സ്വർണ്ണക്കടത്ത് കാരെയും മയക്കുമരുന്ന് കച്ചവടക്കാരെയും രക്ഷിക്കാൻ ആണല്ലോ ആശാൻ രക്ഷകൻ ചമഞ്ഞ് ഇറങ്ങിയത്.....ഈ രണ്ടു കൂട്ടർക്കെതിരെ കേസെടുത്തതിൽ മാത്രമാണ് ആശാന് പരാതി..... വേറെ ഒന്നിലും പരാതിയില്ല.... അയാളുടെ പ്രസംഗം കേട്ടുനോക്കൂ...
When he had confessed to Anwar's involvement in gold smuggling why is the CPM not arrest him?
@princejohnson8095Ай бұрын
The MLA of india is helping the smugglers to avoid paying tax to the country, this MLA should be thrown out of the legislative assembly.
@VasuDevan-jx9wdАй бұрын
സ്വർണ്ണ കടത്തിൽ ഒരുപാട് മാപ്പ ള പെൺകുട്ടികളുടെ ക്ലിനിക്കും ഷോ റൂമും ഇവൻ വിശാലമാക്കി ഒരുപാട് നികുതിയും വെട്ടിച്ചു കിലോ കണക്കിന് സ്വർണമാണ് പെണ്ണുങ്ങൾ ഫ്രണ്ടിലെ ബാക്കിലും വച്ചു കടത്തിയത്
@AbcAbc-sj3jmАй бұрын
ഒരു പുതിയ ഒരു അറിവ് ഞാനും നാളെ ഒരു ന്യൂസ് തുടങ്ങുകയാണ്
@georgepc5252Ай бұрын
അത് തന്നെ. എല്ലാ കള്ളന്മാരും ഒരുമിച്ചു കേരളം ഭരിക്കുന്ന ഒരു കാലം. ഭരണക്കാരെല്ലാരും ഒന്നുപോലെ ഉള്ള മറ്റൊരു മാവേലി കാലം.
@Becareful-e1pАй бұрын
വിജയനെ വലിച് കീറി ഫിതിയിൽ ഓടിച്ചു അൻവർ
@kpop_bts293Ай бұрын
Iyya
@kishorkumar731Ай бұрын
"കഷ്ടം, ഈ സ്വർണംപൊട്ടിക്കലുകാരെക്കൊണ്ട് തോറ്റു, കള്ളക്കടത്തുകാർക്കു ജീവിക്കാൻ വയ്യാത്ത ഒരു സ്റ്റേജ് ആയി" അംബുക്കയുടെ പരാതിപറച്ചിൽ കാണുമ്പോൾ സത്യൻ അന്തിക്കാടിന്റെ 'പട്ടണപ്രവേശത്തിൽ' കരമന ജനാർദ്ദനൻ നായർ അവതരിപ്പിച്ച പ്രഭാകരൻതമ്പിയെന്ന കഥാപാത്രത്തിന്റെ ആ സുപ്രസിദ്ധ ഡയലോഗ് ഇങ്ങനെ ആയി മാറ്റുന്നത് നന്നാകും അല്ലെ?