♦️✨അവരുടെ സീക്രെട് ഫീലിംഗ്സ് 🥰Channeled reading reveals their secret feelings🌹

  Рет қаралды 23,338

daksha1111

daksha1111

6 ай бұрын

#tarot #tarotreading #love #happy #future #timeless #reconciliation #currentenergy #channeledmessages

Пікірлер: 428
@falgunan5477
@falgunan5477 6 ай бұрын
ഇതിൽ പറഞ്ഞതിൽ എൻ്റെയും എൻ്റെ പേഴ്സൻറേയും എനർജിയുന്ട് അത് കൊണ്ട് 90 ശതമാനം റസ്നേറ്റാവുന്നുന്ട് അത് കൊണ്ട് ഞാൻ വിശ്വസിച്ചു പോരുന്ന ദൈവങ്ങളോട് ഞാൻ എൻറെ നന്ദി അറിയിക്കുന്നു എൻ്റെ പേഴ്സൻ എത്രയും പെട്ടന്ന് എന്റെ അരികിൽ എത്തും എന്ന് ഞാൻ വിശ്വസിക്കുന്നു
@shijinap7787
@shijinap7787 6 ай бұрын
I claim this positive reading and I strongly believe my person will come to me and there will be a permanent reunion❤ Thank you God❤ Thank you universe❤
@midhularajesh51
@midhularajesh51 6 ай бұрын
സംത്യം മാണ് പറഞ്ഞത്
@chinkukannan8867
@chinkukannan8867 6 ай бұрын
Correct🙏
@englishtutorial6465
@englishtutorial6465 6 ай бұрын
I claim this positive energy Thank you Universe 🌹 Thank you Angeles 🌹 Thank you Devine 🌹 Thank you God🌹
@user-nx9dh4kl3z
@user-nx9dh4kl3z 6 ай бұрын
Thankyou universe ഇത് എന്റെ റീഡിങ്ങ് അല്ല അതികാണ്ട് ഞാൻ മൂവ് ചെയ്യുത്ത🎉🎉❤❤❤
@VijayartsVijay
@VijayartsVijay 6 ай бұрын
Mam പറഞ്ഞതുമുഴുവൻ എല്ലാം ശരിയാണ്. അദ്ഭുതം തന്നെയാണ് reading കണ്ടപ്പോൾ തോന്നിയത്. നല്ല വിശ്വാസം തോന്നുന്നുണ്ട്. Thank you universe
@nayanark2472
@nayanark2472 6 ай бұрын
Thank you universe ❤ Thank you God ❤️ I strongly claim permanent Reunion with my person ❤️ I strongly claim my marriage with my person ❤️ I strongly claim removal of third party
@npnairotp1077
@npnairotp1077 6 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഞങ്ങളെ ഒരുമിപ്പിക്കണെ.. ഹരേ കൃഷ്ണാ 🙏
@rekhajinesh4170
@rekhajinesh4170 4 ай бұрын
പറഞ്ഞത് എല്ലാം ശരിയാണ് ഇപ്പൊ അടുത്ത് ആണ് ഞാൻ വിഡിയോസ് ഒക്കെ കാണുന്നത് കണ്ടന്ന് മുതൽ ഈ വീഡിയോ വരെ എല്ലാം വളരെ കറക്റ്റ് ആണ് എല്ലാം പെട്ടന്ന് ശരിയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു മാം ശരിക്കും ഭഗവാന്റെ അനുഗ്രഹം ഉള്ള ആളാണ് ട്ടോ ❤ഞാൻ കണ്ട എല്ലാ വീഡിയോയും എന്റെ ജീവിതത്തിൽ ഉണ്ടായികൊണ്ടിരിക്കുന്നതാണ്
@rkffcreations5550
@rkffcreations5550 6 ай бұрын
100%റെസ്നേറ്റാ യിട്ടുണ്ട് റീഡിങ് " ക്‌ളെയിം ചെയ്യുന്നു.. ഈ പറഞ്ഞതുപോലെ കാര്യങ്ങൾ എത്രയും വേഗം നടക്കട്ടെ എന്ന് പ്രാർഥിക്കുന്നു.. 🙏Thanks god.. 🙏 thanksv univers "
