ശവക്കുഴിയിലേക്ക് 'ഒരു ഭീമൻ മതം' 😳 എക്സ് താത്ത പറയുന്നത്...!

  Рет қаралды 102,863

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

-------------------------
നമ്മുടെ ഈ ചാനൽ എപ്പോ വേണേലും പൂട്ടാം.. കാക്കന്മാർ ആഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നു...! അതുകൊണ്ട്...
Please keep subscribed on this backup channel: / @hellofreethinker
-------------------------
Koya Calling by Arif Hussain Theruvath
Let's work towards effective Conversation and communication valuing time, each other.
Time: - 8am to 9am - 5pm to 7pm
Instructions:
-------------------------
1. Only normal phone calls are allowed
2. No WhatsApp/app-based calls are allowed.
3. Special Requests for the same are discretionary.
4. The calls will be recorded and uploaded on KZbin/SM
5. Take prior appointment before calling.
6. Well-wishers pls use WhatsApp text messages.
7. Other important matters, pls convey via text messages.
8. Please avoid orphan (without intro), voice messages, hello, hi etc...!
9. If you are not a koya and wish to talk, pls join for the live sessions on every Friday, 9.30pm IST.
10. Please follow the instructions strictly, else the calls and messages will be ignored.
Thank you
-------------------------
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFree...
-------------------------

Пікірлер: 1 000
@jane47go
@jane47go 15 күн бұрын
The traumatic experience the lady faced is very painful to hear.
@RK-ho5zz
@RK-ho5zz 15 күн бұрын
Very true.. I hope now she feel relieved , might have cried a lot after this call I think.
@gokulrajr7382
@gokulrajr7382 15 күн бұрын
The music is cringe
@Allwelfare
@Allwelfare 15 күн бұрын
Not lady. A kid. 100% POCSO.
@XCommentMan
@XCommentMan 15 күн бұрын
​@@gokulrajr7382 true, could have avoided music 😢
@AnsarN666
@AnsarN666 14 күн бұрын
Every muslim kid who went to madrassa had to undergo severe punishments. Iam not surprised by her confession as even iam a victim
@SASIKUMAR-mn2wt
@SASIKUMAR-mn2wt 15 күн бұрын
ഈ കുട്ടി പറഞ്ഞത് വളരെ ശരിയാണ്. ഈ മതം കൊണ്ട് ഏറ്റവും കൂടുതൽ മാനസികമായും ശാരിരികമായും ബുദ്ധിമുട്ടനുഭവിച്ചിട്ടുള്ളതും സ്ത്രീകളായിരിക്കും' ഒരു സംശയവും ഇല്ല.
@BijeshnkBijeshnk
@BijeshnkBijeshnk 15 күн бұрын
Arif sir നിങ്ങൾ കൊളുത്തിയ തീപ്പൊരി ഒരു തീയായി ജ്വലിക്കട്ടെ 💥💥💥
@jayanjayan2242
@jayanjayan2242 15 күн бұрын
ഇത്രയും ആയിട്ടും....ഹൈന്ദവർ കാര്യങ്ങൾ മനസ്സിലാക്കിയുണ്ട് മുസ്ലിംങ്ങൾഇനിയും മനസ്സിലാക്കുന്നില്ല...
@InnocentHerculesBeetle-wb8kz
@InnocentHerculesBeetle-wb8kz 15 күн бұрын
ഞാൻ രാവിലെ ചായ കുടിക്കാൻ പോകുന്ന ഹോട്ടൽ മുസ്ലിം ഭൂരിപക്ഷ പ്രദേശത്താണ് .. അവിടെ ആരിഫ് ന്റെ വീഡിയോ പ്ലേ ചെയ്തു അതും നോക്കി ചായ കുടിക്കും... ഹോ എജ്ജാതി കമന്റ്‌ കിട്ടുമെന്ന് അറിയാമോ... ഇന്ന് കിട്ടിയത് പറയാം.... ഹല്ല ചങ്ങായി എനക്ക് ഈ കള്ള ഹമുക് ന്റെ വീഡിയോ അല്ലാതെ വേറെ ഒന്നും കണ്ടുടെ... 😄 ഹോ കുരു പൊട്ടുന്നത് കാണാൻ തന്നെ ഒരു രസമാണ്... എന്തായാലും ആരിഫ്.. ഇജ്ജ് പൊളിക്ക് മുത്തേ..
@smitharajct
@smitharajct 15 күн бұрын
😂😂😂
@rajeshsng
@rajeshsng 15 күн бұрын
😅
@ArunS-mc5vp
@ArunS-mc5vp 15 күн бұрын
ഞാനും കാണാറുണ്ട് . ഇങ്ങനെ '😂
@Itsmeanu-m4r
@Itsmeanu-m4r 15 күн бұрын
Sudappi kathi vekkum.. be careful
@jobydavid1629
@jobydavid1629 15 күн бұрын
@@InnocentHerculesBeetle-wb8kz കയ്യും കാലും സൂക്ഷിച്ചോ
@Homosapiens2025
@Homosapiens2025 15 күн бұрын
സ്ത്രീകളെ നിങ്ങൾ പ്രബുദ്ധരാകു. നരകം കാട്ടി ഭയപ്പെടുത്തുന്ന ഭയപ്പെട്ടിരുന്ന കാലം കഴിഞ്ഞു. 🙏
@PinkaJoSam
@PinkaJoSam 15 күн бұрын
👍👍
@Exploringtheworldforyou
@Exploringtheworldforyou 14 күн бұрын
ചന്ദ്രനെ പിളർന്നതിന്റെ കാരണം ചന്ദ്രനിൽ പോയി ആരും പരിശോദിച്ചു തെളിവ് നോക്കത്തില്ലലോ 😃കള്ള പന്നി. only മണ്ടന്മാര് ഇതൊക്കെ വിശ്വസിക്കും 😅
@ArifHussainTheruvath
@ArifHussainTheruvath 19 күн бұрын
ഇസ്ലാം സ്ത്രീകളുടെ ശവക്കുഴി ആണ് എന്ന് മുസ്ലിം സ്ത്രീകൾ മനസ്സിലാക്കേണ്ടതുണ്ട്... അതുകൊണ്ട് അല്പം സമയം കൊടുത്തിരിക്കുകയാണ് മുസ്ലിം സ്ടത്രീകൾക്ക്...
@സാഗർ.2255
@സാഗർ.2255 18 күн бұрын
അഫ്‌ഘാനിൽ വ്യഭിചാരം ആരോപിച്ചു കല്ലെറിഞ്ഞു കൊല്ലുന്നു സ്ത്രീകളെ.. എന്നാൽ അത്‌ ചെയ്യുന്നവർ തെറ്റാണു ചെയ്യുന്നത് അസ് സജദ 24:6 തങ്ങളുടെ ഭാര്യമാരിൽ വ്യഭിചാരം ആരോപിക്കുകയും എന്നാൽ തങ്ങളല്ലാതെ സാക്ഷികളില്ലാത്തവരാരോ അവർ സാക്ഷ്യം വഹിക്കണം, 1 താൻ സത്യമാണ് പറയുന്നതെന്ന് അല്ലാഹുവിനെക്കൊണ്ട് നാലു പ്രാവശ്യം ആണയിടുക. 24:8 അവൾക്ക് ശിക്ഷയിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ, അവൻ കള്ളം പറയുകയാണെന്ന് അവൾ അല്ലാഹുവിന്റെ പേരിൽ നാല് തവണ സത്യം ചെയ്യണം. വേറെയും കുറെ തെളിവുകൾ ഉണ്ട്‌ ഇസ്ലാം വ്യഭിചാരം അനുവദിക്കുന്നത്... ചെയ്തത് തെറ്റായി എന്ന് തോന്നൽ ഉണ്ടായാൽ ജിഹാദികൾ ചിന്തിച്ചോളും.. ഇസ്ലാമും വ്യഭിചാരവും ഒരു വീഡിയോ ചെയ്യാൻ 4 ദിവസം മുൻപ് ഇത് പോലെ ഇട്ടാൽ തെളിവുകൾ ഇട്ടും തരും
@സാഗർ.2255
@സാഗർ.2255 18 күн бұрын
