സ്വയം നന്നാവണം എന്ന് അവരവർ തന്നെ തീരുമാനിച്ചാൽ ആര് നമ്മളെ മോശമാക്കാൻ നോക്കിയാലും ആവില്ല
@AezathahaniAezathahani15 сағат бұрын
അത്വെറുതെയാ ഉറപ്പായും കുട്ടുകാർ വഴി പിഴപ്പിക്കും
@Nusu85313 сағат бұрын
ആദ്യം നന്നാവാൻ അവനവൻ സ്വയം തീരുമാനിക്കണം.... അയാൾക്ക് നന്നാവാൻ യോഗം ഇല്ല.... എല്ലാരും ഈമാൻ കിട്ടി മരിക്കാൻ അല്ലാഹ് തൗഫീഖ് നല്കണമേ റബ്ബേ
@mubashirabasith427722 минут бұрын
Veendum nannayillleeee pakshe rogi ayadalleeee
@mubashirakp235718 сағат бұрын
എന്റെ hus നെയും തിരൂർ ആക്കിയിയിരുന്നു ലഹരി ഉണ്ടായിട്ട്. നന്നായി വന്ന ആളെ ഫ്രണ്ട്‌സ് വീണ്ടും കുടിപ്പിച്ചു. വളരെ മോശപ്പെട്ട ആളായി. മുന്നോട്ട് പോകാൻ പറ്റാത്തത് കൊണ്ട് ഞാനും ഡിവോഴ്സ് ആയി 😊
@സിറ്റിവിഷൻ7 сағат бұрын
എന്നിട്ടോ
@mubashirahaneefa96467 сағат бұрын
ഒരു സങ്കടകരമായ കാര്യം ഇവിടെ കുറിക്കട്ടെ. ഇപ്പൊ ഹൈസ്കൂളിൽ ഒക്കെ നടക്കുന്നത് നമ്മൾ ചിന്തിക്കുന്നതിനും അപ്പുറത്തുള്ള കാര്യം ആണ്. ഇന്നലെ എന്റെ സിസ്റ്ററെ മോനെ കണ്ടപ്പോൾ അവൻ പറഞ്ഞതാണ് അവൻ പത്താം ക്ലാസ്സിൽ ആണ്. അവിടെ 90%കുട്ടികളും ലഹരിക്ക് അടിമകളാണ് അവർ ഉപയോകിക്കുന്ന മാത്രമല്ല മറ്റുകുട്ടികളെ നിർബന്ധിക്കുകയും ചെയ്യും അവർ വേണ്ടെന്ന് പറഞ്ഞാൽ പാൽകുപ്പി എന്ന് പറഞ്ഞു കളിയാക്കും school ബാഗിൽ full ഇങ്ങിനെയുള്ള സദാനമാവും ടീച്ചേഴ്സിന് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ അവർ കുട്ടികളോട് എന്തെങ്കിലും പറഞ്ഞാൽ കള്ള പരാതിയുണ്ടാക്കി കബലാവകാശൻ പരാതികൊടുക്കുക സ്കൂളിന്റെ പുറത്ത് വെച്ച് തല്ലുക എന്നിങ്ങനെ. ഇപ്പൊ ടീച്ചേർസ് കാലുപിടിക്കൽ ആണോലോ നിങ്ങളെ ഉപയോഗിച്ചു ബാക്കികുട്ടികളെ അതിൽ ചാടിക്കരുതെന്ന് എന്തു പ്രയോജനം. ഇതിനൊക്കെ ഇൻസ്റ്റാഗ്രാം ഗ്രൂപ്പും ഉണ്ടോലോ ഇതൊക്കെ കേട്ട് എന്റെ കയ്യും കാലും കുഴഞ്ഞു ബാക്കി ഒന്നും കേൾക്കാനുള്ള ത്രാണി എനിക്ക് ഇല്ലായിരുന്നു 😢
@dilnadil73306 сағат бұрын
😢😢
@firasmuhammad408817 минут бұрын
😢
@Sidhu-v3x17 сағат бұрын
Noufal poli,mashaallh
@Sameera18h17 сағат бұрын
Naufal famili ❤❤
@fathimaribisha22 сағат бұрын
Noufal family❤❤❤
@ajeenathahir-fe8oy20 сағат бұрын
Noufal adipoli💖💖
@YoosafKannoli21 сағат бұрын
നൗഫൽ അടിപൊളി ❤❤
@rmb186920 сағат бұрын
എന്താണ് അടിപൊളി
@shailanasar382417 сағат бұрын
Noufal f tkd.. Vlog👍🤲
@mdashrafashraf268321 сағат бұрын
നിങ്ങൾക്ക് ഒരു പണിയും ഇല്ലേ.
@shabnayasar21172 сағат бұрын
Noufal❤❤❤
@abdullatheefnellikkatt594817 сағат бұрын
Njaan family vlog edh maathre kaanaarullu evare orupaadishttaan
@jameelapalayil5857Сағат бұрын
K ok
@rocksofhadifadi260120 сағат бұрын
😢
@ManuManu-gi5ndСағат бұрын
എന്തിനാ നിഞ്ഞാൽ അവരെ പറ്റി പറയുന്നത്. വേറെ വീഡിയോ എന്തെങ്കിലും ചെയ്തിട്ടേ. ഫാസ്റ്റ് അവരെ കുറിച്ച് പഠിക്കാൻ നോക്. എന്നിട്ട് വീഡിയോ ചെയ്യാൻ നോക്ക്.
@mirfasworldvlog22 сағат бұрын
ഇവരെക്കെ ആരാ..
@fathimaribisha22 сағат бұрын
😮
@Guss1214416 сағат бұрын
അവരുടെ ഉമ്മയുടെയും ഉപ്പയുടെയും മക്കൾ
@dhruvasworld544622 сағат бұрын
ആരാ ഇവരൊക്കെ
@sahlariyassahlariyas645821 сағат бұрын
Ivar social mediayil athyavishyam fameil nilkunna youtubers aaan