നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോ അത് തീർന്നു പോകല്ലേ എന്ന് കരുതുന്ന ആയിരങ്ങളിൽ ഒരാൾ ഞാൻ 😍😘
@sathidevi6156 Жыл бұрын
Njanum
@basheervp2006 Жыл бұрын
Heloo
@basheervp2006 Жыл бұрын
Hi
@abduljaleel650110 ай бұрын
❤
@shahenamujib874810 ай бұрын
@@sathidevi6156❤❤❤❤❤❤❤❤❤❤❤❤
@alikoyataxi2146 Жыл бұрын
ഞാൻ ടെൻഷൻ വരുമ്പോൾ സാറിൻറെ മോട്ടിവേഷൻ ക്ലാസ്സ് ആണ് കേൾക്കാൻ സാറിന് ഒത്തിരി അഭിനന്ദനങ്ങൾ❤
@Chechu_baby4 ай бұрын
Sathyam njanum ❤❤❤
@neethushine5958 Жыл бұрын
മറ്റൊരാളുടെ മനസ്സിൻ്റെ വിഷമങ്ങൾ ചുരുങ്ങിയ നിമിഷം കൊണ്ട് സന്തോഷം ആക്കി മാറ്റുന്ന അൽഭുതം ആണ് sir ൻ്റ് ക്ലാസ്സുകൾ thank you sir.god bless u sir
@manjula62422 жыл бұрын
അയ്യോ കഴിഞ്ഞോ. എന്താ സാറെ ഇതു.. കേട്ട് രസിച്ചു തുടങ്ങിയതും തീർന്നു. സാറിന്റെ ക്ലാസ്സ് എത്ര കേട്ടാലും മതിവരില്ലെന്നേ..
@dayanajacob96812 жыл бұрын
Super
@shemy54092 жыл бұрын
ഞാൻ ആകെ വിഷമത്തിൽ ആയിരുന്നു..സാറിന്റെ വീഡിയോ കണ്ട്..ഒത്തിരി ചിരിച്ചു..കുറച്ച് നേരത്തേക്ക് ആണെങ്കിലും വിഷമങ്ങൾ മറന്ന്..🙏
@unniunni6114 Жыл бұрын
ഈ സമയവും കടന്നു പോകും എന്ന് കരുതുക , വിഷമം വരുമ്പോൾ സമാദാനവും , സന്തോഷം വരുമ്പോൾ അഹങ്കാരവും ഉണ്ടാവില്ല
@pushpajasuresh3886 Жыл бұрын
Avis had
@reshmashanker27958 ай бұрын
Njn um
@HISANMONTHAAL Жыл бұрын
ആ ക്ലാസ്സിൽ ചിരിക്കാത്ത ആളുകളും ഉണ്ട് ഉണ്ട് അവരുടെ ഒക്കെ മനസ്സിന്റെ കട്ടി ഭയങ്കരം തന്നെ.. സൂപ്പർ സർ.. 🌹
@shajeenasdreamworld9562 жыл бұрын
സാറിന്റെ ഓരോ വീഡിയോയും വളരെ ഇഷ്ടമാണ് കമന്റ് ഇടാറില്ല എന്നേയുള്ളൂ എല്ലാ വീഡിയോയും കാണാറുണ്ട് എത്ര സങ്കടപ്പെട്ടിരിക്കുകയാണെങ്കിലും സാറിന്റെ വീഡിയോ കണ്ടാൽ മതി മനസ്സിനെ വളരെ സന്തോഷമാണ്🙏🙏🥰🥰
@petshowmuthus22252 жыл бұрын
നേരിട്ട് ഒരുപാട് ക്ലാസ്സെങ്കിലും കാണാൻ വല്ലാത്ത കൊതിയാണ് 🙏🙏🙏🙏😊😊😊😊😊
സാർന്റെ ക്ലാസ്സ് കണ്ടാൽ തന്നെ ഒരു പോസിറ്റീവ് എനർജി ആണ് ട്ടോ. ഒരുപാട് ഇഷ്ടം 🙏🙏🙏
@beenapulikkal57092 жыл бұрын
ഇന്നത്തെ കുട്ടികൾക്ക് ആവശ്യമുള്ള മനുഷ്യൻ. 👌🤝❤ഗ്രൈറ്റ്. കണ്ടു തുടങ്ങുന്നു. മനസ്സ്
@shihabismail1112 жыл бұрын
ഗുരുവേ അങ്ങയുടെ എളിമ ശിഷ്യനായി എന്നെ സ്വീകരിച്ചാലും 😁🙏🏻 ikka ningalu out of range athintem appuram 🔥♥️
@AkashNairFilms2 жыл бұрын
A man with full of positivity 🎉 4 minutes olla video 40 minutes akkanam ennu thoniyavar undo ??
