ബാങ്ക് ലോൺ ജപ്തി നോട്ടീസ് കിട്ടിയോ? ഇനി എന്തു ചെയ്യാൻ കഴിയും? Bank loan recovery # Aplustube #

  Рет қаралды 82,939

A Plus Tube

A Plus Tube

2 жыл бұрын

ബാങ്കിൽ നിന്ന് ലോൺ എടുത്തു കഴിഞ്ഞാൽ ആയതിനു പ്രതിമാസം ഇഎംഐ ആയിട്ട് ബാങ്കിന് ഒരു നിശ്ചിത തുകവീതം പ്രതിമാസം തിരിച്ചടയ്ക്കേണ്ടതുണ്ട് എന്നാൽ ഇതിന് വീഴ്ച വരുത്തുമ്പോഴാണ് സർഫാസി ആക്ട് പ്രകാരമുള്ള നടപടി ബാങ്ക് സ്വീകരിക്കുന്നത്. ഇതുപ്രകാരം ആദ്യം 13 2 പ്രകാരമുള്ള നോട്ടീസ് ആയിരിക്കും അയക്കുക. കുടിശ്ശികയുള്ള മുഴുവൻ തുകയ്ക്കും വേണ്ടിയായിരിക്കും ഈ നോട്ടീസ് അയക്കുക ഇതിനു വിശദമായ മറുപടി നൽകാത്തപക്ഷം 13 4 പ്രകാരമുള്ള സിംബോളിക് പൊസോസിയേഷൻ വേണ്ടിയുള്ള നോട്ടീസ് അയയ്ക്കും. തുടർന്നും തുക അടയ്ക്കാതെ വന്നു കഴിഞ്ഞാൽ ബാങ്ക് കോടതിയിൽ നിന്നും വീടോ സ്ഥലമോ ഏതാണോ ജാമ്യമായി വെച്ചിരിക്കുന്നത് ആ വസ്തുവോ വീടോ വസൂലാക്കുന്നതിനുള്ള നിയമാനുസൃത നടപടി സർഭാസി ആക്ട് പ്രകാരം സ്വീകരിക്കും. പിന്നീട് ഹൈക്കോടതിയിൽ നിന്നും റിട്ട് ജൂറിസ്ഡിനുള്ള മറ്റ് നിയമനടപടികൾ സ്വീകരിക്കാൻ കക്ഷികൾക്ക് കഴിയും
ഇത് സംബന്ധിച്ചു കൂടുതൽ സംശയമുള്ളവർ ഒരു പ്രാവശ്യം കൂടി ഈ വീഡിയോ കാണാൻ ശ്രമിക്കുക. സംശയമുള്ളവർക്ക് തീർച്ചയായും മെസ്സേജിലേക്ക് അവരുടെ സംശയങ്ങൾ ചോദിക്കുന്നതും നല്ലതാണ്.
#eAplustube# education# education # Malayalam#

Пікірлер: 489
@user-ex1xp5kh6e
@user-ex1xp5kh6e 4 ай бұрын
ബാങ്ക് ലോൺ സംബന്ധിച്ച് ഇത്രയും നന്നായി പറഞ്ഞു തന്നിട്ടുള്ള ഒരു ചാനലുമില്ല ഇതാണ് ഏറ്റവും നല്ല ചാനൽ
@aplustube2557
@aplustube2557 4 ай бұрын
Thanks dear user
@nirmalamenon4965
@nirmalamenon4965 2 жыл бұрын
എത്ര ഭംഗിയായും വിശദമായും ഈ വിവരങ്ങളെല്ലാം പങ്കുവെക്കുന്നു. ചോദ്യങ്ങൾക്ക് എല്ലാം കൃത്യമായ ഉത്തരം നൽകുന്നു. ലഭിക്കുന്ന കമന്റുകൾക്കെല്ലാം ഉടനടി മറുപടി നൽകുന്നു. ആവശ്യമുള്ള അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും അതാത് ദിവസങ്ങളിൽ തന്നെ എപ്പിസോഡുകളായി ചെയ്യുന്നു. യൂട്യൂബിലെ ഏറ്റവും മികച്ച ഒരു ചാനലായി ഞാൻ ഇതിന് റേറ്റിംഗ് നൽകുന്നു. താങ്ക്യൂ സാർ
@ManojKumar-rj5tw
@ManojKumar-rj5tw Ай бұрын
Sar സാമ്പത്തിക മായി വളരെ പിന്നോട്ട് ഉള്ള കുടുംബത്തിൽ ഉള്ള ഞാൻ കൂലി പണിക്കാരനാണ് 2017ൽ 3സെന്റ് സ്ഥലം വാങ്ങുകയും അത് ഈട് നൽകി kerala grameen bank നെടുമങ്ങാട് നിന്നും പ്രധാന മന്ത്രി അവാസ് yojana എന്ന സ്കീമിലൂടെ 6 ലക്ഷം രൂപ ലോൺ എടുത്തു കോവിഡ് സമയത്തും ലോൺ മുടങ്ങി അതിന് ശേഷം 2020ൽ എനിക്ക് ഒരു ആക്‌സിഡന്റ് പറ്റുകയും താടിയെല്ല` പൊട്ടി കൂലി പണിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലും ആയി മാറി ഇപ്പോൾ 13(2) എന്ന നോട്ടീസ് ബാങ്കിൽ നിന്നും മാനേജർ വന്നു നേരിട്ട് നൽകി എനിക്കും കുടുംബത്തിനുംകിടക്കാൻ വേറെ സ്ഥലം ഇല്ല ജപ്തി നടപടി ഉണ്ടാകുമോ ഇതിന് ഒരു മറുപടി പോംവഴി തരുമോ
@aplustube2557
@aplustube2557 Ай бұрын
Dear Manoj അടിയന്തരമായി താങ്കളുടെ ബുദ്ധിമുട്ടുകൾ കാണിച്ചുകൊണ്ടും സാവകാശം നൽകണമെന്ന് അപേക്ഷിച്ചുകൊണ്ടും ഒരു പ്രത്യേക അപേക്ഷ നൽകുക
@harisankar6019
@harisankar6019 2 жыл бұрын
നോട്ടീസ് വന്നാൽ എന്തു ചെയ്യണം എന്നുള്ളതിന് സംബന്ധിച്ച് കൃത്യമായും താങ്കൾ വിശദീകരിച്ചു തന്നിരിക്കുന്നു. എന്റെ ഒരു ബന്ധു ഇക്കാര്യത്തിൽ എന്ത് ചെയ്യണം എന്ന് എന്നെ സമീപിച്ച് ചോദിച്ചിരുന്നു എനിക്ക് കൃത്യമായി വിവരങ്ങൾ അറിയാത്തതുകൊണ്ട് മറുപടി നൽകാൻ കഴിഞ്ഞില്ല പക്ഷേ ഇപ്പോൾ താങ്കൾ വിവരിച്ചതിനു ശേഷം വ്യക്തമായും എന്ത് ചെയ്യണമെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട് നല്ല കാര്യം വളരെ വളരെ നന്ദി
@aplustube2557
@aplustube2557 2 жыл бұрын
Thanksdear Hari
@sudevanlathika6860
@sudevanlathika6860 Жыл бұрын
Xxx
@abdulsathar7330
@abdulsathar7330 Жыл бұрын
ബാങ്കുകൾ മൊത്തം നിലനിൽക്കുന്നത് .. ലോൺ എടുത്തവന് പരമാവധി ചൂഷണം ചെയ്താണ് .... അതിന് ബാങ്കിന് സഹായിക്കാൻ ഗവൺമെന്റ് പുതിയൊരു ആക്ടും കൊണ്ടുവന്നിട്ടുണ്ട് സർഫാസി act വെരി വെരി ഡേഞ്ചറസ് 😂 .. എല്ലാ ലോണും ചതിക്കുഴികളാണ് . .. നിങ്ങൾ എന്നു തൊട്ടു ലോൺ എടുത്തു ... അന്നുതൊട്ട് നിങ്ങളുടെ വസ്തുവകൾ ബാങ്കിന്റേതാണ് .. കൂട്ടത്തിൽ സമാധാനക്കേടും പിന്നെ എന്തൊക്കെ വിറ്റു തീർത്താലും ലോൺ അടഞ്ഞു തീരാത്ത പ്രശ്നങ്ങളും ... BANK LOAN .... VERY VERY DANGERES ബാങ്ക് നിങ്ങളെ പ്രലോഭിപ്പിക്കും. ലുലു മാൾ പോലെയുള്ള വൻകിട കരോക്കെ ലോൺ എടുത്തിട്ടാണ് ബിസിനസ് ചെയ്യുന്നത് എന്ന് 100% കളവു ആണത് . സാധാരണക്കാരനെ പ്രലോഭിക്കുവാൻ വേണ്ടി ബാങ്ക് എക്സിക്യൂട്ടീവ് . നിങ്ങളെ പറഞ്ഞു മയക്കാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കുകളാണ് ഒക്കെയും ... ബിസിനസ് മേഖലയിൽ വിജയിച്ച എല്ലാവരും ഷെയർ അല്ലെങ്കിൽ ഓഹരി എന്നീ മേഖലയിൽ നിന്നുള്ള പണം ഉപയോഗിച്ച് മാത്രമാണ് .. ബിസിനസിൽ വിജയിച്ച എല്ലാവരും .. 100% ലോൺ ഇല്ലാത്ത വരാണ് . അഥവാ ഒരു ബിസിനസ്സുകാരൻ ലോൺ എടുക്കുകയാണെങ്കിൽ അത് ഇൻകം ടാക്സ് റിഡക്ഷൻ ലഭിക്കുന്നതിനുവേണ്ടി മാത്രമാണ് .. ഒരിക്കൽ കൂടി മനസ്സിലാക്കുക ബാങ്ക് ലോൺ വളരെയധികം അപകടമാണ്... ദുഃഖികേണ്ടി വരും .. ഒരുപക്ഷേ അതിനു വിലയായി നിങ്ങളുടെ ജീവൻ കൊടുക്കേണ്ടി വരും 🌹
@tonyabrahamijk839
@tonyabrahamijk839 3 ай бұрын
ലോൺ ബാധ്യതയിൽ തീരെ ഗതികെട്ട അവസ്ഥയിൽ അവസാന പ്രതീക്ഷ ഹൈക്കോടതിയിൽ ഉണ്ട് എന്നുള്ളത് വളരെ ആശ്വാസകരമായ കാര്യം തന്നെ 👍 ഇത്തരം ഉപകാരപ്രദമായ വിഷയങ്ങൾ ഈ ചാനലിൽ ഇനിയും അവതരിപ്പിക്കപ്പെടുകയും അത് അനേകർക്ക് ഉപകാരപ്പെടുകയും ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.🙏
@aplustube2557
@aplustube2557 3 ай бұрын
Thanks dear Tony
@kalalayamovies6594
@kalalayamovies6594 Жыл бұрын
Thanks for valuable information.
@aplustube2557
@aplustube2557 Жыл бұрын
Welcome dear kalalaya movies
@vino5402
@vino5402 Жыл бұрын
Sir,ഞാൻ 3,5000 education ലോൺ എടുത്ത് ....ഞാൻ കേരളത്തിൽ തന്നെയാ ജോലിക്ക് പോയത് 10000 രൂപ ആയിരുന്നു കിട്ടിയിരുന്നത് ,അത് വീട് വാടകയും ചിലവും.എൻ്റെ അപ്പച്ചന് ഒരു അക്‌സ്യൻറ് ഉണ്ടായി... ...ഞങ്ങൾ 3 പെൺകുട്ടികളാണ് ..അതുകൊണ്ട് എൻ്റെ കല്യാണം നടത്തി ,barthavinu tiles പണിയാണ്...പിന്നെ covid എല്ലാം ആയപ്പോൾ എനിക്ക് ജോലിക്ക് പോകാൻ പറ്റിയില്ല,ഇതിനിടയിൽ എൻ്റെ അപ്പച്ചന് മരിച്ചു .ഞാൻ ആകെ തകർന്ന അവസ്ഥയ ,ഇപ്പൊ സാമ്പത്തികമായി ഒത്തിരി ബുദ്ധിമുട്ട് ഉണ്ട് sir,, താലി പോലും ഇല്ല അത അവസ്ഥ ...ഇപ്പൊ ബാങ്ക് എന്നെ തുടരെ വിളിക്കുക .എനിക്ക് പേടിയാ sir..എന്താ ഞാൻ ചെയ്യ
@aplustube2557
@aplustube2557 Жыл бұрын
ഏത് ബാങ്കിൽ നിന്നാണ് ലോൺ എടുത്തത്.
@APYF565
@APYF565 Жыл бұрын
എനിക്ക് ബസിന്റെ ലോൺ തെറ്റി രണ്ടുവട്ടം നോട്ടീസ് വന്നു ഞാൻ നാട്ടിൽ ഇല്ലാത്തത് കൊണ്ട് നോട്ടീസ് കൊടുത്തില്ല ഇപ്പോൾ 6lakh അടക്കാൻ ഉണ്ട്‌ ഞാൻ ബാങ്കിൽ പോയി സംസാരിച്ചു നോക്കി
@jubinkprakash8055
@jubinkprakash8055 Жыл бұрын
Bank il poyee....sam sarika...pedikkanda....avashyam...onnum..illaa....
@lijilk6028
@lijilk6028 Жыл бұрын
ഞാനും same situation.. ആണ്
@munaviredathilthazhakuniyi9244
@munaviredathilthazhakuniyi9244 Жыл бұрын
സർ, താങ്കളുടെ ഈ വീഡിയോ സാധാരണക്കാർ ക്ക് അറിവ് നൽകുന്ന ഒന്നാണ്, അതിൽ സാറിനെ അഭിനന്ദിക്കുന്നു, എന്റെ പ്രശ്നം പറയാം,1997ൽ KSFE എന്നാ ധനകാര്യ സ്ഥാപനത്തിൽ നിന്നും എനിക്ക് ഒരു ചിട്ടി നറുക്കെടുപ്പിൽ വന്നപ്പോൾ 12ലക്ഷം രൂപയ്ക്ക് അന്ന് ജാമ്യം കൊടുത്തദ് എന്റെ ഭാര്യയുടെ പേരിൽ ഉള്ള വീടും പറമ്പും ആയിരുന്നു, ഞാൻ അടച്ചു കുറച്ചു കൊണ്ട് വന്നു, ഇപ്പോൾ 4ലക്ഷം മാത്രമാണ് ബാക്കിയുള്ളത് 2021സെപ്റ്റംബർ വരെ ഞാൻ അടിച്ചിരുന്നു,2022ൽ എനിക്ക് ഒന്നും അടയ്ക്കാൻ കഴിഞ്ഞില്ല കാരണം കോവിഡ് കാരണം എനിക്ക് അസുഗം ഉണ്ടാവുകയും 20ദിവസത്തോളം സൗദിയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുകയും ചെയ്തു, എന്റെ ജോലിയും നഷ്ടപ്പെട്ടു ഇപ്പോൾ 4ലക്ഷം കുടിശിക ആയി എന്നും പറഞ്ഞു KSFE എനിക്ക് ഡിമാൻഡ് നോട്ടീസ് അയച്ചിരിക്കുന്നു അതിൽ പറയുന്നത് 10ദിവസത്തിനുള്ളിൽ കുടിശ്ശിക അടച്ചില്ലെങ്കിൽ ജപ്തി ചെയ്യും എന്നാണ്, ഇതിൽ പരാതി ഉണ്ടെങ്കിൽ 10ദിവസത്തിനുള്ളിൽ കളക്ടറെ ശരിയാക്കണം എന്നും ഉണ്ട്, സാർ ഞാൻ ആകെ വിഷമത്തിലാണ്,, അവരുടെ കുടിശിക മുഴുവനും അടയ്ക്കാൻ ഞാൻ തയ്യാറാണ്, പക്ഷെ ഒരുമിച്ച് ഇത്രയും സംഖ്യ കൊടുക്കാനുള്ള കഴിവ് എനിക്ക് ഇല്ല, ഏകദേശം 60ലക്ഷത്തോളം മതിപ്പു വിലയുള്ള സ്വത്താണ്, ഒന്ന്നുകിൽ കുടിശിക emi ആക്കി അടക്കാനുള്ള സൗകര്യം തരികയോ, അല്ലെങ്കിൽ ഒരു പ്രോപ്പർട്ടി ലോൺ തന്ന് കുടിശ്ശിക തീർക്കുക, അതുമല്ലെങ്കിൽ revaluatiഓൺ ചെയ്ത് എങ്ങനെയെങ്കിലും ജപ്തി ഒഴിവാക്കാൻ ഞാൻ ആരെയാണ് കാണേണ്ടത്, എന്താണ് ചെയ്യേണ്ടതആകെയുള്ള കിടപ്പാടം ഇതാണ്, സാറിന്റെ വിലയേറിയ ഉപദേശം tharanam
@abhinavb2662
@abhinavb2662 8 ай бұрын
Hello ee casil nthenkilum update undo??
@adithyasun7
@adithyasun7 Жыл бұрын
Very helpful sir. Thank you
@aplustube2557
@aplustube2557 Жыл бұрын
Most welcome
@ramshadeagle666
@ramshadeagle666 8 ай бұрын
Thanks for your advise
@aplustube2557
@aplustube2557 8 ай бұрын
Thanks dear ramsha
@user-cb5lc7mm6l
@user-cb5lc7mm6l 9 ай бұрын
സാർ ഞാൻ ഒരു കാർ ബാങ്കിൽ നിന് ലോൺ ആയി എടുത്തിരുന്നു പക്ഷെ കുറച്ചു ലോൺ തിരിച്ചടവ് മുടഗി,അതു കയിഞ്ഞ് ബാങ്ക് കോടതി commision വഴി അവർ കാർ റിക്കവർ ചെയ്ദു, റിക്കവർ ചെയ്ദു രണ്ടു ദിവസം കഴിഞ്ഞു ബാങ്കിൽ നിൻ നോട്ടീസ് വന്നു 7 ദിവസം കൊണ്ട് മുഴുവൻ തുകയും അടക്കണം അല്ലെങ്കിൽ കാർ അവർ auction ചെയ്യും. ഇപ്പോൾ ഞാൻ ബാങ്ക് മായി സംസാരിച്ചപ്പോൾ അവർ വാഹനം വളരെ കുറഞ്ഞ ക്യാഷ് sale ചെയ്ദു ആണ് പറഞ്ഞത്.auctin മുനുള്ള നോട്ടീസ് എനിക്ക് കിട്ടിയില്ല, ഇപ്പോൾ 2 കൊല്ലമായി പക്ഷെ ഇപ്പോൾ കാർ ന്റ registratio ബാങ്ക് ന്റ പേരിലാണ് എന്തെകിലും ഇനി ചെയ്യാൻ കഴിയുമോ?
@umayrthj-zh3it
@umayrthj-zh3it Ай бұрын
എന്റെ പേര് ഉമൈറത്ത് ഞാൻ കാരക്കോണം ബാങ്കിൽ നിന്നും ജില്ലാ സഹകരണ ബാങ്കിൽ നിന്നും 540000 രൂപ ലോൺ എടുത്തിട്ടുണ്ടായിരുന്നു സാർ അതിനെ ഞാൻ ഒരു മൂന്നുലക്ഷം രൂപ വരെ അടച്ച് മൂന്നിലും കൂടുതൽ അടച്ചിട്ടുണ്ടായിരുന്നു കൊറോണ വന്നതോടെ എന്റെ മകന് പണിയൊന്നുമില്ലാതായി അടയ്ക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു വീണ്ടും എനിക്ക് ഇപ്പോൾ വീണ്ടും വന്നിരിക്കുന്നു 5 ലക്ഷത്തി അറുപതിനായിരത്തി സംതിങ് രൂപ വന്നിരിക്കുന്നത് കൊടുക്കുവാൻ അതുകൊണ്ട് ജപ്തിയാകും എന്നൊക്കെ പറഞ്ഞു ഒരുപാട് പ്രാവശ്യം വന്നു ഭീഷണിപ്പെടുത്തി പോയി അംഗൻവാടിയിലെ ഹെൽപ്പർ ആയ ജോലി ചെയ്യുന്ന എനിക്ക് അംഗൻവാടിയിൽ വന്നവരെ പെടുത്തിട്ട് പോയിട്ടുണ്ട് ഞാൻ എന്ത് പരിഹാരം കാണുന്ന സാർ എനിക്ക് ദയവായി എനിക്ക് ഒരു മറുപടി തരണം
@vipinponpanal1321
@vipinponpanal1321 11 ай бұрын
സർ റിലയൻസ് ഏറ്റെടുത്ത എജുക്കേഷൻ ലോണിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@sureshd7403
@sureshd7403 Жыл бұрын
Sir, തിരിച്ചടവ് നടക്കാത്ത കാലാവധി കഴിഞ്ഞ ലോൺ ഒന്നിച്ചു അടച്ചു തീർപ്പാക്കുകയാണെങ്കിൽ, മുതൽ എത്രയാണോ അത്രയും തന്നെ പലിശ അടച്ചാൽ മതിയോ. അങ്ങനെ ഉള്ള നിയമം ഇപ്പോഴും ഉണ്ടോ
@aplustube2557
@aplustube2557 Жыл бұрын
പൂർണ്ണമായും തുക അടയ്ക്കുന്നത് വരെയുള്ള പലിശ അടക്കേണ്ടി വരും സുരേഷ്
@jollyjoe7783
@jollyjoe7783 Жыл бұрын
Ennuvachal muthalum palisayum pizhapalisayumo?
@abdulsathar7330
@abdulsathar7330 Жыл бұрын
ബാങ്കുകൾ മൊത്തം നിലനിൽക്കുന്നത് .. ലോൺ എടുത്തവന് പരമാവധി ചൂഷണം ചെയ്താണ് .... അതിന് ബാങ്കിന് സഹായിക്കാൻ ഗവൺമെന്റ് പുതിയൊരു ആക്ടും കൊണ്ടുവന്നിട്ടുണ്ട് സർഫാസി act വെരി വെരി ഡേഞ്ചറസ് 😂 .. എല്ലാ ലോണും ചതിക്കുഴികളാണ് . .. നിങ്ങൾ എന്നു തൊട്ടു ലോൺ എടുത്തു ... അന്നുതൊട്ട് നിങ്ങളുടെ വസ്തുവകൾ ബാങ്കിന്റേതാണ് .. കൂട്ടത്തിൽ സമാധാനക്കേടും പിന്നെ എന്തൊക്കെ വിറ്റു തീർത്താലും ലോൺ അടഞ്ഞു തീരാത്ത പ്രശ്നങ്ങളും ... BANK LOAN .... VERY VERY DANGERES ബാങ്ക് നിങ്ങളെ പ്രലോഭിപ്പിക്കും. ലുലു മാൾ പോലെയുള്ള വൻകിട കരോക്കെ ലോൺ എടുത്തിട്ടാണ് ബിസിനസ് ചെയ്യുന്നത് എന്ന് 100% കളവു ആണത് . സാധാരണക്കാരനെ പ്രലോഭിക്കുവാൻ വേണ്ടി ബാങ്ക് എക്സിക്യൂട്ടീവ് . നിങ്ങളെ പറഞ്ഞു മയക്കാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കുകളാണ് ഒക്കെയും ... ബിസിനസ് മേഖലയിൽ വിജയിച്ച എല്ലാവരും ഷെയർ അല്ലെങ്കിൽ ഓഹരി എന്നീ മേഖലയിൽ നിന്നുള്ള പണം ഉപയോഗിച്ച് മാത്രമാണ് .. ബിസിനസിൽ വിജയിച്ച എല്ലാവരും .. 100% ലോൺ ഇല്ലാത്ത വരാണ് . അഥവാ ഒരു ബിസിനസ്സുകാരൻ ലോൺ എടുക്കുകയാണെങ്കിൽ അത് ഇൻകം ടാക്സ് റിഡക്ഷൻ ലഭിക്കുന്നതിനുവേണ്ടി മാത്രമാണ് .. ഒരിക്കൽ കൂടി മനസ്സിലാക്കുക ബാങ്ക് ലോൺ വളരെയധികം അപകടമാണ്... ദുഃഖികേണ്ടി വരും .. ഒരുപക്ഷേ അതിനു വിലയായി നിങ്ങളുടെ ജീവൻ കൊടുക്കേണ്ടി വരും 🌹
@Sreejunsouls
@Sreejunsouls 10 ай бұрын
@@abdulsathar7330സത്യം കേരളം മുടിപിച്ചു കൊള്ളയടിച്ചു ..rbi ആയിട്ട് സഹകരിക്കാത്ത സംസ്ഥാനം കേരളം സോഫ്റ്റ്‌വെയർ പോലും കേരളം തോന്നിയതുപോലാണ് ഉപയോഗിക്കുന്നത് കൊള്ള അടിക്കu 😢😢😢😢😢
@johnvarghese1532
@johnvarghese1532 8 ай бұрын
2012 npa ayi sir drdt case nadakkuvarnnu last 11 years .. after 11 year verdict came began to us … as u said is 3 years after bank cannot posses the property i need a clarification on this …ths 3 years is after the verdict or after the date v filled the case
@chethandesigners8848
@chethandesigners8848 Жыл бұрын
Namaskaram sir microfinance based aayi rules ne kurich oru video idamo.
