നിങ്ങൾ മനസ്സിൽ ചിന്തിച്ച വ്യക്തിയെ കുറിച്ച് അറിയാം?

  Рет қаралды 66,561

Ashik Sudhi

Ashik Sudhi

29 күн бұрын

personal reading : 8921142349

Пікірлер: 146
@nisabasheernisa2396
@nisabasheernisa2396 17 күн бұрын
3ആണ് എല്ലാം സത്യം ആണ് എന്റെ hus ആണത് 🙏🏻
@premeelapaul5832
@premeelapaul5832 27 күн бұрын
രണ്ടാമത്തെ No:- 7 വച്ച് പറഞ്ഞത് ഒക്കെയും 100% വും Correct ആയിരുന്നു. 👌👍❤️🙏
@charammak5279
@charammak5279 6 күн бұрын
7 തിരഞ്ഞെടുത്തു കുറച്ചൊക്കെ എന്തൊക്കെയോ ശരിയുണ്ട് ഇയാൾ തന്നെ സത്യമാണോ എന്ന് എനിക്കറിയുന്നില്ല ഞാനൊരിക്കലും കാണാത്ത ഒരു വ്യക്തി പറഞ്ഞതുപോലെ പൈസക്ക് മാത്രമായിട്ട് വരുന്ന ഒരു വ്യക്തി ദേഷ്യമോ പിണക്കമോ ഒന്നുമില്ല എപ്പോഴും വരും പൈസയുടെ കാര്യമാണെങ്കിൽ ചോദിച്ചു കൊണ്ടിരിക്കും പിന്നെ സാർ പറഞ്ഞതുപോലെ ഇയാളെ കണ്ടു കഴിഞ്ഞാൽ എനിക്കാണ് പ്രാന്ത് അയാൾ അയാളുടെ കാര്യത്തിന് വരുന്നതാണ് എനിക്കറിയാം എന്നാലും അയാളോട് എനിക്ക് എന്തോ ഒരു ഇഷ്ടം ഞാനറിയാതെ ഇല്ലെങ്കിലും ഉണ്ടാക്കിക്കൊടുത്തു പോകും ശരിക്കും ഇയാൾ ആരാണെന്ന് പറഞ്ഞു തരാമോ അയാളുടെ ജോലി ഒന്ന് പറഞ്ഞു തന്നാൽ മനസ്സിലാകും എനിക്കുവേണ്ടി ഒരു വീഡിയോ ചെയ്യാമോ സർ ഇയാൾ ആരാണ് എന്ന് അറിയാൻ ഒരു ആഗ്രഹം ഇയാൾക്ക് ഒരു കുട്ടിയുണ്ട് ഭാര്യയില്ല എന്നാണ് എന്നോട് പറഞ്ഞത് എന്നോട് കല്യാണം കഴിക്കാനാണ് ചോദിച്ചത് അല്ലാതെ പ്രണയിച്ചു നടക്കാനൊന്നും ചോദിച്ചിട്ടില്ല കേട്ടോ അതുതന്നെ ഇയാളുടെ സാമർത്ഥ്യം ആണെന്ന് എനിക്ക് തോന്നുന്നു 😂😂 ഇങ്ങനെയുള്ള ആളെ പറ്റി മനസ്സിലാകുമോ എന്ന് പറഞ്ഞുതരാമോ 🙏
@athiraathu6894
@athiraathu6894 26 күн бұрын
Innu vare ketta tarot readers il vach enik ettavum resonate aayath ningalude reading aanu New subscriber 😊
@ashiksudhi
@ashiksudhi 26 күн бұрын
@Rk......12336
@Rk......12336 22 күн бұрын
100% സത്യമാണ് ഏഴാണ് എടുത്തത് എൻ്റെ ഭർത്താവിനെയാണ് ഓർത്തത് സ്വന്തം ജീവിതത്തിന് വേണ്ടി മാത്രം ജീവിക്കുന്ന ഒരു മനുഷ്യൻ
@radhapillai7003
@radhapillai7003 27 күн бұрын
Thank you Devine❤Thank you Universe ❤
@GopalanKarani-po1pj
@GopalanKarani-po1pj 12 күн бұрын
തിരുമേനി പറഞ്ഞത് എല്ലാം സത്യ മാണ് എന്റെ പേര് സജിത. വയനാട് ഇത് എന്റെ മകളുടെ കാര്യം ആണ്
@user-cp5my7bf9q
@user-cp5my7bf9q 23 күн бұрын
100 % സത്യങ്ങൾ ആണ് പറയുന്നത് ഒരാളുടെ ജീവിതത്തിൽ മാത്രമല്ല ഒരുപാട് ആദ്യ ജീവിതമാണ് ഈ റീഡിംഗ് ഓം നമ: ശിവായ
@ahsuoffantasty5591
@ahsuoffantasty5591 12 күн бұрын
I claim this beautiful reading❤❤ 7enna no anu eduthathu ethu paranjathu muzhuvan real anu onnum ethupole allathe ella❤ thank you ❤ellam ethil parayumpole ayitu lla first le kandareading ethu anu othiri othiri happiness undayi ethuketapol😊
@unnikrishnan3630
@unnikrishnan3630 12 күн бұрын
Pile number 2 is very accurate reading. Wonderful experience.