@minimolprasad40962 жыл бұрын
Yes.. Yes
@ramyakrishna36212 жыл бұрын
Yes
@ushasreenivasan61462 жыл бұрын
Yes..
@shakkeelak.k1328 Жыл бұрын
Yes😄
@rathidas3969 Жыл бұрын
സർ കുട്ടികളെ പിസാസ് എന്നു വിളിച്ചത് Sariyayilla
@shantaak2555 Жыл бұрын
ഞാൻ ആകെ സാമ്പത്തികമായി വിഷമിച്ചിരിക്കുന്ന ഒരു സമയത്ത് അതായത് ഇന്ന് ബുധനാഴ്ച ഡേറ്റ് 24 5 23 അപ്പോഴാണ് യാദൃശ്ചികമായി ഈ മോന്റെ ഈ ക്ലാസ് കേൾക്കാൻ ഇടയായത് എനിക്ക് വയസ്സ് 64 🤔 തിരഞ്ഞു നോക്കുമ്പോൾ സുഖവും ദുഃഖവും ഒക്കെ ഒരേപോലെ പക്ഷേ ഈ ക്ലാസ്സ് കേട്ടപ്പോൾ വളരെ ഹാപ്പിയായി 😍😍
@sherry33712 жыл бұрын
ഇത്രേം സന്തോഷിപ്പിക്കുന്ന ചിരിപ്പിക്കുന്ന ഒരു മനുഷ്യൻ 😍😍മായി God bless u.. മനുഷ്യ... 😘😘
എത്ര ടെൻഷനും ഉണ്ടെങ്കിലും മനസ്സ് തുറന്നു ചിരിക്കാൻ കഴിയുന്നു താങ്കളുടെ ഒരു വീഡിയോ അത് മതി ❤
@miniamma39392 жыл бұрын
വീട്ടിലെ കുറെ പ്രശ്നം.. ഞാൻ desp ആയിരുന്നു.. ഇപ്പോൾ ഞാൻ കിടക്കാൻ വന്നപ്പോൾ ഈ video കാണാൻ പറ്റി.. Wow mind fresh ആയി 🙏🙏🙏.. U r great 👍👌👌
@fayisyousafmokeri94972 жыл бұрын
ഒരു പരാതിയുണ്ട്.. Video മുഴുവൻ ഇടുന്നില്ല എന്നതാണ് അത്... കേട്ടിരിക്കാൻ ആഗ്രഹമുണ്ട് ♥️
@ramyakrishna36212 жыл бұрын
അതെ👍👍👍
@invertechkuttoornorth145 Жыл бұрын
Its busines ട്രിക്ക്. അതിനുള്ള അവകാശം മൂപ്പർക്ക് ഉണ്ട്
@tpvinodtpv2 жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെ.. 👌👌.. നല്ല എനർജി തരുന്ന.. ക്ലാസ്സ്.. 👌👌.. Great 👌👌
@muhsinaabid51322 жыл бұрын
എല്ലാ ടെൻഷനും മറക്കും sir ന്റെ class കണ്ടാൽ 🤣🤣🤣👏👏👏👏
@assupalakkad51012 жыл бұрын
👍
@usmanhadikakkadan89922 жыл бұрын
👍
@ranjithmp2257 Жыл бұрын
കുടുംബം തകർന്നവർ ഇവിടെ വന്നു ചിരിക്കും
@rtp95802 жыл бұрын
