വളരെ നന്ദി മറുനാടൻ!(ഷാജൻ സാർ ) ഇത്രയും വ്യക്തതയോടെ വിശദശാംശങ്ങൾ നൽകിയതിന്
@manavamaykyam84516 жыл бұрын
മനുഷ്യോപകാരപ്രദമായ ഒരു വാർത്ത വിട്ടതിനു നന്ദി
@ansalali12656 жыл бұрын
വെറുതെ മനുഷ്യന്മാരെ ബുദ്ധിമുട്ടിക്കുക എന്നല്ലാതെ ഒരു കാര്യവുമില്ല ഇതിൽ ഇനി ഇതിന്ടെ പേരിൽ എത്രപേർക്ക് യാത്ര മുടങ്ങുകയും വിസ ക്യാൻസൽ ആയി പോവാൻ പോവുകയും ചെയ്യും ഓരോരോ ദുരന്തങ്ങൾ
@paulyrappai2226 жыл бұрын
ഇതുപോലുള്ള നല്ല വാർത്തകൾ നിങ്ങൾ കൊടുക്കണം ജനങ്ങൾ അംഗീകരിക്കും
@binubs49816 жыл бұрын
പ്രവാസികളുടെ കണക്കെടുപ്പ് തന്നെ ആണ് ലക്ഷ്യം, എങ്ങനെ എങ്കിലും നമ്മളെ ബുദ്ധിമുട്ടിക്കുക.അല്ലാതെ ഇത് കൊണ്ട് വേറെ എന്ത് പ്രയോജനം
@sreejithc33046 жыл бұрын
ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൌതുകം
@lenymr71056 жыл бұрын
Keralathe thakarkaan ulla pani
@siruk33866 жыл бұрын
ഇതൊക്ക കേൾക്കുമ്പോൾ തന്നെ ചാടി പിടിച്ചു ചെയ്യേണ്ട ആധാറും pan കാർഡും ഒക്കെ എടുത്തവർ ഇപ്പോൾ പെട്ടു കിടക്കല്ലേ നിജ സ്ഥിതി അറിയണം ഇതുകൊണ്ട് എന്താണ് ഗുണം എന്നറിയണം വിദേശത്തു പോകാനോ ജോലി കിട്ടാനോ വേണ്ടി സർക്കാർ ഒന്നും ചെയ്തു തരില്ല സമ്പാദ്യം ഉണ്ടായാൽ തുടങ്ങും പിഴിയാൻ
എന്തോ ഉടായിപ്പ് വരുന്നുണ്ട്.. പ്രവാസികൾക്ക് സ്‌പെഷ്യൽ നികുതിയോ മറ്റ് എന്തോ പരിപാടി നടത്താൻ നമോ പദ്ധതി ഇട്ടിട്ടുണ്ട്... എത്ര പേർ വിദേശത്ത് ജോലി ചെയ്യുന്നു എന്ന് അറിഞ്ഞതിന് ശേഷം എന്തോ പണി തരാൻ ഉള്ള ഇടപാട് ആണ് എന്ന് തോന്നുന്നു.......
