*കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്നം ഇവിടെ തീരുന്നു 🔥🔥🔥*
@p34ky._10 ай бұрын
Edey thangal ethu chanelilum poyalum ondallo😂
@FRQ.lovebeal10 ай бұрын
@@p34ky._ ഹിഹി bro name
@varsha55884 ай бұрын
Evideyum ethiyaloo😂
@Kichu130110 ай бұрын
Intelerksnte നട്ടെല്ല് അവർ മൂന്ന് പേരും ഉല്ലാസും ആയിരുന്നു. സ്റ്റുഡിയോ കാർത്തിക്കിൻ്റെ ആയിരുന്നു എങ്കിൽ പോലും channel വളർന്നത് അവരൂടെ contributions കാരണം ആണ് . കാർത്തിക്കിൻ്റെ സ്വഭാവവും താൻ വല്യ സംഭവം ആണ് എന്ന ഭാവവും അവരെല്ലാം വരുന്ന episods കണ്ടാൽ മനസ്സിലാവും . അവരെ എങ്ങനെയോ അവൻ അപമാനിച്ചത് കൊണ്ടോ അവനെക്കാൾ ആളുകൾക്ക് ഇഷ്ടം ഇവരിലേക്ക് പോകുന്നത് മനസ്സിലാക്കിയത് കൊണ്ടോ ആകം പോഡ്കാസ്റ്റ് നിർത്തിയത്. പിന്നേ old school boys channelilekk aalkkar എത്തുന്നതും കാർത്തിക്കിൻ്റെ പഴയ vlogs aayitt avare താരതമ്യം ചെയ്യുന്നതും കാർത്തിക്കിന് ഇഷ്ടപ്പെട്ടു കാണില്ല.
@johndone815310 ай бұрын
അടുത്ത ബിഗ് ബോസിനുവേണ്ടി ഫാൻ ബേസ് ഉണ്ടാക്കുന്ന തിരക്കിലാണ് പുള്ളി. ചിലപ്പോൾ ഈ സീസണിൽ പുള്ളിയും കാണും
@SarathRajeevjiji10 ай бұрын
ഇപ്പോൾ കാർത്തിക്കിന്റെ വീഡിയോ കാണുമ്പോ ഭയങ്കര artificiality ഫീൽ ചെയ്യുന്നുണ്ട് അത് പുള്ളിയുടെ ഡയലോഗ്ഗിലും ഉണ്ട്. കുറെ ദുരുഹതകൾ ഉള്ള പോലെ ഇപ്പോൾ ഫീൽ ചെയ്യുന്നുണ്ട്
@AbdhulsalamKannath10 ай бұрын
നല്ല പുള്ള ചമയുന്ന 🥰പോലെ അല്ലെ
@mr_Yt_Hacker9210 ай бұрын
sathyam enikkum thonni @@AbdhulsalamKannath
@kl-58-vlogs4210 ай бұрын
𝗔𝗮𝘆𝗼𝗼𝗼𝗼... 𝗢𝗻𝗻𝘂 𝗽𝗼𝗼𝗼𝗱𝗲𝘆
@rameshhkarkii10 ай бұрын
@@AbdhulsalamKannathyes crct Bro
@karthikt77610 ай бұрын
Ya kallan, evane engane vicharichittilla
@Aju_Lonewolf10 ай бұрын
യൂട്യൂബിൽ ഇപ്പോൾ main content പരദൂഷണം പറയുന്നത് ആണ് 😂
@haroonsha624710 ай бұрын
Karthik Surya ee eda aayit religion ne focus cheyth video idunnath ntho ee preshnangal okke mask cheyyan vendi aanenn thonnunn.korach days aayit bhayankara bhakthiyum pinne motivationum..(personal Opinion)
@Kittykomedymoments10 ай бұрын
Nee kooduthal dailogue adikkanda ,
@haroonsha624710 ай бұрын
@@Kittykomedymoments fake account fan thanne👏🏻
@drtech49710 ай бұрын
Maithandi@@Kittykomedymoments
@Kittykomedymoments10 ай бұрын
@@haroonsha6247 eda kattachira yil kidakkunna nintathrem fake allada njan .
