അവർ | നിങ്ങളെക്കുറിച്ച് | ഇപ്പോൾ |ചിന്തിക്കുന്നത്.. @Tarotdexterity777.

  Рет қаралды 25,140

Tarot Dexterity 777

Tarot Dexterity 777

Күн бұрын

അവർക്ക് ഇപ്പോൾ ഈ ബന്ധത്തെക്കുറിച്ചും നിങ്ങളെക്കുറിച്ചും ഉള്ള ചിന്തകൾ ...
#tarotdexterity777 #tarot #tarotcardreadingmalayalam #tarotcardreadingtheircurrentfeelings #astrology #life #love #relationship #nocontact #breakup#theircurrentfeelings .
Note: These are general readings,so they may or may not resonate with everyone,just take them as guidance.

Пікірлер: 55
@musical_journey01
@musical_journey01 12 күн бұрын
Pile 2 Correct 💯 Thank you universe 🙏 Thank you God 🙏 Thank you angels 🙏
@shajimathew1371
@shajimathew1371 Күн бұрын
ഒരിക്കൽ പോലും ഞാൻ ഇത്ര പെർഫെക്ട് ആയ റീഡിങ് കേട്ടിട്ടില്ല 🙏🙏വളരെ നന്ദി!മേഡം 🌹
@PushpaCk-dy5sl
@PushpaCk-dy5sl Сағат бұрын
ഒന്നാമത്തേത് ആണ് ഞാൻ തിരഞ്ഞടുത്ത് എല്ലാം ശരിയാണ് മാഡം
@SaranyaCharu-n4h
@SaranyaCharu-n4h 8 күн бұрын
Madam paranjath ellam orupadu seri anu..,. Tnku🙏🙏🙏🙏
@raji6691
@raji6691 11 күн бұрын
ആണ് വ്യക്തി contact ചെയ്യുമോ എന്നുള്ള റീഡിംഗ് ചെയ്യണേ മാം❤
@SaradthMon
@SaradthMon 8 күн бұрын
2മത് പറഞ്ഞത്‌ എല്ലാം കറക്റ്റ് 👍
@AnuAnoop-f8p
@AnuAnoop-f8p 5 күн бұрын
Pile 2 100% സത്യം ആണ്.. ഞാൻ തന്നെ ആണ് ഇപ്പോളത്തെ ഈ അവസ്ഥക്ക് കാരണം 😔 no കോൺടാക്ട് സിറ്റുവേഷൻ ആണ്...
@RathnakalaA
@RathnakalaA 10 күн бұрын
Thank you mam 🙏🙏🙏 thank you universe🙏🙏🙏
@vindyavindya3861
@vindyavindya3861 5 күн бұрын
Thank you യൂണിവേസ് ❤
@GeethaVijayan-b6e
@GeethaVijayan-b6e 11 күн бұрын
Nalla reading mam thanks . Thanks angels
@SonyPramod
@SonyPramod 12 күн бұрын
100% Correct reading 🙏 Thank you Mam 🙏🙏
@Archanaammuss
@Archanaammuss 4 күн бұрын
Pile no 1😊
@UserC53-w6h
@UserC53-w6h 5 күн бұрын
എല്ലാ ശരി ആണ്
@abidaca667
@abidaca667 5 күн бұрын
എന്നെ സംബന്ധിച്ച് എല്ലാം ശെരിയാണ്
@RamyaMurali-k3h
@RamyaMurali-k3h 10 күн бұрын
💯 % correct mam
@hamzamanamkulam7332
@hamzamanamkulam7332 6 күн бұрын
E ചേച്ചിയുടെ റീഡിംഗ് നല്ലത് എങ്ങനെങ്കിലും കാഷ് ഉണ്ടാക്കണം എന്നുള്ള ആളല്ല എനിക്ക് ഇഷ്ടം ആണ്
@RajanKeezhpally
@RajanKeezhpally 8 күн бұрын
ശരിയാണ്
@sudhag7809
@sudhag7809 9 күн бұрын
Ellam valare sariyanu thanks
@VimalManu
@VimalManu 11 күн бұрын
2. Thank. You. Universe 🙏🙏🙏🌹🌹🌹
@shahinaa9844
@shahinaa9844 11 күн бұрын
സൂപ്പർ 👍🏻സത്യം
@KisheethaNK
@KisheethaNK 11 күн бұрын
Thank u mam🙏🙏🙏
@maadhavamachu5572
@maadhavamachu5572 11 күн бұрын
❤ thankyou ma'am 🙏
@rajeeshkp4730
@rajeeshkp4730 5 күн бұрын
pile: No:1
@smithaanoop447
@smithaanoop447 11 күн бұрын
Pile 2💯.. family il ulla oru lady aanu ... mindiyitt 4 years . ..
