യൂട്യൂബ് ഉപയോഗിക്കാന്‍ വരട്ടെ.. ഇത് കാണൂ

  Рет қаралды 3,754,440

Ratheesh R Menon

Ratheesh R Menon

Күн бұрын

യൂട്യൂബ് ഉപയോഗിക്കാന്‍ വരട്ടെ.. ഇത് കാണൂ

Пікірлер: 1 000
@CookwithRoshna
@CookwithRoshna 6 жыл бұрын
Good information , thank you
@jainlabudeenk.s3934
@jainlabudeenk.s3934 3 жыл бұрын
ഗുഡ് information
@MasterPiece
@MasterPiece 6 жыл бұрын
Good.. ചേട്ടാ...നല്ലൊരു ഇൻഫോർമേഷൻ....ഉപകരപ്പെട്ട വീഡിയോ....😃😃😃👍👍👍👍👍
@muhammedfayizck5450
@muhammedfayizck5450 6 жыл бұрын
Ella video ilum undallo bro
@RatheeshrmenonOfficial
@RatheeshrmenonOfficial 6 жыл бұрын
താങ്ക്സ് ഡാ
@bibinkannan2925
@bibinkannan2925 6 жыл бұрын
Gold
@sreelechu3901
@sreelechu3901 6 жыл бұрын
Masterpiece wry to to I too to I up in
@anandpraj5754
@anandpraj5754 6 жыл бұрын
MasterPiece i subscribed u
@JayarajGNath
@JayarajGNath 6 жыл бұрын
Congrats Ratheesh bhayi for 400k subscribers
@RatheeshrmenonOfficial
@RatheeshrmenonOfficial 6 жыл бұрын
താങ്ക്സ് ഡാ ... ❤🧡💛💚💙💜
@chandraboseasokavilasam2420
@chandraboseasokavilasam2420 6 жыл бұрын
Maharaja G Nath
@themigratorybird1602
@themigratorybird1602 6 жыл бұрын
Jayaraj G Nath .
@arunarunsajeev2695
@arunarunsajeev2695 6 жыл бұрын
Jayaraj G Nath
@sreejithmlsree8187
@sreejithmlsree8187 6 жыл бұрын
Two great mallu techies
@ShabnasDesigns
@ShabnasDesigns 6 жыл бұрын
I am ur new subscriber... Videos ellam kanarundayirunnu.. Nalla informative video.. ennal puthiyathalla enkilum adhikamarkum ariyathathumanu... Ethoke ennum kanunnathanu pakshe enganeyokke uses und ennu onnilum press cheythu nokiyitilla 😄👍Thanks for sharing...
@Arjun63789
@Arjun63789 6 жыл бұрын
വളരെ നല്ല അറിവ്..രതീഷേട്ടാ...
@gopalakrishnanp.k.7569
@gopalakrishnanp.k.7569 4 жыл бұрын
Useful information 👏👏👏👏
@excellentmove7422
@excellentmove7422 4 жыл бұрын
വളരെ നന്ദി രതീഷേട്ടാ ഒന്ന് രണ്ടു കാര്യങ്ങളിൽ സംശയം തീർന്നു
@SanjuTechy
@SanjuTechy 6 жыл бұрын
Nice
@RatheeshrmenonOfficial
@RatheeshrmenonOfficial 6 жыл бұрын
ഡാ സണ്ണികുട്ടാ... നീ ലൈവില്‍ സണ്ണിയെ എടുത്തിട്ടു അല്ലേ
@SanjuTechy
@SanjuTechy 6 жыл бұрын
Ratheesh R Menon Am a sunny Fan...broooiii
@abhijith1077
@abhijith1077 6 жыл бұрын
Sunny 🙄☺️☺️
@mohammedanas6839
@mohammedanas6839 6 жыл бұрын
Sanju Techy ബ്രോ എന്റെ ചാനൽ SUBCRIBE ചെയണം, 😘😘
@mohammedanas6839
@mohammedanas6839 6 жыл бұрын
Abhijith Anil ബ്രോ എന്റെ ചാനൽ SUBCRIBE ചെയണം, 😘😘
@Prasanth4tech
@Prasanth4tech 3 жыл бұрын
Congrats for your 1 million subscribe
@SHJ578
@SHJ578 6 жыл бұрын
ഈ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും സബ്സ്ക്രൈബർ ചെയ്യാനും എപ്പോഴും ഇങ്ങനെ പറയണോന്നില്ല. നല്ലതാണേൽ ഞങ്ങൾ ചെയ്യുന്നുണ്ട്.
@RatheeshrmenonOfficial
@RatheeshrmenonOfficial 6 жыл бұрын
താങ്കളെപ്പോലെ ആവണമെന്നില്ലല്ലോ എല്ലാവരും.ഓര്‍മിപ്പിച്ചാലും ചെയ്യാത്ത എത്രയോ ആളുകള്‍ ഉണ്ട്
@mohammedanas6839
@mohammedanas6839 6 жыл бұрын
Hisham Jefry ബ്രോ എന്റെ ചാനൽ SUBCRIBE ചെയണം, 😘😘
@SHJ578
@SHJ578 6 жыл бұрын
Mohammed Anas ഏത് ചാനൽ..?
@fasslakaralikkadan5557
@fasslakaralikkadan5557 5 жыл бұрын
Hisham Jefry
@malluphilloos9555
@malluphilloos9555 5 жыл бұрын
Bro puthiya aalukalkku vendiyanu....alle ratheeshettta
@renilvava
@renilvava 6 жыл бұрын
Very good informations 😍. Thanks for the video 👍
@travelwithjithucyclist5770
@travelwithjithucyclist5770 4 жыл бұрын
ചേട്ടാ ഇപ്പോൾ ഓഎൽഎക്സ് ഒരുപാട് തട്ടിപ്പ് നടക്കുന്നുണ്ട് ആപ്പിളിന് ഫോൺ വിലക്കുറവിൽ എന്നാണ് പരസ്യം ബുക്ക് ചെയ്താൽ ക്യാഷ് ഓൺ ഡെലിവറി ചെയ്യും എന്നൊക്കെയാണ് അവൻ പറയുന്നത് ഇത് ഞാൻ അന്വേഷിച്ചു. ഭയങ്കര തട്ടിപ്പാണ് നടക്കുന്നത് ഇതിൽ ഒരുപാട് പേർക്ക് പൈസ നഷ്ടമായിട്ടുണ്ട് ഛത്തീസ്ഗഡിൽ ഉള്ള ഒരു കുഗ്രാമത്തിലെ ഒരു സംഘം ആണ് ഇതിൽ പ്രവർത്തിക്കുന്നത് മലയാളത്തിൽ ഇന്നാള് റിലീസായ ഉണ്ട സിനിമയിലെ പോലത്തെ സ്ഥലത്താണ് അവർ താമസിക്കുന്നത് സ്ഥലം ഛത്തീസ്ഗഡ്. കേരളത്തിൽനിന്നുള്ള അന്വേഷണം അവിടെയെത്തി എത്തി എങ്കിലും അവിടത്തെ പോലീസുകാർക്ക് പോലും അവിടെ കയറാൻ പറ്റില്ല അത്രയ്ക്ക് പ്രശ്നബാധിത പ്രദേശമാണ് ഇത് ഞാൻ എൻറെ ഒരു ഫ്രണ്ട് വഴി ആണ് മനസ്സിലാക്കിയതാണ് അദ്ദേഹം സിആർപിഎഫ് ഉദ്യോഗസ്ഥനാണ്... ഇവർ കുറച്ചുനാൾ മുൻപ് വിലക്കുറവിൽ വണ്ടി കൊടുക്കുന്നു എന്നു പറഞ്ഞു ആർമി ഓഫീസിലെ വണ്ടി ആണ് എന്നൊക്കെ പറഞ്ഞു ഒരുപാട് തട്ടിപ്പ് നടത്തിയിട്ടുണ്ട് അതിനെല്ലാം വിവരങ്ങൾ മനോരമയിൽ ഇതിൽ ഒരു മാസം മുമ്പ് വന്നിട്ടുണ്ട് ഞാനിത് പറയാൻ കാരണം നിങ്ങൾക്ക് ഒക്കെ ഒരുപാട് വീവേഴ്സ് ഉണ്ട് അവരെങ്കിലും ഇത് മനസ്സിലാക്കുകയും യും മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്യും... അപ്പോൾ ദയവായി ഇങ്ങനെയുള്ള ഉള്ള വീഡിയോകൾ ചെയ്യും എന്ന പ്രതീക്ഷയോടെ ജിത്തു എം ആർ
@aah1707
@aah1707 4 жыл бұрын
Very useful information 😍👏👏👏
@RanjithOnYouTube
@RanjithOnYouTube 6 жыл бұрын
Ratheeshetta polikk ennum undavum koode 😘😘😘
@thajudeeni3177