@gopikaaa886910 ай бұрын
Aa best hindukkal Prarthichal endo prblm.. Muslims cheythal normal.. Hindu cheythal fake.. Best chinda
@jithusforu832810 ай бұрын
6:46 ippazhum vannu frk
@meghzworld10 ай бұрын
അയാള്‍ family ക്ക് പ്രാധാന്യം നല്‍കണം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരു പ്രായം കഴിഞ്ഞ് വീണ്ടും അമിതമായ സുഹൃദ് ബന്ധങ്ങള്‍ ego, money related issues ഒക്കെ ഉണ്ടാക്കും. അതിലും നല്ലത് ഒരു limit വയ്ക്കുന്നതാ. Karthik genuine ആണോ എന്നൊന്നും അറിയില്ല. But അയാളുടെ parents വളരെ നിഷ്കളങ്കരാണെന്ന് തോന്നിയിട്ടുണ്ട്. അയാള്‍ അവരോടൊപ്പം time spend ചെയ്യുന്നതൊക്കെ പണ്ട് കുറവായിരുന്നു. Videos ല്‍ എല്ലാം കൂട്ടുകാരുടെ മറ്റൊരു ലോകത്തായിരുന്നു അയാള്‍... ചിലപ്പോള്‍ അത് തന്നെ ആവും അയാളെ വളര്‍ത്തിയത്. അങ്ങനെ ആണെങ്കില്‍ അവിടെ സൗഹൃദത്തിനപ്പുറം പ്രൊഫഷനെ ബേസ് ചെയ്ത് അവര്‍ ചെയ്യുന്ന ജോലിക്ക് കൃത്യമായ തുക നല്‍കണം. വളരെ പ്രൊഫഷണല്‍ ആയി കൊണ്ടു പോകുമ്പോള്‍ emotions വച്ച് ഇയാള്‍ അവരെയും അവര്‍ ഇയാളെയും use ചെയ്തതായി രണ്ടു പേര്‍ക്കും feel ചെയ്യില്ല.
@a2a_creations10 ай бұрын
നിഷ്കളങ്കത 😂 chupper 👍
@VysaghCp4 ай бұрын
Frk വ്ലോഗ് പോയി കാണു 😂
@christinjoseph10 ай бұрын
Karthik Surya, Nice ayittu friends ne ozhivakkiyathairikkum ...😮
@Unique_creator17010 ай бұрын
2:56 podcast ill ude enni parayum enn alla puthiya podcast evar tudangiyal parayam enna paranjee khaize
@cicilycellena85604 ай бұрын
മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന നേരംകൊണ്ട് സ്വന്തം കാര്യം നോക്കി ജീവിച്ചൂടെ സഹോദരാ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞ് നടക്കുന്നത് പെണ്ണുങ്ങൾ ആണെന്നാണ് സംസാരം യൂട്ടൂബിൽ വന്നു നോക്കിയാൽ പ്രദൂഷണം പറയുന്നതിൽ ആണുങ്ങൾക്ക് ഒന്നാം സ്ഥാനം തന്നെ കൊടുക്കണം
@mlp802110 ай бұрын
ശരിക്കും കാർത്തിക്കിനെ സപ്പോർട്ടും ഇയ്രയും വലുതായത്തും ദാസനും അഖിലും ശ്രീകാന്തും ഉല്ലാസ് മറ്റു ഫ്രണ്ട്‌സ് ഒകെ ആണ് അവരുടെ ഒകെ വൈബ് ആണ് കാർത്തിക് വളർച്ചയ്ക്ക് പ്രചോധനം ഉണ്ടായതു ഇപ്പോഴാ പഴയ വൈബു പോയി
@Anand202410 ай бұрын
ആ മൂന്ന് വ്യക്തികൾ ഓരോരുത്തരും അവരവരുടെ സ്വന്തം podcast thodanganam Independent avanam
@idioticbhudha10 ай бұрын
Noo, avar orumich nilkanm. They cannot drive solo Podcast forward.
