റിപ്പോർട്ടർ മുതലാളിയേയും സുജയാ പാർവതിയെയും പഞ്ഞിക്കിട്ട് ശോഭ | Sobha Surendran on Reporter TV

  Рет қаралды 251,639

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 854
@sarukarthika7768
@sarukarthika7768 3 күн бұрын
ശോഭയും സന്ദീപും നല്ല ആത്മാർത്ഥത ഉള്ള നേതാക്കന്മാരാണ്. കുത്തുമ്പോൾ അവർ ഏറെ വേദനിക്കുന്നതും അതുകൊണ്ടാണ്.
@rajamohanan-gl5sq
@rajamohanan-gl5sq 3 күн бұрын
അടുത്ത ബിജെപി പ്രസിഡണ്ട് ശോഭാ സുരേന്ദ്രൻ ജിയെ നിയമിക്കണം. നിങ്ങളുടെ ഇഷ്ടം രേഖപ്പെടുത്തുക.
@timessquare1595
@timessquare1595 3 күн бұрын
👍
@RajNair-c6w
@RajNair-c6w 3 күн бұрын
ശോഭസുരേന്ദ്രൻ നല്ല ഒരു നേതാവാണ്. പാർട്ടിയെ നയിക്കുവാൻ കഴിവുണ്ടോയെന്നത് വിലയിരുത്തേണ്ടി വരും. ഉപാധ്യക്ഷ സ്ഥാനം ഉള്ളപ്പോൾ നേതൃത്വവുമായി സ്വരചേർച്ചയിൽ ആയിരുന്നില്ല എന്ന് പരക്കെ അറിയപ്പെടുന്നതാണ്. വ്യക്തിപരമായ കാരണങ്ങൾ തന്നെയായിരിക്കും. ഇവർ അധ്യക്ഷ ആയാൽ മറ്റെല്ലാവരും ഇവരെ എന്തിന് അംഗീകരിക്കണം? പാർട്ടിയെ നയിക്കുന്നയാൾ aggresive ആകാം, outspoken ആവരുത്. സുരേന്ദ്രൻ aggressive ആണ്, ശോഭ അതുക്കും മേലേയാണ് എന്നാണ് എന്റെ observation. ബിജെപിക്ക് ഒരു കുതിപ്പ്‌ കിട്ടണമെങ്കിൽ രണ്ടു കൂട്ടർക്കും സ്വീകര്യനായ മറ്റൊരാൾ അധ്യക്ഷ സ്ഥാനത്തു വരുന്നതാവും നന്ന്. ബിജെപി എന്തായാലും കേരളത്തിൽ ശക്തിപ്പെടും.
@babychanka9013
@babychanka9013 3 күн бұрын
സുജയ് കഷ്ടം സഹോദരി 😂🤣ഇനി കാണില്ല 👍🏼👍🏼👍🏼ശോഭ പകരം ശോഭ മാത്രം പകരം വെക്കാനില്ലാത്ത നേതാവ് 👍🏼👍🏼❤️❤️👍🏼👍🏼👍🏼👍🏼👍🏼ബിഗ് സല്യൂട്ട് ഗോഡ് ബ്ലെസ് you ശോഭ 👍🏼👍🏼❤️❤️❤️❤️👍🏼👍🏼👍🏼
@RadhakrishnanNair-f3v
@RadhakrishnanNair-f3v 3 күн бұрын
സുജയാ തീക്കട്ട കൈ കൊണ്ട് എടുക്കരുത് ശോഭയോട് കളിക്കരുത്
@powersward
@powersward 3 күн бұрын
ഝാൻസി റാണി ശോഭ സുരേന്ദ്രൻ 🧡🔥
@rejimone.m1749
@rejimone.m1749 3 күн бұрын
Sankhiku pakaram chaanakam
@sindhur1127
@sindhur1127 3 күн бұрын
സുജയ പാർവ്വതി കുറച്ച് over smart ആണ്. വെറുതെ കിടന്ന് അലറിവിളിച്ച് വാർത്ത അവതരിപ്പിക്കുന്നു
@lunkitimes3258
@lunkitimes3258 3 күн бұрын
അത് കൊണ്ടാണ് ആർക്കും വേണ്ടാത്തത്
@suryavineeth
@suryavineeth 3 күн бұрын
ഇ ടോപ്പിക്കിൽ ഷാജൻ സാറിൻ്റെ പ്രതികരണം കേൾക്കാൻ കാത്തിരികയ്യിരുന്നു,നന്ദി സർ
@rajeshr-tk4nu
@rajeshr-tk4nu 3 күн бұрын
മാംഗോ ഫോൺ മരംകൊത്തി തിന്നു 😂😂 ശോഭ പൊളി ❤❤
@arunrs6642
@arunrs6642 3 күн бұрын
ശോഭേച്ചി 🧡
@babychanka9013
