അവക്കാഡോ - ഒരു ഫീൽ ഗുഡ് കഥ | AVOCADO- Malayalam Short Film | Love Story | Johny Pictures |

  Рет қаралды 433,037

Johny Pictures

Johny Pictures

Күн бұрын

Presenting "AVOCADO" a malayalam short film tells story about Shanu, a simple young man from a village in Kottayam, Kerala is preparing for his sixth bride seeing ceremony, were he meets Suma. Shanu and Suma immediately feel a connection and enjoy the journey from being strangers to becoming something special to each other. Their strong bond faces a test when unexpected chaos disrupts their lives, turning everything upside down for both of them. Eventually, their love brings them together.
Follow us on Instagram : / johnypictures
#malayalamshortfilm #shortfilm #love #latestmalayalamshortfilm #romantic #shortfilmmalayalam #lovestory #feelgood #malayalam #romance #cutelovestory
PURPOSE CLIMATE LAB In Association
with BRING BACK GREEN
Published by JOHNY PICTURES
Directed by ABHIRAM KRISHNA
Produced by AKHILESH ANILKUMAR
Written by HARIKRISHNAN H & ABHIRAM KRISHNA
Cinematography and editing GOKUL NANDAKUMAR
Music ARUNDAS
Art by SANEESH S NAIR
Background Score VISHNU SHIVAN
Associate director HARIKRISHNAN H
Production Executive PRENESH S
Assist director ACHUTHAN
Assistant camera ABHIRAM RISHRAJ
Colourist PRANAV SAI DAS
Sfx DEEPU T S
Final Mix HEBIN BENNY
Visual Effects and Poster TROUBLOSKY
Lyrics SANDHOOP NARAYAN
Singer ARUNDAS
Production Controller ASWIN SABU VISHNU BABU
Avocado Cast :
JESSY - SUMA
SABARINATH - SHANU
SURESH BABU - AMMAVAN
NITHIN SURESH - AJITH
ACHUTH S - ACHU
HARIKRISHNAN H - KICHU
MINI RADHAKRISHNAN- SHANU'S MOTHER
AJITH - SUDHAKARAN AMMAVAN
PRIYA- SUMAS'S FRIEND
MINI - SUMAS'S MOTHER
JITHIN - SHANU'S FRIEND

Пікірлер: 1 800
@agishasujeshagisha9929
@agishasujeshagisha9929 15 күн бұрын
കാലത്തിനു മുന്നേ സഞ്ചരിച്ചകഥ,,, ഇന്ന് ഞാൻ ഇത് കാണുമ്പോൾ മുണ്ടക്കയത്തിൽ ഉരുൾപൊട്ടി അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ട ശ്രുതിയെ ഓർക്കുന്നു,,,, അച്ഛനും അമ്മയും സഹോദരി നഷ്ടപ്പെട്ട് ശ്രുതിയെ 10 വർഷമായി സ്നേഹിക്കുന്ന ജെൻസൺ ഇന്ന് ആക്സിഡന്റിൽ മരണപ്പെട്ടിരിക്കുന്നു,,, ഈ വാർത്തയിൽ നിന്നൊരു റിലീഫ് ന് ആയിരുന്നു ഈ ഒരു സ്റ്റോറി കണ്ടത് ,,,
@johnypictures
@johnypictures 15 күн бұрын
Thanks for the valuable review & watching "AVOCADO" New Malayalam Short Film😍😊 Kindly Share Beautiful Malayalam Story & Latest Feel Good Shortfilm to Friends & Family. Subscribe ,Like , Comment and Support "JOHNY PICTURES " KZbin channel for bringing new Cinematic Contents 🙏
@foodies_1995
@foodies_1995 2 күн бұрын
വളരെ നല്ല ഒരു feel good short film... ❤ to all cast and crew, Expecting more ❤
@johnypictures
@johnypictures 2 күн бұрын
@@foodies_1995 Immense thanks for the valuable review & watching "AVOCADO" New Malayalam Short Film😍😊 Kindly Share Beautiful Malayalam Story & Latest Feel Good Shortfilm to Friends & Family. Subscribe ,Like , Comment and Support "JOHNY PICTURES " KZbin channel for bringing new Cinematic Contents 🙏
@aruntom3131
@aruntom3131 7 ай бұрын
ആരൊക്കെ ശ്രദ്ധിച്ചു എന്നറിയില്ല.. ഇജ്ജാതി ക്യാമറ frame quality... ഓരോ സീനും perfect shot ആണ്... 👌👌👌
@johnypictures
@johnypictures 7 ай бұрын
Many many thanks for the Appreciation given to Cinematographer Gokul Nandakumar & watching Avocado malayalam short film😍😊 share to friends & family ,support and subscribe "Johny Pictures " KZbin channel🙏
@gokulnandakumar1225
@gokulnandakumar1225 7 ай бұрын
Thank you….ഒരുപാട് സ്നേഹം❤️❤️
@cds916
@cds916 7 ай бұрын
പച്ചപ്പ് ഹരിതാഭ 😅
@gokulnandakumar1225
@gokulnandakumar1225 7 ай бұрын
@@cds916😅
@alexanderca6061
@alexanderca6061 6 ай бұрын
സത്യം മച്ചാ
@aswathiik
@aswathiik 3 ай бұрын
ജീവിതയാഥാർഥ്യം പച്ചയായി ഒപ്പിയെടുത്ത നല്ല നിലവാരത്തിലുള്ള ഒരു ഷോർട് ഫിലിം... 👍👍👍
@johnypictures
@johnypictures 3 ай бұрын
Immense thanks for the valuable comment ,appreciation & watching "AVOCADO" Malayalam Short Film😍😊 Kindly Share Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@sijimenon84
@sijimenon84 7 ай бұрын
കുറേ കാലത്തിന് ശേഷമാണ് ഒരു മലയാളം short film കാണുന്നെ..Story, script, actors, camera, etc...എല്ലാം വളരെ ഇഷ്ടപ്പെട്ടു.. That was a simple and sweet film. Kudos to the effort put in by the whole crew! 👏 👏👏❤️
@harikrishnanh1887
@harikrishnanh1887 7 ай бұрын
thanks ❤
@johnypictures
@johnypictures 7 ай бұрын
Billion thanks for the precious review & watching Avocado malayalam short film😍😊 share to friends & family ,support and subscribe "Johny Pictures " KZbin channel🙏
@reethapaulose5049
@reethapaulose5049 5 ай бұрын
Gd
@abrahamcgeorge8220
@abrahamcgeorge8220 3 ай бұрын
Thanks for producing this short film.An emotionally satisfying one,which is rare these days.
@harikrishnanh1887
@harikrishnanh1887 7 ай бұрын
അഭിപ്രായം രേഖപെടുത്തിയ എല്ലാവർക്കും ഒരുപാട് നന്ദി 🙏🏾
@gokulnandakumar1225
@gokulnandakumar1225 7 ай бұрын
❤❤
@joppan9771
@joppan9771 7 ай бұрын
Mundakkayam anta place annee
@vishnuprasadk3354
@vishnuprasadk3354 6 ай бұрын
അടിപൊളി പടം ❤❤
@hariharanramani20
@hariharanramani20 8 күн бұрын
മനോഹരമായ ഒരു ഷോർട്ട് ഫിലിം❤
@ananthunarayanan771
@ananthunarayanan771 4 ай бұрын
ഈ കുക്കിസ്ൽ പഞ്ചസാര blend ആയി കിടക്കുന്നതുപോലെ, ഈ പടത്തിലെ സംഗീതമായാലും, visuals ആയാലും, characters ആയാലും ഒന്നിനൊന്നു blend ആയി കിടക്കുന്നു 🥰
@johnypictures
@johnypictures 4 ай бұрын
Million thanks for the valuable comment & watching "AVOCADO" Malayalam Short Film😍😊 Kindly Share Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@supernational44
@supernational44 7 күн бұрын
Kakkoosil enn vaayicha njn
@poojapranav4581
@poojapranav4581 3 ай бұрын
നല്ലൊരു story കണ്ട സന്തോഷം മറച്ചു വെക്കുന്നില്ല. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും 🫶🫶ഒത്തിരി ഇഷ്ടപ്പെട്ടു 🥰🥰
@johnypictures
@johnypictures 3 ай бұрын
Million thanks for the valuable appreciation & watching "AVOCADO" Malayalam Short Film😍😊 Kindly Share Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@nayifkarunagappally2244
@nayifkarunagappally2244 5 ай бұрын
വളരെ മനോഹരം... സാധാരണക്കാരന്റെ ഇത്തരം കഥകൾ പറയുന്നത് വിരളമാണ്. ക്യാമറ അഭിനേതാക്കൾ, ഡയറക്ടർ, പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങൾ ♥️🌹
@johnypictures
@johnypictures 5 ай бұрын
Billion thanks for the valuable review , appreciation given to whole crew & watching "AVOCADO" Malayalam Short Film😍😊 Kindly Share Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@saralagopal6199
@saralagopal6199 7 ай бұрын
ഒരു സിനിമ കണ്ടത് പോലെ. ഓരോ ഷോട്ടും മനോഹരം 👍👌
@johnypictures
@johnypictures 7 ай бұрын
Great thanks for the comment & watching Avocado malayalam short film😍😊 share to friends & family ,support and subscribe "Johny Pictures " KZbin channel🙏
@rithuratheesh231
@rithuratheesh231 6 ай бұрын
30 മിനിറ്റു കൊണ്ട് ഈ അടുത്ത് കണ്ടതിൽ വച്ചു നല്ലൊരു short ഫിലിം. ക്യാമറ വർക്ക്‌ സ്ക്രീപ്റ് എല്ലാം ഒന്നിനൊന്നു മികച്ചത് 👌🏼👌🏼👍🏻
@johnypictures
@johnypictures 6 ай бұрын
Huge thanks for the appreciation , comment & watching Avocado malayalam short film😍😊 share to friends & family ,support and subscribe "Johny Pictures " KZbin channel🙏
@harikrishnanh1887
@harikrishnanh1887 6 ай бұрын
@priyakc363
@priyakc363 4 ай бұрын
ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട short film.നല്ല കഥ,നല്ല അഭിനയം,എല്ലാം വളരെ നന്നായിട്ടുണ്ട് 💓
@johnypictures
@johnypictures 4 ай бұрын
Million thanks for the most valuable review & watching "AVOCADO" Malayalam Short Film😍😊 Kindly Share Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@shafeekm.a5200
@shafeekm.a5200 6 ай бұрын
ക്യാമറ & സൗണ്ട് ഒരു രക്ഷയുമില്ല, കൊച്ചു കഥ, ഗംഭീരം ❤
@johnypictures
@johnypictures 6 ай бұрын
Big thanks for the appreciation & watching Avocado malayalam short film😍😊 share to friends & family ,support and subscribe "Johny Pictures " KZbin channel🙏
@rinunaz6448
@rinunaz6448 Ай бұрын
വയനാട്ടിലെ ഉരുൾ പൊട്ടലിനു ശേഷം ഈ വീഡിയോ കാണുന്ന ഞാൻ🥲
@johnypictures
@johnypictures Ай бұрын
Thanks for watching "AVOCADO" New Malayalam Short Film🙏
@dhaneesh0000
@dhaneesh0000 Ай бұрын
Meeto
@sreerajs
@sreerajs Ай бұрын
യൂട്യൂബിൽ വെറും പൈസ ഉണ്ടാക്കാൻ വേണ്ടി മാത്രം ഷോർട് ഫിലിം എന്ന പേരിൽ കുറേ പേർ ആഴ്ചയിൽ ഓരോന്ന് എന്ന് രീതിയിൽ എന്തൊക്കെയോ പടച്ചു വിടുന്നുണ്ട്. പക്ഷേ, ഈ ഷോർട് ഫിലിം പൊളിച്ചു മക്കളേ . ഈ ഷോർട് ഫിലിം നമ്മെ വീണ്ടും ആ പഴയ ഷോർട് ഫിലിമുകളുടെ വസന്തകാലത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നുണ്ട്. ഒത്തിരി ഇഷ്ടമായി ❤❤
@johnypictures
@johnypictures Ай бұрын
@@sreerajs Million thanks for the valuable review & watching "AVOCADO" New Malayalam Short Film😍😊 Kindly Share Beautiful Malayalam Story & Latest Feel Good Shortfilm to Friends & Family. Subscribe ,Like and Support "JOHNY PICTURES " KZbin channel for bringing new cinematic contents 🙏
@sreerajs
@sreerajs Ай бұрын
​@@johnypicturessure bro 👍👍
@RanjeevRamachandran
@RanjeevRamachandran 5 ай бұрын
ടൈൽ പണി ഇക്ക ഓർത്തു പോയി...... ഒരുപാട് നല്ല സുഹൃത്തുക്കൾ ❤️
@johnypictures
@johnypictures 5 ай бұрын
Enormous thanks for watching "AVOCADO" Malayalam Short Film😍😊 Kindly Share Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 7 ай бұрын
നല്ല വൃത്തിയായി എടുത്തിരിക്കുന്നു... Feel good ❤️...
@johnypictures
@johnypictures 7 ай бұрын
Huge big thanks for the valuable comment & watching Avocado malayalam short film😍😊 share to friends & family ,support and subscribe "Johny Pictures " KZbin channel🙏
@preethyk.l5081
@preethyk.l5081 5 ай бұрын
Beautiful
@bringbackgreen705
@bringbackgreen705 7 ай бұрын
'Avocado' is our sincere endeavor to infuse the narrative of climate change into mainstream visual media and entertainment plots while showing our interconnectedness with nature. We tried to use the powerful and relatable language of 'love' to subtly communicate the message of climate change impacts. 🥑🏔 Landslides in Kerala are becoming frequent and are triggered by climate change. These disasters have profoundly impacted and disrupted the lives and emotions of thousands. This movie is dedicated to them. Thank you Purpose Climate Lab for helping us make this happen! Thank you all for embracing our project with such love and acceptance. :) ❤
@johnypictures
@johnypictures 7 ай бұрын
Thanks to BBG & PURPOSE CLIMATE LAB for associating with Johny Pictures to bringout "Avocado" shortfilm !!
@vincyabraham3800
@vincyabraham3800 7 ай бұрын
Thank you Akhilesh and BBG for making this possible! 👏🏽
@Vadakkan-S
@Vadakkan-S 6 ай бұрын
ഒരു മുഴുനീള മൂവി കണ്ട ഫീൽ... 🥰🥰.. Very Nce... Cngrtzz team.. 👏🏻👏🏻.
