എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നിങ്ങൾ ആരെങ്കിലും കുരങ്ങിൽ നിന്നാണോ എന്നു നികേഷിനോട് ചോദിച്ചതാണ് ചിരിക്കാൻ പറ്റിയത്.
@Karthikisfire1 Жыл бұрын
Sandeep❤
@harikrishnan.b3668 Жыл бұрын
Sandeep💯💯🔥🔥🔥
@maneeshappoos7826 Жыл бұрын
നികേഷ് പറഞ്ഞത് തന്നെ പറയാൻ ഞുടങ്ങിയിട്ട് ദിവസങ്ങളായി കേൾക്കുന്നവർക്ക് മടുപ്പ് ഉണ്ടാക്കുന്നു ഈ ആവർത്തന വിരസത
@anandhujayakumar3466 Жыл бұрын
നികേഷേ... പാർട്ടി വെല്ലോം തരുന്നുണ്ടേൽ വാങ്ങി നക്കുക. അത്ര തന്നെ 😏
@HarisAmritham-wd8pr Жыл бұрын
Sandeep well done 👏
@renjithkannan8786 Жыл бұрын
സന്ദീപ് ❤❤❤👍
@Ssssssssss-g2f Жыл бұрын
സന്ദീപ് സൂപ്പർ😎👏👏👏
@Aswinraghav4126 Жыл бұрын
പൊളിച് സന്ദീപ് 😂😂😂
@manojgopinath-ig5hm Жыл бұрын
Sandeep🎉🎉🎉🎉🎉🎉❤❤❤❤❤❤
@tmtm523 Жыл бұрын
ഷംസീറിൻ്റെ പ്രസ്താവന വിവാദമായത് എന്തുകൊണ്ട് എന്ന് പല മാപ്രകളും ചോദിക്കുന്നത് കേട്ടു; അദ്ദേഹത്തിൻ്റെ പേരാണോ പ്രശ്നം എന്ന ചോദ്യവും അവർ ഉയർത്തുന്നത് കണ്ടു ഉത്തരം വളരെ ലളിതമാണ്, അദ്ദേഹത്തിൻ്റെ സമീപനമാണ് പ്രശ്നം - അത് അങ്ങേയറ്റത്തെ കാപട്യമായിരുന്നു: 'എന്തെന്നാൽ അദ്ദേഹം തികഞ്ഞ ഒരു മത വിശ്വാസിയാണ്, എല്ലാ മത വിശ്വാസങ്ങളും മനുഷ്യൻ്റെ ചരിത്രവും സങ്കല്പങ്ങളും ഭാവനയും നിറഞ്ഞ കഥകളാലും മിത്തുകളാലും സമ്പന്നവുമാണ്; സ്വന്തം മതത്തിലെ മിത്തുകളെ തലയിലേറ്റി നിന്നുകൊണ്ടാണ് അദ്ദേഹം അന്യമതത്തിലെ മിത്തുകളുടെ സയൻ്റിഫിക് ടെമ്പർ പരിശോധിച്ച് കുട്ടികൾക്ക് ഉപദേശം നൽകിയത്: അത് തീർത്തും കാപട്യമാണ്: അതു തന്നെയാണ് പ്രശ്നവും; 'ഉപദേശിക്കുന്നവൻ തീർച്ചയായും മാതൃകയും കാട്ടിയിരിക്കണം: സ്വന്തം മതത്തിലെ മിത്തുക്കള തലയിലേറ്റി നടക്കുന്നയാൾക്ക് എങ്ങനെ അന്യമതത്തിലെ മിത്തുകളെ വിമർശിക്കാൻ കഴിയും? തൻ്റെ വാക്കുകൾ ആരുടെയെങ്കിലും വിശ്വാസത്തെ വൃണപ്പെടുത്തിയെങ്കിൽ ഖേദിക്കുന്നു എന്ന ഒറ്റ വാചകം കൊണ്ട് അദ്ദേഹത്തിന് ഈ പ്രശ്നം ആദ്യമേ പരിഹരിക്കാമായിരുന്നു, അതുണ്ടായില്ല: ഇനി അതല്ല അദ്ദേഹം ഒരു കറതീർന്ന വൈരുദ്ധ്യാത്മക ഭൗതികവാദിയാണ് എങ്കിൽ ഞാനൊരു മാർക്സിസ്റ്റാണ് എല്ലാ മതങ്ങളിലേയും മിത്തുകളെ മിത്തുകളായിത്തന്നെയാണ് ഞാൻ കാണുന്നത് അതിന് മാറ്റമില്ല എന്ന് ധൈര്യപൂർവ്വം പറയാമായിരുന്നു; അതും ഉണ്ടായില്ല.