@aplustube2557
@aplustube2557 Жыл бұрын
Ys
@gijeshg4good257
@gijeshg4good257 Жыл бұрын
Thankyou sir
@user-nc1qf6yp6r
@user-nc1qf6yp6r 9 ай бұрын
സാറെ ഞാൻ 2008 ൽ സഹകരണ ബാങ്കിൽ നിന്നും ലോൺ എടുത്തിരുന്നു. 1.50,00 രൂപ കുറച്ചോക്കെ അടച്ചു..''' പിന്നെ അടക്കാൻ സാധിച്ചില്ല ഇപ്പോൾ അത്. 4 ലക്ഷം ആയി.... ഞാൻ SC ൽ ഉൾപ്പെട്ടതാണ്... അങ്ങനെയെങ്കിൽ ജപ്തി ച്ചെയാൻ പറ്റുമോ.. സാർ.. എനിക്ക് രണ്ട് ഏട്ടൻമാരാണ് അവരുടെ കല്യാണത്തിന്ന് വീടു പണിക്കാണ് വാങ്ങിയത്... അവർ രണ്ടു പേരും വേറെ താമസമാണ്. കടം ഞാൻ വീട്ടെണ്ടി വന്നു..ഇന്നിപ്പോൾ ജപ്തിയുടെ മുന്നേടി യായി ഒരു നോട്ടീസ് വന്നു ഇനി ഞാൻ എന്താണ് ചെയ്യെണ്ടത്.....
@aplustube2557
@aplustube2557 9 ай бұрын
ഈ എപ്പിസോഡിൽ വിശദമായി എന്ത് ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ടല്ലോ ഇതുകൂടാതെ ഈ ചാനലിൽ തന്നെ ഇത് സംബന്ധിച്ച് പല എപ്പിസോഡുകളും ചെയ്തിട്ടുണ്ട് അതുകൂടി കണ്ടിട്ട് താങ്കൾ ഉചിതമായ തീരുമാനം എടുക്കുക
@muhammedshameer-3821
@muhammedshameer-3821 Жыл бұрын
Thanks sir jhan വിഷമത്തിൽ ആയിരിന്നു സർ എനിക്ക് തന്ന അപ്ഡേറ്റ് അത് വലുതായിരുന്നു താങ്ക്സ്
@aplustube2557
@aplustube2557 Жыл бұрын
Thanks dear shameer
@muhammedshameer-3821
@muhammedshameer-3821 Жыл бұрын
Sir villegil ninnum notice kond vannarunnu 2 daysil ullil cash mothom ayakkanem ennum illel sthalam japthi cheyyumennum ennu paranju anu poyath nilavil 220000intrest adakkanund rand masathey time chothich rejisterd post ayachu ennittum bhalamundayilla shesham jhan nattil illathond wifinta veetilpoy letter koduthitt poy ennittt paranju jhan phone vilichal edukkilla bankil pokunnilla manegarayitt samsarikkilla ennoke paraju pankshy jhan avar vilikkumbol phone edukkum bankil poy kurachenkilum amound adakkunnund manager may bendhapedum entel athinulla thelivum und jhan ini ntha cheyyenda Pls riply sir thank
@muhammedshameer-3821
@muhammedshameer-3821 Жыл бұрын
Kerala bank anu loan eduthath od loan anu
@muhammedshameer-3821
@muhammedshameer-3821 Жыл бұрын
Sir pls riplay
@shobhanaprakash489
@shobhanaprakash489 Жыл бұрын
vry good information sir thank u vry much
@aplustube2557
@aplustube2557 Жыл бұрын
Thanks dear sobhana
@mohanvpillai4193
@mohanvpillai4193 Жыл бұрын
Thank you sir for this knowledge
@vipinraj9475
@vipinraj9475 Жыл бұрын
Thank you so much sir..I did subscribed.. and then share my family.and friends thank you
@aplustube2557
@aplustube2557 Жыл бұрын
Thanks and welcome dear vipin raj
@chikku9113
@chikku9113 Жыл бұрын
Sir. Sbi take over details edukkan poyappo veedu senior citizen nte peril ayond pattilla enna. Alle ath mattarudeljm peril maattande. Enthelum vazhi undo.
@advsajigs5659
@advsajigs5659 Жыл бұрын
well done, thank u sir
@aplustube2557
@aplustube2557 Жыл бұрын
Thanks dear advocate sajigs
@prinshakp9692
@prinshakp9692 4 ай бұрын
Njn e video ethra vattam kandu enikk thane ariyilla Ene orupad help cheythu
@aplustube2557
@aplustube2557 4 ай бұрын
Thanks dear Prinsha
@lijilk6028
@lijilk6028 Жыл бұрын
Sir reliance ഏറ്റെടുത്ത education loan. നെ കുറിച്ച് ഒരു video ചെയ്യുമോ..
@Ayaan-cr4pn
@Ayaan-cr4pn 8 ай бұрын
Enthelum vivarangal undo
@drishyadrishya3372
@drishyadrishya3372 Жыл бұрын
Sir,bumipanaya vaipa 3 lakh 2016 il eduthu sahakarana bankil ninnum eppol athinde endrest 2 lakh vannitund ende molude vivahathinu eduthathanu eppol japthinotice vannitund e lon graminbankilot mattan pattumo aghane oru scem undo sir onnu paranjhu tharamo
@aleenaamina8412
@aleenaamina8412 Жыл бұрын
Sir , 2017ൽ സഹകരണ ബാങ്കിൽ നിന്ന് 220000rs രൂപ കല്യാണ ആവശ്യത്തിനായി എന്റെ ഉമ്മടെ അനിയത്തിക്കു എടുത്തു കൊടുത്തു . 2,3times മാത്രം ആണ് തിരിച്ചടച്ചത് . പിന്നീട് ബാങ്കിൽ നിന്ന് ഒരു നോട്ടീ സ് പോലും വന്നിട്ടില്ല. ഇപ്പോൾ 2 പ്രാവിശ്യം ബാങ്കിൽ നിന്ന് നേരിട്ട് വന്നു അറിയിപ്പ് നൽകി. നടപടി എടുക്കുമെന്ന്. വസ്തു നിലം ആണ്. ഞങ്ങൾ വാടക്കു ആണ് 15വർഷം കൊണ്ട്‌ താമസിക്കുന്നത് എന്റെ ഉമ്മടെ പേരിലാണ് വസ്തു. ഉമ്മ വിധവ ആണ്. ഇപ്പോൾ ഞങ്ങൾക്കു ലൈഫ്‌ മിഷൻ വീടിനു അനുവദിച്ചു. ഞൻ ഇന്ന് ബാങ്കിൽ പോയി ഈ വിവരങ്ങൾ അവരെ ബോധിപ്പിച്ചു. എനിക്ക് ഇനി enthu ചെയ്യാൻ കഴിയും sir. ആ വസ്തുവിൽ വീട് വെച്ചാൽ പ്രശ്നമുണ്ടോ. ഞൻ അവരോടു ലോണ് റീ സ്ട്രക്ചർ ചെയ്തു തരുമോ എന്നു ചോദിച്ചു. അപ്പോൾ അവർ പറ്റില്ല എന്ന് പറഞ്ഞു .എനിക്കു കുറച്ചുകൂടെ അവധി കിട്ടാൻ എന്തേലും വഴിയുണ്ടോ സർ. ഞങ്ങൾക്ക് ഇതല്ലാതെ വേറെ വസ്തുക്കൾ ഒന്നുമില്ല. സർ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരുമെന്ന് pradheekshikkunnu pls സർ സഹായിക്കണം
@aplustube2557
@aplustube2557 Жыл бұрын
രേഖാമൂലം ഒരു അപേക്ഷ നൽകുക. അപേക്ഷയിന്മേൽ നിങ്ങൾക്ക് പറയാനുള്ള എല്ലാ കാര്യങ്ങളും വിശദമായി പറയുക മറ്റ് നോട്ടീസുകൾ ഒന്നും നൽകാത്ത സ്ഥിതിക്ക് ഉടനെ ജപ്തി നടപടികൾ ഉണ്ടാവില്ല
@aleenaamina8412
@aleenaamina8412 Жыл бұрын
@@aplustube2557 അപേക്ഷ നമ്മൾ എവിടാണ് നൽകേണ്ടത്
@aplustube2557
@aplustube2557 Жыл бұрын
ഈ ചാനൽ ആദ്യം സബ്സ്ക്രൈബ് ചെയ്യൂ
@aleenaamina8412
@aleenaamina8412 Жыл бұрын
@@aplustube2557 subscribe cheythu sir
@aleenaamina8412
@aleenaamina8412 Жыл бұрын
@@aplustube2557 plz replay Evideyanu അപേക്ഷ കൊടുക്കേണ്ടത്. എനിക്ക് അതിൽ വീട് വെയ്ക്കാൻ കഴിയുമോ
@umayrthj-zh3it
@umayrthj-zh3it Ай бұрын
സാർ നമസ്കാരം ലോണിന്റെ കാര്യത്തിനെ പറ്റി ഒരു മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു അതിനു മറുപടി കണ്ടില്ല അതുകൊണ്ടാണ് ഞാൻ ഒന്നുകൂടി മെസ്സേജ് അയച്ചിട്ടുണ്ട് ആയിരുന്നു മറുപടി കിട്ടിയില്ല ദയവുണ്ടായി സാറിന്റെ നമ്പർ ഒന്ന് തരണം സാറേ ഇന്നലെയും ജെട്ടി നോട്ടീസ് വന്നിരുന്നു അതിനെപ്പറ്റി സാൻഡ് എടുത്ത് നേരിട്ട് സംസാരിക്കാനാണ് ഞാൻ താമസിക്കുന്ന 10 സെന്റ് സ്ഥലം മാത്രമാണ് എനിക്കുള്ളത് അത് ബാങ്ക് കാര് കൊണ്ടുപോയാൽ റോഡിൽ കിടക്കേണ്ട അവസ്ഥയാണ്
@aplustube2557
@aplustube2557 Ай бұрын
Send your number to my email id shereefnedumangad@gmail.com
@A_T_H_U_L
@A_T_H_U_L 4 ай бұрын
ഒരു ഡൌട്ട്.. തണീർ തടം ആണ് (പാടം ) കൃഷി ചെയ്യാൻ പറ്റുക ഇല്ല. അടുത്ത പാടത്തിൽ വീട് വന്നു.. ടോട്ടൽ 80 സെന്റ് സ്ഥലം ഉണ്ട്. 3 lakh ലോൺ aduthu te ഒള്ളു.. പുതുക്കി പുതിക്കി 12lakh ആയി E സ്ഥലം ലേലം ചെയുക ആണ് angil അത്ര paisa കിട്ടും. Corporation ill ആണ് സ്ഥലം. സഹകരണ ബാങ്ക് ആണ്..2 lakh vara മാർക്കറ്റ് rate ഉണ്ട്..