@santhoshrejitha4223
@santhoshrejitha4223 6 ай бұрын
സൂപ്പർ കാമറ ഗംഭീരം അണിയറ പ്രവർത്തകർ ക്ക് അഭിനന്ദനങ്ങൾ
@johnypictures
@johnypictures 6 ай бұрын
Great thanks for the valuable comment & watching Avocado malayalam short film😍😊 share to friends & family ,support and subscribe "Johny Pictures " KZbin channel🙏
@krishnadastp9611
@krishnadastp9611 7 ай бұрын
അവക്കാഡോ കണ്ടു ....... സ്ക്രിപ്റ്റിംഗിൽ കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നു. ഏതാണ്ട് മധ്യഭാഗത്ത് നന്നായി ലാഗ് ചെയ്യുന്നുണ്ട് .. ആക്രാന്തക്കണ്ണനായ അമ്മാവൻ പെൺകുട്ടിയുടെ കുടുംബം ഉരുൾപൊട്ടൽ ദുരന്തത്തിനിരയായ വാർത്തയറിഞ്ഞ് ഇനിയെല്ലാം ഒന്നു കൂടി ആലോചിച്ചിട്ടു മതി എന്നു പറയുന്നുണ്ടല്ലോ ? അവിടെ നല്ലൊരു കോൺഫ്ലിക്റ്റും , ഡ്രാമയും ക്രിയേറ്റ് ചെയ്യാമായിരുന്നു.. ഗൃഹനാഥൻ നഷ്ടപ്പെട്ട ഇത്തരം കുടുംബങ്ങളിൽ രക്ഷാകർത്താവായി ചമയുന്ന അമ്മാവന്മാർ തീരാശല്യവും ബാധ്യതയും ആകാറുണ്ടല്ലോ ? ഇവിടെ അമ്മാവനെ ആ മട്ടിൽ ഉപയോഗപ്പെടുത്താമായിരുന്നു. ആ സാധ്യത പാടെ നഷ്ടപ്പെടുത്തി. അതുപോലെ പെൺകുട്ടി സമ്മാനിച്ച അവോക്കാഡോ ചെടി അവളുടെ സ്നേഹത്തിൻ്റെ പ്രതീകമാണ് . ആ ചെടി വേരാഴ്ത്തിയത് അവൻ്റെ വീട്ടുമുറ്റത്തല്ല; ആ ചെറുപ്പക്കാരൻ്റെയും അവൻ്റെ അമ്മയുടെയും ഹൃദയത്തിലാണ്. അതിനെ സാർത്ഥകമാക്കുന്ന ഒരു ചെറു ഷോട്ടെങ്കിലും, അവസാന ഭാഗത്ത് ഉണ്ടായിരുന്നെങ്കിൽ ഈ ഹ്രസ്വ ചിത്രത്തിൻ്റെ പേര് ഏറെ അർത്ഥപൂർണ്ണമായേനെ ....... എങ്കിലും എല്ലാവരും നന്നായി പെർഫോം ചെയ്തു. സ്വാഭാവികതയുള്ള അഭിനയം . ടെക്നിക്കൽ സൈഡിൽ - വിശേഷിച്ചും ക്യാമറ - നല്ല നിലവാരം പുലർത്തി . അഭിനന്ദനങ്ങൾ .......
@johnypictures
@johnypictures 7 ай бұрын
Many many thanks for the valuable review done , appreciation given to Avocado Team & watching Avocado malayalam short film😍😊 share to friends & family ,support and subscribe "Johny Pictures " KZbin channel🙏
@radhakrishnanmanjoor4446
@radhakrishnanmanjoor4446 3 ай бұрын
❤❤ കഥ പറയുന്ന രീതി, കഥാപാത്രങ്ങൾ, അവരുടെ മാനറിസങ്ങൾ.... എല്ലാം വളരെ ഭംഗിയായി 30 മിനിറ്റ് കൊണ്ടു അവതരിപ്പിച്ചു..... എഡിറ്റിംഗ് വളരെ മികച്ചു നിൽക്കുന്നു... സ്നേഹാദരം❤❤❤❤👍👍
@johnypictures
@johnypictures 3 ай бұрын
Billion thanks for the valuable appreciation & watching "AVOCADO" Malayalam Short Film😍😊 Kindly Share Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@ndanceroom8029
@ndanceroom8029 5 ай бұрын
ഒരു സിനിമ കണ്ട ഫീൽ. ഡയറക്ഷൻ, ആക്ടിങ്, ക്യാമറ, എല്ലാം ഒന്നിനൊന്നിന് മെച്ചം 👍വെരി ഗുഡ്
@johnypictures
@johnypictures 5 ай бұрын
Million thanks for the valuable review given to the whole team & watching "AVOCADO" Malayalam Short Film😍😊 Kindly Share Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@AnumAnzilShorts
@AnumAnzilShorts 3 ай бұрын
ഒത്തിരി നല്ലതും ലളിതവും ..... അമ്മ ❤❤❤, എല്ലാരും റോൾ sooper ആക്കി.. പൊന്മാൻ മീനെ പിടിച്ചപ്പോ കൂടെ ചാടിയവൻ 😂😂😂
@johnypictures
@johnypictures 3 ай бұрын
Million thanks for the valuable comment & watching "AVOCADO" Malayalam Short Film😍😊 Kindly Share Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@ajitharamesh8333
@ajitharamesh8333 6 ай бұрын
വളരെ നല്ലൊരു കഥ. എല്ലാവരുടേയും അഭിനയം സൂപ്പർ.❤️
@johnypictures
@johnypictures 6 ай бұрын
Great thanks for the appreciation & watching Avocado malayalam short film😍😊 share to friends & family ,support and subscribe "Johny Pictures " KZbin channel🙏
@lijidevvasudevan8194
@lijidevvasudevan8194 7 ай бұрын
സൂപ്പർ അടിപൊളി 🎉🎉🎉 ഇനിയും നല്ല ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു ❤❤ എല്ലാ ആശംസകളും നേരുന്നു ക്രിയേറ്റ് ചെയ്ത് റിലീസ് ചെയ്ത എല്ലാ നല്ല കൂട്ടുകാർക്കും . ഒരിക്കൽ കൂടി ആശംസ അറിയിക്കുന്നു
@johnypictures
@johnypictures 7 ай бұрын
Big thanks for the valuable comment & watching Avocado malayalam short film😍😊 share to friends & family ,support and subscribe youtube channel🙏
@harikrishnanh1887
@harikrishnanh1887 7 ай бұрын
thanks annaa❤
@babumathew7337
@babumathew7337 2 ай бұрын
കൊള്ളാം ഒരു രക്ഷയും ഇല്ല.... ക്യാമറ ആയാലും അഭിനയം ആയാലും ഡയലോഗ് ആയാലും എല്ലാം ഒന്നിന് മെച്ചം.... തുടക്കം തൊട്ട് അവസാനം വരെ skip ചെയ്യാൻ പോലും തോന്നില്ല.... ഒത്തിരി ഇഷ്ട്ടത്തോടെ കണ്ട ഒരു ഫീൽ good shortilm
@johnypictures
@johnypictures 2 ай бұрын
Great thanks for the valuable review, appreciation & watching "AVOCADO" New Malayalam Short Film😍😊 Kindly Share Beautiful Malayalam Story & Latest Feel Good Shortfilm to Friends & Family. Subscribe ,Like and Support "JOHNY PICTURES " KZbin channel for bringing new cinematic contents 🙏
@saikrishna_aslonebeast4040
@saikrishna_aslonebeast4040 6 ай бұрын
വളരെ നാളുകൾക്കു ശേഷം ഒരു നല്ല 'കുഞ്ഞ് സിനിമ ' കണ്ടു, ശരിയ്ക്കും feel good ചിത്രം ❤😊 thanks 🙏
@johnypictures
@johnypictures 6 ай бұрын
Huge thanks for the valauble comment & watching Avocado malayalam short film😍😊 share to friends & family ,support and subscribe "Johny Pictures " KZbin channel🙏
@sooraj9485
@sooraj9485 7 ай бұрын
ആ മഴ കാണിക്കുന്ന സീൻ kudos👌🏻 സൗണ്ട് /ക്യാമറ പക്ക മഴ ഫീൽ
@johnypictures
@johnypictures 7 ай бұрын
Huge thanks for the appreciation & watching Avocado malayalam short film😍😊 share to friends & family ,support and subscribe "Johny Pictures " KZbin channel🙏
@gokulnandakumar1225
@gokulnandakumar1225 7 ай бұрын
