ജീവിതത്തിൽ എല്ലാവരും ഒറ്റപ്പെടുത്തിയ ഭീകര അനുഭവങ്ങൾ കൊണ്ട് ആത്മഹത്യയുടെ വക്കിൽ എത്തി നിൽക്കുന്നവർക്കുള്ള... പിസിയുടെ ഒരു ക്ലാസിൽ നിന്നും മുറിച്ചെടുത്ത ഭാഗമാണിത്. അത്തരത്തിൽ ഒരു അവസ്ഥയിലൂടെ കടന്നു പോയിട്ടില്ലാത്തവർ ഈ വീഡിയോ കാണേണ്ടതില്ല. നിങ്ങൾക്ക് ഈ പറയുന്ന കാര്യങ്ങൾ റിലേറ്റബിൾ ആയിരിക്കില്ല. മാത്രമല്ല അനാവശ്യമായ അറിവുകൾ നിങ്ങളെ വഴിതെറ്റിക്കാൻ സാധ്യതയുണ്ട്. DEEP VIBES MEDITATION TRAINING 2025 JAN:18,19 !!! api.whatsapp.com/send?phone=+919074250612&text=Deep%20Vibes%20Meditation%20Retreat%20Details%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കൃത്യമായി പരിശീലിപ്പിച്ചാൽ മനസ് ശക്തവും ശാന്തവുമാകും. എന്നാൽ എങ്ങനെയാണ് മനസിനെ പരിശീലിപ്പിക്കുക? മൈൻഡ് ട്യൂണർ അനിൽകുമാർ പിസി രണ്ടുദിവസം നിങ്ങളോടൊപ്പം ചേർന്ന് പരിശീലിപ്പിക്കും. മനഃശാസ്ത്രപരവും ആത്മീയവുമായ ലോകോത്തര മെഡിറ്റേഷൻ പരിശീലനങ്ങൾ സമന്വയിക്കുന്ന DEEP VIBES പ്രോഗ്രാമിൽ പങ്കെടുക്കൂ. അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612&text=Personal%20Consultation%20with%20PC%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത് ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം. സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+919074250612&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. KZbin :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
@ADRIDWORLD11 сағат бұрын
ഇതുപോലെ കയറി വന്നതാണ് ഞാൻ... കുറച്ച് കാലം പുറകിലോട്ട് നോക്കുമ്പോ ടെൻഷൻ ആവും... ഭയാനകമായ ഒന്നും പറയാൻ ആവാത്ത ദുരന്തജീവിതം..! ജീവിതത്തിന്റെ നരക കുഴിയിൽ നിന്നും ജീവിതത്തിന്റെ സമാധാനത്തിലോട്ടു എത്ര സാഹസികമായാണ് അപ്രതീക്ഷിതമായി ആണ് കേറി വന്നത്.. അത് വച്ച് നോക്കുമ്പോ ഇപ്പോ എന്റെ life സ്വർഗം ആണ്..
@MrAneeshb8 сағат бұрын
എങ്ങിനെ കരകയറാൻ കഴിഞ്ഞു????
@JJ-ez8me10 сағат бұрын
എല്ലാത്തിനും സാക്ഷി ആകുന്ന ഞാൻ പ്രത്യേകിച്ചു മെഡിറ്റേഷൻ ചെയ്യേണ്ട കാര്യം വരുന്നില്ല. എനിക്ക് അതിന്റെ ആവശ്യം ഇല്ല അല്ലെങ്കിൽ കഴിയില്ല. അല്ലെങ്കിൽ ഞാൻ already മെഡിറ്റേഷൻ ചെയ്യുന്ന ആൾ ആണ്. പിന്നെന്തിനു ഈ കമന്റ് ഇട്ടു എന്നു ചോദിച്ചാൽ ഇരുന്നോട്ടെ എന്നുമാത്രം മെ മറുപടിയും ഉള്ളു 🙏 (ഒരു ബന്ധം അത്രതന്നെ. ❤.). എല്ലാവർക്കും നന്മ മാത്രം വരട്ടെ. ലോകം മുഴുവൻ ഉം സന്തോഷം മാത്രം. പ്രപഞ്ചം സന്തോഷപൂരിതമാവട്ടെ. അത്രമാത്രം മെ പറയുവാനുള്ളു പറയുവാനുള്ളത്🙏🙏🙏❤🌷🌷🌷