No video

അവരും അംഗീകരിച്ചില്ല, ഇവരും അംഗീകരിച്ചില്ല, പത്മരാജനെ അക്കാലത്ത്‌ | Venu Talks about Padmarajan | 2

  Рет қаралды 134,036

truecopythink

truecopythink

Күн бұрын

ആശയത്തിലും സ്റ്റെലിലും സ്വയം അനുകരിക്കാതെയാണ് പത്മരാജന്‍ എല്ലാ പടങ്ങളും സംവിധാനം ചെയ്തത്. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, അപരന്‍, ഇന്നലെ, മൂന്നാംപക്കം, സീസണ്‍, ഞാന്‍ ഗന്ധര്‍വ്വന്‍ തുടങ്ങിയ സിനിമകളിലൊക്കെ പത്മരാജനൊപ്പം വേണുവുമുണ്ടായിരുന്നു സിനിമാറ്റോഗ്രാഫറായി. സഹപ്രവര്‍ത്തകര്‍ മാത്രമല്ല, ആത്മ സുഹൃത്തുക്കളുമായിരുന്നു അവര്‍. പത്മരാജനെന്ന കലാകാരനേയും സുഹൃത്തിനേയും കുറിച്ച് സംസാരിക്കുകയാണ് വേണു.
...
Website: www.truecopythi...
Facebook: / truecopythink
Instagram: / truecopythink

Пікірлер: 201
@HashimKadoopadathReadingRoom1
@HashimKadoopadathReadingRoom1 3 жыл бұрын
സിനിമയിലെ അടിപിടി ആരോഗ്യത്തിന് ഹാനീകരം എന്ന് എഴുതി വെക്കണ്ടതല്ലേ...? ഇത് വരെ ആരും പറയാത്ത ഒരു അഭിപ്രായം...വേണു സാർ 🙏🙏🙏🙏🌹🌹🌹🌹🌹
@niel7777
@niel7777 3 жыл бұрын
Famous people to be specific. People who claim to be progessives like mallu analyst etc avoid this topic. And earlier males did violence but now females too and also killing not just fight. None of the international stars who talk about toxic masculinity etc talk about languages/ dialogues,mannerisms etc and they never talk about the biggest problem in the society violence. I enjoy action movies, but if one want to talk about political correctness then cant be selective.
@niel7777
@niel7777 3 жыл бұрын
@Nithin Mohan athe mone,selective progressivisathinodu
@jobinjtk
@jobinjtk 2 жыл бұрын
ഞാൻ പണ്ട് പറഞ്ഞിട്ടുണ്ട് പക്ഷെ വീടിനടുത്തുള്ള പാലത്തേൽ ഇരുന്നു പറഞ്ഞത്കൊണ്ട് വേറെ ആരും അറിഞ്ഞില്ലന്നേയുള്ളു
@user-dd2oc7ip7k
@user-dd2oc7ip7k 6 ай бұрын
​@@niel7777 mallu analysts do have some dumb so called politically correct audience. They have to keep talk about these useless stuffs to keep their audience.
@jithinjithu6264
@jithinjithu6264 5 ай бұрын
അടിപിടിക് കേസുണ്ട്, മദ്യപാനത്തിന് കേസില്ല
@i_sai_vishnu
@i_sai_vishnu 2 жыл бұрын
വേണു സാറിന്റെ അനുഭവങ്ങൾ... ❤️ പക്ഷെ ആരാ ഈ അവതാരക? എല്ലാവരെയും ഒരു പുച്ഛഭാവത്തോടെ ഉള്ള സമീപനം.. "ആ പുള്ളി, ഈ പുള്ളി.." പദ്മരാജൻ സാറിനെപോലെ ഉള്ള Legend നെയാണ് ഈ പറയുന്നത് എന്ന് ഓർക്കണം
@proud_indi2n
@proud_indi2n Жыл бұрын
💯 agree. Mediocre anchor !
@user-dd2oc7ip7k
@user-dd2oc7ip7k 6 ай бұрын
പുള്ളി എന്ന് പറയുന്നത് disrespect ഒന്നുമല്ല.