@sindhujayaprakash14816 жыл бұрын
N
@Professional69696 жыл бұрын
mone etraper undu purattu ennu onnu ariyende
@sebastiancv89106 жыл бұрын
@@Professional6969 വിദേശത്ത് ഇന്ത്യക്കാർ ജോലി ചെയ്യുന്നത് കഴിഞ്ഞ കൊല്ലം മുതൽ അല്ലല്ലോ... ഇതുവരെ കണക്ക് എടുക്കാൻ പറ്റിയില്ല. പിന്നെ goverment ലോൺ കൊടുത്തിട്ടാണോ ഈ കണ്ട ജനം മുഴുവൻ വിദേശത് വന്നത്... എന്തായാലും ഏതോ ഒരു ലക്ഷ്യം ഇതിന്റെ പിന്നിൽ ഉണ്ട്
@Professional69696 жыл бұрын
+Sebastian Vareed ഇതുവരെ പറ്റാത്തതു ഇപ്പോ ചെയ്താ എന്താ ഞാൻ പോയി ചെയ്യാനു
@Professional69696 жыл бұрын
+Sebastian Vareed ഞാൻ ജോലി ചെയ്യുന്ന ഒമാനിൻ വർഷങ്ങൾകൂ മുൻബ് ഗോനു അടിച്ചു ഒരുപാടു ഇന്ത്യക്കാർ മരിച്ചു ഇപ്പോഴുo മരിച്ചവരെ പറ്റി ഒരു വിവരവും ഇല്ല ആരൊക്കെ മരിച്ചു എന്ന് നമ്മുടെ ഭരണകൂടത്തിന് ഇന്നും അറിയില്ല ഇതു ചെയ്യുന്നതല്ലേ നല്ലത് ഒമാൻ മരണനിരക്ക് മറച്ചു വച്ചു ഇപ്പോഴു° ചിലരൊക്കെ മണ്ണിനടിയിൽ ഉണ്ട് ഒമാന്റെ കണക്കിൽ ബത്താക്ക പുതുക്കാത്തവർ ആയി അവർ മണ്ണിൽ ജീവിക്കുന്നു '
@noufalkareem9846 жыл бұрын
Yes ,ഇത് പോലുള്ള ജനങ്ങൾക്ക് ഉപകരിക്കുന്ന വാർത്തകൾ നിങൾ പറയൂ.അല്ലാതെ വർഗീയമായ കര്യങ്ങൾ പ്രജരിപ്പിക്കലല്ല news ചാനലുകൾ ചെയ്യേണ്ടത്
@musicmovies80066 жыл бұрын
എന്ത് വർഗീയത ആണ് പ്രചരിപ്പിച്ചത് ഒന്ന് പറയുമോ .....
@travisgabby32256 жыл бұрын
ട മേത്തൻ നിനക്ക് എന്തിന്റെ കിഴപ് ആണ്.മേത്തൻമാരുടെ അത്രേം വർഗീയത വേറെ ആർക്കും ഇല്ല കുണ്ണകൾ.
@musicmovies80066 жыл бұрын
@@pavitrampvm8139 സുടാപ്പി
@abdullatheeftthondambath7386 жыл бұрын
അവൻ മാന്യമായി പറഞ്ഞു പക്ഷെ നിങ്ങളുടെ വർത്താനം വളരെ മോശമാണ്
@musicmovies80066 жыл бұрын
@@abdullatheeftthondambath738 ഒരു കാര്യം പറയുമ്പോൾ അതിന്റെ സത്യാവസ്ഥ കൂടി പറയാൻ തയ്യാറാവണം എന്ത് വർഗീയത ആണ് മറുനാടൻ പ്രചരിപ്പിച്ചത് ശബരിമല വിഷയം എന്തായാലും മറ്റു മതങ്ങളെ ബാധിക്കുന്ന കാര്യം അല്ല ... ആ ഒരു കാര്യത്തിൽ മറ്റു മാധ്യമങ്ങളെ പോലെ അല്ലാതെ വിശ്വാസികൾക്ക് ഒപ്പം നിന്നത് ആണോ വർഗീയത ....
@noyalgomez29836 жыл бұрын
ഇതുപോലുള്ള നല്ല കാര്യങ്ങള് പറഞ്ഞു തന്നതിന് ഒരുപാടു നന്ദി. അല്ലാതെ വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുന്നത് ശരിയല്ല.
