അവഗണനകളെയൊക്കെ കാറ്റിൽപറത്തി തന്റെ കഴിവിനെ ലോകത്തിന് മുൻപിൽ തുറന്നുകാട്ടാൻ മണികണ്ഠൻ...

  Рет қаралды 507,670

Best of Flowers TV

Best of Flowers TV

2 жыл бұрын

Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 368
@remeshvvremeshvv7675
@remeshvvremeshvv7675 2 жыл бұрын
ഇങ്ങിനെ ഉള്ള കലാകാരന്മാരെ കൊണ്ടുവന്ന് പ്രോത്സാഹിപ്പിച്ച് ജനഹൃദയങ്ങളിൽ എത്തിക്കുന്ന flowersചാനലിനും അണിയറ പ്രവർത്തകർക്കും ഒരായിരം നന്ദിയും കടപ്പാടും
@krishnakalyani1913
@krishnakalyani1913 2 жыл бұрын
മണികണ്ഠൻ ഞങ്ങളുടെ മുത്താണ് നിങ്ങളുടെ നിറത്തിലല്ല മനസ്സ് തങ്കം മാണ് നമ്മുടെ ശരീരത്തിൻ്റെ ഭംഗി ഏതു നിമിഷവും നഷ്ടപ്പെടാം ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
@dasankombath1281
@dasankombath1281 2 жыл бұрын
Manikandanuoruvliya, namaskaramthankalkuorusakthiundu, athine, namikunnu
@anishanianishani4575
@anishanianishani4575 Жыл бұрын
🥰🥰🥰
@subijose7248
@subijose7248 Жыл бұрын
Supar 👌🏻👌🏻👍❤️❤️❤️
@milindapancha924
@milindapancha924 2 жыл бұрын
മണ്ണിൻ മണമുള്ള പാട്ടും... മുത്തുമണി പോലുള്ള പാട്ടുകാരനും..എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു
@ChandraKumar-yo6zb
@ChandraKumar-yo6zb 2 жыл бұрын
Aasamsakal
@tuttuvlogs888
@tuttuvlogs888 Жыл бұрын
super
@jayanchottanikkara4894
@jayanchottanikkara4894 2 жыл бұрын
കറുത്തവൻ എന്ന് പറഞ്ഞ് കളിയാക്കവരെ നിങ്ങൾ മനുഷ്യനോ പവത്തിനെ പരിഹസിച്ചവരെ നിങ്ങടെ മനസാണ് കറുത്തത് വയനാടിന്റെ കറുത്ത മുത്തുന് ഒരായിരം സ്നേഹശാസകൾ ❤️💖❤️💖❤️💖💖💖💖💖💖❤️❤️ ഇനിയും പുതിയ പാട്ടുകൾ ഉണ്ടാകട്ടെ ❤️💖❤️💖💖💖💖❤️❤️💖💖❤️❤️💖❤️
@wahfawahfapk8061
@wahfawahfapk8061 2 жыл бұрын
മണികണ്ഠൻ പൊളിച്ചടുക്കി 🙏🙏♥️♥️♥️♥️എന്തായാലും മണികണ്ഠൻ നിങ്ങൾ ഉയരങ്ങളിൽ എത്തും ദൈവം അനുഗ്രഹിക്കട്ടെ
@abdulsalamsalam2589
@abdulsalamsalam2589 2 жыл бұрын
ഇത്ര യും നല്ല ഒരു കലക്കാരൻ ആയിരുന്നോ എന്റെ മണികണ്ഠൻ
@seshinkhanseshu5883
@seshinkhanseshu5883 2 жыл бұрын
വളരെ മനോഹരം ആയിട്ട് ഉണ്ട് പാട്ട് ഒരുപാട് സ്റ്റേജ് കിട്ടട്ടെ എന്ന് ആശംസിക്കുന്നു 👍👍👍✌️✌️👍✌️
@alurafi452
@alurafi452 Жыл бұрын
ഇദ്ദേഹത്തെ പോലുള്ള മികച്ച കലാകാരന്മാരെ ഇവിടെ എത്തിച്ചതിൽ സന്തോഷം. സൂപ്പർ song
@manju2769
@manju2769 2 жыл бұрын
മണികണ്ഠൻ എന്തൊരു കഴിവ് കണ്ണ് കിട്ടാതിരിക്കട്ടെ ഇനി ആരും ഈ പാവത്തിനെ ഒന്നും പറയരുത് ഈ ഭൂമിയിൽ എല്ലാം തികഞ്ഞവരായി ആരും ജനിച്ചിട്ടില്ല ല്ലോ
@sumeshg3110
@sumeshg3110 2 жыл бұрын
സത്യം 🙏
@rejanimolk.j1699
@rejanimolk.j1699 2 жыл бұрын
Ee kaliyakkunnavarkku valla kazhivum undo.avar stagil kerittundo
@rejanimolk.j1699
@rejanimolk.j1699 2 жыл бұрын
Ith eeswarante srishty aanu.orikkalum kaliyakkaruth.avar arinjukondano egane undayath.dyvathe kaliyakkunnathinu thulyamanu avare kaliyakkunnath.