@thajudeeni3177 6 жыл бұрын
RANJITH. Y.Y
@jaseelsworld5342
@jaseelsworld5342 4 жыл бұрын
എന്റെ channel ഒന്ന് support ചെയ്യുമോ
@JobisVlogs
@JobisVlogs 4 жыл бұрын
നല്ല ഉപകാരമുള്ള ഒരു വീഡിയോ ആയിരുന്നു, വളരെ സന്തോഷം ആയി
@അരുൺജോസഫ്-ബ5ദ
@അരുൺജോസഫ്-ബ5ദ 6 жыл бұрын
സിംപിൾ വഴി സെർച്ച് ഹിസ്റ്ററി ,ഡൗണ്ലോഡ് ഹിസ്റ്ററി സ്റ്റോപ് ചെയ്യുക||
@devilffyt8487
@devilffyt8487 4 жыл бұрын
Chetta poli you are a lagend
@raheesvp681
@raheesvp681 6 жыл бұрын
Thanks you, really high informative video
@avv4761
@avv4761 4 жыл бұрын
Goodnews
@mujeebrahman6268
@mujeebrahman6268 Жыл бұрын
Abhinandhanagal 🙏🙏🙏 good performance
@anandhu0075
@anandhu0075 6 жыл бұрын
Nice video chetta eth ellavarkkum upakarappedum urapp👍👍
@preetipeter6679
@preetipeter6679 5 жыл бұрын
Nice very gud thanks chetta
@jbvlogs9867
@jbvlogs9867 6 жыл бұрын
രതീഷ് ഏട്ടാ നിങ്ങൾ യൂട്യൂബിനോട് ഇപ്പോൾ കാണിക്കുന്ന ഇഷ്ടം പണ്ട് തൊട്ടേ ഉണ്ടായിരുന്നു വെങ്കിൽ നിങ്ങൾക്ക് എന്നെ വൺ മില്യൺ കഴിഞ്ഞേനേ 😍😘😘 *Gud ഇൻഫൊർമേഷൻ* രതീഷ് ഏട്ടാ
@RatheeshrmenonOfficial
@RatheeshrmenonOfficial 6 жыл бұрын
ഫോളോവേഴ്സിന്റെ എണ്ണം കൂടുന്നതിലല്ല നമ്മള്‍ പോസ്റ്റ് ചെയ്യുന്ന കാര്യം കൂടുതല്‍ ആളുകള്‍ക്ക് ഉപകാരപ്പെടുന്നു എന്നറിയുന്നതിലാണു എനിക്ക് സന്തോഷം
@1988sherinkp
@1988sherinkp 4 жыл бұрын
Enikku iyalude sirinde samsaram othiri ishtamanu valare clear ayi savadhanamanu parayunnathu....very impressive
@JyothiCreation
@JyothiCreation 6 жыл бұрын
Nannaittund... Supper...
@baijusoman7570
@baijusoman7570 6 жыл бұрын
Suppar
@mohammedanas6839
@mohammedanas6839 6 жыл бұрын
Jyothi Creation ബ്രോ എന്റെ ചാനൽ SUBCRIBE ചെയണം, 😘😘
@tonyaj4467
@tonyaj4467 6 жыл бұрын
Animalxxx
@VinodVNair-oh1fl
@VinodVNair-oh1fl 5 жыл бұрын
Nice to keep
@faizalkp35
@faizalkp35 5 жыл бұрын
Super
@krishnendhukrishna198
@krishnendhukrishna198 5 жыл бұрын
Good best and fresh information chettaa
@nflmdvr8363
@nflmdvr8363 6 жыл бұрын
thanks very much... Ratheeshetta.. very useful info....
