ഒന്നിൽ കൂടുതൽ തവണ ലൈക്ക് അടിക്കണമെന്നുണ്ടായിരുന്നു , പക്ഷേ അതിനുള്ള ഓപ്ഷൻ ഈ വീഡിയോയ്ക്ക് താഴെ ഇല്ലാതെ പോയി 👌.
@minimolprasad4096 Жыл бұрын
സത്യം 👍
@varityvlog123 Жыл бұрын
Athe
@jaseelashakeer4861 Жыл бұрын
Njan kanu sire .beechil ninnu
@shaheervm Жыл бұрын
@@jaseelashakeer4861ethu bechil. Eppol
@fousiyafousi511 Жыл бұрын
Enikkum
@shakirajahanshakira2973 Жыл бұрын
ജോലി അഭിമാനമാണ്. അത് നമുക്ക് ജീവിക്കാനുള്ള ധൈര്യം തരും 👍🏻
@prasannakumarannair1800 Жыл бұрын
🎉😅
@binoyjoseph351611 ай бұрын
കൂട്ടത്തിൽ നല്ല അഹങ്കാരവും.... 🙏🙏.. ജോലിയുടെ വരുമാനം അനുസരിച്ചു... കൂടിക്കൊണ്ടി രിക്കും..അത്ര തന്നെ.... എളിമ പെടാനുള്ള മാനസികാവസ്ഥ നഷ്ടവും ആകും.... മറ്റൊന്ന് കൈ പിടിച്ചു കയറ്റിയവനെ ആദ്യം തന്നെ ചവിട്ടി വീഴ്ത്തും.. ബഹുഭൂരിപക്ഷവും... എല്ലാവരും അല്ല.... അനുഭവം ഉണ്ടേ.... കുറച്ചാളുകൾ മറ്റുള്ളവരുടെ വളർച്ചക്ക് ചവിട്ടുപടി ആകാൻ മാത്രം വിധിച്ചവർ... വിഷമം ഒന്നുമില്ല...അവരെ സമൂഹം വിലയിരുത്തും... ജീവിക്കാൻ അറിയാത്തവർ.... എന്ത് ചെയ്യും... പിന്നൊരു വഴിയേ ഉള്ളൂ... പൂർണമായി അവഗണിക്കുക... നഷ്ടപെട്ടത് പോട്ടെ ബാക്കി സമയം നമുക്ക് വേണ്ടി മാത്രമായി ജീവിക്കുക.... അത്ര തന്നെ.. ഇപ്പോൾ ചെയ്യുന്നതും അത് തന്നെ.... സഹായിക്കണ്ട.. പരിഹസിക്കാതിരുന്നാൽ മതി..... അതുമില്ല... വെറുത്തുപോയി.... ഇവറ്റകളെ...
@greeshmaksasi3809 Жыл бұрын
വളരെ ശരിയാണ് sir.. ഞാൻ ഒരു ഗവണ്മെന്റ് സ്കൂൾ അധ്യാപികയാണ് ... എന്റെ ജോലി എനിക്ക് അഭിമാനമാണ്... ആ ജോലി എനിക്ക് തരുന്ന ആത്മവിശ്വാസം വളരെ വലുതാണ്.. ഓരോ പെൺകുട്ടികളും സ്വന്തമായി ഒരു ജോലി സമ്പാദിച്ച് സ്വന്തം കാലിൽ നിൽക്കേണ്ടതാണ് 👍
@AnaSSpeaks Жыл бұрын
ജോലി ഉണ്ടാവുക മാത്രമല്ല, അത് ഏറ്റവും നല്ല നിലയിൽ ചെയ്യുക എന്നത് കൂടി പ്രാധാന്യം ഉള്ള കാര്യം ആണ്. ജോലിയിൽ ഒരു ഉഴപ്പ് കാണിച്ചാൽ പോലും അത് എന്തോ ഒരു missing നമ്മളിൽ കൊണ്ട് വരും. Ethics ഇല്ലാതെ ജോലി ചെയ്താലും കുഴപ്പം ആണ്. 🥰
@sanjiniraja Жыл бұрын
Sir paranjathu yellam 1oo percentage sariyannu.
@AliAli-nn8gz Жыл бұрын
Gud
@moosamct8169 Жыл бұрын
മടിയൻ മല ചുമക്കും 😂😂
@wisdomworld349 Жыл бұрын
Engane aan Psc padicha reethikal enn onn paranju tarumo
@molyantony8948 Жыл бұрын
ജോലിയും വരുമാനവും ആത്മധൈര്യം തരുന്നു. അഭിമാനത്തോടെ ജീവിക്കാൻ സഹായിക്കുന്നു.
@sinisadanandan1525 Жыл бұрын
അഭിഷാദ് 🥰 ഞാൻ അഭിഷാദിന്റെ നാട്ടുകാരിയാണ്.. കുറച്ചു ദിവസം മുൻപ് ശ്രീ മുതുകാട് സാറിന്റെ വീഡിയോ യിൽ അഭിഷാദിനെ അദ്ദേഹം പ്രശംസിച്ചപ്പോൾ ശരിക്കും അഭിമാനം തോന്നി... All the best my bro 🥰
@Sweet_heart345 Жыл бұрын
ചിരിപ്പിച്ച്,,ചിന്തിപ്പിച്ച്,,, പ്രവർത്തിക്കാൻ,,, പഠിപ്പിക്കുന്ന... അഭിഷാദ് സാറിന്... Big സല്യൂട്ട് 👍👍👍👍
@sowdhaminijayaprakash4799 Жыл бұрын
ചിരിക്കാനും, ചിന്ത വളർത്താനും കഴിയുന്ന തങ്ങളുടെ സംസാരം ഒത്തിരി ഇഷ്ട്ടം. അഭിനന്ദനങ്ങൾ....