@jaya5033
@jaya5033 6 ай бұрын
ഇതിൽ പറഞ്ഞതിൽ 80%ശരിയാണ് nj യൂണിവേഴ്സിനോട് നന്ദി പറയുന്നു എത്രയും പെട്ടന്ന് തെറ്റ് ധാരണ ഓക്കേ മാറ്റി എന്നെ ഒന്ന് കാൾ ചെയ്താൽ മാത്രം മതി.. താമസിച്ചാലും എന്റെ പ്രാർത്ഥന ദൈവം കേൾക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു.. ഭഗവാനെ എന്നും എന്റെ കൂടെ ഉണ്ടാകേണമേ 🙏 ഓം നമഃ ശിവായ 🙏🙏❤️ Thank you univers 🙏🙏🙏 Thank you eyenjals 🙏🙏🙏 Thank you mam 🙏🙏🙏 ഓംനമാ ശിവായ 🙏🙏🙏❤️ ഓംkaliye നമഃ 🙏🙏🙏❤️
@SandhyaBiji
@SandhyaBiji 2 ай бұрын
Yesmam
@meeramt4233
@meeramt4233 6 ай бұрын
ഓം നമഃ ശിവായ ♥️🙏ഹരേ കൃഷ്ണ ♥️🙏🌹 Thank you mole ❤️🙏
@Manu-ox4ii
@Manu-ox4ii 6 ай бұрын
ഇതിൽ പറഞ്ഞ കാര്യങ്ങൾ 95%ശെരിയാണ് thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹thank you mam 🙏🙏❤️❤️🌹🌹
@gokulkrishan6719
@gokulkrishan6719 6 ай бұрын
Thank you Universe 🙏🏻💐🥰Enteyum ente person teyum current enargy anu100
@user-fi1vw2pf5s
@user-fi1vw2pf5s 5 ай бұрын
Carrect mam❤
@user-hg5gi4cb4h
@user-hg5gi4cb4h 6 ай бұрын
ഒരുപാട് സമാദാനം കിട്ടുന്നുണ്ട് ഇപ്പോൾ ശരിയാ
@asokankk4246
@asokankk4246 6 ай бұрын
I strongly attract all positive energy ❤❤❤ Thank you KRISHNA ❤❤❤ Thank you Divine ❤❤❤ Thank you Universe ❤❤❤ Thank you Angeles ❤❤❤ Thank you Mam ❤❤❤
@MayaK-nd1oo
@MayaK-nd1oo 5 ай бұрын
മാഡം പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെത് തന്നെയാണ് Thank you
@leneendrancc561
@leneendrancc561 6 ай бұрын
🙏 പോസറ്റീവ് ആയ കാര്യങ്ങൾ എത്രയും പെട്ടെന്ന് നടക്കുന്നതിനും, ഞങ്ങളുടെ കർമ്മഫലം എത്രയും വേഗം തന്നെ തീർന്ന് റീയൂണിയൻ സംഭവിക്കുന്നതിനും ഈശ്വരനോട് പ്രാർത്ഥിക്കുന്നു. യൂണിവേഴ്സിന് നന്ദി, എയ്ഞ്ചൽസിന് നന്ദി, ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എപ്പോഴും മേഡത്തിനും ഗുരുക്കൻമാർക്കും ഉണ്ടാകട്ടെ, എല്ലാവർക്കും നൻമ വരട്ടെ.🙏
@henrygeorge1786
@henrygeorge1786 6 ай бұрын
ഇതിൽ പറഞ്ഞതിൽ എന്റെയും എന്റെ person ന്റെയും എനർജിയുണ്ട്.അതുകൊണ്ട് 90%റെസ്റ്റനെറ്റ് ആകുന്നുണ്ട്.അതിനായി ഞാൻ വിശ്വസിക്കുന്ന ദൈവത്തോട് നന്ദി പറയുന്നു.എത്രയും പെട്ടന്ന് ഞാൻ സ്നേഹിക്കുന്ന, എന്നേ സ്നേഹിക്കുന്ന വെക്തി എന്നിലേക്ക് വന്നുചേരുന്നതിനും, ഞങ്ങൾ ഒരുമിച്ചു ജീവിക്കുവാനും യൂണിവേഴ്സ് ഞങ്ങളെ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. Thank you യൂണിവേഴ്സ്. Thank you God. Thank you Angel. Thank you Divine.