@kesiyasebastian4810
@kesiyasebastian4810 4 жыл бұрын
Useful video chetta😍😍🥰
@vishnuvenugopal3666
@vishnuvenugopal3666 6 жыл бұрын
ഒരുപാട് നല്ല വീഡിയോ Good job രതീഷ്
@manjubinu2314
@manjubinu2314 5 жыл бұрын
#
@deepat4584
@deepat4584 6 жыл бұрын
Ratheesh mamaaa superrr kure karegal ariyan sadichhuu
@johnabraham2318
@johnabraham2318 6 жыл бұрын
വളരെ പ്രയോജനപ്രദമാണ് രതീഷ് സർ
@abdulrahmanudma1514
@abdulrahmanudma1514 6 жыл бұрын
John Abraham
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 жыл бұрын
താങ്ക്സ് ആ ലോട്സ്സ്!!!!!!!!!!!!!!🌹🌹🌹
@josephchathamkuzhy274
@josephchathamkuzhy274 5 жыл бұрын
ഒത്തിരി സ്പീഡിൽ പറയണ്ട.താങ്കളുടെ സംസാര വേഗം ഞങ്ങളെപ്പോലുള്ള പ്രായമുള്ളവർക്ക് ഏറെ പ്രയോജനമാണ്. അതുപോലെ സ്ക്രീനിൽ താങ്കൾ കാണിക്കുന്നതെല്ലാം വളരെ വ്യക്തതയോടെയാണ്. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
@shahinak2363
@shahinak2363 5 жыл бұрын
Joseph Chathankuzhy Mk
@savelikeaprowithleah5157
@savelikeaprowithleah5157 6 жыл бұрын
Great content😃I am a new youtuber and I appreciate all the support I can get! Thanks!
@krishnarajesh4970
@krishnarajesh4970 4 жыл бұрын
Thank you for giving such a good message
@hibathullachakkalakkal1722
@hibathullachakkalakkal1722 6 жыл бұрын
I need your help
@sanusabu9012
@sanusabu9012 5 жыл бұрын
Nice tips brother ..thanks
@abdu7921
@abdu7921 6 жыл бұрын
Kidu
@amangames2903
@amangames2903 6 жыл бұрын
Chetta nice
@omanakuttanat3473
@omanakuttanat3473 6 жыл бұрын
ഫോണിൽ എല്ലാവരും സാധാരണയായി ഉപയോഗിക്കുന്നവർ . അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണിതെല്ലാം . നന്ദി രതീഷ് .
@ajithkmr4872
@ajithkmr4872 5 жыл бұрын
Chettaa. Adsl wifi modem jio ayi pair cheyan pattumo( router Alla, wifi modem)
@aahilaahi8628
@aahilaahi8628 6 жыл бұрын
good msg ratheesh bai....thsnks
@viswarajkollam4793
@viswarajkollam4793 6 жыл бұрын
കിടു...
@goodtastecaters
@goodtastecaters 5 жыл бұрын
Very good
@amalprakash.p
@amalprakash.p 6 жыл бұрын
ഇതിൽ ചിലത് ഒക്കെ അറിയാം ആയിരുന്നു... മറ്റു ചില features പുത്തൻ അറിവ് ആണ് .. നന്ദി... രതീഷ് ബ്രോ...
@basilmadina9704
@basilmadina9704 6 жыл бұрын
ludeyanaholsael
@ramananramanan8942
@ramananramanan8942 6 жыл бұрын
Amal Prakash P good idea
@deepthydamodharan7986
@deepthydamodharan7986 3 жыл бұрын
വളരെ നല്ല കാര്യമാണ് താങ്കൾ പറഞ്ഞു തന്നത്.