@vilayil99136 жыл бұрын
അത് ശെരിയാണ് .കുറച്ചു നാൾ കൊണ്ട് മടുത്തുപോയി
@basheerpattambi21386 жыл бұрын
വളരെയേറെ ഉപകരിക്കുന്ന വാർത്ത. നന്ദി. നന്ദി..ഇത്തരം വാർത്തകൾ ക്ക്.പ്രാധാന്യം കൊടുക്കുക
@ഞാനൊരുകില്ലാടി6 жыл бұрын
അപ്പോൾ എമർജൻസിക്കു വരുന്നവർ എന്ത് ചെയ്യും.. അങ്ങനെ വരുന്നവർക്ക് കമ്പനി 7 ദിവസമോ 10 ദിവസമോ ആകാം ലീവ് കൊടുക്കുന്നത്.. വലിയ വില കൊടുത്തും റിട്ടേൺ ടിക്കറ്റ് സഹിതം ആയിരിക്കും ചിലർ വരുന്നത്.. 21 ദിവസം കഴിഞ്ഞു ചെല്ലുമ്പോഴുത്തേക്ക് ജോലി തരാൻ നമ്മുടെ ആരുടേയും അപ്പനല്ല അവിടെ ഭരിക്കുന്നത് .. !?😄😄 💜💚💙
@ishanhadi3ishanhadi3206 жыл бұрын
p
@anild33076 жыл бұрын
This is very good message and good anchoring
@anild33076 жыл бұрын
Thanks. Very nice really appreciate that
@sreelekhavs32996 жыл бұрын
Well done. Thank u for ur valuable information..
@sabeerbabu47146 жыл бұрын
ഈ നിയമം ഇന്ത്യയിൽ നിലനിൽക്കില്ല ഇത് ഉടനെ തന്നെ പിൻവലിക്കും പിൻവലിച്ചില്ലെങ്കിൽ സമരം ചെയ്യും ഞങ്ങൾ പാവം പ്രവാസികൾ ഇതിനൊന്നും time ഞങ്ങൾക്ക് കേട്ടിട്ടില്ല
പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കാൻ വേണ്ടി മാത്രമാണീ നിയമം എന്നതിൽ തർക്കമില്ല. പ്രവാസിയുടെ ശമ്പളത്തിന് ഇവിടെ tax കൊടുക്കേണ്ടിവരും. നമ്മുടെ നാട് ഇപ്പൊ ഭരിക്കുന്നവർ സ്വാർത്ഥ താൽപര്യത്തിന് വേണ്ടി ചെയ്യുന്ന തോന്നിവാസമാണിതൊക്കെ എന്നുള്ളത് സാമാന്യ ബുദ്ധിയുള്ളവർക്ക് തിരിച്ചറിയാവുന്നതെയുള്ളൂ. നമ്മുടെ ഇന്ത്യ നശിച്ചു കുതുപാളയെടുക്കാൻ പോകുന്നു.നരേന്ദ്രൻ എന്ന നരഭോജി എന്ന് ഭരണത്തിൽ നിന്ന് പടിയിറങ്ങുന്നുവോ എന്ന് ഒരാശ്വാസം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. നമുക്ക് അതിന് വേണ്ടി പ്രാർത്ഥിക്കാം. മരിക്കുന്ന മുമ്പ് ആ നരഭോജി ഇതിനൊക്കെ അനുഭവിച്ചിട്ടെ പോകു...ദൈവം എന്നത് സത്യമാണെങ്കിൽ...
@premadasanak75166 жыл бұрын
വളരെ നന്ദി എം എം ടി വി... നന്ദി
@riyazshaksd23386 жыл бұрын
Good information ..thanks for sharing information
@bijukumarcheruvalloor54446 жыл бұрын
ഇഞനൊയൊക്കെ ചെയ്‌താൽ പ്രവാസിക്കെ എന്താണ് ഉപകാരം എന്തിനെ വേണ്ടിയാണ് ഇഞ്ജനായൊരു നിയമം.....
