No video

ഈ തടസം മാറാതെ അവർ വരില്ല..!! | They won't come unless this block is removed

  Рет қаралды 16,918

Enchanted Reader - മലയാളം

Enchanted Reader - മലയാളം

10 ай бұрын

#tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialfreedom #financialhoroscope #financialreading
🧙🏻🧚🏻‍♀️🔮Hello & Welcome to Enchanted Reader Malayalam 🔮🧚🏻‍♀️🧙🏻
🧙🏻🔮ABOUT ME 🔮🧙🏻
I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first spiritual awakening in 15th December 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years.
🔮 WHAT TO EXPECT 🔮
✨ Collective Readings ✨ Personal Readings ✨ Energy Readings
✨ Intuitive Guidance: Beyond the cards, tap into my spiritual abilities as I intuitively navigate the realms of your existence. Receive messages that go beyond the tangible, touching the essence of your being.
🧿🧿 PERSONAL READING DETAILS 🧿🧿
🔺Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 minutes. You need to provide three questions upfront. If time permits, we can discuss about the reading afterwards.🔺
🔺പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. മുപ്പതു മിനിറ്റ് ആണ് ദൈർഘ്യം. റീഡിങ് കഴിഞ്ഞു സമയമുണ്ടെങ്കിൽ ഇതിനെ പറ്റി മറ്റു കാര്യങ്ങൾ സംസാരിക്കാം.🔺
⚠️⚠️There will be no refund if you did not come for the session. Can postpone the session if you notify 24 hours before. Remember, you are taking someone else's time.⚠️⚠️
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
🧿🧿 TO BOOK A PERSONAL READING WITH ME 🧿🧿
📪 EMAIL ME 📪
💌 enchantedreadersb@gmail.com 💌
📪 FACEBOOK MESSENGER 📪
💌 / enchantedreadermalayalam 💌
📪 INSTAGRAM 📪
💌 / enchantedreadermalayalam 💌
🟥 CAUTION 🟥
IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
🧙🏻🔮🔎 HOW TO ACCESS POWERFUL ENCHANTED SPELLS 🔍🔮🧙🏻
❤️‍🔥 / @enchantedreadermalayalam ❤️‍🔥
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
🟥 DISCLAIMER 🟥
⚠️⚠️MY tarot readings are designed for entertainment purposes only! This video readings are NOT for CHILDREN!! MY readings offer insights and perspectives, but remember, they are not a substitute for professional advice, such as medical, legal, or financial counsel.
The future is not fixed; it's shaped by your choices. Always consult professionals for important decisions. Tarot is a tool for self-reflection, and your intuition is invaluable
BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE ⚠️⚠️
🔺🔺 TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക 🔺🔺

Пікірлер: 416
@neethuvasanthy
@neethuvasanthy 10 ай бұрын
💯💯💯💯💯💯💯💯💯💯💯💯💯💯💯💯🛕🛕🛕🛕🛕🛕🛕🛕🛕🛕 അച്ഛന്റെ കുടുംബ ക്ഷേത്രത്തിലെ പൂജാരി മരിച്ചിട്ട് കുറെ നാളായി. പുതിയ പൂജാരി ആയിട്ടില്ല. പുനരുദ്ധരണം നടത്തുന്നതിനെ കുറിച്ച് തീരുമാനിക്കാൻ അച്ഛനും കുറച്ചു പേരും കൂടി രണ്ടു തവണ 2 ജ്യോതിഷ പണ്ഡിതന്റെ അടുത്ത് പോയിരുന്നു. ഇന്നലെ പോയിട് വന്നതേയുള്ളൂ. ഇന്ന് ഈ റീഡിംഗും ഞാൻ കേട്ടു.WOW🙏🙏 പരിഹാര ക്രിയകൾ ചെയ്യാൻ പറഞ്ഞു. ആരൂഢം പോലും തെളിയുന്നില്ലെന്ന് രണ്ടിടത്തു നിന്നും പറഞ്ഞു. എല്ലാം ശരിയാകും. പല തടസ്സങ്ങളും എന്താണെന്ന് ഇപ്പോഴാണ് മനസ്സിലായി വരുന്നത്. ഞങ്ങൾ ഒന്നിക്കാൻ സമയമാകുന്നു. Univers അതിനുള്ള വഴികൾ ഒരുക്കിത്തരുന്നു. How kind & loving you are..my Universe Thank you Universe 😭😘😘😘💞💞💞🙏🙏🙏🙏🙏🙏🙏 Thank you dear soul for giving me the intensity & emergency of this Universal information 💝💝💖🥰🥰🙏🙏🙏 ഇന്ന് എനിക്കു വേണ്ടി വായിച്ചതുപോലെ 💓💓
@ShivaKumar-id9gq
@ShivaKumar-id9gq 10 ай бұрын
Very very happy, gooooood✅💐💐💐💐💐💐💐💐💐💐💐💐💐
@lekshmir.pillai4130
@lekshmir.pillai4130 10 ай бұрын
❤❤
@sheebakv4314
@sheebakv4314 10 ай бұрын
കുറച്ചു വൈകിയായാലും എല്ലാം കറങ്ങി തെളിഞ്ഞുവരും സത്യം മാത്രമേ വിജയിക്കും കാത്തിരുന്ന് കാണാം എത്രയും പെട്ടെന്ന് സാധിച്ചു തരട്ടെ എന്നാണ് എന്റെ പ്രാർത്ഥന മഹാദേവ കാക്കണേ
@bibin.b2983
@bibin.b2983 7 ай бұрын
Yenikum angane thonni ❤
@bibin.b2983
