എനിക്ക് സങ്കടം ഉണ്ടാവാൻ വേണ്ടി മാത്രം ഉണ്ടായ ബന്ധം
@aneeshkumaraneesh6573 ай бұрын
Enikkum
@rbeena.rageshr.beena.rages30883 ай бұрын
സത്യം....
@starpromotersvlog12252 ай бұрын
എനിക്കും
@neethubalakrishnan10922 ай бұрын
Same
@annafrancisanna72123 ай бұрын
മാഡം പറയുന്നത് സത്യമാണ്, ഒരുപാടു നാണം കെടുത്തിയിട്ടുണ്ട്, ഒഴിഞ്ഞു പോകാൻ പറ്റുന്നുമില്ല, , കാണുന്നില്ല സംസാരിക്കുന്നില്ല, എങ്കിൽ പോലും എന്തോ ഒരു കെട്ടിയിടൽ, , എനിക്ക് അരിശവും, സങ്കടവും ഉണ്ട് ഒഴിഞ്ഞു പോകാൻ പറ്റാത്തതിൽ
@brijijayakumar91093 ай бұрын
പൈൽ 1 പറഞ്ഞത് 100ശതമാനവും ശെരിയാണ് Thank you universe ❤
@chinchumraj3 ай бұрын
Pile 1 aanu select cheythathu🙏🏻 Very correct reading 🙏 I'm attracting all the positive energy from this reading and I believe the Universe will unite us forever 🙏🏻❤ Thank you so much 🙏🏻❤ Thank you Universe 🙏🏻❤
@RadhikaVelayudhan-ni3bm3 ай бұрын
സത്യം ആണ് 2മത്തെ Pile അതാണ് എന്റെ ഒരു വിഷമവും എങ്ങനെ പിന്നെ ഞാൻ വീണ്ടും വിശ്വസിക്കും, അറിയിലെനിക്കു ഞാൻ ആണെകിൽ ഒരുപാട് വേദനയും അനുഭവിച്ചന്നു വളർന്നത് ഓർക്കുമ്പോൾ പോലും ശരീരം വിറയ്ക്കുന്നു. ലാസ്റ്റ് പറഞ്ഞത് വളരെ സത്യം ആണ്. ThankYou മാഡം അവരുടെ ഫാമിലിയുമായി മുന്നോട്ടു പോയിക്കോട്ടെ. അടുത്ത ജന്മം എനിക്ക് വേണ്ട ഈ ജന്മം കൊണ്ട് തന്നെ തീരട്ടെ. മതിയായി എനിക്ക് ആരെയും വേണ്ട എനിക്ക് അവരെ തീരെ വിശ്വാസം ഇല്ല
@areyaka74023 ай бұрын
Pile 1 💯💯💯 resonated words Mam. Past life connection, Twin FlameConnection, Divine blessings with supported connection, Divine Protection, I surrender to Divine. "I love you", "I'm sorry", "Please forgive me", and "Thank you". YES I claim this reading 11:11 🕉🕉🕉 🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏
@BijuPeter-dj9zq3 ай бұрын
25വർഷം മുൻപ് ഞങ്ങൾ പരസ്പരം ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ രണ്ടുപേരും പറഞ്ഞില്ല. ജീവിതം വീണ്ടും ഞങ്ങളെ ഒരേ വഴിയിൽ എത്തിച്ചു
@meeramt42333 ай бұрын
ഓം നമഃ ശിവായ ❤️🙏🌹 Thank you Universe ❤️🌹 Thank you mole ♥️🙏🌹
@emmagreen19293 ай бұрын
Pile 1 പറഞ്ഞത് എല്ലാം സത്യം ആണ്... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു.... തിരിച്ചു വരും... Thank u universe 🙏🙏🙏
@mohamedshefeeq2383 ай бұрын
കാർഡ് 1എല്ലാം കറക്റ്റ് 🙏🙏🙏. Thanku universe
@ArundhatiaswathyAchu3 ай бұрын
Pile 2 . Thank you Universe ❤️🙏🙏💓
@samptsampt10743 ай бұрын
Pile 2 ഇതാണ് എന്റെ പേഴ്സന്റെ എനർജി എങ്കിൽ ..കേട്ടപ്പോ കരച്ചിൽ വരുന്നു ഈ എനർജി മാറാൻ പ്രാർത്ഥിക്കിന്നു .എന്നെ ഇട്ടേച്ചു പോയിട്ട് 8 math ആയി please help me universe 🙏🙏🙏🙏🙏
@fatsha1003 ай бұрын
Awesome....so true. വളരെ ശരിയാണ്
@manjusanthosh82363 ай бұрын
താങ്ക് യൂ യൂണിവേഴ്സ് ❤️❤️❤️ ഈ റീഡിങ്ങിലെ പോസിറ്റീവ് ആയ കാര്യങ്ങൾ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤️🙏🙏🙏
@RRMahesh663 ай бұрын
നന്ദി യൂണിവേഴ്സ് ❤️❤️❤️❤️❤️❤️❤️
@padmakumari90683 ай бұрын
Correct reading Mam 💯, thank you Mam🙏,thank you God, 🙏🙏🙏thank you Universe 🙏 🙏🙏🙏🙏
@black.berry.__3 ай бұрын
Pile 1st ആണ്. ആളുടെ അമ്മ ആണ് എതിർപ്പ്. ആൾ പാവമാണ്. യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ. Thank god 🙏
@RajimolRaju-i5k3 ай бұрын