@geethac7531
@geethac7531 9 күн бұрын
താങ്ക്സ് മേം ❤️
@_bad_boy........4272
@_bad_boy........4272 10 күн бұрын
ഞാനും എന്റെ ഉബിയും...❤❤❤❤
@SagethaR-f1k
@SagethaR-f1k 11 күн бұрын
Thanku mam🙏
@AbdulLatheef-g3b
@AbdulLatheef-g3b 10 күн бұрын
Nolan Oru Satyam Satyam Satyam Satyam Satyam
@SumeeraSummi-v2x
@SumeeraSummi-v2x 10 күн бұрын
Fail 2 paranchadella 💯 correct universe avane marakan pattunilla samuhathine pediyan
@beenak7263
@beenak7263 9 күн бұрын
താങ്ക്യൂ മേടം താങ്ക്യൂ മേടം
@Shyamala123-y7b
@Shyamala123-y7b 7 күн бұрын
Ellam sariyanu
@dineshv2577
@dineshv2577 12 күн бұрын
Crush ne kurich oruu video cheyumo
@AbdulLatheef-g3b
@AbdulLatheef-g3b 10 күн бұрын
Indore redmi very welcome reading ok ok
@pradeepkumarsr8512
@pradeepkumarsr8512 11 күн бұрын
💯 corect
@syamkumar5926
@syamkumar5926 21 сағат бұрын
ഏന്റെ ചേച്ചി പിടിവാശി ഐഎന്റെ സാറിനാണ്
@nalinimk
@nalinimk 12 күн бұрын
താങ്ക്യൂ universe
@ananthakrishna7349
@ananthakrishna7349 11 күн бұрын
ഞാൻ തന്നെയാണ് അകൽച്ചക്ക് കാരണം 😌😌😌. വേറെ വഴിയില്ല ☺️☺️☺️. ഇഷ്ടമല്ലാഞ്ഞിട്ടല്ല എന്തെങ്കിലും കയ്യില് വേണ്ടേ ☺️☺️☺️☺️. എപ്പോഴും contact ചെയ്തിരുന്നതാണ്. But എന്നേക്കാൾ ഒരുപാട് മുകളിലാണ് ആ കുട്ടി. മിണ്ടുന്നതു തന്നെ ഭാഗ്യം.😊😊😊. ഞാനായിട്ട് തുടങ്ങിയത്. ഞാനായിട്ട് അവസാനിപ്പിക്കണം 😌😌😌. ഇപ്പോളും അവൾ എന്റെ അടുത്ത് വരും. ഞാൻ ഒഴിഞ്ഞുമാറും ☺️☺️☺️☺️. അധികമൊന്നും സംസാരിക്കില്ല.. നല്ല വിഷമമുണ്ട് 😂😂😂😂.