@bijeshmvkayalode4045
@bijeshmvkayalode4045 2 жыл бұрын
നല്ല ആലാപനവും, നല്ല ശബ്ദവും. ഇതിന് മുമ്പെ തന്നെ ഈ സ്റ്റേജിൽ എത്തേണ്ടതായിരുന്നു.
@jayapushpa9519
@jayapushpa9519 2 жыл бұрын
Super
@manju2769
@manju2769 2 жыл бұрын
സൂപ്പർ 👍
@kuttankt2242
@kuttankt2242 2 жыл бұрын
മണികണ്ഠന് ഒരു വേദി കൊടുത്തതിന് ദൈവത്തിന്റെ പേരിൽ നന്ദി......
@CR7988
@CR7988 5 ай бұрын
🤣🤣😹😹ദൈവത്തിന്റെ പേരിൽ അല്ലാതെ കൊടുക്കാൻ സാധിക്കില്ല 🤣😹
@shylajaj5286
@shylajaj5286 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും, എല്ലാം മറന്നു എല്ലാവരും ഒരുപോലെ ആനന്ദത്തിൽ ആറാടി സന്തോഷിയ്ക്കണമെങ്കിൽ ഇങ്ങനത്തെ നാടൻ പാട്ട് തന്നെ വേണം, മണികണ്ഠന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ 🙏🤗💐👌✨️👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@cristinbai9059
@cristinbai9059 Жыл бұрын
മണികണ്ടനെ ഇനിയും കല) രംഗങ്ങളിൽ ഉയർത്താൻ ദൈവം അനൂ പ്രഹിക്കട്ടെയെന്ന പ്രാത്ഥിക്കുന്ന. ജാതിയും മതവും നിറവു നോക്കി അവഗണിക്കുന്നവർ രാജ്യത്തെ ദ്രോഹിക്കുന്നവരാണ്, അതു് കൊണ്ടു മണികണ്ടൻ ധൈര്യത്തോടെ മുന്നേരുക'
@brk7796
@brk7796 Жыл бұрын
Right
@abdulsalamsalam2589
@abdulsalamsalam2589 2 жыл бұрын
ആ എന്താ രസം കേൾക്കാൻ നല്ല ഈ ണ്ണമുള്ള പാട്. സൂപ്പർ 👍👍👍👍👍👍
@rajup.k8586
@rajup.k8586 2 жыл бұрын
മണികണ്ഠ സൂപ്പർ, ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ, ഉയരങ്ങളിൽ എത്തട്ടെ, ദൈവം അനുഗ്രഹിക്കട്ടെ. നിറത്തിലും ആകൃതിയിലും ഒരർത്ഥവുമില്ല, അങ്ങനെ ആരെങ്കിലും അവഹേളിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള മറുപടിയാണ് ഈ പാട്ടുകൾ 🌹🌹🌹
@geethavk5305
@geethavk5305 2 жыл бұрын
ഇവരെ കേണ് വളർത്തിക്കൊണ്ടു വരണ്ടത് നല്ലൊരു കലാകാരൻ തന്നെയാണ് 🙏🙏
@azeezvattekathil539
@azeezvattekathil539 2 жыл бұрын
മനോഹരമായ് പാടീട്ടുണ്ട് ..ആശംസകള്‍ മണികണ്ഠാ..കുറ്റംപറയാന്‍ മാത്രം ചില ജന്മങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ട്.അതൊന്നും കാര്യമാക്കേണ്ടതില്ല.