@seethapremavasan9090
@seethapremavasan9090 25 күн бұрын
Thank you 🙏
@Rahiyanamoidu
@Rahiyanamoidu 27 күн бұрын
1000%സത്യം 😭ഈ reeding
@ashiksudhi
@ashiksudhi 27 күн бұрын
❤️
@AjmalAju-cm6jt
@AjmalAju-cm6jt 20 күн бұрын
​@@ashiksudhi❤❤❤❤
@subhashanair6676
@subhashanair6676 10 күн бұрын
2choice-No.7 valare 💯 correct aanu. Thanks universe 🙏 thanks sir.....
@NaseemaMk-se2ke
@NaseemaMk-se2ke 4 күн бұрын
എല്ലാവരുടെ ജീവിതത്തിലും എല്ലാം ഉണ്ട് മുക്കാലും എല്ലാം ഇവർ പറഞ്ഞതുപോലെ ഉണ്ട് എല്ലാം പൊട്ടത്തരം പക്ഷേ കേൾക്കാൻ രസം വെറുതെ ഒരു രസം
@shymahareesh5928
@shymahareesh5928 27 күн бұрын
Thank you Divine❤️
@unnikrishnan3630
@unnikrishnan3630 12 күн бұрын
Super reading 100% correct ❤.
@dhanyadasan2360
@dhanyadasan2360 16 күн бұрын
Thanks universe Thanks Divine Thanks Angel ❤️🌈🦋💟💓💗🙏💖 Thanks Divine 🙏 🌈🦋💟💓💗 Thanks sir🙏❤️🌈💗💗💓💓💟no7
@sethu9238
@sethu9238 25 күн бұрын
No.7.resonated thank mam thank univers ❤❤❤❤❤❤
@satheeshkumar8774
@satheeshkumar8774 27 күн бұрын
7 correct 👍
@anushaasmi7917
@anushaasmi7917 27 күн бұрын
7 ❤
@ashiksudhi
@ashiksudhi 27 күн бұрын
❤️
@user-xp9xu7yz9j
@user-xp9xu7yz9j 3 күн бұрын
7. Aannu njaneduthathu..Avan Annan pala marathil chadi nadakille Athe pole kannunna Aallannu..pazhayathellam marannu puthiyathine thedi pokunnayalla... Nammude ororutharudeyum vidhi....
@SurendranK-db8un
@SurendranK-db8un 27 күн бұрын
❤😮😮thanks universes
@UshaBabu-zv4xj
@UshaBabu-zv4xj 21 күн бұрын
പറയുന്ന കാര്യങ്ങൾ എല്ലാം 100% ശരിയാണ്
@shafeena-gn8gk
@shafeena-gn8gk 9 күн бұрын
Njan 7 aan select cheythath. Genuine aayi thonni tto.
@ameenvlog3357
@ameenvlog3357 27 күн бұрын
7 പറഞ്ഞതെല്ലാം സത്യം ❤😊
@ashiksudhi
@ashiksudhi 27 күн бұрын
❤️
@binu1326
@binu1326 17 күн бұрын
No7 പറഞ്ഞതൊക്കെ വളരെ കറക്റ്റ് ആണ് 👍🏻👍🏻
@rizwan93960
@rizwan93960 27 күн бұрын
😢😢thankiyuu univeyss
@SomanSoman-dy6qw
@SomanSoman-dy6qw 27 күн бұрын
THAANKURCHUKOODIPADICHITTREEDINGCHEYANNO
@user-zp6mt4pz5x
@user-zp6mt4pz5x 27 күн бұрын
3 correct reading ❤🙏 Thank you univers
@snekha6747
@snekha6747 26 күн бұрын
Thanks for the information Thank you God 🙏🌿🪷💞
@vishnua6628
@vishnua6628 26 күн бұрын
Ee topicil eniyum reading cheyyanam.its a request.