@manuponnappan3944 Жыл бұрын
വളരേ correct. മിത്തെന്നു മാത്രം പറഞ്ഞു ഇവിടെ മാ.പ്രകൾ ഷംസീറിനെ രക്ഷിക്കുകയാണ്. അതു തുറന്നു പറയുമ്പോൾ ഇരവാദവും. യഥാർഥത്തിൽ അയാളൊരു നല്ല കമ്മ്യൂണിസ്റ്റ് അല്ലാ എന്നതിന് best example ആണീ സംഭവം
@sudarshansudhi1527 Жыл бұрын
Sandeep🎉❤your great speech
@a_k_0991 Жыл бұрын
Nikesh innu sherikum viyarthuuuu 😂😂😂
@bijoshthirunalloor2509 Жыл бұрын
വാക്കുകൾ കൊണ്ട് സത്യങ്ങൾ വിളിച്ച് പറയുന്നവൻ അതാണ് വചസ്പതി 🥰
@shibimvaidyar9739 Жыл бұрын
ചിരിച്ച് ചാവും . അയാൾ പറയുന്നത് കേൾകുമ്പം
@AmanShreedhar Жыл бұрын
വചസ്പതി 😂😂😂😂😂
@sureshrajan9306 Жыл бұрын
സന്ദീപ് ജി കലക്കി നമ്മുടെ കേരളത്തിൽ ഹിന്ദു എന്ന വിഭാഗത്തിൽ പെട്ടവരെ എത്ര കണ്ടു തരം താഴ്ത്താൻ പറ്റുമോ അത്രയും തരം താഴ്തും അതിനുള്ള ക്യാപ്‌സിറ്റി ഇപ്പോൾ ഭരിക്കുന്നവരിലും പ്രതീഭക്ഷത്തിൽ ഇരിക്കുന്നവരിലും അതെ മനോഭാവം ബിജെപി എന്ന പാർട്ടി ഒരു സീറ്റ് പോലും ഇല്ല കോൺഗ്രസ് അവർ ithi🎉പ്രതിഫലം അനുഭവിക്കുകയും ചെയുന്നു
@SureshKumar-iy9hl Жыл бұрын
പൊട്ടൻ നികേഷ് ഒരുത്തൻ വിരൽ ഉയർത്തുന്നു.. മൂത്രം ഒഴിക്കാൻ പോകണം
@amalkumar3245 Жыл бұрын
♥️ശ്രീ സന്ദീപ് മതി മതി...വാ നിറച്ച് കൊടുത്തു🤣..ഇനി നികേഷ് 💩 താങ്ങില്ല
@adershnair8345 Жыл бұрын
Sandeep 👌👌👌
@muralikk-hn2tq Жыл бұрын
Super സന്ദീപ്
@MidhunMathew5770 Жыл бұрын
നികേഷ് ഭൂലോക തോൽവി
@mustafat4995 Жыл бұрын
Well said Vanaspathy
@sudheeshks5519 Жыл бұрын
മക്കളെ .... കളി സന്ദീപിൻ്റെ അടുത്ത് നടക്കൂല ....ല...ല ......💪💪💪
@jayavardhanannnmn6513 Жыл бұрын
നികേഷ് പൊട്ടാന 😂😂😂😂😂
@devarajannamby9435 Жыл бұрын
നികേഷിന്റെ അച്ഛൻ ഗുരുവായൂരിൽ poyittille
@deepakvishnu5463 Жыл бұрын
Last polichu vachaspathi.😂😂, cheriya vada koduthu valiya vada vaangi🤣🤣. Orikkal K sudhakarante kaiyil ninnum kitti, ippo ividunnum😂😂
@prowalker3856 Жыл бұрын
My God ❤ Stop Sandeepjii 😂
@muralikrishnankk1610 Жыл бұрын
Sandeep vanaspati the great
@kaneeshkumarkaneeshkumar1138 Жыл бұрын
നികേഷ് മിത്താണോ😂😂😂😂😂
@midhunm3025 Жыл бұрын
😁😁🤣avanu vattaanu........
