ചിന്ത ജെറോമിന് ഒരു ഡോക്ടറേറ്റ് കൊടുത്തതിന്റെ പുകില് അടങ്ങിയിട്ടില്ല സഖാവെ അപ്പോൾ സഖാക്കളുടെ ഡിഗ്രി ഒക്കെ എന്താണെന്ന് ജനങ്ങൾക്ക് മനസിലായി നിങ്ങൾ നീതിയല്ലാത്ത എന്താണോ ചെയ്യുന്നത് അത് മറ്റുള്ളവരിലേക്ക് ആരോപിക്കുക എന്ന കമ്യുണിസ്റ്റ് തത്വം അല്ലേ കാണിക്കുന്നത്
@IndiaKerala-oc9rg Жыл бұрын
നല്ല ഒരു അച്ഛനും അമ്മക്കും ജനിച്ചു അത് തന്നെയാ അദേഹത്തിന്റെ ഡിഗ്രി,,, ജനങ്ങളെ നന്നായി സേവിക്കാൻ പഠിച്ചു അതാണ് അദേഹത്തിന്റെ pg, ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചു അതാണ് അദേഹത്തിന്റെ ഡോക്ടറേറ്റ് 🇮🇳🇮🇳🇮🇳🇮🇳🇮🇳
@mundakkalkrishnakumar3 Жыл бұрын
EPPO SETTANU KARIYANGAL MANASSILAYO.
@Smithak-jr8ro Жыл бұрын
❤❤❤
@kalaiyer3150 Жыл бұрын
Very true👌👌👌
@IndiaKerala-oc9rg Жыл бұрын
@@kalaiyer3150 🙏
@subhadramj7864 Жыл бұрын
വെട്ടിപ്പ് തട്ടിപ്പ്, മോഷണം ഇവ കുലത്തൊഴിൽ സ്വീകരിച്ചവർക് മോദിജിയെ മനസ്സിലാക്കാൻ പറ്റില്ല,
@sajeevss668 Жыл бұрын
ഇനി പ്രധാനമന്ത്രി എന്നാൽ ശക്തനാവണം. അതിൽ മോദി ആൺകുട്ടിയാണ്.💪💪💪. വിദ്യാഭ്യാസം ഉള്ള മൻമോഹനേക്കാൾ മിടുക്കൻ. രാജ്യം അതിവേഗം വളരുന്നു. ശക്തമാകുന്നു.
@xpertdsg9756 Жыл бұрын
😂mongiyana Ann kutti comedy thanne
@sathyanv8547 Жыл бұрын
കേരളത്തിന്റെ വിദ്യഭ്യാസ മന്ത്രിയുടെ വിദ്യഭ്യാസമെന്ത്😢
@baijukunnath1397 Жыл бұрын
Yes...bro
@Spiderman66DD Жыл бұрын
Perinu oru advocate aanu ennu thonnunnu ...anthangale pole kodathiyil pokatha advocate from lekshmi antys special edition
@muralik2696 Жыл бұрын
അങ്ങനെ ചോദിക്കാൻ പാടുണ്ടോ? സംശയം എന്തിരിക്കുന്നു ഡോക്ടറേറ്റ് അല്ലെങ്കിൽ എൽഎൽബി
@GlobalGardeningguru Жыл бұрын
Any way better than pm😂
@muralik2696 Жыл бұрын
@@GlobalGardeningguruഎന്നാല് പുള്ളി പ്രധാന മന്ത്രി ആകട്ടെ...
@vaigabiju7946 Жыл бұрын
ഇനിമുതൽ എന്റെ കുടുബത്തിലെ വോട്ട് ബിജെപിക്ക്
@dinamanikesavan8756 Жыл бұрын
വികസനം നടത്തുന്നുണ്ടോ? അതിലാണ് കാര്യം വാർത്താസമ്മേളനത്തിലല്ല ഇതെന്തൊരു ചോദ്യവും ഉത്തരങ്ങളും. നാട്ടിൽ സ്കൂട്ടറിൽ ഭാരയും ഒരു കുട്ടിയും കൂടി യാത്ര ചെയ്താൽ അതിന് പെറ്റി അടക്കേണ്ടിവരുന്നത് ശരിയാണോ ഇത് ചർച്ച ചെയ്യ്. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസം ചർച്ച ചെയ്ത് മതിയായില്ലെ? മുൻ കാലങ്ങളില്‍ വിദേശരാജ്യങ്ങളില്‍ പോകുന്ന പ്രധാനമന്ത്രിമാർ എഴുതി തയ്യാറാക്കി വായിച്ചിരുന്നിടത്ത് ഇന്ന് നരേന്ദ്രമോഡിയുടെ എഴുതി തയ്യാറാക്കാത്ത പ്രസംഗം കേട്ട് ലോകനേതാക്കൾ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുന്നു. അത് കാണുമ്പോള്‍ രാഷ്ട്രീയമായി വ്യത്യസ്തമായ അഭിപ്രായങ്ങളുള്ള ഞാന്‍ അഭിമാനം കൊള്ളുന്നു കാരണം അദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് .