❤❤❤❤
@nivedh_b_krishna883
@nivedh_b_krishna883 5 ай бұрын
ഒരു സിനിമ പോലെ മനോഹരമായ ഷോർട് ഫിലിം
@johnypictures
@johnypictures 5 ай бұрын
Million thanks for the valuable comment & watching "AVOCADO" Malayalam Short Film😍😊 Kindly Share Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@SurjithboyBlack
@SurjithboyBlack 6 ай бұрын
ഓരോ ഷോട്ടും പൊളിച്ചിട്ടുണ്ട് കഥയും കഥാപാത്രങ്ങളും 👌🏽👌🏽👌🏽
@johnypictures
@johnypictures 6 ай бұрын
Ernormous thanks for the comment & watching Avocado malayalam short film😍😊 share to friends & family ,support and subscribe "Johny Pictures " KZbin channel🙏
@vdpadane5259
@vdpadane5259 7 ай бұрын
Really appreciable...The innocence of ordinary people depicted in a beautiful way.Great message to this selfish world. Very neatly depicted with good music, meaningful dialogues, good acting and picturesque scenes . Continue the good work. Best wishes for future endeavors
@johnypictures
@johnypictures 7 ай бұрын
Big thanks for the valuable review & watching Avocado malayalam short film😍😊 share to friends & family ,support and subscribe youtube channel🙏
@beenapeter8887
@beenapeter8887 7 ай бұрын
അതിമനോഹരമായ വീഡിയോഗ്രഫി. നല്ല കഥ, സംവിധാനം, മികച്ച അഭിനയം, അതിഗംഭീരം സ്ക്രിപ്റ്റ്. Congrats to the entire team for your commitment
@johnypictures
@johnypictures 7 ай бұрын
Great thanks for the valuable review & watching Avocado malayalam short film😍😊 share to friends & family ,support and subscribe "Johny Pictures " KZbin channel🙏
@harikrishnanh1887
@harikrishnanh1887 6 ай бұрын
❤❤
@Riyafathima-il4tp
@Riyafathima-il4tp 6 ай бұрын
ഈ ഒരു short film കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷവും സങ്കടവും തോന്നി നല്ല ഒരു feel good short film ayirunnu❤️😍
@johnypictures
@johnypictures 6 ай бұрын
Immense thanks for the appreciation & watching Avocado malayalam short film😍😊 share to friends & family ,support and subscribe "Johny Pictures " KZbin channel🙏
@GopaKumar-x8l
@GopaKumar-x8l Ай бұрын
ഭംഗിയായ അവതരണം. ഈ ഫിലിമിൻ്റെ മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ.
@johnypictures
@johnypictures Ай бұрын
Gorgeous thanks for the valuable review & watching "AVOCADO" New Malayalam Short Film😍😊 Kindly Share Beautiful Malayalam Story & Latest Feel Good Shortfilm to Friends & Family. Subscribe ,Like and Support "JOHNY PICTURES " KZbin channel for bringing new cinematic contents 🙏
@sobi-v2n
@sobi-v2n 7 ай бұрын
Feel good എന്നൊക്കെ പറയുന്നത് ഇതാണ് 👍👍, അടിപൊളി പിന്നെ camera superwb🌹🌹🌹🌹
@johnypictures
@johnypictures 7 ай бұрын
Many many thanks for the valuable comment & watching Avocado malayalam short film😍😊 share to friends & family ,support and subscribe youtube channel🙏
@harshadmp7405
@harshadmp7405 2 ай бұрын
Good story and good places and life 👍👍
@johnypictures
@johnypictures 2 ай бұрын
Many many thanks for the valuable review & watching "AVOCADO" New Malayalam Short Film😍😊 Kindly Share Beautiful Malayalam Story & Latest Feel Good Shortfilm to Friends & Family. Subscribe ,Like and Support "JOHNY PICTURES " KZbin Channel for bringing new cinematic contents 🙏
@TaZBrickstone
@TaZBrickstone 7 ай бұрын
മനസ്സിന് കുളിർമ്മ നൽകിയ ചിത്രം.
@johnypictures
@johnypictures 7 ай бұрын
Big thanks for the review & watching Avocado malayalam short film😍😊 share to friends & family ,support and subscribe "Johny Pictures " KZbin channel🙏
@shask3153
@shask3153 2 ай бұрын
E aduthonnum ithrem Manasu niranju kandoru work undayittilla.... 🎉🎉kiddos to the entire team🥂
@johnypictures
@johnypictures 2 ай бұрын
Million thanks for the valubale appreciation , comment & for watching "AVOCADO" Malayalam Short Film😍😊 Kindly Share Peacefull & Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@Relaxwidme803
@Relaxwidme803 7 ай бұрын
എന്റെ വീട് മുണ്ടക്കയം ആണ് കഴിഞ്ഞ പ്രളയം നേരിട്ട് കണ്ടതാണ് അതുകൊണ്ട് എനിക്കതിന്റെ റിയൽ ഫീൽ കിട്ടി 😞😞അടിപൊളി ഷോർട് film❤️❤️
@johnypictures
@johnypictures 7 ай бұрын
Huge thanks for the precious comment, appreciation to avocado team & watching Avocado malayalam short film😍😊 share to friends & family ,support and subscribe johny pictures youtube channel🙏
@harikrishnanh1887
@harikrishnanh1887 7 ай бұрын
thanks bro❤
@deepaks7213
@deepaks7213 2 ай бұрын
ഒരുപാട് ഇഷ്ടമായി എല്ലാവരും നന്നായിട്ടുണ്ട്, picturization amazing ❤
@johnypictures
@johnypictures 2 ай бұрын
Greater thanks for the valuable appreciation , comment & watching "AVOCADO" Malayalam Short Film😍😊 Kindly Share Peacefull & Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@vineeshkazhcha9955
@vineeshkazhcha9955 7 ай бұрын
നല്ല ഫീൽ.... ഒരു മഹേഷിൻ്റെ പ്രതികാരം പ്രണയഫീൽ ❤️❤️❤️
@johnypictures
@johnypictures 7 ай бұрын
Great thanks for the marvelous comment given to avocado team & watching Avocado malayalam short film😍😊 share to friends & family ,support and subscribe "Johny Pictures " KZbin channel🙏
@prabhakarant.k5835
@prabhakarant.k5835 5 ай бұрын
നന്നായി..കേട്ടോ..എല്ലാവരും...