@harikrishnant5934
@harikrishnant5934 3 ай бұрын
​@@user-dd2oc7ip7kaanu.. Ningalude age okke Aanenkil ok. Oru legend ne aa reethiyil kaanu.. Ilayaraaja ye aa pulli ennu paranja kuttiye m. G. Sreekumar spotil thiruthi. 😅
@TheMmajit
@TheMmajit 4 жыл бұрын
ഞാൻ ഓർക്കുന്നു...... 1998 , ഞാൻ 8ാം ക്ലാസിൽ പഠിക്കുന്നു..... ഒരു ദിവസം എന്റെ മൂത്ത ചേട്ടൻ വീട്ടിൽ ഇല്ലാത്ത ഒരു ദിവസം ,പുള്ളിയുടെ റൂമിൽ കയറി ഷെൽഫും പെട്ടിയും ഒക്കെ വെറുതെ പരത്തി , ഒരു രണ്ടു മൂന്നു കെട്ട് ഗ്രീറ്റിംഗ് കാർഡ് എഴുത്തുകളും കിട്ടി........ cards ഒക്കെ എടുത്തു നോക്കി.... നല്ല ഭംഗി ഉള്ള കുറെ കാർഡുകൾ...romance സൗഹൃദ ഒക്കെ ഇടകലർന്ന കാർഡുകൾ..... എഴുത്തുകൾ പലതും എടുത്തു വായിച്ചു നോക്കി........തിരികെ വെക്കാൻ തുടങ്ങിയപ്പോൾ ഒരു മനോഹരമായ കൈയക്ഷരത്തിൽ to and from address എഴുതിയാൽ airmail കണ്ണിൽ തടഞ്ഞു, dated 1992 year ..... ...... തുറന്നു വായിച്ചു തുടങ്ങി...... സ്ഥിരം സുഖ അന്വഷണത്തിന് ശേഷം ഒരു വരി വിട് ....""മാന്നാർ തൊടി ജയകൃഷ്ണനെ കണ്ടു ""എന്നു തുടങ്ങി ഒരു വലിയ വിവരണം മുഴുവൻ വായിച്ചു..... ക്ലാര, രാധ , തങ്ങൾ, മഹി ,ഡേവിസ്. അങ്ങനെ കുറെ പേരുകൾ... അവരുടെ പ്രത്യേക തകൾ..... സംഭാഷണങ്ങൾ എല്ലാം കലർന്ന ഒരു total ബ്യൂട്ടിഫുൾ review( അന്ന് rewiew ആണ് എന്ന് അറിയില്ലായിരുന്നു) ആ കത്തു വായിച്ചത് കഴിഞ്ഞു next day video ലൈബ്രറി പോയി കത്തിൽ പറഞ്ഞ സിനിമ ചോദിച്ചു വാങ്ങി .."""തൂവാനത്തുമ്പികൾ"" ഒറ്റ ഇരുപ്പിൽ ഈ എട്ടാം ക്ലാസുകാരൻ ആ സിനിമ മുഴുവൻ കണ്ടു തീർത്തു......... അന്ന് മുതൽ ആണ് ആദ്യ മായി ക്ലാസ്സിക് സിനിമകലോട് പ്രണയം തോന്നിയത്....... പിന്നീട് ചേട്ടനോട് ചോദിച്ചു നല്ല സിനിമകളുടെ ലിസ്റ്റ് ready ആക്കി...... ഓരോ ആഴ്ചയും ഓരോ സിനിമയും കണ്ടു തീർത്തു....9th class vacation ടൈമിൽ ആണ് ഞാൻ ആ സത്യം മനസിലാകുന്നത് പുള്ളി പറഞ്ഞ സിനിമകൾ ഒക്കെ സംവിധാനം ചെയ്തിരിക്കുന്നത് പദ്മരാജൻ എന്നു കക്ഷി ആണ് എന്ന്........ ഇന്ന് ഈ ക്ലാസിക് സിനിമകൾ കുറിച്ചു talk show ഒക്കെ കേൾക്കുമ്പോൾ ഞാൻ എന്റെ മരണമാസ്സ് ചേട്ടനെ കുറിച്ചു ഓർക്കുന്നു ........പുള്ളി 2 വർഷം മുൻപ് ഓർമകൾ മാത്രം എനിക്കു തന്ന് പുള്ളിയുടെ 52 വയസിൽ യാത്രയായി......
@harikrishnan4411
@harikrishnan4411 3 жыл бұрын
comment vaayichu feel aayi poyath ithadhyayitta
@aliveerankutty3550
@aliveerankutty3550 3 жыл бұрын
നിങ്ങൾ അപരനാണ്. അല്ലെങ്കിൽ നിങ്ങളുടെ തനിയാവർത്തനം...
@babeeshcv2484
@babeeshcv2484 3 жыл бұрын
🙏
@josekumaar
@josekumaar 4 жыл бұрын
പത്മരാജൻ ഭാഷയിൽ പറഞ്ഞാൽ യാതൊരു കെട്ടിമാറാപ്പുമില്ലാത്ത ഇന്റർവ്യൂ... 👏👏👏👏 Really a true talk
@Diru92
@Diru92 4 жыл бұрын
വേണു സാറിന്റെ ഇന്റർവ്യൂ എത്ര കേട്ടാലും മതിയാവില്ല, അത്രയും powerful.. അതുപോലെ തന്നെ പത്മരാജൻ സാറിന്റെ കഥകളും എത്ര കേട്ടാലും മതിയാവില്ല 💗
@unnikrishnan1700
@unnikrishnan1700 3 жыл бұрын
ഇവരൊക്കെയാണ് യഥാർത്ഥ പ്രതിഭകൾ.. അഭിനയമോ കേട്ടുകാഴ്ചകളോ ഇല്ലാത്ത കലാകാരൻ.. ഇന്നത്തെ അഭിനവ ബുദ്ധിജീവികൾ ഒരിക്കലെങ്കിലും ഈ സംഭാഷണം ഒന്ന് കേൾക്കുന്നത് നന്നായിരിക്കും.
@ashikramlr2367
@ashikramlr2367 3 жыл бұрын
പദ്മരാജനെപ്പോലെ ഇപ്പോൾ ഉള്ളവരെ മരിച്ചിട്ട് അംഗീകരിച്ചാൽ മതി
@HashimKadoopadathReadingRoom1
@HashimKadoopadathReadingRoom1 3 жыл бұрын
ചില സിനിമാ കഥളേക്കാൾ ഇഷ്ടപ്പെടുന്നത് അതിന്റെ പിന്നാമ്പുറ കഥകളാണ്... എത്ര രസകരമായ ഓർമ്മകൾ...🥰🥰🥰🥰
@harikrishnanm.k6520
@harikrishnanm.k6520 4 жыл бұрын
പുള്ളിയുടെ കൂടെ ഇരുന്നു വർത്തമാനം പറഞ്ഞ ഒരു ഫീൽ. സ്ഥിരം കാണുന്ന അഭിമുഖങ്ങളിൽ നിന്നും വിരുദ്ധമായി വളരെ സ്വാഭാവികമായ സംഭാഷണങ്ങൾ വളരെ പുതുമ നൽകുന്നുണ്ട്. നന്നായി
@anup3838
@anup3838 3 жыл бұрын
How many of you watching this interview seeing Venu sir and Padmarajan sirs name in the thumpnail ?!!! Love respect to Padmarajan and Venu sir !