💞സൂറ 4:24 "നിങ്ങളുടെ സമ്പത്ത് കൊണ്ട് സഭ്യമായ പെരുമാറ്റത്തിലൂടെ ഭാര്യമാരെ അന്വേഷിക്കാൻ നിങ്ങൾക്ക് അനുവാദമുണ്ട്, പക്ഷേ പരസംഗത്തിലല്ല, നിങ്ങളുടെ വാഗ്ദാനത്തിന് അനുസൃതമായി നിങ്ങൾ അവരിൽ നിന്ന് ആസ്വദിച്ചതിന് അവർക്ക് പ്രതിഫലം നൽകുക. (4:24)" 💞ബുഖാരി vol 2 book 23 ഹദീസ് 329 അബൂദർ വിവരിക്കുന്നത്: അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു: “എന്റെ നാഥനിൽ നിന്ന് ഒരാൾ എന്റെ അടുക്കൽ വന്ന് എന്റെ അനുയായികളിൽ ആരെങ്കിലും അല്ലാഹുവിനൊപ്പം ആരെയും (ഒരു തരത്തിലും) ആരാധിക്കാതെ മരണപ്പെട്ടാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുമെന്ന് വാർത്ത (അല്ലെങ്കിൽ സന്തോഷവാർത്ത) അറിയിച്ചു. ” ഞാൻ ചോദിച്ചു, "അവൻ നിയമവിരുദ്ധമായ ലൈംഗിക ബന്ധവും (വ്യഭിചാരവും) മോഷണവും നടത്തിയിട്ടുണ്ടെങ്കിലും?" "അവൻ നിയമവിരുദ്ധമായ ലൈംഗിക ബന്ധവും (വ്യഭിചാരവും) മോഷണവും നടത്തിയാലും" എന്ന് അദ്ദേഹം മറുപടി പറഞ്ഞു. 💓സുനൻ അൻ-നസാഇ 4003 ഇബ്നു അബ്ബാസിൽ നിന്ന് നിവേദനം: ചിലർ കൊല്ലാറുണ്ടായിരുന്നു, അവർ അതിൽ ധാരാളം ചെയ്തു, അവർ വ്യഭിചാരം ചെയ്തു, അവർ അതിൽ വളരെയധികം ചെയ്തു, അവർ അതിക്രമങ്ങൾ നടത്തി. അവർ നബി(സ)യുടെ അടുക്കൽ വന്ന് പറഞ്ഞു: "മുഹമ്മദ്, നീ പറയുന്നതും ആളുകളെ വിളിക്കുന്നതും നല്ലതാണ്, ഞങ്ങൾ ചെയ്തതിന് എന്തെങ്കിലും പ്രായശ്ചിത്തമുണ്ടെന്ന് ഞങ്ങളോട് പറഞ്ഞാൽ മാത്രം മതി." അപ്പോൾ പ്രതാപിയും ഉന്നതനുമായ അല്ലാഹു വെളിപ്പെടുത്തി: 👉"അല്ലാഹുവിനൊപ്പം മറ്റൊരു ഇലാഹിനെയും (ദൈവത്തെ) വിളിച്ച് പ്രാർത്ഥിക്കാത്തവരുടെ പാപങ്ങളെ അല്ലാഹു സത്കർമങ്ങളാക്കി മാറ്റും," അവൻ പറഞ്ഞു: "അതിനാൽ അല്ലാഹു അവരുടെ ശിർക്ക് മാറ്റും. വിശ്വാസത്തിലേക്കും, അവരുടെ വ്യഭിചാരം പവിത്രതയിലേക്കും,👈 "പറയുക: ഇബാദി (എന്റെ അടിമകൾ) തന്നോട് തന്നെ അതിക്രമം കാണിച്ചവരായി (തിന്മകളും പാപങ്ങളും ചെയ്തുകൊണ്ട്)" എന്ന വാക്യം അവതരിച്ചു. 🧕🏽🧕🏽 ജിഹാദ് നു പോയി വരുന്ന ഒരുത്തനു ഭർത്താവ് ഇല്ലാത്ത സ്ത്രീക്കു ലൈംഗിക ബന്ധം ആവാം 🎉സ്വഹീഹുൽ ബുഖാരി 5079 ജാബിർ ബിൻ അബ്ദുല്ല പറയുന്നു: ഞങ്ങൾ പ്രവാചകനോടൊപ്പം ഒരു ഗസ്‌വ (വിശുദ്ധ യുദ്ധം) കഴിഞ്ഞ് മടങ്ങുമ്പോൾ, അലസമായ ഒട്ടകമായതിനാൽ ഞാൻ എന്റെ ഒട്ടകത്തെ വേഗത്തിൽ ഓടിക്കാൻ തുടങ്ങി,ഒരു സവാരിക്കാരൻ എന്റെ പുറകിൽ വന്ന് തന്റെ പക്കലുണ്ടായിരുന്ന കുന്തം കൊണ്ട് എന്റെ ഒട്ടകത്തെ കുത്താൻ തുടങ്ങി. നിങ്ങൾ കണ്ടേക്കാവുന്ന ഏറ്റവും മികച്ച ഒട്ടകത്തെപ്പോലെ വേഗത്തിൽ ഓടുന്നു. ഇതാ! പ്രവാചകൻ (ﷺ) തന്നെയായിരുന്നു സവാരി. അവൻ പറഞ്ഞു, "എന്താടാ നിനക്ക് ഇത്ര തിടുക്കം?" ഞാൻ മറുപടി പറഞ്ഞു, ഞാൻ പുതുതായി വിവാഹിതനാണ്, " അവൻ പറഞ്ഞു, "നീ കല്യാണം കഴിച്ചത് കന്യകയെയാണോ അതോ മാതൃസഹോദരിയെയാണോ? ഞാൻ മറുപടി പറഞ്ഞു, "ഒരു മേട്രൺ" അവൻ പറഞ്ഞു, "എന്തുകൊണ്ട് ചെയ്തില്ല? നിങ്ങൾ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് നിങ്ങൾ അവളോടും അവൾ നിങ്ങളോടൊപ്പവും കളിക്കാൻ വേണ്ടിയാണോ?” ഞങ്ങൾ (മദീന) യിൽ പ്രവേശിക്കാനൊരുങ്ങിയപ്പോൾ നബി (സ) പറഞ്ഞു: "നിങ്ങൾ രാത്രിയിൽ (മദീനയിൽ) പ്രവേശിക്കുന്നതിനായി കാത്തിരിക്കുക. അഴുകിയ മുടിയുള്ള സ്ത്രീക്ക് അവളുടെ മുടി ചീകുകയും 👉ഭർത്താവ് ഇല്ലാത്തയാൾക്ക് അവളുടെ ഗുഹ്യഭാഗം ഷേവ് ചെയ്യുകയും ചെയ്യാം.👈👈
@സാഗർ.2255
@സാഗർ.2255 18 күн бұрын
താൽക്കാലിക വിവാഹത്തിലെ ഭാര്യ ആവുന്നവൾക്ക് ലൈഫ് ഇൽ 2000പേരുടെ ഭാര്യയും ആവാം.. അത്‌ പച്ച വ്യഭിചാരം തന്നെ.. വാപ്പ തന്നെ ആവുമോ നിക്കാഹ് ചെയ്‌ത്‌ കൊടുക്കുക?😢
@സാഗർ.2255
@സാഗർ.2255 18 күн бұрын
കോയമാർ പല്ല് തേക്കുന്നത് അമിസ്ലാമികം ആണ്.. ജീവിതത്തിൽ ആദ്യമായി ആയിഷ നബിയെ പല്ല് തേപ്പിച്ചു മരിക്കുന്നതിന് മുൻപ്... 😹😬🤐 സ്വഹീഹുൽ ബുഖാരി 4438 ആയിഷ പറഞ്ഞു: 'ഞാൻ നബി(സ)യെ എന്റെ നെഞ്ചിൽ താങ്ങി നിർത്തിയിരിക്കെ അബ്ദുറഹ്മാൻ ബിൻ അബൂബക്കർ നബി(സ)യുടെ മേൽ കടന്നുവന്നു. 'അബ്‌ദുർ റഹ്‌മാന് അന്ന് ഒരു ഫ്രഷ് സിവാക്ക് ഉണ്ടായിരുന്നു, അവൻ അത് കൊണ്ട് പല്ല് വൃത്തിയാക്കുകയായിരുന്നു. അല്ലാഹുവിന്റെ റസൂൽ (സ) അതിലേക്ക് നോക്കി, ഞാൻ സിവാക്ക് എടുത്ത് മുറിച്ച് (പല്ലുകൊണ്ട് ചവച്ചരച്ച്) കുലുക്കി മൃദുവാക്കി (വെള്ളം കൊണ്ട്) എന്നിട്ട് അത് നബി (സ)ക്ക് നൽകി. അവൻ) അത് കൊണ്ട് പല്ല് വൃത്തിയാക്കിയവൻ. 👉അല്ലാഹുവിന്റെ റസൂൽ (സ) തന്റെ പല്ലുകൾ നല്ല രീതിയിൽ വൃത്തിയാക്കുന്നത് ഞാൻ കണ്ടിട്ടില്ല.👈 പല്ലുതേയ്ക്കൽ പൂർത്തിയാക്കിയ ശേഷം, അവൻ കൈയോ വിരലോ ഉയർത്തി, "അല്ലാഹുവേ, ഞാൻ ഏറ്റവും ഉയർന്ന കൂട്ടാളികളോടൊപ്പം ഉണ്ടായിരിക്കട്ടെ" എന്ന് മൂന്ന് തവണ പറഞ്ഞു, തുടർന്ന് അദ്ദേഹം മരിച്ചു. "അയാളുടെ തല എന്റെ നെഞ്ചിനും താടിക്കും ഇടയിൽ കിടന്ന് മരിച്ചു" എന്ന് ഐഷ പറയാറുണ്ടായിരുന്നു.
@സാഗർ.2255
@സാഗർ.2255 18 күн бұрын
കുറച്ചു സ്വർണം ആണ് പടച്ചോന് മെയിൻ 👩‍❤️‍💋‍👨4:20 ഒരു ഭാര്യയെ മാറ്റി പകരം മറ്റൊരു ഭാര്യയെ കൊണ്ടുവരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ മുൻ ഭാര്യക്ക് ഒരു സ്‌റ്റോക്ക് സ്വർണ്ണം നൽകുകയാണെങ്കിൽ, അതൊന്നും തിരികെ വാങ്ങരുത്. നിങ്ങൾ ഇപ്പോഴും അത് അന്യായമായും വളരെ പാപമായും സ്വീകരിക്കുമോ?
@tesaheesh
@tesaheesh 15 күн бұрын
ആരിഫ് ഹുസൈൻ ഇപ്പൊ ഒരു സൈക്കോളജിസ്റ്റ് ആയി ആളുകളെ കൗൺസിലിങ് ചെയ്തുകൊണ്ടിരിക്കുന്നു. 👍👍👍
@tesaheesh
@tesaheesh 15 күн бұрын
നല്ല ഒരു ഇന്റർവ്യൂ. ആ പെൺകുട്ടി സ്വന്തം ആരോടോ എല്ലം തുറന്നുപറയുന്ന സുഖം കേൾക്കുന്നവർക്കും അനുഭവപ്പെടുന്നു. ഈ സുഖം എല്ലാ മുസ്ലിം സ്ത്രീകൾക്കും അനുഭവിക്കാൻ അവർതന്നെ പ്രവർത്തിക്കട്ടെ
@AnandBharat11
@AnandBharat11 13 күн бұрын
@@tesaheesh ❤️
@SindhuSajeevan-o4w
@SindhuSajeevan-o4w 15 күн бұрын
പാവം സഹോദരി ഈ സഹോദരിയുടെ വാക്കുകൾ കേട്ട് ഞാന് സങ്കടപ്പെട്ടു 😢😢😢❤️❤️
@lifinas5496
@lifinas5496 15 күн бұрын
നിനക്ക് നല്ലത് വരട്ടെ sis, മദ്രസ പഠിച്ചപ്പോൾ ഉണ്ടായ അനുഭവം കേട്ടപ്പോൾ ശെരിക്കും വിഷമം തോന്നി, ഇപ്പോ ഇത് ലോകത്തോട് വിളിച്ച് പറഞ്ഞപ്പോൾ അന്ന് ഉണ്ടായ trauma യെ ജയിച്ചു കഴിഞ്ഞു 👌🏻👌🏻👏🏻👏🏻
@josevarghese7244
@josevarghese7244 15 күн бұрын
സത്യം.
@antonythomas1131
@antonythomas1131 15 күн бұрын
മിടുക്കി കുട്ടി. ആശംസകൾ.