@onlyentertainment3961
@onlyentertainment3961 6 жыл бұрын
Ethellam aniku ariyavunna kariyam aanu. ariyathavarku upakarapedum. Tanqq ratheesh Etta.😍😘😘
@santhammasasi8858
@santhammasasi8858 6 жыл бұрын
Alwin Mathew ഴ
@mubeenaajeeb2593
@mubeenaajeeb2593 4 жыл бұрын
Ten, s
@NanduB
@NanduB 6 жыл бұрын
This was an usefull message for many people , especially elder people who don't know how to remove history.❤️
@sarathveliyam4260
@sarathveliyam4260 6 жыл бұрын
Tanks bro this information very good 👍🏽
@jainulabdeenks7160
@jainulabdeenks7160 Жыл бұрын
ഗുഡ് ഇൻഫർമേഷൻ 👍
@sheejajoseph9024
@sheejajoseph9024 6 жыл бұрын
Very good.thankyou
@SaltpepperndTamarind
@SaltpepperndTamarind 6 жыл бұрын
great work Ratheesh
@thasleemp3845
@thasleemp3845 6 жыл бұрын
kollam ratheeshetta... nice video. pinne kurachu gouravam kurakkoooo....
@RatheeshrmenonOfficial
@RatheeshrmenonOfficial 6 жыл бұрын
ഹ ഹ മനപ്പൂര്‍വ്വമല്ല..വന്നു പോകുന്നതാ
@anishbabu7292
@anishbabu7292 5 жыл бұрын
നേരത്തേ പട്ടാളത്തിൽ ഓഫീസർ ആയി ജോലി ചെയ്തത് കൊണ്ടാണ് ഇത്ര ഗൗരവം. കുറച്ചു നാൾ കോമഡി cinemas കണ്ടാൽ എല്ലാം ശേരിയാകും
@shahulpangode8442
@shahulpangode8442 5 жыл бұрын
വളരെ ഉപകാരം ഈ അറിവ് തന്നതിന് 👍👍👍👌
@jyothishadhanish7340
@jyothishadhanish7340 6 жыл бұрын
ആരാ പൊന്നേ ഇതൊക്കെ പോയി dislike ചെയ്യ്തത്, ചേട്ടാ thankyou so much, a use full video, good job
@sujithbtlnz3776
@sujithbtlnz3776 4 жыл бұрын
Good information Thanks sir
@AlVin-jg9xf
@AlVin-jg9xf 6 жыл бұрын
സംസാരം അല്പം ഫാസ്റ്റ് ആകാം
@staymad.thatstheonlyway2480
@staymad.thatstheonlyway2480 6 жыл бұрын
alvin DJ play back speed koottiyal mathiyallo bro🤙🤙🤙
@ansarnalukandan269
@ansarnalukandan269 6 жыл бұрын
ഇ ത് എങ്ങനെ ലാപ്പിൽ ചെയ്യാം
@daisycherian5295
@daisycherian5295 5 жыл бұрын
Double tap
@mindaskitchen8738
@mindaskitchen8738 6 жыл бұрын
Ratheesh bai super
@sanki915
@sanki915 6 жыл бұрын
അപ്പൊ ഭായ് നമ്മൾ എല്ലാരും ഇങ്ങേരെ യൂട്യൂബ് ചാനൽ unsubscribe ചെയ്തു upload ചെയ്യുന്ന videos ഒക്കെ കാണാതിരിക്കുക അപ്പൊ ശരിയാകും 😬😀😀😀
@sameehabasheer9621
@sameehabasheer9621 6 жыл бұрын
Sankeerth Sreeshan ൂ
@mujeeb960
@mujeeb960 6 жыл бұрын
ഫേസ്ബുക്ക് ഉപയോഗിക്കുമ്പോൾ പരസ്യം കയറിവരുന്നു അതിന് എന്ത് ചെയ്യണം യൂട്യൂബ് അതുപോലെതന്നെ
@abidaabdulla2748
@abidaabdulla2748 4 жыл бұрын
@@mujeeb960 111pappaya
@jayanvijayan5816
@jayanvijayan5816 4 жыл бұрын
Atheee.