@gopakumar3955 Жыл бұрын
ഈ പ്രസംഗിച്ച അന്തംകമ്മിക്കും മോദിയുടെ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ തന്നെ സമീപിക്കാം എങ്ങിനെയെങ്കിലും കടി തീരട്ടെ.
@mohananpillai.c7794 Жыл бұрын
🎉🎉
@satheeshdhar7732 Жыл бұрын
Sandeep vachaspathi❤
@RajA-rz2jw Жыл бұрын
ഈ പത്ര സമ്മേളനം നടത്തണം എന്ന് എന്താണ് നിർബന്ധം? ഈ മാധ്യമങ്ങൾക്ക് ആവശ്യത്തിൽ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് തന്നെയാണ് തെറ്റ്. ചോദ്യങ്ങൾ പാർലമെന്റിൽ ചോദിച്ചാൽ മതി.
@skuttan5872 Жыл бұрын
കേരളത്തിലെ വിദ്യാആഭാസ മന്ത്രി യുടെ ഡിഗ്രീ കേരള ജനം കണ്ടതാണ്😊😊
@nte9761 Жыл бұрын
കടക്ക് പുറത്ത് ,ഇതാണ് വാര്‍ത്താ സമ്മേളനം പിന്നെ 6 മണിക്ക് ഒരു റേഡിയോ തെറാപ്പി .ജീവിതത്തില്‍ ഒരിക്കലും മറ്റുള്ളവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ അംഗീകരിക്കാന്‍ ധൈര്യമില്ല ഈ ഇടതുപക്ഷ കഴുതകള്‍ക്ക് .
@@anandu7487 ബ്രോ ഉണ്ടായിരിക്കാം അതിൻ്റെ ഒരു ഗുണം എവിടെയെങ്കിലും കാണികണ്ടെ മുന്നേ ഒരു ലിഫ്റ്റ് ഓഫ് ആക്കിയത്തിൻ്റെ ഇംഗ്ലീഷ് എല്ലാവരും കേട്ടത് അല്ലേ നിയമസഭയിലെ അക്രമം കെട്ടിച്ചമച്ചതാണെന്ന് വരെ പറഞ്ഞത് താങ്കളും കെട്ടിരിക്കുമല്ലോ
@kan-wn4uw Жыл бұрын
😂👏👍🙌
@sulthanunni4702 Жыл бұрын
MM .മണി എന്ന മഹാന് മന്ത്രി സ്ഥാനം, വിദ്യാഭ്യാസ മന്ത്രി തൊള്ളായിരത്തി ഒമ്പതിനായിരം എന്ന അക്കം കണ്ടു പിടിച്ചു '' ''പുതിയ മാറ്റം വരട്ടെ എന്തിന് ഇവർ ഭയക്കണം...