@radhamony6518
@radhamony6518 2 жыл бұрын
നല്ല പാട്ട് സർവ്വേശ്വരൻ ക കനിഞ്ഞ് അനുഗ്രഹിക്കട്ടെ
@poojakannan3589
@poojakannan3589 2 жыл бұрын
നല്ല കലാകാരനാണ് ✌️super singing
@abdulsalamsalam2589
@abdulsalamsalam2589 2 жыл бұрын
ആരും തന്നെ മണികണ്ഠനെ അവഗണിക്കരുത്. അവന് വേണ്ടി എനി സ്റ്റേജ് ഉണ്ടാക്കി കൊടുക്കണം
@akshaysurya502
@akshaysurya502 2 жыл бұрын
Rachana 👍👍👍👍👍👍👍
@girijasharma2324
@girijasharma2324 2 жыл бұрын
Valare nalla sound
@sumanmathewraj
@sumanmathewraj 2 жыл бұрын
ആദ്യത്തെ സ്റ്റേജ് നിന്റെവക ആയിക്കോട്ടെ... 😎
@sujajoseph985
@sujajoseph985 2 жыл бұрын
@@girijasharma2324 a
@ayshababu4500
@ayshababu4500 2 жыл бұрын
Nalla karyam
@anupeter5836
@anupeter5836 2 жыл бұрын
മണികണ്ഠൻ ചേട്ടൻ നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തും 👍നല്ല കലാകാരൻ
@divyaachu7300
@divyaachu7300 2 жыл бұрын
പല സമരമുഖങളിലൂടെ സഞ്ചരിച്ച അടിസ്ഥാനവർഗ്ഗ സമരഗായകന് ആശംസകൾ 👍👍👍
@georgepm5741
@georgepm5741 Жыл бұрын
🙏🌹georgepm
@georgepm5741
@georgepm5741 Жыл бұрын
👍geórgepm
@lizypaul7423
@lizypaul7423 2 жыл бұрын
ഒരാളുടെ നിറത്തിലോ സൗന്നാര്യത്തിലോ അല്ല അവരുടെ കഴിവിനെ അംഗീകരിയ്ക്കുക അത് മനുഷ്യത്വം ഉള്ളവർക്ക് മാത്രേ അത് സാധിക്കു
@hamsank3990
@hamsank3990 2 жыл бұрын
ഹംസാ
@dileepd4201
@dileepd4201 2 жыл бұрын
🏁🏁
@dileepd4201
@dileepd4201 2 жыл бұрын
🏳️‍🌈🇸🇿🏁
@dileepd4201
@dileepd4201 2 жыл бұрын
👓
@abduljaleeltp3780
@abduljaleeltp3780 2 жыл бұрын
Guru illatha muth
@waterstreet797
@waterstreet797 2 жыл бұрын
ഇതു തന്നെയാണ് ഒരു ചാനൽ പരിപാടിയിൽ നിന്നും എല്ലാവരും ആഗ്രഹിക്കുന്നതും. എല്ലാ മേഖലയിൽ നിന്നും ഉള്ള ആളുകളെ നിങ്ങൾ പുറം ലോകത്തേക്ക് കൊണ്ടുവന്നു അവരെ സ്വപ്നം കാണാനും ജീവിക്കാനും ഉള്ള അവസരം കൊടുക്കുന്നു... 👍👍👍 എങ്കിൽ എന്തുകൊണ്ട് എല്ലാവരെയും കൂട്ടി ഒരു ഗ്രാൻഡ് പ്രോഗ്രാം ചെയ്തു കൂടാ... Flowers and 24 👌👌👌👌👌👌
@kdvijayan9880
@kdvijayan9880 2 жыл бұрын
, മനുഷ്യൻ തിരിച്ചറിവുള്ളവൻ ഇ ദേഹമാണ് മനുഷ്യൻ
@user-nz9hl6jd6w
@user-nz9hl6jd6w 2 жыл бұрын
പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് കുതിച്ച കൂടെപിറപ്പെ അങ്ങേക്ക് എല്ലാവിധ ആശംസകളും നേരുന്നു 😍😍😍😍
@georgepm5741
@georgepm5741 Жыл бұрын
👏georgepm
@jasheedamustu3998
@jasheedamustu3998 2 жыл бұрын