@ashiksudhi
@ashiksudhi 26 күн бұрын
Sure❤️👍
@padman5427
@padman5427 27 күн бұрын
Hundred percent correct
@user-ih7li2vl5n
@user-ih7li2vl5n 26 күн бұрын
🙏🙏🙏👍👍7 100% സത്യം
@nishathrikkukaran9379
@nishathrikkukaran9379 21 күн бұрын
No -7 It's true ❤
@GirijaRajan-sm4ov
@GirijaRajan-sm4ov 3 күн бұрын
എല്ലാം ശെരി ആണ്.
@vishnuj.r2342
@vishnuj.r2342 22 күн бұрын
Thank you universe ❤
@user-fy5yb4gy8l
@user-fy5yb4gy8l 20 күн бұрын
Thank you universe❤❤❤
@yaminianand1062
@yaminianand1062 4 күн бұрын
👍🏻👏🏻👏🏻No: 7 very true
@suchithrakk4505
@suchithrakk4505 26 күн бұрын
സത്യം
@lsk9964
@lsk9964 23 күн бұрын
7 101% Satyam enne pattichu kuraye paisa vangi aa benefit nu vendi matram sneham abhinayichu saramilla pottane chetti chadichal chettiye daivam chadikkum waiting for justice from universe. Ippol vere oralude purake anu 101% avidunnu pani kittum nalla onnadaram pani avide nannayi naarum universe enikoru justice tharum 101% 🙏🏻🙏🏻🙏🏻🙏🏻
@user-ow9vk3gu4g
@user-ow9vk3gu4g 25 күн бұрын
ChettaEntePeruAdarshAnizhamNaalu
@krishnapriya2640
@krishnapriya2640 27 күн бұрын
100👍correct🙏
@jesteenajishnu7562
@jesteenajishnu7562 25 күн бұрын
Sathiyam.... 😊
@nikhilkannan6347
@nikhilkannan6347 27 күн бұрын
@rajasreesanthosh4489
@rajasreesanthosh4489 11 күн бұрын
💯% contact reading aan... husband aan...3 no. Aan select cheythath...
@vishnuroyalmech3489
@vishnuroyalmech3489 26 күн бұрын
7th etra krtiyam aaye paranju ..
@Vfamily575
@Vfamily575 26 күн бұрын
3 correct
@user-ih7li2vl5n
@user-ih7li2vl5n 26 күн бұрын
Sir ഞാൻ സ്വയം എനിക്ക് വേണ്ടി നോക്കി 100%സത്യം 👍👍🙏🙏❤️❤️❤️
@ashiksudhi
@ashiksudhi 26 күн бұрын
❤😊
@user-dh5ds2em3z
@user-dh5ds2em3z 8 күн бұрын
Thanks
@minnalneeliff9928
@minnalneeliff9928 23 күн бұрын
Reading.super
@harshadinesh1800
@harshadinesh1800 12 күн бұрын
7ാണ് ഞാൻ തിരെഞ്ഞെടുത്തത് 100% correct. പക്ഷെ ഇപ്പോൾ സംസാരിച്ച് കുറച്ചു നാളായി 7 മാസം
@rasidarasida-zi1md
@rasidarasida-zi1md 13 күн бұрын
Sathyam
@LijiS-ng2ko
@LijiS-ng2ko 25 күн бұрын
🙏🙏🙏100. %സത്യം
@user-xx8lh9yg8l
@user-xx8lh9yg8l 14 күн бұрын
യൂണിവസ്സ് പറഞ്ഞതൊക്കെ ഏറ്റെടുത്തു എല്ലാം ഏറ്റെ കൈയിൽ നിന്നും പ്പോയി പൈസചോദിച്ചു എന്നും വരും ഏറ്റെ jeevetham💓 പറഞ്ഞതെക്കെ സത്യമാണ് ഇതിനു തക്കതായ പ്രതിഫലം പറഞ്ഞു തരുമോ
@ashiksudhi
@ashiksudhi 14 күн бұрын
Focus on your higher self
@VimalManu
@VimalManu 26 күн бұрын
🙏🙏🙏🌹🌹🌹
@LincyLincy-tn7hj
@LincyLincy-tn7hj 15 күн бұрын
Correct 💯
@ArampunnaJose
@ArampunnaJose 25 күн бұрын
7 പക്ഷേ അവരുമായി പാസ്റ്റ് ലൈഫ് ബന്ധങ്ങൾ എന്തായിരുന്നു എങ്ങനെ അറിയാം
@bindupp3921
@bindupp3921 27 күн бұрын
❤😊
@nishakv6416
@nishakv6416 27 күн бұрын
3 my husband😢
@helpman48
@helpman48 27 күн бұрын
Muthe super🥰
@ashiksudhi
@ashiksudhi 27 күн бұрын
😅❤
@kala7979
@kala7979 26 күн бұрын
Yes..sar.yes..