@bibin.b2983 7 ай бұрын
❣️❣️Happy x mas 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@VijayartsVijay
@VijayartsVijay 10 ай бұрын
Mam പറഞ്ഞപോലെ കുടുംബക്ഷേത്രമുണ്ട്. അവിടെ വർഷത്തിലൊരുതവണ പൂജയൊക്കെ നടത്തിവരാറുണ്ട്. Mam ന്റെ reading അദ്ഭുധമായിട്ടുള്ളതാണ്. നല്ല reading. വിശ്വാസമുള്ളവർ വിശ്വസിക്കട്ടെ. എനിക്ക് വിശ്വാസമാണ് thank you universe
@raginithin4010
@raginithin4010 10 ай бұрын
Mam , പറഞ്ഞതെല്ലാം 100% സത്യമാണ് ഞങ്ങൾക്ക് കുടുംബക്ഷേത്രം ഉണ്ട് അവിടെ ഞാൻ പോയിട്ട് ഒത്തിരി നാളായി... അതുകൊണ്ടാവാം എനിക്ക് ഈ തടസ്സങ്ങൾ വരുന്നത് .... എല്ലാ തടസ്സങ്ങളും മാറി ഞങ്ങൾ ഒന്നിക്കുമെന്ന് പൂർണ്ണമായി വിശ്വസിക്കുന്നു... Mam ... ഒരുപാട് ഒരുപാട് നന്ദിയുണ്ട്.... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം mam... അവൻ ബ്ലോക്ക്മാറ്റി എന്നെ വിളിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു .... Mam.... Mam എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് അതിൽ mam പറയുന്നതെല്ലാം 100% സത്യം ആണ്.... thank you mam
@NarayananV-dd4sf
@NarayananV-dd4sf 10 ай бұрын
@DevaDas-vy5px
@DevaDas-vy5px 10 ай бұрын
തടസ്സം എല്ലാം മാറി സ്വയം മനസിൽ ആക്കി relax ആയി വരുമെന്ന് വിശ്വാസം ഉണ്ട് 🤗🤗 താങ്ക് യു mam 🤗 താങ്ക് യു യൂണിവേഴ്സൽ 🙏🙏🙏❤❤❤
@user-do5jl3mp6j
@user-do5jl3mp6j 10 ай бұрын
I strongly claim this person come back ❤ Thank you universe ❤ Thank you divine ❤ Thank you angels ❤ Thank you mam ❤
@sudharajan9476
@sudharajan9476 10 ай бұрын
പറഞ്ഞത് എല്ലാം ശെരിയാണ് ഞങ്ങളുടെ എല്ലാ തടസങ്ങളും പെട്ടന്ന് മറുവൻ പ്രാർത്ഥിക്കണേ കുടുംബ ക്ഷേത്രത്തിൽ പ്രശ്നം ഉണ്ട് ചേച്ചി പറഞ്ഞ എല്ലാ കാര്യവും ശരിയാണ് prarthikane
@sulekhaarjun1944
@sulekhaarjun1944 10 ай бұрын
Madam പറഞ്ഞത് വളരെ ശെരിയാണ് എന്റെ കുടുംബത്തു പോയിട്ട് കുറെ നാളായി അതിന്റെ വിഷമങ്ങൾ ഞങ്ങൾ അനുഭവിക്കുന്ന്നുണ്ട് നാളെ തന്നെ പോകും Thank you യൂണിവേഴ്സ് 🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹🌹🌹
@geethamani6965
@geethamani6965 10 ай бұрын
വളരെ കൃത്യമായ റീഡിംഗാണ് മാഡം.Thankyou 🙏
@snekha6747
@snekha6747 10 ай бұрын
I accept the reading l believe in Gods Grace and blessings l do what I can so Thank you Divine Thank you Universe Thankyou Angeles Thank you God 🙏🙏🙏❤️❤️♥️
@NIVIVINIVINU
@NIVIVINIVINU 14 күн бұрын
അയ്യോ ഇത് സത്യം, ഇന്ന് ആണ് വീട്ടിൽ പ്രശ്നം വച്ചു നോക്കിയത്, അപ്പോൾ ആണ് മുൻ ജന്മം കോപം, എനിക്ക് വന്നത്, Thank you Universe Thank you Mam ഓം നമഃ ശിവായ 🙏🙏🙏
@Son-of-vinod
@Son-of-vinod 6 ай бұрын
പറഞ്ഞത് ശരിയാണ് കുടുംബ ക്ഷേത്രം ഉണ്ട് അവിടെ ഒരു വഴിപാട് ചെയ്യാനുണ്ട് അത് ചെയ്യണം എത്രയും പെട്ടെന്ന് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏🙏
@vinodrrajan160
@vinodrrajan160 10 ай бұрын
I Claim this reading strongly Thank you universe 🙏🙏🙏🙏🙏
@user-lk6kn5sn1i
@user-lk6kn5sn1i 10 ай бұрын
Yes correct reading anne mam.... എല്ലാ തടസ്സങ്ങളും മാറി അവൻ വരും എന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ട് എന്റെ ഭാഗവാനോട് ഞാൻ എന്നും കരഞ്ഞു പ്രാർത്ഥിക്കുന്നുണ്ട് കാണാൻ വേണ്ടി ആഗ്രഹിക്കുന്ന ഉണ്ട് വരാം എന്ന് പറയും പിന്നെ പറയും ഇല്ല എന്ന് ഇതൊക്കെ ഇപ്പം നടന്ന് കൊണ്ടിരിക്കുന്നത് ആണ് എത്രയും വർഷം കാത്തിരുന്നത് അവൻ വരാൻ വേണ്ടിയാ എല്ലാ തടസ്സങ്ങൾ മാറി അവൻ വരും എന്ന് എനിക്ക് ഉറപ്പ് ഉണ്ട് എന്റെ പ്രാർത്ഥനയും കണ്ണുനീരും എന്റെ ഭഗവാൻ കാണുന്നുണ്ട് എല്ലാം നേരെയായി വരും എന്ന് എനിക്ക് ഉറപ്പ് ഉണ്ട്
@snk3889
@snk3889 10 ай бұрын
Mam, You are 100% correct. Thank you for this wonderful reading 🙏. Thank you Universe 🙏
@ponnnamma.kponnamma.k736
@ponnnamma.kponnamma.k736 10 ай бұрын
ഇത് ശ രിയാണ്. എന്റെ വീട്ടിൽ കാവുണ്ട്. അവിടെ പ്രാർഥന ഉണ്ടായിരുന്നു എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. എന്നാൽ അച്ഛന്റെ കാലത്തു അവിടെ ഒന്നും നടത്തിയിട്ടില്ല. അച്ഛൻ മരിച്ചുപോയി ഞാൻ MA, Bed, Mphil. കഴിഞ്ഞു psc ലിസ്റ്റിലും വന്നു എന്നിട്ടും ജോലി ആയില്ല. അനിയൻ മാർക്ക് ഇതിൽ വിശ്വാ സം ഇല്ല. ചിലപ്പോൾ ഇതായിരിക്കും എന്റെ ജീവിതത്തിലെ തടസമായി നിൽക്കുന്ന ഘ ടകം.