@mallumovieclub
@mallumovieclub 4 жыл бұрын
Adipoli
@mssachin9872
@mssachin9872 6 жыл бұрын
അല്പം slow ആയി ആണ് ചേട്ടാ ചേട്ടൻ പറയുന്നത് . ചിലപ്പോ വ്യക്തതക് വേണ്ടി ആയിരിക്കും. അറിവ് കൊള്ളാം പക്ഷെ അല്പം speedil പറയുക
@RatheeshrmenonOfficial
@RatheeshrmenonOfficial 6 жыл бұрын
ഇതെല്ലാം ബേസിക് ആയ അറിവുകള്‍ ആണു.ഇതു കൂടുതല്‍ ഉപകാരപ്പെടുന്നത് ആന്‍ഡ്രോയ്ഡ് ഫോണിലേക്ക് ബിഗിനേഴ്സ് ആയി വരുന്ന മുതിര്‍ന്നവര്‍ക്കാണു.അവര്‍ക്ക് നമ്മള്‍ സ്പീഡില്‍ പറഞ്ഞാല്‍ ഗ്രഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.അതിനാലാണു സ്പീഡ് കുറച്ച് പറയുന്നത്
@subeeshbaby9415
@subeeshbaby9415 6 жыл бұрын
ക്ഷമ അത്യാവശ്യമാണ്
@EASPORTS9335
@EASPORTS9335 6 жыл бұрын
Nallonm manasilakununde
@maheshkallada1543
@maheshkallada1543 5 жыл бұрын
Super
@rijilgopi5814
@rijilgopi5814 5 жыл бұрын
1.25x
@SSTechVlog
@SSTechVlog 6 жыл бұрын
Nice video
@MBilallVlogs
@MBilallVlogs 6 жыл бұрын
Good video Rathesh bhai
@ibnumuazzinap2529
@ibnumuazzinap2529 6 жыл бұрын
welldone My boy...
@pradeepkm262
@pradeepkm262 4 жыл бұрын
വളരെ ഉപകാരപ്പെട്ടു
@SK-gb2yq
@SK-gb2yq 6 жыл бұрын
Wow great info 😊👌
@Farisboss
@Farisboss 4 жыл бұрын
ഗുഡ്
@rincyshiva3096
@rincyshiva3096 6 жыл бұрын
നല്ല ഇൻഫർമേഷൻ ആണ് ഇത്
@SRTechTravel
@SRTechTravel 6 жыл бұрын
kurach naal mumb njan vicharchadaa..automatic aayi history clear cheyyan patto enn...ith madhee ith ok aanu....soooper....good information...
@ksa-gx8kr
@ksa-gx8kr 6 жыл бұрын
നിങ്ങളും ഒരു സണ്ണി ലിയോണ്‍ ഫാന്‍ ആണ് ല്ലേ !!! ;)
@vivekaambadi8828
@vivekaambadi8828 6 жыл бұрын
سيد ksa ha ha ha
@RatheeshrmenonOfficial
@RatheeshrmenonOfficial 6 жыл бұрын
ആരുടേയും ഫാന്‍ അല്ല.അതേ സമയം അതൊന്നും കാണാതിരിക്കയുമില്ല.
@Rajendrrooyan
@Rajendrrooyan 6 жыл бұрын
سيد ksa cnn Cn Cn Ce
@karunannirman2388
@karunannirman2388 6 жыл бұрын
سيد ksa my
@vishnujyothyjl
@vishnujyothyjl 4 жыл бұрын
Oru smart watch nte prize aarkkanu kittiyathu
@anoopchandran7242
@anoopchandran7242 2 ай бұрын
✌️👍
@shadowaj9939
@shadowaj9939 6 жыл бұрын
GOOD ✔️INFORMATION
@vmevlogs
@vmevlogs 4 жыл бұрын
Nice msg thanks
@Yashwin-ambadi
@Yashwin-ambadi 6 жыл бұрын
👍👍👍
@successfultripper
@successfultripper 6 жыл бұрын
Very good information
@ummarkappil684
@ummarkappil684 6 жыл бұрын
Thanks
@anjimarc9981
@anjimarc9981 4 жыл бұрын
Nanaayitt undd broo
@sreehariavanoorsankaran5182
@sreehariavanoorsankaran5182 6 жыл бұрын
Youtubil video upload cheyyan varatte..ithu kaanu.. 😇😎😎😎
@abbasiya2bec340
@abbasiya2bec340 4 жыл бұрын
Mmmm ayalu upload cheyth pathinayirangl vangunnu.. ningal we video yum kand upload cheyathiri