@sumadevi480911 ай бұрын
Super ❤
@preethap760410 ай бұрын
എന്തൊരു രസകരകമായ ക്ലാസ്സ്, കോളേജ് ലൈഫ് കഴിഞ്ഞു ഇപ്പോൾ ആണ് ഇത്ര എൻജോയ് ചെയ്യുന്നേ 🙏🙏🙏
@ramlabeevi22673 ай бұрын
Yes
@devivlogdive-tz3Ай бұрын
ശരിക്കും സത്യം
@priyasandeep3825 Жыл бұрын
എനിക്ക് എന്തൊക്കെയോ സങ്കടങ്ങൾ വന്ന് വീർപ്പുമുട്ടി എന്താ ചെയ്യണ്ടെ എന്നറിയാതെ ഇവിടിരുന്ന് കരച്ചിലായിരുന്നു. നെഞ്ചിൽ ഒരു കല്ലെടുത്തു വച്ച ഭാരം..'' അപ്പോഴാണ് ഞാൻ സാറിന്റെ ക്ലാസ് കേൾക്കാനിടയായത് .... ഒന്നും പറയാനില്ല : നിങ്ങളെ ദൈവം ഈ ഭൂമിയിലേക്ക് വ്യക്തമായ ഉദ്ദേശത്തോടെയാണ് അയച്ചിരിക്കുന്നത്. ഒരു പാട് കാലം ആരോഗ്യത്തോടെ ഇതു പോലെ ഇരിക്കാൻ പറ്റട്ടെ. ഇപ്പൊ ഞാൻ ഒരു പാട് സന്തോഷത്തിലാ ....thank you So much
@lenovotab4051 Жыл бұрын
കണ്ടവരെ 😡നെഞ്ചിലും തൊണ്ടയിലും 😡ജീവിതത്തിലും വീട്ടിലും 😡😡കട്ട് കേറി പാറക്കല്ലെടുത്തു 😡വെച്ചിട്ടു ഭാരത്തിന്റെ മുകളിൽ 😡കൊടും ഭാരമാക്കി വെച്ച് 😡😡അത് കണ്ടു ആനന്ദിച്ചു നടക്കുമ്പോൾ 😡😡🐕😬😡പെരും കള്ളത്തി കിളവി നായി ഓർക്കാനായിരുന്നു നായെ 🐕😬😡😡😡പല വിതത്തിലും തിരിച്ചടി കിട്ടുമെന്ന് 😠😡😡😡 ഒന്നും കിട്ടിയില്ല 😡കിട്ടാൻ പോകുന്നേയുള്ളു 😬😬😡😡അപ്പോ കിടന്നു നിലവിളി 😂അപ്പോ കിട്ടി തുടങ്ങിയ എന്താകും അലറൽ 😂😂😠😠🐕😬😡😡😡😡😡
@suharasuhara6828 Жыл бұрын
Aameen
@aneeshaneesh100 Жыл бұрын
Relax cheyyu
@subaidhaa.a146411 ай бұрын
😂
@Sirajmuneer-bt5ii10 ай бұрын
@@subaidhaa.a1464 hi
@nikhilnhaloor Жыл бұрын
"Monday ജോലിക്ക് പോകണം എന്നുള്ളത് കൊണ്ടാണ് Sunday ആസ്വദിക്കാൻ പറ്റുന്നത് " striking sentence
@cicyoommen2838 Жыл бұрын
💯
@radhabhasi9053 Жыл бұрын
🤝🤝🤝
@mujeebrahmanpokkakkillath6025 Жыл бұрын
✔️
@vinodkonchath4923 Жыл бұрын
100 %
@SaifunnisaSaifu-uk5eh Жыл бұрын
^^
@sreesree9688 Жыл бұрын
ജോലി അഭിമാനം തന്നെയാണ് അത് ഇപ്പോൾ ആണ് മനസ്സിൽ ആയത്....,സാറ് പറഞ്ഞത് മുഴുവൻ സത്യം ആണ്...
@shaheervm Жыл бұрын
ആണോ. ഫയങ്കരം തന്നെ 😂😂🤣
@rpm8408 Жыл бұрын
100 % ശരിയാ.. സ്വന്ത മായി ജോലി ഉണ്ടായാൽ തന്നെ സ്ത്രീകളുടെ പ്രശ്നത്തിന് പരിഹാരമായി .... സ്വന്തമായി ജോലിയുണ്ടെങ്കിൽ സമൂഹത്തിൽ തന്നെ സ്ഥാനമുണ്ട് .
@firosbabu3177 Жыл бұрын
Correct 3:39
@lenovotab4051 Жыл бұрын
@@firosbabu3177 ആഫേക്ക് id ബ്ലോക്കി കാഫിര്ച്ചി നായയോട് ആദ്യം സ്വന്ധം ആയി പേരുണ്ടാകാൻ പറ 😬😬😡😡
വരുമാനം കുറവോ കൂടുതലോ ആയാലും നമുക്ക് കിട്ടുന്ന കോൺഫിഡൻസ് & satisfaction അത് വേറെയാ❤
@manu-jr5st Жыл бұрын
ഞാൻ മിക്ക പേരുടേയും മോട്ടിവേഷൻ കാണുന്ന ആളാണ്. എന്നാൽ ഇങ്ങനെ കൊമഡിയിലൂടെ ചിരിപ്പിച്ച് ഊപാടിളക്കി മോട്ടിവേഷൻ ചെയ്യുന്ന ആള് ഈ സാധനം മാത്രം. അഭിനന്ദനങ്ങൾ.
@SoudhaAzeez-n5g16 күн бұрын
Aà,. അ തേ' നല്ല ചിരിപ്പിക്കുന്ന മനുഷ്യൻ. 'ചിരിക്കുന്ന മനുഷ്യൻ
@thangamanimltr8083 Жыл бұрын
അഭിഷാദ് sir നേരിൽ ഒന്ന് കാണാൻ വളരെ വളരെ ആഗ്രഹമുണ്ട് 🙏🙏
@mayamayagod9173 Жыл бұрын
❤️😁 anikkum😁😁😁😁😁😁
@farzanashereef9637 Жыл бұрын
Enikkum
@PambadyRajan-s8w Жыл бұрын
എനിക്കും..
@shaheervm Жыл бұрын
എനിക്ക് ആഗ്രഹമില്ല. 🤣🤣
@Sajira1 Жыл бұрын
സാറിനെ കാണാനും സംസാരിക്കാനും സാറിന്റെ ക്ലാസ്സ് നേരിട്ട് കേൾക്കാനും സാധിച്ചിട്ടുണ്ട് 😍 ചിരിച്ചു ചിരിച്ച് ഒരു പരുവത്തിലാവും നമ്മൾ
@padmajapappagi9329 Жыл бұрын
സാറിന്റെ ചിരിയും രസികൻ പദപ്രയോഗങ്ങളും..... ഒന്നും പറയാനില്ല... ചിരിച്ചു ചിരിച്ചു മരിച്ചു.... ഒരു ക്ലാസ്സിൽ എങ്കിലും നേരിട്ട് പങ്കെടുക്കണം എന്നുണ്ട്.... സാധിക്കും എന്ന ഉറച്ച വിശ്വാസത്തോടെ ആശംസകൾ sir 🙏🏼🙏🏼🙏🏼
@sajiluc3242 Жыл бұрын
ജോലി ഇല്ലാതെ ശമ്പളം കിട്ടിയാൽ അത് കേരളത്തിൽ ഉള്ള ആളുകൾ ഒരിക്കലും വേണ്ടെന്നു പറയില്ല 😅😅😅
@sindhukrishnan1791 Жыл бұрын
വല്ല്യ ആഗ്രഹം ആണ് sir നെ നേരിൽ കാണാൻ. ഒരു ക്ലാസ്സിൽ attend ചെയ്യാൻ. ❤️❤️
@anjanav8486 Жыл бұрын
Correct ആണ് sir എന്നെ പോലെയുള്ള വീട്ടമ്മമാർ അനുഭവിക്കുന്നതാണ് ...