@s_y_a_m_z_y_
@s_y_a_m_z_y_ 2 ай бұрын
Mam പറഞ്ഞത് കേട്ടപ്പോൾ ശെരിക്കും രോമാഞ്ചം വന്നു 💯 സത്യമാണ് Vtl വലിയ problems inde
@linilini3191
@linilini3191 10 ай бұрын
Good ❤👍 Reeding Aayirinnu thank❤ you🙏🙏🙏❤ Ethreyum vekthamayi paranju thanna Thagalku Thanks❤🙏🙏🙏🙏❤ Thank ❤you🌌🌌🌌🌌🌌🌌🌌❤🙏🙏🙏🙏🙏🙏🙏🙏❤ VV V Good
@sreekumarannair3707
@sreekumarannair3707 9 ай бұрын
I claim positively. Thanks our Universe, God. Thanks Madam for your information
@user-cj2mh2fz3u
@user-cj2mh2fz3u 10 ай бұрын
. താങ്കളുടെ റീഡിംഗ് വളരെ വളരെ ശരിയാണ്. നന്ദി നമസ്കാരം❤️🙏👍
@RajeevRajeev-dy6lb
@RajeevRajeev-dy6lb 10 ай бұрын
Thank you Universe Thank you angeles Thank you Divine Thank you maam
@vijayalekshmi1284
@vijayalekshmi1284 12 күн бұрын
മേഡം ഇപ്പൊ പറഞ്ഞത് വളരെ ശെരിയാണ് കുടുമ്പത്തിൽ അങ്ങനെ ഒരു പ്രശ്നം ഉണ്ട് പരിഹാരം ചെയ്യാം 🙏🏻
@RudraIyyer-mq8fw
@RudraIyyer-mq8fw 10 ай бұрын
Strongly I claim this energy. Thank you Universe 🙏Thank you Mam 🙏
@seenahithesh3801
@seenahithesh3801 10 ай бұрын
എന്റെ കുടുംബ ക്ഷേത്രത്തിൽ ഞാൻ പോയിട്ട് കുറെ നാളായി,😢 ആദ്യം Ma'am പറഞ്ഞത് മുന്നും പിന്നും നോക്കാത്ത ആൾ, സത്യം ഒന്നും ആലോചിക്കാതെ ഓരോ തീരുമാനങ്ങൾ എടുത്തു ഒത്തിരി പ്രശ്നങ്ങൾ ഉണ്ടാക്കി എന്നോട് വഴക്ക് കൂടി പിണങ്ങി പോയി, എത്രയോ ദിവസങ്ങൾ ആയി, ഞാനും മെസ്സേജ് ചെയ്യുന്നില്ല, പക്ഷെ മനസ്സിൽ വല്ലാത്ത ഒരു സങ്കടം, ഇതെന്താ ഇങ്ങനെ എന്നാലോചിച്ചു വിഷമിക്കുന്നു ഓരോ ദിവസവും, പിന്നെ ക്ഷേത്രത്തിലും ഞാൻ കുറെ നാളുകൾ ആയി പോയിട്ട്, അവിടെയും പൂജയുടെ കാര്യത്തിൽ ചില തടസ്സങ്ങൾ, വാക്കുതർക്കങ്ങൾ ഒക്കെ ഉണ്ട്, എല്ലാവരും തമ്മിൽ, പെട്ടെന്ന് ഒത്തു തീർപ്പു ആകുമെന്ന് തോന്നുന്നില്ല, meeting വിളിച്ചിട്ടുണ്ട്, reading കേട്ടപ്പോൾ ഞാനും ശരിക്കും അതിശയിച്ചു പോയി, എല്ലാവരുടെ message ഉം ഞാൻ വായിച്ചു, എനിക്കും വളരെ വിഷമം തോന്നി, എന്നെ പോലെ സങ്കടപ്പെടുന്ന എത്ര പേരുണ്ട്,ഒരു നല്ല സന്തോഷം ഉള്ള life ഇല്ല, എന്നും വിഷമം, 😢😢😢😢, Ma'am ൻറെ reading എനിക്ക് ഇങ്ങനെ continuous ആയി കേൾക്കാൻ കഴിയുന്നു, എല്ലാം ശരിയാകും എന്ന് പൂർണമായും വിശ്വസിക്കുന്നു ❤❤❤❤
@ishaniniya7995
@ishaniniya7995 10 ай бұрын
Thanku dear.. സത്യം ആണ്.. ഞാൻ ഒരു വഴിപാട് മുടക്കിയിട്ടുണ്ട്... 🙏🏼🙏🏼🙏🏼
@user-dn4qv7ds6n
@user-dn4qv7ds6n 10 ай бұрын
Yes.mam.yepozhum Vazhakkne.
