No video

ടി.വി. ചന്ദ്രന്റെ വേണു സിനിമകളും മമ്മൂട്ടിയും | Venu | Manila C Mohan | Mammootty | TruecopyThink

  Рет қаралды 28,733

truecopythink

truecopythink

Күн бұрын

ചന്ദ്രന്‍മാട, മമ്മൂട്ടിമാട
ടി.വി. ചന്ദ്രന്റെ വേണു സിനിമകളും മമ്മൂട്ടിയും
Interview: Venu / Manila C Mohan
#Venu #TVChandran #Mammooty #subscribe_now
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 51
@noufalvaliyakath4709
@noufalvaliyakath4709 Жыл бұрын
മനില + വേണു ചേട്ടൻ combo ഇനിയും പ്രതീക്ഷിക്കുന്നു...
@jesuis316
@jesuis316 Жыл бұрын
Silence is very much palpable in this tête à tête.And its this silence that makes it somewhat different. Our interveiwers tend to be scared of even a sliver of a silence in their talks.
@rafeekabdulla6485
@rafeekabdulla6485 Жыл бұрын
ഈ മനുഷ്യൻ 🙏
@shilupg
@shilupg Жыл бұрын
Ingare swantham channel thudagi, chumma samsarichodirunbal adipoli annu
@pacifist077
@pacifist077 Жыл бұрын
We need to see the combo again in big screen ✨ #Mammootty #Venu
@infinitegrace506
@infinitegrace506 Жыл бұрын
Political 'corrected' ness... What a perfect slip ! Who holds the authority over p c? Valid points from Venuji.
@pacifist077
@pacifist077 Жыл бұрын
Much waited episode 💯
@shashikumarkv3457
@shashikumarkv3457 Жыл бұрын
He shares sensible thoughts 45:27
@romaasrani
@romaasrani Жыл бұрын
Rajeev Ravi aayittu Oru interview. Enganeyenkilum☺️☺️☺️☺️☺️☺️
@RKR1978
@RKR1978 11 ай бұрын
Enganeyenkilum 👌👌😀
@civicism
@civicism Жыл бұрын
ഒരു സിനിമ കണ്ടാൽ അതിന്റെ Political correctness നെ പറ്റി പറയണം. പക്ഷെ അത് ഒരു ബാധ്യത ആക്കി, genuine ആയിട്ടുള്ള സിനിമ വരാതെ ആക്കുമ്പോഴാണ് പ്രശ്നം.
@wilsonalmeda4506
@wilsonalmeda4506 4 ай бұрын
Nice interview 👏👏👏
@jinschakkapanarackal8276
@jinschakkapanarackal8276 Жыл бұрын
കലപ്പയാണൊ സർ ഉദ്ദേശിച്ചത്.🥰🥰
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
കലപ്പ അല്ല, വിത്ത് ഇടുന്നത് മുൻപ് നിലം നിരപ്പാക്കാൻ ഉപയോഗിക്കുന്നത് ആണ് ചെരിപ്പ് എന്നാണ് പേര്
@sivayouthtube
@sivayouthtube 5 ай бұрын
മരമടി
@PramodKumar-os9gg
@PramodKumar-os9gg 5 ай бұрын
പല്ലിത്തടി
@nalansworld1208
@nalansworld1208 Жыл бұрын
പഴയ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് ടോപ് ഗിയറിൽ 20 ,25 കിമീറ്ററിലാണ് വേണു സാർ .യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നത് ..വേണു സർ ,,, ഒരു പ്രത്യേകതന്നെ!
@user-sm8nb7lt7r
@user-sm8nb7lt7r Жыл бұрын
വളരെ നാച്വറൽ ടോക്ക് പോലെ ഒട്ടും അസ്വഭാവികത ഇല്ലാത്ത ഈ രീതി സൂപ്പർ വേണു സാറിനെപ്പോലെ ഒരു പ്രതിഭയെ നേരിട്ടു കാണുന്ന പ്രതീതി
@harismohammed3925
@harismohammed3925 Жыл бұрын
.....ഔപചാരികതയും ഔദ്യോഗിക ശൈലിയും ഇല്ലാതെ തികച്ചും കേ വലം അഭിമുഖം അല്ലാത്ത സൗഹൃ ദ ഭാഷണം..!!!!!!!... വേണവിന്റെ ശ രിക്കും സർഗ്ഗാത്മക ഭാഷ ണം...!!!!!!!...
@akjoshi5218
@akjoshi5218 4 ай бұрын
❤❤❤
@askarkapparath8923
@askarkapparath8923 Жыл бұрын
ഇങ്ങേരുടെ ഹ്യൂമൻ സെൻസ് supppppppr
@mujeebmhd
@mujeebmhd Жыл бұрын
വേണു ചേട്ടൻ.... നല്ല reserved ആണ്.....അങ്ങോട്ട് എത്ര ഇടിച്ചു കേറിയാലും.... വാക്ക് വായിന്നു വീഴില്ല
@AKsandeep
@AKsandeep Жыл бұрын