@chandranchoolissery4700
@chandranchoolissery4700 27 күн бұрын
No. 7 . Good reading.
@user-fi4cn9xf2l
@user-fi4cn9xf2l 8 күн бұрын
7 നമ്പറിൽ പറഞ്ഞത് 100 % ശരിയാണ്
@sreeshaanandat4552
@sreeshaanandat4552 26 күн бұрын
No 3 anu select cheythe avare orkan polm enik ishatmilla.... avar paryunth ellm koduthu kodthu... sathyathil a sthree enne orupadu utilize cheythu.... ente avshythnu ipo avar verunilla....she is toxic and selfish ...
@ashiksudhi
@ashiksudhi 26 күн бұрын
@bullseye_Manthra
@bullseye_Manthra 26 күн бұрын
Finger tip ബീറ്റ് വരും കുറച്ചു നേരം ചെയ്യണം. ചിലപ്പോൾ പെട്ടെന്നും കിട്ടും
@user-wt2fb6ey8f
@user-wt2fb6ey8f 27 күн бұрын
3👌🙏
@ashiksudhi
@ashiksudhi 27 күн бұрын
@rajeeshkp4730
@rajeeshkp4730 27 күн бұрын
No: 1
@pmsilysily3275
@pmsilysily3275 Күн бұрын
കറക്റ്റ് ❤🌹
@user-mg4sc9rr8s
@user-mg4sc9rr8s 26 күн бұрын
7സത്യം
@MuFa-h2q
@MuFa-h2q 18 күн бұрын
7നന്ഷാഹിദ.എന്റെ ഭർത്താവിന് വേണ്ടി7ആണ് തിരഞ്ഞെടുത്തത്
@user-ti5mp8sj3j
@user-ti5mp8sj3j 27 күн бұрын
3👍
@ashiksudhi
@ashiksudhi 27 күн бұрын
❤️
@lskshmipirya6555
@lskshmipirya6555 26 күн бұрын
7👍👍
@unnikrishnan3630
@unnikrishnan3630 12 күн бұрын
Om uma maheswaraya nama ❤
@ReenapReena
@ReenapReena 9 күн бұрын
3നമ്പർ എടുത്തു എല്ലാം സത്യമാണ്
@Vilot-je8vi
@Vilot-je8vi 26 күн бұрын
❤❤❤❤❤❤
@nishadshajal-do3jz
@nishadshajal-do3jz 23 күн бұрын
🥰🥰🥰
@Sobhana-yi2fh
@Sobhana-yi2fh 22 күн бұрын
❤❤❤
@Sobhana-yi2fh
@Sobhana-yi2fh 17 күн бұрын
❤❤❤❤
@user-dn4qv7ds6n
@user-dn4qv7ds6n 24 күн бұрын
True.aane
@ashrafmonkunchimon
@ashrafmonkunchimon 27 күн бұрын
ഊളത്തരം ആണ് എന്ന് അറിയാം.. 🌹എന്നാലും കേൾക്കാൻ ഒരു രസം 🤣🤣🤣🤣
@kesiyakesiya4137
@kesiyakesiya4137 22 күн бұрын
ഇങ്ങനെ പറയാൻ ഉള്ള റീസൺ
@user-ow9vk3gu4g
@user-ow9vk3gu4g 25 күн бұрын
EmnteLoverAayathuLekshmyThrickettaEbnnaThaanuttoyNjaanippole1 AazhchavareyAvaleChinthikkuVaanuttoy
@luciaphilip9942
@luciaphilip9942 13 күн бұрын
True 7
@SreekalaNP-wk6nj
@SreekalaNP-wk6nj 10 күн бұрын
7 ആണ് ഞാൻ തിരഞ്ഞെടുതത് അവൾ എന്റെ അനിയത്തി ആണ് എല്ലാം സത്യം ആണ് എനിക്ക് അവളുടെ അവസ്ഥ കാണുബോൾ ഭയങ്കര വിഷമം ആണ് 😔😢😢
@user-dn4qv7ds6n
@user-dn4qv7ds6n 24 күн бұрын
Second.pile.aane.efuthathe.true.aane
@AthiraKrishnan-ns7hc
@AthiraKrishnan-ns7hc 27 күн бұрын
3 Correct reading🙏
@abhishekduth9114
@abhishekduth9114 12 күн бұрын
❤️❤️❤️❤️❤️
@SanthammaAbraham-lq8ku
@SanthammaAbraham-lq8ku 20 күн бұрын
7
@akshayps5845
@akshayps5845 9 күн бұрын
7 paranjath 100% correct
@SanthiT-kg5vn
@SanthiT-kg5vn 12 күн бұрын
Eniku ente lover kittiyal mathi kittum ennu njn viswsikunu
@AnilkumarAnilkumar-gt9cf
@AnilkumarAnilkumar-gt9cf 17 күн бұрын
ഇതേ പോലെ No കണ്ട് പല വീഡിയോ കണാറുണ്ട് പലതിലും പല പ്രവചനമാണ് ചിലതിൽ 1 മണിക്കൂറുകൊണ്ട് നിങ്ങളെ വിളിക്കും അല്ലങ്കിൽ മെസേജ് വരും രണ്ട് ദിവസം കൊണ്ട് നിങ്ങളെ തേടി വരും എന്നൊക്കെ പറഞ് വെറുതേ വീഡിയോ ചെയ്ത് എന്തിനാണ് ഇന്നേരം വരെ ഒരു പ്രയോചനവും കണ്ടിരുന്ന എനിക്കി പ്രയോചനമായിട്ടില്ല......😢😢😢
@ashiksudhi
@ashiksudhi 17 күн бұрын
Vishamikkathe sheriyavum
@Faizy.faizalFaizy.faizal
@Faizy.faizalFaizy.faizal 23 күн бұрын
എല്ലാം നുണ
@NaseemaMk-se2ke
@NaseemaMk-se2ke 4 күн бұрын
ഇതൊക്കെ എല്ലാവരുടെയും ജീവിതത്തിൽ പകുതിയെങ്കിലും ഉണ്ടാവും
@AradhyaPrasanna
@AradhyaPrasanna 27 күн бұрын
3
@ashiksudhi
@ashiksudhi 27 күн бұрын
@naseemak9251
@naseemak9251 27 күн бұрын
,3
@ashiksudhi
@ashiksudhi 27 күн бұрын
❤️
@user-ow9vk3gu4g
@user-ow9vk3gu4g 25 күн бұрын
No 3😅
@user-em4wj5wv6s
@user-em4wj5wv6s 27 күн бұрын
മൂന്ന്ആയഫയൽ🎉🎉
@ashiksudhi
@ashiksudhi 27 күн бұрын
@user-bz9xb3tk7o
@user-bz9xb3tk7o 5 күн бұрын
👌👌👍👍🙏🙏
@JuviMuthu-jx5gv
@JuviMuthu-jx5gv 15 күн бұрын
👍👍👍💯💯💯❤
@user-rt8ky9du7c
@user-rt8ky9du7c 12 күн бұрын
7 ❤❤correct
@pramodgopal222
@pramodgopal222 27 күн бұрын
മതി..,shu..shu..വെച്ചു poi കിടന്നു orangu..
@user-iy7lo3vm2l
@user-iy7lo3vm2l 27 күн бұрын
???? Killi poyyyy entthh
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 16 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
💝💞Must Watch this video💞 Reunion maybe Possible 💕
50:17
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 51 М.
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 16 МЛН