Verenthina, allathe thanne oro tax ille , ooditta veedu itra percnt , vartha veedu athilm kooduthl , tiles itta veedinu vere nikuthi , athepole ini pravasikl ulla veedukalul puthya nthnkilm nikuthi chumathn ayirikum,
@NAZZDigiTech6 жыл бұрын
സ്വദേശിവത്കരണം കാരണം കുറേപേര്ക് ജോലി നഷ്ട്ടപെട്ടു,ഇതും കൂടി ആകുമ്പോൾ ബാക്കിയുള്ളവർകൂടി നാട്ടിൽ ആയിക്കോളും
@sajirajsukumarapanicker97806 жыл бұрын
What about the childrens study in gulf with petent's sponsorship?
@Judy-hz9uh6 жыл бұрын
Thank you for the information.
@jerrypunnan276 жыл бұрын
ഇതിന്റെ ഒരു കുറവും കൂടെയുള്ളൂ എന്റെ മോദി അണ്ണാ
@saheershapa6 жыл бұрын
Very good information..
@Asha-Home6 жыл бұрын
Is this applicable.for family members also ?
@rajahindusthani40466 жыл бұрын
ഒന്നുരണ്ട് സംശയങ്ങൾ ഉണ്ട് ,ഒരു കമ്പനിയിൽ കുറച്ചുനാളായി ജോലി ചെയ്യുന്നവർ ഇതുചെയ്യണ്ടയോ, 10ദിവസത്തേക്കൊക്കെ നാട്ടിൽ വരുന്നവരും ചെയ്യണമോ
@sandyababubabu6326 жыл бұрын
Every vacation before we have to do this or one time?
@VinodKumar-wq9hp6 жыл бұрын
Does it applicable for 3 months visit visa??
@kasperaustin6 жыл бұрын
Thanks for the information
@shajibharathy6 жыл бұрын
Thank u shajan sir
@2008RAK6 жыл бұрын
Hello, Appo dependent separate registration venoo. Under my Visa, 3 dependents ( wife+ 2 child). So only I have to register ? Or each person of the family ?
@yousufpm76666 жыл бұрын
ഈ പോസ്റ്റ് നിങ്ങൾ തിരിച്ചെടുത്തില്ല ഇത് കേന്ദ്ര ഗവൺമെൻറ് റദ്ദു ചെയ്തിരിക്കുന്നു
@abbas67206 жыл бұрын
നമ്മുടെ നികുതി വാങ്ങി സുഖിക്കുന്നവര്‍, നമുക്ക് തന്നെ പാര പണിയുന്നു.. നാം പ്രവാസികള്‍ ഇപ്പോള്‍ ചെകുത്താനും കടലിനും നടുവില്‍ ആണ്.. തലയ്ക്കു വെളിവില്ലാത്തവര്‍ ഉണ്ടാക്കുന്ന, ആവശ്യമില്ലാത്ത നിയമങ്ങള്‍ അനുസരിക്കേണ്ടതില്ല..... അത് മോഹന്‍ലാല്‍ പറഞ്ഞപോലെ ഏത് ... മോന്‍ ആയാലും ശരി.....
@aneeshvarghese56266 жыл бұрын
What about depended VISA holders like children and wife?
@sharifariaz94926 жыл бұрын
Is it applicable for people who are doing business here? And under parents visa or student or residence visa, is it applicable?
@deceptioilluminati6 жыл бұрын
Isnt this on hold for now?
@abbaabenjaminmancaud33846 жыл бұрын
Thank you for the important information! So kind! Regards!
@shibuvalakkaran51956 жыл бұрын
Agreed. but why India government dividing us as " working in GCC and Europe/US ?whats the problem ?
@AmmeMahamaye6 жыл бұрын
Thank you Zacharia Sir!
@bibilnv6 жыл бұрын
Europe il pokunnorkke entha komb undo.....Gulf kar ane ettom kooduthal induayilekke cash ayakkunne.......Ennalum gulf kare engane okke drohikkamo athokke cheyyum..