@dosais
@dosais 3 жыл бұрын
Padmarajan was way ahead of his times.. Most talented director ever in Malayalam cinema
@ryanxavier_89
@ryanxavier_89 11 ай бұрын
kg george sir
@dibs4781
@dibs4781 3 жыл бұрын
Netflixil ഇടാനുള്ള മുതൽ ഉണ്ട്, എത്ര സിമ്പിൾ ആയിട്ടാണ് ഡയറക്ഷനും സിനിമട്ടോഗ്രാഫിയും വിവരിച്ചത് പിന്നെ സ്വയ വിമർശികുംപോളുള്ള ആ കോൺഫിഡൻസ്സ് true legend
@alappuzha9
@alappuzha9 4 жыл бұрын
ഒരു സാധാരണ സംസാരം പോലെയുള്ള ഇന്റർവ്യൂ.. അടിപൊളി..
@hareendranathhari7011
@hareendranathhari7011 4 жыл бұрын
കഥയേക്കാൾ വിസ്മയമാണ് പദ്മരാജൻ എന്ന വ്യക്തി. ആ ലോകത്തേക്കുള്ള വാതിലുകൾ തുറന്നു തരുന്നു വേണു സർ. അവതാരക മാത്രമാണ് ആസ്വാദനത്തിന് ഏക തടസം.
@sarathsasidharan6193
@sarathsasidharan6193 3 жыл бұрын
എത്ര സിമ്പിൾ ആയിട്ടാ പുള്ളി സംസാരിക്കുന്നെ..Love and respect..
@wilsonalmeda4506
@wilsonalmeda4506 4 ай бұрын
Greatly astonished with the openness in his communication. ❤
@rahimkalliyath5102
@rahimkalliyath5102 3 жыл бұрын
വേണുവേട്ടന്റെ ക്യാമറ അപാരംതന്നെ ചലച്ചിത്രരംഗത്തെ എനിക്ക് വളരെ ഇഷ്ട്ടപെട്ട ക്യാമറമൻ 👌👌👌
@sajanrsarada6134
@sajanrsarada6134 4 жыл бұрын
Venu Sir, what a genuine person you are...🖤
@lysoncv9866
@lysoncv9866 2 жыл бұрын
പദ്മരാജൻ സാറിന്റെ imaginations ഒരു പക്ഷെ അന്നത്തെ ടെക്നോളജിയുടെ പരിമിതികൾ മൂലം നമുക്ക് നഷ്ടമായിരുന്നിരിക്കാം പക്ഷേ ഇന്ന് ടെക്നോളജി വളർന്നു അതുപോലെ ഉള്ള സ്വതന്ത്ര ചിന്തകളുള്ള സംവിധായകർ വിരളമായി തുടങ്ങി
@classicfuels
@classicfuels 3 жыл бұрын
Interviews കാണുന്ന.. ഒരുപാട് പേർക്കു വളരെ deferred experience ആയിരിക്കും വേണു സർ ന്റെ വാക്കുകൾ..
@rukeenthomas
@rukeenthomas 3 жыл бұрын
Such a candid interview - almost felt that we are eavesdropping on a private conversation...
@anup3838
@anup3838 3 жыл бұрын
It sounded a candid interview purely because of the way Venu sir is responding to her questions. Her way of asking something is so absurd !
@Ashwin14d
@Ashwin14d 4 жыл бұрын
One of the most sensible and well conducted interview. Asking the right questions which gave an insight into an era of filmmaking and artists associated with it. Kudos to the whole team
@aruthomasmollakka
@aruthomasmollakka 3 жыл бұрын
എൻഡിങ് ഒക്കെ അടിപൊളി. വേറെ മൂഡിൽ സംസാരിച്ചു കൊണ്ടിരിക്കെ കൊണ്ട് പോയി നിറുത്തി. സംസാരം തുടരുന്നു എന്ന ഫീൽ കിട്ടി ❤
@favouritemedia6786
@favouritemedia6786 3 жыл бұрын
ഭയം ഒരിക്കലും നമ്മുടെ മനസിനെ കീഴടക്കൻ അനുവദിക്കരുത് (പത്മരാജൻ)🔥🔥🔥 ചങ്കൂറ്റം നഷ്ടപെട്ടാൽ മനുഷ്യനെ 10പൈസക്ക് കൊള്ളില്ല (സച്ചി )🔥🔥🔥
@harirajrs4586
@harirajrs4586 2 жыл бұрын
ഇത് ഏത് ഇന്റർവ്യൂ യിൽ ആണ് പറഞ്ഞത് pls tell me
@favouritemedia6786
@favouritemedia6786 2 жыл бұрын
@@harirajrs4586 ഓർക്കുന്നില്ല
@SarunSahadevan
@SarunSahadevan 4 жыл бұрын
I love the way he speaks
@gayatrim3826
@gayatrim3826 4 жыл бұрын
Nalla rasam ketondirikaan. :)
@jeffjack6398
@jeffjack6398 4 жыл бұрын
I don't understand why the interviewer is being bashed in the comment section. This is a well curated interview, an original one. Unfortunately people always need the artificial one which showcases rapidfire bullshit..... Great work guys... 👍
@anup3838
@anup3838 3 жыл бұрын
Well curated and candid coz of the way how Venu sir was responding to those questions, going by the way how the interviewer is asking it feels like she is way above all these legends. There is a certain way of respecting legends and which is clearly missing from the Interviewer !