പൊളിച്ചു ഏട്ടാ സൂപ്പർ പാട്ട് ആളുകൾ എന്തോ പറയട്ടെ ഞങ്ങൾ ഒരുപാട് പേരുണ്ട് കൂടെ
@sivadasann7338
@sivadasann7338 2 жыл бұрын
ശ്രീമണികണ്ഠന് ഒരായിരം അഭിനന്ദനങ്ങൾ🌹🌹🌹🙏🙏🙏
@sundaresanm6985
@sundaresanm6985 2 жыл бұрын
മണികണ്ഠൻ ആയിരമായിരം ആശംസകൾ അടുത്ത പാട്ടിനുവേണ്ടി കാത്തിരിക്കും
@nandanamproducts934
@nandanamproducts934 2 жыл бұрын
ഗ്രേറ്റ് മണികണ്ഠൻ .....മണ്ണിനെ അറിയുന്ന മണികണ്ഠ .. ഫ്ലവർസ് TV യിലെ എല്ലാ വർക്കും ബിഗ് സല്യൂട്ട് ..മണികണ്ഠന് ഇങ്ങനെ ഒരു വേദി ഒരുക്കിയതിനു
@nelsonpoulose6215
@nelsonpoulose6215 2 жыл бұрын
സിനിമയിൽ മണികണ്ഠൻ പാടും ഒരിക്കൽ.. തീർച്ച 🔥
@akhilkuttu3487
@akhilkuttu3487 2 жыл бұрын
നല്ല ശബ്‌ദം സിനിമയിൽ കേറും 👍👍ഗോഡ് ബ്ലസ് യൂ
@afiluasluvlogs
@afiluasluvlogs 2 жыл бұрын
മണികണ്ഠന് എനിക്ക് അറിയാം നല്ലൊരു മനുഷ്യനാണ് നമ്മൾ ഒരുമിച്ചു ജോലി ചെയ്തിട്ടുണ്ട് 🌹 ഇനിയും നല്ല ഉയരത്തിൽ എത്തട്ടെ ❤
@paulosemathai256
@paulosemathai256 2 жыл бұрын
പ്രിയപ്പെട്ട സഹോദര നിങ്ങൾ പാടണം, പാടി.. പാടി ഇങ്ങനെ മനസ്സുകൾ കീഴടക്കണം .congratulations and God bless you 🙏❤
@santhoshissac8812
@santhoshissac8812 2 жыл бұрын
ഇദ്ദേഹം പാടുന്നത് വളരെ ആസ്വാദകരം ആണ് ! ധാരാളം പാട്ട്കൾ ലഭിക്കട്ടെ!
@manikandanmanikandan4356
@manikandanmanikandan4356 2 жыл бұрын
പൊളിച്ചു മണികണ്ഠൻ ചേട്ടാ 🙏🙏🙏
@user-mj7ku6gg9q
@user-mj7ku6gg9q 2 жыл бұрын
നേരിൽ കണ്ടില്ലെങ്കിലും . എന്നും സ്നേഹവും ആദരവും മാത്രം .... ആ ഇമ്പമാർന്ന ശബ്ദത്തിന് പത്തരമാറ്റഴകാണ് നല്ലത് മാത്രം നേർന്നു കൊണ്ട് ...... കൂടെ . നന്മയുടെ പൂച്ചെണ്ടുകൾ കൊണ്ട് വർണ്ണാഭമാക്കുന്ന കോമഡി ഉത്സവത്തിന് ഇരിക്കട്ടെ.... കുതിരപ്പവൻ👍👍👍👍 25/12/2021 10:26 PM
@shihabudheenp3779
@shihabudheenp3779 2 жыл бұрын
മണികണ്ഠൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@sureshp1032
@sureshp1032 2 жыл бұрын
എനിക്ക് നാടൻ പാട്ട് ആത്ര ഇഷ്ടം അല്ല എന്നാലും ഇ നല്ല പാട്ടുകാരന് ഒരു ബിഗ് സല്യൂട്ട് 💚💚💛💛💜💜
@kdvijayan9880
@kdvijayan9880 2 жыл бұрын
മനുഷ്യന്റെ ശബദം കേട്ടു സന്തോഷം ഈ മനുഷ്യന് ആയുരാഗ്യം ദൈവ o കൊടുക്കട്ടെ
@babyk8088
@babyk8088 2 жыл бұрын
ഇദ്ദേഹത്തെ എനിക്ക് ഒരു പാട് ഇഷ്ട്ടമാണ്, പാട്ടും ഇഷ്ട്ടമാണ്, എല്ലാം തികഞ്ഞവർ ആരുണ്ട് ഈ ലോകത്തിൽ 🙏
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
വേദനയോടെ ഒന്നേ പറയാനുള്ളൂ. വളർത്താൻ പറ്റില്ലെങ്കിലും തളർത്തരുത് ഇങ്ങിനെ കഴിവുള്ളവരെ . മണിക്ക് ആശംസകൾ.
@shyamkp9177
@shyamkp9177 2 жыл бұрын
കുറ്റങ്ങളും , കുറവുകളും എല്ലാവർക്കും ഉണ്ടാകും. എല്ലാം തികഞ്ഞവരായി ഭൂമിയിൽ ആരും ജനിക്കുന്നത് തന്നെയില്ലല്ലോ. മറ്റുള്ളവരുടെ കുറ്റങ്ങളും , കുറവുകളും കാണുന്നതിന് പകരം നമ്മളിലേക്ക് തന്നെ നോക്കി നമ്മളിലുള്ള കഴിവിനെയല്ലേ തിരിച്ചറിഞ്ഞു വളർത്തിയെടുക്കേണ്ടത്. അതുപോലും കാണാത്ത നമ്മൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്താൻ എന്തു യോഗ്യതയാനുള്ളത് എന്ന് നമ്മളാദ്യം നോക്കണം. നമ്മൾക്കില്ലാത്തത് മറ്റുള്ളവരിൽ കാണുമ്പോൾ അതിനെ അംഗീകരിക്കാനും, പ്രോത്സാഹിപ്പിക്കാനും മടിക്കുന്ന നമ്മൾക്ക് മനുഷ്യത്വം എന്നത് ഉണ്ടാകുമോ... മണികണ്ഠൻ ചേട്ടന് ഇനിയും ഉയരങ്ങളിലെത്താൻ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു... 🙏🙏🙏
@johnjoseph5545
@johnjoseph5545 2 жыл бұрын
മണികണ്ഠൻ,, 🙏🙏🙏🫀🫀🫀🫀🫀🫀🫀🫀🧚‍♀️
@hydrosekmctyrageb1787
@hydrosekmctyrageb1787 2 жыл бұрын
വളരെ ബൗമാനം തോന്നുനു മണികണ്ടനെ കാണുമ്പോൾ എന്തായാലും ഉയരങ്ങളിൽ എത്തട്ടെ GooDമണിക്കണ്ട
@dreamflowermediaentertainm3848
@dreamflowermediaentertainm3848 2 жыл бұрын
അതുല്യ കലാകാരൻ മണികണ്ഠനു ആശംസകൾ
@marshalarackal1396
@marshalarackal1396 2 жыл бұрын
പറയാൻ വാക്കുകളില്ല നല്ല കലാ കാരൻ ധാരാളം സ്റ്റേജുകൾ ലഭിക്കട്ടെ
@anvarpta1
@anvarpta1 2 жыл бұрын
പൊളിച്ചു മുത്തേ മണികണ്ഠാ 🙏🙏🙏🙏
@user-xx1bu5ko3d
@user-xx1bu5ko3d 2 ай бұрын
മണികണ്ഠൻ ശരിക്കും ഒരു സംഭവം തന്നെയാണ് ഇനിയും നല്ല പാട്ടുകൾ ആയി വരണം
@sukumarisathar4417
@sukumarisathar4417 Жыл бұрын
ഈ പാട്ടുകാരന് ദയിവം വീണ്ടും വീണ്ടും പാടാൻ അനുഗ്രഹിക്കട്ടെ
@muralipalliyilpalliyil7998
@muralipalliyilpalliyil7998 2 жыл бұрын
ശ്രെഷ്ടം👍 മണികണ്ഠൻ മുത്താണ് 🙏❤️
@rajanyohannan6661
@rajanyohannan6661 2 жыл бұрын
മണികണ്ഠൻ ഒരു മണിമുത്താണ് 🌹🌹🌹♥️♥️♥️♥️
@ajeshmatheri7472
@ajeshmatheri7472 2 жыл бұрын
Adipoli Songs Performance. Wonderful program. Super Anchoring. By. Ajesh.Chennankara.Thottappally.Alappuzha.
@sreejith5482
@sreejith5482 2 жыл бұрын
മുത്താണ് മണികണ്ഠൻ വയനാട് 🥰😍😍 മണിമുത്ത് 😍🥰😍
@krajendraprasad4786
@krajendraprasad4786 2 жыл бұрын
ഒരുത്തനെ എന്തിന്റെ പേരിലോ,അല്ലാതെയോ പരിഹസിക്കുന്നവർക്കു നിനക്കും കാലം ഒരു പരിഹാസത്തിന്റെ പെരുമഴ ഒരുക്കിത്തരും?.
@gopanpalackal2495
@gopanpalackal2495 2 жыл бұрын
അനുഗ്രഹീതഗായകൻ ❤❤❤
@unnikrishnanks7758
@unnikrishnanks7758 2 жыл бұрын
മണികണ്ഠൻ സൂപ്പർ song 👍👍
@ancyraju6054
@ancyraju6054 Жыл бұрын
ഈ കലാകാരനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും പറഞ്ഞാൽ തീരാത്ത നന്ദി 🙏🙏
@leorazz2882
@leorazz2882 2 жыл бұрын
നാടൻ പാട്ടിന് പറ്റിയ വോയ്സ് ❤️❤️❤️❤️
@bindujoseph8961
@bindujoseph8961 2 жыл бұрын
അനുഗ്രഹീത ഗായകന് അഭിനന്ദനങ്ങൾ
@alshylusworld4224
@alshylusworld4224 Жыл бұрын
അടിപൊളി പൊളിയായി പാടിയ മണികണ്ടന്ന് ബിഗ് സലൂട്ട് 👍❤
@barsaparveen2058
@barsaparveen2058 2 жыл бұрын
ഇത്രെയും നല്ല പാട്ട് പാടിയ മണി കണ്ഠൻ ചേട്ടന് ഒരായിരം നന്നി👏👏👏👏👏👏👏👌👎👍👎👌♥️❤️💝💖
@anilkumaraa4249
@anilkumaraa4249 2 жыл бұрын
അഭിനന്ദനങ്ങൾ മണികണ്ഠൻ ചേട്ടാ 🥰🥰🥰t
@jobi646
@jobi646 2 жыл бұрын
ഞാൻ ഈ വിഡിയോ കണ്ടത് ഇന്നാണ്.... മണികണ്ഠന്റെ പാട്ട് ഞാൻ കേട്ടിട്ടുണ്ട്, വിഡിയോ കാണുകേം ചെയ്തിട്ടുണ്ട് കമന്റും ചെയ്തിട്ടുണ്ട്. അതവിടെ നിൽക്കട്ടെ. നമ്മുടെ മിഥുൻ എവിടെ ? കോമഡി സ്റ്റാർസിന്റെ എപ്പിസോഡുകൾ ഒരുന്നായി ഡൌൺലോഡ് ചെയ്ത് കണ്ടിരുന്നതാ,ടെലികാസറ്റ് കാണാൻ സമയം കിട്ടാത്തതുകൊണ്ട്. ആ അവതാരകന്റെ അവതരണം.... ഹാ... നമിച്ചു ഭായ്.... ഒന്നും അതിനൊക്കുകേല. ഒരു മണിക്കൂർ സമയം പോകുന്നത് അറിയില്ല. പരിപാടി ബോറയാലും അതിനെ ഗ്യാസ് കേറ്റി അവതരിപ്പിച്ച് കാഴ്ചക്കാരെ കയ്യില്ലെടുക്കാൻ മിഥുൻ ഹാ......... ലവ് യു മുത്തേ ❤
@aneeshkumar5318
@aneeshkumar5318 2 жыл бұрын
മണികണ്ഠൻ നമ്മുടെ മുത്ത്
@ushammanp2254
@ushammanp2254 2 жыл бұрын
മണികണ്ഠൻ ഉയിർ 🙏
@bijunarayanan9414
@bijunarayanan9414 2 жыл бұрын
Beautiful ❤️💞❣️♥️♥️💞😍💞🙏
@ajaymannickel7211
@ajaymannickel7211 2 жыл бұрын
വളരെ മനോഹരം.... ദൈവം അനുഗ്രഹിക്കട്ടെ🙏
@gopusbiology-aneasylearnin7879
@gopusbiology-aneasylearnin7879 2 жыл бұрын
ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ സഹോദരനേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 Жыл бұрын
എനിക്ക് പറയാൻ ഉള്ളത് പ്രിയമുള്ള കല സ്നേഹികളുടെ .... ഇവരുടെ പാട്ട് ഒക്കെ മനസ്സിൽ തട്ടി ..മാന്നിൻ്റെ മണം ഉള്ള പാട്ട് പാട്ട് ആണ് ..ഇതുപോലെ ഉള്ളവരെ ഇനിയും കൊണ്ടുവരണം ... കാരണം ഇവരുടെ പാട്ട് ഒക്കെ ഇവരിലൂടെ തന്നെ മരിച്ചു പോവുന്ന പാട്ട് ആണ് ..ഇവരെ ഒക്കെ സമൂഹത്തിൽ മുമ്പിൽ കൊണ്ടുവരണം ഇവരാണ് നാടൻ പാട്ടുകാർ ശെരിക്കും truly 🔥
@roymonjacob335
@roymonjacob335 2 жыл бұрын
Suppar suppar manikandan👍👍👍👍👍
@KrishnaKumar-sf5gy
@KrishnaKumar-sf5gy Жыл бұрын
മണികണ്ഠന് എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏♥️🌹മണികണ്ഠനെ കളിയാക്കുന്ന പാഴ് ജന്മങ്ങൾ 🔥🔥🔥
@lijikumartn9602
@lijikumartn9602 2 жыл бұрын
Ellavarkkum ee kazhivu eeswaran nalkilla.. Your great.. Eniyum orupadu uyarangalil ethatte mani.