Pile 1 ആണ് തിരഞ്ഞെടുത്തത് അതിൽ പറഞ്ഞതെല്ലാം 100% സത്യമാണ്. ഇതിൽ പറഞ്ഞ പോസിറ്റീവ് എനർജി എല്ലാം ഞാൻ അട്രാക്ട് ചെയ്യുന്നു.Thank you universe...... ❤️❤️❤️❤️❤️Thank you univers..... 🙏🙏🙏🙏🙏🙏🙏🙏🙏Thank you universe....... 🥰🥰🥰🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@jithawrites11112 ай бұрын
Thanks a lot for the reading
@aparnaappuzz4553 ай бұрын
Pile no 1❤🌸 Thankyou universe ❤🌸
@PremKumar-vp5fe3 ай бұрын
100%ശരി 👍🏾👍🏾
@BijuPeter-dj9zq3 ай бұрын
Thank you യൂണിവേഴ്സ്
@NEETHU-11113 ай бұрын
Thank you universe 💙🌈
@fatsha1003 ай бұрын
100% correct ആണ് 🙏🏻🙏🏻🙏🏻
@KamalanK-t3w3 ай бұрын
Allofarecorrect mam thnkyou UNIVERSE🎉🎉🎉❤❤❤🛐🛐🛐🙏🏻🙏🏻🙏🏻
@vidhyasreevu97473 ай бұрын
Pile 1 is extremly right❤
@anususanabraham92493 ай бұрын
Pile 1 thank you universe ❤️🙏🏻💙 thank you angel 🙏🏻👼🏻
@AkshayBahuleyan3 ай бұрын
Thank you mam...Thank you universe...Thank you god ❤🎉
@NimavijithNimak.s3 ай бұрын
Yes mam parajathellam sathyamaan❤️
@rincyclesan45573 ай бұрын
Thankyou universe ❤🙏🙏 Thankyou mam 🙏❤ Thankyou divine ❤🙏
@ajithkannan62583 ай бұрын
Thank you💞 thank you💞 thank you💞
@geethachandran75913 ай бұрын
Thank you universe
@shibupanayamakkal15573 ай бұрын
താങ്ക്സ് യൂണിവേഴ്സ് ❤️❤️❤️
@RJP-mu2ld3 ай бұрын
🙏 i like your reading i am serious my life.❤🙏 dreams orupadu ishttapedunnu. 2 types of adfiction. Inmatured character. No express emotion. Express only physical. Free first cheat cheythu poyi. Still cheating running. Avaru pokkottu. Avarude happines avarkku valued.❤🙏
@JijeshJiju-j6t3 ай бұрын
Thank god ❤❤❤,,,,,, thank you യൂണിവേഴ്സ്
@reshmajayan7683 ай бұрын
Thank you universe ❤
@alphapesmaster73883 ай бұрын
Thank you mam... 1 st pile 100% resonating ahnnu... Ippo distant ahnuu... Enne kore emotionally hurt chytitond.. But still ennik pullikariye jeevan ahnuu... Ente soul purpose tanne aule gain chyukka ennata.. So njn hardwork chyoom...devotionally and spiritually connected ayond... One day aul enne manasilakii nte adutt vannolum.... Universum angelsum ellam nte koode ond.. 🤭💎
@sukanya62143 ай бұрын
Thanku mam. Thank you universe ❤️
@sajinisajikumar67863 ай бұрын
Pile 1...thank you universe❤❤❤
@sneha_sunil3 ай бұрын
Thank you universe ❤thank you angels❤thank you mamm❤
16 yer സുഹൃത്തുക്കൾ ആയിരുന്നു...... ഇപ്പോൾ jest 3 month ആയി.. മാറി.... ജീവിതം.. ആകെമാറി... 🙏🙏🙏god
@sangeetharaja8963 ай бұрын
Yes mam paranjadhellam sheriyanu second file aanu njan eduthadhu eppo yenikkoru clarity kitti mam
@HopefulTrolleyCar-ot6ue3 ай бұрын
Yes thank you craect wards univarsal thank you lord🙏🙏
@VishnuCs-b1e2 ай бұрын
Saji entehusbandanu❤❤❤
@jomolshens83873 ай бұрын
Thqu❤❤🙏universe🙏🙏
@sreekuttysreekutty29333 ай бұрын
1 Pille..thanku Universe❤❤❤
@ummuummu62713 ай бұрын
Pile one I choose...ditached and new life begins with someone..am very happy ....toxic relation aayittum black magic kond move on cheyyan pattiyilllaa...but God give me strength to move on and giving me a new person and happily live with him...