@baijukunnath1397 Жыл бұрын
🙏🤣🤣🤣🤣🤣🤣🤣
@gopakumar3955 Жыл бұрын
ഇന്ത്യയിൽ 36 സ്റ്റേറ്റ്കൾ ഉണ്ടെന്ന് പ്രഖ്യാപിച്ച മഹാൻ
@justandfair830 Жыл бұрын
😅😂🤣🤣🤣👍👌👌👌
@girishkumargiribalakka2137 Жыл бұрын
കമ്മികളോട് വാതിക്കുന്നതിനേക്കാളും നല്ലത് കക്കുസ് കഴുകുന്നതാണ്. മണ്ടത്തരം അല്ലാതെ ആ പൊട്ടന്മാർ വേറെ ഒന്നും പറയില്ല. അതുകൊണ്ടാണല്ലോ ഇവറ്റകളെ അന്തം കമ്മി എന്ന് വിളിക്കുന്നത് 😂😂😂😂
@jinupokkathil Жыл бұрын
കഞ്ചാവും മയക്കു മരുന്നും സ്വയം തൊഴിൽ ആക്കിയവന്മാരുടെ 100 ചോദ്യങ്ങൾ 😂😂😅😅😅
@somadasbk4110 Жыл бұрын
ആരാടാ ഈ cong👍
@vponnukuttan2302 Жыл бұрын
BJPMLA യുടെ വീട്ടിൽ നിന്ന് കോടിക്കണക്കിന് നോട്ട് കെട്ടുകൾപിടിച്ചതോ
@prathapnair1664 Жыл бұрын
👍👍
@sjsignature3156 Жыл бұрын
പ്രധാനമന്ത്രിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് കിട്ടിയിട്ട് നിനക്കെന്തിനാ പുഴുങ്ങി തിന്നാനാണോ... പിണറായിയുടെ സർട്ടിഫിക്കറ്റ് ആദ്യം ചോദിക്കേടോ... ഇന്ത്യയിൽ 9 വർഷം കൊണ്ട് ഇത്ര മാറ്റം കൊണ്ട് വന്ന പ്രധാനമന്ത്രിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് ഞങ്ങൾ ഡാധാരണക്കാർക്ക് കാണേണ്ടടോ...
@aneeshalex1029 Жыл бұрын
Adyam Anugale pole petumayitu va
@sjsignature3156 Жыл бұрын
@@aneeshalex1029 എന്തുമായിട്ട് വരാൻ...
@latheeshkumar230 Жыл бұрын
@@aneeshalex1029 പെട്ടിയില്ല.. ചെമ്പ് ആയാലും മതിയോ.. 🤣🤣
@syamkrish5438 Жыл бұрын
കേരളത്തിലെ എല്ല മന്ത്രി മാരുടെ qualifiation ചെക്ക് ചെയ്ത അറിയാം ... 😂പ്രിതേകിച്ചു വിദ്യാഭ്യാസ മന്ത്രി ടെ മലയാളം നോക്കിവായിക്കാൻ പോലും അറിയില്ല.
@lipinchandran6204 Жыл бұрын
സനോജേ ഉളുപ്പുണ്ടോ നിനക്ക് നിന്റെ 100 ചോദ്യം ആദ്യം നിന്നോടും നിന്റെ പാർട്ടിയോടും ചോദിക്ക് അല്ലെങ്കിൽ പുറത്തിറങ്ങി നാട്ടു കാരോട് ചോദിക്കൂ കേരളത്തിൽ നിങ്ങളുടെ പാർട്ടി കാണിക്കുന്ന പേക്കൂത്ത്😢😢😢😢
@baijukunnath1397 Жыл бұрын
🤝
@anilkp007 Жыл бұрын
Correct reply..waste difi, supporters of drugs group
@abhiramp.s5317 Жыл бұрын
സന്ദീപ് ജി 🧡💥
@vishnuprasad2685 Жыл бұрын
സന്ദീപ് വചസ്പതി 💥💥💓💓
@krishnanunnimalath4610 Жыл бұрын
പത്ര സമ്മേളനം നടത്തുകയല്ല പ്രധാനമന്ത്രിയുടെ പണി എന്തിനാണ് പത്രസമ്മേളനം ജനന്കളെ അറയിക്കാനാണ് അതിന് ഇപ്പോൾ എത്രയോ മാർഗ്ഗമുണ്ട്
@arimboorhouse436 Жыл бұрын
Lack of knowledge is a problem,be elect well qualified gentleman ..!
@baijukunnath1397 Жыл бұрын
Yes...👍
@peeyar2000 Жыл бұрын
PRO department is for that work. PM do not need to talk to news agencies.
@Suman-l5x1q Жыл бұрын
ഒന്നും പറയാൻ ഇല്ലാതെ വന്നപ്പോൾ PM -ന്റെ ഡിഗ്രി എടുത്തോണ്ട് വരുന്നു😅😅. ഇതാണോ ഇന്ത്യയുടെ വലിയ പ്രശ്നം. കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയുടെ നിലവാരം ജനം കണ്ടതാണ്😅.
@jayjoseph794 Жыл бұрын
Your statement is right but our people are not asking this question to their conscience.