@SanthoshvkSanthu-sb5nd7 ай бұрын
ഇതിൽ ഒന്നുമില്ല ബ്രോ മലയാളിയുടെ സ്ഥിരം അസൂയ കുശുമ്പ് മാത്രം കൂടെയു രൊത്തൻ്റെ അസാധാരണമായ വളർച്ച കണ്ടിട്ടുള്ള ചൊറിച്ചൽ മാത്രം അവരറിയുന്നില്ല ഇരിക്കുന്ന കൊമ്പാണ് മുറിക്കുന്ന തെന്ന് കാർത്തിക്ക് ഉള്ളത് കൊണ്ടാണ് ഇവരൊയൊക്കെ നമ്മളറിയുന്നത് ആരുമറിയാത്ത ഇവൻമാർ ഒരു പോർഡ്കാസ്റ്റ് ചാനൽ തുടങ്ങി സെലിബ്രേറ്റികളെയൊക്കെ വിളിച്ചാൽ ആരെങ്കിലും വരുമായിരുന്നോ അപ്പോ കാർത്തിക്ക് എന്ന ബ്രാൻഡിന് തന്നെയാണ് .പ്രാധാന്യം അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ പറഞ്ഞു തീർക്കണം ഈഗോ ഇല്ലാതെ. നിങ്ങൾ എല്ലാരും ഒരുമിച്ചിരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്ന ഒരു പാവം പ്രവാസി
@Avanthikajanaki10 ай бұрын
എന്റെ നിഗമനം ഇതാണെന്നു തോന്നുന്നു, കാർത്തിക് സൂര്യയുടെ അച്ഛനാണ് ഇപ്പോൾ അക്കൗണ്ട് നോക്കുന്നത്, അതുകൊണ്ട് തന്നെ ചിലരുടെ ദൂർത്തു ഒന്നും അവിടെ നടക്കുന്നില്ല, അതിലെല്ലാം കുറച്ചു കണ്ട്രോൾ കൊണ്ടു വന്നു, ഇപ്പറഞ്ഞ കൂട്ടുകാർ എല്ലാം അവരുടെ നേട്ടങ്ങൾക്ക് മാത്രമാണ് കാർത്തിക്കിനോടൊത് നിന്നിട്ടുള്ളു
@susanphilip627210 ай бұрын
He mustnot have shared the income of podcast equally---
@pramodhjohn288010 ай бұрын
അതാണ് സത്യം
@Anand202410 ай бұрын
കാർത്തിക് സൂര്യ എന്തുകൊണ്ട് ഇതിനൊന്നും മറുപടി പറയുന്നില്ല കാർത്തിക് സൂര്യ ഇതിന് മറുപടി പറഞ്ഞേ പറ്റൂ
@Unique_creator17010 ай бұрын
Ath nammal nokki erikkathe ollu,ann thanne frk paranjith thanne direct ayyit onnum mindathe poya team anh
@gaya398310 ай бұрын
പറയാൻ point ഇല്ലെങ്കിൽ എന്തു ചെയ്യും
@SS-hf8dr10 ай бұрын
Thankal aa live full kanditila ennu manisilaai What they were trying to say was if they start a podcast in the future, they will share the story in detail if its needed. Also its not sreekanth's qna. Do proper research while doing video's you are just copy pasting others videos.
@sethulakshmips10 ай бұрын
Podcast il undayirunna 3 perum paranjallo abhipraya vyathyasangal kaaranam aanu podcast nirthiyath enn . Athil kooduthal onnum avarkk parayan thalparyam illa . Ini enthukond aanu abhipraya vyathyasam undayath enthanu thammil ulla issue enn okke enthin ariyanam ?athokke avarde personal issue alle . Nammalde veetilo allenkil nammude close friends um aayitto nammalkk enthelum issue undakumbo ath nammal naatukarod muzhuvan vivarich kodukkar indo😂 illallo . Avar podcast lude avarde personal life alla kanichond irunne so personal preshnagal avar parayenda aavishyavum illa. Ithokke arinje okkunn nirbendham pidichal valare mosham aanu 😂 ithupole ulla kaaryangal okke charcha cheyyendath polum aanenn thonnunn illa . Pinne orale maathram corner cheyth kuttam parayan okkulla . Bro paranjapole karthiksurya vlogs kanan prerippicha oru part ee friends gang aanu ,ennal ee friends ne 4 aal ariyan kaaranam karthik surya aanu ,pinne friendsnu vendi kore kaaryam aal cheythittum und. So rand kootareyuk kuttam parayan okkilla.pinne sreekanth bro pand story ittath athippo nammade close frnd ne patti choyichal nammalum thamashakk okke parayille oronn athupole oru joke aayi maathram paranjathavam " Enikk avane thanne ishtam alla enn " .angane aanu enikk thonniyath karanam pand avar thammil issues onnum illa . Ipolum avar thetti pirinjo ennu nammalkk parayan avilla. Karanam avar paranjitt illa njngal adichu pirinju enn . Athokke audience nte oro dharanakal alle
@Unique_creator17010 ай бұрын
Sreekanth alla bro akhil das khaiz chumma proper ayyit research onnum cheyyadeya video cheyythe
@sethulakshmips10 ай бұрын
@@Unique_creator170 ok aarayalum avne thanne ishtam alla enn okke paranjath joke aayitt aavum.ath okke ingane kuthipokki kond varenda oravishyavum illallo athe njn udheshich ullu😊👍🏻
@luciddreams528410 ай бұрын
KZbin പരദൂഷണം ആണ് ഇപ്പൊ ട്രെൻഡ്
@techynoel10 ай бұрын
Karthik Surya is a very nice perosn and also Vinu Sreekanth Akhil das ullas but ofc interlek podcast nte main evar arnu karthik was bc with shedules pinne avar thanne podcast el parayaninde they all has equal shares in it so oralde issue anel atu nerthula secondly content shamam they were a life style podcasters so content is a main thing and they wanna add more friends and concentrate more with their channel maybe but atu Karthik ayitulla issue anel how are they still following each other now akhilesh bro nte kochinte nuluketinte vedio varumbo avar company ano aleyo nu manasilavum pinne ntina verthe hate spread akan nokane . Its a truth that Karthik is going through spiritual and motivational content we all miss the old karthik but i dont think that has a relation with the closing of interlek podcast
@dr.rohithkrishnan306810 ай бұрын
Bro paranjath correct aanu... He is the main culprits.. Even his family (mother and father) too...!! 😡😡
@eCMastermind3 ай бұрын
Being close to someone can lead to greater depreciation, loss of quality, but understanding and retention can help maintain it.
@Marly9710 ай бұрын
Karthik surya ❌👎 Old friends real ❤✅
@Vineethmv-i7h10 ай бұрын
Do you any courage to do about secret agent against gopinath? recording of secret agent came out
@sindhusayi935010 ай бұрын
Vere arengilum ayirunnu engil endayirikkum melam😂.
@Cantaloupe86710 ай бұрын
Athentha matter?
@sindhusayi935010 ай бұрын
@@Cantaloupe867 trick by Fazil kanoo
@sindhusayi935010 ай бұрын
@@Cantaloupe867 trick by Fazil bhasheer kanoo
@ShijiSabu-yg6wm10 ай бұрын
Shafeena beevi തൻ്റെ ചാനലിൽ Secretagent ൻ്റെ Voice clips പുറത്ത് വിട്ടിട്ടുണ്ട്. മുതുകാട് മാറ്ററുമായി ബന്ധപ്പെട്ട്@@Cantaloupe867
@Meluha-2310 ай бұрын
*അവനും ഇവന്മ്മാരും അടിച്ചു പിരിഞ്ഞോ 🤷🏻♂️അവനിപ്പോ ലോക്കല്സിനെ പറ്റില്ല 🤗അതായിരിക്കും🤗വലിയ വലിയ ബന്ധങ്ങൾ ഉള്ള anchor ആയപ്പോൾ ego ആയിക്കാണും🙌🏻*
@SajeedRoshan4 ай бұрын
🥴
@shaajith_sivaraman5 ай бұрын
Ivanmar Karthik vazhi famous ayappo last Karthik ne തേച്ചു.. Best teams 😅
@itsme-zz5dr4 ай бұрын
Karthik famous aayath avarum karanam ahnn Avante first video thotte avarr ind
@Amudha_0054 ай бұрын
No bro....Ith nere thirichaan....