@p.s4955
@p.s4955 Жыл бұрын
സാർ ഞാനും എൻറെ അയൽവാസി കൂടി സഹകരണ ബാങ്കിൽ നിന്ന് പേഴ്സണൽ ലോൺ എടുത്തിട്ടുണ്ട് എൻറെ ലോണ് ഞാൻ കൃത്യമായി അടച്ചു തീർത്തു അയൽവാസി ഇതുവരെ 10 പൈസ പോലും അടച്ചിട്ടില്ല എനിക്ക് ഇപ്പോൾ നോട്ടീസ് വന്നു കൊണ്ടിരിക്കുന്നു ഞാൻ താമസിക്കുന്ന വീടും സ്ഥലവും എൻറെ ഭാര്യയുടെ പേരിലുള്ളതാണ് ബാങ്കുകാർ എൻറെ വീട് ജപ്തി ചെയ്യാൻ സാധ്യതയുണ്ടോലോൺ ഇൻറെ കാലാവധി കഴിഞ്ഞ കേസ് ആക്കിയതാണ് താങ്കളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു
@abhijithmb5499
@abhijithmb5499 Жыл бұрын
നല്ല അയൽവാസി 😄
@manjuantony8403
@manjuantony8403 Жыл бұрын
Sir, Canada ക്ക് study visa വേണ്ടി SBI bank ൽ നിന്നു loan എടുത്തു. പക്ഷേ visa പല പ്രാവശ്യം reject ആയി പോയി. അതു കൊണ്ട് study loan close ചെയ്യാൻ തീരുമാനിച്ചു. ഒന്നര വർഷമായി loan എടുത്തിട്ട്. കുട്ടിക്ക് ഏതെങ്കിലും വിധത്തിൽ പലിശക്കു ഇളവ് കിട്ടാൻ സാധ്യത ഉണ്ടോ. ഒരു മറുപടി തരണേ sir
@aplustube2557
@aplustube2557 Жыл бұрын
Dear Manju സാധ്യത കുറവാണ് വിശദമായ ഒരു അപേക്ഷ കൊടുത്തു നോക്കുക
@roy3RVideos
@roy3RVideos Жыл бұрын
സാർ ഞാൻ 2000 ൽ pmry ലോൺ എടുത്തു 50000 രൂപ.. കുറച്ചു രൂപ അടച്ചു.. പീന്നീട് അടയ്ക്കാൻ കഴിഞ്ഞില്ല.. സ്ഥാപനം നഷ്ടത്തിൽ ആയപ്പോൾ വിറ്റു...ഇപ്പോൾ ലോൺ തിരിച്ചടക്കണം എന്നു പറഞ്ഞു കത്ത് വന്നു.. ഇതിന്റെ റിക്കവറി എങ്ങനെ ആണ്... എന്താണ് ജപ്തി ചെയ്യുക
@aplustube2557
@aplustube2557 Жыл бұрын
Revenue recovery സംബന്ധിച്ച രണ്ടു വീഡിയോ ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ episode കാണുക
@rajeevramakamath
@rajeevramakamath Жыл бұрын
വളരെ നല്ല ഇൻഫർമേഷൻ
@aplustube2557
@aplustube2557 Жыл бұрын
Thanks
@vichuvichu143
@vichuvichu143 Жыл бұрын
സർ ഞാൻ 5 വർഷം മുൻപ് ആധാരം corporative ബാങ്കിൽ വെച്ച് 100000 രൂപ എടുത്തു. കുറച്ചു മാസങ്ങളെ emi അടച്ചുള്ളൂ (3500/month) . പിന്നീട് കൊറോണ, പ്രളയം ഒക്കെ വന്നു ആകെ മുടങ്ങി. ഇപ്പോൾ കാലാവധി കഴിഞ്ഞു. നോട്ടീസ് വന്നു. 6 ദിവസത്തിനകം 100800 രൂപ അടക്കണം ന്ന്. കുറെ നോട്ടീസ് അവർ അയച്ചു ഞങ്ങൾ അത് സ്വീകരിച്ചില്ല എന്ന് പറഞ്ഞു. But അവർ കഴിഞ്ഞ വർഷങ്ങൾ ഒന്നും അയച്ചത് കിട്ടിയിട്ടില്ല. വീണ്ടും ഇന്ന് ഒരു നോട്ടീസ് വന്നു. 😔
@aplustube2557
@aplustube2557 Жыл бұрын
തുക അടയ്ക്കാൻ കഴിയുമെങ്കിൽ അടയ്ക്കുക അല്ലാത്തപക്ഷം അടയ്ക്കാൻ കഴിയാത്ത കാരണവും നോട്ടീസ് ലഭിക്കാത്ത വിഷയവും കാണിച്ചുകൊണ്ട് രേഖാമൂലം ബാങ്കിൽ പരാതി നൽകുക
@vichuvichu143
@vichuvichu143 Жыл бұрын
@@aplustube2557 ബാങ്കിൽ നേരിട്ട് ചെന്ന് അവസ്ഥ ബോധിപ്പിച്ചു. പക്ഷെ അവർ സാവകാശം തരുന്നില്ല. എങ്ങനെ എങ്കിലും മുതൽ അടക്കാൻ പറയുന്നു. Head ഓഫീസിൽ നിന്നുള്ള തീരുമാനം മാനേജർ ആയ ആൾക്ക് മാറ്റാൻ പറ്റില്ലാന്നു പറയുന്നു. 2nd time വന്ന നോട്ടീസിൽ 13 (2), (3). എന്നൊന്നും എഴുതിട്ടില്ല. Normal നോട്ടീസ് ആണ് വന്നത്.
@jishnum6807
@jishnum6807 Жыл бұрын
പാവങ്ങളെ ലോൺ എല്ലാം എഴുതിത്തള്ളി കൂടെ
@user-ge3mk5lq2d
@user-ge3mk5lq2d 7 ай бұрын
Sir ഞാൻ 10 lak ലോൺ എടുത്തിരുന്നു സഹകരണ ബാങ്കിൽ നിന്നും അത് അല്പം കുടിശ്ശിക വന്നു 140000 നാളെ അയച്ചില്ലെങ്കിൽ നോട്ടീസ് പതിക്കും എന്നാണ് ബാങ്കിൽ നിന്നും വന്നു പറഞ്ഞത് ഈ മാസം 10 തിയതി വരെ സമയം കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ
@aplustube2557
@aplustube2557 7 ай бұрын
ബാങ്കിൽ പോയി രേഖാമൂലം ഒരു അപേക്ഷ കൂടി കൊടുക്കുക അവർ സമയം നൽകും
@Notishowspeedk
@Notishowspeedk 6 ай бұрын
15 thiyathi njanum veed vittirangum😢
@dhanyamariageorge4591
@dhanyamariageorge4591 Жыл бұрын
Sir ksfeyude recovery procedures kudi oru video idamo??
@aplustube2557
@aplustube2557 Жыл бұрын
Sure
@madhusoodanan4606
@madhusoodanan4606 8 ай бұрын
സർ എന്റെ ഒരു സഹപ്രവർത്തകൻ കൂടെയുള്ളവരെ പറഞ്ഞു പറ്റിച്ചു KSFE യിൽ ചിട്ടിപിടിച്ചു ഞാനും എന്റെ kude മറ്റു 3പേരും അയാളുടെ ആവശ്യപ്രകാരം അയാളുടെ ഭാര്യക്ക് ജാമ്യം നിന്നു അതും റിക്കവറി ആയി എന്തെങ്കിലും ചെയ്യാൻ കഴിയുമോ
@user-hz6ql4gh5b
@user-hz6ql4gh5b 9 ай бұрын
Sir njangal2018 il loan eaduthirunu eanal korronnakku sesham emi correct adakkan pattathadhinal bank 2022 marchil corronna loan eaduppichu adhu clear akki eangilum pineed correct ayi namukku loan adakkan sadhichirunila eppol kudissika ayadhukondu udane kudissika theerthilengil pepparil kodukkum notice adikkum veetil eanokke parayunu eanal udan adakkan afhinu mathram cashum sangafippikan pattunila udane bank nadapadi eadukkomo sir 15 yearnte loan annu oru marupadi tharanne sir
@lisovarghese4100
@lisovarghese4100 9 ай бұрын
നമസ്ക്കാരം സാർ... എനിക്കി ഒരു ലോൺ ഉണ്ടായിരുന്നു അത് ജപ്തി ആയി പോയിരുന്നു.. കുറച്ചുനാൾ മുൻപ് ഒരു നോട്ടീസ് വന്നിരുന്നു ജപ്തി ചെയിത വസ്തു ലോൺ എമൗണ്ടിലും കുറവായിരുന്നു അതിനാൽ എന്റെ പേരിലുള്ള വേറെ ഒരു സ്ഥലത്തിന് പ്രശ്നമാണെന്ന്.. ആ നോട്ടീസ് വന്ന സമയത്ത് ആ സ്ഥലം എന്റെ പേരിൽ ആയിരുന്നു അതിനു ശേഷം ഞാൻ വേറെ ഒരാൾക്കു കൊടുത്തിരുന്നു.. അതിനാൽ ആ സ്ഥലം മേടിച്ച പാർട്ടിക്കി എന്തേലും പ്രശ്നം ഭാവിയിൽ വരുമോ.. (നമ്മുടെ പേരിലുള്ള വേറെ സ്ഥലം അറ്റാച്ച് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടോ ബാങ്കിന്..?)
@aplustube2557
@aplustube2557 9 ай бұрын
Ys
@lisovarghese4100
@lisovarghese4100 9 ай бұрын
നിലവിൽ എന്റെ പേരിൽ വേറെ പ്രോപ്പർട്ടി ഒന്നുമില്ല.. പക്ഷെ ബാങ്കിൽ ബാധ്യത ഉണ്ട് ജപ്തി കഴിഞ്ഞിട്ടുള്ള ബാലൻസ് എമൗണ്ട്.. അത് എങ്ങനായിരിക്കും ബാങ്ക് നമ്മുടെന്നു ഇടാകുക..?
@babythomas942
@babythomas942 Жыл бұрын
സർ, ഞാൻ അഞ്ചു സെന്റഉം വീടും വാങ്ങുവാൻ ഗൾഫിലെ സാലറി സർട്ടിഫിക്കറ്റ് വെച്ച് ലോൺ എടുത്തിരുന്നു, എന്നാൽ കോവിഡ് മഹാമാരി മൂലം ജോലി നഷ്ടപ്പെട്ടു തിരിച്ചടവ് മുടങ്ങി, ഇപ്പോൾ e aution ചെയ്യുവാനുള്ള നോട്ടീസ് കിട്ടി, സർ എനിക്ക് eaution il നിന്നും സ്റ്റേ കിട്ടുവാൻ ഇൻജക്ഷൻ ഓർഡർ കിട്ടുവാൻ എന്തു ചെയ്യണം, ഏത് കോടതിയെ സമീപിക്കണം, SBI ബാങ്കിൽ നിന്നാണ് homeloan എടുത്തത്, pleas ഒന്നു പറയുമോ സർ 🙏താങ്ക്സ്.
@aplustube2557
@aplustube2557 Жыл бұрын
ഹൈക്കോടതിയ സമീപിക്കാം നമ്പർ അയച്ചു തരൂ ഞാൻ വിളിക്കാം
@anilkumara4322
@anilkumara4322 8 ай бұрын
സാർ രണ്ട് ലക്ഷം ലോൺ എടുത്ത് '1 ലക്ഷം തിരിച്ചടച്ച്, കുറച്ച് തമാശം വന് പിന്നെ അടക്കാൻ 'ARC നോട്ടിസ് വന്' പൈസ അടക്കാൻ ചെന്നപ്പാഴ് - 1 ലക്ഷത്തിന് 5000 ARCചാർജ് ബാങ്ക് പിടിച്ച് ഇത്രയാവുമോ
@rykz403
@rykz403 Жыл бұрын
സർ എനിക്ക് സഹകരണ ബാങ്കിൽ ഒരു ബിസിനസ് ലോൺ ഉണ്ട് അച്ഛന്റെ പേരിൽ പ്രോപ്പർട്ടി ലോണും ഉണ്ട് അച്ഛന്റെ പേരിൽ ഉള്ള ബാങ്ക് ലോൺ 15 ലക്ഷമാണ് ഇപ്പോൾ അത് പലിശ സൈഹിതം 25 ലക്ഷമായി ഇപ്പോൾ അച്ഛന്റെ പേരുള്ള 25 ലക്ഷം ലോൺ അച്ഛൻ തിരിച്ചടക്കാൻ തയ്യാറാണ് എന്റെ പേരിലുള്ള ലോൺ കൂടി ക്ലോസ് ചെയ്തു കഴിഞ്ഞാൽ മാത്രമേ പ്രോപ്പർട്ടിയുടെ ആധാരം തിരിച്ചു നൽകുകയുള്ളൂ ഇതിന്റെ നിയമവശം എന്താണ് അച്ഛന്റെ പേരിലുള്ള ലോൺ ക്ലോസ് ചെയ്തുകഴിഞ്ഞാൽ അച്ഛന്റെ ആധാരം തിരിച്ചു നൽകേണ്ടതല്ലേ ദയവായി മറുപടി പ്രതീക്ഷിക്കുന്നു
@iratheesh
@iratheesh Жыл бұрын
Registrar nu case kod
@shareenashabik8734
@shareenashabik8734 Жыл бұрын
സർ എന്റെ അമ്മ 2.5 ലക്ഷം എന്റെ കല്യാണത്തിന് ലോൺ എടുത്തതാണ്.. അമ്മയ്ക്ക് ജോലിക്ക് പോകുവാൻ ആരോഗ്യം മോശമായതിനെ തുടർന്ന് കഴിയാതെ വന്നപ്പോൾ ലോൺ അടവ് മുടങ്ങി. ഇപ്പോൾ 4.20 ആയിട്ടുണ്ട്.... പലിശ 1.80 ഇപ്പോൾ 15 ദിവസത്തിനുള്ളിൽ അടിക്കാനാണ്‌ പറഞ്ഞിട്ടുള്ളത്.. ഞങ്ങൾ 3പെൺകുട്ടികൾ ആണ്. മുതലും പലിശയും ഒന്നിച്ചടക്കാമെന്നു പറഞ്ഞാൽ 50000 പലിശ ബാങ്ക് ഇളവ് തരുമോ
@aplustube2557
@aplustube2557 Жыл бұрын
സഹകരണ ബാങ്കിൽ ആണെങ്കിൽ ചില ആനുകൂല്യങ്ങൾ ലഭിക്കും
@mansoorsabira5056
@mansoorsabira5056 Жыл бұрын
ഹലോ സാർ. ഞാൻ വീട് വെക്കാൻ 12 ലക്ഷം ലോൺ എടുത്തു. ഞാൻ പ്രവാസി ആണ് കൊറോണ കാരണം ഒന്നും അടക്കാൻ പറ്റിയില്ല ഇപ്പോൾ 14 ലക്ഷം ആയി എന്ന് പറഞ്ഞു മെസ്സേജ് വന്നിരിക്കുന്നു രണ്ടു ലക്ഷം പെട്ടെന്ന് അടക്കണം എന്നാണ് പറയുന്നത്. ഒന്നിച്ചു അത്രയും കാശ് ഇല്ല അടക്കാൻ ഞാൻ എന്താ ചെയ്യുക. എന്താണ് വഴി ഇതിന് സാർ
@aplustube2557
@aplustube2557 Жыл бұрын
9495297288/call after 7pm ( subscribe this channel also)
@user-yb4qx3ek3h
@user-yb4qx3ek3h Жыл бұрын
കാനറാ ബാങ്കിൽ നിന്ന് revenue recovery വന്ന് വില്ലേജ് ഓഫീസിൽ തവണകൾ അടച്ചു കൊണ്ടിരിക്കുകയാണ്. അത് ഒന്നിച്ചു അടക്കാൻ ഇളവുകൾ കിട്ടുമോ. ഇളവ് കിട്ടാൻ ആരെയാണ് സമീപിക്കേണ്ടത്
@aplustube2557
@aplustube2557 Жыл бұрын
ബാങ്കിനെ സമീപിക്കുക
@NIRMALA.PPNirmala
@NIRMALA.PPNirmala Жыл бұрын
സാർ എന്റെയും ഭർത്താവിന്റെയും പേരിലാണ് ഒരു വയല് അതാണ് ഞങ്ങൾ ലോൺ എടുത്തിരിക്കുന്നത് ഭർത്താവ് ഇപ്പോൾ എന്നെയും മക്കളെയും വിട്ടുപോയി വേറെ വീട്ടിൽ താമസിക്കുകയാണ് ഇപ്പോൾ എനിക്ക് ആ ലോണിന്റെ പേരിൽ കുറെ നോട്ടീസുകൾ വന്നു ഇപ്പോൾ ചെയ്യുകയാണെന്ന് പറഞ്ഞ് ഒരു നോട്ടീസ് വന്നു ഭർത്താവിന്റെ പേരിലും വന്നിട്ടുണ്ട് ഭർത്താവ് പക്ഷേ ഞാൻ അടയ്ക്കും എന്നു പറഞ്ഞു അത് കൈപ്പറ്റിയില്ല ഞാനത് കൈപ്പറ്റിയില്ലെങ്കിൽ ഇവിടെ സീൽ അടിക്കുമെന്ന് അവർ പറഞ്ഞു അതിൽ ഒരു സാക്ഷി മാത്രമാണ് എന്റെ ആവശ്യത്തിനടുത്തതല്ല പൈസ ഇനി ഞാൻ എന്തു ചെയ്യണം എന്റെ പേരിൽ വീട് സ്ഥലവും ഉണ്ട് അവിടെയാണ് അവർ നോട്ടീസ് അടിക്കുമെന്ന് പറഞ്ഞത് ഭർത്താവിന്റെ പേരിലും സ്ഥലമുണ്ട് അവിടേക്കും കൊണ്ടുപോയിട്ടുണ്ട് ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് എനിക്ക് അത് അടയ്ക്കാനുള്ള പൈസ എന്റെ കയ്യിൽ ഇല്ല ദയവായി ഒരു ഉത്തരം തരണം
@aplustube2557
@aplustube2557 Жыл бұрын
നിങ്ങളുടെ പേരിൽ നോട്ടീസ് കിട്ടിയാൽ എല്ലാ കാര്യങ്ങളും വിശദമായി കാണിച്ചുകൊണ്ടുള്ള ഒരു മറുപടി നൽകുക.ഭർത്താവിന് ആസ്തി ഉണ്ടെങ്കിൽ ഭർത്താവാണ് ആ ലോൺ തിരിച്ചടയ്ക്കേണ്ടത്
@Shankumarvijayan3897
@Shankumarvijayan3897 Жыл бұрын
സാർ എന്റെ വീട് സഹകരണ ബാങ്ക് ഓഗസ്റ്റ് 10 ന് ലേലം ചെയ്യുമെന്ന് കാണിച്ചു എനിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ജപ്തി നോട്ടീസ് ഇത് വരെയും വന്നിട്ട് ഇല്ല.
@aplustube2557
@aplustube2557 Жыл бұрын
സർഫാസി നിയമപ്രകാരമുള്ള മുൻകൂർ നോട്ടീസുകൾ താങ്കൾക്ക് വരേണ്ടതുണ്ട്.ഇത് വന്നിട്ടില്ലാത്തതുകൊണ്ട് താങ്കൾ ഇത് സംബന്ധിച്ചു ഉടനടി ബാങ്കിൽ ഒരു പരാതി നൽകുക
@sathyancb1248
@sathyancb1248 Жыл бұрын
സാർ , ഞാൻ കുന്നത്തു നാട് താലൂക്ക് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും രണ്ട് ലക്ഷം രൂപ എടുത്തിരിന്നു. ഭവന വായ്പ ) ഞാൻ എല്ലാ മാസവും കൃത്യമായി അടച്ചു കൊണ്ടിരിന്നു 2020 വരെ കൊറോണ വന്ന 2 വർഷം പൈസ അടക്കാൻ സാധിച്ചില്ല ബാങ്കുകാർ ജപ്തി ചെയ്യുമെന്ന് പറഞ്ഞ് 2022 ന് വീട്ടിൽ വന്നു. ആ സമയം ആഗസ്റ്റ് മാസം തന്നെ അറുപതിനായിരം രൂപ അടച്ചു അതു കഴിഞ് ഈ മാസം 9.55 137 രൂപ ഒരുമിച്ച് അടക്കണം എന്ന് പറഞ്ഞു. സാർ പറഞ 13 - 2 എന്നുള്ള പേപ്പർ വന്നിട്ടില്ല. ഞാൻ എന്തു ചെയ്യണം 14 - 4 എന്ന പേപ്പറും വന്നിട്ടില്ല. ഇനി എന്താണ് വേണ്ടത്
@aplustube2557
@aplustube2557 Жыл бұрын
നോട്ടീസ് വരുന്നതിന് കാത്തിരിക്കേണ്ടതില്ല അടയ്ക്കാൻ തുക ഉണ്ടെങ്കിൽ അടച്ചു തീർക്കുക പ്രിയ സത്യൻ
@muhammedrashik9957
@muhammedrashik9957 Жыл бұрын
ഞാൻ ഒരു സ്ക്യൂട്ടി ക്ക് ലോൺ എടുത്തിരുന്നു കൊറോണ സമയത്ത് ആയിരുന്നു അടവ് അടക്കേണ്ടത് സർക്കാർ മോരാട്ടോറിയം പ്രഖ്യാപിച്ചത് കാരണം ഒരു വർഷം അടവ് അടച്ചില്ല അതിനു ശേഷം എഗ്രിമെന്റ് പ്ര കാരം മുള്ള 24 മാസത്തെ അടവും അടച്ചു ഒരു നോട്ടീസ് പ്രകരം 24ആയിരം അടക്കണം എന്നു പറഞ്ഞു അതും അടച്ചു അതു കഴിഞ്ഞു അവർ പറഞ്ഞു മോറ ട്ടോറിയം കയറി കയറി ആറു അടവ് കു‌ടി അധികം അടക്കണം എന്ന് ഞാൻ അടച്ചില്ല കുറച്ചു മുൻപ് ഒരു നോട്ടീസ് അയച്ചു അത് കൈ പറ്റി യില്ല ഞാൻ സ്ഥലത്തു ഇല്ലാത്തതു കൊണ്ട് ഇപ്പോൾ ഒരു മെസ്സേജ് പോണിൽ വന്നു 40000 രൂപ അടക്കണം എന്ന് എന്താ ണ് ചെയ്യേണ്ടത്
@aplustube2557
@aplustube2557 Жыл бұрын
മൊറട്ടോറിയം കാലയളവിൽ നമുക്ക് അടയ്ക്കാൻ സാവകാശം കിട്ടുമെന്ന് മാത്രമേ ഉള്ളൂ ആ കാലയളവിലെ തുക അടയ്ക്കേണ്ടതുണ്ട്.കൃത്യമായ കണക്കുകൾ പരിശോധിച്ചതിനുശേഷം വിവരം അറിയിച്ചാൽ അടുത്ത് നടപടി എന്ത് സ്വീകരിക്കണം എന്ന് പറഞ്ഞു തരാം.ഇപ്പോൾ ലഭിച്ച മെസ്സേജിന് അടിയന്തരമായി ഒരു മറുപടി കൊടുക്കുക ഇപ്പോൾ അയച്ചിരിക്കുന്ന തുക അടയ്ക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അത് ഒഴിവാക്കി തരണമെന്ന് കാണിച്ചാണ് അപേക്ഷ നൽകാനുള്ളത് ( ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതായി കാണുന്നില്ല സബ്സ്ക്രൈബ് ചെയ്യുക)
@muhammedrashik9957
@muhammedrashik9957 Жыл бұрын
ചാനൽ ഇ ന്നാണ് കണ്ടത് അപ്പോൾ സസ്ക്രയി ചെയിതു ഒരു കൊല്ലം മൊറട്ടോ റിയം പ്രഖ്യാപിച്ച തിൽ 6 മാസം അടവ് അതികം കൊടുക്കണം എന്നാണ് പറഞ്ഞത് അവരു ഡേ എഗ്രിമെന്റ് പ്രകാരം ഉള്ള പൈസ മുഴുവൻ അടച്ചിട്ടുണ്ട്
@karthivichu4014
@karthivichu4014 Жыл бұрын
Sir ഞങ്ങൾ 5 lakh വായ്പ എടുത്തു ചില ഫിനാൻഷ്യൽ issue വേറെ വന്നപ്പോൾ ഇതിന്റെ അടവ് മുടങ്ങി 1 lakh പലിശ ആയി കിടക്കുന്നു. ഇനി മുതൽ എങ്ങനെ എലും തിരിച്ചു അടക്കാൻ ഒന്നിച്ചു നോക്കുവാന് അങ്ങനെ എങ്കിൽ ഈ പലിശ ഇല്ലാതെ മുതൽ മാത്രം ഒന്നിച്ചു അടച്ചു close ചെയ്യാൻ എന്തേലും ഉപാധി undo?
@aplustube2557
@aplustube2557 Жыл бұрын
ചാനൽ സബ്സ്ക്രൈബ് ചെയ്തതിനുശേഷം ചോദ്യം ചോദിക്കുക
@karthivichu4014
@karthivichu4014 Жыл бұрын
അത് ചെയ്തിട്ടുണ്ട് ആൾറെഡി
@Anilkumar-uc5fq
@Anilkumar-uc5fq Жыл бұрын
സൂപ്പർ 🙏🏿🙏🏿🙏🏿🙏🏿
@rahulkc2833
@rahulkc2833 Жыл бұрын
((((Very helpful video. thank you sir)))))
@aplustube2557
@aplustube2557 Жыл бұрын
Thanks dear Rahul
@abdulsathar7330
@abdulsathar7330 Жыл бұрын
ബാങ്കുകൾ മൊത്തം നിലനിൽക്കുന്നത് .. ലോൺ എടുത്തവന് പരമാവധി ചൂഷണം ചെയ്താണ് .... അതിന് പുതിയൊരു ആക്ടും ഉണ്ട് സർഫാസി വെരി വെരി ഡേഞ്ചറസ് 😂 .. എല്ലാ ലോണും ചതിക്കുഴികളാണ് . .. നിങ്ങൾ എന്നു തൊട്ടു ലോൺ എടുത്തു ... അന്നുതൊട്ട് നിങ്ങളുടെ വസ്തുവകൾ ബാങ്കിന്റേതാണ് .. കൂട്ടത്തിൽ സമാധാനക്കേടും പിന്നെ എന്തൊക്കെ വിറ്റു തീർത്താലും ലോൺ അടഞ്ഞു തീരാത്ത പ്രശ്നങ്ങളും ... BANK LOAN .... VERY VERY DANGERES
@prinkusworld6286
@prinkusworld6286 4 ай бұрын
Sir, March 31st last day for mudra loan payment എന്ന് പറഞ്ഞു. ഇല്ലങ്കിൽ വാറണ്ട് ആകുമെന്നെ പറഞ്ഞു. 5lakhs... Cash aayette illa. എന്ത് ചെയ്യും സർ. ഒരു solution പറഞ്ഞു തരുമോ
@mehadoobmathath7615
@mehadoobmathath7615 Жыл бұрын
Sir എങ്ങനെ രക്ഷപെടും ലോൺ എടുത്തു കുടു ങ്ങി ജോലിയൊന്നും ഇല്ലാദേ അടക്കാൻ പറ്റി ഇല്ല എന്ടെങ്കിലും വഴി പറയാൻ പറ്റുമോ 3ലക്ഷം വരെ അടച്ചു 9ലക്ഷം എടുത്തു ഇപ്പോൾ 10ലക്ഷം മയി
@aplustube2557
@aplustube2557 Жыл бұрын
നോട്ടീസ് വന്നിട്ടുണ്ടോ
@suneeramujeebrahman9067
@suneeramujeebrahman9067 Жыл бұрын
Tnx sir
@akhileshappukuttan9337
@akhileshappukuttan9337 Жыл бұрын
Tirichu adakkan pattiyilengilo Andu sambavikkum
@karmakicks-ec4rq
@karmakicks-ec4rq 5 ай бұрын
Sir education loan collatral koduthittundenkil surfasi actil pedumo??
@preethsudheesh7316
@preethsudheesh7316 Жыл бұрын
Sir. Njagal gramina bankil ninum 5 laksham rupa 5 varsham munpu lone aduthirunu . Epol palisha sagetham 7.lashathi 90 aayeram rupa ayye. Anal epol 9 lake and 8000 thousend rupes aaye japthi vannu. Njagalk nayamaya vilak vedum thalavum vilkunathinu vedi 3 masathek lelam matti vakkam athinu vendi njagal enthanu cheyedath
@aplustube2557
@aplustube2557 Жыл бұрын
9495297288/ രാത്രി 8 മണി കഴിഞ്ഞു വിളിക്കുക
@santhoshs1007
@santhoshs1007 Жыл бұрын
Thankyou sar
@saneeshperumpadapill3179
@saneeshperumpadapill3179 9 ай бұрын
3 lakhas eduthu 5 varsham munpe 2 masam avathi thannu 1.50 adakanamennu paranju allrnkil japthi cheitum ennu date kazhinju eni enthu cheiyum sir pls replay
@sanjeevkumarkarmpil9826
@sanjeevkumarkarmpil9826 9 ай бұрын
Thank you sir
@aplustube2557
@aplustube2557 9 ай бұрын
Welcome dear Sanjeev
@shaijisojan738
@shaijisojan738 4 ай бұрын
Sir jhan 10 varshathekanu 10 lack aduthathu, julyilaku 3 varsham akukayullu, mudaku vannitundu, randu masam serikum adavu poyi, pineedu anikum, makalkum husbandinum sugamillathayi, pinne adakan pattiyathu kazhinja junil aanu, eppo februvriyil adalathinu vilichu, appo e masam jhan one lack adakam annu paranjittundu, 10 varsham kalavadiyulla loan eppo thanne avar kase aaki annu parayunnu, jhan anthu cheyyanam
@prinshakp9692
@prinshakp9692 6 ай бұрын
Use ful video anu sir
@aplustube2557
@aplustube2557 6 ай бұрын
Ok thank you dear prinsha
@muralikrishnan7586
@muralikrishnan7586 3 ай бұрын
സഹകരണ ബാങ്കിൽ നിന്ന് സാലറി സർട്ടിഫിക്കറ്റ് വച്ച് എടുത്തു. റിക്കവറി ലിമിറ്റ് നിലവിൽ വന്നതിനാൽ മുഴുവനും മാസമാസം പിടിക്കുന്നില്ല. എങ്കിലും അടച്ചു തീർക്കാവുന്ന അവസ്ഥ ഇല്ല. സ്വന്തമായി property or any other valuable possession ഇല്ല. ബാങ്കുകാർ കേസ് കൊടുക്കുന്നില്ല. What will be the result?
@capck1237
@capck1237 Жыл бұрын
Marikkunnathinu munbu jeevikkan last pazhuthu undo ennu ariyan aanu
@lismijose3061
@lismijose3061 Ай бұрын
Sir, ente aunty de husband aalude veedum stalavum panayapeduthi bank nn loan eduthirunnu kurach varshathinu shesham aal cancer vannu marich poi. Aunty k kuttykal onnum illa thozhilurapinu poyanu jeevikunnath health issues um und. Ipo jepthi notice vannu. 9 lakh adakanam 2 acr stalavum veedum ind. Apo veed ozhich baki stalam jepthi cheyan req cheytha avr agne cheyuo. Incase avr veedum koodi aanu cheyunath enkil namuk enth cheyan sadhikum Kindly advise
@abhijith1385
@abhijith1385 Жыл бұрын
Njangalkku sahakarana bankil ninnum oru loan eduthirinnu ippo athu 5 lack aayi kurachukudi amount kuuti puthukki edukkan pattumo sir???
@aplustube2557
@aplustube2557 Жыл бұрын
പുതുക്കി വയ്ക്കാൻ കഴിയുമല്ലോ ബാങ്കിൽ നേരിട്ട് ബന്ധപ്പെടുക അഭി
@aishwaryas2725
@aishwaryas2725 Жыл бұрын
ഞാൻ കോസ്റ്റൽ അർബൻ ബാങ്കിൽ നിന്നും 500000 രൂപ ലോൺ എടുത്ത് ഇപ്പോൾ 85000 രൂപ കുടിശ്ശിക അയി 27/3/23 വീട്ടിൽ ജപ്തി നോട്ടീസ് ഒട്ടിക്കും എന്ന് പറഞ്ഞു എന്ത് ചെയ്യും reply തരണേ സാർ
@aplustube2557
@aplustube2557 Жыл бұрын
കുടിശ്ശിക അടയ്ക്കാൻ കഴിയുമോ ഐശ്വര്യ?.ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നിലവിലുണ്ട് അതിൻറെ ആനുകൂല്യത്തിന് അപേക്ഷ നൽകണം.കൂടാതെ ഈ പേപ്പറിൽ ഒരു അദാലത്ത് വരുന്നുണ്ട് അതിലും അപേക്ഷ നൽകാം അത് സംബന്ധിച്ച് ഒരു വീഡിയോ ഈ ചാനലിൽ ചെയ്തിട്ടുണ്ട് ഐശ്വര്യ അത് കാണുക
@manjupm8536
@manjupm8536 Жыл бұрын
Sir, ente amma society ill ninnu 20 lakh loan eduthirunnu. Ippol amma marichu njagalkku ithil intrest kurangu kittan ethegilum legally cheyan patto
@aplustube2557
@aplustube2557 Жыл бұрын
സബ്സ്ക്രൈബ് ചെയ്തതിനുശേഷം ചോദ്യമായക്കുക
@mohamedrafimohamedrafi4862
@mohamedrafimohamedrafi4862 Жыл бұрын
​@@aplustube2557 👍👍👍👍👍
@vinee123
@vinee123 Жыл бұрын
Sir njangal veedu vekkanayi 4 leksham loan eduthu ath 2 varshathollam thudare adachu pinne COVID Matt presnamgal kaaranam adakkan kazhinjilla ippo 700000 rupayolam aayi 7 divasathinullil adachillengil veedum sthalavum jepthi cheyyenn parayunnu amma heart and diabetic pertiant aan achan kooli pani ente padutham ippo kazhinjathyullu ithrayum amount orumich adakkan margamilla enthengilum margam paranju tharamo
@rosh669
@rosh669 Жыл бұрын
Hello ... Brother enthayi ? 7 days kond ningal paisa adacho ? Japthi nadapadikal nirthi vecho ?