@firostharakkal926 жыл бұрын
ഇപ്പൊൾ ഈ ചാനൽ ബിജെപിക്ക് മാമ പണി ചെയ്യുനത് കാരണം ആരും ഈ ചാനൽ കാണാറില്ല.. ഇതുപോലുള്ള ഉപകാരം ഉള്ള വീഡിയോ അയക്കുക.. ഈ വീഡിയോ അയച്ച്തിന്ന് നന്ദി
@@shajanscaria8229 എന്തു പറയാൻ ആണ് സാറേ മേത്തമാർക് ഹിന്ദുക്കളുടെ എന്ത് നല്ല കാര്യം കണ്ടാലും ഈ ജന്തുകൾക് വർഗീയതആയിട്ടെ തോന്നുള്ളൂ.തനി പാകിസ്താനി പന്നികൾ.🙄 എല്ല ഹിന്ദുക്കളും സംഗിയാലെ അപ്പൊ അങ്കനെ തന്നെ ഇരിക്കട്ടെ.
@vilayil99136 жыл бұрын
Correct .വർഗീയത
@sharusharu59126 жыл бұрын
ശരിയാ ബ്രോ ഇൗ news മാത്രം കൊള്ളാം ബാക്കി എല്ലാം ഒരുമാതിരി പൂറ്റിലെ വായന ആണേ
@sharusharu59126 жыл бұрын
സത്തിം ഞാൻ ഇൗ സ്ജാൻ റോഡിൽ കണ്ട അടിക്കാൻ ഇരികുവയിരുന്ന്
@rajeev70666 жыл бұрын
Nalla theerumaanam👍
@ubaidvtplr1776 жыл бұрын
2മാസം നാട്ടിൽ നില്കാൻ 2വർഷം സ്വപ്നംകാണുന്നവൻ പ്രവാസി... കിട്ടുന്നത് എല്ലാം ഇവരുടെ പരിഷ്കാരങ്ങള്ക്. എന്താല്ലേ.😚😚😚
@resiyasulthanaktl75456 жыл бұрын
Oru samshayam .ippo gulfil ullavark engane register cheyyam .nattila sim il engane msg varum .ivide network illallo .house maid joli cheyyunnavare a rude nomper kodukkum . Vereveedu mari joli cheyyendivarumpo endhucheuyyum
@bijukurup1096 жыл бұрын
Dear Sir Sajan, what about the accompanying family members ie those who are not working there also about children
@jineshmathew826 жыл бұрын
Oro thavana nattil varumbolum ingane register cheyyano...
@shibiliaass65726 жыл бұрын
പാവങ്ങൾ എങ്ങനെ എങ്കിലും ജീവിച്ചോടെ പാവങ്ങളെ വെറുതെ വിടോടെ
@nevintitus5636 жыл бұрын
Will this rule effect for visiting visa
@jasimnc70566 жыл бұрын
Oru doubt why they only for 18 countries Other countries not required
@abdulgaffoor36096 жыл бұрын
great announcement
@4devash6 жыл бұрын
Aadhaar Card is not necessary for NRI's. So if the form is to be filled what do we do?
@sageerpc73416 жыл бұрын
New namo rule ..adhar card is required for all nri people.
@haideralipv6 жыл бұрын
Ithonum karyamakkenda
@shameerdeo6 жыл бұрын
What about comeback after visiting
@sanukunnath41896 жыл бұрын
നല്ല അവതരണം
@abdurahuman28496 жыл бұрын
Thanksverymuchformarunadentv
@muralidharankunnuparambu64846 жыл бұрын
ഇത് ഓരോപ്രാവശ്യം നാട്ടിൽ പോകുകയാണെങ്കിലും പുതുക്കണോ സാജൻഭായ് ? ഞാൻ സൗദിലാ ഇവിടെ നിന്നും ചെയ്യാൻ പറ്റുമോ
ജനുവരി 1 നു ശേഷം മതിയോ.. അതോ ഇപ്പോൾ ലീവിന് വന്നു ഈ വർഷം ഡിസംബർ നു മുൻപ് പോകുന്നവര്ക്ക് വേണോ
@jayasudhav9506 жыл бұрын
Wat abt children under family visa
@CleverMediaWorld6 жыл бұрын
Visiting visakku pokumbol engane cheyyanam
@anupriya50016 жыл бұрын
ജേഷ്ഠ എനിക്ക് ഒരു സംശയം ഉണ്ട് ഞാൻ വെക്കേഷൻ വരുന്നത് 22 ദിവസം പിന്നെ ഞങ്ങൾ കോൺട്രാക്ടിങ് കമ്പനിയാണ് ഞങ്ങൾക്ക് ഞങ്ങളുടെ caffeine ആരാണെന്ന് അറിയില്ല ഞങ്ങൾ എങ്ങനെ ചെയ്യും
@shajanscaria82296 жыл бұрын
pazhya companiyude peru thanne parayamayirikkum. need to varify
@SHVajiVlog6 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ നെഞ്ചിൽ ഒരു പുകച്ചിൽ.. കാലം കുറെ ആയി ഇവിടെ ഒന്നും ബാക്കി ഇല്ല ഉള്ളത്... ഒരു പാസ്‌പോർട്ടും സ്റ്റാമ്പ് ച്യ്ത വിസയും.. അതും കൂടി നഷ്ട പെട്ടാൽ ജീവിക്കാൻ വേറെ മാർഗം ഇല്ലേ ഇല്ല.. മാസം സാലറി കിട്ടുമ്പോൾ കുടുംബത്തിൽ അയക്കണം പ്രായമായ ഉപ്പ ഉമ്മ ഉണ്ട്.. പടച്ചോൻ കാക്കട്ടെ അല്ലാതെ എന്ത് പറയാൻ.. എല്ലാ പ്രവാസികൾക്കും സമാധാനം ഉള്ള ഒരു ജീവിതം ഉണ്ടാവട്ടെ ന് പ്രാർത്ഥിക്കുന്നു... ആമീൻ
@abdulazeez41376 жыл бұрын
മോദിയോട് ചോദിക്ക് മറ്റു വല്ലതും വേണ്ടി വരുമോ എന്നാൽ ഇതിന്റെ കൂടെ തന്നെ ചെയ്യാമെല്ലോ എന്നു കരുതിയാ
@ajmanfocusstudio7886 жыл бұрын
10 days going to vacation what do ???????
@dixonaloysius13666 жыл бұрын
ella pravishavaum leavinu varumpol ithupole cheyyano?
@lovewithyou8736 жыл бұрын
നോട്ട് നിരോധനത്തിന് ശേഷം അടുത്ത 8 ന്റെ പണി മോഡി വക ഇനി ഒരു അഞ്ച് കൊല്ലം കൂടി ലെവൻ വന്നങ്കിൽ ജീവിതം കട്ടപൊക
hi.. appo family visa ullaver and kuttigul enth chyum..
@jayakumarisanthosh8396 жыл бұрын
Very good
@kannannair47536 жыл бұрын
What if I’m going on a job seekers visa to Dubai, still do I have to do this same ??
@sanjaykariyot11816 жыл бұрын
very useful
@lazert82666 жыл бұрын
Ethu keralathe mathram thakarkkan ulla paripadiya
@firosnpnp916 жыл бұрын
സാർ 3 മാസത്തെ അവദിക്കു ചെയ്യേണ്ടതില്ല എന്ന് പറയുന്നത് ശ്രെദ്ധയിൽ പെട്ടു 3 Masattil കുറവാണു ലീവ് യെങ്കിൽ നിർബന്ധമുണ്ടോ അതോ അല്ലവര്ക്കും one taime നിർഭന്ധം മണ്ണോ
@suryakhan78516 жыл бұрын
Sir kuttykalk visiting visa yil varanamenkil ingane avasyamundo njna marchil natil pokum fo 3 days Apo njan epola it register cheyyendat
@aravindakshanunnithan04896 жыл бұрын
Thanks sir
@abinaby1116 жыл бұрын
Ithu vallatha oru chadhi aayi poyi! Passport details um aadhar details um match allathavar emergency leave nu ippo naatil varan pattatha avastha aanello
@shamsham77196 жыл бұрын
ഇപ്പോൾ 10 വർഷം ഞാൻ ഇന്ത്യയിലേക്ക് ഇല്ല അപ്പോൾ പ്രശ്നം ഇല്ല 😂😂😂😂😂😂😂
@naushadnaushu21256 жыл бұрын
What about school students ? Who is studying in Gulf and in family visa. Age of 12 and 16 Waiting your early response sir..... Regards Naushad
@nijujohn86366 жыл бұрын
Namo... Namaaa.... Mannakattaaa.....
@jalloozpk46636 жыл бұрын
ഗൾഫിൽ നിന്നു ക്യാൻസൽ ചെയിതു പോകുമ്പോൾ ഇത് ബാധകമാണോ....?
@rafeeqrahman55876 жыл бұрын
JALLOOZ PK ഗൾഫിൽ നിന്ന് നാട്ടിലേക്ക് പോവുമ്പോൾ ഇത് ആവശ്യമില്ല ഇത് നാട്ടിൽ നിന്ന് പുതിയ വിസയിൽ വരുന്നവർക്കും ലീവിന് പോയി തിരിച്ചു വരുന്നവർക്കും (ഗൾഫിൽ നിലവിൽ വിസയുള്ളവർക്ക് ) നാട്ടിലെ എയർപോർട്ടിൽ എമിഗ്രേഷനിൽ കാണിക്കണം (2019.ജനുവരി 1.മുതൽ )
@atyabkhan88016 жыл бұрын
Is this clearance required for visit visa
@sirajudeenpp6 жыл бұрын
Good information
@balakbalak98776 жыл бұрын
Marunadane thanks.
@yb58556 жыл бұрын
Sir, how about Aadar card ?
@mrz97596 жыл бұрын
Ithu pravasikalku prethekam tax aerpeduthan vendiyano ee niyamam
@sajimonmathew47496 жыл бұрын
Ithu akshayail cheyanpattumo
@aneespk46356 жыл бұрын
Athendha Gulf countries mathram??Americayilum Europilum pokumpol ithonnum vende???
@kjsince19806 жыл бұрын
2 week anu pokunnathengilo?
@anilkumartharayil38226 жыл бұрын
Can i know which documents should be given for registration
@mr.a85466 жыл бұрын
Kurachu dhivasthr leavinnannu varunnathu. Vannittu ithinte pinnalle ponnallo ishwara
@nazeeri88866 жыл бұрын
ആധാർ യെടുകതവർക് എങ്ങനെ ഫോം ഫിൽ ചെയ്യാൻ പറ്റും. ആധാർ നമ്പർ ഫിൽ ചെയ്യുകയും nirbhadam ആണോ.
@Titanic1166 жыл бұрын
It will complicate travel...
@ritavarghese826 жыл бұрын
Totaly staying in India 2 years after1 month only .when we go backside of this papers.
@pkroopesh6 жыл бұрын
21 ദിവസം മുന്നേ register ചെയ്യാൻ പറ്റില്ലേ??
@hariscalicut23536 жыл бұрын
എല്ലാ പ്രവാസികളും അധികവും നിർത്തി വരികയാണ് ഇപ്പോൾ ചെയ്യുന്നത് ഇവിടെ ജോലി നഷ്ടപ്പെടുന്നു പ്രവാസികൾക്ക് എന്നും പ്രശ്നം തന്നെ എൻറെ പൊന്നു ചേട്ടാ ഇതിനെ ലിങ്ക് എവിടെ
@basgeo83966 жыл бұрын
Kachara erpade ,when our country will develop change our passports as digital card..