@johnypictures
@johnypictures 5 ай бұрын
Many many thanks for watching "AVOCADO" Malayalam Short Film😍😊 Share Video to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@JohnKolakkal
@JohnKolakkal 4 ай бұрын
Oru adipoli short film, alla oru cinema🖤 polichu, camera quality oru rakshayilla ❤️
@johnypictures
@johnypictures 4 ай бұрын
Massive thanks for the valuable review & watching "AVOCADO" Malayalam Short Film😍😊 Kindly Share Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@FlyerPro-u4l
@FlyerPro-u4l 2 ай бұрын
ഈ അടുത്ത് കണ്ടിട്ടുള്ള ഷോർട്ട് ഫിലിമുകളിൽ വെച്ച് ഏറ്റവും നല്ല ഷോർട്ട് ഫിലിം...❤ All the best for the entire team🎉
@johnypictures
@johnypictures 2 ай бұрын
Billion thanks for the valuable appreciation given to the entire avocado team🙏🏼 & watching "AVOCADO" Malayalam Short Film😍😊 Kindly Share Peacefull & Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@abhiramkrishnam7236
@abhiramkrishnam7236 7 ай бұрын
Thank you all 🙌
@Manucchirayil
@Manucchirayil 7 ай бұрын
Bro no words♥️ Bro nalloru director anu Ath e work kanumbo manassilavum all the very best and thank you so much feel good padam thannathinu 🥰
@abhiramkrishnam7236
@abhiramkrishnam7236 7 ай бұрын
@@Manucchirayil 🫂
@visionofsuccess-333
@visionofsuccess-333 7 ай бұрын
You are ❤ very welcome 🙏
@gokulnandakumar1225
@gokulnandakumar1225 7 ай бұрын
❤❤
@miniroy2899
@miniroy2899 2 ай бұрын
നല്ല ഷോർട് ഫിലിം ആണ്.... ഒരു സിനിമ കണ്ട ഫീൽ ഉണ്ട്.... കമന്റ്‌ നോക്കി കാണാൻ വരുന്നവർ തീർച്ചയായും കാണണം നിങ്ങളുടെ ടൈം വേസ്റ്റ് ആവില്ല ❤
@johnypictures
@johnypictures 2 ай бұрын
Great thanks for the valuable comment , appreciation & watching "AVOCADO" Malayalam Short Film😍😊 Kindly Share Peacefull & Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@DeepaP-r6t
@DeepaP-r6t 7 ай бұрын
Super short film. എല്ലാരും നന്നായി അഭിനയിച്ചു❤❤
@johnypictures
@johnypictures 7 ай бұрын
Many many thanks for watching Avocado malayalam short film😍😊 share to friends & family ,support and subscribe youtube channel🙏
@TwoHeartsOneJourneyy
@TwoHeartsOneJourneyy 24 күн бұрын
The whole team done a very good job… undoubtedly one of the best short film i watched recently. Kiddos to the whole crew 😍
@johnypictures
@johnypictures 24 күн бұрын
Great thanks for the valuable review , appreciation & watching "AVOCADO" New Malayalam Short Film😍😊 Kindly Share Beautiful Malayalam Story & Latest Feel Good Shortfilm to Friends & Family. Subscribe ,Like , Comment and Support "JOHNY PICTURES " KZbin channel for bringing new Cinematic Contents 🙏
@jaleelakv9685
@jaleelakv9685 5 ай бұрын
ഈയിടെ കുറെ ഷോർട്ട് ഫിലിംസ് കണ്ടു പക്ഷേ അവക്കാഡോ കണ്ടു അറിയാതെ കണ്ണുനിറഞ്ഞുപോയി 👍👍
@johnypictures
@johnypictures 5 ай бұрын
Billion thanks for the valuable review done & watching "AVOCADO" Malayalam Short Film😍😊 Kindly Share Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@maskqueen6903
@maskqueen6903 3 күн бұрын
🥺🥺🥺🥺🥺🥹🥹🥹ശോ കുറച്ചുനേരം ടെൻഷൻ ആയി ആ കൊച്ചിനുവല്ലതും പറ്റിയോ എന്നോർത്തിട്ട് 🤕🤕🤕🤕വയനാട് urulpottalanu മനസ്സിൽ വന്നത്. മനോഹരമായ shortfilim
@johnypictures
@johnypictures 3 күн бұрын
@@maskqueen6903 Great thanks for the valuable review & watching "AVOCADO" New Malayalam Short Film😍😊 Kindly Share Beautiful Malayalam Story & Latest FeelGood Shortfilm to Friends & Family. Subscribe ,Like , Comment and Support "JOHNY PICTURES " KZbin channel for bringing new Cinematic Contents 🙏
@remyabharathy3536
@remyabharathy3536 7 ай бұрын
ടൈറ്റിൽ പോലെ തന്നേ ഒരു ഫീൽ ഗുഡ് ഷോർട് ഫിലിം. പാട്ടും മനോഹരമായിരിക്കുന്നു
@johnypictures
@johnypictures 7 ай бұрын
Thank you so much for the valuable comment & watching Avocado malayalam short film😍😊 share to friends & family ,support and subscribe youtube channel🙏
@anishravindran1770
@anishravindran1770 2 ай бұрын
ഒരുപാട് ഇഷ്ട്ടമായി. നല്ല ഒരു ഫീൽ ഗുഡ് മൂവി.... (മൂവി എന്ന് പറയാം അത്രയും നന്നായിട്ടുണ്ട് ). Waiting for more work from the team.... Johny's pictures ithupolulla works iniyum release cheyyanam channelil..... 😍😍😍
@johnypictures
@johnypictures 2 ай бұрын
Great thanks Mr Anish for the comment , appreciation & watching "AVOCADO" Malayalam Short Film😍😊 Kindly Share Peacefull & Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏 We are coming up with different genre of contents🙏🏼🙏🏼
@rlvsoumya1
@rlvsoumya1 5 ай бұрын
Really simple and beautiful ❣❣
@johnypictures
@johnypictures 5 ай бұрын
Huge thanks for watching "AVOCADO" Malayalam Short Film😍😊 Kindly Share Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@Sharlet_Rajan
@Sharlet_Rajan 14 күн бұрын
ഒരുപാട് ഇഷ്ട്ടപ്പെട്ടു "avocado"... Story, visuals, acting എല്ലാം ഒന്നിനൊന്ന് മികച്ചത് 😍
@johnypictures
@johnypictures 14 күн бұрын
Huge thanks for the valuable review & watching "AVOCADO" New Malayalam Short Film😍😊 Kindly Share Beautiful Malayalam Story & Latest Feel Good Shortfilm to Friends & Family. Subscribe ,Like , Comment and Support "JOHNY PICTURES " KZbin channel for bringing new Cinematic Contents 🙏
@cswalihh6797
@cswalihh6797 6 ай бұрын
ഉള്ളിൽ ഒരു നൊമ്പരവും.കൂടെ മനസ്സും നിറച്ച ഒരു അടിപൊളി short filim ❣️
@johnypictures
@johnypictures 6 ай бұрын
Great thanks for the comment & watching Avocado malayalam short film😍😊 share to friends & family ,support and subscribe "Johny Pictures " KZbin channel🙏
@nafeesathh8884
@nafeesathh8884 7 ай бұрын
Super, othiri othiri ishtaayi, eniyum ethupoleyulla variety aayittulla short film nu venti wait cheyyunnu.🤩
@johnypictures
@johnypictures 7 ай бұрын
Big thanks for the valuable comment & watching Avocado malayalam short film😍😊 share to friends & family ,support and subscribe "Johny Pictures " KZbin channel🙏
@myfam8862
@myfam8862 2 ай бұрын
Kettiyol anente malaha movie feeling
@johnypictures
@johnypictures 2 ай бұрын