@priyadeepak9457
@priyadeepak9457 9 күн бұрын
ഒന്ന് ചേർത്ത് നിർത്തി കൂടെ.അവഗണിക്കുമ്പോൾ ഉണ്ടാകുന്ന വേദന അറിയുമോ
@ananthakrishna7349
@ananthakrishna7349 9 күн бұрын
@priyadeepak9457 ഞാനും ആ പെൺകുട്ടിയും തമ്മിൽ 7 വയസു വ്യത്യാസം ഉണ്ട്. എനിക്കു ആ പെൺകുട്ടിയായിട്ടു 22 കൊല്ലത്തെ പരിചയമുണ്ട് 😌😌. എന്റെ സ്വന്തം തറവാട്ടില്ലാണ് ആ കുട്ടി ജനിക്കുന്നത്. അതായതു എന്റെ അച്ചാച്ചന്മാരും വലിയച്ഛമാരും വിറ്റു പോയ പറമ്പിൽ. ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായിട്ട് എടുക്കുന്ന കുട്ടി അവളാണ് ☺️☺️☺️. എന്റെ അനിയത്തിയെ കളിപ്പിക്കാൻ ആണ് അവൾ ഏറ്റവും കൂടുതൽ വീട്ടിൽ വന്നിട്ടുള്ളത്. അന്ന് മുതലേ ഞങ്ങൾ തമ്മിൽ നല്ല അടുപ്പമുണ്ട് 😌😌😌😌. ഞാൻ പുറകെ നടന്ന പെൺകുട്ടികളുടെ പേരുകളൊക്കെ അവൾക്കറിയാം. അവളെ എത്ര പേര് propose ചെയ്തിട്ടുണ്ടെന്നും എനിക്കറിയാം. 😂😂😂😂.എനിക്ക് ആദ്യമായിട്ട് ജോലി കിട്ടിയപ്പോ ഓടി ചെന്നു പറയുന്നത് അവളുടെ അടുത്താണ്. അച്ഛനോടും അമ്മയോട് പോലും പറയുന്നതിന് മുൻപ് 😂😂😂. ഞാൻ ഒരു പെൺകുട്ടിയുടെ നമ്പറിന് വേണ്ടിയിട്ടു 3 വർഷം പുറകെ നടന്നിട്ടുണ്ടെങ്കിൽ athu ഇവളുടെ മാത്രമാണ്. Vere ഒരു പെൺകുട്ടിയുടെയും നമ്പറിന് വേണ്ടി എനിക്ക് ചോദിക്കേണ്ടി വന്നിട്ടില്ല 😂😂😂. ഞാൻ പോയിട്ടുമില്ല 😌😌😌.എന്റെ ഏറ്റവും നല്ല സമയത്തു ഒരുപാട് പെൺകുട്ടികൾക്ക് എന്നോട് contacts ഉണ്ടായിട്ടുണ്ട്. പക്ഷെ എന്റെ മോശം സമയത്ത് ഒരാള് പോലും ഉണ്ടായിട്ടില്ല. ഇവള് മാത്രമേ ഉണ്ടായിട്ടുള്ളൂ ☺️☺️☺️. ഇന്ന് എന്റെ കയ്യിൽ ഒന്നുമില്ല. ജോലി പോയി. വരുമാനം പോയി. ആക്‌സിഡന്റിൽ ശരീരവും ഏകദേശമൊക്കെ തീരുമാനമായി 😂😂😂. ഇതിനൊക്കെ പുറമെ എന്റെ അച്ഛൻ വീട് പണയം വെച്ച വീട് ഈ അടുത്ത് തന്നെ ജപ്തി പ്രതീക്ഷിക്കാം. അപ്പൊ വിറ്റു പോകാനാണ് പ്ലാൻ 😌😌😌. എല്ലാം ഇഷ്ടപെടുന്നതൊക്കെ കയ്യിൽ നിന്നു പോവേണ്. അല്ലെങ്കിൽ ഇഷ്ടപെടുന്നവർക്കൊക്കെ എന്തെങ്കിലുമൊക്കെ സംഭവിക്കുകയാണ് അസുഖങ്ങൾ ആയിട്ടും അപകടം ആയിട്ടും. ഇപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടം അവളെയാണ്. എന്തെങ്കിലും പറ്റുമോ എന്ന് ഭയം അതാണ്‌ ഞാൻ ഒഴിഞ്ഞു മാറുന്നത് ☺️☺️☺️. എപ്പോ വേണമെങ്കിലും നാടും വീടുമൊക്കെ വിട്ടു പോകും അപ്പൊ പിന്നെ എന്നെ അവള് താനേ മറന്നോളും. 😌😌😌😌. ഞാൻ മറക്കുമോന്നു സംശയമാണ് 😂😂😂😂. ഞാൻ അവളെ മാത്രമേ ഇഷ്ടപ്പെട്ടുള്ളു 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️എന്റെ ജീവിതത്തിൽ. ഞാൻ പോകുമെന്ന് അവൾക്കു അറിയില്ല☺️☺️☺️. ഞാൻ നമ്പർ delet ആക്കിയത് അറിഞ്ഞിട്ടു അവള് എന്റെ അമ്മയ്ക്ക് നമ്പർ കൊടുത്തു. അനിയത്തിയുടെ ഫോണിൽ സേവ് ചെയ്തു. ഇപ്പോൾ ഞാൻ ശരിക്കും പെട്ടു 😂😂😂😂. ഡിസംബർ തൃകർത്തികയ്ക്കും. ഈ ജനുവരി തിരുവാതിരക്കും ഞാൻ അവളെ അവസാനമായി കാണുന്നതും അന്നും അവള് ഒരുപാട് മിണ്ടി. ചിരിച്ചു കളിച്ചു എന്നോട് കുറെ സംസാരിച്ചു. ഞാൻ ഒന്നും മിണ്ടിയില്ല. 