പലരും ഈ നഗ്നസത്യങ്ങൾ തുറന്നു പറയാറില്ല Depression & Sex - LIFE CHANGING IDEAS & AFFIRMATIONS

  Рет қаралды 20,471

LIFE CHANGING IDEAS & AFFIRMATIONS

LIFE CHANGING IDEAS & AFFIRMATIONS

Күн бұрын

Пікірлер: 51
@lifechangingideasaffirmations
@lifechangingideasaffirmations 2 ай бұрын
മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത്‌ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം. അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. KZbin :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
@AashkaMusics
@AashkaMusics Ай бұрын
പ്രിയപ്പെട്ട ലൈഫ് ഐഡിയാസ്, എന്ത് വാസ്തവമായ ഒരു കാര്യമാണ് ലൈംഗികതയെ കുറിച്ച് പ്രതിപാദിച്ചത് ഇതിൽ പറഞ്ഞ കാര്യങ്ങൾ കുടുംബ ജീവിതത്തിൽ പാലിക്കേണ്ട കാര്യങ്ങളാണ്, എങ്കിൽ കുടുംബ ജീവിതവും ദാമ്പത്യ ജീവിതവും നന്നായി പോയേനെ. ഏതായാലും നല്ല ഒരു ക്ലാസിന് വളരെയധികം നന്ദി അറിയിക്കുന്നു.
@seemabalan9271
@seemabalan9271 2 ай бұрын
Ithu ellarum manasilakkanam sir ennal namukku manushyare snehikkanum sadhikkum danger aayitullavarodu kuttam parayathe thanne akannu nilkanum sadhikkum Manushyarekurichu nammal kooduthal manasilakkanam Sir nannai paranjutharunnundu Sir nte oro classum valare helpful anu sir thanq sir ❤❤
@binupn124
@binupn124 2 ай бұрын
സാർ,പറഞ്ഞത് 100% ശരിയാണ് thankyou sir
@DONY77777
@DONY77777 2 ай бұрын
Thank you sir for the valuable information.😊😊
@jkvlogs8509
@jkvlogs8509 2 ай бұрын
Primary instinct satisfied ആയാൽ ഒരാൾക്ക് നല്ല characters ഉണ്ടാകും.. Supress ചെയ്യുന്നവരിൽ frustration ദുഷ്ടത ഒക്കെ ഉണ്ടാകും..
@ajayakumarp8500
@ajayakumarp8500 2 ай бұрын
Very useful video.... Thank you Sir.... 🙏❤️🙏
@boosthealth7893
@boosthealth7893 22 күн бұрын
ഇതിൽ ആദ്യ ഗ്രൂപ്പിൽപ്പെട്ടയാൾ, അവതാരകൻ്റെ വേണ്ടപ്പെട്ടവരോട് ( ഭാര്യയോടൊ, മകളോടൊ, പെങ്ങളോടോ അമ്മയോടൊ ) ഇത്തരത്തിൽ ബന്ധം പുലർത്തിയെന്നറിഞ്ഞാൽ, വീഡിയോയിൽ പറഞ്ഞ പ്രകാരം ആ വ്യക്തിയുടെ മസ്തിഷ്കത്തിൻ്റെ പ്രകൃതമെന്ന രീതിയിൽ, ആ പ്രവൃത്തിയെ അംഗീകരിക്കുമോ?
@mallualchemist
@mallualchemist 2 ай бұрын
Most underrated thing in the world ❤❤💯
@JunaidJD-k3m
@JunaidJD-k3m 2 ай бұрын
ചെറിയ ഒരു അവിഹിതം ഒക്കെ പിടിച്ചാൽ പ്രശ്നം ആക്കണ്ടന്നെ ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ മതി. ബേസിക് ഇൻസ്റ്റിക്റ്റ് ആണല്ലോ. ❤ കൊള്ളാം. എജ്ജാതി വളുപ്പിക്കൽ.
@smithaajikumar3945
@smithaajikumar3945 2 ай бұрын
Basic wisdom about sex 🥰.. Grt😊 sir... തിരിച്ചറിവുകൾ മനുഷ്യർക് മറ്റുള്ളവരെ സ്നേഹിക്കാനും respect ചെയ്യാനുമുള്ള കഴിവിനെ വളർത്താൻ സഹായിക്കുന്നു... Sex s നാച്ചുറൽ instinct.. ❤🙏thank u sir.. ഈ വിഷയത്തെക്കുറിച്ചുള്ള തിരിച്ചറിവുകൾ ഞങ്ങള്ക്ക് പകരാൻ sir കാട്ടിയ ധൈര്യത്തിനും സ്നേഹത്തിനും 🙏
@manoshkv
@manoshkv 2 ай бұрын
Good Information.
@hrbrilliant
@hrbrilliant 2 ай бұрын
Good information 👍
@wilsonvellara3487
@wilsonvellara3487 2 ай бұрын
Awesome, absolutely true...
@rajiraju1874
@rajiraju1874 2 ай бұрын
Thank you sir 🙏🙏🙏
@shabeershah90skid
@shabeershah90skid 2 ай бұрын
മോശം സ്വഭാവം ഉള്ളവരിലും പെരുമാറാൻ പറ്റാത്ത തരം നെഗറ്റീവ് ചിന്താഗതി കൊണ്ട് നടന്നു ജനങ്ങളിൽ പരത്തുന്നവരിലും ലൈംഗിക ആവശ്യം കൂടുതൽ ഉള്ളവരും സമൂഹത്തിൽ ഒരുപാട് ഉണ്ട് ആരിൽ എന്ത് തരം ലൈംഗികത ആണ് എന്ന് അറിയാൻ ബുദ്ധിമുട്ട് ആണ് ആരും പുറത്ത് കാണിക്കില്ല തുറന്നു പറഞ്ഞാൽ അവരുമായി അകൽച്ച ഉണ്ടാകും എന്ന് മാത്രം മനസ്സിലാക്കാൻ ശ്രമിക്കില്ല
@JJ-ez8me
@JJ-ez8me 2 ай бұрын
വ്യക്തിപരം ആയി തന്നെ അച്ചടക്കം ഉള്ളവർ ഉണ്ട്. Society യുടെ training ന്റെ ഭാഗം ആയി അച്ചടക്കം ഉണ്ടാകുന്നുണ്ട് എങ്കിൽ തന്നെ യും അത് ഉം ഒരു വ്യക്തിയിൽ നിന്നുതന്നെ അല്ലെങ്കിൽ വ്യക്തികളിൽ നിന്നു തന്നെ ആയിരിക്കും. അല്ലാതെ അങ്ങനെ ഒരു society ഇവിടെ ഉണ്ടാവില്ല.
@subithasudhir6327
@subithasudhir6327 2 ай бұрын
Great 👍
@Ihsankallai
@Ihsankallai 2 ай бұрын
മൃഗങ്ങളെ പോലെ ആരെയും പറ്റുമെന്ന അവസ്ഥയെങ്കിൽ അതു നല്ലതായിരിക്കുമോ 💕
@HimaNambiar_p
@HimaNambiar_p 2 ай бұрын
Second person aanu better...
@Anjuzz-b5e
@Anjuzz-b5e 2 ай бұрын
Gd vedio👍
@learntodriveall3848
@learntodriveall3848 2 ай бұрын
Nalla swabhavam ulla aale
@Praveenkumar-zh9xb
@Praveenkumar-zh9xb 2 ай бұрын
അറിയാമോ ഇദ്ദേഹത്തെ...?
@salammuttam1733
@salammuttam1733 2 ай бұрын
സൊസൈററ്ി കാരണം എനിക്കു dipresion ഉണ്ടായി. life ലു കുറെ നഷ്ട പെട്ടു. 😞
@valsalaa454
@valsalaa454 2 ай бұрын
👌👍
@chandinivp2182
@chandinivp2182 2 ай бұрын
👌🏻
@JJ-ez8me
@JJ-ez8me 2 ай бұрын
താല്പര്യം കൂടുതൽ ഉള്ളവർ അല്ലെങ്കിൽ കുറവുള്ളവർ ഇങ്ങനെ ഒന്നും ഇല്ല. അതിനൊന്നും യാതൊരു വിധ പ്രസക്തി യും ഇല്ല. ബന്ധം ആണ് എല്ലാം. സത്യം അത് ബന്ധം മാത്രം മെ ഉള്ളു . നല്ല ബന്ധം ങ്ങൾ. അല്ലെങ്കിൽ അവനവനോടു തന്നെ ഉള്ള ബന്ധം.🙏❤❤❤❤
@Nirmalanimmik
@Nirmalanimmik 2 ай бұрын
ഉണ്ട്. താല്പര്യ മില്ലാത്തവരും, ഉള്ളവരും ഉണ്ട്.
@JJ-ez8me
@JJ-ez8me 2 ай бұрын
@Nirmalanimmik ഉണ്ടായിരിക്കാം. ഞാൻ ഉദ്ദേശിച്ചത് എല്ലാം ബന്ധം ത്തിന്റെ അടിസ്ഥാനത്തിൽ മാത്രം എന്നുമാത്രം ആണ് 🙏 മറ്റുള്ളവയിൽ ഒന്നും തന്നെ ഒരു മനുഷ്യൻ നെ സംബന്ധിച്ചിടത്തോളം ഒരു അടിസ്ഥാനം വും ഇല്ല.
@JJ-ez8me
@JJ-ez8me Ай бұрын
@@Nirmalanimmik മനുഷ്യൻ മൃഗം അല്ല ല്ലൊ. മനുഷ്യൻ മനുഷ്യൻ അല്ലെ.
@ssunitha4391
@ssunitha4391 2 ай бұрын
👍
@deepakv5910
@deepakv5910 2 ай бұрын
@tintu4478
@tintu4478 2 ай бұрын
Permission nod cheyth sheelich thodangi pinneed control illathe aasakthi kaaranam pidich parikkan thodangum sare.pinne pinne kan munnil kaanunna streekale okke enthin kochungale polum aa kannilude kaanan todangum.iyalude talayil iy oru chinthaye ayal ariviludem matt nanmagaliludem transform cheythilla.Ellattinum control venam.Lle salsobaviyaya koree nanmagalulla achan magale peedippikkum ennulla oru kurav maatre ullunn parayendi varum😮.
@me-oo7ov
@me-oo7ov 2 ай бұрын
What you mentioned is perversion only..... What Anil sir said is a completely different thing... Everyone has to understand the difference
@tintu4478
@tintu4478 2 ай бұрын
@@me-oo7ov rply arhikunilla
@HimaNambiar_p
@HimaNambiar_p 2 ай бұрын
👍​@@tintu4478
@JJ-ez8me
@JJ-ez8me 2 ай бұрын
@@me-oo7ov ഈ വീഡിയോ കേട്ട് നിങ്ങൾ മനസ്സിൽ ആക്കിയത് അല്ലെങ്കിൽ പറയുവാനുള്ളത് പറയാം അപ്പോൾ കൂടുതൽ വ്യക്തം ആകും വ്യക്തം ആകേണ്ടവർക്ക്
@anupa1090
@anupa1090 2 ай бұрын
Best ഒന്നും മനസ്സിലായല്ലെങ്കിലും കേട്ടു
@JJ-ez8me
@JJ-ez8me 2 ай бұрын
കേട്ടിട്ട് ദോഷം വരുത്താ തിരിക്കട്ടെ.വരാതിരിക്കട്ടെ.
@rajasreejayakumari5259
@rajasreejayakumari5259 2 ай бұрын
Sir ee after pregnancy sex inod talparayam illayama dambatya jeevitathil prsnangal undakkumo..... Athum we are in a long distance relationship tooo....
@vincentaugustine
@vincentaugustine 2 ай бұрын
Communicate the problems you are facing with your better half. Love is superior... Don't worry... Consult a professional if you need further help.
@bisanthullas6642
@bisanthullas6642 2 ай бұрын
I thought this video is about people practice sexual alchemy and there contradictions obstacles on the way
@hadurizu8426
@hadurizu8426 2 ай бұрын
സാറ് പറഞ്ഞതിനർത്ഥം ഭാര്യക്ക് ഭർത്താവിനെയും ഭർത്താവിന് ഭാര്യയെയും ചതിക്കുന്നതിൽ തെറ്റില്ല എന്നല്ലെ
@Sumayya12345
@Sumayya12345 2 ай бұрын
സാർ പറയുന്നത് ഭാര്യാ ഭർത്താക്കൻമാർ വിശ്വസ്ഥത പാലിക്കേണ്ടതില്ലന്നാണോ എങ്ങനെ ഒരു കുടുംബ ജീവിതം സാധ്യമോ
@gireeshg8525
@gireeshg8525 2 ай бұрын
ചതി അല്ല അത് ഡിഎൻഎയിൽ അടങ്ങിയതാണ് എന്നാണ് പറഞ്ഞത്
@JJ-ez8me
@JJ-ez8me 2 ай бұрын
Already സംസ്ക്കാരം ഉള്ളവർ ഇവിടെ ഉണ്ട്. അവർക്കു സ്വയം നിയന്ത്രിക്കാൻ ഒന്നും കാണില്ല. Sexual animal ഒന്നും അല്ല മനുഷ്യൻ മനുഷ്യൻ മനുഷ്യൻ തന്നെ ആണ് മനുഷ്യൻ ന് സംസ്ക്കാരം എന്നൊന്നുണ്ട്. എങ്കിൽ ലെ മനുഷ്യൻ മനുഷ്യൻ ആകുക ഉള്ളു .
@healingnature111
@healingnature111 2 ай бұрын
സംസ്കാരം എന്നാൽ സാംസ്‌കരിച്ചെടുത്തത് 😁. അതായത് പരിശീലിപ്പിച്ചെടുത്തത്. സംസ്‌കൃതം ഉണ്ടെങ്കിൽ പ്രാകൃതം അതിനു മുൻപേ ഉണ്ടായിരുന്നു എന്നർത്ഥം. അതുതന്നെയല്ലേ ഇവിടെ പറഞ്ഞത്. രണ്ടും ഉണ്ടെന്നങ്ങു സമ്മദിക്ക്. അല്ലെങ്കിൽ സംസ്കാരം മാത്രമേ ഉള്ളൂ, മനുഷ്യൻ അലൈംഗിക ജീവിയാണ്, ലൈംഗികത പാപമാണ് എന്ന് സ്ഥാപിക്ക്.
@Lucky_billionaire
@Lucky_billionaire 2 ай бұрын
Sex indiail paapam aanu,darshane punnyam sparshane papam.
@abeerabeer2315
@abeerabeer2315 2 ай бұрын
HEMA COMMITTEE....😅😅😅😅🤭
@anshadanshad5706
@anshadanshad5706 2 ай бұрын
😂😂😂😂😂
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН