enik bayankara ishtmanu aval vilayichath... ithra easy aayirunnale undakkan... thank you for the recipe....
@arjunshaji429811 күн бұрын
അവൽ വിളയിക്കുമ്പോൾ സോഫ്റ്റ് ആയി കിട്ടാൻ എന്തു ചെയ്യണമെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.... ഈ വീഡിയോ കണ്ടപ്പോൾ എങ്ങനെ അവിൽ സോഫ്റ്റായി വിളയിച്ചെടുക്കാമെന്ന് മനസിലായി...ഇനിയും ഇത്തരം നല്ല റസിപ്പികൾ പ്രതീക്ഷിക്കുന്നു
@Momos-s5n11 күн бұрын
ഇന്ന് വൈകുന്നേരം തന്നെ ഇത് ഉണ്ടാക്കുന്നുണ്ട് കണ്ടിട്ട് തന്നെ അത്ര കൊതി വന്നു വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ ആയിരുന്നു
@mercymanuel61519 күн бұрын
Entha parayuka
@KaathuKaathu-h2m11 күн бұрын
അവൽ വിളയികുന്നത് കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. എന്തായാലും ഇവിടെ കുട്ടികളുടെ ഫേവറേറ്റ് ആണ് ഇത് തീർച്ചയായും ഈ രീതിയിൽ ഒന്നും ഉണ്ടാക്കി നോക്കുന്നുണ്ട്