എന്തിനാ ഇങ്ങനെ ചിരിപ്പിക്കുന്നത് ദോഷം കിട്ടൂട്ടോ ബോറടിച്ച് മൂഡ്ഓഫ് ആയ എന്നെ ഇത്രമാത്രം ചിരിപ്പിക്കാൻ ഞാൻ എന്ത് തെറ്റാണ് ചെയ്തത് ☺️💖💝 സൂപ്പറായിട്ടുണ്ട്ട്ടാ ഒരു പാട് പേരെ സന്തോഷത്തിലാക്കിയത് പ്രത്യേകം നന്ദി അറിയിക്കുന്നു🙏
@maimoona4226 Жыл бұрын
സാറെന്ന പച്ചക്കറി വണ്ടിയെ ഞാനൊന്നു സങ്കല്പിച്ചു നോക്കി..കൊള്ളാം..👍👍🤣🤣🤣
@rsr18872 жыл бұрын
അബി Sir ഫുൾ വീഡിയോ അപ്‌ലോഡ് ചെയ്യാമോ പ്ലീസ് സാറിനെ നേരിട്ട് കാണണം 😍 സാറിന്റെ ക്ലാസ്സ് നേരിട്ട് അറ്റന്റ് ചെയ്യണം എന്നും എന്റെ ഒരു ആഗ്രഹം ആണ് 😍😍
@AIZANRAZMIL-fn3tc7 ай бұрын
എത്ര ടെൻഷൻ അടിച്ചാലും Sir ന്റെ Speech , Presentation , body language 😂 Super എല്ലാ ടെൻഷനും മാറും
@mrcreations3082 жыл бұрын
സാറിന്റെ ക്ലാസ്സ് എല്ലാം പോളിയാണ് ❤️🔥relax avum🥰
@bijuprajan15402 жыл бұрын
Sir ആദ്യം കണ്ടപ്പോൾ എന്തുതൊന്നി എന്ന് ചോതിച്ചില്ലെ എനിക്ക് ആദ്യമായിട്ട് ഒന്ന് നേരിട്ട് കാണണം ഒരാഗ്രഹമാണ് എന്നിട്ടുവേണം "നല്ലത് രണ്ടെണ്ണം "🥰പറയാൻ🤩❤️
@alayna42757 ай бұрын
പുത്തനത്താണിയിലെ പുന്നത്തല എന്ന ഞങ്ങളുടെ കൊച്ചു ഗ്രാമത്തിൽ എന്റെ മോളുടെ സ്കൂളിൽ ടീച്ചേഴ്സിനും parentsinum വെളിച്ചം പകരാൻ sir വന്നിരിന്നു.. നേരിൽ കാണാൻ കഴിഞ്ഞത് ഒരുപാട് സന്തോഷമായി.. ഇനിയും നേരിൽ കണ്ട് സാറിന്റെ ക്ലാസുകൾ കേൾക്കാനും കാണാനും ഉള്ള ഭാഗ്യം ഉണ്ടാവട്ടെ.. എന്ന് പ്രാർത്ഥിക്കുന്നു.. ഒരുപാട് sad ആയി മനസ്സ് വിങ്ങി ഇരിക്കുന്നവരെ relax ആയി ഒന്ന്, ഒരു നിമിഷം ചിരിപ്പിക്കാൻ കഴിയുന്നു എങ്കിൽ you are really a star..🔥🔥 👍🏻 i am one of the fan of u..
@Parvathi818 Жыл бұрын
എനിക്ക് സർ ന്റെ ഒരു ക്ലാസ്സ് കൂടണം ന്ന് ആഗ്രഹം ഉണ്ട്.. സത്യത്തിൽ എന്തേലും മൂഡോഫ് ഉണ്ടെങ്കിൽ സർ ന്റെ ഒരു ക്ലാസ്സ് കണ്ടാൽ മതി 👍😃
@നേരോടെ-ഠ9ഡ8 ай бұрын
ആളുകൾ കുറച്ചുകൂടി ബോധവൻമാരാകേണ്ടതുണ്ട്ആയാൽ മിനിമം 1cr ഫോള്ളോ ആകും.വേറെ ലെവലാ നിങ്ങൾ.