@babychanka9013 3 күн бұрын
ഈ ചാനൽ ലിനെ വെറുതെ വിടരുത് 👍🏼👍🏼👍🏼
@powersward
@powersward 3 күн бұрын
മരം മുറി കള്ളൻ്റെ ചാനൽ ബഹിഷ്കരിക്കുക 🙏👌
@powersward
@powersward 3 күн бұрын
മരം മുറിക്കാരൻ്റെ ചാനൽ ബഹിഷ്കരിക്കുക
@lunkitimes3258
@lunkitimes3258 3 күн бұрын
അങ്ങോട്ട് ചെല്ല്, സുന കാണില്ല
@mohdsharafudheen2287
@mohdsharafudheen2287 3 күн бұрын
സമൂഹത്തിൽ നിലയും ഉള്ള ഒരാളും മറുതാൻ്റെ ചാനൽ കാണില്ല. നാലാൾ കൂടുന്നിടത്ത് മറുനാടനെ refer ചെയ്താൽ പിന്നെ എന്ത് വിലയാണ് അയാൾക്കുള്ളത് ? വെറും ഒരു gossip channel മാത്രം...
@vishnulal2914
@vishnulal2914 2 күн бұрын
​@@mohdsharafudheen2287എങ്കിൽ നിങ്ങൾ മീഡിയ ഒൺ. റഫർ ചെയ്യ് നിങ്ങൾക്ക് അതെ പറ്റു
@arrows929
@arrows929 3 күн бұрын
ശോഭ പൂർണ്ണശോഭയിലെത്താൻ കെജെപി ബിജെപി യാകണം
@krishnarajvt2788
@krishnarajvt2788 3 күн бұрын
+ സുരേന്ദ്രനെ പുറത്താക്കണം.😊
@rajeevanks7668
@rajeevanks7668 3 күн бұрын
ഇപ്പോൾ KJ P അല്ല C J P ആണ് 🤣🤣🤣
@SanthoshkumarPillai-uk7yo
@SanthoshkumarPillai-uk7yo 3 күн бұрын
ഇന്നു കേരളത്തിൽ പകരം വെക്കാൻ ഇല്ലാത്ത ഉണ്ണിയാർച്ച... ഒരേ ഒരു നേതാവ്.... ശോഭ ചേച്ചി.
@hannahadink7720
@hannahadink7720 14 сағат бұрын
മണ്ണുണ്ണിയാർച്ച 😂
@shij8536
@shij8536 14 сағат бұрын
😂😂
@bipinkalathil6925
@bipinkalathil6925 3 күн бұрын
ശോഭ കലക്കി.... well done...
@danijohn1420
@danijohn1420 3 күн бұрын
എന്നതാ 😮
@lissyfrancis6594
@lissyfrancis6594 3 күн бұрын
ശോഭ ജി നല്ലൊരു നേതാവാണ്. അവരെ ബിജെപി വേണ്ട വിധം ഉപയോഗിച്ചാൽ ഈ നാടിന് നല്ലൊരു ഭരണാധികാരിയെ കിട്ടും. അവരുടെ അർജവവും തന്റെടവും നിലപാടുകളും ഈ നാടിന് ആവശ്യമാണ്. അവർക്ക് നല്ല സ്ഥാനം നൽകിയാൽ വിജയം ഉറപ്പ്.
@rajeevs1650
@rajeevs1650 3 күн бұрын
ശോഭ സുരേന്ദ്രൻ ❤❤❤❤❤
@HussainarSaquafi
@HussainarSaquafi 3 күн бұрын
😂 😂😂 😂😂😂 😂😂😂😂 😂😂😂😂😂 😂😂😂😂😂😂
@Dazz29
@Dazz29 3 күн бұрын
Shobha ❤❤❤❤❤
@kamaloman1775
@kamaloman1775 3 күн бұрын
​@@HussainarSaquafiമദ്രസ ക്കാരൻ വന്നു🤭🤭🤭
@Salma-wd9bk
@Salma-wd9bk 3 күн бұрын
😂😂😂sammadikkanam
@aldomariyajose5565
@aldomariyajose5565 3 күн бұрын
ആ പാഴ് ഉള്ളി സുരയെ മാറ്റി ഈ സ്ത്രീയെ ബിജെപി അധ്യക്ഷ ആക്കിയാൽ ബിജെപി വളരും 🔥
@SahilalModina
@SahilalModina 3 күн бұрын
പണം വളരും 🤣🤣
@24ct916
@24ct916 3 күн бұрын
​@@SahilalModinaകുണ്ടിയിലൂടെ സ്വർണ്ണം കടത്തുന്ന കാര്യമല്ല പറഞ്ഞത്.
@abdulnaseer1250
@abdulnaseer1250 3 күн бұрын
അത് പടവലം പോലെ ആകും എന്ന് മാത്രം
@anilkumarvadukkumchery
@anilkumarvadukkumchery 3 күн бұрын
@@SahilalModina 🐖
@anilkumarvadukkumchery
@anilkumarvadukkumchery 3 күн бұрын
@@abdulnaseer1250 🐖
@VinodKumar-ih8vr
@VinodKumar-ih8vr 3 күн бұрын
ശോഭാ ജി❤
@SivaprasadAnirudhan
@SivaprasadAnirudhan 3 күн бұрын
ഈ ഒരു വാത്ത ഇടാൻ എന്താ ഇത്രയും താമസ്സിച്ചത് കാത്തിരിക്കുകയായിരു ന്നു സത്യ o അറിയാൻ❤️🥰👍🏽
@maneshjohnoommen203
@maneshjohnoommen203 3 күн бұрын
അപ്പോ സുജയ്യ് ആൾ മോശം അല്ല. വെറുതെ അല്ല റിപ്പോർട്ടിൽ തന്നെ പിടിച്ചു കയറിയത്. അവിടെ എന്തിനും സ്കോപ്പ് ഉണ്ട്
@dasmadhavan9076
@dasmadhavan9076 3 күн бұрын
Enthinum scop alla KOPPU undu
@24ct916
@24ct916 3 күн бұрын
ഇവളുടെ പണി പോയപ്പോൾ ജനം ടിവി വിളിച്ചിരുന്നു. പക്ഷേ അവൾ പോയില്ല. അപ്പോൾ തന്നെ മനസ്സിലായി ഇവൾ കമ്മികളുടെ B ടീം ആണെന്ന്.
@balakrishnankm4252
@balakrishnankm4252 2 күн бұрын
ഓ സുജയേ നീ ഇങ്ങിനത്തവളായിരുന്നോ ശോഭാ മേഡം പറഞ്ഞത് ഞങ്ങൾക്ക് മനസ്സിലായി,
@rajasekharanparameswaran2916
@rajasekharanparameswaran2916 3 күн бұрын
ഇതാണ് നേതാവ് ശോഭജി big salute🙏
@kishorkumar2008
@kishorkumar2008 3 күн бұрын
ശോഭസുരേന്ദ്രൻ ശോഭയായി തന്നെ തിളങ്ങും..കേരള ജനതക്കറിയാം എല്ലാം..
@kannanamrutham8837
@kannanamrutham8837 3 күн бұрын
ഇത്രയും പവർ ഫുള്ളായ ഒരു നേതാവ് ഒരു പാർട്ടിയിലും ഇല്ല ശോഭ സുരേന്ദ്രൻ ❤❤❤
@sajeevNV-g5t
@sajeevNV-g5t 3 күн бұрын
ശോഭയെ BJP നേതൃത്വം അകറ്റി നിർത്തുന്നതിന് പ്രധാനകാരണം പിണുജിയുമായുള്ള ബിജെപി നേതൃത്വത്തിൻ്റെ അവിഹിത ബന്ധത്തിന് അവർ കൂട്ടു നിൽക്കില്ല എന്നതാണ്.