@ajithak3194
@ajithak3194 10 ай бұрын
Correct ma'am. കോരിത്തരിച്ചുപോയി. പാരമ്പര്യ ക്ഷേത്രംമുണ്ടെന്ന് എല്ലാവരും പറയുന്നുണ്ട്. പക്ഷെ ഇതുവരെ കണ്ട് പിടിച്ചില്ല. പോകാനും പറ്റിയിട്ടില്ല. എൻറെ മോൻ ഈയിടെ ഒരാക്സിഡൻറിൽ ഇല്ലാതായപ്പോയി. Thank you ma'am. Thank you devine
@savithryparatharayilkandan9536
@savithryparatharayilkandan9536 10 ай бұрын
Thank you universe ❤❤thank you God ❤❤thank you mam ❤❤thank you angeles ❤❤
@natheerapa6516
@natheerapa6516 10 ай бұрын
Yes madam orkunu njan thank you madam thank you divane thank you universe thank you engils thank you God 🙏🙏🙏❤❤❤
@nnvlogs3465
@nnvlogs3465 10 ай бұрын
I.claim it. പ്രാർത്ഥിക്കണേ മാഡം
@reejareeja6092
@reejareeja6092 10 ай бұрын
Mam eniku black magic efectakum mikavarum njan kure kaalamaayittu anubhavichu kondirikanu endhu cheithittum sheriyakunnilla ente hus marichu avarude ettanum edathiyum aanu ithinte aalukal chilappol aake thalarnnu pokunnu marichaal onnu karuthum mam enne onnu rekshappeduthumo njan oru vidhathilum sugikaruthennaanu avarude aavashyam😭😭
@user-mf9xj3yy8t
@user-mf9xj3yy8t 10 ай бұрын
മാം പറഞ്ഞത് ശെരിയാണ് എന്ധോ ഒരു എനർജി കാരണമാണ് എന്റെ ഹസ്സ് എന്റെ അടുത്തേക്ക് വരാത്തത് അല്ലാതെ ഒരിക്കലും എന്നോട് ഇങ്ങനെ ചെയ്യില്ല അത് എന്താണെന്ന് അറിയാൻ പറ്റുമോ മാം നാട്ടിൽ വരുമ്പോൾ മാത്രമാണ് ഇങ്ങനെ ഗൾഫിൽ നിൽക്കുമ്പോ ഭയങ്കര സ്നേഹം കെയറിങ് എല്ലാം ഉണ്ട്. എന്താണ് സംഭവിക്കുന്നത് എന്ന് എനിക്കറിയില്ല വല്ലാത്തൊരു സങ്കടം. എനിക്ക് ഉമ്മയും ഉപ്പയും ആങ്ങളമാരും ഒന്നും ഇല്ല ഞങ്ങൾ മുന്ന് പെൺകുട്ടികൾ ആണ് ഞാൻ ആണ് ഏറ്റവും ചെറിയ ആൾ എല്ലാം ശെരി ആവും എന്ന് തന്നെ വിശ്വസിക്കുന്നു ❤️thank you maam❤
@user-ps2qh2kf2k
@user-ps2qh2kf2k 2 ай бұрын
മോളു പറയുന്നതു് സത്യമാണ് എന്റെ അമ്മായിഅമ്മ പോയി അന്വേഷിച്ചപ്പോൾ അറിയുന്നത് പൂർവ്വികർ സംതൃപ്തരല്ല എന്നാണ് ശിവന്റെ അമ്പലത്തിൽ പോയി കൂട്ട പ്രാർത്ഥനയിൽ പങ്കെടുക്കാൻ അവർ പോയിട്ടില്ല. എനിക്ക് പറ്റുന്ന കാര്യങ്ങൾ ഞാൻ ചെയ്യ ന്നുണ്ട് പക്ഷേ അവരുടെ ഫാമിലിയിലാണ് പ്രശ്നം അവർ പൂർവ്വികർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്റെ ഫാമിലിയിൽ നിന്നള്ളത് ഞാൻ ചെയ്തു ഇനി എല്ലാം ദൈവം വിചാരിക്കണം എല്ലാംദൈവത്തിന് വിട്ടു നന്ദി God❤❤❤
@jayacalicutjaya3494
@jayacalicutjaya3494 10 ай бұрын
Nalla reading aanu.. Valare correct aaanu. Positive result undayitund but iniyum sariyavan und.. Pratheeshyode, prarthanayode kathirikyanu.. Thank you universe 🙏🙏🙏
@nidhines8130
@nidhines8130 10 ай бұрын
Thanks universe, Thanks ma'am YES I ACCEPT THAT SUPER NATURAL POWER. Yes I claim my divine protection and gratitude to divine. അപ്പൂപ്പന്‍ എനിക്ക് ഓർമ്മ വെക്കുന്നത് മുന്‍പ് മരിച്ചു അമ്മൂമ്മ മരിച്ചു 8 വര്‍ഷം അച്ഛൻ മരിച്ചു 6 വര്‍ഷം. അപ്പൂപ്പന്‍ നാട് വിട്ടു വന്നു സെറ്റില്‍ ആയി. അപ്പൂപ്പന്‍ ജനിച്ചു സ്ഥലത്ത്‌ കുടുംബ ക്ഷേത്രം ഉണ്ട്. അപ്പൂപ്പന്‍ മുമ്പത്തെ തലമുറ വരെ വെച്ച് ആരാധന ഉണ്ട്. ഇപ്പോള്‍ വെച്ച് ആരാധന ഇല്ല ക്ഷേത്രം എല്ലാ മാസവും ഒന്നാം തീയതി വൈകിട്ട് മാത്രം ശാന്തി വന്ന് പൂജാ നടത്തും വര്‍ഷത്തില്‍ ഒരു തവണ ഉത്സവം പോലെ നടത്തും. THANKS AND GRATEFUL ഇന്നത്തെ reading.
@lijimenon
@lijimenon 9 ай бұрын
Ys. U r right. Astrologer also told about this. But I'm helpless. Sarpakavu was destroyed before my mother's birth. That land was sold by them. I tried to do the solutions given by astrologer. But no effect.