@sweetpotato67894 ай бұрын
@@itsme-zz5drunda
@itsme-zz5dr4 ай бұрын
@@sweetpotato6789 nan oru timill dayly wait cheyth kandirunna oru vlog aayirunnu karthikinte Pakshe ath Avan mathram ullath kondalla avarde friendship koodi ullonda Pinne avan fake ahnenn okke vannirunnu Oruthanteyum diehard fan avand nokkikko swantham kharyam nokki povan nokk avanne pokki pidich nadakka
@akshay.286010 ай бұрын
Ee 3 pera oru pattu kunj poolum ariyillarnuu....avare valarthiyath karthikka ippo thirinj kothii🤌
@ar.mp4_ytb7 ай бұрын
Karthik surya de valarchaku karanam evante friends anu karthik nice ayt ozhivakki
@athulraj516310 ай бұрын
Aa breakup sceninu shesham aa pazhe Karthik surya alla.. aa oru vibe poi,ipo verm artificial chelapp matram & bhakthi
@susanphilip627210 ай бұрын
Because he thinks certain actors are great , and his status have grown big --- he looks good with friends nothing to compare with judging panel !
@abhijith435210 ай бұрын
കാർത്തിക് ഉണ്ടായത് കൊണ്ട് ആണലോ നിരന്നു ഇരുന്നു ഇവൻ ഒകെ കഥ പറയുന്നത് ഒരുപാട് ഗിഫ്റ്റും വാങ്ങി കൂട്ടിട്ടുണ്ട് എന്നിട്ട് ഇപ്പോ 4 പേര് അറിഞ്ഞു തുടങ്ങിയപ്പോൾ കഴപ്
Content nu ano ennariyila KS friends nokkee nalla value oke kodtha alayirunu after establishing also. Pinne avarde bdy kku oke nalla branded sadhanagal gifts oke kodukkunathum kandittund. But avark edayil ethokeyo sambhavichu😢negative people ne ozhivakkanam ennoke paraj KS full motivation aanu. Sathyam enth thane ayalum ee viewers nu vaya upayogam onnulla oru rasam🥲
@Ayannn77710 ай бұрын
PRAYEM ETHRA AAYI CHECHI CHECHI VICHARIKKUNETH CASH KODUTHUM GIFT KODUTHUM FRIENDSIN VAANGIKAM ENNANO?! . EXAMPLE: NJAN CHECHIK DAILY ORU I PHONE VECH THARAM ENNE KALYANAM KAYIKAVO?? ILLALO . CASH KODUTH AARKUM FRIENDSHIP ONDAKAN PATTILA . PULLI KODUTHA GIFT PULLI VIDEO AAKIYAPPO THANNE ATHINTE ERRATTI CASH PULLIK KITTI KAANUM . PULLI VALYA AAL AAN ENNAN VICHAREM ATHINTE AHANGRAM KAANICH KOOTUKARE OTTIT AAN IYAL NADAKANE . IYALE OKKE FOLLOW AAKUNETHILUM NALLETH PHONE ERINJ POTTIKUNETH AAN
@curious222210 ай бұрын
Y r u being judgemental? They havnt made clarity about their issue... Thaan ivda irnn thett aarude baagath enn rand sidum kekaathe parayunnath sheriyaano? Dude!!! Ivde irnn thaan parayunnath mass/mob ide koode nikkanam ennulla thettaaya sandeshamaan..how pathetic!! Oru gang and one person fight cheyyumpo ganginge baagath aan sheri enn parayunnath ethra thettaaya kaaryam aan??! I am not standing for karthik.i am neither a fan of him, nor i watch his vlogs. but am a frequent listener of intelerks podcast.I am disappointed by the fact that they have stopped interleks . I will definitely miss their chit chats. Mayb karthikinte baagath aayekaam or may b with the other side... We cant even claim that as " Mistake" Mayb miss understanding or "clash opinions".. Avarude idayil illaatha thaan irinnu aalukale thettdharipikkunna enthina, unless getting their opinions? I am just pissed of by your video.. Such a wrong information u r providing. Also u have made a statement about karthiks current friendship.. Y bro?!! Let karthik be in his world, ayaal ayaalude ishtathin jeevichotte, alrdy indaaya frndship potti, ini aduthath eppo pottum enn earger aayi wait cheyyuvaano thaan?angana okke parayunnath ethra vrithikedaan! Grow up man... May be his fans or atleast some people like me are sad because of the fact that this issue has made cracks on their friendship.. Dont celebrate this bro! Or eritheeyil enna ozhikkaruth!
@ബീരാൻകുട്ടി-ല4റ5 ай бұрын
ക്യാഷ് വീതം വച്ചപ്പോൾ ഉണ്ടായ തർക്കം ആണ്.. എൻ്റെ ഫ്രണ്ട്സ് ആണ് അവർ
@aswathysudheesh34545 ай бұрын
😮
@haseenamohiuddin210910 ай бұрын
Kaiz nte job endaa
@ateeqzaman172710 ай бұрын
Pilot anu✌️
@mahinkrishnak429310 ай бұрын
Pardoshanam , mattulavare utti jivikuka
@dhanalakshmimadhu609210 ай бұрын
E Ullas oke etho moolak kidannavan anu KS nte video il koodeya avan vannath.. Baki frnds oke okay avar varshangal ayit frnds anu.. Mattavan oke ithra show kanikanda karyam onnulla..
@rumz169310 ай бұрын
First of all ivar podcast thudangumbo reason parayum enna avr udeshiche allathe intelerks podcast il alla!! Do a proper research before you even talk about something is what I feel !!
@joantiger778410 ай бұрын
Khaiz ❤️
@Marly9710 ай бұрын
Karthik surya fake personality 🤮👎.. Gifts give and take friendship fake kore friends ind. but old friends real happiness❤❤ vibe ind
@Hope-z8l10 ай бұрын
എന്താണ് Broh.....🤔 ഒരേ dy തന്നെ 2 Vdos ഒക്കേം......🙃
@itsmekhaiz10 ай бұрын
ചുമ്മാ 😂
@Chaithramanu-yo9c10 ай бұрын
@@itsmekhaiz എനിക്ക് തോന്നുന്നത് വീട് പണിയോ അതോ സ്ഥലം വാങ്ങിയതോ. എന്തോ ചിലവ് വന്നിട്ടുണ്ട് അല്ലെങ്കിൽ വരുന്നുണ്ട്. ചിലപ്പോൾ car 😂 എന്തായാലും പണി എടുത്തല്ലേ ഉണ്ടാകുന്നത് സൂപ്പർ ❤
@@itsmekhaiz സൂപ്പർ.. തുടർന്ന് ചെയ്യു... കാരണം cash ആരും ആർക്കും ചുമ്മാ തരൂല... അതുപോലെ ഏതുസമയത്തും കിട്ടിന്നും വരില്ല... കള്ളത്തരം ഇല്ലാതെ മുന്നോട്ട് പോകുക 👏👏👏🎉
@aryaj639710 ай бұрын
കൂട്ടുകാരെ വച്ചു cash ഉണ്ടാക്കിയവൻ 😂
@30sreekanth10 ай бұрын
If not karthik these guys won't even see daylight
@avskvlogs1706 ай бұрын
കാർത്തിക്കിനെ മനസിലാക്കാൻ അവർക്ക് സാധിച്ചില്ല അതാ കാരണം കാർത്തിക് കാരണ മാണ് അവർ അറിയപ്പെട്ട് തുടങ്ങിയത്
@bhagath185 ай бұрын
Tanikk ariyamomavte personally
@hibro86645 ай бұрын
Athpole thanne aan bro karthik nte videos palathum frnds ilond thanne aan keriyath... Rend kootarkum benefits indyt und, karthik enthkond aan ithin utharam therathath
മറ്റുള്ളവരുടെ പരദൂഷണത്തിന് ഫ്രീക്കൻ പേര്:PODCAST😏😏
@Hope1234510 ай бұрын
Khaiz nere nokki samsarikku. Head straight ayi vekku.