@lunkitimes3258
@lunkitimes3258 3 күн бұрын
ഉറങ്ങുമ്പോൾ
@mohdsharafudheen2287
@mohdsharafudheen2287 3 күн бұрын
അത് കലക്കി. സങ്കികളിൽ നർമ്മബോധം കൂടിവരുന്നു
@Prajeeshchoyimadathil
@Prajeeshchoyimadathil 2 күн бұрын
എല്ലാവരും പേടിച്ചു അപ്പുകുട്ടൻ മാത്രം പേടിച്ചില്ല എന്താ കാരണം പേടിക്കാനും വേണം കുറച്ചു ബുദ്ധി 😂😂😂
@ramluvlog1519
@ramluvlog1519 3 күн бұрын
ശോഭയെ തോൽപ്പിക്കാൻ ആർക്കും ആവില്ല
@manuraj8834
@manuraj8834 3 күн бұрын
Evda jayichat ?? 😂😂
@son_of_satan6
@son_of_satan6 3 күн бұрын
@@manuraj8834😂😂😂😂😂😂
@imuv178
@imuv178 3 күн бұрын
Ha ha lol she so frustrates nowadays😂
@tinuthomas5914
@tinuthomas5914 3 күн бұрын
😂​@@manuraj8834
@24ct916
@24ct916 3 күн бұрын
​@@manuraj8834ഇടതും വലതും ഒന്നിച്ച് വോട്ട് ചെയ്താൽ ബിജെപി ജയിക്കുമോ 😂
@amalsir222
@amalsir222 3 күн бұрын
നല്ലാ ഒരു പോരാളിക്കെ പ്രതിസന്ധികളിൽ നിന്നു വിജയിക്കാൻ കഴിയു അതാണ് ശോഭാ ഒരിക്കൽ ഈ ഝാൻസി റാണിയുടെ പുത്തൻ പുലരി പിറക്കാറായി💐❣️❣️❣️
@BalachandranMK-dh5fq
@BalachandranMK-dh5fq 3 күн бұрын
ചങ്കൂറ്റവും കൈയെ കരുതുമുള്ള ഒരു പ്രസ്ഥാനത്തിന്റെ പ്രവർത്തകർ ശോഭ യോടൊപ്പമുണ്ട്
@RameshBabu-jd1vm
@RameshBabu-jd1vm 3 күн бұрын
അറിവിന്റെ നിറകുടം ശോഭ 💪💪💪💪
@princeabraham4717
@princeabraham4717 3 күн бұрын
ശോഭ ജി കലക്കി കടു വറുത്തു വെൽ ഡൺ മാഡം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@karthikeyanpn6454
@karthikeyanpn6454 3 күн бұрын
❤❤❤❤❤❤❤ നമസ്തേ ശ്രീമതി ശോഭാ സുരേന്ദ്രൻ. നന്ദി നമസ്കാരം മാഡം.❤❤❤
@grasp-oholics
@grasp-oholics 3 күн бұрын
Sujaya റിപ്പോർട്ടറിൽ നില്കുന്നത് ചുമ്മാ adjustment. നമ്മളെ പറ്റിക്കാൻ. ഞാൻ ചാനൽ തുറക്കാറ് പോലും ഇല്ല
@dasmadhavan9076
@dasmadhavan9076 3 күн бұрын
Ivaleyokke kandal kulikkanam ❤marakkallanmare kandal mukki THOORANAM
@VishnuG-ow3oi
@VishnuG-ow3oi 3 күн бұрын
ശോഭ 🔥
@anurajsiva086
@anurajsiva086 3 күн бұрын
ശോഭ ജി കലക്കി ❤️❤️.
@rajeevanr5059
@rajeevanr5059 3 күн бұрын
ശോഭാ സുരേന്ദ്രനേ റിപ്പോർട്ടർ ചാനലിന് തകർക്കാൻ പറ്റില്ല. ശോഭാ സുരേന്ദ്രൻ തീയിൽ കുരുത്തവൾ ആണ്. അവൾ വെയിലത്ത് വാടില്ല. ശോഭാ സുരേന്ദ്രൻ ജയ്
@BinduPV-q6s
@BinduPV-q6s 3 күн бұрын
ഷാജൻ സാറിനെ കേൾക്കാൻ കാത്തിരിക്കുകയായിരുന്നു
@shageernjellery3206
@shageernjellery3206 3 күн бұрын
Shobha chechi ❤❤❤❤❤
@nileshseban1335
@nileshseban1335 3 күн бұрын
വെൽ ഡൺ ശോഭ, താങ്കൾ മുന്നോട്ടു വരട്ടെ, ബി ജെ പി പിന്നോട്ടും 🔥🔥🔥🙏🏼
@user-gi3jq8sq5u
@user-gi3jq8sq5u 3 күн бұрын
സുജയുടെ കാര്യവും തീർന്നു
@suhrasuhra2565
@suhrasuhra2565 3 күн бұрын
സുരേഷ്ഗോപി ഇടപെട്ടു ശോഭ ചേച്ചി ബിജെപി പ്രസിഡന്റ് ആക്കണം എന്നാൽ ബിജെപി രക്ഷപെടും. സ്ത്രീകൾ ഒരുപാട് വരും. ചേച്ചിക്കു അതിന് സാധിക്കും. സുരേന്ദ്രൻ, മുരളി ഇവരെപോലുള്ള ആളുകൾ ബിജെപിയ ഇല്ലാതെ ആകുകയാണ്. ഇത് കേന്ദ്രത്ത അറിയിക്കുക.
@24ct916
@24ct916 3 күн бұрын
നിങ്ങൾക്ക് ബിജെപിയെ കുറിച്ച് എന്തറിയാം? പിണറായിയുടെ സഹായത്തോടെ കേരളത്തിൽ ബിജെപിയെ വളർത്തുക എന്നതാണ് സുരേന്ദ്രനുള്ള ചുമതല. അതാണിപ്പോൾ കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്നതും. ബിജെപിയുടെ കേന്ദ്ര നയം തന്നെ കോൺഗ്രസ് മുക്ത ഭാരതം എന്നാണ്. പിന്നീട് പിണറായിയുടെ കാലത്തിനുശേഷം സിപിഎം തകരുകയും കേരളത്തിൽ ബിജെപി മുഖ്യശക്തി ആകുകയും ചെയ്യും.
@aswathyks6405
@aswathyks6405 3 күн бұрын
You said it exactly, I believe our nation has a lot of powerful women who is capable to lead our states and thus the nation forward
@maakkarame
@maakkarame 3 күн бұрын
ശോഭ ചേച്ചി ❤
@rudrakshs2442
@rudrakshs2442 3 күн бұрын
എന്റെ ദൈവമേ ഒന്നിനെയും വിശ്വസിക്കാൻ പറ്റാത്ത കാലം ആണല്ലോ
@24ct916
@24ct916 3 күн бұрын
സുജയ സംഘികളെ പറ്റിക്കുകയായിരുന്നു. കുറച്ചുപേർ മാത്രം അത് തിരിച്ചറിഞ്ഞു😅
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 3 күн бұрын
സുജയ പാർവ്വതി CPIM ... ന്റെ വലയിൽ വീണു... മുൻപ് അവർ അങ്ങനെയല്ലായിരുന്നു.. ഇപ്പോൾ സ്ഥിതി മാറി... മനുഷ്യ മനസ്സ് എന്നും ഒരു പ്രഹേളികയാണ് ഷാജാ....🎉❤🎉❤
@jaisonmathew4354
@jaisonmathew4354 3 күн бұрын
Big salute Sobha gi !
@gopalakhil6910
@gopalakhil6910 3 күн бұрын
Welldone Sobha- ur done a very gud job - congratulation- Big salute u
@okskuttanomana4203
@okskuttanomana4203 3 күн бұрын
ശോഭാ സുരേന്ദ്രൻ സത്യസന്ധതയുള്ള ആത്മാർഥതയുള്ള ഒരു നേതാവ് ആണ്. ഏത് പാർട്ടി ആയാലും നല്ലത് ചെയ്യുകയും പ്രവർത്തിക്കുന്നവരെയും ചെയ്താൽ അഭിനന്ദിക്കണം 🙏🙏🌹🌹🌹
@mallikamallika7505
@mallikamallika7505 3 күн бұрын
കാട്ടുകള്ളൻ വാഴുന്ന ഇടം - ഇങ്ങനെ ആവാതിരുന്നാലേ അദ്ഭുതമുള്ളൂ - ഈ LDF UDF ദുർഭൂതങ്ങളെ ഇല്ലാതാക്കാൻ ഒരു മൂന്നാം മുന്നണിയിൽ പ്രതീക്ഷിച്ചിരിക്കുന്ന മലയാളികളെ നിരാശരാക്കല്ലേ -
@sarathsk75
@sarathsk75 3 күн бұрын
സത്യം.👌👍💖🙏
@harishkumar5363
@harishkumar5363 3 күн бұрын
ശോഭക്കും സന്ദീപിനും സപ്പോർട്ട്.... പോരട്ടെ ലൈക്‌....
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 3 күн бұрын
ശോഭ ചേച്ചി വന്നാൽ മാത്രമേ KJP. BJP ആവുകയുള്ളൂ . .. SHE IS A BEST POLITICAL LEADER. 🎉❤🎉❤
@meenakshiriju3222
@meenakshiriju3222 3 күн бұрын
Reporter chaanl ഞങ്ങൾ വിട്ടിൽ ആരും വക്കാരെ ഇല്ല..