@ranjiththrippunithura1410
@ranjiththrippunithura1410 3 жыл бұрын
Thats your view about people.We should show some respect for the legends mentioned here.Give respect and take respect. So please note that everyone is not bothered about Rapidfire shit.I hope you got it☺.
@musthafakvk2482
@musthafakvk2482 3 жыл бұрын
venu sir ... Genuine personality ... very touching and entertaining talk ... പത്മരാജൻ എന്ന legend ന്റെ ജീവിതത്തിലൂടെയുള്ള സഞ്ചാരം.. Hats off Manila ....
@ratheeshsurya3496
@ratheeshsurya3496 11 ай бұрын
ആസ്വദിച്ചു കേൾക്കാൻ പറ്റില്ല...... അത്രയും ലാഗ് ആണ്....
@JSVLOGE-04
@JSVLOGE-04 6 ай бұрын
എല്ലാവരും എല്ലാവരുടെയും അഭിപ്രായം പറഞ്ഞു.. എല്ലാം കൊണ്ടും മനോഹരം. ബട്ട്‌ എനിക്ക് തോന്നിയ ഒരു കാര്യം വേണു ചേട്ടനെ ആ പഴയ ലുക്ക്‌ ഒന്ന് ആവാൻ നോക്കി ക്കൂടെ. എന്ന് വെച്ച് ഇപ്പോൾ ലുക്ക്‌ ഇല്ല എന്നല്ല ആ മാസ്സ് ലുക്ക്‌.. ഹെയർ ബ്ലാക്ക് എല്ലാം ആക്കി ഫ്രീക് ലുക്ക്‌.. അങ്ങിനെ ആരെങ്കിലും ഒരു വട്ടം ചിന്തിച്ചിട്ടുണ്ടോ ഉള്ളവർ 👍🏻. ആ പഴയ പിക് എല്ലാം ഒന്ന് നോക്കിയേ എന്താ 👌👌👌
@harikrishnant5934
@harikrishnant5934 3 ай бұрын
😂😂greying is the beauty of maturity
@sunilkumarkarichery4821
@sunilkumarkarichery4821 3 жыл бұрын
കാമ്പുള്ള കഥകൾ കൊണ്ട് അഭ്രപാളികളിൽ കാവ്യം തീർത്ഥ നക്ഷത്രങ്ങളുടെ ഗന്ധർവ്വൻ. ഓർമ്മച്ചെപ്പിൽ പത്മരാജൻ പാകിയ വസന്തം ........
@jafarsharif3161
@jafarsharif3161 3 жыл бұрын
ഗ്രേറ്റ്‌ പദ്മരാജൻ ❤❤❤. വേണു അദ്ദേഹത്തിന്റെപ്രിയപ്പെട്ട ക്യാമറാമാൻ very good combination 👍👍നല്ല അഭിമുഖം
@SunilKumar-gd1qy
@SunilKumar-gd1qy 3 жыл бұрын
One of the best interviews on the art of film making. The interviewer could bring out many unknown areas of film making. Many of my questions on film making are answered in this interview.
@jaya820
@jaya820 4 жыл бұрын
A very good conversationist... straight from the heart...
@surekhasageesh
@surekhasageesh 4 жыл бұрын
വേണു സർ ♥
@abhi31988
@abhi31988 3 жыл бұрын
ഏറ്റവും ഇഷ്ടമുള്ള ക്യാമറാമാൻ ..ഒരു ജാഡയുമില്ലാതെ ഞാൻ ഗന്ധർവ്വന്റെ ക്യാമറാ വർക്ക് ശരിയായില്ല എന്ന് പറഞ്ഞകണ്ടോ . ഒരു റിയൽ ആർട്ടിസ്റ്റിനേ അങ്ങനെ പറയാൻ സാധിക്കൂ . ഇദ്ധേഹത്തിന്റെ വർക്കുകൾ ഫോളോ ചെയ്തിട്ടുള്ള എല്ലാവർക്കും ആ പറഞ്ഞത് സത്യമാണെന്ന് മനസ്സിലാകും
@sreeshan9511
@sreeshan9511 4 жыл бұрын
Good talk....very clear one
@Vishmiracle
@Vishmiracle 3 жыл бұрын
സമീപകാലത്ത് മനീഷ് നാരായണനേക്കാൾ മികച്ച കണ്ടന്റ് കൊണ്ട് വരാൻ മനിലയ്ക്ക് സാധിച്ചിട്ടുണ്ട്
@kuttychattan1
@kuttychattan1 7 ай бұрын
Nice to listen to Venu after a long time. I believe he can share more interesting experiences from his professional life...please try to bring it to viewers.
@TheAppus090
@TheAppus090 4 жыл бұрын
Watched without pausing !!!
@iamhere8140
@iamhere8140 8 ай бұрын
Pucca kottayam , Ettumanoor, Changanacherry slang.
@sarathclalr1963
@sarathclalr1963 2 жыл бұрын
എന്തൊരു സത്യസന്ധത സൂപ്പർ
@maady6879
@maady6879 4 жыл бұрын
Really a 'TRUE TALK' . Thanks to Venu.