@akhilklkd6098
@akhilklkd6098 3 жыл бұрын
Good information, thank you sir
@mansoorkottakkal1468
@mansoorkottakkal1468 6 жыл бұрын
കുറച്ചു സൗണ്ട് കൂട്ടി പറയാമായിരുന്നു രതീഷ് ഏട്ടാ
@RatheeshrmenonOfficial
@RatheeshrmenonOfficial 6 жыл бұрын
രണ്ടും രണ്ട് മൈക്ക് ആണു അതിന്റെയാണു.പിന്നെ കിടിലന്‍ മഴയും
@mansoorkottakkal1468
@mansoorkottakkal1468 6 жыл бұрын
Ratheesh R Menon 😂😂😂ഓക്കേ ഞാൻ പറഞ്ഞന്നേ ഉള്ളു
@user-mm5yk2gz6t
@user-mm5yk2gz6t 4 жыл бұрын
nammude chanalile video nammal thanne kandal moniters enable aakatha prashnam varumo
@monasteryoflove
@monasteryoflove 6 жыл бұрын
M4Tech 😋
@sureshck844
@sureshck844 6 жыл бұрын
Techno Malayalam 🤔🤔🤔🤔😯😯😮
@mohammedanas6839
@mohammedanas6839 6 жыл бұрын
Techno Malayalam ബ്രോ എന്റെ ചാനൽ SUBCRIBE ചെയണം, 😘😘Plz
@jaibengalurubengaluru4671
@jaibengalurubengaluru4671 6 жыл бұрын
Valare vilappetta information
@ARMAGEDDON_COMING
@ARMAGEDDON_COMING 6 жыл бұрын
Playback speed 0.5x aakiyappol കള്ളു കുടിച്ചോണ്ടു parayana polund. Lol
@RatheeshrmenonOfficial
@RatheeshrmenonOfficial 6 жыл бұрын
ഹ ഹ
@rageshchalattle2685
@rageshchalattle2685 6 жыл бұрын
Nithin Peter Deva
@AP-uv3dc
@AP-uv3dc 6 жыл бұрын
Nithin Peter Devassy ചിരിപ്പിക്കല്ലെ
@avinashpavithran
@avinashpavithran 6 жыл бұрын
Nithin Peter Devassy 0.25 😇😇
@preyasprathap
@preyasprathap 6 жыл бұрын
Actually Speed 2x akkiyalum normal ayittu samsarikkum pole thonnuluu
@layathomas5476
@layathomas5476 3 жыл бұрын
Thank you for your information chetta
@sivanparayil5084
@sivanparayil5084 6 жыл бұрын
താമസിച്ചു പോയി😌😌😌
@anusha9755
@anusha9755 3 жыл бұрын
Useful
@rockyrocky4405
@rockyrocky4405 6 жыл бұрын
ഇല്ല്യൂമിനേറ്റിയെ കുറിച്ച് ഒരു വീഡിയോ chey
@RAHUL-gj9bv
@RAHUL-gj9bv 6 жыл бұрын
positive thinkers bro malayalathil illuminati channel und poyi kann
@akhilmurali8324
@akhilmurali8324 6 жыл бұрын
Channel name
@gopalapillaikk1602
@gopalapillaikk1602 5 жыл бұрын
8
@jithinmchandan4458
@jithinmchandan4458 6 жыл бұрын
Super cheto
@lillybuzz6675
@lillybuzz6675 5 жыл бұрын
Superb bro
@TechNMalayalam
@TechNMalayalam 6 жыл бұрын
നല്ല ഒരു കിടിലൻ വീഡിയോ
@sabuantony2853
@sabuantony2853 6 жыл бұрын
Tech-N- Malayalam
@vlwilsonvlwilsonpo2263
@vlwilsonvlwilsonpo2263 6 жыл бұрын
Hi our
@user-gh5wp9vh2d
@user-gh5wp9vh2d 6 жыл бұрын
Thank I , which camera or mobile u use to take videos.its clear both in audio and video
@user-gh5wp9vh2d
@user-gh5wp9vh2d 6 жыл бұрын
Sorry thank you instead of I
@elizabeththomas8835
@elizabeththomas8835 5 жыл бұрын
Very good information..