@anitha.s4944
@anitha.s4944 3 күн бұрын
Proud of you sobhamadam from Attingal
@pradeeppadinjaroot9809
@pradeeppadinjaroot9809 3 күн бұрын
കേരള BJP നേതൃത്വത്തിലെ ഒരു വിഭാഗം ജനസമ്മിതിയുള്ള ശോഭ സുരേന്ദ്രനും സന്ദീപിനും എതിരെ പ്രവർത്തിക്കുന്നുണ്ട്.
@Suresh_panamuck
@Suresh_panamuck 3 күн бұрын
സില കൊതികഴിയുമ്പോഴാണ് ശില്പി അറിയുന്നത്...അതിനകത്തു വിള്ളൽ ഉണ്ടായിരുന്നുവെന്നു...സുജയ...കഷ്ട്ടം
@karthikeyanpn6454
@karthikeyanpn6454 3 күн бұрын
❤❤❤❤❤ നമസ്തേ ശ്രീ ഷാജൻ സർ. നന്ദി നമസ്കാരം സർ.❤❤❤
@Dammam948
@Dammam948 3 күн бұрын
ശോഭാജീ🧡🧡🧡
@HussainarSaquafi
@HussainarSaquafi 3 күн бұрын
😂 😂😂 😂😂😂 😂😂😂😂 😂😂😂😂😂 😂😂😂😂😂😂 😂😂😂😂😂😂😂
@kamaloman1775
@kamaloman1775 3 күн бұрын
മദ്രസ കാരനാണന്ന് തോന്നുന്നു🤭🤭🤭🤭​@@HussainarSaquafi
@GiriVk-jb8np
@GiriVk-jb8np 3 күн бұрын
Shobha 🙏🙏🙏👍👍👍
@theindian2226
@theindian2226 3 күн бұрын
Yes, Sobha Surendran should be made the BJP leader in Kerala. Jai Hind
@muralichemmala
@muralichemmala 3 күн бұрын
She is a matured leader and best candidate for chief minister.
@podipooram2024
@podipooram2024 3 күн бұрын
ശോഭ സുരേന്ദ്രൻ 🔥🔥❤❤ ബിജെപി ❤❤❤❤
@Isha-u6y
@Isha-u6y 3 күн бұрын
ശോഭ ❤❤❤❤, ശരിക്കും ഒറ്റയാൾ പോരാട്ടം 🙏🙏🙏🙏
@Kerala08
@Kerala08 3 күн бұрын
Well-done ശോഭ ചേച്ചി🙏🙏🙏🙏
@thomasmathew4638
@thomasmathew4638 3 күн бұрын
The queen of kerala politics
@sanjeevsadi
@sanjeevsadi 3 күн бұрын
The Kerala Jhansi Rani.. Shobhaji ❤
@sureshmonp.s.6770
@sureshmonp.s.6770 3 күн бұрын
മറുനാടൻ ഇത് തന്നെ യാണ് പാലക്കാട്ടും രാഹുലും. നല്ല നേതാക്കളും ആരായാലും വരട്ടെ.
@subashchandran9546
@subashchandran9546 3 күн бұрын
എവിടടെയും സോഭിച്ചു നിൽകുന്ന ഒരു ലീഡർ.
@pappypaKs
@pappypaKs 3 күн бұрын
The Iorn Lady Of Gods Own Country...🔥🔥🔥 Speech
@krishnamp2521
@krishnamp2521 3 күн бұрын
ശോഭ 🙏🏻🙏🏻🙏🏻❤❤
@vivekanandr.r2920
@vivekanandr.r2920 3 күн бұрын
ഞാൻ ഒരിക്കൽപോലും സുജയാ പാർവതിയെ ബിജെപി കാരി ആയി കണ്ടിട്ടില്ല. പണ്ടേ അറിയാമായിരുന്നു ഇത് വെറും ബിസ്സിനെസ്സ് തന്ത്രം അന്നെന്നു
@princeabraham4717
@princeabraham4717 3 күн бұрын
റിപ്പോർട്ടർ ചാനൽ ഇന്റർനാഷണൽ പാഴ് ചാനൽ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 ശോഭ സുരേന്ദ്രൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@akm2974
@akm2974 2 күн бұрын
ആത്മാർത്ഥതയോടെ നടത്തുന്ന ശോഭജിയുടെ ഈ പത്രസമ്മേളനം തന്നെ അവരുടെ സത്യസന്ധതയുടെ തെളിവാണ്.