@Minhasalim2015
@Minhasalim2015 15 күн бұрын
മാഷാ ഡിങ്കാ , വെള്ളിയാഴ്ചയും വലിയ പെരുന്നാളും ഒരുമിച്ചു വന്നപോലെ ആയി.
@shanojp.hameed7633
@shanojp.hameed7633 15 күн бұрын
സ്ത്രീകൾ കൂടുതലായി ഈ അന്തക്കരണത്തിൽനിന്ന് പുറത്തുവരട്ടെ.... ആയിരം പുരുഷനേക്കാൾ ഫലം ചെയ്യും ഒരു സ്ത്രീ... Congrats and all the best.... ❤
@santhoshmathew8997
@santhoshmathew8997 15 күн бұрын
ഈ സഹോദരിയുടെ speech കേട്ടു മനസ്സിലാക്കി തുറങ്കലിൽ നിന്ന് പുറത്ത് കടക്കാനാഗ്രഹിക്കുന്ന സഹോദരി മാർക്ക് ഒരു പ്രചോദനം ആകട്ടെ എന്ന് ആശംസിക്കുന്നു❤❤❤❤❤
@jaymisk1991
@jaymisk1991 14 күн бұрын
@@santhoshmathew8997 എന്നിട്ട് വേണം എമു ആഹു ചെയ്തപോലെ അവരെ നേരിട്ട് കിടക്ക പങ്കിടാൻ ക്ഷണിക്കാൻ! ല്ലേ! ല്ലേ! എമുവിന് കണക്കിന് കിട്ടിയത് വിശ്വാസം വിട്ട താത്തയിൽ നിന്നാണ്! ഇനിയും വേണോ! സ്വയം നാറാൻ വിചാരിച്ചാൽ മറ്റുള്ളവരെന്തു ചെയ്യും! കഷ്ടാൽ കഷ്ടം! സ്വന്തം വീട്ടിൽ ഇങ്ങനെയാണോ!
@remanair-pg4js
@remanair-pg4js 15 күн бұрын
നിങ്ങളുടെ ധൈര്യത്തിന് ഒരു കുതിരപവൻ.
@praveenvijayan5405
@praveenvijayan5405 15 күн бұрын
👌👌വളരെ നല്ല ശബ്ദമാണ്....👍👍 ഇതുപോലെ ഒരുപാട് അനുഭവങ്ങൾ തുറന്നു പറയുമ്പോൾ സമൂഹത്തിലുള്ള മറ്റു സ്ത്രീകൾക്കും പ്രതികരിക്കാനുള്ള ആർജ്ജവം ഉണ്ടാകും സ്ത്രീകൾ മുന്നോട്ട് ഇറങ്ങിയാൽ ഏതു മതവും പൊളിയും
@AlexanderGeorgeThomas
@AlexanderGeorgeThomas 15 күн бұрын
താങ്കൾ പറഞ്ഞത് കറക്റ്റ്. Sweet voice
@georgejose5933
@georgejose5933 15 күн бұрын
അഭിനന്ദനങ്ങൾ Ex മുസ്ലിം ഉമ്മ🎉
@Albsabhis
@Albsabhis 15 күн бұрын
Arif sir നിങ്ങളുടെ wife നിങ്ങളുടെ സ്നേഹം തിരിച്ചറിയും sure...അവർ വരും... നിങ്ങളുടെ life കൂടുതൽ കളർ ഫുൾ ആകും... ഉറപ്പു.. നിങ്ങൾ നോക്കിക്കോ
@AlbinAntony-o7v
@AlbinAntony-o7v 15 күн бұрын
Thonnunila eni undkkum enn .enikum chodhikknam enn undyirunnu oru kalyanam okke eni nokkikude enn
@ngsolutionzz8788
@ngsolutionzz8788 14 күн бұрын
This comment was epic .....
@bijlikumar123
@bijlikumar123 14 күн бұрын
​@@AlbinAntony-o7v എന്നടാ ?
@alexanderjoseph9409
@alexanderjoseph9409 14 күн бұрын
Don't be sure; see the example of the 2024 dic. german Suadi Doctor attack!!!
@jaymisk1991
@jaymisk1991 14 күн бұрын
@@Albsabhis ഏത് ഭാര്യയാ? കെട്ടുപാടുകളില്ലാതെ എല്ലാത്തിനേയും പൂശാൻ നടക്കുന്നവൻ്റെ അടുത്തേക്കോ?! ഏതോ ഒരു ശേരി പെൺകുട്ടിയെ കിടപ്പറയിലേക്ക് ക്ഷണിച്ചവനല്ലേ? ഏതവളായാലും വന്നത് തന്നെ!
@PrakashChaliyath-bu1ix
@PrakashChaliyath-bu1ix 15 күн бұрын
12 വയസിൽ ആ കുട്ടി അനുഭവിച്ച ട്രോമ ... കേട്ടപ്പോൾ ഉള്ളിലൊരു വിങ്ങൽ
@udayabanucp7833
@udayabanucp7833 15 күн бұрын
True... That haunted her throughout her life
@commerce215
@commerce215 15 күн бұрын
😢
@Shymagireesh50
@Shymagireesh50 14 күн бұрын
സത്യം
@MuhammadThaju
@MuhammadThaju 14 күн бұрын
Ye kallappanni Ninak vishvasamilla enn paranj vishvasigalk nere goaladikkalle
@sabusacaria
@sabusacaria 14 күн бұрын
Do file a pocso against that bastard
@jayakumarpaliyath
@jayakumarpaliyath 15 күн бұрын
10 വയസ്സിൽ ഒരു കുട്ടിയെ ഇതു പോലെ ഉപദ്രവിച്ച് mental trauma യിലാക്കി എന്ന് കേൾക്കുമ്പോൾ മനസ്സൊന്നു പിടഞ്ഞു. ഇപ്പോഴും ഇതു പോലെ ദു:ഖദുരിതം അനുഭവിച്ചു കൊണ്ടിരിക്കുന്നവർ എത്രയുണ്ടാകും എന്നൊന്ന് ഓർത്തു പോയി. 40 വർഷം മുൻപ് അന്ന് ഞാൻ 8 ൽ പഠിക്കുമ്പോൾ 50 പേരുള്ള ഒരു ട്യൂഷൻ ക്ലാസ്സിൽ ഉണ്ടായ സംഭവം ഓർത്തു പോയി. ഞങ്ങളുടെ ക്ലാസ്സിൽ അധ്യാപകൻ ഉണ്ടായിരുന്നില്ല. അപ്പുറത്ത് ക്ലാസ്സിലുണ്ടായിരുന്ന അധ്യാപകൻ വന്നു പറഞ്ഞിരുന്നു ഞങ്ങളോട് നിശബ്ദത പാലിക്കുവാൻ. പിന്നെയും ആ അധ്യാപകൻ ദേഷ്യത്തോടെ വീണ്ടും വരുമ്പോൾ ഞാൻ ആരോടോ വർത്തമാനം പറഞ്ഞു എന്നു പറഞ്ഞ് കവിളത്ത് ആഞ്ഞൊരടി തന്നു. കവിളിലെ വേദന കുറച്ചു കഴിഞ്ഞപ്പോൾ പോയി. പക്ഷേ ഹൃദയത്തിലേറ്റ വേദന പോയില്ല. പിറ്റേ ദിവസം എല്ലാ കുട്ടികളും ക്ലാസ്സ് ബഹിഷ്ക്കരിച്ച് പ്രതിഷേധം രേഖപ്പെടുത്തിയത് എനിക്കു വലിയൊരു ആശ്വാസമായി. ഇന്നിപ്പോൾ ആലോചിക്കുമ്പോൾ തമാശ പോലെ തോന്നുമെങ്കിലും, കുട്ടികളെ ഉപദ്രവിക്കുന്നതും ചൂഷണം ചെയ്യുന്നതും ചെറിയ കാര്യമല്ല. അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ് വിദ്യാഭ്യാസ രംഗം.പാശ്ചാത്യരുടെ ഒരു നല്ല വശം ഇക്കാര്യത്തിൽ പറയാതെ വയ്യ.
@sofiahameed4183
@sofiahameed4183 15 күн бұрын
രാഷ്ട്രീയം കലക്കി 👍
@indian5227
@indian5227 15 күн бұрын
നല്ല മിടുക്കി കുട്ടി നല്ല സമചിത്തതയോടെ കൂടി സംസാരിച്ചു. കേൾക്കുമ്പോൾ തന്നെ മനസ്സിലാവുന്നുണ്ട് വളരെയധികം യാതനകൾ അനുഭവിച്ചിട്ടുണ്ട്. ഇപ്പോൾ നല്ല ജീവിതം ലഭിച്ചതിൽ സന്തോഷം.
@രാജീവ്സ്വതന്ത്രൻ
@രാജീവ്സ്വതന്ത്രൻ 15 күн бұрын
നന്മയുള്ള മനസ്സുകൾക്ക് ഇവരോട് സ്നേഹം ഉണ്ടാകട്ടെ❤❤👍
@Skvlogxz
@Skvlogxz 15 күн бұрын
സ്ത്രീകൾ സംസാരിക്കട്ടെ.. കൂടുതൽ പേർ മുന്നോട്ട് വരാൻ ഇത് ഒരു ഇൻസ്പിറേഷൻ ആകും
@FawasEbrahim-n4g
@FawasEbrahim-n4g 15 күн бұрын
വെള്ളിയാഴ്ച ജുമുഅ യുടെ നേരത്ത് ആരിഫിന്റെ വീഡിയോ കണ്ടാൽ പ്രതേക കൂലി ഉണ്ടെന്ന് അള്ള പറഞ്ഞ് 😁 ആദ്യ സഫിൽ തന്നെ im ഹാജർ 😌
@shareefshanu8000
@shareefshanu8000 15 күн бұрын
😂😂
@joybeeviswanathan58
@joybeeviswanathan58 15 күн бұрын
വേണ്ട വേണ്ട ഡിങ്ക നിന്ന വേണ്ടാ
@KakaPoocha-bp6mt
@KakaPoocha-bp6mt 15 күн бұрын
ആരിഫിന്റെ കോയാ കോളിംങ്, എയർബഡ്സിലൂടേ കേട്ട് ജുമുഅ നിസ്ക്കാരിക്കുന്ന ഞാൻ 😅😅
@t-rexxgaming1301
@t-rexxgaming1301 15 күн бұрын
​@@KakaPoocha-bp6mt ഔ ന്റെട 😂😂
@linktradin8629
@linktradin8629 15 күн бұрын
​@@KakaPoocha-bp6mtഹ ഹ പൊന്നോ 😂🤣🤣
@dilshad_Maverick
@dilshad_Maverick 15 күн бұрын
വരൂ... എല്ലാ എമുക്കളും ലൈക്ക് അടിക്കൂ ❤❤
@EKM21
@EKM21 15 күн бұрын
പ്രിയ എമുക്കളെ. നിങ്ങൽ വിശ്വാസം തുടരുകയോ നിർത്തുകയോ ചെയ്യുക. നിങ്ങളുടെ സ്വാതന്ത്ര്യം... പക്ഷേ മദ്രസകളിൽ കുട്ടികളെ ഇങ്ങനെ ട്രീറ്റ് ചെയ്യുന്നതിനെ ദയവു ചെയ്തു റിപ്പോർട്ട് ചെയ്യുക. വേറെ മേഖലകളിലും ഇത് പോലെ നടക്കുന്നുണ്ട്. പക്ഷേ അതിനെതിരെ ശബ്ദം ഉയരുന്നുണ്ട്.. പക്ഷേ മദ്രസകൾ ഇപ്പോഴും ഇങ്ങനെ traunatic childhood കൊടുകുന്നത് സങ്കടം ആണ്
@narayanannarayanan3944
@narayanannarayanan3944 15 күн бұрын
​@@EKM21വളരെ ശരിയാണ്. കുട്ടികളെ ഉസ്താദുമാരിൽ നിന്ന് രക്ഷിക്കണം.
@manojalkamil2515
@manojalkamil2515 15 күн бұрын
എമുക്കൾ അല്ലാത്തവർ ലൈക് അടിക്കണോ.. ബോസ്...😎
@Observer-o7i
@Observer-o7i 15 күн бұрын
❤️❤️❤️
@udhamsingh6989
@udhamsingh6989 14 күн бұрын
​@@narayanannarayanan3944ഉസ്താദ് തൊട്ട ഭാഗം സ്വർഗ്ഗത്തിൽ ഉറപ്പായും എത്തും.
@thanujasudev5146
@thanujasudev5146 15 күн бұрын
വളരെ വളരെ നിഷ്കളങ്കമായ സംസാരം കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി...
@commerce215
@commerce215 15 күн бұрын
😢
@joshybenadict6961
@joshybenadict6961 15 күн бұрын
ഈ സഹോദരിക്ക് ഹസ്ഫൻ്റിൻ്റെ സപ്പോർട്ട് ഉണ്ട് അത് തന്നെ വലിയ ഭാഗ്യവതി സഹോദരിക്കും ഭർത്താവിനും എൻ്റെ ബിഗ് സല്യൂട്ട്❤❤❤
@vaishnavam1962
@vaishnavam1962 15 күн бұрын
സത്യം ഈ ഭയമില്ലാത്ത അവസ്ഥ നിങ്ങളൊക്കെ സുന്ദരന്മാരും സുന്ദരികളും ആവുന്നു ഇതെന്റെ കണ്ടുപിടിത്തം
@sajlamanafnp2207
@sajlamanafnp2207 15 күн бұрын
അതിലേറെ സന്തോഷവാന്മാരാക്കുന്നു.... എന്നെനിക് തോന്നി....
@cj.sebastianjohn2129
@cj.sebastianjohn2129 15 күн бұрын
ഇത് കേട്ടു താത്തമാർ ശവക്കുഴിയിൽ രക്ഷപെടേട്ടെ
@SmilingHockey-ej2dy
@SmilingHockey-ej2dy 15 күн бұрын
ഒരു നിമിഷം ലഭിച്ച സ്നേഹവും..... ഒരു നിമിഷം ലഭിച്ച വേദനയും..... ചിലപ്പോൾ നാം മണ്ണിൽ മാഞ്ഞാലും മറക്കില്ല......
@satyamevajayadhe
@satyamevajayadhe 15 күн бұрын
അരിഫിനെ ഇഷ്ടപ്പെട്ടുപോയ ഒരു നല്ല വീഡിയോ ❤️
@UnniVp-f5i
@UnniVp-f5i 15 күн бұрын
പലരും പുറത്തുപറയാൻ മടിക്കുന്നത് വീട്ടുകാരെയും നാട്ടുകാരെയും ഒറ്റപ്പെടുത്തലുകൾ പേടിച്ച്.. സംശയം ചോദിച്ചാൽ പേടിപ്പിച്ചു നിർത്തുന്ന മതം ഇത് മാത്രം.. ❤
@dk3480
@dk3480 14 күн бұрын
ഈ പെൺകുട്ടിക്ക് / സ്ത്രീക്ക് വേണ്ടി എന്റെ കണ്ണിൽ നിന്നും രണ്ടിറ്റ് കണ്ണീർ. 🙏🙏🙏. ഇത് ഞങ്ങളിൽ എത്തിച്ച ശ്രീ ആരിഫിന് 🌹🌹🌹.
@vandanasudhir2337
@vandanasudhir2337 15 күн бұрын
എന്തൊരു വിരോധാഭാസം . സർക്കാറിൻ്റെ സംരക്ഷണത്തിൽ നടക്കുന്ന മദ്രസകളിൽ ചെയ്ത് പോരുന്ന ക്രൂരതകൾ…
@AjithTv-r1f
@AjithTv-r1f 15 күн бұрын
മകളെ നീ നല്ല ഒരു മനസ്സിൻ്റെ ഉടമായാണ് നല്ല അറിവിൻ്റെ ഉടമയാണ് നി ഇനിയും പോരാടണം
@AbhishekVelayudh
@AbhishekVelayudh 15 күн бұрын
തീർച്ചയായും സഹോദരി ലൈംഗിക അതിക്രമനത്തിന് Case കൊടുക്കണം , ശക്തമായി നിയമ നടപടി സ്വീകരിക്കണം , എത്രയും പെട്ടെന്ന് Trauma നിന്ന് വിമുക്തനായി സാധിക്കട്ടെ.
@Dharma-1506
@Dharma-1506 15 күн бұрын
ഇപ്പൊ വെള്ളിയാഴ്ച പ്രാർത്ഥനയിൽ "ആരിഫും മുടിഞ്ഞു പോണേ" എന്ന് പ്രാർത്ഥിക്കാറുണ്ടെന്നാണ് കേട്ടത് 😂😂😂
@bavathrathan441
@bavathrathan441 15 күн бұрын
😂😂😂
@prageethlal
@prageethlal 15 күн бұрын
😂😂
@anoopjoseph9848
@anoopjoseph9848 15 күн бұрын
😂
@t-rexxgaming1301
@t-rexxgaming1301 15 күн бұрын
😂😂😂
@KanishkaaFathima-fg3qu
@KanishkaaFathima-fg3qu 15 күн бұрын
😂😂🤣
@lohipg3999
@lohipg3999 14 күн бұрын
ഈ താത്ത കുട്ടി ചിന്തിച്ചു തുടങ്ങി പക്ഷേ ഇപ്പോഴും പറയാൻ ധൈര്യമില്ല ആരിഫ് ബായ് ധൈര്യം കൊടുക്കും അത് തീർച്ച ❤️👍🙏🏻🌺
@pradeep2200
@pradeep2200 15 күн бұрын
നവോഥാനം നടക്കേണ്ടത് എവിടെ നിന്നൊക്കെ ആയിരിക്കണം എന്നു ചിന്തിക്കുന്ന നേതാവ് അണ്ണമാർക്ക് സമർപ്പിക്കാം ഇത്ര ദീപ്തവും മനോഹരവും ആയ ഈ സംഭാഷണം.
@yesudasjohan5807
@yesudasjohan5807 15 күн бұрын
ഇതുവരെ കേട്ട കോയാ കോളിംഗിൽ ഏററവും ഹൃദയസ്പർശിയായ സംഭാഷണമാണ് ഇത്. ഉള്ളിൽ ഒരു നീറ്റൽ ......! സ്വന്തം കുഞ്ഞനുജത്തിയോടുള്ള സ്നേഹവും വാത്സല്യവും തോന്നുന്നു.🩷🩷🩷🩷❤️
@deepakjames8092
@deepakjames8092 15 күн бұрын
Arif. ...എത്ര നന്ദി പറഞ്ഞാലും മതിയാവില്ല still many thanks for the service you do for the society even by taking your life at risk 👏
@Muprappallil
@Muprappallil 15 күн бұрын
എത്രയോ വർഷം ഈ പെൺകുട്ടി മനസ്സിൽ കൊണ്ട് നടന്ന ഒരു വേദന ആണ് ഇന്ന് പറഞ്ഞു തീർത്തത് 😢
@mohammedaslam6895
@mohammedaslam6895 15 күн бұрын
ഇവിടെ മോളെ ഇന്ത്യൻ സ്കൂളിന്നു വിളിക്കാൻ വെയിറ്റ് ചെയ്യുമ്പോൾ അടുത്ത് നിൽക്കുന്ന ആൾ കേട്ടോണ്ട് നിന്നതു ഇതായിരുന്നു. ഞാൻ ഉൾപ്പടെ എല്ലാവര്ക്കും ഇത് കേട്ടിട്ട് വേണം ഇനി ജുമാ ക്കു പോകാൻ. 😀
@devadasunni364
@devadasunni364 15 күн бұрын
Rakshapedan samayam und
@9uz8416
@9uz8416 15 күн бұрын
Anak hooriye vende hamakke..
@ThinkerRational-j2f
@ThinkerRational-j2f 15 күн бұрын
ഇടയ്ക്കിടയ്ക്ക് ഇടറുന്ന ആ ശബ്ദവും വാക്കുകളും കഴിഞ്ഞ പതിനാലു നൂറ്റാണ്ടായി തുറന്നു സംസാരിക്കാനും മതം ഉപേക്ഷിക്കാനും സാധിക്കാതെ കഴിഞ്ഞുപോയ അനേകം പെൺകുട്ടികളുടെ ആത്മാവിനെ ( 😂) സങ്കടപെടുത്തുന്നുണ്ടാകും കൂടെ സന്തോഷവും. മനുഷ്യത്വത്തിലേക്കു പുതു ജീവിതത്തിലേക്ക് സ്വാഗതം.🎉🎉🎉
@sarinjosetharaniyil5676
@sarinjosetharaniyil5676 15 күн бұрын
ഹൃദയത്തിൽ നിന്നും അധരങ്ങൾ സംസാരിക്കുന്നു ..... സഹോദരി നിങ്ങൾക്ക് നല്ലത് വരട്ടെ ......❤❤❤
@sajipa6401
@sajipa6401 15 күн бұрын
ഇ മനുഷ്യൻ ഭൂമിയിൽ ജനിക്കാതിരുന്നങ്കിൽ ഭൂമി എത്ര മനോഹരം ആയേനെ
@ramachandranparameswaran9280
@ramachandranparameswaran9280 15 күн бұрын
ethu manushyan..Md Nabi ano?
@rafiqmohammed706
@rafiqmohammed706 15 күн бұрын
Allahu van parajayam aanennaano parayunnadu??
@RithikRithik-ki9xs
@RithikRithik-ki9xs 15 күн бұрын
Etu manushyan ?
@gamerbnp4251
@gamerbnp4251 15 күн бұрын
​@@RithikRithik-ki9xs മാനവരിൽ മഹോന്നതൻ
@jaydenwilson3902
@jaydenwilson3902 15 күн бұрын
​@@RithikRithik-ki9xsmr. കുത്തുനബി 😁
@TrueFact-ip8rr
@TrueFact-ip8rr 17 күн бұрын
ഇന്ന് ലോകം ഒരു മുസ്ലീംമിനെ കാണുന്നത് വെറും അവജ്ഞയോടെയാണ്, കാരണം ഇസ്ലാം യഥാർത്ഥത്തിൽ എന്താണ് , മുഹമ്മദ് യഥാർത്ഥത്തിൽ ആരാണ് എന്ന് ലോക ജനത ഇന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു !! ഒരു മുസ്ലീമിന്റെ സമീപത്ത് മറ്റ് മതസ്ഥർ വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ജീവിക്കുന്നത് ആ വ്യക്തി യഥാർത്ഥ ഇസ്ലാം (മുഹമ്മദിന്റെ ചര്യ) പ്രാക്ടീസ് ചെയ്യാതെ ജീവിക്കുന്നതുകൊണ്ടു മാത്രമാണ് !! ഈ ലോകം ധാർമികമായി തകർന്നുകൊണ്ടിരിക്കുന്നതിന്റെ ലക്ഷണമാണ് ഇസ്ലാമിലെ മുഹമ്മദ് എന്ന നരാധമനെ ഇസ്ലാം ജനതക്ക് തിരിച്ചറിയുവാൻ കഴിയാതെ പോകുന്നത് !! ഇന്ന് പലരും മുസ്ലീമായി നിൽക്കുന്നതിന്റെ ഏക കാരണം അവർക്ക് യഥാർത്ഥ ഇസ്ലാമിനെക്കുറിച്ചുള്ള, യഥാർത്ഥ മുഹമ്മദിനെക്കുറിച്ചുള്ള അറിവില്ലായ്മ, അജ്ഞതയാണ് !! ഇനിയെങ്കിലും വരും തലമുറ ഇസ്ലാം എന്ന സാത്താന്യ മതം ഉപേക്ഷിച്ചില്ലെങ്കിൽ ഈ ലോകം വലിയൊരു വിപത്തിലേക്കും, നാശത്തിലേക്കുമാണ് പോകുന്നത് !!
@jaymisk1991
@jaymisk1991 16 күн бұрын
@@TrueFact-ip8rr താൻ കഞ്ചാവുമടിച്ച് കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ടതാണ് നരാധമൻ! അല്ലാതെ ജീവിതത്തിൽ ഒരിക്കലും നുണ പറയാത്ത, മുന്നു നേരം വയർ നിറച്ച് ഭക്ഷണം കഴിക്കാനില്ലാതിരുന്ന, പട്ടിണിയിലായിരുന്നപ്പോൾ പോലും കൈയ്യിലുള്ളത് പാവങ്ങൾക്ക് ദാനം ചെയ്ത ലോകത്തിലെ ഒരു വലിയ വിഭാഗം ചാണിന് ചാണായി പിന്തുടരുന്ന ആ മനുഷ്യനല്ല! തൻ്റെ നാക്ക് പുഴുത്തു പോകാതിരിക്കട്ടെ! ലോകത്തിലെ അധികാരി വർഗ്ഗവും ഒരു ന്യൂനപക്ഷ സുഖലോലുപരുമാണ് അവരുടെ താല്പര്യത്തിന് നിരക്കാത്ത ഇസ്ലാമിനെ മാദ്ധ്യമങ്ങളുടെ പിന്തുണയോടെ എതിർക്കുന്നത്!
@seenamsreyas
@seenamsreyas 15 күн бұрын
മുസ്ലിം വിശ്വാസി വ്യക്തി എന്ന നിലയ്ക്ക് എന്ത് പിഴച്ചു അവരെ വിശ്വാസമാണ് ചീത്തയാക്കുന്നത് ഇത് മനസ്സിലാക്കിയാൽ ഒരു മുസ്ലീമിനോടും അവജ്ഞ തോന്നേണ്ട കാര്യമില്ല പകരം സഹതാപമാണ് തോന്നേണ്ടത്.
@adonamedia9907
@adonamedia9907 15 күн бұрын
Provisional 9
@AnandBharat11
@AnandBharat11 14 күн бұрын
❤❤❤
@jaymisk1991
@jaymisk1991 14 күн бұрын
വെറും മതവിദ്വേഷത്തിൽ കുറഞ്ഞ ഒന്നുമല്ല നിങ്ങളുടെ കമൻ്റ്. ഇവിടെ എല്ലാവരും ഒരേ തെറ്റ് ചെയ്യുന്നു, പക്ഷേ വിലയിരുത്തപ്പെടുന്നത് ആര് ചെയ്തെന്ന് നോക്കിയാണ്. ഉദാഹരണം കളമശ്ശേരി തന്നെ. ഭീകരകൃത്യം നടത്തിയവൻ്റെ പേര് മാർട്ടിനെന്നായപ്പോൾ യുഎപിഏയുമില്ല ഭീകരതയുമില്ല. അഞ്ചാറുപേരെ ഒറ്റയടിക്ക് തീർത്തു കളഞ്ഞതിന് നിരപരാധികളായ മുസ്ലിം സമൂഹത്തിന് പഴി കേൾക്കേണ്ടി വന്നു. പ്രതി മാർട്ടിനെന്ന പേരുകാരനായപ്പോൾ കേസിന്റെ പ്രാധാന്യം തന്നെ ഇല്ലാതായി. ഇതിന്റെ പേരാണ് കാപട്യം. അതിനൊക്കെ അപ്പുറം, പക്ഷേ, കേരള ജനത പ്രബുദ്ധരാണെന്നതാണ് ഏക ആശ്വാസം. ഏത് പഴക്കുലയിലും കെട്ട് ചീഞ്ഞ ഒന്ന് ഉണ്ടാകുമല്ലൊ, തന്നെപ്പോലെ! കഷ്ടം!
@santhoshramachandran9994
@santhoshramachandran9994 14 күн бұрын
ഇപ്പോൾ ഈ ഭൂമി മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്ന ശബ്ദം.... ആരിഫ് ഹുസൈന്റെ ശബ്ദം... നിങ്ങൾ ഒരു വലിയ സംഭവം ആണ് ഭായ്... 100% genuine.... 916.....👍👍👍
@jrjr1890
@jrjr1890 15 күн бұрын
ഇനിയും കൂടുതല്‍ സ്ത്രീകൾ സ്വതന്ത്രര്‍ ആകട്ടെ 😊
@vinodkumarnp3192
@vinodkumarnp3192 14 күн бұрын
. സഹോദരീ അനുഭവം പങ്കുവെച്ചതിന് Bigsalute❤❤❤
@paulson2589
@paulson2589 15 күн бұрын
ശരിക്കും ഞാൻ കരഞ്ഞു ....ഇപ്പോഴും ....എൻ്റെ പെങ്ങളും കുടുംബവും ഹാപ്പിയായിട്ടിരിക്കുക .
@sajlamanafnp2207
@sajlamanafnp2207 15 күн бұрын
നിങ്ങടെ പെങ്ങളാണോ ഇത്...
@gopalank2339
@gopalank2339 15 күн бұрын
video മുഴുവൻ കേട്ടു. ശരിക്കും പ്രായോഗികമായ സമീപനമാണ് നിങ്ങൾ രണ്ടു പേരുടേതും. മതവും രാഷ്ട്രീയവും നമ്മുടെ നന്മക്കാവണം വർത്തിക്കേണ്ടത്. 'സഹോദരിയുടെ അനുഭവം വളരെ സങ്കടകരമായിപ്പോയി. എന്തായാലും ഉർവ്വശി ശാപം ഉപകാരമായി സഹോദരിക്കും ആരിഫ് സാറിനും അഭിനന്ദനങ്ങൾ!!
@rameesh531
@rameesh531 15 күн бұрын
ചെറിയ പ്രായത്തിൽ ഇത്രക്കും ബ്രില്ലിയൻറ് ആയ ചോദ്യം ചോദിച്ചിട്ടുണ്ട്ങ്കിൽ നിങ്ങൾ ഇപ്പോൾ ഏതോ ലെവലിൽ എത്തേണ്ടതായിരുന്നു. ഇനി നിങ്ങൾ നിങ്ങളുടെ സ്വപ്നത്തിനു പിറകെ ഓടുക ആർക്കും നിങ്ങളെ തടയാനാവില്ല
@GopaKumar-d9q
@GopaKumar-d9q 15 күн бұрын
ഇതൊക്കെ കേട്ടിട്ടും മദ്രസയിൽ പറഞ്ഞു വിടുന്ന മാതാപിതാക്കൾ കൃത്യം മനസ്സിലാകുമോ
@binubalan8804
@binubalan8804 14 күн бұрын
ഹേ മനുസ്യ,അയിനെന്താ കൊയപ്പം 😁
@shihabkarim5781
@shihabkarim5781 15 күн бұрын
ആരിഫ്ക്ക, ഒന്ന് ആഞ്ഞു പിടിച്ചാൽ ആ റുഷ്‌ദമോളെ ലൈവ് ഇൽ എത്തിക്കാം 😂😂😂
@GIRIJAPUTHANVEEDU
@GIRIJAPUTHANVEEDU 15 күн бұрын
മദ്രസയിൽ അയക്കുന്ന കുട്ടികളുടെ സ്ഥിതി പുറത്തു പുറത്ത് പറഞ്ഞ ആ സഹോദരി ക്ക് നൂറു നൂറു ആശംസകൾ
@aedison1081
@aedison1081 15 күн бұрын
ഭൂമിയിൽ നിന്ന് കാണുന്നത്ര വലിപ്പമേ ചന്ദ്രനുള്ളൂ എന്നായിരിക്കും മുഹമ്മദ് നബി കരുതിയിരുന്നത്. ചില ദിവസങ്ങളിൽ പാതിചന്ദ്രൻ മാത്രം ദൃശ്യമാക്കുകയും ചെയ്യുന്നു ഇതു കൊണ്ടായിരിക്കണം ചന്ദ്രനെ രണ്ടായി വെട്ടി പിളർന്ന് എന്നു അദ്ദേഹംവച്ചു കാച്ചിയത്.
@Itsmeanu-m4r
@Itsmeanu-m4r 15 күн бұрын
Yes yes😂😂😂
@SajeevanT-s1d
@SajeevanT-s1d 15 күн бұрын
അല്ല ആ കള്ളൻ കുത്ത് നബി കുത്തി പിളർത്തിയതാ 😂
@udhamsingh6989
@udhamsingh6989 14 күн бұрын
​@@SajeevanT-s1dമുണ്ടാണ്ടിരുന്നില്ലെങ്കിൽ അള്ളാ നക്ഷത്രം പെറുക്കി എറിയും :
@abrahamrajan8177
@abrahamrajan8177 15 күн бұрын
ചെറിയ ഒരു സംഭവം ആണ് എങ്കിലും... കേട്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞ പോലെ തോന്നി.. ഞാൻ ക്രിസ്ത്യൻ ആയിരുന്നു എങ്കിലും ഞാനും ഡൗട്ട് ചോദിച്ചു.. തെറി കേട്ടിട്ടുണ്ട്.... അതൊക്കെ ഇപ്പോൾ ശെരി ആയി മാറി അതുകൊണ്ട് ഇപ്പോൾ കുഴപ്പമില്ല ... ആശ്വാസം. . 🙏 പള്ളികൾ ഒരു ക്ലെബ് പോലെ ആണ്... അങ്ങനെ പോട്ടെ.... എന്നാണ് ഇപ്പോൾ പറയുന്നത്..? എന്റെ മാതാപിതാക്കളെ വെറുപ്പിക്കാൻ ആകില്ലല്ലോ..🙏 അതുകൊണ്ട് പോകുന്നു
@santerminator7379
@santerminator7379 15 күн бұрын
ഞാനും 4 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ (സ്കൂളിൽ 6 ൽ )നിറുത്തിയതാണ്, വേറൊരാൾ ചെയ്ത തെറ്റിനെ ശിക്ഷിക്കാൻ നോക്കിയപ്പോൾ, വടി തട്ടി മാറ്റി ഇറങ്ങി പോന്നു. Parents വഴക്ക് പറയുമോ എന്ന് പേടിച്ചു, പക്ഷെ ഒന്നും സംഭവിച്ചില്ല 😁😁
@abrahamrajan8177
@abrahamrajan8177 14 күн бұрын
@santerminator7379 മതങ്ങൾ എല്ലാം ബുദ്ധിമുട്ട് തന്നെ ആണ്..അതിൽ അല്പം കൂടുതൽ ആണ് മദ്രസ്‌യിൽ എന്ന് എന്റെ മുസ്ലിം കുട്ടുകാർ പറയുന്നത് കേട്ടിട്ടുണ്ട്... ചൂരൽ പ്രയോഗം സത്യം ആണോ? സൺ‌ഡേ സ്കൂളിൽ അടി ഇല്ല എന്നാൽ ചോദ്യം ചെയ്താൽ ബ്രെഷ്ട്ട് പോലെ ഉണ്ടാകും
@saradahari6032
@saradahari6032 15 күн бұрын
ആശയ വിനിമയം ലളിതമാക്കുന്ന സംവിധാനം അത് എഴുത്തു തന്നെ. ഒരു സംശയവും വേണ്ട.❤
@johnthomas5794
@johnthomas5794 15 күн бұрын
എനിക്കും ഈ കഥ കേട്ടിട്ട് സങ്കടമാണ് വന്നത് ഇങ്ങനെയും ഉസ്താദുമാർ ഉണ്ടല്ലോ നിഷ്കളങ്കമായ സംസാരം 😢
@stefy_the_warrior
@stefy_the_warrior 18 күн бұрын
പരമ്പരാഗതമായി ഇസ്ലാമിനകത്തു നിന്ന് ശബ്ദം താഴ്ത്തി ഇസ്ലാമിനെ പരിഷ്കരിക്കുക എന്ന രീതിയിൽ നിന്നും വ്യത്യസ്തമായി പൊതു സമൂഹത്തിനു മുന്നിൽ മതത്തെ തുറന്നു കാട്ടുക എന്ന ആരിഫിന്റെ സമീപനം ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. അമുസ്ലിങ്ങൾ ഇസ്ലാമിനെ മനസിലാക്കിയതോടെ ഇസ്ലാം പഠിക്കുകയല്ലാതെ മറ്റു വഴിയില്ല എന്ന അവസ്ഥയിലാണ് ഇന്ന് ഓരോ വിശ്വാസിയും, കാരണം അത്രയ്ക്കും സോഷ്യൽ പ്രഷറാണ് ഇപ്പോൾ ഇസ്ലാമിനെ വെള്ളപൂശാൻ വരുന്നവർ നേരിടേണ്ടി വരുന്നത്!
@linktradin8629
@linktradin8629 18 күн бұрын
സത്യം.. ആയിഷ കല്യാണം കാരണം.. പീഡോ ആണോ എന്നൊക്കെ ചോദിച്ചു തുടങ്ങിയിരിക്കുന്നു.
@ar4158
@ar4158 18 күн бұрын
Athu kondu News kaanunilee vidheshath polum peru ketta pala aalukalum islamilekku kadannnu vannu kondirikkumnu😂. Athukondu palarum Islam sharikku padichu innnu njaanadakkam islamine padichu alhamdulillah ❤ alladhee kurishil aani adichu kettiyathum thalavetti aana thalavechathum kondu nadakkkaan oru agrahavum illaaa😊 iniyim islaam valarum . Evane pole ullavare kondu thanne islaam valarthum 😅 enittum pottanu jevikkaan islaam thanne venam le😅
@DhanalakshmiKG-w9p
@DhanalakshmiKG-w9p 15 күн бұрын
@brizbaben
@brizbaben 15 күн бұрын
​@@ar4158karthavu kurishil ani adichu marichu.... Areyum thala arinju konnu karunyam kanichittilla 🙄🙏🙏... Ennal balusheri paranjapole, anteyokke mammadu kandavante thala arinju konnalum, athilum undu "kaarunyam" 😂😂 athalle ninte ischalam 🤮🤮😆🤦
@panchami289
@panchami289 15 күн бұрын
അമുസ്ലിങ്ങൾക്ക് മുസ്ലിങ്ങളെക്കാൾ കൂടുതൽ മതം പഠിക്കുന്നു. മുസ്ലിങ്ങൾ മദ്രസയിൽ നിന്ന് കിട്ടുന്ന അറിവ് വച്ചുകൊണ്ട് ഇതു നല്ലത് ആണെന്ന് വിശ്വസിക്കുന്നു. മതം അർത്ഥം മനസ്സിൽ ആക്കി പഠിച്ചാൽ ഒന്നുകിൽ സ്വാഹ അല്ലെങ്കിൽ പോക.
@suneeshks9866
@suneeshks9866 15 күн бұрын
ആരിഫ് കാരണം ഹിന്ദു ആയ എന്റെ വിശ്വാസം വരെ പോയി 😂
@saradahari6032
@saradahari6032 15 күн бұрын
ജബ്ബാർ മാഷ് കാരണം എൻ്റെയും😂
@linktradin8629
@linktradin8629 15 күн бұрын
​@@saradahari6032എനിക്ക് പിന്നെ വിശ്വാസം എന്ന് പറയുന്ന സാധനം ചെറുപ്പം തൊട്ടേ ഇല്ലായിരുന്നു.. ജബ്ബാർ മാഷ് അത് ദൃഢമാക്കി. ഞാൻ ബ്ലോഗിൽ തൊട്ട് ജബ്ബാർ മാഷേ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ജബ്ബാർ മാഷിന്റെ ഒരു പോസ്റ്റ്‌ വഴിയാണ് ജോസഫ് മാഷിന്റെ കൈവെട്ടിയത് അറിഞ്ഞത്.
@Invisible93
@Invisible93 15 күн бұрын
Sathyam😅
@shanioabraham460
@shanioabraham460 15 күн бұрын
I’m almost done 😅
@ZaynZayn-d7y
@ZaynZayn-d7y 15 күн бұрын
It's not good . Hindu😍
@SanthoshVmk-e6p
@SanthoshVmk-e6p 15 күн бұрын
ആരിഫ് ഭാര്യയും ഒരുമിക്കട്ടെ
@Cggso
@Cggso 15 күн бұрын
ആരിഫ് സാറിനും പ്രിയ സഹോദരിക്കും അഭിനന്ദനങ്ങൾ❤❤❤❤❤❤❤
@Truth.572
@Truth.572 12 күн бұрын
ഈ കുട്ടി കാരണം ഒരുപാട് പേര് രക്ഷപെടും. രക്ഷപ്പെടണം. All the best❤.
@user_use838
@user_use838 14 күн бұрын
One of the best conversation ❤❤❤ " ചെലോൾത് ശരിയാവും ചെലോൾത് ശരിയാവില്ല " എന്ന് ആരിഫ് പറഞ്ഞത് കേട്ടപ്പോൾ ആരിഫിൻ്റെ ഉള്ളിലെ ആ വിഷമം മനസ്സ്യാവുന്നു😢. എല്ലാം ശരിയാവും❤❤❤
@cj.sebastianjohn2129
@cj.sebastianjohn2129 15 күн бұрын
പറയുന്നത് കേട്ടാൽ മതി ചോദ്യം മദ്രസയിൽ വേണ്ട
@jeganbabu1234
@jeganbabu1234 14 күн бұрын
Arif... I am from Tamil Nadu.... Thanthai periyar helped us to think progressive.... You are 'Periyar of Kerala'. Salute you.
@arman8338Y
@arman8338Y 14 күн бұрын
വളരെ അധികം സന്തോഷം തരുന്ന വീഡിയോ.... അംഗസംഘ്യ ദിനംപ്രതി കൂടിക്കൂടി വരുന്നു 👍👍👍👍ഇതെന്തോ ബെല്യക്കാട്ടാ സാധനമാണെന്ന് വിചാരിച്ചിരുന്ന നാളുകൾ... ഛെ self പുച്ഛം 🤦‍♂️🐫.... U saved a lot of "me" Arif bhai🫂.
@shaji231indian3
@shaji231indian3 15 күн бұрын
ഇത് പോലെ എത്രയെത്ര കുട്ടികൾ ഇന്നും മാനസികമായി മദ്രസകളിൽ പീഠനമനുഭവിക്കുന്നുണ്ടാവും...... വീട്ടിൽ പറഞ്ഞ അതിനേക്കാളും വലിയ ശിക്ഷ'..... വല്ലാത്തൊരു അവസ്ഥ തന്നെയാവും 😢
@ManjuRajesh-k4d
@ManjuRajesh-k4d 14 күн бұрын
ആരിഫിൻ്റെ വേർപിരിയലിൻ്റെ വേദന ഇടയ്ക്കിടെ പ്രതിഫലിക്കുന്നു. ഇരുവരും ഉടൻ ഒന്നിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
@9uz8416
@9uz8416 15 күн бұрын
ഇത് thatha alla.. nalla വിവരവും സംസ്ക്കാരവും ഉള്ള മലയാളികള്‍ പെണ്‍കുട്ടി...👏👏👏👏
@Subscriber03-q5m
@Subscriber03-q5m 15 күн бұрын
വളരെ valid ആയ ഒരു കാര്യം ആണ് ആരിഫ് പറഞ്ഞത്. എഴുത്തിലൂടെ നമ്മൾ ഒരു കാര്യം അവതരിപ്പിക്കുമ്പോൾ അവിടെ 2 പേരുടെയും emotions തമ്മിൽ ഏറ്റുമുട്ടാൻ ഒരു അവസരം കിട്ടുന്നില്ല... അതുകൊണ്ട് തന്നെ വായിച്ചു മനസ്സിലാക്കുമ്പോൾ പറയുന്ന വിഷയം എന്ത് എന്നായിരിക്കും ചിന്തിക്കുന്നത്... മാത്രമല്ല മിണ്ടാതെ ഇരുന്നു ഒരാള് മാത്രമായി വായിക്കുമ്പോൾ എതിർക്കാൻ ആപ്പോൾ പറ്റാത്തത് കൊണ്ട്, ഹൃദയം കൊണ്ടല്ല തലച്ചോറ് കൊണ്ട് ചിന്തിച്ചേ മതിയാകൂ.... സംസാരിക്കുമ്പോൾ തമ്മിൽ ഒരു മത്സരബുദ്ധിയോടെ വാക്ക് തർക്കത്തിൽ ഏർപെടും...
@AnandBharat11
@AnandBharat11 14 күн бұрын
❤❤
@ArunS-mc5vp
@ArunS-mc5vp 15 күн бұрын
ഇതൊക്കെ കേട്ടിട്ടും ഭായുടെ വൈഫും ' ഉമ്മയും. ചിന്തിക്കുന്നില്ലല്ലോ എന്ന വിഷമമുണ്ട്. എല്ലാം ഉറപ്പായും ശരിയാകും
@Sherin_mm
@Sherin_mm 14 күн бұрын
ഈ സഹോദരിയുടെ അനുഭവം കേട്ടിട്ട് വളരെ വിഷമം തോന്നുന്നു.....
@sumeshsumesh3804
@sumeshsumesh3804 14 күн бұрын
വരൂ... എല്ലാവരും വരു... മതങ്ങൾ വിട്ട് മനുഷ്യരായി സന്തോഷത്തോടെ, സ്വാതന്ത്ര്യത്തോടെ ജീവിക്കു. മനുഷ്യന് മതം ആവശ്യമില്ല.
@fareedrvfareedrv-bp3ed
@fareedrvfareedrv-bp3ed 15 күн бұрын
ആരിഫ് എക്സ് മുസ്ലിമിന്റെ മമ്മൂട്ടി ആണെങ്കിൽ ലിയാകത്ത് മോഹൻലാലും 😊ഇവരുടെ സ്വാഭാവ സവിശേഷത ശരിക്കും രണ്ട് നടൻ മാരുടെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ 😄
@Alby2414
@Alby2414 15 күн бұрын
😁😁അത് കലക്കി
@tesseract5D
@tesseract5D 15 күн бұрын
ആരിഫിന് കുറച്ചു കൂടെ ചേരുന്നത് സുരേഷ് ഗോപിയാണ് 🤭🤭 ഒരു "പ്ഫാ പുല്ലേ, just remember that" ലൈൻ 😅
@vijayann1273
@vijayann1273 15 күн бұрын
They are new entrants Jabbar mash and jamitha teacher are veterans in this field especially in their early days.
@peeyar2000
@peeyar2000 14 күн бұрын
മമ്മൂട്ടിയും മോഹൻലാലും അല്ല.. ഉണ്ണി മുകുന്ദനാണ്. വളരെ നേരെ വാ നേരെ പോ ആണ്. എല്ലാവരോടും ഒരേ പോലെ പെരുമാറുന്നു.
@foodhunterwizard
@foodhunterwizard 14 күн бұрын
Ivare pole kke avaru varumo
@shannonforarker5792
@shannonforarker5792 15 күн бұрын
കോയമാർ പണ്ട് എക്സ് മുസ്‌ലിം എന്നുള്ള സാധനമേ ഇല്ലായെന്ന് വാദിച്ചു നടന്നിരുന്നു . ഇപ്പോൾ പത്ത് പേര് പോയാൽ പകരം നൂറ് പേർ "വരും , സ്വീകരിക്കുന്നു" എന്നെല്ലാം തള്ളും . കാലക്രമേണ ആ അനുപാതം കുറഞ്ഞു കുറഞ്ഞു വരും 😂
@devil7291
@devil7291 14 күн бұрын
100 പേരെ പെറും എന്നാകും
@prak2611
@prak2611 15 күн бұрын
Arif your channel is a must watch for everyone
@xtvloger
@xtvloger 15 күн бұрын
ആരിഫ് സർ 🙏❤️❤️🌹 മാഡം 🙏❤️❤️👍
@vinojar1513
@vinojar1513 15 күн бұрын
സ്വാതന്ത്ര്യം അതനുഭവിച്ച് തന്നെ മനസ്സിലാക്കണം. ദൈവത്തെ പേടിക്കുകയല്ല വേണ്ടത്. ദൈവം ദൈവത്തിൻ്റെ വഴിയിൽ പൊയ്ക്കോട്ടെ. അത് പോലെ മനുഷ്യൻ മനുഷ്യനായി ജീവിക്കണം. മനുഷ്യൻ മനുഷ്യനായി ജീവിക്കുമ്പോൾ നമുക്ക് സ്വാതന്ത്ര്യം ലഭിക്കും. ആ സ്വാതന്ത്ര്യമാണ് നമ്മുടെ സ്വർഗ്ഗം. മതം പറയുന്നത് കേട്ടാൽ ജീവിതം നരകതുല്യമാകും. ആ നരകമാണ് പലരും ഇപ്പോൾ ഈ ഭൂമിയിൽ അനുഭവിച്ച് കൊണ്ടിരിക്കുന്നത്. സ്വയം തിരിച്ചറിയാതെ, മാറാതെ സ്വർഗ്ഗം അനുഭവിക്കാൻ സാധിക്കില്ല. കൂടുതൽ പേർ ഈ തിരിച്ചറിവ് നേടട്ടെ, മാറട്ടെ. സ്വർഗ്ഗം എന്തെന്ന് അനുഭവിക്കട്ടെ ഈ ഭൂമിയിൽ തന്നെ.
@Obelix5658
@Obelix5658 15 күн бұрын
എന്റെ മോൾ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ടീച്ചർ അവളെ മര scale വച്ചു knuckle ഇൽ അടിച്ചു. എന്നോട് മകൾ ഒന്നും പറഞ്ഞില്ല. അടുത്തദിവസം അവൾക്കു ഞാൻ ഉടുപ്പുടീച്ചപ്പോൾ അവൾ വേദന കൊണ്ട് കരഞ്ഞു. പിന്നെ നടന്നത് വിശദീകരിക്കുന്നില്ല. ആ സ്കൂളിൽ ആ ടീച്ചർ പിന്നെ പഠിപ്പിച്ചിട്ടില്ല.
@Thaiparabil301
@Thaiparabil301 15 күн бұрын
😂🤣🤣🤣🤣🤣🤣
@thamarakshancr2561
@thamarakshancr2561 11 күн бұрын
പൊളിച്ചു 😂😂😂
@bijlikumar123
@bijlikumar123 14 күн бұрын
ചില കോയമാർ വിവാഹശേഷം പ്രാർത്ഥീക്കുന്നത് , മുഹമ്മദേ , സയ്യിദിൻ്റെ ഭാര്യയായ സൈനബയെ താങ്കൾ കൈവശപ്പെടുത്തി സ്വന്തമാക്കിയതുപോലെ , അൻ്റെ ബീവിയെ നീ വന്ന് സ്വന്തമാക്കണമേ .. കാരണം നീയാണ് ഓൾക്ക് നന്നായി ചേരുന്നവൻ .. ആമീൻ !!!
@ceeyem7482
@ceeyem7482 13 күн бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@unnikarath1230
@unnikarath1230 15 күн бұрын
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സാമൂഹ്യ പരിഷ്കർത്താവാണ് ആരിഫ് അതിന് തുടക്കം കുറിച്ചത് ജബ്ബാർ മാഷും വേറെ പലരും ഉണ്ടെങ്കിലും ഇവരാണ് ജനങ്ങളിലേക്ക് കൂടുതൽ എത്തിയത്
@unniammaman4429
@unniammaman4429 15 күн бұрын
Yes Jabbar master is great. I can imagine the hurdles he had to cross since 80s.
@rameesh531
@rameesh531 15 күн бұрын
Liyakayh also
@unnikarath1230
@unnikarath1230 15 күн бұрын
വർഷങ്ങൾക്ക് മുൻപ് കഷ്ടപ്പെട്ട് തുടക്കം കുറിച്ചത് ജബ്ബാർ മാഷാണ് പക്ഷെ വളരെ വേഗത്തിൽ ജനങ്ങളിലേക്കെത്തിയത് ആരിഫാണ് സബ്സ്ക്രൈബേഴ്സും വ്യൂവേഴ്സും നോക്കിയാൽ അറിയാം
@AnandBharat11
@AnandBharat11 14 күн бұрын
​@@unnikarath1230 വഴി വെട്ടിയവരും അതിൽ കൂടെ തേര് തെളിച്ചു നടന്നവരും. എല്ലാവരും ഒന്നിനൊന്നു മികച്ചത് ❤️
@udhamsingh6989
@udhamsingh6989 14 күн бұрын
ജബ്ബാർ മാഷ് എമുക്കളുടെ അമീർ: ക്ലാസിക്കൽ ലീഡർ :
@Commonsense1983
@Commonsense1983 15 күн бұрын
ഇത് ഈ കുട്ടീടെ hus കേൾക്കുന്നുണ്ടേൽ, ഒന്നും നോക്കരുത്, ആ ഉസ്താദിനെ ഒന്ന് കാണണം. സ്വന്തം മകളോ, ഭാര്യയോ ഈ അവസ്ഥയിൽ പോയാൽ ഉണ്ടാകുന്ന അവസ്ഥ ഒന്നാലോചിക്കു. സുഹൃത്തേ അയാളെ(ഉസ്താദിനെ) ഒന്ന് നന്നായി കണ്ടു, നന്നായി ഉപദേശിക്കുക 🙏🏻🙏🏻 പാവം ❤❤❤
@JBElectroMedia
@JBElectroMedia 15 күн бұрын
ഉപദേശിക്കുകയല്ല വേണ്ടത്. പലിയും പലിശയുടെ പലിശയും ചേർത്ത് കരണത്ത് പൊട്ടിക്കുക മേലിൽ ഉസ്താദ് ഇങ്ങനെ ചെയ്തുവെന്നറിഞ്ഞാൽ വിവരമറിയുമെന്ന ഒരു താക്കീതും കൊടുക്കണം.
@prasadnjeruvissery2346
@prasadnjeruvissery2346 12 күн бұрын
ഒരുപാട് വിഷമം തോന്നിയ call 😢😢😢😢നിഷ്കളങ്കമായ സ്ത്രീ... നല്ലത് വരട്ടെ 🙏
@binucherian2584
@binucherian2584 15 күн бұрын
എല്ലാരും ഈ ചന്ദ്രനെ പിളർത്തിയ കാര്യം പറയുമ്പോൾ ഇവിടെ വീട്ടിൽ അമ്മച്ചി തേങ്ങ പൊതിക്കുന്ന ചിത്രം ഓർമ വരുന്നു 🤔
@AnandBharat11
@AnandBharat11 14 күн бұрын
😂😂
@udhamsingh6989
@udhamsingh6989 14 күн бұрын
ഇയാള് വീഡിയോയും കണ്ടിരുന്ന് അമ്മച്ചിയെക്കൊണ്ട് തേങ്ങ പൊളിപ്പിയ്ക്കുന്നു.. എന്തൊരു മനസാൺടാ ...
@binucherian2584
@binucherian2584 14 күн бұрын
@@udhamsingh6989 പ്രഭാകര 😳
@binucherian2584
@binucherian2584 14 күн бұрын
@@udhamsingh6989 പ്രഭാകര 😳
@binucherian2584
@binucherian2584 14 күн бұрын
@@udhamsingh6989 പ്രഭാകരാ 😳
@brizhnev
@brizhnev 15 күн бұрын
This girl has shared the most traumatized thing which she did not shared even with Parents and Husband ... That means this ex muslims movement is reaching the right thinking peopie.. Congrats Arif 🥹🥹🥹🙏🙏🙏
@midhunraj5638
@midhunraj5638 14 күн бұрын
One of best koya calling 👌 sahodariyude anubavangal kettirunnu poyi❤️
@v2451967
@v2451967 9 күн бұрын
ശരിക്കും സങ്കടം വന്നു... ആ പെൺകുട്ടിയുടെ ജീവിതം കേട്ടപ്പോൾ 😞
@lizammathomas5797
@lizammathomas5797 15 күн бұрын
ആരിഫ് ആരിഫിൻ്റെ കംഫർട്ട് സോൺ എല്ലാം വിട്ട് തൻ്റെബന്ധങ്ങളെപോലുംഉപേക്ഷിച്ച് തൻ്റെനിലപാടിൽ ഉറച്ചുനിൽക്കണമെങ്കിൽ എന്തെങ്കിലും കാരണമുണ്ടെന്നുമനസ്സിലാക്കാൻ എന്താണ് ആൾക്കാർ e ffert എടുക്കാത്തത്.
@GIRIJAPUTHANVEEDU
@GIRIJAPUTHANVEEDU 15 күн бұрын
അരിഫിന്റെ വിഷമം മനസ്സിലാവുന്നുണ്ട് ❤
@ceeyem7482
@ceeyem7482 13 күн бұрын
ചേച്ചീീീ..... കൊയപ്പിക്കല്ലേ.......?????? 💃💃💃💃💃💃💃💃💃💃💃
@vivisview-view
@vivisview-view 15 күн бұрын
🤩🤩🤩report thaatha becomes.....arif's video shared thaatha..... Welldone...... Dear..... 🥰🥰🥰🥰we all with you💪💪💪💪💪💪💪💪💪💪💪
@FaisalPgdi-g1t
@FaisalPgdi-g1t 14 күн бұрын
ഇതു പോലെ ഇനിയും സ്ത്രീകൾ മുന്നോട്ടു വരണം
@akshayk1404
@akshayk1404 15 күн бұрын
ഇത് സത്യം തന്നെയാണോ. കേട്ടപ്പോൾ സങ്കടം തോന്നി😊😊
@ajithaji4002
@ajithaji4002 10 күн бұрын
അവസ്ഥയാഡോ 😔
@asokan9598
@asokan9598 14 күн бұрын
നുള്ളൽ കഥ കേട്ടപ്പോൾ ഉള്ള മൂട് പോയി. എന്റെ മോൾക്ക്‌ ആണ് ഇങ്ങനെ ഉണ്ടായെങ്കിൽ വരുന്ന ഒരു വിഷമം 😢
@byjukvmayyil
@byjukvmayyil 15 күн бұрын
കുട്ടിക്കാലത്ത് ഈ കുട്ടി ഉസ്താദിൽ നിന്നുണ്ടായ ഒരു അനുഭവം ഇപ്പോഴും അത് ഓർക്കുന്നുണ്ടെങ്കിൽ........
@Blessong-u8g
@Blessong-u8g 14 күн бұрын
ഞാൻ ആരിഫിന്റെ വീഡിയോകൾ സ്ഥിരമായി കാണാറുണ്ട്. ഈ പെൺകുട്ടിയുടെ കഥ കേട്ടപ്പോൾ, ഒരു പിതാവായ ഞാൻ സത്യത്തിൽ കണ്ണുനിറഞ്ഞുപോയി. ഒരു പ്രയോജനവും ഇല്ലാത്ത ദൈവങ്ങളും മതങ്ങളും ചേർന്ന് മനുഷ്യനെ വേർപിരിക്കുന്നതും വേർപ്പെടുത്തുന്നതും ബുദ്ധിമുട്ടിക്കുന്നതും ഓർക്കുമ്പോൾ കഷ്ടം എന്ന് തന്നെ തോന്നുന്നു. ഇസ്ലാം മതത്തിൽ സമൂലമായ മാറ്റങ്ങൾ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു. ഹൃദയം തുറന്നു സ്നേഹിക്കുവാനും സ്വീകരിക്കുവാനും കഴിയുന്ന ഒരു സമൂഹമായി മാറട്ടെ എന്ന് പ്രതീക്ഷിക്കുന്നു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പകയുടെയും സാഹചര്യം മാറി ഒരു സമാധാന അന്തരീക്ഷം ഈ മതത്തിലൂടെ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു. ആരിഫ് മൈ സംബന്ധിച്ച ഈ പെൺകുട്ടിയോട് പ്രത്യേകം നന്ദി അറിയിക്കുന്നു. ഇങ്ങനെ ഒരു പ്രോഗ്രാം അറേഞ്ച് ചെയ്യുന്നതിന് ആരിഫിനും വളരെയേറെ പ്രശംസ അർഹിക്കുന്നു.
@Pradeesh-f9r
@Pradeesh-f9r 14 күн бұрын
ഈ സഹോദരിക്ക് അതോർക്കുമ്പോൾ ഇപ്പോഴും 😢
@babymanoj8663
@babymanoj8663 14 күн бұрын
ആരിഫ് നെ പ്പോലെ ഒരു മകന് ജന്മം കൊടുത്ത ഒരു ഉമ്മ ആയതു കൊണ്ട് മാത്രം ആ retired പ്രിൻസിപ്പൽ നെ സ്നേഹിക്കുന്ന ( at least വെറുക്കാതെയെങ്കിലും) പതിനായിരക്കണക്കിന് മനുഷ്യർ ഉണ്ട് ഈ കേരളക്കരയിൽ ❤️❤️.. അതുപോലെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു സഹോദരി, നിങ്ങൾ ആരിഫ് ന്റെ ഭാര്യ എന്ന നിലയിൽ ശരിക്കും ഭാഗ്യവതിയാണ്, കാരണം 45 ലക്ഷം മുസ്ലിം പുരുഷൻ ന്മാർ ഉള്ള ഈ കൊച്ചു കേരളത്തിൽ ആരിഫ് ഹുസൈൻ തെരുവത്ത് നെ പ്പോലെ ചിന്തശേഷിയും ധൈര്യവും സർവ്വോപരി സത്യസന്ധത യും ഉള്ള വ്യക്തിത്വങ്ങൾ ഒരു 50 തിൽ താഴെയെ കാണൂ.. ആരിഫ് നേക്കാൾ ഇസ്ലാം പഠിച്ചു മനസ്സിലാക്കി ബ്രെയിൻ കൊണ്ട് ഇസ്ലാം വിട്ട് munafic ആയി ജീവിക്കുന്ന 10000 ക്കണക്കിന് പേരുണ്ട്, അവരൊന്നും ആരിഫ് നെപ്പോലെ സ്വന്തം കോട്ടം അവഗണിച്ചു ഇങ്ങിനെ മാനവികതക്കായി നിലകൊള്ളുന്ന ന്നില്ല.. അപ്പോൾ സഹോദരി ശരിക്കും ഭാഗ്യവതി തന്നെ. ചിന്തിക്കൂ.. 🙏🙏
സ്നേഹം 😂 #koyacalling കൊറിയ
18:59
Arif Hussain Theruvath
Рет қаралды 180 М.
ഉളുപ്പില്ലാത്ത കോയ 🙏 #koyacalling
28:05
Arif Hussain Theruvath
Рет қаралды 171 М.