@rajiramachandran1049
@rajiramachandran1049 2 жыл бұрын
മണികണ്ഠൻ chettan supr
@premadasanakpremadasanak9711
@premadasanakpremadasanak9711 2 жыл бұрын
മണികണ്ഠൻ ❤മാണിക്ക്യം ഉയരങ്ങളിൽ എത്തിപ്പെടട്ടെ അഭിനന്ദനങ്ങൾ 👍👍
@induindu2070
@induindu2070 2 жыл бұрын
Ee kalakaranu niraye stage kittatte
@ajithak9707
@ajithak9707 2 жыл бұрын
ഫ്ലവേഴ്സ് ചാനലിൽ മണി കണ്ഠനെ കണ്ടപ്പോൾ മനസസ് നിറഞ്ഞുകൂടെ കണ്ണും .. .മണികണ്ഠനെ താഴ്ത്തി പറഞ്ഞവർക്ക് തലതാഴ്ത്തി നിൽക്കാൻ അവസരം കൊടുത്ത ചാനലിന് അഭിനന്ദനം🙏🙏🙏🙏🙏 മറ്റുള്ളവർ എന്തും പറയട്ടെ ..... അതിനൊന്നും മണി ശ്രദ്ധക്കൊടുക്കേണ്ട .. മണിയെ സപ്പോർട്ട് ചെയ്യാൻ കുറെയാൾക്കാർ വേറെയുണ്ട്.. മിണ്ടാപ്രാണികളെ സ്നേഹിക്കുന്ന മണി .. ലോകം അറിയുന്ന ആളായി മാറട്ടേ..പിന്നെ വയനാട്ടിൽ വന്നാൽ കാണാൻ പറ്റുമോ ..ഒന്ന് കെട്ടിപ്പിക്കാനും കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാനുമാണ്.. വയനാട്ടിൽ എവിടെയാ സ്ഥലം..🥰🥰🥰🥰🥰🥰
@ajithaschannel1384
@ajithaschannel1384 2 ай бұрын
ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഈശ്വരൻ അനുഗ്രഹിച്ച ഒരുകലാകാരൻ ധീരതയോടെ മുന്നോട്ട്... മുന്നോട്ട്.. മുന്നോട്ട്
@aneeshprabhakaran45
@aneeshprabhakaran45 2 жыл бұрын
മണികണ്ഠൻ ഒരു തികഞ്ഞ കലാകാരൻ തന്നെ ആണ്.... അതിൽ ഒരു സംശയവും ഇല്ലാ.... പറയുന്നവർ എന്തുവേണമെങ്കിലും പറയട്ടെ.., ഈ പറയുന്നവന്മാർക്ക് ഒരു കഴിവും ഇല്ലാത്തതിന്റെ അസ്സുയയാണ്... അത് കാര്യമാക്കരുത്..... I❤.. You.... Manikandaaaaa...... 👍👍👍👍👍
@manuanand1457
@manuanand1457 Жыл бұрын
ഈ പുളി ഫാൻ ആയത് ഈ സോങ് കെട്ടിട്ടാ👌🏻🕺🏻
@jobi646
@jobi646 2 жыл бұрын
മണികണ്ഠാ........... ❤❤❤❤❤❤❤❤❤❤❤സൂപ്പർ.... Ummmmmmmmma
@prasanthca8043
@prasanthca8043 2 жыл бұрын
സൂപ്പർ ചേട്ടാ 🌹🌹🌹🌹😍👍
@shinevk5961
@shinevk5961 2 жыл бұрын
ഞാൻ പിറന്ന നാട് എന്ന പാട്ട് കനവിന്റെ പാട്ട് ആണ്
@nirmalpa2302
@nirmalpa2302 2 жыл бұрын
സൂപ്പർ ചേട്ടാ 👌🙏🙏🙏മണികണ്ഠൻ ചേട്ടാ
@sasisasinas7133
@sasisasinas7133 2 жыл бұрын
ഇനി യും പാട്ടിലൂടെ വിമർശിക്കണം
@gopalakrishnan5875
@gopalakrishnan5875 2 жыл бұрын
Very very very good Manikandan god bless you
@shinas8154
@shinas8154 2 жыл бұрын
Lukil alla karyam workilane 😍👍👍
@minimohanamr6867
@minimohanamr6867 2 жыл бұрын
God bless u... Super... 👍👏👏❤🥰