Happy birthday Megastar ❤️
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
വേണുഎന്നസിനിമകാരനിൽനിന്ന് നല്ല സിനിമകൾ സംവിധാനംചെയ്ത്പ്രതീക്ഷികുന്നു
@AjayKumar-rm8wv
@AjayKumar-rm8wv Жыл бұрын
very genuine answers
@vinuneetiyath
@vinuneetiyath Жыл бұрын
ഈ ചെങ്ങായിടെ സൈലെൻസ് ആണ് ഭംഗി
@joshymathew6021
@joshymathew6021 Жыл бұрын
👍🏻👍🏻👍🏻👍🏻
@mnmn8176
@mnmn8176 Жыл бұрын
Award padam kanda pole und sound kooti volume thanne theri vilichu
@tharunvasudev1928
@tharunvasudev1928 Жыл бұрын
No doubt , mastery interview. Definitely we need section with Venu sir about his experience in Pune film institute
@sumeshkamballur2698
@sumeshkamballur2698 Жыл бұрын
❣️
@sreejithkallada
@sreejithkallada Жыл бұрын
🌹🌹
@sunithaissac9857
@sunithaissac9857 5 ай бұрын
C v steersman story is the base for ponthanmada
@renjbs7975
@renjbs7975 Жыл бұрын
തിരുവനന്തപുരം ഭാഗത്ത് അതിന് മരം അടി എന്നാണ് പറയാ
@Nilaamazha2.0
@Nilaamazha2.0 9 ай бұрын
ബംഗ്ലാവിൽ ഔത എന്നൊരു ലോക സിനിമയുണ്ട് അതിന്റെ സംവിധായകനെ ഒന്ന് ഇന്റർവ്യൂ ചെയ്യണം 🥴
@shiv5341
@shiv5341 10 ай бұрын
ബംഗ്ലാവിലെ മുകളിലത്തെ മുറിയിൽ മെഴുകുതിരി ദീപങ്ങളുടെ വെളിച്ചത്തിൽ ശീമതമ്പുരാൻ താളത്മകമായി നൃത്തചുവടുകൾ വയ്ക്കുമ്പോൾ കമുകിന്റെ മുകളിൽ ഇരുന്നു കാണുന്ന പൊന്തന്മാട,എത്ര കാവ്യാത്മകമായാണ് ആ രംഗം ചിത്രീകരിച്ചിരിക്കുന്നത്..
@ashiikrasheed7578
@ashiikrasheed7578 Жыл бұрын
Pulliye polulla oru legendine interview cheyyumbol kurachu prepare cheyyamayirunnu
@abdulfathah.t.mmuhammedabd5969
@abdulfathah.t.mmuhammedabd5969 Жыл бұрын
" സൂക്ഷിച്ച് ശ്രദ്ധിച്ച് കണ്ടു കേട്ടു " അവ്യക്തത എന്തെ എന്ന ചോദ്യം ബാക്കി !?
@kevindroys
@kevindroys Жыл бұрын
വല്ലാത്ത ഒരു കോമ്പിനേഷൻ ആണ് ഇവർ രണ്ട് പേരുടെയും ഇന്റർവ്യൂ...
@ajaynair7417
@ajaynair7417 Жыл бұрын
Pf Mathews, CV Balakrishnan ivarde oppam oru interview..please!
@8147264
@8147264 Жыл бұрын
I are okke kanumbozhanu chila veenayum thamburuvum okke eduthu kinattilidan thonnunnathu
@shijuks1393
@shijuks1393 Жыл бұрын
വൈക്കോൽ മേയാൻ പറഞ്ഞ് ഓല മേഞ്ഞ സംഭവം പൊന്തൻ മാടയിൽ ഉണ്ട്
@jeromvava
@jeromvava 5 ай бұрын
അന്തവിശ്വാസികളായ... സിനിമക്കാർ.... 7:23
@TheSignatureOnline
@TheSignatureOnline Жыл бұрын
ആ ആൽ ഇപ്പഴും മുക്കത്തെ ജംഗ്ഷനിൽ ഉണ്ട്!
@avt484
@avt484 Жыл бұрын
Not a Fan of TV Chandran.. But still watched this only because of the quality of this interview series.
@sureshbabutp2860
@sureshbabutp2860 Жыл бұрын
maram adikkuka
@binahamed
@binahamed Жыл бұрын
Very lackadaisical interview. She comes not prepared for interview.
@Sabueg12
@Sabueg12 Жыл бұрын
മരമടി യല്ലേ ?? .. മരം .കാളപൂട്ടൽ
@tkhvlog8513
@tkhvlog8513 Жыл бұрын
കലപ്പ
@AbdulSalam-ng5mb
@AbdulSalam-ng5mb Жыл бұрын
Pondan mada😎
@whatyouthinknotmymatter3033
@whatyouthinknotmymatter3033 Жыл бұрын
എന്ത് അരോചകം ആണ് പരസ്യം. പരസ്യം സൗണ്ട് അരോചകം.... പ്ലീസ്
സിനിമ, ജീവിതം, രാഷ്ട്രീയം
23:59
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 13 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
Venu - The Happiness Project - Kappa TV
16:33
Kappa TV
Рет қаралды 44 М.