@xavier2.02710 ай бұрын
Ivan mar aranennu pollum ariyilla😂😂😂😂
@gujibuandfriends976610 ай бұрын
Eee podcastil irikkunna vinu ennu perulla Avan verum oru pazhanu
@ar.mp4_ytb7 ай бұрын
Nente achanum oru pazhanu vello vazhayum vecha mathi ennu angerku thonniyitundavum😂
@gujibuandfriends97667 ай бұрын
@@ar.mp4_ytb hi vinu 👏👏
@ar.mp4_ytb7 ай бұрын
@@gujibuandfriends9766 athed njan vinu thanne 😬
@Anonymous_hugo7 ай бұрын
@@ar.mp4_ytbbro vinu anno😮😂😂
@angrygrl444610 ай бұрын
അല്ല ബ്രോ ഇങ്ങള് ഇപ്പൊ ജോലിക്കൊന്നും പോകാറില്ലെ.. രണ്ട് വീഡിയോസൊക്കെ കണ്ടത് കൊണ്ട് ചോദിച്ചതാ.. കൗതുകം ലേശം കൂടുതൽ ആണ് ട്ടോ.. എനിക്ക് 😜🤭🤭
@itsmekhaiz10 ай бұрын
ഉണ്ട്.. Morning 2 videos ചെയ്തു വെച്ച് ജോലിക്ക് പോകും
@angrygrl444610 ай бұрын
@@itsmekhaiz gd ❤️👍🏼👍🏼
@ippuuus10 ай бұрын
@@itsmekhaizഎന്താണ് bro job
@nishad281910 ай бұрын
Karthik toxic annu Avante girl friend issues vannit polum onnum mindila..toxic payylu annu
@robitv49025 ай бұрын
Nee poda kope
@Ddhee3454 ай бұрын
KZbin influencers അടക്കം ഒരു പാട് മേഖലയിലേക്ക് ആഴ്ന്നിറങ്ങി വേരുകൾ പടർത്തുക എന്നത് BJP- RSS team ൻ്റെ agenda യുടെ ഭാഗമാണ്. എപ്പോഴോ മുതൽ കാർത്തിക് അവരുടെ വലയത്തിലാണ്. ചിലപ്പോൾ അതും ആകാം
@dr.rohithkrishnan306810 ай бұрын
Every subscribers watch frk vlog fake friend series kaanthara version and see the real face....even family supporting for those..very bad... !!🤦♂️🤦♂️😡😡
@Koleman45010 ай бұрын
Pennu pidiya. Vlogger 😂
@Hope1234510 ай бұрын
Frk vlogs
@ARJUNKS-c3r4 ай бұрын
🤑
@nivinsampeter9 ай бұрын
Bla blah blah ende shogam English ado thande. Vaikan polum ariyilla.
അവന്റ വളർച്ചയിൽ അവർക്ക് കഴപ്പ് വന്നപ്പോൾ ചെക്കനെ കേറി ചൊറിഞ്ഞു അവൻ എടുത്തു പുറത്തിട്ടു അല്ല പിന്നെ....😂
@dr.rohithkrishnan306810 ай бұрын
Every subscribers watch frk vlog fake friend series kaanthara version and see the real face....even family supporting for those..very bad... !!🤦♂️🤦♂️😡😡