@itsme1938 Жыл бұрын
M r s Sirisena😂
@mundakkalkrishnakumar3 Жыл бұрын
9335...Thollayirathi munnotty muppathi Anju.
@ManikandanPullanthody Жыл бұрын
❤sandeepji❤
@kaviyoorsanthosh1439 Жыл бұрын
നരേന്ദ്രമോദി ഏതുവരെ പഠിച്ചു അതൊന്നുമല്ല ഇവിടുത്തെ വിഷയം ഇന്ത്യ എന്ന മഹാരാജ്യം ലോകരാഷ്ട്രങ്ങൾ കയ്യടിച്ച് സ്വീകരിച്ചില്ലേ... അതാണ് നരേന്ദ്രമോദിയുടെ കോളിഫിക്കേഷൻ
@ACHUKK4EVER Жыл бұрын
പ്രധാനമന്ത്രിയോട് 100 ചോദ്യം Dyfl ചോദിക്ക്,പ്ണറായി വിജയനോട് ഒരു ചോദ്യം 😂ചോദിക്കോ. ലേശം ഉളുപ്പ് ഉണ്ടൊ സാറെ ലേശം
@baijukunnath1397 Жыл бұрын
🤣👍
@vinodvinodr4678 Жыл бұрын
Chothikkan pinarayiya kaanande kaananilla🤣
@aromalajith1645 Жыл бұрын
👍
@sanil508 Жыл бұрын
ഉളുപ് എന്നൊരു സാധനം ഇവമ്മാർക്കില്ലല്ലോ.
@varshavarsha6749 Жыл бұрын
ഇരിക്കവിടെ, കടക്ക് പുറത്ത്, അത്രേം കേൾക്കാൻ എന്തിനാ 100 questions 😇🤣🤣
@renjinirenjinileelamma2511 Жыл бұрын
സന്ദീപ് വചസ്പതിയോട് മുട്ടാൻ കുറച്ചുകൂടി നല്ല ആൾക്കാരെ കൊണ്ടുവരാൻ പാർട്ടികളും ചാനലുകളും ശ്രമിക്കണം
@alexvjacobveloopra1898 Жыл бұрын
🤘🏻💐😆😆😆😆😆 അങ്ങനുള്ള ആരും കമ്മ്യൂണിസ്റ്റിൽ ഇല്ലല്ലോ...
@@xpertdsg9756 🤘🏻💐😆😆😆😆😆 അങ്ങനുള്ള ആരും കമ്മ്യൂണിസ്റ്റിൽ ഇല്ലല്ലോ...
@prasannann2449 Жыл бұрын
@@xpertdsg9756വിവരദോഷികളുടെ ഒരു കൂട്ടം
@hillarytm6766 Жыл бұрын
സഖാവേ അച്യുതാനന്ദൻ്റെ പിണറായിയുടെ യും വിദ്യാഭ്യാസ ഒന്ന് പറഞ്ഞെ
@kolethgeorge3040 Жыл бұрын
Pinarayi... BA (Economics) അച്ചുദാനന്ദൻ... സ്കൂൾ വിദ്യഭാസം 7 ക്ലാസ്സ്
@santhoshvp7665 Жыл бұрын
@@kolethgeorge3040, ba യോ പര നാറിക്കോ 😄😄😄
@nitheeshvellandath5463 Жыл бұрын
@@kolethgeorge3040 pinarayu vidyabasam😂😂😂
@ofkgf5255 Жыл бұрын
@@kolethgeorge3040 പിണറായി ba fail 😅
@MrScientific007 Жыл бұрын
No one asking what was the qualification and job of Sonia Gandhi.
@jishidevasreebasu1044 Жыл бұрын
വാര്‍ത്താ സമ്മേളനവും റാലിയും നടത്തിയാൽ വികസനമായി എന്നാണ് അടിമയുടെ വിജാരം ബല്ലാത്ത ജാതി😂
@mundakkalkrishnakumar3 Жыл бұрын
SANDEEP JI SUPER.🙏🙏🙏🙏
@RaaGreenPharmacy Жыл бұрын
BJP..BJP..BJP...💥💥💥💥💥💥💥
@sanjaykariyot1499 Жыл бұрын
Sandheepji great 👍 👌 👏
@anithav7552 Жыл бұрын
Sandeep super
@Learnwith_sha Жыл бұрын
സന്ദീപ് Confidence level 🔥🔥🔥🔥🔥
@renjithravi3514 Жыл бұрын
രാജ്യത്തിനുവേണ്ടി മാധ്യമങ്ങളെ കാണുന്ന ജോലി ഉത്തരവാദപ്പെട്ട സ്പോക്ക് പേര്സൺസ് നോക്കിക്കോളും. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയുടെ ഓരോ മിനിറ്റിനും വിലയുണ്ട്.
@aadhuarun6437 Жыл бұрын
മോദി ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രി ഒന്നും അല്ലല്ലോ ഇതിന് മുൻപും പല പ്രധാന മന്ത്രിമാർ മാധ്യമങ്ങളെ കണ്ട് രാജ്യത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് പറയാറുണ്ട്
@purushothamancm8096 Жыл бұрын
അയാൾ റെ യിൽ വേണ്ടി സ്റ്റേഷൻ ഉണ്ടാകുന്നതിനു മുമ്പ് റെ യിൽവേ കേന്റീനിൽ ചായയടിച്ചവനാണ്. രാജ്യത്തെവിടേയുമില്ലാത്ത കോളേജിൽ ഇല്ലാത്ത ബിരുദം നേടിയവരാണ്. കൂടെ പഠിച്ച ഒരാളുടെയും പേരോർമ്മയില്ലാത്തവനാണ്. വിവാഹം ചെയ്തിട്ടുണ്ടോ എന്നു പോലും ഓർമ്മ യില്ലാത്തവനാണ്.. പിന്നെ എങ്ങനെ പത്രക്കാരെ അഭിമുഖീകരിക്കു
@ക്ഷത്രിയൻ-ഝ6ഡ Жыл бұрын
@@purushothamancm8096 നീ pm ആകുമ്പോ ഇതൊക്കെ ചെയ്തേക്ക്
@ധർമ്മാ-ണ7ഞ Жыл бұрын
@@purushothamancm8096 മോനെ പുരുഷു....പരനാറി വിജയനോട് പറഞ്ഞാൽ മതി എത്ര പത്ര സമ്മേളനം വേണമെങ്കിലും നടത്തിക്കോളും
@s.kumarkumar8768 Жыл бұрын
@@ക്ഷത്രിയൻ-ഝ6ഡ 👌🏾👌🏾👌🏾👌🏾
@ajayakummar5438 Жыл бұрын
സനോജ് ഫൂൾ
@mohansubusubu2116 Жыл бұрын
DYFI യുടെ ചോദ്യങ്ങൾ ചോദിക്കേണ്ടത് ജനദ്രോഹ നടപടി കളും ആയി മുന്നോട്ട് പോകുന്ന പിണറായി യോട് ആണ്
@kannankollam1711 Жыл бұрын
നിനക്ക് ചോദിക്കാൻ ധൈര്യം ഉണ്ടോടാ എനിക്ക് ധൈര്യം ഇല്ല ഞങ്ങളുടെ ഇരട്ടചങ്കൻ പിണറായി വിജയനെ കാണുമ്പോൾ നീ പേടിച്ചു മൂത്രമൊഴിക്കും
@HariKrishnan-ln9qq Жыл бұрын
Modi has been Chief minister for 15 years and PM for 9 years. And all international leaders including the POTAS listen to him with attention. He has the support and admiration of millions of people across the world. Second most followed leader on social media A true leader of people and the strongest and most popular PM ever in India’s history What is DYFI ? What is CPM ? Who is Vijayan Aaaaaaaashhhuu
@kan-wn4uw Жыл бұрын
Bharat Mata ki jai 👏👍🙌💜💪💪💪
@itsme1938 Жыл бұрын
കേന്ദ്ര ഫണ്ടും (നിലവിൽ BJP ക്കാർ കുടുംബം വിറ്റ വകയിൽ തരുന്നത് എന്ന് പ്രചരിപ്പിക്കുന്ന ഐറ്റം) വിദേശ ഫണ്ടും (ഇന്ത്യയിൽ കേരളംത്തിൽ നിന്ന് സർക്കാർ മാത്രം കൊടുത്തത് 1.5 കോടി രൂപയാണ്. വിവിധ സംഘടനകൾ വഴി പിരിച്ചു നൽകിയതുകകൾ വേറെയും ) കൊണ്ട് മോഡൽ തള്ളുന്ന ജി എത്ര കുലീനൻ , മുഖ്യൻ ആയിരുന്നപ്പോഴാണല്ലാേ വിദേശ രാജ്യങ്ങൾ ഇയാൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. രാജ്യത്തിന് നൽകുന്ന പരിഗണയാണ് അയാർക്ക് കിട്ടുന്നത് അല്ലാതെ MLA യുടെ പോലും ജീവന് സംരക്ഷണം കൊടുക്കാതെ മുകനായി മോങ്ങിയിരുന്ന വ്യക്തിക്കല്ല😂
@1_വിശാഖ് Жыл бұрын
അണ്ണാക് വരെ കിട്ടിയ സ്ഥിതിക്ക് എഴുനെച്ച് പോയി കൂടെ അന്തം സനോജേ....😂😂😂😂
@akhil3364 Жыл бұрын
സന്ദീപ് ❤❤❤❤❤ബിജെപി❤
@ManikandanPullanthody Жыл бұрын
❤sandeelji❤❤
@MK-xh8nj Жыл бұрын
രണ്ട് അസഹിഷ്ണുക്കൾ... കരഞ്ഞു തീർക്കുന്നു😂
@baijukunnath1397 Жыл бұрын
🤣🤣🤣🤣🤣👌
@thomaseapen2094 Жыл бұрын
അതാണ് തട്ടിപ്പെങ്കിൽ സോണിയ യും തട്ടിപ്പുകാരി
@manojk.p1194 Жыл бұрын
Dyfi yuda karyam kashttam
@suranair Жыл бұрын
Today when I complained 2 young boys trained by Jio came to my house and fixed my jio fibre connection. I was wondering why these dyfi guys are simply reading deshabimaani news paper in their party offices spread across kerala and blaming Ambani and adani
@qathardew905 Жыл бұрын
ഞാനും ഒരു സഖാവാണ് മോദിയുടെ പഠിപ്പ് ഒന്നുമല്ല കാര്യം ജനങ്ങൾക്ക് എന്തു ഉപകാരങ്ങൾ ചെയ്യുന്നു അതാണ് ഏറ്റവും വലുത് പഠിപ്പ് ഒരു മൂലധനം അല്ല
ഇത്രെയും കാലം സിപിഎംന് വോട്ട് ചെയ്ത ഞാൻ ഖേദിക്കുന്നു ഇനി muthal എന്റെ വോട്ട് ബിജെപിക് 🙏
@Karthikisfire1 Жыл бұрын
Sandeep ❤
@nijuniju5518 Жыл бұрын
BJP 🔥🔥🔥🔥
@jaisonsaju756 Жыл бұрын
ഈ100 ചോദ്യത്തിന്റെ ഉത്തരം മുഖ്യമന്ത്രിയോട് ആദ്യം ചോദിക്ക് അത് കഴിഞ്ഞ് പാർട്ടിക്കാരോട് ചോദിക്ക് എന്തിനാണ് എപ്പോഴും പത്രസമ്മേളനം നടത്തുന്നത് ഒരുപാട് വിദ്യാഭ്യാസം ഉള്ളതുകൊണ്ട് കാര്യമില്ല
@vanajadevi2434 Жыл бұрын
ചോദ്യങ്ങൾ തയാറാക്കിക്കൊടുത്തും, ഉത്തരങ്ങൾ നോക്കി വായിക്കുന്ന ഒരു cm നമുക്കുണ്ടേ 😄
@GamingBoy-bh3zf Жыл бұрын
മോഡി പഠിച്ച സ്കൂളിൽ പഠിക്കാൻ , ഒന്നും ഇവിടെ ആരും വളർന്നിട്ടില്ല
@lillydass5877 Жыл бұрын
(Once I was Dissgraceful to call myself an Indian)..! Due to your Butchering, and Corruptions In 1995 with my Two children I escaped from Kerala to UK. Today we're Proud to call ourself Indians.. ! All our Heartfelt Thanks goes for our World Leader Modiji..!!! Greetings from Oxford. Jai Hind 🇮🇳
@thomaseapen2094 Жыл бұрын
നിങ്ങൾ എന്തേ മോഡി യെ ബഹിഷ്‌ക്കരിക്കാൻ നടന്നൂ
@mohanank4343 Жыл бұрын
W Bengal and Tripura were 2 states similar to Kerala where only CPM and Congress were shared votes of whole people in that states Now they are afraid of that if Modi comes and lead BJP in Kerala, Also Kerala may join with W Bengal and Tripura in people's inclination to support CPM and Congress Already change in mindset of Christians has formed as Nightmare to leaders of CPM and Congress Jai Modiji
@somanvp4468 Жыл бұрын
വെരി ഗുഡ് 😊
@marsmkm88 Жыл бұрын
Dyfi ഒരുപാട് തരാം താഴ്ന്നിരിക്കുന്നു😢😢😢
@martinjohn5547 Жыл бұрын
ഞാനൊരു കമ്മ്യൂണിസ്റ്റ് ആണ് എങ്കിലും എനിക്ക് മുദ്ര ലോൺ വഴി ഏഴരലക്ഷം രൂപ യാതൊരു ഈ . ട്മില്ലാതെ ലഭിച്ചു
@qsefyjil13579 Жыл бұрын
Kerala has one chance now to escape ldf ND udf. Don't miss this opportunity
@franciskurian5669 Жыл бұрын
See the action of our PM. Not the degree. Our PM is a universal leader ❤️❤️❤️❤️❤️❤️❤️❤️
@bijuraveendranathan8629 Жыл бұрын
Lot of discussions are taking place regarding the qualification of PM, that is taking place in Kerala only, not in other parts of the Country.
@muraleedharankandath Жыл бұрын
ഈ നൂറു ചോദ്യം ഏത് ഭാഷയിൽ അക്ഷരം തെറ്റാതെ തന്റെ പാർട്ടിയിലെ ആരു ചോദിക്കും. പിന്നെ ഇങ്ങനെ ഒരു പരിപാടിയുമായി പുള്ളി വരുന്നുണ്ടെങ്കിൽ മനസ്സിൽ എന്തെങ്കിലും ഉദ്ദേശമുണ്ടായിരിക്കും കാഞ്ഞ ബുദ്ധിയാ പഹയന് നിങ്ങടെ നേതാക്കളുടെ പോലെ അല്ല . വെറുതെ മുന്നിൽ ചെന്നു പെടണ്ട ഉള്ള മാനവും പോകും (ഇല്ലെന്നറിയാം പറഞ്ഞെന്നേ ഉള്ളു.) 😂😂😂😂😂
@ckkesavanpotty1701 Жыл бұрын
പത്രസമ്മേളനം ഒന്നും വേണ്ട ഇതുപോലെ വികസനം തന്നാൽ മതി
@VG-dz1zn Жыл бұрын
മൂന്നാം ക്ലാസുകാരൻ മണിയെ മന്ത്രിയാക്കിയവർക്ക് ഇത് ചോദിക്കാനുള്ള അർഹത പോലുമില്ല ........!?!?!
@vipinviswanathan2833 Жыл бұрын
Well said sndeep.
@jayjoseph794 Жыл бұрын
Why DYFI & Youth congress not asking question to their former chief ministers about the poor social and economic condition of Kerala state.why youngersters are leaving Kerala.before asking questions to Our prime ministers,,Kerala wants to know on my question.
@madananmohan1951 Жыл бұрын
👍👍👍 Sandeep 👍👍👍
@babums9143 Жыл бұрын
കടക്കു പുറത്ത്
@Jk-fd2jr Жыл бұрын
കടക്ക് പുറത്ത് , ഓർമയുണ്ടോ ചഖാവേ.
@kumarsatheesh77 Жыл бұрын
സ്വർണ്ണക്കടത്ത്
@justinemathew8718 Жыл бұрын
കേരളത്തിലെ ഡിഗ്രി വ്യാജക്കാരെക്കാൾ എത്രയോഭേദ൦
@manunair9894 Жыл бұрын
കമ്മിഎരപ്പാളി ഡാ.. 🙏
@rassik142 Жыл бұрын
Modiji has been giving answers to you people by way of his performance. He doesn't need your certificate. DYFI man, you understand one thing that Modiji has taken his degree from a distant education University. This bloody DYFI person does not have any sense to understand this at all. DYFI person, please watch the day to day news then you can update your memory and come for debate.
@rajeevjayaram4981 Жыл бұрын
Dyfi is good in closing down organisation
@yathrasahayi6577 Жыл бұрын
⚠️കമ്മികൾ (Established Mafia) കേരളത്തിന്റെ പാരസൈറ്റാണ്, അവയെ ഉന്മൂലനം ചെയ്യണമെങ്കിൽ ജനങ്ങൾ സംഘടിതമായി വോട്ടിങ്കിലുടെ മാത്രമേ സാധിക്കു.... നാം ഓരോരുത്തരും പരിശ്രമിക്കുക മറ്റുള്ളവരെലേക്കും ആശയം നടത്തി ഉന്മൂലനം ചെയ്യുക റഷ്യയിൽ വേരോടെ പിഴുതു മാറ്റിയപോലെ.... ⚠️
@ashokumarkumar4606 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤💪💪💪💪💪💪💪💪💪💪💪💪💪💪💪💪Thanks my brother sadhip Form V.Ashok kumar Singapore 🇸🇬
@venum7554 Жыл бұрын
കേരള വിദ്യാഭ്യാസംവാന്ത്രി യുടെ qualification പറയാമോ?
@surendranvishnupriyam1621 Жыл бұрын
കടക്കുപുറത്ത് സമ്മേളനം
@sreejithg1907 Жыл бұрын
👍
@sujithgopi1980 Жыл бұрын
ഇവർക്കു ഒന്നും ചോദിക്കാൻ ഇല്ല വാർത്ത സമ്മേളനം
@rajkumarg9336 Жыл бұрын
പക്കാവടയും ഗോവിന്ദൻ മാഷുടെ നെയ്യപ്പവും തമ്മിൽ എന്തു വ്യത്യാസം : അതും കച്ചവടമാണ്
@gopi3193 Жыл бұрын
കേരളത്തിലെ എം എം മണി എംഎൽഎ നാലാം ക്ലാസ്സിൽ പഠിച്ചിരുന്നു എന്ന് പറയുന്നു നിങ്ങൾ അവിടെ പോയി ചേദിച്ചു വരൂ
@sreekumarreghupathi8342 Жыл бұрын
ഏതാ ഈ കീടങ്ങൾ.. രാജ്യത്തു പ്രധാന കാര്യങ്ങൾ നടക്കുമ്പോൾ സർട്ടിഫിക്കറ്റ് അന്വേഷിച്ചു പോകുന്നു 😄😄😄
ള്ളുപ്പം മാനവും ഇല്ലാത്ത CPM ... ഞങ്ങളുടെ ഗവൺമെന്റ് തൊഴിലുകൾ പാർട്ടി സഖാക്കൾക്ക് തിരുകി കയറ്റി നൽകിയ കയറ്റി... അര്യ രാജൻ ഇവിടെ തിരുവനന്തപുരത്തെ പാർട്ടി സെകേടി ക്ക് ജോലിയിൽ തിരുകി കയറ്റാൾ
@baijukunnath1397 Жыл бұрын
Yes 👍👌
@nannubawa1357 Жыл бұрын
മോദി പൊളി തന്നെ 🔥
@v.crajesh4632 Жыл бұрын
മോദി ക്ക് ചോദ്യങ്ങളെ ഭയമാണ്
@pauloseck3349 Жыл бұрын
Mr sandeep my salute
@agniveshsb Жыл бұрын
എത്ര കാലം ഇങ്ങനെ ആളെ പറ്റിക്കും 🙏🙏🙏
@rahulcc9459 Жыл бұрын
ഡി.എഫ്.ഐയിലെ ഈ സനോജ് പറഞ്ഞ കാര്യം കേൾക്കുമ്പോൾ അവർക്ക് നല്ല വിഷമം ഉണ്ട് 😂😂😂😂😂
@chandrabose6980 Жыл бұрын
ഈ 100 ചോദ്യത്തിൽ 70 എണ്ണവും കേരള മുഖ്യൻ മറുപടി പറയേണ്ടതായിരിക്കും കേരളാ സർക്കാർ ചെറുപ്പക്കാർക്ക് തൊഴിലു കൊടുത്തു ബാക്കി എ കെ ജി സെന്ററിൽ ലോക്കറിൽ സൂക്ഷിച്ചിരിക്കയാണ് അതു മാത്രം കുട്ടി സഖാക്കൾക്ക് കൊടുക്കുകയുള്ളൂ അല്ലേ കുട്ടി സഖാവേ
@unnikrishnanpanikkar5254 Жыл бұрын
Minimum qualification to enter politics must be a degree.will the panelists agree?
@RajA-rz2jw Жыл бұрын
No. More than our academic degree, maturity and wisdom is essential. Unfortunately, our university degree doesn't ensure both these quantities!!