നല്ല വിശദീകരണം സ്വാമി സ്വാമിജിക്ക് അഭിനന്ദനങ്ങൾ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ
@JoyPunnamattathil6 ай бұрын
സ്വാമിജി🙏 ശവ പ്രസാദിൻ്റെ പുലമ്പൽ കേട്ടപ്പോൾ ഞാനും വിചാരിച്ചു എന്താണ് അല്ലാഹുവിൻ്റെ ചിത്രം രാഹുൽ ഗാന്ധി കാണിയ്ക്കാത്തതെന്ന്, ഇപ്പോഴാണ് മനസിലായത്, ഒരു പാട് നന്ദി സ്വാമിജി, മനസിലാക്കിത്തന്നതിന്❤
ഉറങ്ങുന്നവരെ വിളിച്ചുണർത്താൻ കഴിയും ഉറക്കം നടിക്കുന്നവരെ ഉണർത്താൻ മണ്ട പിളർക്കേ പൂശുകയല്ലാതെ ഒരു വഴിയുമില്ല
@ashrafkudallur32296 ай бұрын
പരബ്രഹ്മം അഥവാ ആദ്യപരാശക്തി, സർവ്വേശ്വരൻ, അത്രയും മഹത്വം നിറഞ്ഞ പരിശുദ്ധമായ ആ ശക്തിയുടെ ഫോട്ടോ വരക്കാൻ ആർക്കും കഴിയില്ല, ഈ ശിവപ്രസാദും ദളിതനാവാം ഞാൻ അദ്ദേഹത്തിന്റെ ജാതിയും മതവും പറഞ്ഞു അദ്ദേഹത്തെ അവഹേളിക്കുകയല്ല മറിച്ച് സത്യം മനസ്സിലാക്കാൻ വേണ്ടി പറഞ്ഞു എന്നു മാത്രം,
@MuhammedMuhtasim6 ай бұрын
കഴിയില്ല സ്വാമിജി.
@muhammedsalimmsl43225 ай бұрын
സ്വാമിജീ... അയാൾ അങ്ങനെ ചോദിച്ചത് കൊണ്ടല്ലേ അങ്ങേക്കും ഇസ്ലാമിക പണ്ഡിതന്മാർക്കും അള്ളാഹു ആരെന്ന് പഠിപ്പിക്കാൻ കഴിയുന്നത് !Hence no insult ! അല്ലാഹുവിനെ അറിയാൻ താഴെ വരുന്ന ഖുർആൻ വാക്യങ്ങൾ ശ്രദ്ധിക്കുക : 1) അവനു തുല്യമായി മറ്റൊന്നുമില്ല 2) നിങ്ങൾ എവിടെ ആയാലും അവൻ അവിടെയാണ് 3)കണ്ണുകൾ അവനെ കണ്ടെത്തുകയില്ല, അവൻ കണ്ണുകളെ കാണുന്നു 4) അവൻ നിങ്ങൾക്ക് പിന്നിലൂടെ വലയം ചെയ്തു അറിയുന്നു 5)ഒരു... ആളുകളും അടുത്തയാൾ അള്ളാഹു ആയിട്ടല്ലാതെ ഗൂഢാലോചന ചെയ്യുകയില്ല 6)പകൽ വെളിച്ചത്തിൽ നടക്കുന്നവനെയും രാത്രിയിൽ ഒളിച്ചിരിക്കുന്നവനെയും അവൻ കാണുന്നു 7)കണ്ണുകളോടെ വഞ്ചനപരമായ നോട്ടങ്ങളും ഹൃദയങ്ങൾ ഒളിപ്പിച്ചു വെക്കുന്നതും അവൻ അറിയുന്നു 8) അവൻ സർവ്വതിന്റെയും സൃഷ്ടാവാകുന്നു 9) അവൻ ആകാശത്ത് നിന്ന് മഴയെ ഇറക്കുകയും അത് കാരണം ഭൂമിയിൽ ഭക്ഷ്യ ധന്യങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്തവനത്രെ 10 ) " കളവു പറയുന്നവരുടെമേൽ അല്ലാഹുവിന്റെ ശാപമുണ്ട് "! ( ബോധ്യമില്ലാത്തത് വിശ്വാസികൾ പറയരുത് ) ആകയാൽ സർവ്വ വ്യാപിയായ , സർവ്വ ശക്തനായ, സർവ്വജ്ഞനായ സ്രഷ്ടാവിന്റെ ( അല്ലാഹു ) രൂപം വരക്കാണോ ഉണ്ടാക്കാനോ മുസ്ലിംകൾക്ക് പാടില്ല !
@abdurshimanmp73936 ай бұрын
പ്രിയ സ്വാമിജിക്ക് നമസ്കാരം
@radheshradhesh91676 ай бұрын
ശ്യാമപ്രസാദ് വിവരദോഷി
@MuhammadKutti-j6x6 ай бұрын
Swamykku,ayurarogyam,nerunnu,❤❤❤❤❤❤❤❤❤
@mohammedshafi50726 ай бұрын
🙏
@sharafsharafudheen69186 ай бұрын
RaGa 💙💙💙💙💙 Swaami 👍❤❤
@AbdulazeezAzeez-y3q6 ай бұрын
❤
@MuhammedMuhtasim6 ай бұрын
അത്. വെച്ച്. അല്ലാഹുവിനെ വരയ്ക്കാൻ ഒന്നും. ആർക്കും. കഴിയില്ല. ശവ പ്രസാദേ 😂😂🎉🎉😅😅
@NasarBaqavi6 ай бұрын
Very good
@khaderbichava63596 ай бұрын
സ്വാമിജീ ❤❤❤❤❤
@MuhammedMuhtasim6 ай бұрын
അല്ലാഹുവിനു. നിശ്ചിത രൂപം ഇല്ല ❤ പ്രവാചകർ മാത്രമേ കണ്ടിട്ടുള്ളു.😂❤
@AbudullaP6 ай бұрын
Allahu akbar
@ummulkulus18256 ай бұрын
Swamji big salute .Hindu madam padikanparayu .Enthina Islamina kuttamparayunnath.
@viralads10356 ай бұрын
ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ശക്തിയെ എന്തെങ്കിലും വരച്ച് കാണിച്ച് അതാണ് ദൈവമെന്ന് പറയുമ്പോൾ അതൊക്കെ വിശ്വസിക്കുന്ന മനുഷ്യർ!
@abdulazeezmp34546 ай бұрын
😂😂😂
@mohasinra24546 ай бұрын
ഒരു ഫ്രെയിമിൽ തികയില്ല ശാമപ്രസാദേ.
@hajarat.p11666 ай бұрын
👍👍
@AnuSjoy-gh6ic6 ай бұрын
ഈശ്വരൻ ഈ ഭൂലോകം മുഴുവനും നിറഞ്ഞ് നിൽക്കുന്നു........ അത് സർവ്വചരാചരങ്ങളിലും വസിക്കുന്നു........
@sadikkmelath32956 ай бұрын
വന്ദേ ഭാരത് വളവുകളിൽ മയിലെണ്ണ തേച്ചു സ്പീഡിൽ ഒരു പിടി പിടിക്കും ന്ന് പറഞ്ഞ പാർട്ടിയാണ്
@Mohammad-m7v9m6 ай бұрын
👍👌🌹
@nazarnakatil52246 ай бұрын
❤❤❤❤❤❤❤
@JT-le1vp6 ай бұрын
ദ്രുവറാട്ടി
@Starkitchen696 ай бұрын
ചാനലിൽ കുറെ ബിജെപി വിവര തോഷികളെ കൊടുന്നു ഇരുത്തും .. ഇസ്ലാം ഇസ്ലാം തന്നെ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@AbdulMajeed-jp4vn6 ай бұрын
അവനൊരു മന്ദബുദ്ധി അല്ലാഹുവിന് ഫോട്ടോ ഉണ്ടോ? ഈശ്വരന് ഫോട്ടോ ഉണ്ടോ എന്ന് ഏത് ഹിന്ദുപണ്ഡിതനോടും ചോദിക്കട്ടെ
@MohammedmkstoreMohammedmkstore6 ай бұрын
അല്ലാഹുവിനെ കണ്ടാൽ അവൻ സ്വർഗത്തിൽ പോവും തത്കാലം അത് വേണ്ട
@JasminHashim-u5v6 ай бұрын
Nalla oru manushya snehi
@unnichekkuap52526 ай бұрын
Great
@Starkitchen696 ай бұрын
കണ്ണ് കൂടാതെ കാണുന്നവനും ചെവി കൂടാതെ കേൾക്കുന്നവനും നാവ് കൂടാതെ പറയുന്നവനും ആയ അല്ലാഹുവിന് രൂഭം ഇല്ല നമ്മളുടെ കൂടെ അള്ളാഹു ഉണ്ട് സർവ്വ ശക്കടനായ അള്ളാഹു മാത്രം എല്ലാം മാധങ്ങൾക്കും ഉള്ള ദൈവം അള്ളാഹു മാത്രം .. അള്ളാഹു അക്ബർ..
@ammuthrikkakara28246 ай бұрын
ഇല്ലാത്ത പടം എങ്ങനെയാണ് കാണിക്കുക എന്ത് പറയാൻ ഒന്നും പറയാനില്ല
@cvsreekumar91206 ай бұрын
അതറിയുമെന്കിൽ സംഘി ആകുമോ?❤😂
@rajendrababu77166 ай бұрын
Chanakame pavithramanu,,
@allabakshisaidmuhammad6 ай бұрын
യേശു ദൈവത്തെ മനുഷ്യർ കണ്ടപോലെ 😍😍 അള്ളാഹു എന്ന് വിളിക്കുന്ന ദൈവം വെറും ചീപ്പ് അല്ല 😍😍😍😍 അതുകൊണ്ട് ഫോട്ടോ ഇല്ല, പിന്നെ എങ്ങിനെ കാണിക്കും 🫣🫣🫣🫣🫣🫣🫣🫣? ഹിന്ദുക്കളുടെ മുപ്പത്തി മുക്കോടി യാണ് ദൈവങ്ങൾ അത് ഉണ്ടാക്കിയും വരച്ചും വരുമ്പോൾ തന്നെ ഒരു ദൈവം പല രൂപത്തിലും ആയിപോകുന്നു 🤣🤣🤣🤣🤣🙄 അല്ലാഹുവിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചത് മോശ മാത്രം ആണ്, പക്ഷെ നടപടി ആയില്ല 😍😍
@shahulhameedasharaf39926 ай бұрын
നസ്സാസിയാപ്രാതിമാ എന്ന്പോലുംഅറിയില്ല അതാണ് സത്യം
@realherono12046 ай бұрын
ബഹുമാനപ്പെട്ട സ്വാമിജി... സ്വാമിക്ക് ആരോഗ്യത്തോടുകൂടിയ ദീർഘായുസ്സ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. .. സ്വാമി പറയുന്ന ഈ നേതാവിന് ഇപ്പോഴും കാര്യം മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു... അദ്ദേഹത്തിന് അറിയുന്ന ഏതു ഭാഷയാണോ ആ ഭാഷയിൽ എല്ലാം. എല്ലാ മതഗ്രന്ഥങ്ങളിലും ഈ പ്രപഞ്ചനാഥനെ കുറിച്ച് പറഞ്ഞിട്ടുണ്ടല്ലോ ... പ്രത്യേകിച്ചും... അദ്ദേഹം കാണാൻ ആഗ്രഹിക്കുന്ന പരാശക്തിയെക്കുറിച്ച് . ...
സവർക്കർ ദൈവ വിശ്വാസി ആയിരുന്നില്ല. ജവഹരിലാലും അല്ല. കാരണം ഇവർ ദൈവം ഇല്ല എന്നു വിശ്വസിക്കുന്നു - മതങ്ങൾ ഏതായാലും ദൈവത്തിൻ്റെ പേരിൽ തട്ടിപ്പു നടത്തുന്നുണ്ട്. ഇത് മത വിശ്വാസികൾ പറയും - ശങ്കരാചാര്യർ നിങ്ങൾ തന്നെയാണ് ദൈവം എന്നാണ് പറഞ്ഞത്- അഹം ബ്രഹ്മാസ്മി എന്നും - അതുകൊണ്ട് ആത്മാവ് പരമാത്മാവ് എന്നീ തട്ടിപ്പുകൾ സംഘികളും രാഹുൽ ഗാന്ധിയും ഇനി വേറേയും മതങ്ങൾ പറഞ്ഞാലും അത് ശുദ്ധ അസംബന്ധമാണ്. - ശങ്കരാചാര്യരെ മാനിക്കാത്തതിൽ എനിക്ക് വിരോധവും ഇല്ല. അദ്വൈത സിദ്ധാന്തം മാനിക്കയാണ് നല്ലത്.