Immense thanks for the valuable comment & watching "AVOCADO" Malayalam Short Film😍😊 Kindly Share Peacefull & Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@rajimoler630
@rajimoler630 7 ай бұрын
ഭയങ്കരായിട് നാട് മിസ്സ്‌ ചെയ്തു വെറുതെ യൂട്യൂബ് വെച്ചപ്പോഴാണ് avocado കണ്ടത് title കണ്ടു ഒരു കൗതുകം തോന്നി വെച്ച് നോക്കിതാ അപ്പൊ ദേ ഞാൻ മിസ്സ്‌ chytha എന്റെ നാട്. ഒത്തിരി സന്തോഷത്തോടെ കണ്ടു തുടങ്ങിതാ ശെരിയ്ക്കും ഇഷ്ടായി. എല്ലാരുടേം acting നന്നായിട്ടുണ്ട്. Visuals എല്ലാം super. ഒരു scene ഇൽ എന്റെ അച്ഛന്റെ കടയും cheuthayt കാണാം. Anyway Superb work. Congratulations to the whole team.Expecting more .All the very best to the entire team ❤️🤌🤝
@gokulnandakumar1225
@gokulnandakumar1225 7 ай бұрын
Great ❤❤
@johnypictures
@johnypictures 7 ай бұрын
Big thanks for the comment , appreciation & watching Avocado malayalam short film😍😊 share to friends & family ,support and subscribe youtube channel🙏
@gokulnandakumar1225
@gokulnandakumar1225 7 ай бұрын
Thanks ❤❤❤
@harikrishnanh1887
@harikrishnanh1887 7 ай бұрын
ഒരുപാട് നന്ദി . വിലയേറിയ അഭിപ്രായം നൽകിയതിന് ❤
@ansuansar4704
@ansuansar4704 7 ай бұрын
ക്യാമറ വർക്ക് അതിഗംഭീരം. പറയാൻ വാക്കുകൾ ഇല്ല. പ്രത്യേകിച്ച് ആ മഴ സീനൊക്കെ. അതുപോലെതന്നെ അഭിനേതാക്കളും കൊള്ളാം. സംവിധാനവും കലക്കി. ഇതിലെ മീൻ ക്യാരക്ടർ ചെയ്ത നടന്റെ പേര് എന്താണ്. അദ്ദേഹം വേറെ ഏതെങ്കിലും ഷോർട്ട് ഫിലിമിലോ സിനിമയിലോ അഭിനയിച്ചിട്ടുണ്ടോ...?
@RahulKSShaji
@RahulKSShaji 4 ай бұрын
എല്ലാ ആക്ടർസ് ഉം സൂപ്പർ.... But ക്യാമറ 🔥🔥🔥🔥🔥👌🏻
@johnypictures
@johnypictures 4 ай бұрын
Enormous thanks for the valuable comment & watching "AVOCADO" Malayalam Short Film😍😊 Kindly Share Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@tijoputhens3710
@tijoputhens3710 5 ай бұрын
നല്ല കഥ, ഗംഭീര അഭിനയം, ക്യാമറ സൂപ്പർ, ഗാനങ്ങൾ മികച്ചത്, felt like a super movie....🎉
@johnypictures
@johnypictures 5 ай бұрын
Million thanks for the valuable review given & watching "AVOCADO" Malayalam Short Film😍😊 Share Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@aneeshraj.raneesh3163
@aneeshraj.raneesh3163 7 ай бұрын
പോസിറ്റീവായി എല്ലാ കാര്യങ്ങളും ചിന്തിക്കുന്ന അണിയറ പ്രവർത്തകർ❤, ഇനിയും പ്രതീക്ഷിക്കുന്നു നല്ലൊരു എപ്പിസോഡ്
@harikrishnanh1887
@harikrishnanh1887 7 ай бұрын
thanks ❤
@johnypictures
@johnypictures 7 ай бұрын
Super Big thanks for the precious comment given & watching Avocado malayalam short film😍😊 share to friends & family ,support and subscribe "Johny Pictures " KZbin channel🙏
@naseerpulicka4772
@naseerpulicka4772 2 ай бұрын
അടിപൊളി 🥰🥰🥰🥰🥰എല്ലാവരും.... ആൾ ടീം 🥰🥰🥰🥰🥰🥰സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰
@johnypictures
@johnypictures 2 ай бұрын
Million thanks for the appreciation, comment & watching "JUU" Malayalam Short Film 😍😊 Kindly share this wonderful & feelgood short film to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@tharungeorge4355
@tharungeorge4355 7 ай бұрын
ശബരി പണ്ടേ ഇങ്ങനെ ആണ്.. വെള്ളമടി കഴിഞ്ഞാൽ പിന്നേ വണ്ടിയും എടുത്ത് ഒരു കറക്കം ആണ് 😀നല്ല അഭിനയം രണ്ട് പേരും നായിക നമ്മുടെ വില്ലൂന്നിക്കാരി ആയതിനാൽ കുറച്ചു മൊഞ്ചു കൂടും 👍🏻
@johnypictures
@johnypictures 7 ай бұрын
Super big thanks for watching Avocado malayalam short film😍😊 share to friends & family ,support and subscribe "Johny Pictures " KZbin channel🙏
@prani27jan
@prani27jan 7 ай бұрын
Loved it! The main characters are super wholesome and the ending so realistic🤌🏼 Incredible direction, and the music! 🤍
@johnypictures
@johnypictures 7 ай бұрын
Gigantic thanks for the valueable comment & watching Avocado malayalam short film😍😊 share to friends & family ,support and subscribe johny pictures youtube channel🙏
@devikapv8740
@devikapv8740 29 күн бұрын
ക്യാമറ സൂപ്പർ പിന്നെ അഭിനയിച്ച ഓരോരുത്തരും നന്നായിട്ടുണ്ട് പാട്ടും നല്ലതാണ് ❤️❤️❤️❤️
@johnypictures
@johnypictures 29 күн бұрын
Great thanks for the valuable review & watching "AVOCADO" New Malayalam Short Film😍😊 Kindly Share Beautiful Malayalam Story & Latest Feel Good Shortfilm to Friends & Family. Subscribe ,Like , Comment and Support "JOHNY PICTURES " KZbin channel for bringing new Cinematic Contents 🙏
@Imminnal007
@Imminnal007 7 ай бұрын
എല്ലാം കൊണ്ട് മികച്ച ഒരു ഇത് ... ❤👍👍👍
@johnypictures
@johnypictures 7 ай бұрын
Super big thanks for the review & watching Avocado malayalam short film😍😊 share to friends & family ,support and subscribe "Johny Pictures " KZbin channel🙏
@divyasunish6738
@divyasunish6738 4 ай бұрын
Parayan vaakkukallila othiri ishttapettu..🥰 ithpole iniyum nalla short films cheyane..🥰❤️
@johnypictures
@johnypictures 4 ай бұрын
Million thanks for the comment , appreciation & watching "AVOCADO" Malayalam Short Film😍😊 Kindly Share Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@poojajayan8254
@poojajayan8254 7 ай бұрын
Kandu kanzhinjapo sankadam ano baki santhosham anonn arylla..... Great work... Good thought❤
@johnypictures
@johnypictures 7 ай бұрын
Super thanks for the valuable review & watching Avocado malayalam short film😍😊 share to friends & family ,support and subscribe "Johny Pictures " KZbin channel🙏
@harikrishnanh1887
@harikrishnanh1887 7 ай бұрын
❤❤
@pathusworld6071
@pathusworld6071 15 күн бұрын
ഈ വീഡിയോ കണ്ടപ്പോൾ ആത്യം ഓർമ വന്നത് മുണ്ടക്കയം അബകടവും പിന്നെ ശ്രുതിയെയും ജെൻസാനെയും ആണ് 😭😭
@johnypictures
@johnypictures 15 күн бұрын
Thanks for watching " AVOCADO" Malayalam Short Film🙏
@AnishDasANISHDASS
@AnishDasANISHDASS 6 ай бұрын
Nalla oru Film kandathupole thanne feel cheythu....Ella aniyara pravarthakarkkum , abhineyhakkalkum hrudayam niranja abhivadyangal🎉🎉🎉🎉❤❤❤
@johnypictures
@johnypictures 6 ай бұрын
Many big thanks for the comment & watching "AVOCADO" Malayalam Short Film😍😊 Share Video to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@Color_your_dreams
@Color_your_dreams 5 ай бұрын
Such a good short film…loved it ❤
@johnypictures
@johnypictures 5 ай бұрын
Million thanks for the valuable review & watching "AVOCADO" Malayalam Short Film😍😊 Kindly Share Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@kiranraj691
@kiranraj691 6 ай бұрын
പച്ചയായ ചില മനുഷ്യരുടെ കഥയും, പ്രണയവും സൗഹൃദവും, ഗ്രാമീണഭംഗിയും എല്ലാം തന്നെ നന്നായിട്ട്... കാണികളിൽ എത്തിച്ചിട്ടുണ്ട്.... Thank you... ഒരു നല്ല short movie തന്നതിന്..... ഇനിയും ഇതുപോലെ നല്ല നല്ല കഥകൾ പ്രേതീക്ഷിക്കുന്നു.. Story, direction, cinimatography... Oru rekshayumilla adipwoli ayittund.. 💓 Feel cheyyippikkunna... Music👌
@johnypictures
@johnypictures 6 ай бұрын
Billion thanks for the valuable appreciation , comment & watching Avocado malayalam short film😍😊 share to friends & family ,support and subscribe "Johny Pictures " KZbin channel🙏
@harikrishnanh1887
@harikrishnanh1887 6 ай бұрын
@komalambaburaj4100
@komalambaburaj4100 4 ай бұрын
വളരെ നല്ല കഥ. ഒത്തിരി ഇഷ്ടപ്പെട്ടു. ഓരോ ഷോട്ടും നന്നായിട്ടുണ്ട്.
@johnypictures
@johnypictures 4 ай бұрын
Great thanks for the comment & watching "AVOCADO" Malayalam Short Film😍😊 Kindly Share Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@aravindjnrdhn84
@aravindjnrdhn84 7 ай бұрын
Proud of you my dearest boys❤ superb work in all segments🔥
@johnypictures
@johnypictures 7 ай бұрын
Super thanks for the appreciation & watching Avocado malayalam short film😍😊 share to friends & family ,support and subscribe "Johny Pictures " KZbin channel🙏
@harikrishnanh1887
@harikrishnanh1887 7 ай бұрын
❤❤
@MessAlbin
@MessAlbin 2 ай бұрын
കാണാൻ കുറച്ച് വൈകി. അടിപൊളി ഷോർട്ട് ഫിലിം❤ തുടർന്നും ഇതുപോലെ നല്ല നല്ല വർക്കുകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു🥰
@johnypictures
@johnypictures 2 ай бұрын
Immense thanks for the valuable comment & watching "PETTIKKADHA" New Malayalam Short Film😍😊 Kindly share this mystery & latest malayalam comedy short film to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel for bringing new cinematic contents 🙏
@kawaiiavanthi177
@kawaiiavanthi177 5 ай бұрын
What a movie to watch ✨✨✨❤❤❤.. Every thing is just fab... Kudos to the entire crew ✨
@johnypictures
@johnypictures 5 ай бұрын
Billion thanks for the valuable appreciation given to entire crew & watching "AVOCADO" Malayalam Short Film😍😊 Kindly Share Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@sreejaratheesh6464
@sreejaratheesh6464 3 ай бұрын
പറയാതിരിക്കാൻ വയ്യ അത്രയ്ക്കും നല്ല ഷോർട്ട് ഫിലിം 😍😍😍👌🏻👌🏻👌🏻👌🏻
@johnypictures
@johnypictures 3 ай бұрын
Great thanks for the valuable comment & watching "AVOCADO" Malayalam Short Film😍😊 Kindly Share Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@rajanivijayakumar1424
@rajanivijayakumar1424 5 ай бұрын
Beautiful content... Oro shotum manoharam👌👍
@johnypictures
@johnypictures 5 ай бұрын
Many many thanks for the review & watching "AVOCADO" Malayalam Short Film😍😊 Kindly Share Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@salahudeenchalu9597
@salahudeenchalu9597 5 ай бұрын
നീണ്ടുനിൽക്കുന്ന feel തരുന്ന ഒരു short film 👍🙏casting 👍
@johnypictures
@johnypictures 5 ай бұрын
Great thanks for the valuable review & watching "AVOCADO" Malayalam Short Film😍😊 Share Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@reenurajan9803
@reenurajan9803 5 ай бұрын
Adyamaytaa itreyum Manas niranj happy ayt oru short film kanane.... Hero ningl ang jeevikuarunn... Adipoli
@johnypictures
@johnypictures 5 ай бұрын
Many many thanks for watching "AVOCADO" Malayalam Short Film😍😊 Share Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@afiyasali2401
@afiyasali2401 25 күн бұрын
കുറെ നാളായി watch lateril സേവ് ചെയ്തേക്കുവായിരുന്നു...❤ ഇപ്പോഴാ കണ്ടത്..ഒന്നും പറയാനില്ല..സൂപ്പർ😊
@johnypictures
@johnypictures 25 күн бұрын
Marvellous thanks for the valuable review & watching "AVOCADO" New Malayalam Short Film😍😊 Kindly Share Beautiful Malayalam Story & Latest Feel Good Shortfilm to Friends & Family. Subscribe ,Like , Comment and Support "JOHNY PICTURES " KZbin channel for bringing new Cinematic Contents 🙏
@Sijoyts
@Sijoyts 6 ай бұрын
സൂപ്പർ ഒരു സിനിമ കണ്ടതുപോലെ 😍ക്യാമറ 👌
@johnypictures
@johnypictures 6 ай бұрын
Many big thanks for watching "AVOCADO" Malayalam Short Film😍😊 Share Video to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@OdappazhamMedia
@OdappazhamMedia 4 ай бұрын
ആരാ ഇതിന്റെ ക്യാമറ? ഒരു രക്ഷയുമില്ല.. ❤❤
@johnypictures
@johnypictures 4 ай бұрын
Huge thanks for the valuable comment & watching "AVOCADO" Malayalam Short Film😍😊 Kindly Share Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@gokulnandakumar1225
@gokulnandakumar1225 4 ай бұрын
THANK YOU SO MUCH🧡
@prajithk.p5266
@prajithk.p5266 5 ай бұрын
Brilliant camera work 🙌hats off
@johnypictures
@johnypictures 5 ай бұрын
Immense thanks for the valuable comment & watching "AVOCADO" Malayalam Short Film😍😊 Share Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@reeshmasukumaran1318
@reeshmasukumaran1318 5 ай бұрын
Everything about this short film was wonderful.. the camera work.. the music.. the casting.. story.. everything.. good work team . Looking forward to more ❤
@johnypictures
@johnypictures 5 ай бұрын
Great thanks for the valuable appreciation & watching "AVOCADO" Malayalam Short Film😍😊 Share Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏 Surely we are working to bring new beautiful short films & webseries 🙏🏼
@viswankottayi
@viswankottayi 6 ай бұрын
എല്ലാം കൊണ്ടും മനോഹരം, എന്നിരുന്നാലും പറയാതിരിക്കാൻ വയ്യ ക്യാമറ &ഫ്രെയിംസ് 👌🏻👌🏻👌🏻❤️❤️❤️❤️ ഗംഭീരം
@johnypictures
@johnypictures 6 ай бұрын
Million thanks for the valuable review & watching "AVOCADO" Malayalam Short Film😍😊 share to friends & family ,support and subscribe "Johny Pictures " KZbin channel🙏
@sasikalabalasubramaniam828
@sasikalabalasubramaniam828 6 ай бұрын
കണ്ടിരിക്കാൻ നല്ല സുഖമുള്ള സിനിമ.