@rr-de9ht Жыл бұрын
Sandeep ji 👍
@NewscornerMalayalam Жыл бұрын
❤❤❤😅
@GaneshKumar-xq5bp Жыл бұрын
നിക്കഷേ നിലനിൽപിന് വേണ്ടി നായീകരിക്കുകയാണ് നിങ്ങൾ അല്ലാതെ നിങ്ങളുടെ ഉള്ളിൽ ഇതല്ല
@somanmenon5429 Жыл бұрын
CPM earlier given priority to kick MVR
@User67578 Жыл бұрын
നികേഷ് അരിയാഹാരം കഴിക്കുന്നവർക്ക് കാര്യം മനസിലായി , ഒരു സിപിഎം പ്രതിനിധിയുടെ കാര്യം ഇല്ല , താങ്കൾ തന്നെ ധാരാളം
@sasin7118 Жыл бұрын
നികേഷ് പൊട്ടൻ
@nabinanaz1276 Жыл бұрын
മുഹമ്മദ് നബിയുടെ താടി രോമം ഹ്യൂമൻ വേ സ്റ്റാണെന്ന് അന്ന് പറഞ്ഞ ഇന്നത്തെ മുഖ്യമന്ത്രിയെ മസ്ലിം നെഞ്ചിലേറ്റി
@vannoosmedia3465 Жыл бұрын
Sandeep 👏👏👏👏👏💙
@ro_oh947 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 pls stop kerala എങനെഎങ്കിലും നല്ലരീതിയിൽ പൊയ്കോട്ടെ. റിപ്പോർട്ടറിന് വല്ല ബുദ്ധിമുട്ടുറ ഉണ്ടോ കേരളം നന്നായി പോകുന്നതിന് ഉണ്ടെങ്കിൽ പറയണം
@manusyan Жыл бұрын
Sandeep Vajaspathi well said...
@MadhuMadhusudhanan-sx4vv Жыл бұрын
Sandeep g polichu
@pramodraghav3480 Жыл бұрын
നികേഷ് എഴുന്നേറ്റ് പൊയ്ക്കൂടേ
@satheeshcs1362 Жыл бұрын
നികേഷ്🤔🤔🤔🤔🤔 മങ്കി
@vijayanak1855 Жыл бұрын
Te management of present REPORTER CHANNEL please change the name to KAIRALI 2
@Muchilot Жыл бұрын
Sandeep😍
@_sam333 Жыл бұрын
sandeepine മിക്കവാറും reporter chanel ബാൻ ചെയ്യും
@SajjuDailyVlogs Жыл бұрын
Njangalarum kuranganmaril ninnalla, ini ipo ningalenganum kuranganmaril ninnano 😂😂 Athu polichu Sandeep ji
In 2023, we are wasting 1hr to discuss about something stupid and unreal. Better leave this place!!
@anandhu5177 Жыл бұрын
താങ്കളെ നിർബന്ധിച്ചു കാണിച്ചത് അല്ലാലോ ഇത്.. സ്വന്തമായി കാണുക ആയിരുന്നില്ലേ.. ഈ topic frivolous ആണെന്ന് താങ്കൾക് തോന്നിയെൽ കാണാണ്ട് പോയാൽ പോരേ, താല്പര്യം ഉള്ളോർ കണ്ടോളും
@vpmani007 Жыл бұрын
Nikesh pottananooo
@krishvma Жыл бұрын
ആനയുടെ തല എങ്ങനെ ഒരു കുട്ടിയുടെ ഉടലിൽ ചേരും... ഈ കെട്ടുകഥ എഴുതിയ ആൾ എന്തോ കൂട്ടിയിട്ട് കത്തിച്ച് എഴുതിയ ശുദ്ധ മണ്ടത്തരം ആണ്😂😂😂
മന്നത്തു പത്മ നാഭൻ, എങ്ങനെയാണ് നായർ സമുദായആചാര്യനാകുന്നത്. അദ്ദേഹത്തിന്റെ പിതാവ് നമ്പൂതിരിയും, മാതാവ് നായർ സമുദായത്തിൽ ഉള്ള സ്ത്രീ ആയിരുന്നു, ഇത് എന്റെ വാദമല്ല,2023മന്നം ജയന്തിക്കു സുകുമാരൻ നായർ ദിന പത്രങ്ങൾക്ക് കൊടുത്ത ലേഖനത്തിൽ വെക്തമായി പറഞ്ഞിട്ടുണ്ട്, ഇവിടെ ഇന്ത്യൻ സുപ്രീം കോടതി യുടെ വിധി യനുസരിച്ചു പിതാവിന്റെ മതമാണ് സന്താന ങ്ങളുടെ മതം, അപ്പോൾ മന്നം നമ്പൂതിരി സമുദായമല്ലേ, തെറ്റുണ്ടെങ്കിൽ തിരുത്തുക!
@somanmenon5429 Жыл бұрын
Nikesh you are a biased anchor
@mohammed-sp9ey Жыл бұрын
Why Sandeep is not ready to be a successor of monkey. Bcz he is not a monkey. His shape is distinct to a human being.But some humen converyed to monkeys as a punishment on the day of sabbath.
നികേഷ് sir : സന്ദീപ് സംഘി എങ്ങനെയാ ഉണ്ടായത് 🤣🤣🤣🤣 🤣🤣🤣
@gokulgokulshajikumar3877 Жыл бұрын
സന്ദീപ് : താങ്കൾ കുരങ്ങനിൽ നിന്നാണോ ഉണ്ടായേ? 😂😂😂
@BijoJoseph-yi8tk Жыл бұрын
കേണ്ടിൽ ചാടി ചെറ്റ
@vipinkumarappu61324 ай бұрын
അവസാനം കിണറേഷിനു അണ്ണാക്കിൽ കിട്ടി വയറ് നിറഞ്ഞു 🤣🤣🤣🤣
@nassarpadikkal1261 Жыл бұрын
അള്ളാഹു എന്ന് വാക്ക് പ്രപഞ്ച സൃഷ്ടാവിനെ ആണ് സൂചിപ്പിക്കുന്നത്. അതായത് സാക്ഷാൽ പരബ്രഹ്മം.. ഒരേ ഒരു ദൈവം എന്ന് നമ്മൾ പറയുന്ന ആ ദൈവം. അള്ളാഹു എന്ന് മുസ്ലിങ്ങൾ മാത്രം അല്ല പറയുന്നത്. അറബി ഭാഷ സംസാരിക്കുന്ന എല്ലാ രാജ്യങ്ങളിലും മുസ്ലിമും ക്രിസ്ത്യനും ജൂതനും എല്ലാം ദൈവത്തെ അള്ളാഹു എന്നാണ് വിളിക്കുന്നത്. ഈ ഒണക്ക സങ്കി വിചാരിക്കുന്നത് അള്ളാഹു ഇന്ത്യൻ മുസ്ലിങ്ങളുടെ മാത്രം ദൈവം ആണെന്നാണ്. ജനിച്ചു മരിച്ചു പോയ, രൂപം ഉള്ള ഒരു സൃഷ്ടിയും ദൈവം അല്ല. പരബ്രഹ്മം മാത്രം ആണ് യഥാർത്ഥ ദൈവം. ബാക്കി എല്ലാം സൃഷ്ടിയൊ അല്ലെങ്കിൽ സാങ്കല്പിക കഥാപാത്രങ്ങളോ ആണ്..
@DrRahul4044 Жыл бұрын
Buraaq???? Chandrane randaayi pilarthiyath????
@nassarpadikkal1261 Жыл бұрын
@@DrRahul4044 ബറാഖ് ഒരു സൃഷ്ടി ആണ്. ദൈവം അല്ല എന്നാണ് മുസ്ലിംങ്ങളുടെ വിശ്വാസം. പിന്നെ ചന്ദ്രനെ പിളർത്തിയ സംഭവം, അത് ക്രിസ്തു മരിച്ചവരെ ജീവിപ്പിച്ച പോലെ, മോസസ് ചെങ്കടൽ പിളർത്തിയപോലെ, ഉള്ള ഒരു ദൃഷ്ടാന്തം. അതുപോലെ ഉള്ള അത്ഭുതങ്ങൾ എല്ലാ മതത്തിലും കാണാം. അത് അതാതു മത വിശ്വാസികളുടെ വിശ്വാസം ആണ്. അതെല്ലാം ആധുനിക ശാസ്ത്രവുമായി ബന്ധിപ്പിച്ചു സംസാരിക്കുമ്പോൾ ആണ് പ്രശ്നം. മോദി പറഞ്ഞപോലെ...
@abdulsalamvp3671 Жыл бұрын
സന്ദീപൻ തവളയിൽ നിന്നും ഉണ്ടായി 😂 ഇവനൊക്കെ ഈ ലോകത്തു തന്നെയാണോ ജീവിക്കുന്നത് 😂