@issu6197 Жыл бұрын
"പണി ചെയ്യാതെ ശമ്പളം കിട്ടുന്ന സംഗതി "ആ പോയിന്റ് ഓർത്ത് വെച്ച ചേട്ടൻ മാസ്സ്.. 🤭😍😍
@ushakumaripv574311 ай бұрын
ഇദ്ദേഹത്തിന്റെ ക്ലാസ്സ് കേട്ടാലും കേട്ടാലും മതിയാവില്ല സൂപ്പർ ഞാൻ തന്നെ ഇരുന്നു ചിരിയാണ് 👍👍👍👍👍❤️❤️❤️🥰🥰🥰🥰
@Shazia-u3s Жыл бұрын
സർ. നിങ്ങളുടെ സംസാരരീതി ഒരു നല്ല മോട്ടിവേഷനാണ്
@anuayalittleworld126 Жыл бұрын
സർ ഇതുപോലെ തുടർച്ചയായീ വീഡിയോ ഇടൂ... സാർനെ ഞങ്ങൾക്ക് ആവശ്യമാണ്. ഇതുപോലെ ഒരുപാട് ക്ലാസുകൾ എടുക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 👍🏻
@minimolprasad4096 Жыл бұрын
S💞💞
@sreelikhi9229 Жыл бұрын
മനുഷ്യ നിങ്ങള് ചിരിപ്പിച്ചു കൊല്ലും 😂😂.... മരിക്കുന്നതിന് മുൻപ് നിങ്ങളെ നേരിട്ട് കാണണം 😍🙏
@Sajism-s6f12 күн бұрын
ഞാൻ ഒരാളേയും ഒരു കാര്യത്തിനും ആശ്രയിക്കാറില്ല.പണ്ട് തൊട്ടേ എനിക്ക്എല്ലാ കാര്യങ്ങളും ഒറ്റക്ക് ചെയ്യാനാണ് ഇഷ്ടം .ആരേയും ബുദ്ധിമുട്ടിക്കാൻ തോന്നില്ല. അത് കൊണ്ട് തന്നെ തന്നിഷ്ടക്കാരി, ജാടക്കാരി എന്നൊക്കെ പേരുണ്ട്.ഭർത്താവിന്റെ വാക്ക് ഒരക്ഷരം പോലും തെറ്റിക്കാതേയാണ് ഞാൻ എല്ലാ കാര്യങ്ങളും ചെയ്യുന്നത്. പക്ഷേ മറ്റുള്ളവരെ കാര്യത്തിൽ അങ്ങനല്ല .എനിക്ക് പറ്റുന്നപോലെ ഞാൻ സഹായിക്കും .
@abcdefgh840311 ай бұрын
ജോലിയെ കുറിച്ച് നിങ്ങൾ പറഞ്ഞത് വളരെ വളരെ ശരിയാണ്. ജോലിയില്ലാതെ കുറച്ചുദിവസം വീട്ടിലിരിക്കുമ്പോൾ വല്ലാതെ ഡിപ്രസ് ആയിപ്പോകും. ജോലി പലപ്പോഴും നമ്മളെ പല കാര്യങ്ങളിലും എൻഗേജ് ചെയ്തു നിർത്തിക്കുമ്പോൾ നമ്മളുടെ മാനസികാരോഗ്യം വളരെയധികം മെച്ചപ്പെടു. ഇക്കാര്യം ഞാൻ പലരോടും പറഞ്ഞിട്ട് ആർക്കും മനസ്സിലായതേയില്ല. ഇടക്കാലത്ത് കുട്ടികളെ നോക്കാനായി ജോലി ഉപേക്ഷിച്ചു ഞാൻ ഏറെ സ്ട്രഗിൾ ചെയ്ത് ഒരു ബ്രേക്കിന് ശേഷം വീണ്ടും ജോലിയിൽ കയറിയപ്പോൾ എല്ലാവരും ചോദിച്ച ഒരു ചോദ്യമാണ് സാമ്പത്തിക ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ പിന്നെ എന്തിനാണ് ഇത്രയും കഷ്ടപ്പെട്ട് ജോലിക്ക് കയറുന്നത് എന്ന്. I am very happy to hear.
@Shabna406-rp7ci Жыл бұрын
ഞാൻ എന്റെ മോളുടെ സ്കൂളിൽ PTA മീറ്റിംഗ് നു പോയപ്പോ അവിടെ ഓഡിറ്റോറിയം പണിയുന്നതിലേക്ക് സംഭാവന ചോദിച്ചു.. ഒട്ടുമിക്ക അമ്മമാർക്കും വീട്ടിൽ ചെന്ന് ചോദിക്കണം അല്ലാതെ പറയാൻ പറ്റില്ല എന്നായി. ബട്ട് ഞാൻ ആദ്യം എന്റെ വക ഇത്ര രൂപ തരാം എന്നേറ്റു.. എന്നെ അതിനു പ്രാപ്ത യാക്കിയത് എന്റെ ജോലി തന്നെ അല്ലാതെ ഞാൻ കോടീശ്വരി ആയിട്ട് ഒന്നും അല്ലാ.. വല്ലാത്ത ഒരു സംതൃപ്തി തോന്നി ആ മീറ്റിംഗ് കഴിഞ്ഞു പോരുമ്പോൾ...