@minimols2889
@minimols2889 10 ай бұрын
Thank you. പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. 🙏🙏🙏
@ManiK-rr1gq
@ManiK-rr1gq 10 ай бұрын
I accepet this reading thank s ansesters and god
@geethageetha5488
@geethageetha5488 10 ай бұрын
ഇത് തടസ്സം black magic ആണ് അതിനെ നല്ല ഒരു ആളെകൊണ്ട് ഇല്ലാതാക്കണം 🙏എല്ലാവർക്കും നല്ലത് വരട്ടെ 👍👍👍
@veenacn1496
@veenacn1496 10 ай бұрын
Thonumbol varatte allathe ipo endha cheyyaa..😢
@fareeds187
@fareeds187 10 ай бұрын
പറഞ്ഞത് സത്യം Black magic ആണ്
@user-zq8mo1rq4n
@user-zq8mo1rq4n 9 ай бұрын
🙏🙏🙏
@geethageetha5488
@geethageetha5488 9 ай бұрын
നമ്പ്യാട് മന ചാനൽ നോക്കു ഒരു ഉള്ളി കൊണ്ടുള്ള പ്രയോഗം ഉണ്ട് ബെറ്റർ
@subeeshsubeesh6071
@subeeshsubeesh6071 2 ай бұрын
നിങ്ങൾ ഒരു സത്യം ആണ് ... അത് ശെരിയാണ് ... തുടരുക
@sajithaammu2475
@sajithaammu2475 10 ай бұрын
Thank you universe ❤ Thank you angels ❤ Thank you God ❤
@ValsalaMK-ch8sr
@ValsalaMK-ch8sr 9 ай бұрын
Thenkyou divin 🙏thenkyou universe 🙏പണ്ട് ഉള്ള കാര്യംപറഞ്ഞു തരാൻ ആളില്ല 🙏ദൈവം മനസിലാക്കി തരും,,.
@dhanyavenu232
@dhanyavenu232 9 ай бұрын
Thank God .Amazing reading madam , എന്ത് പറയണമെന്ന് അറിയില്ല ഇത് എനിക്ക് വേണ്ടി മാത്രം read ചെയ്തതാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഞാൻ തേടിക്കൊണ്ടിരുന്ന കാരണം എനിക്ക് മനസ്സിലാക്കിത്തന്നതിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഒരായിരം നന്ദി അറിയിക്കുന്നു. Big Thanks❤
@RajeevRajeev-dy6lb
@RajeevRajeev-dy6lb 10 ай бұрын
Personal reading please
@ranjith-il8fx
@ranjith-il8fx 10 ай бұрын
🌿 അഭിനന്ദനം 🌿 ശരിയാ ശരിയാ തറവാട് അമ്പലത്തിൽ പോയിട്ട് വർഷങ്ങളായി ............"
@akhiladev2140
@akhiladev2140 2 ай бұрын
Everything is Correct. വീട്ടിൽ താംമ്പൂല പ്രശ്നം വെച്ചപ്പഴും ഇതുതന്നെയാ പറഞ്ഞത്. ഇപ്പൊ മ്യൂച്ച്വൽ ഡിവോസിന് അപ്ലൈ ചെയ്യാനിരിക്കുവാ. ഹൃദയം നുറുങ്ങുകയാ ഓരോ മൊമന്റും.. അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. പിന്നെന്തിനാ ദൈവം ഇങ്ങനെ ക്രൂരനാവുന്നത്.
@sandeebasanthosh
@sandeebasanthosh 10 ай бұрын
I claim reunion with my person🫂❤️ I trust universe🙏🏻🙏🏻 Thank you universe🙏🏻🙏🏻
@natheerapa6516
@natheerapa6516 10 ай бұрын
Onu vilichirunangil thank you universe thank you God 🙏🙏🙏❤️♥️❤️
@kojamaheen6481
@kojamaheen6481 10 ай бұрын
എനിക്കിത് വിശ്വാസം ഉണ്ട് മാഡം ഞാൻ പൂജാരി കർമ്മങ്ങൾ ചെയ്തിരുന്നതാണ് പക്ഷേ എന്ത് കാരണങ്ങൾ കൊണ്ടോ ഒരു ദിവസം അതെല്ലാം ഇല്ലാതായി പിന്നീട് തുടങ്ങാനും പറ്റിയിട്ടില്ല ഇങ്ങനെ ഒരുപാട് പ്രതിസന്ധികൾ നമ്മൾ നേരിടുന്നുണ്ട്
@l.lawlet6299
@l.lawlet6299 10 ай бұрын
Parajathe sariyane. .yes super.natural. Energy ane. Vandathe chaiya. Thanks your reveals
@shajiannanadu7873
@shajiannanadu7873 10 ай бұрын
Thank you universe Thank you Angel Thank you God Thank you Divine ❤❤❤❤❤❤❤
@user-es8sn5gy5y
@user-es8sn5gy5y 2 ай бұрын
Dearsister this is best reading wegoing through some poojas result is good for us thank you universe.
@ashishck5760
@ashishck5760 10 ай бұрын
Thank you Universe Thank you God Thank you Angels Thank you Mam Thank you Thank you Thank you ❤
@jalajasuresh5137
@jalajasuresh5137 10 ай бұрын
S mam ente makan kurekalamayi enthuparanjalum entesathane ennuvilikunnu veetilennum vazhakkanu Joly nashtapettuthirikevannu ottum adjustcheyyanpattunnilla ambathilumpokilla Enthasolution ennalochichondirikkayanu samaadanamilla
@user-nx7tf8vh4s
@user-nx7tf8vh4s 2 ай бұрын
സത്യം ആയ കാര്യം എല്ലാം ♥️♥️♥️എങനെ ഇത്രയും കറക്റ്റ് ആയിട്ട് പറയുന്നു ഇതൊക്കെ പടച്ചോൻ ആയിട്ട് അറിയിപ്പിച്ചു തരാൻവേണ്ടി അനിയത്തിയെ പടച്ചു വിട്ടെന്നാണ് എനിക്ക് തോന്നുന്നത് ♥️♥️♥️♥️♥️♥️♥️ഞാനും ഇതൊക്കെ ഒരു ജോത്സ്യൻ പറഞ്ഞു കേട്ടപ്പോ ഫസ്റ്റ് അന്ധ വിഷ്വസം ആണെന്ന് പറഞ്ഞു എന്റെ ഹസ്സും പറഞ്ഞു ദോഷം മാറ്റാതെ നമുക്ക്സന്തോഷം സമാധാനം ആയിട്ട് ജീവിക്കാൻ പറ്റില്ലെന്ന് ഞാൻ അന്നൊക്കെ കളിയാക്കി തള്ളി കളഞ്ഞു അതിന് ശേഷം പല പ്രെശ്നം onan of ayum പോയി ഒരു മുസ്ലിയറും പറഞ്ഞു ഈ പറഞ്ഞത് പോലെ ഇനി ഞാൻ എല്ലാം ക്ലിയർ ചെയ്യും ഇത് കൂടി കേട്ടപ്പോൾ എല്ലാം കറക്റ്റ് ആയി ♥️♥️♥️
@aswathysasikumar_
@aswathysasikumar_ 10 ай бұрын
I strongly claim reunion with my husband Thankyou god Thankyou universe Thankyou angels
@OmanakuttanB-qg9cb
@OmanakuttanB-qg9cb Ай бұрын
Thanks mam Karyangal vishadamayi paranju thannathinu thanks thanks universe
@natheerapa6516
@natheerapa6516 10 ай бұрын
Ethrayum pattanu chayaan sramikum thank you God 🙏🙏🙏❤️♥️♥️
@Rockybhai86668
@Rockybhai86668 10 ай бұрын
Thankyou ma'am thankyou thankyou thankyou 🙏🙏may Almighty God bless you abundantly 🙏🙏🙏
@user-bd7uy4jn1k
@user-bd7uy4jn1k 10 ай бұрын
Thank u universe
@alanyt7685
@alanyt7685 10 ай бұрын
100ill 100% correct aanu..... Thanks mam 🙏🙏🙏 thanks univers 🙏🙏🙏🙏🙏
@prameelapremnath7765
@prameelapremnath7765 10 ай бұрын
എനിക്ക് സംഭവിച്ച പിഴവ് മനസിലായി.. താങ്ക്സ് ഡിയർ..
@user-tb5ek5se8y
@user-tb5ek5se8y 10 ай бұрын
Sathyam. Thanku univers
@KUTTU12361
@KUTTU12361 10 ай бұрын
Thank you universe 🙏💕💕💕 Thank you ma'am 🙏💞💯
@user-dn4qv7ds6n
@user-dn4qv7ds6n 10 ай бұрын
Mam.speaking.oru.samadhanam.aane.
@vijayalekshmi1284
@vijayalekshmi1284 12 күн бұрын
ഒരുപാട് നന്ദി ഉണ്ട് ഇങ്ങനെ ഒരു റീഡിങ് തന്നതിന് 🙏🏻
@AmeyaaNair
@AmeyaaNair 10 ай бұрын
E reading orupaad related aanu Thank you universe ❤
@UshakumariC-ni4yu
@UshakumariC-ni4yu 10 ай бұрын
എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്റെ കുടുംബവും ആകെ താറുമാറായിരിക്കുക റിലേഷൻഷിപ്പ് എല്ലാം ഉണ്ട് പ്രാർത്ഥിക്കണം കുടുംബക്ഷേത്രത്തിൽ ഒക്കെ പോവാത്തതിന്റെ ദോഷങ്ങൾ കാണുന്നുണ്ടായാലും ഞങ്ങൾ ഒന്ന് പോയി പ്രാർത്ഥിച്ചു നോക്കട്ടെ എന്തായാലും ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുക
@anjuvotanju4015
@anjuvotanju4015 10 ай бұрын
I claim reunion my persan ❤ മനസ് മാറ്റിയതാണ് mam ഞാൻ അതിന് ഉള്ള കാര്യം ചെയുന്നുണ്ട് തിരിച്ചു വരട്ടെ.. മനസ് മാറുന്നുണ്ടാല്ലേ അത് ഒരു പോസറ്റീവ് അല്ലെ Tnkyu universe ❤ ഒരു പാട് എന്ന നെഗറ്റീവ് അടിപ്പിച്ചു ജാൻ ചൈസിങ് നിർത്തി. ഇപ്പോൾ എധാ അവളുടെ മനസ്സിൽ നടക്കുന്നത് അറിയുന്നില്ല mam..... വരും എന്ന പ്രതീക്ഷിക്കുന്നു Tnkyu universe ❤ വീട്ടിൽ കാവുണ്ട് but athinte പുതുക്കി പണി ആണ്.. മാസം koota പ്രാർത്ഥന ഉണ്ട് അതാ ആയിരിക്കുമോ My persan മനസ് മാറ്റി കളജ്‌ഞിട്ടുണ്ട്. അവളെ ഫാമിലി 😢4 yer ആയി ഇത്... Manasikavum ശരീരികമായിട്ടും. ഒരുപാട് അടുത്ത് poyath.... ഒറ്റ രാത്രി കൊണ്ട് സ്റ്റോപ്പ്‌ ആയി പോയത്.. ആ കാരണം പോലും ഇക്കി അവളുടെ ഭാഗത്തു നിന്നെ കിട്ടീട്ടില്ല ❤mam. പ്രാർത്ഥിക്കണം 😢
@ambikadevi99
@ambikadevi99 10 ай бұрын
ഇപ്പോൾത്തന്നെ എനിക്ക് പരിഹാരം കിട്ടി എന്റെ കുടുംബത്തിൽ ഭദ്ര ദേവി നില്കുന്നു സഹായവും ഉണ്ട് but ഞാൻ ഇവിടെ dubai ൽ വേറെ അമ്പലത്തിലെ ഭദ്ര ക്കെ വെള്ളിരൂപ തലകുഴിഞ്ഞുവക്കും ദോഷം വന്നെന്നറിയുമ്പോൾ ഇപ്പോൾ പോയി ഇതുകണ്ടുകൊണ്ടിരിക്കുന്നപ്പോൾ എന്റെ വീട്ടിലെ ഭദ്രക്ക് kash ഉഴിഞ്ഞുവച്ചു അപ്പോൾത്തന്നെ തലപെരുത്ത്കേറി feel ആയി thank u madom 🙏🙏🙏
@rajanp5923
@rajanp5923 Ай бұрын
I am welcome No block on my side
@AswaniVinod-mj2pt
@AswaniVinod-mj2pt 10 ай бұрын
Mam.. Maminodu ee vedio njan skip cheythunu paranjile.. But inu ee vedio kandu... Miracle enu parayate... Avanu change vannu. 🙏thank u mam... Universe ethra sakthi ollathanu❤️🙏.. Thank u universe ❤️thank u mam🙏❤️... Gratitude 🙏❤️
@sreemolkpkp5643
@sreemolkpkp5643 10 ай бұрын
I strongly believe this message and I do what can. Sis can you read about the October month what are oppertunity will come like.i believe universe thank you universe
@bindusudhakaran4124
@bindusudhakaran4124 10 ай бұрын
Thank you universe 🙏🏻🙏🏻🙏🏻
@kpkrishnan1358
@kpkrishnan1358 Ай бұрын
Madam.yourreading..full.caract.jhan.valaresandhoshikkunn.dabil.thans.universinum.tha s🎉
@ramyamanoj1471
@ramyamanoj1471 10 ай бұрын
ചേച്ചി... ഇതിൽ പറഞ്ഞതിൽ എല്ലാം ശെരിയാണ്.. ഞാൻ ഇപ്പോൾ ഇതുപോലെ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്നു 😔😔.. ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിൽ നിന്നും അകന്ന് പോയത് പോലെ ഉണ്ട്.. അത് കഴിഞ്ഞ മാർച്ച്‌ മാസം മുതൽ ആണ് തുടങ്ങിയത് ആദ്യം ഞാൻ കുറേ അടിയുണ്ടാക്കി.. അവരില്ലാതെ എനിക്ക് പറ്റില്ല എന്ന് പറഞ്ഞു. അപ്പോൾ കുറച്ചു ദിവസം കുഴപ്പമില്ല വീണ്ടും വീണ്ടും അത് തന്നെ ആവർത്തിച്ചു കൊണ്ടിരുന്നു. പിന്നെ ഞാനും ചോദിക്കാൻ പോകാറില്ല but എനിക്ക് മനസ്സിൽ വല്ലാതെ വിഷമമുണ്ട്. കാരണം എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും സ്നേഹിച്ച വ്യക്തി.. എന്നെ ഇതുപോലെ മനസിലാക്കിയ വ്യക്തി വേറെയില്ല. അതു കൊണ്ട് ഞാൻ പതിയെ എല്ലാം മാറ്റിയെടുക്കാൻ ശ്രേമിച്ചു. നടക്കുന്നില്ല എനിക്ക് അയാളെ മറക്കാനോ വെറുക്കാനോ കഴിയില്ല. ഇതിൽ പറഞ്ഞപോലെ ആണെങ്കിൽ എന്റെ അമ്മയുടെ തറവാട്ടിൽ കാളി ക്ഷേത്രം ഉണ്ട് ഞാൻ അവിടെ പോയിട്ട് ഒരുപാട് നാളായി അതായിരിക്കുമോ കാരണം. അവിടെ വഴിപാട് ചെയ്താൽ ശെരിയാകുമോ. ഇപ്പൊ ഒരു മാസമായി അയാളുടെ ഫാമിലിയിലും എന്തൊക്കെയോ പ്രശ്നം ഉണ്ടായിരുന്നു ഡിവോഴ്സ് ആകും എന്ന് വിചാരിച്ചു but ഭഗവാൻ അനുഗ്രഹിച്ചു അതൊക്കെ solve ആയി ഇപ്പൊ smooth ആയി പോകുന്നു. എന്റെ ലൈഫിലും കുഴപ്പമില്ല. But ഞങ്ങളുടെ ഇടയിൽ എന്തോ ഒരു അകൽച്ച പോലെ.. എല്ലാം ഒന്ന് വേഗം ശരിയായാൽ മതി എനിക്ക്.. മാനസികമായി ആകെ disterbed ആണ് ഞങ്ങൾ.. Pls help 😔😔😔😔😔😔😔
@mosautomotive1827
@mosautomotive1827 2 ай бұрын
I strongly claim this positive energy 🙏🙏🙏 I strongly claim a permanent reunion with my person 🙏🙏🙏 I strongly claim a stable and unconditional love with my person 🙏🙏🙏 I strongly claim a Happy and prosperous married life with my person 🙏🙏🙏 I strongly claim a Financial Abundance in our life 🙏🙏🙏 Thank you Universe 🙏🙏🙏 Thank you God 🙏🙏🙏 Thank you Divine 🙏🙏🙏 Thank you Angels 🙏🙏🙏 Thank you mam 🙏🙏🙏
@dhanyaunnithan2358
@dhanyaunnithan2358 10 ай бұрын
Kudumbakshethrarthil poyi. Onnum parthikkan Manassil vannilla… pakshe thirichu vannappol mutual bhayangara vishamam aanu. Confidence okke poya pole … Kure karanju.
@anukaimal8452
@anukaimal8452 2 ай бұрын
Satyam Maam valare nannayi reading cheyyunnundu. Itrayum pazhakkamulla Devi kopam koodi manassilakkunnu. Njanum pooja cheyyan special poojariye searchu cheyy unnu🙏🙏.
@sakunthalar3743
@sakunthalar3743 10 ай бұрын
Thankyou angel Thanyouunivers thankyou mam❤❤❤
@subhashanair6676
@subhashanair6676 Ай бұрын
Correct 💯 aanu, thanks universe, thanks madam🙏 God bless me🙏
@sreenandaprasanth9083
@sreenandaprasanth9083 10 ай бұрын
Thk u universe. Thk u devine. Anik ethine patti onnnum ariyilla. But njan chodichu nokkka . Pattunnna pole alllam nannayi cheyaaa. Om nama sivaya
@kojamaheen6481
@kojamaheen6481 10 ай бұрын
ഓം നമശിവായ 🙏🙏🙏 മേടം പൂജ മുടങ്ങിയിട്ടുണ്ട് ഒരു വർഷത്തോളമായി
@govindrajsabu
@govindrajsabu 10 ай бұрын
Thanks for advice
@bindusunil3134
@bindusunil3134 7 ай бұрын
താങ്ക്സ് ഗോഡ് 🙏🙏🙏🙏❤️❤️❤️.
@Ayus453
@Ayus453 10 ай бұрын
Chechi parayunna karyangal correct aan. aa person aayitt vannu. But pinnem poyi.. Karynglil oru tadasaam indakum but time eduth marikolumenn jyothisham nokipolum ite karyngl paranju..
@aswa91
@aswa91 10 ай бұрын
Mam,njn valare albudaparamayanu ee vedeo kandat,2weeks ayi njan angeyattam marichu jeevikunnu,enikariyam adheham varan sremikkunnenkilum varane pattunnillann.ennale njan orupad prarthichu.ennu uchak phon opn cheytatum automatically KZbin on ayi ee vedeo play avukayayirunnu.parenjat 100% sathyamanu.kudumbam motham alachilanu.etrayum effort eduthum njangalku vendy sathyam kandethiyathinnu etra nanni parenjalum mathiyavilla.daivam mam inekondu pareyichatupole.thank you,thank you so much ❤️
@enchantedreadermalayalam
@enchantedreadermalayalam 10 ай бұрын
God bless you..
@anukaimal8452
@anukaimal8452 2 ай бұрын
Yes Ma'am veettile pooja ella varshavum cheyyarundu. Ithu ee maasam cheyyarundu. Njan athinulla ella karyangalum chayyum. Deviyude aduthanu ennum prarthikkarullathu🙏.
@aparnamohan628
@aparnamohan628 10 ай бұрын
Athe chechi vitil ullavarkkum ind pashe Ath nokkinadathunnavarkke endheelum cheyyaan pattu kaavile deyivam thinonnum njanghalumaayitt yaathoru shaapavum illa
@jesnaem8968
@jesnaem8968 10 ай бұрын
I claim this reading.... Njan daivathil vishwasikkunnu..... 🙏🏻🙏🏻🙏🏻🙏🏻 Thank you univers Thank you madam ....... Madathinte prarthanayil enneyum cherkkane..... Njangalkkidayile endhu thadasam aanenkilum marikkittanum sandhoshathode oru life kittanum 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheebakv4314
@sheebakv4314 10 ай бұрын
ആഡം പറഞ്ഞതിൽ വളരെയധികം നന്ദി പറഞ്ഞതിൽ എല്ലാം ഈശ്വരനിൽ സമർപ്പിച്ചിരിക്കുന്നു ഈശ്വരൻ ഉണ്ടോ എല്ലാം തെളിഞ്ഞിരിക്കും കംസന്റെ അവസ്ഥ എങ്ങനെയാണോ അതുപോലെ ഇരിക്കും എനിക്കുറപ്പുണ്ട് സത്യം വിജയിക്കും തിരിച്ച് 16 ഇരട്ടിയായി എനിക്ക് കാണാൻ ഇടവരുത്തി തരും എന്റെ ദൈവം എനിക്ക് അവകാശപ്പെട്ടതാണെങ്കിൽ എനിക്ക് തന്നെ കിട്ടും അത് ഉറപ്പാണ്
@jayanthyjayanthy8241
@jayanthyjayanthy8241 10 ай бұрын
Mam...black...magic. Anu
@aswathysathyan2505
@aswathysathyan2505 10 ай бұрын
Thank you mam for this reading 🙏
@jayasree5750
@jayasree5750 Ай бұрын
Thank you Universe🙏🙏 Thank you Mam🙏🙏
@arya-cz3uw
@arya-cz3uw 10 ай бұрын
Thank you universe ❤️💖❤️
@bindusajeev1696
@bindusajeev1696 10 ай бұрын
സത്യം ഞാൻ ആണ് പിണങ്ങി ഇരിക്കുന്നത്. വന്നാൽ അടിച്ചൊടിക്കും എന്ന് ഭയമാണ്.
@sminusminu9512
@sminusminu9512 10 ай бұрын
Thanku universe Angels God Affirm it strongly
@user-fs8gn3em1o
@user-fs8gn3em1o 10 ай бұрын
Sariyanumam
@binduvarghese8165
@binduvarghese8165 10 ай бұрын
Thank you Universe,Thank you divine.❤❤❤❤
@jamshijamshi5626
@jamshijamshi5626 Ай бұрын
Hi.. Jash here.. നിങ്ങളുടെ സംസാരം പോലെയാ എനിക്ക് എന്റെ love feelings കിട്ടുന്നത്.. ഷേമയുള്ള വാക്കുകളും ഉറപ്പുള്ള സംസാരവും good❤️ njnaru movie directer an എനിക്ക് നിങ്ങളോട് ഒന്ന് സംസാരിക്കണം any chance..
@SujithaSadasivan-zm4et
@SujithaSadasivan-zm4et 10 ай бұрын
Thank you mam ഉറപ്പായും മാം പറഞ്ഞത് ചെയ്യും
Ouch.. 🤕
00:30
Celine & Michiel
Рет қаралды 36 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 33 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 171 МЛН
💝🎉 Must watch this video 💞 Your person will CALL 💯💯💯
19:46
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 21 М.
Ouch.. 🤕
00:30
Celine & Michiel
Рет қаралды 36 МЛН