@paramanpallavi-jr8gi
@paramanpallavi-jr8gi 3 күн бұрын
ശോഭ ചേച്ചിസൂപ്പർ ❤️❤️👍👍👍👍👍
@Nishad687-o7z
@Nishad687-o7z 3 күн бұрын
സുജയാ പാർവതി ഒരു നാടക കാരി ആണ് എന്ന് എനിക്ക് ആദ്യമേ തോന്നിയിരുന്നു
@RaghavanKurup
@RaghavanKurup 3 күн бұрын
ശോഭ പറഞ്ഞെത ശരിയാണ്.
@muraleedharaprasad-of6cz
@muraleedharaprasad-of6cz 3 күн бұрын
സുജയാ പാർവതിയും നികേഷും അരുൺ കുമാറും കൂടി റിപ്പോർട്ടർ ചാനലിൽ തുടങ്ങിയ ചർച്ചകൾ ആദ്യ മൂന്നുനാല് കണ്ടപ്പോൾ തന്നെ മനസ്സിലായി ഇതു ചാനലിന്റെ റേറ്റിംഗ് കൂട്ടാൻ വേണ്ടി മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചുള്ള നാടകമാണെന്ന്. ഞാൻ അതു ചില സോഷ്യൽ മീഡിയ ചാനലുകളിൽ കമെന്റ് ഇടുകയും ചെയ്യ്തു. ഇപ്പോൾ ഒരു ടീവി ചാനലുകളും കാണാറില്ല. വാർത്തകളുടെ നിജസ്ഥിതിക്ക് ഇപ്പോൾ മറുനാടൻ ചാനലിനെയാണ് ആശ്രയിക്കുന്നത്.
@karthikeyanpn6454
@karthikeyanpn6454 3 күн бұрын
❤❤❤❤❤❤❤ കേരളത്തിൻ്റെ അഭിമാനമായ ശോഭാ സുരേന്ദ്രൻ. കേരളത്തിൻ്റെ പടക്കുതിര ശോഭാ സുരേന്ദ്രൻ. കേരളത്തിൻ്റെ ഛാ ൻ സി റാണി ശോഭാ സുരേന്ദ്രൻ.❤❤❤
@rahul45022
@rahul45022 3 күн бұрын
Shobha ji ❤
@devassypl6913
@devassypl6913 3 күн бұрын
ശോഭയെ ഇല്ലാതാക്കാൻ ബിജെപി നേതാക്കൾ ശ്രമിക്കുന്നു
@VineethEmmanuel-q2o
@VineethEmmanuel-q2o 3 күн бұрын
My support for Sobha Surendran❤
@RajendraNanu-k7z
@RajendraNanu-k7z 3 күн бұрын
🌹👍👌100%സത്യം ആണ് സാർ പറയുന്നത്
@lakshmiu7052
@lakshmiu7052 3 күн бұрын
ശോഭയ്ക്ക് വേണ്ടത് വേണ്ട സമയത്ത് തക്ക സമയത്ത് കിട്ടും ആരും വിഷമിക്കണ്ട..
@miniaji3663
@miniaji3663 3 күн бұрын
Sobha ❤️❤️❤️
@dinuchandran8122
@dinuchandran8122 3 күн бұрын
Sobhaji❤
@satheeshekek3877
@satheeshekek3877 3 күн бұрын
സുജയ നല്ല അഭിനേത്രിയാണ് സിനിമയിൽ വരേട്ടേ ആശംസകൾ അവർക്ക്
@anilkumarvadukkumchery
@anilkumarvadukkumchery 3 күн бұрын
പക്ഷെ എന്തു കാര്യം, ഉള്ളിയേ മാറ്റിയാൽ പാർട്ടി നന്നാവും. അല്ലെങ്കിൽ ഉള്ളി നിലപാടുകൾ മാറ്റണം 😡😡
@VijayaLakshmi-wh3vi
@VijayaLakshmi-wh3vi 3 күн бұрын
ശോഭാജി👍👍👍🔥🔥🔥🔥🔥🔥🔥🔥
@RatheeshRathi-g4g
@RatheeshRathi-g4g 3 күн бұрын
State president sobha varanam
@NationFirst-u3l
@NationFirst-u3l 3 күн бұрын
Shobha Surendran ❤
@traveller634
@traveller634 3 күн бұрын
കേരളത്തിൽ ശോഭ ചേച്ചി ഉയർന്നു വരണം, ഹാൻസ് നെ ഒഴിവാക്കി വിട്
@remaknair4256
@remaknair4256 3 күн бұрын
👏👏👏👏👏
@dileepkumar-sk8so
@dileepkumar-sk8so 3 күн бұрын
തീർച്ചയായും സുജയ ഒരു ഉപകരണം മാത്രമാണ് എന്ന് ഇപ്പോൾ മനസ്സിലാകുന്നു
@akpakp369
@akpakp369 3 күн бұрын
Sobha 🎉🎉🎉🎉
@m4mthruorthodoxy38
@m4mthruorthodoxy38 3 күн бұрын
500 തവണ എന്ന് കേട്ടപ്പോൾ തന്നെ അത് യുകതിഭദ്രം ആയി തോന്നിയില്ല. കൂടാതെ മുതലാളി മീറ്റ് ദി എഡിറ്റർ -ൽ വാചാടോപം ശോഭയെ കുറിച്ച് നടത്തിക്കൊണ്ടിരിക്കുമ്പോൾ ഒപ്പമുള്ള ഡോ. അരുൺ, സുജയ, സ്മൃതി എന്നിവരുടെ മുഖത്തെ നിസ്സംഗത ഓർക്കുമ്പോൾ ഇപ്പോൾ സഹതാപം മാത്രം! പാവം പ്രേക്ഷകൻ!! എല്ലാം വിശ്വസിക്കേണ്ട ഗതികേട് അവന്റേത്!!!!
@jacobpanicker9439
@jacobpanicker9439 3 күн бұрын
സുജയുടെ വാദങ്ങൾ എന്താണെന്നു അവർക്കുപോലും അറിയുകയില്ല... ചർച്ചയല്ല അന്താക്ഷരിയാണ്, അവരുടെ പരിപാടി.... 🥰😜
@Walkplanner
@Walkplanner 3 күн бұрын
സുജയാ പാർവതി.... നിന്നെ പിന്നെ കണ്ടോളാം... ഒന്നാംതരം മോൾ ആണല്ലോ
@babuthomas7690
@babuthomas7690 3 күн бұрын
സുരയെ മാറ്റി ശോഭയെ നേതാവ് ആക്കിയിരുന്നെങ്കിൽ പണ്ടേ കേരളം ബിജെപി ഭരിച്ചേനെ
@RekhaRekha-c3s
@RekhaRekha-c3s 3 күн бұрын
Athin sura sammadhikilla
@mahesh-zr3fi
@mahesh-zr3fi 13 сағат бұрын
കലക്കി ഇങ്ങനെ വേണം നേതാവ് ആയാൽ
@MuhammedFarshan
@MuhammedFarshan 2 күн бұрын
സത്യസന്തയായ നേതാവ് ശോഭ സുരേന്ദ്രൻ 🥰🥰🥰...
@kalpanthavriksham5923
@kalpanthavriksham5923 2 күн бұрын
തീപ്പൊരി നേതാവ് നട്ടെല്ലുള്ള നേതാവ് ശോഭ ജി ❤️🙏
@BindhuPDev
@BindhuPDev 2 күн бұрын
ശോഭ..... 👌👌... ശോഭയോടെ... ശോഭിക്കട്ടെ
@RajeshKNair-vk8os
@RajeshKNair-vk8os 2 күн бұрын
Shobhaji, we support you.
@rajeevnair7133
@rajeevnair7133 3 күн бұрын
Sobha ji 🎉🎉🎉so proud of you
@powersward
@powersward 3 күн бұрын
ഓർത്തു വെച്ചോ മാഫിയ ടീമേ , കളി വേണ്ട ഇത് ഝാൻസി റാണി - ശോഭ ചേച്ചി 🔥🔥❣️💜
@premalathatp6910
@premalathatp6910 3 күн бұрын
ശോഭ ജ്യ ലിക്കുന്ന ഒരു നേതാവ്. ഇവരെ എന്തുകൊണ്ടാണ് പാലക്കാട് candidate ആയി നിർത്തി തിരു ന്നത്. BJP ക്ക് ഇത് നല്ല അവസരമായിരുന്നു..
@sudhamenon227
@sudhamenon227 3 күн бұрын
She is 100% correct about Sujaya Parvati.
Walking on LEGO Be Like... #shorts #mingweirocks
00:41
mingweirocks
Рет қаралды 6 МЛН
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 1,6 МЛН
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 111 МЛН
Walking on LEGO Be Like... #shorts #mingweirocks
00:41
mingweirocks
Рет қаралды 6 МЛН