@WALTERGAMING-0007
@WALTERGAMING-0007 Жыл бұрын
സർ - ഒരാൾ സുഹൃത്തിനു കാർ വങ്ങാൻ വേണ്ടി ഒരു കമ്പനിയിൽ ലോണിന് ജാമ്യം നിന്നിരുന്നു ജാമ്യക്കാരന് ഇപ്പോൾ സ്ഥലത്തിന് അറ്റാചു മെന്റ് വന്നിരിക്കുന്നു ഇതിൽ നിന്നും ഒഴിവായിക്കിട്ടാൻ എന്തു ചെയ്യണം ജാമ്യക്കാരൻ 1
@aplustube2557
@aplustube2557 Жыл бұрын
You are not the subscriber of this channel
@harprasadm6427
@harprasadm6427 5 ай бұрын
Hello sir .loan emi kure varshangalay ninnu poy, recovery procedure nte bhagamay veedum parambum alakkan vannirunnu.eni namuk enth cheyyan pattum?
@aplustube2557
@aplustube2557 5 ай бұрын
എന്ത് ചെയ്യണമെന്നുള്ള വിവരം മുൻ എപ്പിസോഡുകളിൽ വിവരിച്ചിട്ടുണ്ട് Watch episodes from play list Bank loan
@richurichu5917
@richurichu5917 Жыл бұрын
സഹകരണ സംഘത്തിൽ നിന്ന് ലോൺ എടുത്തു ഇപ്പോൾ അത് കോടതിക്ക് വിട്ടു ഫുൾ എമൌണ്ടും അതിനിടെ പലിശ സഹിതം അടയ്ക്കുമ്പോൾ നമുക്കൊന്നും കുറച്ചു തരാനുള്ള ഒരു വഴിയുമില്ലായ് കുറയ്ക്കുമെങ്കിൽ ഒന്ന് പറയുമോ
@aplustube2557
@aplustube2557 Жыл бұрын
OTS
@sharadale5830
@sharadale5830 12 күн бұрын
sir mudhra personnel loan apply cheythu 14901 roopa paid loan 1lakh approovalayi veendum 8000 koodi adakkuvan paranhu pinneedu loan cancel cheythu adacha cash thirike kittiyittilla anthu cheyyanam sir
@wilsonjoseph6317
@wilsonjoseph6317 8 ай бұрын
ബങ്ക് ജപ്തി ചെയ്തു വിററ സ്ഥലം വിറ്റ വിലയ്ക്ക് ഉടമസ്ഥൻ ആവില അടയ്ക്കാൻ തയ്യറായാൽ ലേലം ചെയ്ത വ്യക്തിയെ ഒഴിവാക്കി ആദ്യ ഉടമയ്ക്ക് വിട്ടു കൊടുക്കാൻ കഴിയുമാ
@akshaymk9807
@akshaymk9807 Жыл бұрын
Sir loan adavu 1adavu thettumbolekum bankile staff veetil varnnu japthi beeshani cheyyunnu ithu leagually allowed aahno
@aplustube2557
@aplustube2557 Жыл бұрын
എത്ര അടവ് തെറ്റിയാലും വീട്ടിൽ വന്ന് ഭീഷണിപ്പെടുത്താൻ ഒരു അധികാരവും ബാങ്കിനില്ല. രേഖാമൂലം നോട്ടീസ് അയക്കുകയാണ് ചെയ്യേണ്ടത്.പേടിപ്പിച്ച് പണം അടപ്പിക്കുക അതാണ് അവരുടെ നയം അക്ഷയ്.
@sheebalagilal6504
@sheebalagilal6504 Жыл бұрын
DRT yil pokumpol 50% ketti vakkanamo? Appalet DRT yil alle 50% ketti vakkendathu?
@aplustube2557
@aplustube2557 Жыл бұрын
ഷീബ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല
@neethumm9834
@neethumm9834 11 ай бұрын
Namukke thira aakan pattaathe bank namude veedu lalam vechaal namal kodukan ulla paisa eduthittu namukke baki paisa kittumo sir? Plz replay
@aplustube2557
@aplustube2557 11 ай бұрын
Ys
@monishams5872
@monishams5872 Жыл бұрын
Very Helpful video.. Thank you sir.., sir ne contact cheyyan kazhiyumo?
@aplustube2557
@aplustube2557 Жыл бұрын
Thanks
@deepujose6905
@deepujose6905 Жыл бұрын
Very informative Viedo
@aplustube2557
@aplustube2557 Жыл бұрын
Thanks for liking
@vijayankr5104
@vijayankr5104 Ай бұрын
സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത് അടച്ച് തീർക്കേണ്ട കാലവധി കഴിഞ്ഞാൽ ഈട് നൽകിയ വസ്തു ബാങ്ക് ' ഏറെറടുക്കുന്നു. എന്നാൽ ആ വസ്തു വായ്പ എടുത്ത ആളുടെ പേരിലുള്ളതല്ല മറിച്ച് ജാമ്യക്കാരനായ ബന്ധുവിൻ്റേതാണെങ്കിൽ ആ വസ്തു ബാങ്ക് ഏറ്റടുത്തതിനു ശേഷം ലേലം ചെയ്യുന്നതിലൂടെ ബാങ്കിന് ലഭിക്കേണ്ട അത്രയും തുക ലഭ്യമല്ലെങ്കിൽ വായ്പകാരൻ്റെ മറേറതെങ്കിലും വസ്തുവകകളുണ്ടെങ്കിൽ ബാങ്കിന് ആ പ്രോപ്പർട്ടിയിൽ നടപടി സ്വീകരിക്കാൻ കഴിയുമോ?
@aplustube2557
@aplustube2557 Ай бұрын
Ys Through RR
@remlasathar6684
@remlasathar6684 Жыл бұрын
സാർ ഞാൻ ലോൺ അടച്ചു കഴിഞ്ഞു മുതലുംപലിശയും അടച്ചു ഇനിഇവർ പറയുന്നു ചെക്ക് മടങ്ങിയ തുക ഇനിയും തരണം എന്ന്
@aplustube2557
@aplustube2557 Жыл бұрын
ചെക്ക് മടങ്ങിയത് താങ്കളുടെ കുഴപ്പം (അക്കൗണ്ടിൽ തുക ഇല്ലാതെ വരുന്ന പക്ഷം) ചാർജ് .അല്ലാത്തപക്ഷം താങ്കൾക്ക് ചാർജ് അടയ്ക്കാൻ നോട്ടീസ് നൽകുകയാണെങ്കിൽ വിശദമായ മറുപടി നൽകുക
@amalr20
@amalr20 8 ай бұрын
Symbolic possession kazhinjaal ethra days time kittum
@sunithasajayan1846
@sunithasajayan1846 3 ай бұрын
ഞാൻ ലോൺ എടുത്തു മോളുടെ വിവാഹത്തിന് പലപ്പോഴും അടക്കാൻ പറ്റാതെ പുതുക്കി വെക്കാറുണ്ട് ഇത്തവണ അടക്കാൻ പറ്റിയില്ല കുറച്ച് പയിസ 10000കൊടുത്തപ്പോൾ 80000കൊടുക്കണം അവർ പറഞ്ഞു കൊടുത്തത് വാങ്ങിയില്ല ഇനിപ്പോ ജപ്തി ചെയ്യുമെന്ന് പറഞ്ഞ്
@aplustube2557
@aplustube2557 3 ай бұрын
പേടിപ്പിക്കുന്നതാണ് .കയ്യിലുള്ള പുക അടയ്ക്കുക ബാക്കി തവണകളായി അടക്കാം എന്ന് കാണിച്ചുകൊണ്ട് ഒരു അപേക്ഷ നൽകുന്നത്
@sunithasajayan1846
@sunithasajayan1846 3 ай бұрын
@@aplustube2557 അവർ വാങ്ങിയില്ല പിന്നെന്താ ചെയ്യാ വീട്പണിക്ക് ലോൺ പാസായി അതൊന്നു പണിയാൻ വേണ്ടിയും അവർ സമ്മതം തന്നില്ല
@fadhifadhivavad9802
@fadhifadhivavad9802 Жыл бұрын
Sir, njan oru loan exuthirunnu. Ippol 8 year ayi idhuvare notis ayachadallade nadapadikal vannittilla. Karanam parayamo. Please
@aplustube2557
@aplustube2557 Жыл бұрын
അവസാനമായിനോട്ടീസ് എപ്പോഴാണ് കിട്ടിയത്
@sajanaonam2916
@sajanaonam2916 Жыл бұрын
Sir, nte father 5 lakh loan 2014 il eduthu athinte koode 3 lakh nte oru chittiyum same bankil undarunnu. One year chitty yum loan um correct ayi adachu. 2015 pakuthy ayappolekkum father nu stroke vannu..pinned loan adakkan kazhinjilla..but njn chitty one year koodi mudangathe adachu...pinned chitty upayogichu 2 lakh loan close cheythu pinned 3 lakh und ath 2019 il renew cheythu vachu..pinned covid vannu athinu shesham onnum adakkan pattiyilla...father nu pinnem stroke vannu jolik pokan kazhiyilla..ippol muthalum interest um 6 lakh ayi kidakkukayanu..2 lakh interest aanu..interest ozhivakki loan settlement cheyyan enthanu cheyyendath...? Cooperative bankil orupad thavana samsarichu...but avar cheriya amount matrame kurakku..enthu cheyyum sir....please reply...
@aplustube2557
@aplustube2557 Жыл бұрын
സഹകരണ വകുപ്പ് മന്ത്രിക്ക് ഒരു പ്രത്യേക അപേക്ഷ ഓൺലൈനായി അയക്കുക അതുകൊണ്ട് പ്രയോജനം ഉണ്ടാകും എന്ന് ഞാൻ തീർച്ച പറയുന്നില്ല ഒരു ശ്രമം നടത്തി നോക്കുക എന്ന് മാത്രം. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഇനിയും വരികയാണെങ്കിൽ ചിലപ്പോൾ പലിശ ഒഴിവാക്കി തരാൻ സാധ്യതയുണ്ട് ഈ പദ്ധതി ഇനി എപ്പോൾ ഉണ്ടാകുമെന്ന് പറയാനും കഴിയില്ല തവണകളായി അടയ്ക്കുന്നതിനുവേണ്ടി കോടതിയിൽ നിന്നും ഉത്തരവ് ലഭിക്കും. അതിന് താല്പര്യമുണ്ടെങ്കിൽ അറിയിക്കുക. സജന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
@sajanaonam2916
@sajanaonam2916 Жыл бұрын
@@aplustube2557 I am already a subscriber
@aradhyachikku2325
@aradhyachikku2325 Ай бұрын
അമ്മയുടെ പേരിലുള്ള വസ്തു വച്ച ലോൺ കോഓപ്പറേറ്റീവ് ബാങ്കിന്നു ലോൺ എടുത്തിരുന്നു. പക്ഷെ ആ സ്ഥലത്തിൽ ജപ്തി വന്നില്ല. മകൻ വിലയാധരമായി വാങ്ങിയ വസ്തുവിൽ revenue recovery വന്നു. ആ സ്ഥലം axis ബാങ്ക് ന്റെ housing loan ഇൽ ആണ്. അത് അടച്ചുകൊണ്ടിരിക്കുയാണ്. മകന്റെ പേരിലുള്ള ആ സ്ഥലത്ത് REvenue റിക്കവറി വരാൻ പറ്റുമോ അങ്ങനെ നിയമം ഉണ്ടോ. Share kittiya vasthu alla.
@aplustube2557
@aplustube2557 Ай бұрын
റവന്യൂ റിക്കവറി വന്നത് ഏത് ലോൺ സംബന്ധിച്ചാണ് എന്ന് ആദ്യം ഉറപ്പാക്കുക തെറ്റായിട്ടാണ് വന്നതെങ്കിൽ രേഖാമൂലം അപേക്ഷ നൽകുക
@sajimonsamuel1796
@sajimonsamuel1796 Жыл бұрын
സർ അഞ്ചുപേർ കൂടി ഗ്രൂപ്പ് ലോൺ എടുത്തു എന്നാൽ ലോൺ അടയ്ക്കാൻ അഞ്ചുപേരിൽ 3 പേർ തയ്യാറല്ല ഈ ലോൺ ഒറ്റയ്ക്കൊക്കെ അടച്ച് തീർക്കാൻ പറ്റുമോ
@aplustube2557
@aplustube2557 Жыл бұрын
പ്രിയ സജിമോൻ ഒരുമിച്ച് എടുത്ത് തുകയാണെങ്കിൽ എല്ലാവർക്കും തുല്യ ബാധ്യത ഉള്ളതാണ്.തിരിച്ചടയ്ക്കാൻ മറ്റുള്ളവർക്ക് കഴിയുന്നിടത്തോളം കാലം താങ്കളുടെ ബാധ്യത ഒഴിവാകുന്നില്ല. കൂടുതൽ നിയമ ഉപദേശം ആവശ്യമുണ്ടെങ്കിൽ താങ്കളുടെ നമ്പർ അയച്ചു തരുക ഞാൻ വിളിക്കാം
@sajimonsamuel1796
@sajimonsamuel1796 9 ай бұрын
Please no sir
@omegamullaringad579
@omegamullaringad579 9 ай бұрын
സർ ഞാൻ തൊടുപുഴ അർബൻ ബാങ്കിൽ നിന്നും ഞാൻ വസ്തു ഈട് വച്ചു ലോൺ എടുത്തിരുന്നു എനിക്ക് ഇപ്പോൾ എന്റെ വസ്തു ലേലം ചെയ്യുന്നതിന് ലേലത്തിയതി അറിയിച്ചു കൊണ്ടുള്ള നോട്ടീസ് വന്നിരിക്കുന്നു ഇനി എന്താണ് ചെയ്യേണ്ടത്?
@aplustube2557
@aplustube2557 9 ай бұрын
ആ വിവരങ്ങൾ ആണല്ലോ ഈ എപ്പിസോഡിൽ പറഞ്ഞിരിക്കുന്നത് എല്ലാ രേഖകളുമായി ഓഫീസിൽ വരാമെങ്കിൽ ഹൈകോടതിയിൽ നിന്നും തവണകളായി അടയ്ക്കാൻ കഴിയുന്നതിനുള്ള ഉത്തരവ് വാങ്ങുന്നതിനുള്ള നടപടി നോക്കാം
@omegamullaringad579
@omegamullaringad579 9 ай бұрын
​@@aplustube2557എവിടെയാ ഓഫീസ് നമ്പർ ഒന്ന് തരുമോ?
@haneeshjohn6972
@haneeshjohn6972 Жыл бұрын
Sir bank possession edukunnathu village il ninnu aano 13 2 notice vannittu 5 masam ayi eni reply kodukan pattumo
@aplustube2557
@aplustube2557 Жыл бұрын
കൊടുത്തു നോക്കുക
@haneeshjohn6972
@haneeshjohn6972 Жыл бұрын
@@aplustube2557 village il ninnu aano bank possession edukunnathu
@kltrader3317
@kltrader3317 Жыл бұрын
Ente husband rogiyane 65age und enik 54 age und loan vach makalude vivaham nadathi 5varshaam aavan pokunnu joli ellatha jnangal engane adakkum makkalum student aane joli ayilla makalude preama vivaham aayirunnu marumon loan adacholam e nane parannjnath pakshe adakkan intteresttilla jnan enthe cheyyanam
@aplustube2557
@aplustube2557 Жыл бұрын
ബാങ്കിലും ഒരു അപേക്ഷ കൊടുക്കുക കൂടാതെ മുഖ്യമന്ത്രിക്കും ഒരു അപേക്ഷ അയച്ചു നോക്കുക വലിയ ഫലം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല
@safreenasafri8019
@safreenasafri8019 Жыл бұрын
Veed loan eduthayaal maranapett kazhinjal japthi ozhivakaan kazhiyumo?
@aplustube2557
@aplustube2557 Жыл бұрын
No.
@kjhothish7373
@kjhothish7373 9 ай бұрын
Excellent sir
@aplustube2557
@aplustube2557 9 ай бұрын
Keep watching dear kj
@aysharihan4660
@aysharihan4660 11 ай бұрын
30 laksnanu loan eduthath ippol 57 laks ayi 50 cent sthalamanu ithinu lelam cheyyumbol thuga labichillangil veedu attach cheyyumo veedu eedu vechittilla
@aplustube2557
@aplustube2557 11 ай бұрын
തവണകളായി അടയ്ക്കാൻ കഴിയുമെങ്കിൽ അതിനുള്ള ഉത്തരവ് വാങ്ങാം ലേലം ചെയ്യുമ്പോൾ ബാങ്കിന് ലഭിക്കേണ്ട തുക ലഭിക്കാതെ വന്നാൽ തുടർന്ന് അറ്റാച്ച്മെന്റ് വരാം
@maryvarghese8893
@maryvarghese8893 2 жыл бұрын
പറയേണ്ട എല്ലാ കാര്യങ്ങളും വ്യക്തമായും പറഞ്ഞിട്ടുണ്ട്..നിയമാനുസൃതം ഉള്ള കാര്യങ്ങൾ അല്ലേ യൂട്യൂബ് പ്രസന്റർക്ക് പറയാൻ കഴിയുകയുള്ളു
@aplustube2557
@aplustube2557 2 жыл бұрын
Thanks Mary
@PrincyMathew1997
@PrincyMathew1997 Жыл бұрын
വീടിന്റെ owner അനുവാദം ഇല്ലാതെ വീട് ലേലത്തിൽ വയ്ക്കാൻ കഴിയുമോ., ownership change ചെയ്യാൻ ജപ്തി ചെയ്ത വീടിന്റെ ഉടമ വേണോ....( Ksfe ജപ്തി വീട് ആണ് gov)......... ഞങൾ ഒരു വീട് ഒറ്റിക്ക് എടുത്തു 5ലക്ഷം രൂപക്ക്.... വീടിന്റ ഉടമസ്ഥർ മുങ്ങി നടക്കാണ് അവരെ കുറിച്ച് ആർക്കും ഒന്നും അറിയില്ല... ഉടമസ്ഥർ ksfe പല ചിട്ടികൾ വിളിച്ചു ഞങ്ങൾക്കു ഒറ്റി തന്നിരിക്കുന്ന വീട് ആധാരം ഇട് വച്ചിട്ട്..... അവർ അടവ് ഒന്നും അടക്കുന്നില്ലാരുന്നു നാട് വിട്ടു... നോട്ടീസ് അയച്ചിരുന്നു അഡ്രസ് ആളില്ല പറഞ്ഞ് തിരിച് ksfe ലേക്ക് തന്നെ നോട്ടീസ് വരുമായിരുന്നു എന്നാണ് ksfe പറഞ്ഞത്... ഞങ്ങൾ 11month ആരുന്നു ഒറ്റി എഴുതിയിരുന്നത് ജൂലൈ ആകുമ്പോൾ 22month ആകും.. പുതുക്കാൻ കുറെ ആയി അവരെ അനോഷിക്കുന്നു... അവരെക്കുറിച്ചു അന്വേഷിച്ചിട്ടു കണ്ടെത്താൻ ആയില്ല അതുകൊണ്ട് പുതുക്കാനും കഴിഞ്ഞിട്ടില്ല... Ksfe പറഞ്ഞ് ജപ്തി നടപടി തുടങ്ങാൻ പോകുവാന് ജപ്തി അയൽ ഇറങ്ങണം എന്ന്.... ഞങ്ങൾ എന്ത് ചെയ്യും sir ഞങൾ ലോൺ എടുത്തിട്ടാണ് 5കൊടുത്തത് അതിന്റെ അടവ് 8വർഷം 8400വച്ചു cut ആയി കൊണ്ടിരിക്കുന്നത് ആണ്
@yticecool9799
@yticecool9799 Жыл бұрын
Police il complaint cheyy
@shinoj43
@shinoj43 10 ай бұрын
സാറേ ഈ ലോണെടുത്തവരെ അടച്ചില്ല എങ്കിൽ ജാമ്യക്കാർക്ക് പ്രശ്നമുണ്ടോ ഞാൻ ഒരു ലോണിന് ജാമ്യം നിന്നിരുന്നു വിദ്യാഭ്യാസ ലോൺ ആണ് ആ കുട്ടി വിദേശത്താണ് പഠിച്ചത് പക്ഷേ എങ്കിൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതെ ആ കുട്ടി തിരിച്ചുവരികയാണ് 39 ലക്ഷം രൂപ ലോണെടുത്ത് ഇപ്പോൾ അത് 60, ലക്ഷം ആയിട്ടുണ്ട് ലോൺ അടച്ചു തുടങ്ങാൻ ഒമ്പതു മാസത്തെ കാലാവധി കൂടിയുണ്ട് പക്ഷേ എങ്കിൽ എന്റെ കുട്ടിക്ക് പഠിക്കാൻ പോകാൻ 9 മാസം കഴിയുമ്പോൾ എനിക്ക് ഒരു ലോൺ എടുക്കണം അപ്പോൾ എനിക്ക് ലോൺ കിട്ടാതെ വരുമോ
@aplustube2557
@aplustube2557 10 ай бұрын
Subscribe this channel firstly
@ajithr1466
@ajithr1466 4 ай бұрын
Loan npa aaayal ningalum responsible aakum.. Cibil score pokum sure
@ShakundhalaDevi
@ShakundhalaDevi 5 күн бұрын
Sahakarana bankil ninnum group loan 50000 Rupa eduthu 10 members.covidinu sesham collect cheyyan vannilla.eppol bakki cash one timil adakkan paranju.always .10 members 10 decision? Enthu cheyyum sir.pls reply
@aplustube2557
@aplustube2557 5 күн бұрын
Dear shakuntala കഴിയുന്നതും ഒത്തുതീർപ്പാക്കി ഒരുമിച്ച് പോകാൻ ശ്രമിക്കുന്നതാണ് നല്ലത് ഗ്രൂപ്പ് ലോൺ ആയത് കാരണം എല്ലാവർക്കും തുല്യ ഉത്തരവാദിത്തം ഉണ്ടാകും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ആണെങ്കിൽ ഇളവുകൾ ലഭിക്കുകയും ചെയ്യും എല്ലാവർക്കും സ്വീകാര്യനായ ഒരു മധ്യസ്ഥന്റെ അധ്യക്ഷതയിൽ വിഷയം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുക ആശംസകൾ
@tonejoseph3159
@tonejoseph3159 11 ай бұрын
സർ ലോൺ തിരിച്ചു അടയ്ക്കാൻ കഴിഞ്ഞില്ല നമ്മൾ ഈട് വച്ച പ്രോപ്പർട്ടി അല്ലാതെ നമ്മുടെ മറ്റു പ്രോപ്പർട്ടി ബാങ്കിന് ജപ്തി ചെയ്യാൻ സാധിക്കുമോ
@aplustube2557
@aplustube2557 11 ай бұрын
വീടു വച്ചിരിക്കുന്ന സ്ഥലം ലേലം ചെയ്തു കഴിഞ്ഞാൽ ബാങ്കിന് ലഭിക്കേണ്ട തുക മുഴുവൻ ലഭിക്കുകയാണെങ്കിൽ പ്രശ്നമില്ല ജോസഫ്
@tansdesignhub3137
@tansdesignhub3137 Жыл бұрын
സർ ബാങ്ക് വീട് ജപ്തി ചെയ്യുന്നത് ലോൺ കാലാവധി കഴിഞ്ഞതിനുശേഷം ആണോ
@aplustube2557
@aplustube2557 Жыл бұрын
അല്ല താൻസ്. NPA ആയിക്കഴിഞ്ഞാൽ നടപടികൾ പൂർത്തിയായി ബാങ്കിന് ജപ്തിയിലേക്ക് കടക്കാം
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 43 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 36 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН