അവരുടെ മനസിലുള്ളത് !! | What's on your person's mind?

  Рет қаралды 24,791

Enchanted Reader - മലയാളം

Enchanted Reader - മലയാളം

10 ай бұрын

#tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialfreedom #financialhoroscope #financialreading
🧙🏻🧚🏻‍♀️🔮Hello & Welcome to Enchanted Reader Malayalam 🔮🧚🏻‍♀️🧙🏻
🧙🏻🔮ABOUT ME 🔮🧙🏻
I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first spiritual awakening in 15th December 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years.
🔮 WHAT TO EXPECT 🔮
✨ Collective Readings ✨ Personal Readings ✨ Energy Readings
✨ Intuitive Guidance: Beyond the cards, tap into my spiritual abilities as I intuitively navigate the realms of your existence. Receive messages that go beyond the tangible, touching the essence of your being.
🧿🧿 PERSONAL READING DETAILS 🧿🧿
🔺Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 minutes. You need to provide three questions upfront. If time permits, we can discuss about the reading afterwards.🔺
🔺പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. മുപ്പതു മിനിറ്റ് ആണ് ദൈർഘ്യം. റീഡിങ് കഴിഞ്ഞു സമയമുണ്ടെങ്കിൽ ഇതിനെ പറ്റി മറ്റു കാര്യങ്ങൾ സംസാരിക്കാം.🔺
⚠️⚠️There will be no refund if you did not come for the session. Can postpone the session if you notify 24 hours before. Remember, you are taking someone else's time.⚠️⚠️
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
🧿🧿 TO BOOK A PERSONAL READING WITH ME 🧿🧿
📪 EMAIL ME 📪
💌 enchantedreadersb@gmail.com 💌
📪 FACEBOOK MESSENGER 📪
💌 / enchantedreadermalayalam 💌
📪 INSTAGRAM 📪
💌 / enchantedreadermalayalam 💌
🟥 CAUTION 🟥
IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
🧙🏻🔮🔎 HOW TO ACCESS POWERFUL ENCHANTED SPELLS 🔍🔮🧙🏻
❤️‍🔥 / @enchantedreadermalayalam ❤️‍🔥
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
🟥 DISCLAIMER 🟥
⚠️⚠️MY tarot readings are designed for entertainment purposes only! This video readings are NOT for CHILDREN!! MY readings offer insights and perspectives, but remember, they are not a substitute for professional advice, such as medical, legal, or financial counsel.
The future is not fixed; it's shaped by your choices. Always consult professionals for important decisions. Tarot is a tool for self-reflection, and your intuition is invaluable
BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE ⚠️⚠️
🔺🔺 TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക 🔺🔺

Пікірлер: 387
@meowmeow412
@meowmeow412 10 ай бұрын
Thankyou mam ente person eppol contact cheythu miracle pole
@AmeyaaNair
@AmeyaaNair 10 ай бұрын
Stay happy Stay blessed ❤🎉❤🎉🎉🎉
@sreedevibijumon4247
@sreedevibijumon4247 10 ай бұрын
👍
@meghanatj6128
@meghanatj6128 10 ай бұрын
❤❤❤
@saumyalm7394
@saumyalm7394 10 ай бұрын
❤️
@SalihaSali-qo7lf
@SalihaSali-qo7lf 7 ай бұрын
❤️❤️❤️🦋🌈
@prabeeshcm4050
@prabeeshcm4050 10 ай бұрын
Mam, ഞങ്ങളെപ്പോലെ വിഷമം അനുഭവിക്കുന്ന ആളുകളുടെ മനസ്സിലേക്ക് ഇത്രയും പോസിറ്റീവ് എനർജി കുത്തിനിറക്കുന്ന നിങ്ങൾ ഞങ്ങൾക്ക് തീർച്ചയായും ദൈവത്തിന്റെ പ്രതി രൂപം ആണ്. ഞങ്ങളെ പോലെ തന്നെ നിങ്ങൾക്കുംനല്ലതു മാത്രം വരട്ടെ🙏🙏🙏🙏🙏🌹🌹i🌹❤️❤️
@lakshmisuresh6364
@lakshmisuresh6364 10 ай бұрын
True.. 🙏🏻👍🏻
@lakshmisuresh6364
@lakshmisuresh6364 10 ай бұрын
Yss i too wsh to see u... Ur talks r sooo lovely.. Let me knw ur nme n native place plz...
@ammumalu1090
@ammumalu1090 10 ай бұрын
Athe....❤❤
@user-ps2qh2kf2k
@user-ps2qh2kf2k 10 ай бұрын
മാഡം പറഞ്ഞതു് 100% സത്യമാണ് ക്ഷമയോടെ സമയം കൊടുത്തു കൊണ്ട് ഞാൻ കാത്തിരിക്കയാണ് എന്റെ Person വരുമെന്നു ഞാൻ പൂർണ്ണമായി യൂണിവേഴ്സിൽ വിശ്വസിക്കുന്നു നന്ദി❤❤❤
@alanyt7685
@alanyt7685 10 ай бұрын
Mam പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ 100% correct ആണ്.... ഇന്ന്‌ രാവിലെ തൊട്ടാണ് ഞാൻ എന്റെ പേർസണന്റെ കാര്യത്തിൽ ഒരു ഉറച്ച തീരുമാനം എടുത്തത്... അതായത് എന്റെ പേർസണൽ എന്നെ നോ കോൺടാക്ട്ടിൽ ആക്കിയത് സെപ്റ്റംബർ 4 nu ആയിരുന്നു...5 തിയതി തൊട്ട് ഞാൻ ആദ്യമായി tarrot reading കാണുവാൻ തുടങ്ങി.... ഇന്ന്‌ മുതൽ ഞാൻ സ്ട്രോങ്ങ്‌ ലേഡി ആയി മാറി... ഇപ്പോൾ എന്റെ മൈൻഡ് പേഴ്സൺ വന്നാലും ഒന്നും ഇല്ല.. വനില്ലെങ്കിലും ഒന്നും ഇല്ല എന്നായി
@sheebakv4314
@sheebakv4314 10 ай бұрын
ഞാൻ പറഞ്ഞില്ലേ വായിക്കുമ്പോൾ എന്നെ കളിയാക്കും പോലെ തോന്നി അപ്പോൾ ഞാൻ കരുതി ആരോ കളിയാക്കുന്നതാണെന്ന് തോന്നി അതുകൊണ്ടാണ് മായ സംഭവിച്ചതാണ് സോറി സോറി ഞാൻ എവിടെയും പോകില്ല സത്യം
@safoolapurayil-gh6cw
@safoolapurayil-gh6cw 10 ай бұрын
അതെ ആൾ വരണം എന്റെ അടുത്ത് ഒരു കാൾ എങ്കിലും വിളിച്ച മതി എനിക്ക് ഇങ്ങനെ റീഡിങ് കേൾക്കുമ്പോൾ ആശ്വാസം ഞാൻ റീഡിങ് വരാൻ കാത്തിരികലാണ് ആകെ സങ്കടം ആണ് അതൊക്കെ മാറും എന്നാ വിശ്വാസം ഉണ്ട് എനിക്ക് ആളെ എന്റെ ജീവൻ ആണ്
@sheebakv4314
@sheebakv4314 10 ай бұрын
വായിക്കുമ്പോൾ ഒന്ന് പിന്നീട് വായിക്കുമ്പോൾ വേറെയൊന്ന് ഇതെന്തൊരു മായ അകറ്റാനുള്ള തന്ത്രങ്ങളാണ് എല്ലാം മഹാദേവൻ അറിഞ്ഞോട്ടെ ഒന്നിക്കണ്ടവർ ഒന്നിക്കെന്നെ ചെയ്യും
@classmate3515
@classmate3515 10 ай бұрын
Than kiyou❤❤❤❤
@lekshmimohan9190
@lekshmimohan9190 10 ай бұрын
Ss enikum angane aane..waiting for a call or msg ❤
@lakshmisuresh6364
@lakshmisuresh6364 10 ай бұрын
Thnk uuu... എനിക്ക് പറയാനുള്ളതൊക്കെ നിങ്ങൾ പറഞ്ഞു.. 🙏🏻🙏🏻😭😭
@anusreevelayudhan1367
@anusreevelayudhan1367 10 ай бұрын
Same😢
@rethik8230
@rethik8230 10 ай бұрын
വളരെ ദുഖകരമായ അവസ്ഥയിലൂടെ കടന്ന് പോകുന്നു.... ഒരാളെ ജീവിതത്തിൽ തരിച്ചു കൊണ്ട് വരാൻ 14 വർഷം ആയി ഭ്രാന്തമായ സ്വഭാവം ആളിൽ നിന്ന് നേരിടുന്നു... അത് കാരണം ഞാൻ വളരെ ഡിപ്രെഷൻ അനുഭവിക്കുന്നു.... ചില ഇഷ്ടങ്ങൾ അത് ഉപേക്ഷിക്കാൻ ആവില്ല.. ആ വേദന ആണ് ഇപ്പൊ ജീവിതത്തിന്റെ ലോകം... അതുകൊണ്ട് ഈ വീഡിയോ കാണുമ്പോൾ ഭയങ്കര അതിശയം... ഇങ്ങനെ മുറിപ്പെട്ടു ജീവിക്കുന്നവർക്ക് ഒരു ആശ്വാസം ആണ് ഈ വീഡിയോ.... മാനുഷിക പരിഗണന ഉള്ള വീഡിയോ... നിങ്ങൾക്കും... ഞങ്ങൾ ക്കും ഒരുപോലെ നല്ലത് വരട്ടെ... എന്നും അര മണിക്കൂർ പ്രാർഥനക്ക് വേണ്ടി മാറ്റി വയ്ക്കുന്നു.... അതായിരിക്കാം ഒരു ശക്തി ഉള്ളത് പോലെ മാഡത്തിന് തോന്നുന്നത് എന്ന് പറഞ്ഞത്... സന്തോഷം ദൈവം കൂടെ ഉണ്ടല്ലോ... പണ്ട് ഒക്കെ ജോതിസിയെ കാണാൻ പോകും... ഇപ്പൊ ഈ യൂട്ടൂബ് ചാനൽ മതിയല്ലോ.... ആർക്കും ആരുടെയും പ്രശ്നം കേൾക്കാൻ സമയം ഇല്ലാതെ എന്തോ നേടാൻ ഓടി നടക്കുകയല്ലേ... എന്റെ ആള് ഉൾപ്പെടെ എല്ലാരും.... സ്വയം തിരിച്ചറിവ് ഇല്ലാത്ത വിഡ്ഢികൾ... എന്തെങ്കിലും പുതിയ മാറ്റങ്ങൾ വരും എന്ന് ആണ് എല്ലാ ചാനലും പറയുന്നത്... ജോലിയോ, പണമോ, അങ്ങനെ ഏതെങ്കിലും... പക്ഷെ മാഡം പറയുന്നത് ആള് തരിച്ചു വരും എന്ന് തന്നെ ആണ്..... അങ്ങനെ കൃത്യമായി ആ വിഷയം തന്നെ ആണ് അറിയേണ്ടത്.... വളരെ നന്ദി.. M❤🙏 സന്തോഷം.... അങ്ങനെ അത്ഭുതം സംഭവിക്കട്ടെ..... 🥰 കുടുംബദൈവത്തിന്റെ തൃപ്തി കുറവ് അത് ഉണ്ടാവും.. 😢... അത് ഒഴിവാക്കാൻ ഭീകരമായ ചിലവ് ഉണ്ട്... ആരും ഒത്തു കൂടി മാറ്റാൻ തയ്യാർ ആവുന്നില്ല😧... ഞാൻ അവരെ പ്രാർത്ഥിക്കുന്നു.... പക്ഷേ എന്റെ ജീവിതത്തിൽ പ്രധാന സംഭവങ്ങൾക് ഒക്കെ ഒരുപാട് അടി ഏറ്റു.... ഇനി അവയെ തിരിച്ചു കൊണ്ട് വരാൻ എന്താണ് ലളിത മാർഗം.... പേർസണൽ റീഡിങ് തുടങ്ങുമ്പോൾ നോക്കണേ 🙏
@Rahul...........1994
@Rahul...........1994 10 ай бұрын
Sathym paranja Njan ethra kalam vijarichth enikumathrm entha egane alkil ethinumathrm pabam entha cheythitulen ok ayirunu but eduna videvos thudakm muthale kanuna vekthiyan njan anethottan enik manasilayth njan anubavikuna vethana ethra mathrm undo athe pole anubavikuna orupade manushyar namuk chuttum undanula sathym njan thiricharinjth. Ennathe kalathe sathya sandamai snehikuna kurach pere namuk chuttumund ellarudeum sangadagal maranamen പ്രാര്‍ത്ഥിക്കാം.
@seenahithesh3801
@seenahithesh3801 10 ай бұрын
Toxic relationship ആണെങ്കിൽ ഒഴിവാക്കുന്നതാണ് നല്ലത് അല്ലെ Ma'am, ഞാൻ കുറെ അധികം വിഷമങ്ങളിൽ കൂടി കടന്നു പോയിട്ടുള്ള ആളാണ്, മനസിനെ ഒരുപാട് വിഷമിപ്പിക്കുന്ന കാര്യങ്ങൾ ആണെങ്കിൽ അതൊഴിവാക്കും ഒറ്റയ്ക്കാണെങ്കിലും സന്തോഷം ആയിരിക്കും, ദൈവത്തിൽ വിശ്വസിച്ചു മുന്നോട്ട് പോകുന്നു, എല്ലാവർക്കും നല്ല ദിവസം നേരുന്നു, Thank you so much Ma'am❤❤❤❤❤
@SujaS-ku7ft
@SujaS-ku7ft 8 ай бұрын
ഞാൻ ഒരു പാട് സ്നേഹിക്കുന്ന ശ്രീരാഗിനെ എനിക് വേണം മാം യുണി വേഴ്സ് പെട്ടെന്ന് എനിക്ക് റീ യുണിയൻഉണ്ടാവണെ❤
@UshakumariC-ni4yu
@UshakumariC-ni4yu 10 ай бұрын
താങ്ക്യൂ മാഡം ഇന്നത്തെ ഈ റീഡിങ് പ്രധാനമായി ഞാൻ എനിക്ക് തോന്നുന്നു എന്റേത് മാത്രമാണെന്ന് അതുപോലെ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് എങ്ങനെയെങ്കിലും ഞങ്ങൾക്ക് ഒന്നിച്ച് എന്റെ കുടുംബത്തിനുവേണ്ടി എന്റെ കുടുംബവും മക്കളും എല്ലാവരോടും ഒന്നിച്ചു പോകാൻ ആഗ്രഹിക്കുന്നു പേഴ്സണൽ റീഡിങ് വരുമ്പോൾ പറയണം പ്രാർത്ഥിക്കണം ഞങ്ങളുടെ കുടുംബത്തിനോട് വേണ്ടി പ്രാർത്ഥിക്കണം വരട്ടെ ഇത്ര റീഡിങ് എടുത്ത മാഡത്തിന് നല്ലത് വരട്ടെ
@sujithsuji1413
@sujithsuji1413 9 ай бұрын
ഞാൻ ക്ഷമയോടെ കാത്തിരിക്കുന്നു...എന്റെ ആള് എന്നെ മനസിലാക്കി എന്നിലേക്ക്‌ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു..എന്നെ മനസിലാക്കാൻ എന്റെ സ്നേഖം മനസിലാക്കാൻ.. ആൾക്ക് സമയം കൊടുത്ത് കൊണ്ട് ഞാൻ കാത്തിരിക്കുന്നു. ഞങളുടെ തെറ്റിദ്ധാരണകൾ മറ്റുള്ളവർ എന്നെപ്പറ്റി പറഞ്ഞു കൊടുത്തിരിക്കുന്ന നെഗറ്റീവ്സ് എല്ലാം മനസിലാക്കി എന്റെ ആള് എത്രയും വേഗം എന്റെ ജീവിതത്തിലേക്ക് തിരിച്ചുവരും.. ഞാൻ പൂർണമായും യൂണിവേഴ്സിലും ദൈവത്തിൽ വിശ്വസിക്കുന്നു...❤❤❤💞
@raginikt9187
@raginikt9187 2 ай бұрын
വരും എന്ന് എനിക്ക് വിശ്വാസം ഉണ്ട് താങ്ക്സ് ഗോഡ്
@aswathysathyan2505
@aswathysathyan2505 10 ай бұрын
I strongly claim all the positive energies of this reading I strongly claim reunion and togetherness with my person I strongly claim a happy and positive relationship with my person I strongly claim a happy and prosperous married life with my person Thank you Universe 🙏 Thank you Angels 🙏 Thank you Divine 🙏
@SreeKumar-nt3dq
@SreeKumar-nt3dq 10 ай бұрын
ആവേശകരമായ വീഡിയോ പറയുന്നത് നടന്നാലും ഇല്ലെങ്കിലും സൂപ്പർ റീഡിംഗ്❤❤❤❤❤❤❤❤❤🕉️🕉️🕉️🕉️🕉️🙏
@ambilijagan1963
@ambilijagan1963 3 ай бұрын
ആയാൽ എന്റെ ജീവിതത്തിൽ തിരിച്ചു വരണ്ട.... പക്ഷേ ആയാൽ മനസിലാക്കണം എന്റെ സ്നേഹം ആത്മാർത്ഥ ഉള്ളത് ആയിരുന്നു എന്ന്.....
@SR-fd1oh
@SR-fd1oh 10 ай бұрын
ഞാൻ ഒരുപാട് റീഡിംഗ് കാണാറുണ്ട്. പക്ഷേ ഈ ചാനൽ മാത്രമാണ് ഇതുവരെ subscribe ചെയ്തിട്ടുള്ളത്. കാരണം നേരിട്ട് കേൾക്കുന്ന ഒരു ഫീൽ ആണ് അനുഭവപ്പെടുന്നത്. 80% വും എനിക്കു correct ആവുന്നു. തകർന്ന് തരിപ്പണ മായ 7 വർഷം. ഇന്നും തളരാതെ കാത്തിരിക്കുന്നു ഒരു future ന് വേണ്ടി.
@jayasreej4164
@jayasreej4164 10 ай бұрын
അതെ ഞാൻ എന്റെ ആൾ മുന്നിൽ ഒരുപാട് തണുക്കൊടുത്തു ഇനി എന്റെ അടുത്തുവരട്ടെ Mam സംസാരം എനിക്ക് positive എന്നർജി കിട്ടി Thank uuu mam❤
@Muththukili-vj8yh
@Muththukili-vj8yh 10 ай бұрын
Thank u Mam❤️❤️ very motivative❤️❤️ May God bless you❤️ I strongly claim this positive energy🙏 Thank u universe🙏 Thank u angels🙏 Thank u divine🙏 I trust in the God🙏
@josephnsebastian5468
@josephnsebastian5468 10 ай бұрын
Powerful Reading❤ Thank You allmighty God 🙏♥️ I am on spiritual way towards my true Love 💕
@shalimace9277
@shalimace9277 10 ай бұрын
എനിക്കിപ്പോൾ 38 വയസ്സുണ്ട്. എനിക്കിപ്പോഴും എന്റെ കളിക്കൂട്ടുകാരനെ മറക്കാൻ കഴിയുന്നില്ല.അവന് എന്നെയും മറക്കാൻ കഴിയുന്നില്ല ഞങ്ങൾക്ക് രണ്ടുപേർക്കും വേറെ വേറെ ഫാമിലി ഉണ്ട്. എന്ത് decision എടുക്കണമെന്നും അറിയില്ല ഞങ്ങളെപ്പോലുള്ളവർക്ക് വേണ്ടി ഒന്ന് റീഡ് ചെയ്യാമോ
@zhidamoideen4790
@zhidamoideen4790 10 ай бұрын
Same situation aan .but childhood frnd onnualla.munne pranayicha aal aan.
@aswathysathyan2505
@aswathysathyan2505 10 ай бұрын
Thank you Mam for these positive energies that you are sending to us 🙏🥰🥰
@sanjitpuzhavakkath1839
@sanjitpuzhavakkath1839 10 ай бұрын
Thank You Universe Thank You Angels Thank You Divine Energy
@remanym3964
@remanym3964 10 ай бұрын
l claim all positive energies in this reading.Thank u universe🙏Thank u ma'm🙏
@santhukumar3715
@santhukumar3715 10 ай бұрын
I claim all the positive energies of this reading🙏
@sindhus8804
@sindhus8804 10 ай бұрын
I strongly claim reunion and togetherness with my person ❤️❤️❤️ Thank you universe 🙏 Thank you divine 🙏 Thank you angel 🙏 Thank you mam 🙏
@nishasunil2044
@nishasunil2044 10 ай бұрын
I claim strongly positive energies this reading❤claim positive energies with my person❤thank you universe❤thank you divine❤thank you mam❤
@anaghabs490
@anaghabs490 Ай бұрын
Such a genuine person you're!!! I claim all these and i attract all the positivity ❤ Thank you Universe
@swapnahoney3665
@swapnahoney3665 10 ай бұрын
I Claim strongly positive energies this reading 💯 I Claim positive energies with my person ❤️ I Claim Reunion with my person ❤️ I Claim presence and togetherness with my person ❤️ I Claim happy relationship with my person ❤️ I Claim happy married life with my person ❤️ THANK YOU GOD ❤️🙏 THANK YOU UNIVERSE 🌈🧚‍♂️❤️🙏 THANK YOU DIVINE ❤️🙏 THANK YOU ANGELS ❤️🙏
@meowmeow412
@meowmeow412 10 ай бұрын
Thankyou universe and Claim this energy strongly 🙏🙏🙏🙏🙏🙏🌈❤️
@Ammini-xn4fg
@Ammini-xn4fg 10 ай бұрын
എല്ലാം ഓക്കേ ആവട്ടെ ഒരു പാട് താങ്ക്സ് 🙏🙏🙏thank you യൂണിവേഴ്സ് 🙏🙏🙏
@minimini-wp4zs
@minimini-wp4zs 10 ай бұрын
I claim this reading ❤❤❤ I claim reunion my person❤❤ I claim marriage my person❤❤ Thankyou universe 🙏🙏🙏 Thankyou mam❣️❣️❣️
@Aniru1995
@Aniru1995 10 ай бұрын
Very good reading mam im waiting for Last 2 yers your reading absolutely right ❤❤❤❤❤❤❤❤
@manjunath5128
@manjunath5128 10 ай бұрын
മേഡം തേങ്ക് സ് ഞാൻ ഒരു റിലേഷനിൽ ആയിരുന്നു ,,, അത് പെട്ടന്ന് ഒരു കാരണവും ഇല്ലാതെ stop ആയതിൻ്റെ പേരിൽ ഞാൻ വളരെ വിഷമത്തിലായിരുന്നു ,,,Sui Side പോലും ചിന്തിച്ചിരുന്നു ,,, മേഡത്തിൻ്റെ വാക്കുകൾ കേട്ടപ്പോൾ ജീവിക്കണമെന്ന് തോന്നി ,, എല്ലാം ശരിയാകുമെന്ന് വിശ്വസിക്കുന്നു ,,,,,,❤ തേങ്ക് സ് മേഡം
@smithamolrs5596
@smithamolrs5596 10 ай бұрын
Jan yella vedios kanarund mam wonderful thanku mam thanku universe
@user-ck5co3hs4g
@user-ck5co3hs4g 10 ай бұрын
I claim this postive energy❤❤❤ Thank you mam❤❤❤ Thank you divine❤❤❤ Thank you universe❤❤❤ Thank you angels❤❤❤
@aswathysasikumar_
@aswathysasikumar_ 10 ай бұрын
I strongly claim reunion with my husband Thankyou god Thankyou universe Thankyou angels
@anujaanil9893
@anujaanil9893 10 ай бұрын
Thank you universe ❤ I claim this positive energy. I trust in almighty God ❤❤
@user-ig8gd8ts4t
@user-ig8gd8ts4t 10 ай бұрын
mam thanks for reading.. Now am not worried about anything. Listening nandagokulam bhajana
@anithatr6114
@anithatr6114 9 ай бұрын
നല്ലത് വരട്ടെ thanks universe❤❤
@user-fe3jr3kh6q
@user-fe3jr3kh6q 10 ай бұрын
Iclaim positive energies in this reading iclaim positive energies with my person Thanku universe ❤❤❤
@mumthasshaji2529
@mumthasshaji2529 10 ай бұрын
Thank you Univers ❤❤❤🙏🙏🙏🙏🙏
@sandeepsandeepkrishna8572
@sandeepsandeepkrishna8572 10 ай бұрын
I strongly claim all the positive energies of this reading🙏i strongly claim reunion togetherness with my person🙏thank you god 🙏thank you angel 🙏thank you divine 🙏thank you universe🙏
@user-ul6qw2tr9e
@user-ul6qw2tr9e 10 ай бұрын
I claim this energy ❤️ i trust the universe ❤️
@mayamenon9947
@mayamenon9947 8 ай бұрын
Thank you Lord Krishna 🙏🏻🌸 Thank you Angels 🙏🏻🌸 Thank you Ancestors 🙏🏻🌸 Thank you Universe 🙏🏻🌸
@snekha6747
@snekha6747 10 ай бұрын
Comfort l think it's means. Triptikaram😊 I accept this reading thankyou so much waiting for God's guidance Thank you Universe Thankyou Angeles. Thank you 👍🙏🙏🙏♥️♥️♥️
@sanjeevsachuzz4413
@sanjeevsachuzz4413 10 ай бұрын
ചേച്ചി ഒരു വർഷം ആയിട്ട് ഞങ്ങൾ ഇഷ്ടത്തിൽ ആണ്, ഞങ്ങളുടേത് ഒരു long distance relationship ആ, എപ്പോഴും പോയി കാണാനോ സംസാരിക്കാനോ പറ്റുന്ന സിറ്റുവേഷൻ അല്ല, അഥവാ കാണാൻ പോയാലും ന്റെ ഓരോ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കാനേ ഇവൾക്ക് നേരം ഉള്ളൂ.. എന്നെ സംബന്ധിച്ചെടുത്തോളം ശെരിയ അതെല്ലമുള്ള ആൾ തന്ന ഞാൻ, പക്ഷെ ഇങ്ങോട്ട് വിഷമിപ്പിക്കുന്നതിന്റെ ഒരു 1% പോലും തിരിച്ചു പറയുകയോ ചെയ്യുവോ ചെയ്യുന്നില്ല, ഒരു രാത്രി വഴക്ക് ഉണ്ടായ അവൾ വല്ലാതെ കുറ്റപെടുത്തും എന്നിട്ട് അവൾ പറഞ്ഞതാലോജിച് അവൾ തന്നെ കരയും,പിന്നെയും ഈ സിറ്റുവേഷൻ repeat തന്നെ. ഇതിനെ ഞാൻ ആഗ്രഹിച്ചപോലെ എന്റെ ലൈഫ് ലോട്ട് കിട്ടണം എന്നുണ്ട്... സത്യം പറഞ്ഞ എനിക്കൊരു പ്രദീക്ഷ ഇല്ലാതെയാ ഞാൻ നിക്കുന്നെ.. കൂടെ ഉള്ളവർ എല്ലാം പറയുന്നുണ്ട് അവളെ വിട്ട് കള.. വേറെ നല്ലൊരാൾ വരുമെന്ന് പക്ഷെ എന്നെകൊണ്ട് പറ്റുന്നില്ല, എത്ര വേദനിപ്പിച്ചാലും ഒരുപാട് സ്നേഹിച്ചു പോയി... ee prblm കൊണ്ടാണ് ഇന്നലെ ഞാൻ ഏതെങ്കിലും വഴി ഉണ്ടാവോ എന്ന് ചോദിച്ചത്.ഇതിനു വേണ്ടി ഞാൻ എന്തും ചെയ്യും... എപ്പോഴും വഴക്കാ ചേച്ചി.. ഞങ്ങൾ തമ്മിൽ.. കഴിഞ്ഞ വീഡിയോ ഇൽ ഞാൻ comment ഇട്ടിരുന്നു ഈ ഒരു കാരണം കൊണ്ടാ,
@sanjaysanthosh7217
@sanjaysanthosh7217 10 ай бұрын
Thanku Mam 🌹❤️Thanku Universe 🌹❤️
@binduvarghese8165
@binduvarghese8165 10 ай бұрын
Thank you Universe,Thank you divine❤❤
@user-ms1oj6hm9m
@user-ms1oj6hm9m 10 ай бұрын
Thanku universe🙏 I claim reunion ❤️ thanku maam❤️
@user-nl7xy8mo7e
@user-nl7xy8mo7e 10 ай бұрын
Super message
@savithryparatharayilkandan9536
@savithryparatharayilkandan9536 10 ай бұрын
100 %correct and grete reading ❤❤
@anithaindira5585
@anithaindira5585 10 ай бұрын
🙏I strongly claim all positive energies in this reading and positive togetherness with my person 🙏🕉️🙏🕉️🙏🕉️🙏🕉️🙏
@tessythomas1455
@tessythomas1455 10 ай бұрын
Very nice and very good reading
@sujamanoj4033
@sujamanoj4033 10 ай бұрын
Thank you ma'am ❤ Thank you universe
@Anamika-l2v
@Anamika-l2v 3 ай бұрын
Thankyou യൂണിവേഴ്സ്സ് 🙏🏽🙏🏽ചേച്ചി അയാൾ ബ്രേക്ക് അപ്പ് ആയി ചേച്ചി 😢ഇത്ര കാലം സ്നേഹിച്ചു ഷെമിച്ചു കാത്തിരുന്നത് വെറുതെ ആയി ചേച്ചി പറഞ്ഞു വിശ്വസിപ്പിച്ചു എന്നെ ഇതിൽ കൊണ്ട് എത്തിച്ചു യുസ് ചെയ്തു ഒറ്റപ്പെടുത്തി പോയി എന്നും കുടെ ഉണ്ടാവുമെന്ന് പറഞ്ഞു ഇപ്പോൾ തെർഡ് പാർട്ടിയും ജോലിയും ഫ്രെണ്ട്സും ഇമ്പോർട്ടന്റ് ഞാൻ പുറത്ത് 7മാസം കാത്തിരിക്കുന്നു ഷെമിച്ചു എന്നിട്ടും അയാൾ പോയി സ്വന്തം തെറ്റ് എന്റെ തലയിൽ വെച്ചിട്ട് 🙏🏽🙏🏽thankyou യൂണിവേഴ്സ്സ് 🙏🏽🙏🏽🙏🏽🙏🏽❤️
@anjuprasanth8848
@anjuprasanth8848 10 ай бұрын
Thanku univerce ♥️♥️♥️♥️ Thanku Angeles ♥️♥️♥️♥️
@siyabp9804
@siyabp9804 10 ай бұрын
Thank You Maam 😍😌
@neethuvasanthy
@neethuvasanthy 10 ай бұрын
Thank you Universe 💞🙏🙏 Thank you dear soul💝🙏🙏
@AmeyaaNair
@AmeyaaNair 10 ай бұрын
Seriously mam nigal valare valare blessed ayitulla all anu nigalde reading wait cheyarund coz correct anu reading nigale kananom nu thonnitund enikum Nigalde reding and e voice msg njgalilekulla e msg aswsam anu njgalk nigale deivam anugrahikate nigalil devmsham undakate Thank you universe ❤
@vasanthat4170
@vasanthat4170 10 ай бұрын
ഞാൻ മാഡത്തിനെ നേരിട്ട് കാണാ ആഗ്രഹം പറഞ്ഞു അത് മാഡം എടുത്തു പറഞ്ഞു നന്ദി കാണാൻ ആഗ്രഹം ഉണ്ട്ട്ടോ വീട്ടുകാരുമായി സംസാരിച്ചിരിക്കുന്ന ഫീൽ തോന്നും സംസാരിക്കുമ്പോൾ Ok. നന്ദി
@yashima2190
@yashima2190 3 ай бұрын
I strongly claim the positive energy, Thank you universe thank you ma'am
@chandrikacc5595
@chandrikacc5595 10 ай бұрын
Thank you univears Thank you God❤❤
@jayasreepanoor5268
@jayasreepanoor5268 2 ай бұрын
Ente ponnu chechi പര്നഹതത്രയും ente ലൈഫിൽ ശരിയാണ് 👍
@suryababu8145
@suryababu8145 10 ай бұрын
Thank u universe❤️I surrender all worries and troubles to the universe❤❤️thanku so much chechii❤️❤️ waiting for my person❤️🥰
@shyjunv9133
@shyjunv9133 10 ай бұрын
. എല്ലാവരെയും ദൈവം രക്ഷിക്കട്ടെ❤❤❤❤❤
@SunitaSunita-cf6pv
@SunitaSunita-cf6pv 10 ай бұрын
Thank you universe🙏
@abhirami7761
@abhirami7761 10 ай бұрын
Thankyou God🙏Thankyou Universe🙏🙏🙏
@NeenuC.G-dy5hy
@NeenuC.G-dy5hy 10 ай бұрын
Thankyou and Thankyou universe 🙏🙏🙏🙏🙏
@user-fn1mj1lw9v
@user-fn1mj1lw9v 10 ай бұрын
Thank you for maam for reading 🌺🌺🌺🌺🌺🌺🌺🌺❤❤❤❤❤❤❤
@sandeebasanthosh
@sandeebasanthosh 10 ай бұрын
I claim strongly reunion with my person❤️🫂 I 101% trust universe🙏🏻 Thank you universe🙏🏻🙏🏻🙏🏻
@aswathiachu4965
@aswathiachu4965 3 ай бұрын
താങ്ക്യൂ..യൂണിവേഴ്സ്. താങ്ക്യൂ..enjel. . താങ്ക്യൂ..ഡിവൈൻ. .താങ്ക്യൂ..മാം..🙏🙏🙏...❤❤❤❤❤❤
@kannappankannan4927
@kannappankannan4927 9 ай бұрын
+ thinking and immense faith in God. It will heal all the wounds
@aswathysuresh5242
@aswathysuresh5242 10 ай бұрын
Maminte readinginte notificationu vendi wait cheyythirikkum. Maminte reading kelkkumpol enthoru positive energy aanennokittunnathu. Yes mam njan vishwasikkunnu aal thirichu varum 101%urappundu. Maminte urappu koodi aayappo bhayankara santhosham aayi. Thanku univers 🙏thanku mam 🙏
@bindusudhakaran4124
@bindusudhakaran4124 10 ай бұрын
Thank you universe 🙏🏻🙏🏻🙏🏻
@sivapillai1704
@sivapillai1704 3 күн бұрын
ഹായ് ചേച്ചി ഞാൻ തീർച്ചയായും വെയിറ്റ് ചെയ്യാം .അവൾ വന്നാൽ യാതൊരു പ്രശ്നവും ഉണ്ടാക്കുകയില്ല .പഴയതൊന്നും ഓർമ്മിപ്പിക്കുകയില്ല. പൂർണ്ണ മനസ്സോടുകൂടി സ്വീകരിക്കും.
@anitharajeev5156
@anitharajeev5156 10 ай бұрын
Good reading thanks my dear❤❤❤❤❤❤❤❤❤ Thank you universe🙏🙏🙏🙏🙏🙏❤❤❤❤❤❤❤😂 Kaanan orupaad orupaad agrahamund. thanks my dear❤❤❤❤
@AmeyaaNair
@AmeyaaNair 10 ай бұрын
Definitely you can come with a live .we want to see ,we are a family now
@shyambhasi4182
@shyambhasi4182 10 ай бұрын
Thank u maam 🙏
@GowriGowri-de5ue
@GowriGowri-de5ue 10 ай бұрын
Thanku maam🙏🏻 maaminte reading othiri ishttaanu 👍🙏🏻🙏🏻❣️ എന്റെ പേഴ്സൺ ഇന്നലെ വിളിച്ചിരുന്നു 🙏🏻💗❤️❤️ Thanku univers 🙏🏻🙏🏻❣️💕💕💕💗💗❤️❤️❤️💗ThankuGod 🙏🏻👍❣️💕💗💗💗❤️❤️❤️❤️❤️
@sunitha.o.d6617
@sunitha.o.d6617 10 ай бұрын
Thank you mam . Chettayi vilichu. God bless mam
@enchantedreadermalayalam
@enchantedreadermalayalam 10 ай бұрын
Happy for you.. God bless
@ambikadevi99
@ambikadevi99 10 ай бұрын
Yes , thanks ❤️
@Manu-ox4ii
@Manu-ox4ii 10 ай бұрын
Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹🌹
@jayasreej4164
@jayasreej4164 10 ай бұрын
Thankuuuu❤️❤️❤️
@sujatharajappan6911
@sujatharajappan6911 Ай бұрын
താങ്ക്യൂയൂണിവേഴ്സ് Thankyou madamparajathusariyanuomnmasivaya❤❤❤❤❤❤
@bijukottiyam1897
@bijukottiyam1897 10 ай бұрын
Thank you Univers 🙏🙏🙏🌈♥️ Thank you Angels 🙏🙏🙏🌈♥️ I strongly claim it positive energy to my person I surrender to Univers 🙏🙏🙏🌈♥️ I strongly claim it my person with me Reunion possible to Univers, Angels and Divine 🙏🙏🙏🌈♥️
@Rahul...........1994
@Rahul...........1994 10 ай бұрын
I claim it thank you universe ❤
@girijasudhakaran1109
@girijasudhakaran1109 2 ай бұрын
താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏 താങ്ക്യൂ മേഡം ❤️❤️❤️
@jyothilekshmi-dc1ff
@jyothilekshmi-dc1ff 3 ай бұрын
Thanku 🙏mam ❤. ഇതിൽ പറയുന്ന കാര്യങ്ങൾ എന്റെ പ്രശ്നങ്ങൾ ആണെന്നെ thonnippokunnuu🙏🙏
@aryadevi4187
@aryadevi4187 10 ай бұрын
ചേച്ചി ഞാൻ കഴിഞ്ഞ ദിവസം msg ഇട്ടിട്ടുണ്ട് എന്റെ person ഇന്നലെ എന്നെ വിളിച്ചു എന്ന് പറഞ്ഞു.. പക്ഷെ ഒരു നേർച്ച പോലെ ആരുന്നു.. On & off സിറ്റുവേഷൻ 😔.. ആദ്യം എന്നെ സോഷ്യൽ മീഡിയ ആണ് ബ്ലോക്ക്‌ ചെയ്തത്.. പക്ഷെ ഇന്നലെ call ബ്ലോക് ചെയ്തു. 😔😔രണ്ടു മാസം വരെയും വിളിക്കാത്ത വ്യക്തി ആണ് പെട്ടെന്ന് fri എന്നെ വിളിച്ചത് പക്ഷെ ഇപ്പൊ വീണ്ടും ഞാൻ പഴയ ആ വിഷമത്തിന്റെ വക്കിൽ ആണ്.. ഒന്ന് recover ആയിട്ട് വന്നതാരുന്നു.. ഇനി എന്താ ഞാൻ ചെയ്യേണ്ടേ.. എനിക്ക് അറിയില്ല. എനിക്ക് ഒരു സൊല്യൂഷൻ പറഞ്ഞു തരോ 😔😔plsssss 🙏🏻
@bindhusaradha6509
@bindhusaradha6509 10 ай бұрын
Yes carakt mam❤❤❤Thakur univers ❤❤❤❤
@sheejakesavababu3297
@sheejakesavababu3297 10 ай бұрын
Thank you Universe ❤️🙏
@lijibiju3313
@lijibiju3313 10 ай бұрын
Thanku universe 🙏🙏🙏🙏
@emmagreen1929
@emmagreen1929 3 ай бұрын
തിരിച്ചു വരും..... Thank universe ❤
@sujeeshvalyottil5941
@sujeeshvalyottil5941 10 ай бұрын
Thank you 🙏❤
@SalihaSali-qo7lf
@SalihaSali-qo7lf 7 ай бұрын
Thank you universe🙏🙏thank you angels🙏🙏thank you divine🙏🙏 thank you mam🌹🌹
@Bestrongwithinus
@Bestrongwithinus 10 ай бұрын
Thank you universe🙏🙏🙏
@shejinarestem8121
@shejinarestem8121 10 ай бұрын
Thank you. Universe ❤
@AmeyaaNair
@AmeyaaNair 10 ай бұрын
Strongly claim reunion with my person Enik financial support thanna universe nu big big thanks ❤
@user-uo6tc8mf2j
@user-uo6tc8mf2j 10 ай бұрын
Thanku univers♥️♥️♥️♥️♥️♥️🙏🙏🙏🙏🙏
@YO-X-2
@YO-X-2 10 ай бұрын
Thankyou universe ❤❤❤❤,
@jayacalicutjaya3494
@jayacalicutjaya3494 10 ай бұрын
Nalla reading aanu... Njan oru pad aagrahikunnu mam nte reading kanan
@sajithasajitha2694
@sajithasajitha2694 10 ай бұрын
Thank you universe 🙏thank uuu angels 🙏thank uuu Jesus 🙏thank uuu divine 🙏
What is Your Position in Their Mind!Tarot Reading Malayalam!Timeless Reading
18:19
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 6 МЛН
THE FLOOR IS LAVA 🌋🔥! Blippi Watch Out! #blippi #shorts
0:55
Blippi - Educational Videos for Kids
Рет қаралды 23 МЛН
Хитрая ГОРНИЧНАЯ вернула ДОМ матери 😱 #shorts
0:57
Лаборатория Разрушителя
Рет қаралды 3,6 МЛН
Smart Sigma Kid #funny #sigma #memes
0:26
CRAZY GREAPA
Рет қаралды 9 МЛН
Waka Waka 💦💃😁 #funnyshorts #rianashow
0:14
RianaShow
Рет қаралды 21 МЛН