@dreamcatcher81633 ай бұрын
Black magic😮🙄🙄
@sindhuajan13023 ай бұрын
❤️🙏🏻 1 Thankyou❤️🙏🏻
@Fellowobserver3 ай бұрын
Thank you, God bless❤
@RJP-mu2ld3 ай бұрын
🙏 Thank you maam❤pls. Come again new video.❤🙏
@harshiibru17543 ай бұрын
100 percentage resonated mam
@RashirinuAsh3 ай бұрын
Thank u universe🙏thank u angels🙏thank u krishna🙏thank u ammedevi🙏thank u mahadeva🙏❤️ethil paranjitulla ella positive energium njan ennilek attract cheyyunnu🙏🙏❤️😊🤗
@rizwan939603 ай бұрын
Nammale onnikaneme thankiyuu univeyss❤❤❤❤
@Nishithaprasad-nh4bl3 ай бұрын
Thanku unnivers❤️🙏
@anilv12973 ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@RJP-mu2ld3 ай бұрын
🙏 100%. E person are possitivayi think cheyyunno. Aa freindsanu ivare e relationil ninnu detach cheyyikkunne. Reason ennilekku person vannal, avarude physical full fill nadakkilla. Ithanu main reson. Ente kariam avarodu paranju helppinuvendy. Pakshe freindsu avaril ninnu marachu vechirikkuvanu ente possittive kariangal njangal thammil adukkaruthu. Maam ithinayi maam personaly nokkikolloo. 100%. Sathiyam anu. Freindsanu vazhythettykkunne. Ithu ennu person manassil akkumo??? Annu avarude riskkil ennilekku avar varum. Allathe still on and off situation pokuvolloo. Oru growth illathe onnum samsarikkan kazhiyathe. Entha cheyyendathu oru idea illa maam. 10 minumam e prashanam theerum smoothakum pakshe palarudem, third party, freinds black majic kazhiyunnilla. Maam❤🙏🤔🤔🤔
@Adarshmanu-pw1ti3 ай бұрын
Tnq❤
@psrajan67023 ай бұрын
Thank you god 🙏🙏🙏
@BijuPeter-dj9zq3 ай бұрын
ഞങ്ങൾ ഒരേ മനസാണ് യൂണിവർസ് ആണ് ഞങ്ങളെ ഒന്നിപ്പിച്ചത്
@Athira1998ch3 ай бұрын
❤❤ thankyou universe ❤❤❤ waiting for reunion ❤❤A❤S
@kr.rajendranomanakuttan56033 ай бұрын
Currect reading
@RJP-mu2ld3 ай бұрын
🙏 100%. True❤njan pokan orupadu nokki. Nokiyathu persinte character. Entho oru magnetic energy🤔enikku ego. Nil. Person ego High.🤔 persone kuttam parayunnathalla.❤😘🙏
@amiammu7133 ай бұрын
Pile 1 thank you universe❤️ I strongly claim this all positive enrrgy❤️thank you mam❤️
@SreelathaAmbady-lc7dg3 ай бұрын
Enikkurappund ente person innu thanne enne contact cheyyum innu mutual kooduthal snehathode ente person ennilekku varum njan urachu viswasikkunnu. Thank you god Thank you universe Thank you maam ❤
Namalu saporting chyiunu venamenkil open akathirunal last vara ankana erikkata njan athu nokathila arayum wait chyathila enkottu open akkata thank you univarsal
@leelack19763 ай бұрын
ഫയൽ 2ആണ് എന്റെ റീ ഡിംഗ് എല്ലാം സത്യം ഒരു നല്ല സന്ദേശം കുടിയാണ് ഇതിൽ നിന്നും എനിക്ക് കിട്ടിയത് പക്ഷെ എനിക്ക് വ്യക്തി യെ മറക്കാൻ ആകുന്നുമില്ല അദ്ദേഹം തന്നെ എന്നോട് ചോദിച്ചു എത്ര സുന്ദരൻ മാരെ ഇയാൾക്ക് കിട്ടും എന്നേ വിട്ടു പോകു ഞാൻ ജീവിതം അടിച്ചു പൊളിക്കട്ടെ എന്ന് ഒരു പെണ്ണ് ഒരിക്കൽ അദ്ദേഹത്തെ ചതിച്ചെത്രെ അതിന്റെ കലിപ്പ് സ്ത്രീ ക്ളോട് മുഴുവൻ 😥
@rathnakarannairt32663 ай бұрын
Thank you mam
@RJP-mu2ld3 ай бұрын
❤ Maam njangale blackkil ithreyum distance ayathu. 100%. 🤔❤🙏Thank you my universe❤ Thank you my angels maa❤🙏
@sudheersudheer20243 ай бұрын
Thanks unuverse ❤❤❤❤
@jolsnapradeep88283 ай бұрын
Ande persone aniku athra ishtamanu avare orikalum marakan pattilla oru re union nadakanam íppol no condactilanu appazhum ivarude ormaghhalanu coat cutting andanu anikariyilla oru re union nadakanam avar annileku thirichu varanam avarku vendiyanu kathirikunnadu allam universinu vittu kodukunnu thank you universe
@VasanthaKumari-nd5cg3 ай бұрын
Thanks Universe
@ANSI-p9t2 ай бұрын
❤❤❤❤👍🏻👍🏻👍🏻👍🏻🌹🌹
@DhilaDhila-pq6lr3 ай бұрын
Thnku mam
@RJP-mu2ld3 ай бұрын
🙏 Maam e connection divine connection anu ennu oru varsham munpe arinjathanu ithu divine connection ennu.. Onnu kandal mathi ayirunnu. Kurachu stress ozhivakkamayirunnu. Athupolum nadakkunnilla. 🤔❤🙏
@samjohnson19983 ай бұрын
Ith ente destiny aanu ennalum kore scene ond marakanonnum patanilla palarum vannupokunnu athkond njan nokkiyapol ithineyanu njan vivaham kazhikan pokunnathennanu paranjathu
@sabnakp26383 ай бұрын
He thinking about his ex lover. Don't like me😢😢
@bincyc.a56923 ай бұрын
Thankou mam ❤
@manjusanthosh82363 ай бұрын
First ❤️❤️❤️🥰🥰🥰
@Nisha2024-o1l2 ай бұрын
Anne orubad swbnagal thannitt vere bentham kittiyapol poyi thakarnnupoyi
@JayaMani-og3rp3 ай бұрын
Ariyathe polum blame cheyyaruthu plzz ( my person,*), 🙏🙏ariyunnu maasilakunnu njan but kaxhiyanilllaa 🙏🙏🙏🙏second p plzzz. blame😭cheyyaruthu. Choice ayikote🙏🙏person swayam blame cheyyaruthu 🙏🙏
@sheebam.jsheebam.j37333 ай бұрын
Reading കറക്റ്റ് ആണ് 2പൈൽ ആണ് എന്നെ ഒഴിവാക്കി അയാൾ വേറെ പല പെൺകുട്ടികളുടെ കൂടെ കറക്കം ആണ് ഒരാൾ ഇന്ന് എന്നെ വിളിച്ചു സത്യം പറഞ്ഞു. അഞ്ചു വർഷം സ്നേഹം കാണിച്ച് നടന്നിട്ട് ഇട്ടിട്ടു പോയി. എല്ലാം മറച്ചു വച്ചു എന്നോട്. വളരെ ശരിയാണ് reading. എന്റെ സ്നേഹത്തിനു ഒരു വാല്യൂ തന്നില്ല. 😭😭