@ManiMani-yj1hl
@ManiMani-yj1hl Жыл бұрын
നല്ല കലാകാരൻ,അദ്ദേഹത്തിനെ അധിഷേപിക്കുന്നവർക്ക്. എന്തോകാര്യമായ തകരാറുണ്ട്
@pennammaonachan3990
@pennammaonachan3990 Жыл бұрын
സൂപ്പർ ഈ പാട്ട് കാരി പുലിയാണ് 👍💪💪🤜🤛👏👏👏
@kulappullyappan700
@kulappullyappan700 Жыл бұрын
👌👌👌👌👌supr.... മണികണ്ഠൻ ചേട്ടാ 👌👌 supr❤
@ananya.s6379
@ananya.s6379 2 жыл бұрын
മണികണ്ഠൻ പൊളിച്ചു. നല്ല പാവം മനുഷ്യൻ
@vishnukvijayanparumala3429
@vishnukvijayanparumala3429 2 жыл бұрын
ചങ്കേ നീ എന്റെ സുഹൃത്ത് ആയതിൽ ഞാൻ അഭിമാനിക്കുന്നു എന്നും നൻമകൾ മാത്രം ആഗ്രഹിക്കുന്ന എന്റെ ചങ്കിന് ആശംസകൾ❤️❤️❤️❤️❤️
@chaithragayu8055
@chaithragayu8055 2 жыл бұрын
Avaganichavar okke pariganichu tudangum... 👏👏👏
@prabhaprabha1990
@prabhaprabha1990 2 жыл бұрын
Super manikandan
@radhakrishnanr1722
@radhakrishnanr1722 2 жыл бұрын
Super song.keepit up.👍👌🙏🌹🌹
@ajiputhenpureyil5569
@ajiputhenpureyil5569 2 жыл бұрын
Manikandaaaa😘😘😘😘
@hafishamis8395
@hafishamis8395 2 жыл бұрын
അടിപൊളി
@jpjayan5656
@jpjayan5656 2 жыл бұрын
നല്ല പാട്ട് മണികണ്ഠൻ ചേട്ടാ ഒരുപാട് ഇഷ്‌ടമായി
@sindhukumarips5114
@sindhukumarips5114 Жыл бұрын
Superb.All the best.pattu orupad eshtayi.
@radhakrishnann1120
@radhakrishnann1120 2 жыл бұрын
Big. Salute. Maniknta👌👍
@roshanshan8938
@roshanshan8938 2 жыл бұрын
എന്ത് കാര്യത്തിലും കേരളം മുന്നിൽ ആണേലും നമുക്കിടയിലും ചില പുഴുക്കുത്തുകൾ ഇന്നും ഉണ്ട്.. ഇവരും മനുഷ്യരാണ്.. നമ്മളെ പൂർവികരും കാടുകളിൽ ആണ് താമസിച്ചിരുന്നത്.. അതെങ്കിലും atleast മനസിക്കണം.. ഇവരെയും നമ്മുടെ കൂടെ ചേർത്ത് നിര്ത്തണം... കൂടപ്പിറപ്പിനെപ്പോലെ
@sudhikannankara7129
@sudhikannankara7129 2 жыл бұрын
രജന ശോകം.... മിഥുൻ മതിയാരുന്നു
WHO DO I LOVE MOST?
00:22
dednahype
Рет қаралды 61 МЛН
🍕Пиццерия FNAF в реальной жизни #shorts
00:41
Comedy Utsavam 3 | Flowers | Ep# 46 | Part B
29:56
Flowers Comedy
Рет қаралды 78 М.
🍁 СЭР ДА СЭР
0:10
Ка12 PRODUCTION
Рет қаралды 4,3 МЛН
Must-have gadget for every toilet! 🤩 #gadget
0:27
GiGaZoom
Рет қаралды 4,4 МЛН
“Бетімнен бір қойды, таяғын жеді”
28:26
QosLike / ҚосЛайк / Косылайық
Рет қаралды 260 М.
Как делать слайм ИЛИ кто пранканул Милану ?
0:26