@Abhishadguru Жыл бұрын
Very good ❤️❤️
@hyderaliali64605 ай бұрын
Great
@pothiyilfaisal3508 Жыл бұрын
ഈ മൊതലിനെ ഒന്ന് നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട് 🥰🥰 നാട്ടിൽ വന്നിട്ട് ഒന്ന് കാണണം ഭായ് ❤️
@anjalic6081 Жыл бұрын
സത്യമാണ്, ജോലി വേണം. ഇല്ലെങ്കിൽ മനസ്സിന് സുഖമുണ്ടാവില്ല. 😊😊
@aminasidhique4479 Жыл бұрын
ജോലി വേണം😢
@cercopithecoidea7905 Жыл бұрын
Njan ready aanu chechi namuk thudangiyalo
@Faaz571 Жыл бұрын
Njanum ind
@farhananasar4995 Жыл бұрын
Njanum
@rosi1975 Жыл бұрын
Me too
@ANEESKP-z1b28 күн бұрын
ഏറ്റവും രസമുള്ള ജോലി house വൈഫ് ആണ്❤❤❤ഭർത്താവും മക്കളും ഒത്തുള്ള സ്നേഹത്തോടെ ഇണങ്ങിയും പിണങ്ങിയും ഉള്ള ജീവിതം❤❤❤❤ الحمد لله
@Soumya-h3v14 күн бұрын
Athinum appuram oru life und Lokam kananam Ella sthreekalum atleast oru two wheeler enkilum swanthamayi edukanam kurachoke indipendant ayi jeevikanam swanthamayi life enjoy cheyyanum padikanam allel nammal potta kinattile thavalakal ayi pokum
@silpaprejeesh128813 күн бұрын
Nigaloke eth kalatha jeevikunne
@noorpmna3826 Жыл бұрын
സ്ത്രീ കൾക്ക് Financial stability, അത്യാവശ്യമാണ്
@subairathm62083 ай бұрын
അഭിഷാദ് Supper എല്ലാ കര്യങ്ങളും സത്യസന്തമായ നടക്കുന്ന കാര്യങ്ങൾ പറയുന്ന കാര്യങ്ങൾ പെട്ടൊന്ന് മനസ്സിലാകും കേൾക്കാൻ സുഖമുള്ള വാക്കുകൾ കേട്ടിരിക്കാൻ നല്ല കാര്യങ്ങൾ മാത്രം
@asiyaasiya8793 Жыл бұрын
ജോലി എല്ലാസ്ത്രകൾക്കുമുണ്ട് പക്ഷേ വീട്ടമ്മമാർക്ക് മാത്രം ശമ്പളമില്ല😢
ഞാൻ ഒരുപാട് വിഷമങ്ങളുമായി ടെൻഷൻ അടിച്ചിട്ട് ഇരിക്കാണ്. You ട്യൂബിൽ കയറിയാൽ sir ന്റെ ക്ലാസ്സ് കാണും ടെൻഷൻമറന്നു പോകും. താങ്ക്യു sir ❤❤❤❤👍🏻👍🏻👍🏻
@keyyessubhash8020 Жыл бұрын
Amazing, actually ഞായറാഴ്ചയെക്കാൾ തിങ്കളാഴ്ച തന്നെയാണ് നല്ല ദിവസം ❤️
@panchamytp304110 ай бұрын
ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ. Hats off to you, man. ❤
@mohshafeequ.tayyilshefiyal57637 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ മോട്ടിവേഷൻ പണ്ടുകാലത്ത് ഞാൻ തെക്ക് വടക്ക് സർവീസായി നടന്നു ഇപ്പോൾ ഞാൻ ഖേദിക്കുന്നു എൻറെ കൂട്ടുകാരെല്ലാം ഗവൺമെൻറ് ഉദ്യോഗസ്ഥർ ഞാൻ ഒരു സാധാരണ..😔😔 ഇപ്പോൾ നിങ്ങളുടെ പരിപാടി കണ്ടു തുടങ്ങിയത് മുതൽ എനിക്ക് സന്തോഷമാണ് ലഭിക്കുന്നത്
@ramlashafi3139 Жыл бұрын
*നമ്മുക്ക് വീട്ട് ജോലിയെ ഉള്ളൂ അതിന് ശമ്പളവുമില്ല പ്രോത്സാനവുമില്ല കേൾക്കുമ്പോൾ കൊതിയാവുന്നു നമ്മുക്കും ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ നമ്മുക്കും നമ്മളുടെ സ്വന്തമായിട്ടുള്ള ഒരു പൈസ ഉണ്ടായിരുന്നെങ്കിൽ 😰*
@ԻՊḉ Жыл бұрын
എന്റെ പെങ്ങളെ കാശ് ഉള്ളവരെല്ലാം സന്തോഷവാന്മാരല്ല. കുടുംബവുമായ് സമാധാനത്തോടെയുള്ള ജീവിതം അത് തന്നെയാണ് മറ്റാർക്കും കിട്ടാത്ത ഏറ്റവും വലിയ ധനം 🙏🙏🙏
@FathimaThahzin Жыл бұрын
@@ԻՊḉകാശുള്ളവർക്ക് മാത്രമല്ല സമാധാനക്കേട് ഉണ്ടാവുന്നത്. ... കാശില്ലാത്തവർക്കും ജീവിതത്തിൽ സമാധാനക്കേടും ടെൻഷനുമാണ്... ഒക്കെത്തിനും മറ്റുള്ളവരോട് കൈനീട്ടേണ്ട അവസ്ഥ കാശുള്ളവന് പറഞ്ഞാൽ മനസ്സിലായിക്കൊള്ളണമെന്നില്ല 😊😊
@aninaduvilakom940010 ай бұрын
കിട്ടും. ആത്മാർഥമായി ശ്രമിച്ചാൽ മാത്രം മതി
@rahmathaksar2339 ай бұрын
*20നും 45നും ഇടക്ക് പ്രായമുള്ള, സീരിയസ് ആയി, അവസരം നോക്കുന്ന ആളുകൾ മാത്രം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക,* *മുൻ പ്രവർത്തി പരിജയം ആവശ്യമില്ല*
@sulthanmuhammed92908 ай бұрын
@@rahmathaksar233എവിടെ ഗ്രൂപ്പ് 🤔
@appucookiessvlog Жыл бұрын
നമ്മുടെ കാസർഗോഡ് ഈ കാര്യങ്ങളിൽ എങ്കിലും മുമ്പിലുണ്ടല്ലോ😅. കേട്ടിരിക്കുമ്പോൾ തന്നെ മനസ്സിന് സന്തോഷം നൽകുന്ന ക്ലാസ്
@achuachuzzzzz5366Ай бұрын
ഞാൻ ഒരു കൂലി പണിക്കാരൻ ആണ് അങ്ങയുടെ ക്ലാസ് ഞാൻ കേട്ടു വളരെ നന്ദി.
@SabuanuAnu-ri3jh8 ай бұрын
ശെരിക്കും sir nte വാക്കുകൾ വലിയ മോട്ടിവേഷൻ നൽകുന്നതാണ്❤
@RajiSajeesh-n8h Жыл бұрын
ജോലി അഭിമാനം തന്നെ ഒരു സംശ യവുമില്ല. സർ ന്റെ ക്ലാസ് സൂപ്പർ
@remadevipv9120 Жыл бұрын
മതിമറന്നു ചിരിക്കാൻ പറ്റുന്നു, അതുതന്നെ നല്ലൊരു +ve എനർജി തരുന്നു, നന്ദി സാർ, 🙏
@ahmedyaseen6824 Жыл бұрын
താങ്കളുടെ ഒരുപാട് വീഡിയോ കണ്ട് ഉള്ളിൽ ചിരി പൊട്ടിയിട്ടുണ്ട്. പക്ഷേ ചിരി പുറത്തോട്ട് പൊട്ടിയത് ആദ്യമായിട്ടാണ്. ഭാവുകങ്ങൾ ❤
@shabeebudheensanu5602 Жыл бұрын
ഇയാൾ പോളിയാണ് ❤❤ കൂടുതൽ video വേണം sir plzzz
@Poppins48211 ай бұрын
സർ പറഞ്ഞത് വളരെ ശരിയാണ് ജോലി യുള്ളത് ഒരു അഭിമാനം ആണ് അത് ഞാൻ enne അറിയുന്നു 🥰🥰🌹🌹🥰
@muhammadmusthafamuhammadmu389 Жыл бұрын
ഈ സർ എന്റെ അയൽവാസി ആണ്
@sajandev3 ай бұрын
ചാവക്കാട് ആണോ അതോ ഗുരുവായൂർ ആണോ?
@Remav.vRemav.v6 ай бұрын
ജോലി അഭിമാനം തന്നെയാ സ്വന്തമായി ഒരു വരുമാനം ഉള്ളത് സ്ത്രീകൾക്ക് നല്ലതാണ് സർ ന്റെ മോട്ടിവേഷൻ ക്ലാസ്സ് സൂപ്പർ എന്നും കാണും എല്ലാ ടെൻഷനും മാറും ഒരു ബിഗ് സല്യൂട്ട്
@ramlatp5486 Жыл бұрын
Sir....ഞാൻ നിങ്ങള ഭയങ്കര ഫാനാണ്... സത്യായിട്ടും ഞാൻ മൊത്തം ടെൻഷനിലാണ്, സാറിന്റെ ഈ ക്ലാസ്സ് കണ്ടപ്പോൾ ഒരുപാട് ഒരുപാട് ചിരിച്ചു.. എന്റെ ടെൻഷൻ ഞാൻ മറന്നു... നിങ്ങളെ ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കുന്നു 😍
@shaheervm Жыл бұрын
അതിനെന്താ കാണാല്ലോ. നാട്ടിൽ എവിടെ
@shainyjohny9201 Жыл бұрын
Like അടിച്ചിട്ടുണ്ട്.... ടെൻഷൻ കുറയാൻ 💪
@sunithaali299716 күн бұрын
നേരിൽ കാണാൻ അതിയായ ആഗ്രഹം ഉണ്ട് sir adipoli class
@seemamurali1893 Жыл бұрын
വളരെ ശരിയാണ് സ്വന്തം കാലിൽ നിൽക്കുക എന്നത് അഭിമാനം തന്നെയാണ് you are great sir
@rasheedu1841 Жыл бұрын
സർ ചിരിക്കുമ്പോൾ തന്നെ എന്തൊരു സന്തോഷം ആണ് 😊😊👍🏻👍🏻👍🏻👍🏻👍🏻👍🏻
@ShifanaK-rp8ge Жыл бұрын
സ്വീഡൻ കഥ മുഴുവനാക്കാതെ കാസർഗോഡും തൃശൂരും എത്തിയപ്പോൾ അതിൻ്റെ ബാക്കി എന്തെന്ന് പറയൂലെ എന്നാലോചിച്ച് കൊണ്ട് വീഡിയോ കണ്ടിരുന്നപ്പോഴാണ് അഭി സാറിനോട് ആ ചേട്ടൻ്റെ ഓർമപ്പെടുത്തൽ... ആ ചേട്ടൻ ഈ cmt Box നോക്കുകയാണെങ്കിൽ ചേട്ടനെൻ്റെ Thks അറിയിക്കുന്നു.. കൂടെ അഭിഷാദ് സാറിനും..ചിരിപ്പിക്കുന്നതിനും ചിന്തിപ്പിക്കുന്നതിനും..❤❤❤
@Abhishadguru Жыл бұрын
♥️😃😃♥️♥️
@thajudheenabdulla13293 ай бұрын
വളരെ നല്ല അവതരണവും പോസിറ്റീവ് എനർജിയും. പറഞ്ഞു മടുത്ത കാസറഗോഡ് വിസ പോലുള്ള ക്‌ളീഷേ ഡയലോഗ്സ് ഒഴിവാക്കാമായിരുന്നു
@francisbabubabu Жыл бұрын
Sir u r absolutely 💯 right because my self leaving my life like that I am 62 still working Thank u Jesus
@babygirija77832 ай бұрын
സാറിന്റെ മോട്ടിവേഷൻ ഒരുപാട് ഇഷ്ടപ്പെടുന്നതാണ്. എല്ലാം വേഗത്തിൽ മനസിലാക്കാൻ പറ്റുന്നു
@abdulmajeedkakengalmohamed615 Жыл бұрын
ജോലി വേണം, എന്നാലേ ഹാപ്പി ഉള്ളു. ഗൾഫ് returnee ആണ്. അവിടെ ജോലി ചെയതു നാട്ടിലേക്ക് പോന്നു. ആദ്യം ജോലികള്‍ ഇല്ലാത്ത ത് രസം ആയിരുന്നു. ഇപ്പോൾ മുഷിഞ്ഞു തുടങ്ങി. എന്തു ജോലി കിട്ടിയാലും എടുക്കാം എന്നായി.. Good speech.. 😊
@santhoshdumax3280Ай бұрын
സാറിന്റെ സംഭാഷണ ശൈലി എനിക്ക് വലിയ ഇഷ്ടമാണ്. 🌹🌹🌹🌹
@lailamajnoon1992 Жыл бұрын
I like your videos... Vallatha oru positive energyanu sir njangalk tharunnath.. Ella videosum kanan sramikkarund..... Njanum oru joli venam enna agraham kond irikkanu. Salary kuranjalum kuzhappallya... Namuk oru value enkilum indakum.......athinu vendeettaaaa....