@vinoypj5647
@vinoypj5647 6 жыл бұрын
സൂപ്പർ
@xnxxmm5239
@xnxxmm5239 6 жыл бұрын
VINOY P
@malummas5024
@malummas5024 5 жыл бұрын
Nice videos
@keepsmiling8044
@keepsmiling8044 6 жыл бұрын
Thank you RatheeshetA
@KUMARkumar-qb6km
@KUMARkumar-qb6km 6 жыл бұрын
Very thanks for your good message
@nadapuram925
@nadapuram925 6 жыл бұрын
ഹായ് രതീഷേട്ട എന്റെ ഫോണിൽ വീഡിയോ കാണുമ്പോൾ അത് automatically pous ആയി പോവുന്നു ഇത് എങ്ങാനായ ശരിയാക്കുന്നെ.യൂട്യൂബിലും മറ്റ്‌ ആപ്പിലും ഇതേ അവസ്ഥ തന്നയാണ് ഞാൻ കുറെ സ്രെമിച്ചു ശരിയാവുന്നില്ല. ഒന്നു പറഞ്ഞു തരണേ
@RatheeshrmenonOfficial
@RatheeshrmenonOfficial 6 жыл бұрын
വീഡിയോ ക്വാളിറ്റി ലോ ആക്കിയിട്ടാലും ആ പ്രശ്നം ഉണ്ടോ ? ഗ്യാലറി വീഡിയോ പ്ലേ ചെയ്യുംബോളും ?
@nadapuram925
@nadapuram925 6 жыл бұрын
എന്റെ കമെന്റിനു മറുപടി തന്നതിനു വളരെ നന്ദി 😀 വീഡിയോ ലോ കോളിറ്റിയിൽ കാണുമ്പോഴും അതേ പ്രശനം ഉണ്ട് പക്ഷെ ഗ്യാലറിയിൽ ഉള്ളവ കാണുമ്പോൾ ആ പ്രശനം ഇല്ല. എന്നാൽ vitmat പോലുള്ളവയിലും fb യിലുമെല്ലാം ഈ പ്രശനം ഉണ്ട് എന്താ കാരണം ?
@sheenamolu797
@sheenamolu797 3 жыл бұрын
Gd. Information tnks
@sayyidmunawarvp7079
@sayyidmunawarvp7079 6 жыл бұрын
ഞാൻ രതീഷ് ഏട്ടനെ സ്വപ്നം കണ്ടു.... ഏട്ടന്റെ വീട്ടിൽ ഞാൻ വന്നതായി...
@rashi7170
@rashi7170 6 жыл бұрын
Sayyid Munawar vp rrrrrrrrrrr
@hariprasad8293
@hariprasad8293 6 жыл бұрын
J UGC TV
@digindaison5618
@digindaison5618 5 жыл бұрын
Sayyid Munawar vp
@smrithikp0305
@smrithikp0305 6 жыл бұрын
Very good information. Chilathu njan cheythatha..... Chilathu njan Cheyenn poonu.. Thank you sir ☺
@joykoikaravarghese4252
@joykoikaravarghese4252 5 жыл бұрын
No
@ArunVenukumar
@ArunVenukumar 6 жыл бұрын
Ratheesh annante video speed 2 il itt kanunna ethra perund
@mafajabzz9208
@mafajabzz9208 6 жыл бұрын
1.25x is best
@dhruvakumardhruvakumar2606
@dhruvakumardhruvakumar2606 6 жыл бұрын
AVK Motion Pictures TV
@HellBoy31600
@HellBoy31600 6 жыл бұрын
AVK Motion Pictures 1.5 😂
@mohammedanas6839
@mohammedanas6839 6 жыл бұрын
AVK Motion Pictures ബ്രോ എന്റെ ചാനൽ SUBCRIBE ചെയണം, 😘😘
@wonderfulworld449
@wonderfulworld449 6 жыл бұрын
Super
@sathyadhevjithkt3705
@sathyadhevjithkt3705 6 жыл бұрын
Niaz N .
@sathyadhevjithkt3705
@sathyadhevjithkt3705 6 жыл бұрын
Niaz N
@naushada9262
@naushada9262 5 жыл бұрын
Very useful .thank you.
100 KG BIG TUNA FISH | Yummy Tuna Fish Pickle | Cutting & Cooking Skill
15:54
Village Food Channel
Рет қаралды 17 МЛН