@fukaralimp10 ай бұрын
ഇത്രയും രസകരമായ ക്ലാസ്സുകൾ ഞാൻ കേട്ടിട്ടേയില്ല..😅
@wonderfulworld4492 жыл бұрын
സാറിന്റെ Song ഇഷ്ടപ്പെട്ടവർ Like👍 അടി nice voice singing
@Sraas19012 жыл бұрын
പറഞ്ഞത് സത്യമാണ്. Event മാനേജ്മെന്റ് ഒക്കെ conduct ചെയ്യുന്ന ആൾക്കാരെപ്പോലെ.... 🥰
@seethalechu47322 жыл бұрын
Sir ne നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ❤️❤️
@divyasuresh66692 жыл бұрын
എനിക്കും great Kali യെ പോലെ തോന്നിയിരുന്നു sir, ന്റെ വാ കൊണ്ട് തന്നെ കേട്ടപ്പോൾ ഹാപ്പി ആയി 😄😄
@KrishNa-kj6fu2 жыл бұрын
സാർ പോളിയാണ് മനസറിഞ്ഞു ചിരിച്ചു 👍👍👍👍
@sheelastalin39769 ай бұрын
ലവ് യു മൈ ഹാർട്ട് ❤❤💚💚💚
@prasannat8788 Жыл бұрын
എന്റെ മക്കളോട് ഞാൻ പറയർയുണ്ട് എന്തെങ്കിലും സങ്കടം മനസ്സിൽ ഉണ്ടാവുമ്പോൾ സാറിന്റെ ഒരു ചെറിയ ക്ലാസ്സ് കേൾക്കുക അപ്പോൾ മനസ് ശാന്തമാവുംന്ന് 💕❤️🥰💕❤️🥰
@neethaa80611 ай бұрын
ഞാൻ ആദ്യമായി സർ ന്റെ വീഡിയോ കണ്ടപ്പോ എനിക്ക് തോന്നിയത്.... മോട്ടിവേഷൻ അല്ലെ... 😏ആർക്കും വേണേൽ ഫ്രീ ആയിട്ട് തരാൻ പറ്റുന്നത്... എന്ന് ചിന്തിച്ചു skip ചെയ്തു വിട്ട്.... പക്ഷെ പിന്നെയും കേറി വന്നപ്പോ ആഹ് കണ്ട് നോക്കട്ടെ ന്ന് തോന്നി.. ☹️ ഇപ്പൊ തിരിഞ്ഞു പിടിച്ചു കാണും മനസ്സിന് ഒരു സുഖമാണ് നർമത്തിലൂടെ ചിന്തിപ്പിക്കുന്ന മോട്ടിവേഷൻ കേൾക്കാൻ....
@fasilfahad65662 жыл бұрын
ഈ വീഡിയോ തീരുന്ന വരെ ഇളിച്ച പല്ല് അടക്കാൻ പോലും മറന്നു ഇരുന്നു ഞാൻ. തൊണ്ണ് ഉണങ്ങി വരണ്ടപ്പോളാ ഇളി ഒന്ന് മാറ്റി നേരെ ചിരിച്ചത്.. അത്രക് ശ്രദ്ധിച്ചു ഇരുന്നു പോകും മച്ചാനെ ❤️
@soumyasasi416 Жыл бұрын
Crrct...njn cmnt vayikumbolm same exprsn...ee cmnt kndapol aan petten vayadachath
@omanvlogs4701 Жыл бұрын
സത്യം
@rahmathpc4831 Жыл бұрын
😂
@shasnasalam2318 ай бұрын
You are an amazing person mhaan.... depression adichirikumbol sir nte videos kaanum... prethegich ee video kandappo endo oru energy kittiyath poleee.... Hatsofff mhaan....
@meerakrishna94314 күн бұрын
Ninghal real god aanu Santhoshipikkan sir na pola aarkkum pattughayilla Sir nta face nta reaction kandallae chiri vannu poghum ...sanghadam parannu marannu poghum .. U r real man ........gentleman
@arunslearningclasses89142 жыл бұрын
എന്റെ പൊന്നു ആശാനേ 🤣🤣 ചിരിച്ചു ഒരു വഴി ആയി 🥰🥰
@sherishereena9962 Жыл бұрын
Suuuuperb sir... ഒരുപാട് ഇഷ്ട്ടാണ് സാറിന്റെ ക്ലാസ്സ് കേൾക്കാൻ... Luv uu sir.... God bless uu 😍
@-yb3vh Жыл бұрын
ചിരിക്കൂല്ലാടാ കൊരങ്ങാ..... എന്ന് ചിരി അടക്കി പിടിച്ചു പരെതൻ ആയ വെക്തി 😂😂😂😂
@iveyanitha14087 ай бұрын
ഞാനും വിചാരിച്ചു ജാഡ ആണ് എന്ന് ഓർത്തു എന്തായാലും കൊള്ളാം 👍മെസ്സേജ് god bless you sir 🥰🥰🥰❤️❤️❤️❤️❤️
@petshowmuthus22252 жыл бұрын
സാറിന്റെ എല്ലാ വിഡിയോസും kanarund🙏🙏🙏🙏🙏വളരെ വളരെ ഇഷ്ടാണ്.. നേരിൽ കാണാൻ ആഗ്രഹം ഉണ്ട് 😍😍😍😍
@minimolprasad40962 жыл бұрын
😅😅😅മുത്തല്ല മുത്തുമണി 😍😍❤️❤️❤️
@sudheeshkumar453911 ай бұрын
Daivathinte kayyoppulla manushyan❤
@kabcokabicomediamaniyoor9010 Жыл бұрын
2023 തനിച്ച് കണ്ട് മുഴുവൻ ടൈം ചിരിച്ച് നിന്നു. പൊളി
@siniv.r8775 Жыл бұрын
Thankyousir👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@siddinewfield256 Жыл бұрын
എത്ര ടെൻഷൻ ഉണ്ടെങ്കിലും നിങ്ങളുടെ ക്ലാസ് കേട്ടാൽ മനസ്സിന് ഒരു sugam❤❤
@twinB19892 жыл бұрын
ഞാൻ ഒരുപാട് ട്രെയിനിങ് അറ്റൻഡ് ചെയ്തിട്ടുണ്ട് പക്ഷെ ഇതുപോലെ ഒരു സർ ഒരു രക്ഷയില്ല നേരിട്ട് ഒരു ക്ലാസ്സ് അറ്റൻഡ് ചെയ്യാൻ വല്ല്യ ആഗ്രഹമുണ്ട് ❤ sir
@Jazlanpro2 жыл бұрын
Yes
@riyasmon14046 ай бұрын
അടുത ജന്മം എന്റെ brother ആയിരിക്കും ഇനി ആരും അതിന് വരണ്ട ❤
@Vijirachana5 ай бұрын
ഞാൻ ടെൻഷൻ വരുപേൾ മേട്ടിവേഷൻ കൂടുതൽ കേട്ട് ഇരിക്കുന്നത്🎉🎉🎉🎉❤❤
@BushraVp-b2b6 ай бұрын
നിങ്ങളുടെ ഒരു വീഡിയോ കണ്ടാൽ പിന്നെ ബാക്കി എല്ലാ വീഡിയോസും കണ്ടുപോകും 👌👌👍
@SreekalaRibu2 жыл бұрын
സാറിന്റെ helper അല്ലെങ്കിൽ അസിസ്റ്റന്റ് ആയി ഞാൻ കൂടിക്കോട്ടെ 🥰🙏
🤣Sir...tension ayi irikkunna timilum stress keri irikunna timilum njan sirnte videos kanum. Ariyaathe irunnu chirichu povum. Ente ullile tension okke poyittundaavum. Thank you so much
@swami74262 жыл бұрын
Vedio full idanam manasinu orupad relax kittunnund
@ohm.sreeaavottil1098 Жыл бұрын
Sir te class arkkaa ishtavathathu🙌🙌🙌👍💞
@fathimar97252 жыл бұрын
എല്ലാം കുറച്ചു കുറച്ച് ഫുള്ള് വീഡിയോ അപ്‌ലോഡ് ആകൂ 🥰
@asharafkumman1260 Жыл бұрын
ഇയാളെ പ്രതേകത ഇയാൾ ഭയങ്കര നിഷ്കളങ്കൻ ആണ് very grete guy 👍
@adamemin9576 Жыл бұрын
Roopathil tough...swabhavathil nishkalankatha...
@meerakrishna94314 күн бұрын
Ninghalda family lucky aanu Ithra nalla father na kittan ninghalda pillaru lucky aanu
@minisreedhar7582 Жыл бұрын
വീഡിയോ തീരല്ലേ എന്നു പ്രാർത്ഥന ❤ ലൈക് യു somach
@krdevagi31397 ай бұрын
Sira kura kanda polaum,Pazhagiya polaum feeling Sir 🎉❤❤❤❤🎉🎉
@fousizdreamworld6 ай бұрын
Sir എനിക്ക് ഒരു പരാതി ബോധിപ്പിക്കാൻ ഉണ്ട് എന്താണ് സർ എത്ര കേട്ടാലും മതി വരാത്ത ക്ലാസ് കുറച്ചേ ഇടുന്നുള്ളൂ sir ക്ലാസ് എടുക്കുമ്പോ തന്നെ youtubil live on ആക്കി വച്ചു കൂടെ എന്നാൽ എല്ലാവർക്കും full കേൾക്കാൻ പറ്റുമല്ലോ എല്ലാവരും happy ആവും ഒരാളെ ചിരിപ്പിക്കാൻ കഴിഞ്ഞാൽ അതിലും വലിയ ഒരു സന്തോഷം ഉണ്ടോ ഇന്നത്തെ കാലത്ത് പണം ഉള്ളവനും ഇല്ലാത്തവനും എന്തിനു കുഞ്ഞുങ്ങൾക്ക് വരെ സമാധാനം ഇല്ല വല്ലാത്തൊരു ലോകം 😅 അപ്പൊ ദൈവം തന്ന ഈ കഴിവ് sir നിസാരമായി കാണാതെ 😢ഞങ്ങൾ കാത്തിരിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤
@A__broken___heart Жыл бұрын
Rare peace, ithum koode kaynjaal vamshanasham😂 Love you from malappuram
@bijur2730 Жыл бұрын
ഇത്രയും ചിരിപ്പിച്ചു motivation ചെയ്യുന്ന താങ്കൾ real life ilum happy aano sir..?
@hasnaup6929 Жыл бұрын
Sirinte class Matt class pole vidio kanathe kelkkan pattilla....u r great
@sereenanizar70882 жыл бұрын
Aake desp adichu irikkuvarnu.. thnku soo much sir.... Njan live class attend cheytitund at Alangad jama-ath Pbc school..... Kazhinja monthm avide parenting class undaayirunnu.... Madattinod njan paranjitund sir ne onnukoodi konduvaraan... No words sir... U are just kidu kidu and kidu....
@Abhishadguru2 жыл бұрын
Very happy for your comment
@sereenanizar70882 жыл бұрын
I'm also too happy sir Annu tudangi yutube follow cheyyarund .... Othiri othiri tx
@ponnumkudam42 жыл бұрын
സാർ കരഞ്ഞു കാണിച്ചേ പൊളി ആയിക്ക് 😆😆കുട്ടികൾ വരെ പകച്ചു പോകും 🔥🔥🔥
@shylavm3646 Жыл бұрын
Sirnte video okke enikku orupadu ishttannu
@shymolsuni2287 Жыл бұрын
കോമഡി പറഞ്ഞിട്ട് തനിയെ ഉള്ള ആ ചിരി...😂
@noorarafeeq1478 Жыл бұрын
Ser ഞാൻ വല്ലാത്ത സങ്കടം വന്നിരിക്കയിരുന്നു അപ്പൊ കേട്ടു സന്തോഷം ആയി വലിയ സന്തോഷം!
@ashavasanthakumar8385 Жыл бұрын
Enikku sangadam varumbol njan sirnte video kanarund...appol sangadangalokke maarum...👍👍
@sumisworld72 жыл бұрын
😂😂vishamangal marannu onnu chirikkaan sare video onnu kandal mathi🥰👍🏻bakki koode evide ee video nte kurachum koode longe video idanee🤝
@shajank1306 Жыл бұрын
എന്തൊരു എനർജിയാ എന്റെ സാറെ താങ്കളുടെ ഈ ശൈലി അതി ഗംഭീരം❤
@techntravel12122 жыл бұрын
എന്റെ പൊന്നോ 😍😍😍😍 കിടു,
@shaijalbabut1547 Жыл бұрын
നിങ്ങൾ ഒരു സംഭവം ആണ് മാഷേ എനിക്ക് നേരിട്ട് ഒന്ന് കാണണം
@sandhyan5692 жыл бұрын
ഇതിൻ്റെ ഫുൾ വീഡിയോ ഇടൂ കണ്ട് മതിയായില്ല താങ്കളുടെ ക്ലാസുകൾ പ്രായഭേദമന്യേ ഏവരും ഇഷ്ടപെടുന്നു ഇഷ്ടം പെരുത്തിഷ്ടം
@Paapus3916 Жыл бұрын
Ningal vere levelan. Chirichu chathu. Comedyilude karym manasilaki tarunnu
@JasieenaJasi-br2tw4 ай бұрын
നിങ്ങളുടെ കുട്ടികൾക്ക് രസകരമായ രീതിയിൽ നല്ല അറിവ് പകർന്നു കൊടുക്കുന്നു ഓൺലൈൻ ആയി കൂടാതെ മലയാളം ഇന്ഗ്ലിഷ് അക്ഷരവും താല്പര്യം ഉള്ളവർ അറിയിക്കു
@nizhalumnilavum43902 жыл бұрын
എന്റെ പൊന്നോ ചിരിച്ചു മടുത്തു 👌👌
@aboobackerrazi9634 Жыл бұрын
സാർ നെ ഫസ്റ്റ് കണ്ടപ്പോൾ ഇത്രയും ചിരിപ്പിക്കുമെന്ന് തോന്നിയില്ല 😂
@parthanraj68352 жыл бұрын
അടിപൊളി ആയിട്ടുണ്ട് sir full video idanam
@ourmedia75462 жыл бұрын
Full videos maximum edan noku sir plsss
@creatermyphone3377 Жыл бұрын
Sr., സാറിന്റെ വിഡിയോ ഭയങ്കര എനർജി ഉണ്ടാക്കും ഹാപ്പിയാ ട്ടോ ഒരുപാട് ആരോഗ്യവും ആയുസും തമ്പുരാൻ തരട്ടെ ❤❤❤❤
@SrishtiBuilders11 Жыл бұрын
കറക്റ്റ് ഗഗ്രേറ്റ് കാളി ടെ ലുക്ക് ഉണ്ട് 👍👍എന്തെങ്കിലും ടെൻഷൻ വന്നാൽ സാറിന്റെ ഏതെങ്കിലും ഒരു വീഡിയോ കാണും ചിരിച്ചു ഒരു പരുവമാകും 😂😂😂
@ranapk23682 жыл бұрын
Sir kannur varunn indenkil community post idane😌♥️
@apple7963 Жыл бұрын
ഈ മാഷ് എന്തെ ലുക്ക് ആണ് എന്തൊരു അങ്ങ് സ്മൂത്താണ് എല്ലാരും ക്ലാസ് കേട്ട് സൈലന്റ് ആയിപ്പോകും എനിക്കിഷ്ടമാണ് നൂറിൽ നൂറ് സാറിന്റെ ക്ലാസ്സ് കേൾക്കാൻ 🌹🌹🌹🌹