@rejimathew34136 ай бұрын
വളരെ നല്ല മോട്ടിവേറ്റർ. നിങ്ങളെ ദൈവം ആന്ഗ്രഹിക്കട്ട
@naseemanesi3731 Жыл бұрын
Full stressed ayirunna njan ippol sir nde vidios kand relaxed aayi. Palavattam kanda vidios ayirunnitt polum. Sir poli alle maasha Allah ❤
@user-xr6ix4wj9s Жыл бұрын
Satyam.ente keezhil alle kaziyunnath mindathe irunno,enna vakukal mental health ne bhadichu....ipo free ayi
@suneeranoufal4044 Жыл бұрын
Uk il vannit, Enikum 40 interview kazinu potti athu kazinjanu joli kittiye, 50 candidates undarunu, follow up cheythapo 2nd top list il undenu reply kitti. Oru interview koode baki und ennum paranju. And that person was more qualified than me. But finally, I got my offer letter. Now working as a Web developer in UK. Really, it was a proudest moment . Innu enth venelum sir paranjapole njan vagunu, spend cheunu, save cheunu. Favourite list il add cheythiruna oronnayi njan nadathikondirikunu. Alhamdulillhaaa.....❤
@shamsudheentottiyil589218 күн бұрын
എനിക്ക് ഇഷ്ടം ആയ ഒരു മനുഷ്യൻ ഞാൻ കണ്ടു സംസാരിച്ചു ഒരു ജാഡ ഇല്ലാത്തമനുഷ്യൻ
@rejanikj9353 Жыл бұрын
സത്യം സാർ ഞാനും ജോലി ഇല്ലാതെ ഇതേ അവസ്ഥ
@bennyil5501 Жыл бұрын
Motivation in malyalam എന്ന് അടിച്ചു കൊടുത്തു താഴെക്ക് സ്ക്രീൻ ഓടിച്ചു... സാറിന്റെ വീഡിയോ വെറുതെ ഒന്ന് ഓപ്പൺ ചെയ്തു....... 🙏💐🌹👏👏ഒന്നും പറയാനില്ല.. അടിപൊളി 👍
@krishnamehar8084 Жыл бұрын
സത്യം. ഇന്ന് ഞാൻ അത് അനുഭവിക്കുന്നു. അദ്ദേഹം 6കൊല്ലം മുമ്പ് അന്തരിച്ചു.അമ്മയും ഞങ്ങളെ വിട്ടുപോയി. മകൻ പുറത്ത് ജോലികിട്ടി അവൻ അവിടേക്ക് പോയി.ശാരീരിക ബുദ്ധിമുട്ട് കൊണ്ട് നടത്തിയിരുന്ന പ്ലേസ്കൂൾ വൈൻഡ്അപ്പ് ചെയ്തു.ഒരു അടുക്കും ചിട്ടയും ഇല്ലാത്ത ലൈഫ് അരോചകം.
@shajahanhamsa619011 ай бұрын
നൂറു ശതമാനം സത്യമായ കാര്യമാണ് പറഞ്ഞത്, എന്നെ സംബന്ധിച്ചു ഉറങ്ങാനുള്ള 8 മണിക്കൂർ കഴിഞ്ഞാൽ പിന്നെ എന്തെങ്കിലും ജോലി ചെയ്യുമ്പോഴുള്ള സന്തോഷം വേറെ ഒന്നിൽ നിന്നും കിട്ടാറില്ല, അത് വീട്ടിലായാലും ജോലി സ്ഥലത്ത് ആയാലും, 10-12 മണിക്കൂർ ദിവസേന ജോലി ചെയ്താലും ഞായറഴ്ചയും ജോലി ചെയ്യാറുണ്ട്, തിങ്കളാഴ്ച ആവാൻ കാത്തിരിക്കാറുമുണ്ട്
@athirav6543 Жыл бұрын
Am in depression stage... കാരണം പഠിക്കുക എന്നത് കുറച്ച് effort ഇട്ടാലെ വിജയിക്കാൻ കഴിയൂ.ഒരുപാട് പ്രശ്നങ്ങൾ താണ്ടി ആണ് പഠിച്ചത് marriage nu munp ജോലിക്ക് വിടും എന്ന് പറഞ്ഞു ഒരു ജോലി കണ്ടെത്തിയപ്പോൾ ഭർത്താവിൻ്റെ ego പുറത്ത് വന്ന് വീട്ടിൽ ഇരിക്കേണ്ടി വന്നു എൻ്റെ ആവശ്യങ്ങൾ തിരക്കില്ല ... ഒരു amount monthly തരും അതിൽ ഞാൻ ഒതുങ്ങി നിക്കണം .I want freedom
@janjijo6850 Жыл бұрын
ആ ഒരു എമൗണ്ട് എങ്കിലും കിട്ടുന്നുണ്ടല്ലോ. നമുക്ക് അതും ഇല്ല
@upasanaartcreations8472 Жыл бұрын
ജീവിതം നരകതുല്യമാക്കരുത്
@worldtab10307 ай бұрын
രണ്ടുപേരും പണിക്ക് പോകുമ്പോൾ പണം കൂടുതൽ വരും. പക്ഷേ, കുടുംബജീവിതം ഉണ്ടാകില്ല. 60 വയസ്സുവരെ കാളയെപ്പോലെ ഭർത്താവും ഭാര്യയും പണിക്ക് പോകുമ്പോൾ മക്കൾക്കും നിങ്ങളുടെ സാന്നിധ്യം കുറയുകയാണ്. ആരെങ്കിലും ഒരാൾ പണിക്ക് പോയിട്ട് ഒരാൾ കുടുംബത്ത് തന്നെ ഇരിക്കട്ടെ. അല്ലെങ്കിൽ വയസ്സാകുമ്പോൾ അയവിറക്കാൻ ഉണ്ടാക്കിയ പൈസയുടെ ഓർമ്മകൾ മാത്രമേ കാണൂ. ഒരു പുരുഷനെന്ന നിലയ്ക്ക് ജോലിക്ക് പോകാതെ കുടുംബം പോറ്റാനായി വല്ല പാരമ്പര്യ സ്വത്തും ഉണ്ടായിരുന്നെങ്കിൽ അടിച്ച് പൊളിച്ചു ജീവിതം ആസ്വദിക്കാമായിരുന്നു എന്ന് ചിന്തിക്കുന്ന പുരുഷന്മാർ ഒരുപാടുണ്ട്. ജോലി ചെയ്യാനുള്ള കൊതികൊണ്ടല്ല മറിച്ച് വേറെ വഴിയില്ലാത്തതുകൊണ്ടാണ് പുരുഷന്മാർ പലരും ജോലിക്ക് പോകുന്നത് 😊 ഭാര്യയുടെ സാന്നിദ്ധ്യം എപ്പോൾ വന്നാലും തനിക്കും മക്കൾക്കും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഒരുപാട് പുരുഷന്മാർ. അതുകൊണ്ട് ജോലിക്ക് വിടാത്തവരുണ്ട്. Toxic എന്നൊക്കെ പറഞ്ഞു ലിബറലുകൾ കളിയാക്കുമെങ്കിലും possessiveness കൊണ്ട് ഭാര്യയെ ജോലിക്ക് വിടാത്തവരുമുണ്ട്. എങ്കിലും പ്രധാന കാരണം ആദ്യം പറഞ്ഞ Availability തന്നെ. പലവിധ മോട്ടി-വിഷം ഉള്ളിലേക്കെടുത്ത് ലിബറലുകളുടെ കുത്തിത്തിരിപ്പും കേട്ട് പണമുണ്ടാക്കുന്ന ഒരു യന്ത്രമാകാൻ കൊതിച്ചു നല്ലൊരു ജീവിതം ഡിപ്രഷൻ അടിച്ച് നശിപ്പിക്കരുത്. ഭർത്താവിന് ego എന്നത് നിങ്ങളുടെ തെറ്റിദ്ധാരണ ആവും. കാരണം ജോലിക്ക് വിടുന്നതിന് പകരം മാസം എന്തെങ്കിലും തന്നാൽ അതുകൊണ്ടെങ്കിലും തൃപ്തിപ്പെടുത്താൻ തയ്യാറാകുന്ന സ്ത്രീകളുമുണ്ട്. പക്ഷേ പലർക്കും അത് കിട്ടാറില്ല. നേരെമറിച്ച്, നിങ്ങളുടെ ഭർത്താവ് നിങ്ങൾക്ക് അതും തരുന്നുണ്ട്. നന്നായി ചിന്തിച്ചു നോക്കൂ. ആയുസ്സിന്റെ പകുതിയോളം കഴിഞ്ഞവരാണ് നമ്മിൽ പലരും. എല്ലാവരും യന്ത്രങ്ങളെ പോലെ പണിയെടുത്ത് ചാകുന്നതിന് പകരം ഒരാൾ പണിയെടുക്കാനും ഒരാൾ കുടുംബം കെട്ടിപ്പടുക്കാനും നിന്നൂടെ?! ലിബറലുകൾ പിരികേറ്റി എല്ലാം ധനത്തിന്റെ ത്രാസ്സിൽ തൂക്കി കാണിക്കും. കുടുംബം എന്ന് സിസ്റ്റം അവരുടെ കണ്ണിൽ Toxicഉം പഴഞ്ചനും ആണ്. നിങ്ങളൊക്കെ ഈ കുത്തിത്തിരിപ്പിൽ വീണ് ജീവിതത്തിൽ മണ്ടൻ തീരുമാനങ്ങൾ എടുക്കുകയും കാലങ്ങളിൽ കഴിയുമ്പോൾ അതിൽ ദുഃഖിക്കുകയും ചെയ്യും.
@ajithabaivc16216 ай бұрын
സാറിൻ്റെ ക്ലാസുകൾ അതിഗംഭീരം.❤
@shanijashanija3340 Жыл бұрын
സത്യം ജോലി അഭിമാനം ആണ് ആത്മവിശ്വാസം നൽകുന്നു. എന്തിന് ഏറെ പറയുന്നു ബസ് fare കെഞ്ചി യിരുന്ന കാലം മാറി. മറ്റൊരാൾക്ക് ഉപകാരം ചെയ്യുക. മാതാപിതാക്കൾക്ക് ആശ്വാസം നൽകുക.ഉപകാരം ചെയ്യുക. ഭർത്താവിന് ഭാരം ആകാതെ കടം കൊടുക്കുക തിരികെ കിട്ടില്ലഎന്നറിഞ്ഞു കൃത്യ മായി കണക്കു സൂക്ഷിക്കുക😂.happy always. Something diffrent feeling.
@farseenaasa527 Жыл бұрын
Stress freeyanu sir nte class.. Entgenkilum sangadam varumbo sir nte chiri kanda nammal ariyathe chirikkum
@safesafsaf71807 ай бұрын
ഞാൻ ജോലിക്ക് പോകാതെപോകുന്നവരെക്കാൾ മാസത്തിൽ എനിക്ക് വരുമാനം കിട്ടുന്നു .ജോലിക്ക് രാവിലെ പോണം അടിമയെ പോലെ ഒരു ദിവസം കഴിച്ച്കൂട്ടി തിരിച്ച് വീട്ടിൽ വരുന്നു .പിറ്റെന്നും അതെ അവസ്ഥ .ഞാൻ ബിൽഡിങ്ങുകൾ വാടകയ്ക്ക് കൊടുക്കുന്നു സുഖകരമായി ജീവിക്കുന്നു .ഏത് സമയവും നമ്മൾ Free അല്ലാതെ രാവിലെ കുളിച്ച് ഒരുങ്ങി തറ പറ പിന്നെയും തറഎന്ന് പറ എന്ത് അല്ലെ. ബിസിനസ് ഉണ്ടല്ലൊ മകളെ വെറെ ലെവൽ👍🔥🔥🔥🔥🔥🙋🔥
@DeepsTailoring10 ай бұрын
👍👍👍👍🥰
@hinusworld6930 Жыл бұрын
അതിൻ്റെ മുതലാളി അറിഞ്ഞിട്ടു പോലും ഉണ്ടാവില്ല❤❤❤❤❤
@NaseeraP-i2n5 ай бұрын
Mister താങ്കളുടെ ചിരി nalla ഒരു പോസ്റ്റീവ് എൻര്ജി ആണ്
@Hasnaththasi2883 Жыл бұрын
ഇദ്ദേഹത്തിന്റെ ക്ലാസ് കേട്ടാൽ ചിരിച്ച് ഒരു വഴിക്കാവും😂
@mayamurali38058 ай бұрын
Ente mole njan oru government servant aakki padiche irangiyappozhekkum .I am proud of that.
@muneerudheenkodithodi5477 Жыл бұрын
സത്യം ആണ്.... ലീവ് കിട്ടിയാൽ കൊറച്ചീസം കിടന്നുറങ്ങും പിന്നെ എന്തേലും ചെയ്‌തേലെങ്കിൽ ശരിയാവൂല.... അതാണ് സത്യം 😊😊😊
@Ashrafp.mP.m Жыл бұрын
ജ്ഞാനും ജോലി ചെയ്യുന്നുണ്ട്. Happy ആണ്
@SeenathT-nw1cg Жыл бұрын
Sr. ജോലി ഇല്ലാത്തവർ ഇന്ന് അനുഭവിക്കുന്നു..പഠിക്കുന്ന ടൈമിൽ പഠിപ്പിക്കാൻ ആരും ഉണ്ടായില്ല.. ഇപ്പോൾ എല്ലാം മറ്റുള്ളവരോട് കൈ നീട്ടേണ്ട അവസ്ഥ യാണ്....
@AswathyPrasad-nw6yk Жыл бұрын
എന്തിന് പഠിപ്പില്ലാത്തവരും ഇന്ന് നല്ല രീതിയിൽ തന്നെ ജോലി ചെയ്തു ക്യാഷ് ഉണ്ടാക്കുന്നു അതിനു എന്ത് ജോലിയും എടുക്കാൻ ഉള്ള മനസ് മാത്രം മതി
@SeenathT-nw1cg Жыл бұрын
@@AswathyPrasad-nw6yk പുറത്തിറങ്ങി ജോലി ചെയ്ത് ശീലം ഉള്ളവർക്ക് കുഴപ്പമില്ല... പുറം ലോകംബന്ധമില്ലാത്ത ഒരുപാട് പേര് ഉണ്ട്.. അങ്ങനെ ഉള്ളവരെ കാര്യം ആണ് ഞാൻ പറഞ്ഞത്...
സാറേ ബാക്കി പറ സാറേ . പണിയെടുക്കാതെ പൈസ കിട്ടുന്ന സ്വീഡന്റെ കാര്യം😅😅😅😅😂😂
@Midumolooty Жыл бұрын
Super
@bindusasi8933 Жыл бұрын
Avarkiu anganne venda eennu paranu. A system nirthallakki
@anithaas378020 күн бұрын
Well said👍👌❤️. സ്വന്തം ആയി വരുമാനം വേണം എല്ലാ സ്ത്രീകൾക്കും
@musthafamuthu8133 Жыл бұрын
ഇയാൾ ഒരു സംഭവം തന്നെ 👍👍👍
@tk-xp7bw21 күн бұрын
മറ്റുള്ളവർ ചിരിക്കുന്നു നിങ്ങൾ ചിരിക്കുന്നില്ലെങ്കിൽ... എന്ത് രസമായിരുന്നു ...നിങ്ങളുടെ ചിരിയുടെ കുഴപ്പം കൊണ്ടല്ല.. ശരിക്ക് അങ്ങനെയായിരുന്നു വേണ്ടത്
@Nusaiba882 Жыл бұрын
Kasaragod നെ കുറിച്ച് ഇത്രെയും നല്ല വാക്കുകൾ പറഞ്ഞതിന് നന്ദി.🤝 Iam from kasaragod. അല്ല Al kasaragod❤❤❤
@hredyakj3191 Жыл бұрын
Al vargeeyavadi
@tks643 Жыл бұрын
@@hredyakj3191സംഘി അല്ലെ
@vishnupreghunathreghunath11 ай бұрын
സർ സാറിന്റെ ക്ലാസ്സ് കേൾക്കുമ്പോൾ സൂപ്പർ എനർജി
@Ameena.shirinx Жыл бұрын
സ്ഥിരമായി കാണാറുണ്ട്,, താങ്കളുടെ, എല്ലാ ❤vidieo,, adipoli, 😊.,, iam big fan of you❤❤
@parvathyanandmenon4 ай бұрын
Super sir.. correct timil aanu ee video kanan idayayat.. nthu cheyunu depression adich irikan thudageet kure aayi.. ipo ithiri ashwasam thonnunu..eniyum try cheyyanam thonunu
@തത്തൂസ്world Жыл бұрын
❤️❤️❤️perfectly correct
@ShayanmuhammdShayanmuham-qn5ij6 ай бұрын
സാർ ഞാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരു കാര്യമാണ് സ്വന്തമായി ഒരു ജോലി ആരുടെയും മുന്നിൽ കൈ നീടാതെ ജീവിക്കണം ♥️
@travelfoodiesdillandemi2948 Жыл бұрын
last sentence regarding sunday..I loved it
@gracyk9745 Жыл бұрын
Wow super. ഞാൻ ippozhan അഭിഷാദിന്റെ vede ഓസ് കാണാൻ തുടങ്ങിയത് too late 🥰👌
@shamsmi3723 Жыл бұрын
Sir വീട്ടിലിരിക്കുന്ന എന്നെ പോലെ ഉള്ള ഒരുപാടു് സ്ത്രീകൾ ഉണ്ട്. ശമ്പളം ഇല്ലാത്ത വീട്ടുജോലി ചെയ്യുന്ന സ്ത്രീകൾ. ഞങ്ങൾ എന്ത് ചെയ്യും
@AswathyPrasad-nw6yk Жыл бұрын
വീട്ടിൽ ഇരുന്നു ചെയ്യാവുന്ന ജോലി കണ്ടെത്തു. പുറത്തു പോകാൻ പറ്റുമെങ്കിൽ അത് നോക്ക്. എല്ലാ പെൺകുട്ടികളും ഒരുപാട് sacrifice ചെയ്താണ് ജോലിക് പോകുന്നത്.
@Dhrishta.parenting Жыл бұрын
വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്ന ഒരുപാട് ജോലികളുണ്ട. ജോലിചെയ്യാൻ പുറത്തു പോകണമെന്നില്ല. നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ എന്താണെന്ന് ഒന്ന് ആലോചിച്ചു നോക്കൂ അതിലെവിടെയോ നിങ്ങൾക്ക് വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്ന എന്തെങ്കിലുമൊരു ജോലിക്കുള്ള അവസരം ഉണ്ടാവും. ജോലിചെയ്ത് സ്വന്തമായി പണം ഉണ്ടാക്കുന്നത് നമുക്ക് ഒരുപാട് ആത്മവിശ്വാസം തരും. സാധ്യതകൾ ഇല്ല എന്ന് വിചാരിച്ച് ഒന്നും ചെയ്യാതിരിക്കരുത്. നിങ്ങൾക്കും കഴിവുകൾ ഉണ്ട് എന്ന് വിശ്വസിക്കും അത് എന്താണെന്ന് അറിയാൻ ശ്രമിക്കു.