabeeh157117 күн бұрын
എൻ്റെ ഉമ്മ കഴിഞ്ഞ നോമ്പ് 21 ന് മരണപ്പെട്ടു ഇത് കെട്ടപ്പോൾ വല്ലാതെ 😭😭😭 എൻ്റെ ഉമ്മ റജബ് ഒന്നിന് തുടങ്ങും നോമ്പ് കഴിഞ്ഞ റജബിൽ രോഗം കടിനമായി വളരെ പ്രയാസത്തിൽ വെദനയിൽ ആയി പോയി നോമ്പ് പിടിക്കാൻ പറ്റിയില്ല എന്ന സങ്കടം വരുന്നവരോട് എല്ലാം പറയും😭 പാവം ഇന്ന് ആരും ഇല്ലാത്ത കബറിൽ ഒറ്റക്കായി ദുനിയാവിൽ സഹിച്ച വേദനക്ക് പകരം അവിടെ സന്തോഷം കൊടുക്കട്ടെ 🤲🏻 നിങ്ങളുടെ എല്ലാ പരുപാടിയും കാണലുണ്ട് നിങ്ങൾ ദുആ ചെയ്യണം ഉമ്മാക്ക് വെണ്ടി
@SaasuWorld31317 күн бұрын
Good msg Edh kettapol kann niranj poyi 🥹🥹 Nammude ummakum uppakum allhu dheragaus nallakte Aameen 🥹🤲🤲
@ShaHeera-sh2sw16 күн бұрын
ഞാൻ എന്റെ ഉമ്മാനെ കണ്ടിട്ടില്ല. എനിക്കിത് കേട്ടപ്പോ മനസ്സിൽ നിന്ന് പോകുന്നില്ല. അല്ലാഹുവേ ഞമ്മളെ മക്കളെ നന്നാക്കണേ allah🤲🤲
@Homiizzz14 күн бұрын
എനിക്ക് ഉമ്മയും ഇല്ല ഉപ്പയും ഇല്ല 😢ഓരോ രാവും പക ലുംഅവരെ ഓർത്ത് കണ്ണീർ കുടിക്കുന്നു ചില സമയത്ത് മക്കൾ പറഞ്ഞാൽ അനുസരിക്കാണ്ട് വാശി പിടിക്കുമ്പോൾ അവരെ ഓർത്തു കരയും ഉമ്മയും ഉപ്പയും ഇണ്ടാകിലോ ഓർത്ത് പോവും പടച്ചവൻ കബർ ജീവിതം വെളിച്ച മാകട്ടെ ആമീൻ 😢
@abdulgafoorkc444916 күн бұрын
Allah 🥺 Njanghalude makkale nee swalihathakkanee allahh😓 ennalum aa monte mukathil oru kuttabodhavum illallo 🥺
Makkal nannavaan duva cheyyane...oru Magan vellathil mungi maranapettu ..duva cheyyane..makkalk vendi kudumbathinnu vendi duva cheyyane
@Thwalibathul17 күн бұрын
ഹൃദയം തട്ടി ഹൃദയത്തിലേക്ക് അവതരിപ്പിച്ചു🥺👌🏻
@EditShehi17 күн бұрын
ന്റെ ഉപ്പയും ഉമ്മയും ഖബർലാണ് 🥹😭 ഉപ്പ ഉമ്മ ഇനിയൊരു തിരിച്ചു വരവില്ലെന്ന് അറിയാം എങ്കിലും എന്റെ കണ്ണുകൾ പലപ്പോഴും കൊതിക്കാറുണ്ട് ഒരു നോക്ക് കാണാൻ കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകാറുണ്ട് പലപ്പോഴും🥹🥹🥹 ✍️Edit Shehi...
@BeeviRaihanath2 күн бұрын
ഇത് ഞങ്ങളുടെ നാട്ടിലാണ് ഒരു പാട് സങ്കടം വന്നു ഒന്ന് ഉറങ്ങാ ൻ പോലും പറ്റുന്നില്ല
കണ്ണില്ലാത്തവർകെ കണ്ണിൻ്റെ വില അറിയൂ. അത് പോലെയാണ് ഉമ്മയുടെ കാര്യത്തിലും😢❤❤
@MinnaashhrefAshref-y7n17 күн бұрын
My favourite singer
@shahishahi985217 күн бұрын
Ellavaru😁അറിയണം ഈ ലഹരിയാണ് എല്ലാത്തിനും കാരണം മനസിന്റെ വേദന എപ്പോഴും ഉണ്ട് അള്ളാഹു കാക്കട്ടെ എല്ലാവരെയും.ലഹരിക്ക് ഒരു പരിഹാരം കൂടെ ഉണ്ടാവട്ടെ എല്ലാവരെയും എപ്പോഴും അലാഹുവിന്റര് കാവൽ ഉണ്ടാവട്ടെ
@Havviz16 күн бұрын
എന്റെ ഉമ്മയും ഉപ്പയും മരിച്ചു പോയി 😭😭😭യാ അല്ലാഹ് ഇപ്പൊ എന്റെ വീട്ടിലേക് പോവാൻ മനസ്സ് വരുന്നില്ല 🤲🏻🤲🏻🤲🏻