@lifeoftravell
@lifeoftravell 4 жыл бұрын
Venu sir😍
@amalks9788
@amalks9788 4 жыл бұрын
Underrated legend പപ്പേട്ടൻ 🔥🔥
@ajo3636
@ajo3636 3 жыл бұрын
Underrated 🙄
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
Under rated? അദ്ദേഹതിനെ പ്രേക്ഷകർ സ്വീകരിച്ചു അംഗീകരിച്ചു 🙏🙏
@user-vt5wt1zp2v
@user-vt5wt1zp2v 5 ай бұрын
❤❤❤❤❤വേണുസാര്‍...ഗ്രേറ്റ്..❤❤
@user-ql6zf8ek7n
@user-ql6zf8ek7n 4 жыл бұрын
ഒട്ടും അലോസരപ്പെടുത്താതെ സുന്ദരമായ ഇൻറർവ്യൂ. ചോദ്യങ്ങൾ മാന്യമായും ഇടയ്ക്ക് കയറി ഇൻറർഫിയർ ചെയ്യാതെയും നല്ല രീതിയിൽ ചോദിച്ചിരിക്കുന്നു.
@abhilashvasanthagopalan1451
@abhilashvasanthagopalan1451 4 жыл бұрын
Superb interview ❤️❤️❤️❤️
@nasafsait3874
@nasafsait3874 3 жыл бұрын
Such a genuine interview without so called prefabricated questions and answers.. There is no alternative for Padmarajan....
@senatorofutah
@senatorofutah 3 жыл бұрын
Padamarajan sir world class director
@vijaylakshmik635
@vijaylakshmik635 6 ай бұрын
Very 👍
@aakkhhii
@aakkhhii 4 жыл бұрын
Kidilam interview.
@Tony2687
@Tony2687 3 жыл бұрын
22.26 to 23.0 and 51.40 to 52.40 venu describing uneven circumstances during njan gandharvan
@naijuk1769
@naijuk1769 3 жыл бұрын
Blunt yet insightful!
@sunnyjoseph615
@sunnyjoseph615 3 жыл бұрын
His sound is like Anoop Menon
@anandhakumarkr7830
@anandhakumarkr7830 4 жыл бұрын
Avatharrika kurracchu maanyathaparramaayi samssarrichhal kollaam... legends ineppattiyaanu samssarrikkunnathu enna bhodyam venam
@krishnadasv.smenon2159
@krishnadasv.smenon2159 3 жыл бұрын
REALLY GOOD
@sandeepsadasivan4939
@sandeepsadasivan4939 Жыл бұрын
4.00 മിനിറ്റിൽ പറയുന്ന 'മഹാനായ പാപ്പച്ചി' എന്ന ചിത്രം പത്മരാജന്റെ തന്നെ കൈവരിയുടെ തെക്കേയറ്റം എന്ന കഥയുടെ സിനിമാ രൂപമാണ്.
@sreekanthpillai8677
@sreekanthpillai8677 3 жыл бұрын
മലയാള സിനിമയിലെ ആണൊരുത്തൻ...... ശ്രി വേണു 🙏
@drsubinbams
@drsubinbams 4 жыл бұрын
Wow ❤️ such a genuine.. nthaaa parayaa .. thank you manila
@smineeshmadhavan8882
@smineeshmadhavan8882 Жыл бұрын
പച്ചയായ മനുഷ്യൻ 🥰
@srcreations1948
@srcreations1948 3 жыл бұрын
"ഈ പുള്ളി, ഈ പുള്ളി " ഈ പ്രയോഗം ഒഴിവാക്കാൻ ശ്രമിക്കു.
@paulatreides6218
@paulatreides6218 3 жыл бұрын
What's wrong..?
@srcreations1948
@srcreations1948 3 жыл бұрын
@@paulatreides6218 പലയിടത്തും ഭാഷാ പ്രയോഗങ്ങൾ പലതാണ്. ' പുള്ളി ' എന്നുള്ളതിന് സ്നേഹത്തോടെയുള്ള വിശേഷണം ഉള്ള സ്ഥലങ്ങൾ ഉണ്ടാകാം. എന്നാൽ ബഹുമാനം ഇല്ലാതെ സൂചിപ്പിക്കുന്ന പ്രയോഗമായും അത് മാറുന്ന സ്ഥലങ്ങൾ ഉണ്ട്. ഏതോ ഒരാളെക്കുറിച്ച് പറയുന്ന പോലെ. ഇതരത്തുള്ള വീഡിയോ പബ്ലിക് ആയി വരുമ്പോൾ പല ഇടങ്ങളിൽ നിന്നുള്ളവർ അല്ലെ കാണുക. അപ്പോൾ ഇത്തരത്തിൽ വ്യക്തികളെ സൂചിപ്പിക്കുന്ന പ്രയോഗങ്ങൾ ( ഭാഷാ വ്യത്യാസം സ്വാഭാവികമാണ് ) ശ്രദ്ധിക്കണ്ടെതാണ്. പദ്മരാജനെ പുള്ളി പുള്ളി എന്ന് പറയുന്നതിലും നല്ലത് പേര് പറയുന്നതായിരുന്നു നല്ലതെന്നു തോന്നി.
@niel7777
@niel7777 3 жыл бұрын
Exactly I was thinking,at least she culd use pullikkaran.
@rupeshnair1538
@rupeshnair1538 3 жыл бұрын
മര്യാദ ഇല്ലാത്ത സംസാര രീതി ആണ് ഇവരുടെ. ഇതിനു മുൻപും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അത് വെറും ഒരു ഭാഷ പ്രയോഗം അല്ല... മറ്റുള്ളവരെ നിസ്സാരരായി കാണുന്നതുകൊണ്ട് മനസ്സിൽ നിന്നു വരുന്ന വിളി ആണ്.
@bowmeowtv8096
@bowmeowtv8096 3 жыл бұрын
പുള്ളി ഈസ്‌ a കോമൺ വേർഡ് യൂസ്ഡ് ഇൻ കോട്ടയം ഡിസ്ട്രിക്ട് വിത്ത്‌ റെസ്‌പെക്ട്
@Ceepion
@Ceepion 4 жыл бұрын
Thanks for this Manila
@rjrajmon4101
@rjrajmon4101 3 жыл бұрын
Venu sir❤️❤️❤️
@sharikadigital1500
@sharikadigital1500 7 ай бұрын
വിയറ്റ്നാം കോളനി സമയത്ത് ഉദയ സ്റ്റുഡിയോ കാര്യം. ഇദ്ദേഹം ഓടിനടന്നു ട്രോളി ഉറപ്പിക്കുന്നു. ഞാൻ അടുത്ത് ഉണ്ടായിരുന്നു ഇന്ന് ആരെങ്കിലും ഇങ്ങിനെ ഉണ്ടാവുമോ 🙏🌹
@mukundank3203
@mukundank3203 8 ай бұрын
യാതൊരു തടസ്സവും ഇല്ലാതെ ശ്രീ. വേണു നിലപാടുകളും അനുഭവങ്ങളും മനസ്സിലാക്കി തരുന്നു. ശ്രീ. പദ്മരാജൻ എന്ന എഴുത്തുകാരനും സിനിമ സംവിധായകനും എങ്ങിനെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന രീതികൾ എത്രത്തോളം ആഴത്തിൽ ആയിരുന്നു എന്നും മനസ്സിലാക്കി തരുന്നു.. ഞാൻ ഗന്ധർവ്വൻ എന്ന സിനിമയുടെ അദ്ദേഹത്തിന്റെ തന്നെ സിനിമട്ടോഗ്രാഫി തൃപ്തി വരാത്ത അവസ്ഥ തുറന്നു പറയുന്നു. ഇത് പോലെ തന്നെ "തൂവാനത്തുമ്പികൾ 'എന്ന സിനിമയുടെ സിനിമട്ടോഗ്രാഫി ചെയ്യാൻ ഇദ്ദേഹം സ്ഥലത്തിലായിരുന്നു.. ഇദ്ദേഹം ഉണ്ടായിരുന്നു എങ്കിൽ കുറെ കൂടി visualise ചെയ്യാമായിരുന്നു എന്ന് പറഞ്ഞത് ആയും ഓർക്കുന്നു. ശ്രീ. പദ്മരാജൻ കാലത്തിനു മുന്പേ സഞ്ചരിച്ച കലാ സൃഷ്ടികൾ മിനഞ്ഞെടുത്ത കലാകാരൻ.. ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്റെ ആശയങ്ങളും ചിന്തകളും മതിയായി ശ്രദ്ധിക്കാൻ കഴിയാതെ പോയോ എന്നത് ശ്രദ്ധിക്കപ്പെടേണ്ട അഭിപ്രായം. ഭിന്ന ആശയങ്ങൾ ഓരോ പടത്തിലും അവതരിപ്പിച്ചിരുന്ന കലാകാരൻ എന്നത് വില മതിക്കേണ്ട കാര്യം.. ശ്രീ. വേണുവിന്റെ അഭിപ്രായങ്ങൾ അറിവിന് മകുടം ചാര്ത്തുന്നു. ശ്രീ. പദ്മരാജന്റെ ഓർമകൾക്ക് മുമ്പിൽ കൂപ്പു കയ്യുമായി പ്രണാമം
@senatorofutah
@senatorofutah 3 жыл бұрын
World class cinematographer in india
@subhagiamo6992
@subhagiamo6992 3 жыл бұрын
nice talk
@proud_indi2n
@proud_indi2n 3 жыл бұрын
Venu is so genuine. ഒരു ബാഹ്യ ജാടകളും ഇല്ല, casual talk പോലെ. തന്നേക്കാൾ 15 വയസ് എങ്കിലും കൂടുതലുള്ള പദ്മരാജൻ സാറിനെ, പേരെടുത്ത് വിളിക്കുന്നതാണ് ഒരു അസ്വാഭാവികത ആയി തോന്നിയത്. Anchor തീരെ പോര. ചോദ്യങ്ങൾക്കൊന്നും ഒരു നിലവാരം ഇല്ല. ഇത് പോലെ ഒരു interview ന് മുമ്പ്, പദ്മരാജൻ, വേണു ഇവരെ കുറിച്ചൊക്കെ ഒന്നു അറിയാൻ ശ്രമിക്കണമായിരുന്നു.
@AdithyanSivan999
@AdithyanSivan999 4 жыл бұрын
sound kuravundo ennu samshayam undu. pls chechk. vere videosilum kuravundu.
@shyambhasi
@shyambhasi 3 жыл бұрын
Ee written questionaire vaykkan kazhivu Alla vende Venu chettante interview cheyyan. Till 28:00 Njan sahichu
@aghilbalakrishnan2810
@aghilbalakrishnan2810 2 жыл бұрын
💚
@hotpursuit1985
@hotpursuit1985 2 жыл бұрын
ഒരു മുഖം മൂടി ഇല്ലാത്ത interview
@vidura3797
@vidura3797 3 жыл бұрын
Hi anthamkammi
@Civilised.Monkey
@Civilised.Monkey 3 ай бұрын
5:29 the Marques venu mentioned, Is it Gabriel Garcia marquez ?🧐
@mohamedshameer3055
@mohamedshameer3055 3 жыл бұрын
Not usual questions.. anchor keep it up
@sprakashkps2281
@sprakashkps2281 2 жыл бұрын
അവതാരക വളരെ ബോർ ആയി തോന്നി. സിനിമയിൽ ഒക്കെ പോലീസ് പ്രതിയെ ചോദ്യം ചെയ്യുന്ന പോലുള്ള ഒരു ഫീൽ
@hasheebmecheri7038
@hasheebmecheri7038 3 жыл бұрын
👍
@screenhotzbex4175
@screenhotzbex4175 4 жыл бұрын
Interview കണ്ട് പൂർത്തിയാക്കിയിട്ടില്ല അതിനു് മുൻപ് കമൻ്റിടാൻ തോന്നിയത് ഈ അവതാരകയുടെ നിലവാരമില്ലാത്ത ചോദ്യങ്ങളും സംസ്ക്കാരമില്ലാത്ത അഭിസംബോധനകളും കേട്ടിട്ടാണ് ... തോട്ടിറമ്പിൽ തൂറാനിരിയ്ക്കുന്നവർ പുല്ല് കടിച്ച് പിടിച്ച് പരദൂഷണം പറയുന്നത് ഞാൻ എൻ്റെ തമിഴ് നാട്ടിലെ ജീവിതത്തിൽ കണ്ടിട്ടുണ്ട് ... വെളുപ്പാൻ കാലത്ത് പരസ്പരം അകലം പാലിച്ച് തുറനിരിയ്ക്കുന്നവരുടെ സംഭഷണം പോലെ തോന്നി
@sudhiv2612
@sudhiv2612 4 жыл бұрын
ഇവളെ എവിടെന്നു കിട്ടി... നമിച്ചു... ഒരു വിവരവും ഇല്ലാത്ത ഒരു സാധനം 🙏
@user-ux5qc1wy1e
@user-ux5qc1wy1e 4 жыл бұрын
Sathyam
@prasanthkumarkp6036
@prasanthkumarkp6036 3 жыл бұрын
Satyam
@arunkdlr
@arunkdlr Ай бұрын
ഇവന്മാർ playback speed കൂട്ടിയത് പോലെ തോന്നുന്നു. ബാക്കി വേണു ഇൻ്റർവ്യൂ വെച്ച് നോക്കുമ്പോൾ ഒരു 1.1x feel.
@subeeshtb2165
@subeeshtb2165 4 жыл бұрын
❤️❤️
@satchithkp
@satchithkp Жыл бұрын
May we know the anchor also ? She is quiet good enough.
@anup3838
@anup3838 3 жыл бұрын
The disrespect to our great actors Mohanlal and Thilakan sir is clearly evident in the way the Interviewer is talking ! Pathetic to say the least, how come such people are destined to take such interviews !
@AnGeL-wv4uf
@AnGeL-wv4uf 4 жыл бұрын
💝
@alex.c.pulickal
@alex.c.pulickal 4 жыл бұрын
Nice interview !
@manojithkrishnan
@manojithkrishnan 4 жыл бұрын
interviewer poli aanu :)
@christopherdevjose3500
@christopherdevjose3500 Жыл бұрын
Cannot find Part 1 of this interview!!!
@thanurah1595
@thanurah1595 4 жыл бұрын
Padmarajan venu combination'ne കുറിച്ചുള്ള ഒരു discussion'lu അവരുടെ സിനിമകൾ ഏതൊക്കെ ആണെന്ന് വേണുവിനോട് തന്നെ ചോദിക്കുകയും ഓർമിച്ചെടുക്കാൻ പറയുകയും ചെയ്യുന്നത് പരമ ബോറാണ്. ഒരു basic research ഒക്കെ ആവാമായിരുന്നു. പ്രത്യേകിച്ചും ഇദ്ദേഹത്തെ പോലെയുള്ളവരെ interview ചെയ്യുമ്പോൾ.
@soujakamal4271
@soujakamal4271 4 жыл бұрын
People who are commenting about anchoring should check who is Manila c Mohan .
@ranjiththrippunithura1410
@ranjiththrippunithura1410 3 жыл бұрын
I watched the interview because of legendery Writer-Director Pathmarajan Sir and ace cinematographer Venu Sir. In that percepective,i didnt like those malayalam phrases used here.
@anup3838
@anup3838 3 жыл бұрын
Exactly watched the interview because of seeing those two names in thumpnail ! We do know who is Manila Mohan but there is a certain respect that should be shown while talking about legends and for that matter whoever it may be ... “Ee pulli engana aayrnu Padmarajan “? 😂 Mohanalalo ? Thilakan ?! What way of asking is that! Whoever she is learn to be down to earth always and be respectful, it is give and take respect ✊
@ranjiththrippunithura1410
@ranjiththrippunithura1410 3 жыл бұрын
Anchor chechi kurachokke maryadhayavam kettoo...ee pulli aahh pulliyennokke parayumbol avarokke aaranennum ningal swayam aarennum manasilakkanam.
@nvinodvell
@nvinodvell 3 жыл бұрын
മനില സി മോഹൻ ആരാണന്ന് അറിയില്ല എന്ന് തോന്നുന്നു
@ranjiththrippunithura1410
@ranjiththrippunithura1410 3 жыл бұрын
@@nvinodvell ahh pulli ee pulliyennokke vilikkunnath kelkkumbol oru bhudhimuttu.Allathendu,ennal ahh sthanath adhehamenno Thangal enno matto upayogikkukayanel,enikk thonnunnu onnu koode nannayirunnu.Athini arayalum angane upayogikkunath betterayirikkum.Enikaryilla ini avar athrem friendlyanoo ennonnum.Normalayi kaanunna interviewnekaalum differentanu ath sammadhikkunnu.
@sumishaparameshwar5549
@sumishaparameshwar5549 3 жыл бұрын
@@nvinodvell Srry we dont need to know about her.Only watched beacause of thumpnail mentioned Pathmarajan Sir and Venu sir.Not for the so called famous Anchor ☺
@deepugopigopi4945
@deepugopigopi4945 3 жыл бұрын
Chodhyam chodhikkunnathu ethanu alavalaathi.
@rajah1367
@rajah1367 3 жыл бұрын
അവതാരക super....👍👍👍👍
@MichiMallu
@MichiMallu 3 жыл бұрын
41:00 ഈ സിനിമയിലെ ശാരിയുടെയും കാർത്തികയുടെയും ബന്ധത്തെ lesbian എന്ന് വിശേഷിപ്പിച്ചാൽ പദ്മരാജന്റെ ആത്മാവ് പോലും അവരോടു ക്ഷമിക്കില്ല, അത് സൗഹൃമായിരുന്നു, ആത്മാർത്ഥമായ സൗഹൃദം, ഈക്കാലത്തു കാണാൻ കഴിയാത്ത കലർപ്പില്ലാത്ത സൗഹൃദം! അത് അതങ്ങനെയല്ല lesbian relationship ആണ് എന്ന് പറയുന്ന വേണുവിനോടും മനിലയോടും തോന്നുന്നത് പുച്ച്ചം മാത്രം! മോഹൻലാലിനെ പ്രണയിച്ചു, ശാരിയോടൊപ്പം school ളിൽ നിന്ന് ഒളിച്ചോടിയതിൽ നിന്ന് പിന്തിരിഞ്ഞു തിരിച്ചു വരാമെന്നു കാർത്തിക തീരുമാനിക്കുന്നു, പക്ഷെ മോഹൻലാലിന് ഉർവശി യോടാണ് ഇഷ്ടമെന്നും തങ്ങളെ തിരിച്ചു കൊണ്ടുപോകുന്നത് suspension ലായിരുന്ന ഉർവശിക്ക് ജോലിയിൽ തിരികെ പ്രവേശിക്കാനാണ് എന്നും തിരിച്ചറിയുന്നു! അത് സഹിക്കാൻ കഴിയാതെ കാർത്തിക ആത്മഹത്യാ ചെയ്യാൻ തീരുമാനിക്കുന്നു, ആത്മാർത്ഥ സ്നേഹിതയായ ശാരി കൂടെ ആത്മഹത്യാ ചെയ്യുന്നു, true പദ്മരാജൻ ക്ലാസിക്! One of the best movies in Malayalam!
@sigmarules9429
@sigmarules9429 Жыл бұрын
നിങ്ങളുടെ അബദ്ധ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ
@MichiMallu
@MichiMallu Жыл бұрын
@@sigmarules9429 ഇയാളുടെ ക്രിമികടി ഇയാളേയും രക്ഷിക്കട്ടെ!
@lemondesign7616
@lemondesign7616 3 жыл бұрын
അവതാരകയുടെ സംസാരം എന്തൊരു culture less ആണ്...
@madhukumarerumad8316
@madhukumarerumad8316 3 жыл бұрын
Apara kazhivulla cameraman Venu.
@sringasworld854
@sringasworld854 3 жыл бұрын
തൂവാനത്തുമ്പികൾ ഒക്കെ വേണു സാർ ചെയ്തിരുന്നെങ്കിൽ ഒന്നുകൂടി ഗംഭീരം ആയേനെ
@rajmohan8831
@rajmohan8831 3 жыл бұрын
Valare valare sathyam
@dileepks712
@dileepks712 3 жыл бұрын
E Chullante mudi Karupichal Glamour,,,,
@sainomariam7854
@sainomariam7854 3 жыл бұрын
Althaf Salim ano interview cheyyunnathu?
@shebeernazar4810
@shebeernazar4810 3 жыл бұрын
No.... manila c mohan
@velaudhanthampi3104
@velaudhanthampi3104 2 жыл бұрын
Who is the fc interviewer
@daddude8583
@daddude8583 4 ай бұрын
അവതാരികയ്ക്ക് കുറച്ചൂടെ നന്നായി സംസാരിക്കാമായിരുന്നു ( അയാൾ , പുള്ളി , അങ്ങേര് , നിങ്ങള് )
@harikrishnant5934
@harikrishnant5934 3 ай бұрын
Manila aadyam Nannakatte.. Ennittu valiya dialogue Adikkatte... Mohanlal ennu parayaan Oru buddhi muttu😅.
സിനിമ, ജീവിതം, രാഷ്ട്രീയം
23:59
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 11 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 28 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
| Dennis  Joseph 28 | Charithram Enniloode | Safari TV
22:51
Venu - The Happiness Project - Kappa TV
16:33
Kappa TV
Рет қаралды 44 М.
K G George in Nere Chowe | Manorama News
24:31
Manorama News
Рет қаралды 242 М.
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 11 МЛН