😌😌😌. കേട്ടുകൊണ്ട് നിന്നു പിന്നെ അവർ ഫാമിലി high ആണ് everone govt job ആണ് അച്ഛനും അമ്മ ടീച്ചറാണ്. എന്റെ അമ്മ ക്ലീനർ ആണ്. അച്ഛൻ പ്ലമ്പറും😂😂😂. ഇതു set ആവില്ല. വേണ്ട പൊയ്ക്കോട്ടേ 😂😂😂😂. എനിക്ക് ഇതിൽ കൂടുതലും മറുപടി എനിക്ക് പറയാനില്ല 😂😂😂
@reejak.k3346
@reejak.k3346 9 күн бұрын
ഒരിക്കലും തിരുത്താൻ പറ്റാത്ത തെറ്റ് ചെയ്യരുത്. ആ കുട്ടിയെ വേദനിപ്പിക്കരുത്. പണമല്ല സ്ഥാനമാനങ്ങളല്ല വലുത്'​@@ananthakrishna7349
@SukumaranKuppoth
@SukumaranKuppoth 3 күн бұрын
മേഡം ഒന്നു ശരി എല്ലാം യൂണിവേഴ്സിനു സമർപ്പിക്കുന്നു
@Sreekala-x8n
@Sreekala-x8n 6 күн бұрын
❣️❣️❣️
@AbdulLatheef-g3b
@AbdulLatheef-g3b 10 күн бұрын
Vadakara to trading
@abhijithabi7680
@abhijithabi7680 11 күн бұрын
100%
@Sumathi-dy2iw
@Sumathi-dy2iw 11 күн бұрын
സത്യം മാണ് മാം ഇന്ന് എന്നെ വിളിക്കുമോ വിളിക്കട്ടെ
@sonyfrajin9607
@sonyfrajin9607 11 күн бұрын
2nd pile 20.20
@MiniGirish-k8m
@MiniGirish-k8m 8 күн бұрын
2
@AbdulLatheef-g3b
@AbdulLatheef-g3b 10 күн бұрын
Biswas Ahmedabad
@PhilipmathewPm
@PhilipmathewPm 12 күн бұрын
Atrasariyayareedig
@AbdulLatheef-g3b
@AbdulLatheef-g3b 10 күн бұрын
Curtain property Doraemon photo parson code
@hamzamanamkulam7332
@hamzamanamkulam7332 6 күн бұрын
ഞാൻ സ്നേഹിക്കുന്ന വെക്‌തി എന്നെ വിളികുമോ
@sheebar9224
@sheebar9224 11 күн бұрын
എന്നെ ഇന്ന് തന്നെ വിളിക്കുമോ univers
@DanyaC-e7f
@DanyaC-e7f 10 күн бұрын
Ottum correct alla maamm.. Onnum correct alla
@AbdulLatheef-g3b
@AbdulLatheef-g3b 10 күн бұрын
🤲🤲🤲,,🌍🧚‍♀️🧚💯,💯 💗💔🌹🥀🏡🏡👈🤝👏🏼👏🏼🙋 online Teri Mana video nadakkum arukkum alava Ki Duniya recipe Narendra only world best Sadhna Sadhna
@renjupgeorge5732
@renjupgeorge5732 11 күн бұрын
അവൾ പേടിച്ചിരിക്കട്ടെ, എല്ലാം അവസാനിച്ചു
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
You don't know what's going on in their lives. @Tarotdexterity777
23:19
Tarot Dexterity 777
Рет қаралды 25 М.
Your Person | Thinking About | You Right Now.|.@Tarotdexterity777.
23:11
Tarot Dexterity 777
Рет қаралды 21 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН