ഇത്തരം വിഷയങ്ങളിൽ എല്ലാം ഉൾപ്പെടുത്തുന്നു എന്നുള്ളതുകൊണ്ടാണ് ഈ ചാനലിനെ ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്
@bijugopalank68442 жыл бұрын
നമസ്ക്കാരം സർ. - നല്ല അറിവുകൾക്കായി കാത്തിരിക്കുന്നു. നമ്മുടെ ചാനലിന് ആശംസകൾ.
@aplustube25572 жыл бұрын
Thanks dearest Biju
@neerajkhan60972 жыл бұрын
Good information sir
@aplustube25572 жыл бұрын
Thanksdear suraj
@sanumohan1932 Жыл бұрын
Excellent
@Shameem039 Жыл бұрын
@A plus tube Hello sir. People from village office came to measure the land. But 'jepti' notice not received or sticked to the property(house). Demand notice received , but not responded properly because of financial issues. What will happen next? How can I retain my property?
@aplustube2557 Жыл бұрын
You can pay all dues and may get the relief from the action. If the loan granted from cooperative Bank you can approach for one time settlement which is available now. Contact your Bank immediately. If you are interested to get installment through Bank please send your number I will call back
അടയ്ക്കാൻ പൈസയുണ്ടെങ്കിൽ അടച്ച് സെറ്റിൽ ചെയ്യാം ഏപ്രിലിൽ ഒരു അദാലത്ത് വരുന്നുണ്ട് അത് സംബന്ധിച്ച് ഈ ചാനലിൽ ഒരു എപ്പിസോഡ് ചെയ്തിട്ടുണ്ട് കാണുക താനു ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുള്ളതായി കാണുന്നില്ല സബ്സ്ക്രൈബ് ചെയ്യുക
@bebobanu9 ай бұрын
@@aplustube2557ബാങ്കിന് വന്ന revenue recovery alla..govt service.l ഇരിക്കുമ്പോ വരുത്തിയ ബാധ്യത ആണ്.ഇങ്ങനത്തെ കേസിലും പൈസ അടച്ചു revenue recovery ഒഴിവാക്കാൻ പറ്റുമോ??
Dear Godgift അപേക്ഷ നൽകിയാൽ ലഭിക്കും ഏതു സ്ഥാപനത്തിന് വേണ്ടിയാണ് റവന്യൂ റിക്കവറി നടത്തിയത് ആ സ്ഥാപനത്തിന് അപേക്ഷ കൊടുത്താൽ അവിടെ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്യും
@godsgift968 Жыл бұрын
@@aplustube2557 Thank you so much for the speedy reply👍🏻
@aplustube2557 Жыл бұрын
Please subscribe and share
@roy3RVideos2 жыл бұрын
PMRY ലോണിന് നമ്മൾ ഒന്നും ഈട് വെച്ചിട്ടില്ല.. എൻെറ പേരിൽ നിലവിൽ ഒരു അസറ്റും ഇല്ല..അപ്പോൾ എന്താണ് റിക്കവറി ചെയ്യുക
@aplustube25572 жыл бұрын
സ്ഥാപനം നിലവിൽ ഉണ്ടോ
@roy3RVideos2 жыл бұрын
@@aplustube2557 ഇല്ല
@Gomuthepussiecat Жыл бұрын
@@roy3RVideos bro ipo endhenkilum scene undo? Avar endhenkilum recover cheytjo
@Gomuthepussiecat Жыл бұрын
@@roy3RVideos bro please reply
@sunithasuja15412 жыл бұрын
👍
@priceless6677 Жыл бұрын
Sir thank you so much for the information. But could you please avoid such pictures from your video. It is so frightening
@aplustube2557 Жыл бұрын
Noted Thanks dear Priceless
@mybus68762 жыл бұрын
സർ, കേരള ബാങ്കിന്റെ ഒറ്റ തവണ തീർപ്പാക്കൽ പോലെ ലോൺ തിരിച്ചടവിൽ ഇളവ് ലഭിക്കുന്ന പദ്ധതികൾ ഇനി അടുത്ത ഏതെങ്കിലും മാസങ്ങളിൽ വരാൻ ഉണ്ടോ?
@aplustube25572 жыл бұрын
സാധ്യത ഇല്ലാതില്ല സർക്കാർ വിചാരിച്ചാൽ അത് തീർച്ചയായും നടക്കും. സർക്കാർ വിചാരിക്കണമെന്ന് മാത്രം
RR ഉണ്ടാവുന്നത് എത്ര തുക കഴിഞ്ഞിട്ടാണ് എന്നുള്ളതിന്റെ അടിസ്ഥാനത്തിൽ അല്ല. തിരിച്ചടവ് മുടങ്ങുമ്പോഴാണ് RR ഉണ്ടാവുക
@kumarankumaran40802 жыл бұрын
Good morning sir വിവരാവകാശം വില്ലേജ് ഓഫീസ് കൊടുത്തു സാർ ആ അമ്മയുടെ ആദരത്തിൽ sub division No 62/B2A Land Identify 0.10Sew. Plot No 16 ഈദിൽനിന്നും എത്രസെന്റ് ഭൂമിയാണ് ഉള്ളാദ് annu സാർ പറഞ്ഞുതരുമോ ok sir