@johnypictures
@johnypictures 6 ай бұрын
Huge thanks for the valuable comment & watching Avocado malayalam short film😍😊 share to friends & family ,support and subscribe "Johny Pictures " KZbin channel🙏
@Divz704
@Divz704 7 ай бұрын
Enthoru sugam kandappo.. best wishes team
@johnypictures
@johnypictures 6 ай бұрын
Many many thanks for watching Avocado malayalam short film😍😊 share to friends & family ,support and subscribe "Johny Pictures " KZbin channel🙏
@NishaUnni-t9l
@NishaUnni-t9l 7 ай бұрын
Ellavarum nannayt kadhapathrangl kaikaryam cheythu,nalla kadha avatharanam
@johnypictures
@johnypictures 7 ай бұрын
Many big thanks for the comment & watching Avocado malayalam short film😍😊 share to friends & family ,support and subscribe "Johny Pictures " KZbin channel🙏
@harikrishnanh1887
@harikrishnanh1887 7 ай бұрын
@desingeorge
@desingeorge 7 ай бұрын
Congratulations ❤ Direction, Acting, Music, Cinematography 👌
@johnypictures
@johnypictures 7 ай бұрын
Thank you so much for the review & watching Avocado malayalam short film😍😊 share ,support and subscribe youtube channel🙏
@shainikwt2258
@shainikwt2258 3 ай бұрын
വളരെ മനോഹരമായ ഷോർട്ട്ല്ല മൂവി അടിപൊളി എല്ലാവരും നന്നായി അഭിനയിച്ചു ആ കൊച്ചിന് വല്ലതും പറ്റിയോ എന്നു വിചാരിച്ചു ടെൻഷൻ ആയിരുന്നു ലാസ്റ്റ് വളരെ ഹാപ്പി ആൻഡ് സൂപ്പർ 👍💐💐❤️😁
@johnypictures
@johnypictures 3 ай бұрын
Million thanks for the comment & watching "AVOCADO" Malayalam Short Film😍😊 Kindly Share Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@bernaignatius5795
@bernaignatius5795 6 ай бұрын
Very good film shows true love and the example of what a boy who loves should do . Nice u showed impact of climate change
@johnypictures
@johnypictures 6 ай бұрын
Immense thanks for the valuable appreciation & watching Avocado malayalam short film😍😊 share to friends & family ,support and subscribe "Johny Pictures " KZbin channel🙏
@saraswathieb9951
@saraswathieb9951 4 ай бұрын
Valare nalla story.. Othiri ishtayi.. ❤
@johnypictures
@johnypictures 4 ай бұрын
Immense thanks for the review & watching "AVOCADO" Malayalam Short Film😍😊 Kindly Share Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@akhileshanilkumarProStartups
@akhileshanilkumarProStartups 7 ай бұрын
Great work ,ithinu vendi work cheytha ellavarkkum best wishes. 👍inium nalla movies edukkan sadhikkatte.
@sunilkumarpalliyalil6269
@sunilkumarpalliyalil6269 7 ай бұрын
വളരെ ഗംഭീരം ♥️♥️♥️, congratulations
@johnypictures
@johnypictures 7 ай бұрын
Very big thanks for the valuable comment & watching Avocado malayalam short film😍😊 share to friends & family ,support and subscribe "Johny Pictures " KZbin channel🙏
@dr.meghaudai5999
@dr.meghaudai5999 7 ай бұрын
Superb script.. actors 👌 song and music even BGM.. 👌👍❤️simple, yet such a feel good short film after long 👍congartz to the team Avocado❤️
@johnypictures
@johnypictures 7 ай бұрын
Super Thanks for the valuable review & watching Avocado malayalam short film😍😊 share to friends & family ,support and subscribe youtube channel🙏
@harikrishnanh1887
@harikrishnanh1887 7 ай бұрын
🙏🏾❤
@vidhulamuthumon8894
@vidhulamuthumon8894 6 ай бұрын
Super film, good feel, ee film nu vendi prevarthicha ellavarkkum congrats
@johnypictures
@johnypictures 6 ай бұрын
Huge thanks for the valuable appreciation to avocado team & watching Avocado malayalam short film😍😊 share to friends & family ,support and subscribe "Johny Pictures " KZbin channel🙏
@Arathysuresh680
@Arathysuresh680 7 ай бұрын
Congratulations team avocado ❤️ nice work...ellavarudeyum acting amazing....superb making🙌🏻👏🏻👏🏻
@johnypictures
@johnypictures 7 ай бұрын
Big thanks for the review & watching Avocado malayalam short film😍😊 share to friends & family ,support and subscribe youtube channel🙏
@nithinvs2843
@nithinvs2843 5 ай бұрын
Adipoly..... 👏❤️
@johnypictures
@johnypictures 5 ай бұрын
Million thanks for the review & watching "AVOCADO" Malayalam Short Film😍😊 Kindly Share Feel Good Shortfilm to Friends & Family. Subscribe ,Like and Support "Johny Pictures " KZbin channel🙏
@sa_d__v5262
@sa_d__v5262 6 ай бұрын
അടിപൊളി ❤️ Love from ഒരു മുണ്ടക്കയങ്കാരി 😁
@johnypictures
@johnypictures 6 ай бұрын
Great thanks for watching Avocado malayalam short film😍😊 share to friends & family ,support and subscribe "Johny Pictures " KZbin channel🙏
Worst flight ever
00:55
Adam W
Рет қаралды 24 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,1 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 37 МЛН
Pranayathinde moonamkannu - Malayalam Short Film 2023
23:51
YELLOW talkies
Рет қаралды 1,5 МЛН
I am not a Virgin | Malayalam Short Film | Moviegram Originals
7:20
Moviegram Originals
Рет қаралды 856 М.
Malayalam Comedy Web Series | Instagramam
2:18:44
Great Indian Movies
Рет қаралды 1,2 МЛН