@SajimolAppu
@SajimolAppu 2 ай бұрын
പറഞ്ഞ കാര്യങ്ങൾ 90%ഞങ്ങടെ കാര്യങ്ങൾ തന്നെയാണ് ' ഒരുപ്പാട് നന്ദി
@smithasasi4877
@smithasasi4877 5 ай бұрын
❤❤ശെരി ആയി വരുന്നു ഉണ്ട് ❤എന്റെ കാര്യം ♥️♥️.. Thanks.. എല്ലാം വീഡിയോ കണ്ടു ഇരിക്കൻ തോന്നും. Ilik. വീഡിയോ.. സംസാരം അത്ര വെയ്ക്ത ആയി മനസ്സിൽ ആകൻ സാധിക്കുന്ന എന്നത് ആണ് പ്രേതക്ത ♥️♥️♥️♥️
@aneesha3006
@aneesha3006 6 ай бұрын
പറഞ്ഞതെല്ലാം സത്യം ആണ് Thankyou universe 🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤ Thankyou angels 🧚🧚🧚🧚🧚❤❤❤❤❤❤❤❤❤❤❤
@hemalathakt5693
@hemalathakt5693 6 ай бұрын
Thank you universe I claim positive energy stronge healing my person reunion my person thank you universe thank you
@sindhumol2219
@sindhumol2219 6 ай бұрын
Hare Krishna......mam paranja even physical features of my person...all r correct....ur a messenger of God... satyam....edh ande person nde energy..100%...I was shocked to hear it.... He will come back 🙏.. bhagavan kondu varum .satyam....thank u so much ma'am ..thank you thank you thank you UNIVERSE ❣️🙏💖💖. HARE KRISHNA
@radhamania9079
@radhamania9079 6 ай бұрын
I strongly claim to reunion and happy togetherness i accept the positive eneegy thank you universe thank you devine thank you angles thank you god
@ReenapReena
@ReenapReena Ай бұрын
95%പറഞ്ഞത് സത്യമാണ് അവൻ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു universe ഒരുപാട് നന്ദി പറയുന്നു
@subikrpa1712
@subikrpa1712 6 ай бұрын
ദൈവം ഒരുമിക്കണ്ടവരെ ഒരുമിപ്പിക്കും Thanks ഉമിവേഴ്സ് Thank god
@anniejose4617
@anniejose4617 6 ай бұрын
തെറ്റ് ചെയ്തവർ അതിൻ്റെ കർമ്മഫലം അനുഭവിക്കും
@gayatrim.r1220
@gayatrim.r1220 6 ай бұрын
I strongly claimed this positive energy ❤I strongly claimed reunion with my person ❤I strongly claimed marriage with my person ❤Thank u God 🙏 Thank u universe Thank you angels❤
@riznaabsal4364
@riznaabsal4364 6 ай бұрын
Thank you... Thank you❤❤❤... He came back with lots of love
@sabithasivadasan-jr2tx
@sabithasivadasan-jr2tx 6 ай бұрын
ഇതിൽ എന്റെയും,എന്റെ പേർസന്റെയും പറഞ്ഞ കാര്യങ്ങൾ 100%കറക്റ്റ് ആണ്, Thank you Universe 🙏🏻🙏🏻🙏🏻, Thank you Mam 🙏🏻🙏🏻🙏🏻🔥🥰
@induvijukumar713
@induvijukumar713 6 ай бұрын
പറയാൻ വാക്കുകൾ ഇല്ല അത്ര കറക്റ്റ് ആയിരുന്നു റീഡിങ് 🥰.. എന്റേതാണെങ്കിൽ എന്റെ അടുത്ത് തന്നെ വരും❤.. Thank you Universe 🙏❤ Thank you Angels 🙏❤ Thank you Divine 🙏❤ Thank you mam🙏❤❤❤🥰🥰🥰
@sheelasasidharan770
@sheelasasidharan770 6 ай бұрын
Thank you universe 🙏🙏🙏 എനിക്കുള്ളത് ആണ് എങ്കിൽ എനിക്കു ദൈവം നേടി തരുമെന്ന് പൂർണ്ണമായി വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു.
@nimishamaluz7377
@nimishamaluz7377 6 ай бұрын
Thanku universe❤️🙏Thanku angels❤️🙏
@jishas.n720
@jishas.n720 6 ай бұрын
Yes, I claim all this positive energies to my life ❤❤❤Thankyou universe 🙏🙏🙏😇
@maheshsasidharan7777
@maheshsasidharan7777 6 ай бұрын
എൻ്റെ പൊന്ന് മാം ആത്യം തന്നെ നമിക്കുന്നു ഒരായിരം നന്ദി എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല, ഒരായിരം നന്ദി നന്ദി ഒരു കാര്യം മാത്രം എൻ്റെ കണ്ണെത്തും ദൂരത്ത് ആളുണ്ട് അത് മാത്രമേ മാറ്റമുള്ളു ബാക്കി എല്ലാം ഒരായിരം സത്യമാ Mam ഒരായിരം നന്ദി എൻ്റെ ദൈവമേ എൻ്റെ കൊച്ചെന്തിനാ ഇനി താമസിക്കുന്നത് എത്രയും പെട്ടന്ന് വരാൻ കാത്തിരിക്കുന്നു mam ഞാൻ
@chinnukrishna1584
@chinnukrishna1584 6 ай бұрын
💯 resonated..viswasikan pattunnilla..thank you universe ❤❤❤
@remya.kurian6461
@remya.kurian6461 6 ай бұрын
Thank you universe for bringing him in my life
@user-rg5ev1cq6y
@user-rg5ev1cq6y 6 ай бұрын
മാഡം എല്ലാം 100% സത്യം..... എങ്ങനെ സാധിക്കുന്നു ഇങ്ങനെ എല്ലാം പറയാൻ സത്യം ❤❤❤❤
@user-da2kk3em7s
@user-da2kk3em7s 6 ай бұрын
Thanks universe🙏🙏🙏.. Thanks Angels🙏🙏🙏🙏... Thanks God🙏🙏🙏.. Thanks mam🥰🙏... Ee റീഡിങ് ഇൽ mam പറഞ്ഞ എല്ലാ കാര്യങ്ങളും resonate ആവുന്നുണ്ട് 🙏🙏🙏... ഇത് എൻ്റെ person തന്നെ യാണ് 🙏🙏🙏... എത്രയും വേഗം ഞങ്ങളുടെ കാർമിക് സൈക്കിൾ മറികടക്കാൻ കഴിയട്ടെ 🙏🙏🙏... അതിനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏... ദൈവം ഞങ്ങളുടെ കൂടെ ഉണ്ട് എന്നു ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു 🙏🙏🙏... ദൈവത്തിന്റെ ശെരിയായ തീരുമാനങ്ങൾ ഞങ്ങൾക്കു എത്രയും വേഗം കിട്ടുന്നതിന് ഞങ്ങൾ പ്രാർത്ഥിക്കുന്നു 🙏🙏🙏... ദൈവത്തിനു നന്ദിപറയുന്നു 🙏🙏🙏... ദൈവത്തിന്റെ തീരുമാനങ്ങൾ ശെരിയായ സമയത്തു നങ്ങളിലേക്ക് എത്തിച്ചു തരുന്നതിനു mam ഇന് നന്ദി പറയുന്നു 🙏❤️... യൂണിവേഴ്സിൽ വിശ്വസിക്കുന്നു... Angels ഇൽ വിശ്വസിക്കുന്നു 🙏🙏🙏.. ദൈവത്തിൽ വിശ്വസിക്കുന്നു... എത്രയും വേഗം എന്റപേഴ്സൺ മായി ഒരു reunion ഉണ്ടാവും എന്നു ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു 🙏🙏🙏🙏
@user-xw7oo4yl7m
@user-xw7oo4yl7m 6 ай бұрын
I strongly claim this positive energies ❤🙏 Thank you universe 🙏❣️ Thank you Angeles 🙏❣️ Thank you Mam 🙏❣️
@sakunthalar3743
@sakunthalar3743 6 ай бұрын
100% corect Thankyou Mam Thankyou Univers Thankyou Divine Thankyou Angel
@aswathyakshayan1325
@aswathyakshayan1325 6 ай бұрын
100% strongly claim this positive Reading ❤thank you universe, ❤ thank u god
@Son-of-vinod
@Son-of-vinod 6 ай бұрын
പറഞ്ഞത് 100% സത്യമാണ് എത്രയും പെട്ടെന്ന് തിരിച്ചുവരണ താങ്ക്യൂ യൂണിവേഴ്സൽ പ്രാർത്ഥിക്കണേ മാഡം 🙏🙏🙏
@anitharajeev5156
@anitharajeev5156 6 ай бұрын
Thank you universe🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️ Thanks my dear❤❤❤❤❤❤❤❤
@Molu2078
@Molu2078 6 ай бұрын
90 . കാര്യങ്ങളും പറഞ്ഞത് correct anu thank you mam Thanku universe.❤❤❤
@shylajashyla1419
@shylajashyla1419 6 ай бұрын
😍😍😍പറഞ്ഞതിൽ ഒരു 98%correct ആണ്. 🙏🙏personal reading പോലെ തോന്നി. Thank you so much. Thank you universe 🙏🙏🙏🙏🙏🙏
@Kunjanponnuvlogzz
@Kunjanponnuvlogzz 6 ай бұрын
Mam paranjath 100.correct anu
@meowmeow412
@meowmeow412 6 ай бұрын
Thankyou universe
@josnajoseph3263
@josnajoseph3263 6 ай бұрын
I strongly claim this positive energy Thankyou God ❤❤❤❤❤
@kanishkantkochumon4160
@kanishkantkochumon4160 6 ай бұрын
സൂപ്പർ വെഡിങ് അടിപൊളി എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു പറഞ്ഞതു മുഴുവൻ കറക്റ്റാണ് സത്യം thank you universe thank you very much thank you madam thank you very much thank you madam thank you very much thank you universe thank you thank you❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@abhieh_
@abhieh_ 6 ай бұрын
Resonate , claim positive reading. Thank you universe❤
@rajanibabu5699
@rajanibabu5699 6 ай бұрын
Thank you universe 🙏🙏🙏🙏 Thank you mum 🙏🙏🙏🙏🙏🙏🙏💯💯💯💯 Karate reading
@user-ms1oj6hm9m
@user-ms1oj6hm9m 6 ай бұрын
100% സത്യം ആണ് 🙏🏽🙏🏽 I strongly claim this positive energy 🙏🏽 thanku universe 🙏🏽🙏🏽🙏🏽 thanku god 🙏🏽🙏🏽❤️
@YamunatpYamuna-ei5db
@YamunatpYamuna-ei5db 6 ай бұрын
നന്ദി.. മാംനന്ദി യൂണി വേഴ്സ്' പറഞ്ഞ കാര്യങ്ങൾ 100% സത്യാണ് ഇത് എൻ്റെ മെസേജാണ് നന്ദി.. അർദ്ധനാരീശ്വരാ...🙏🙏🥰❤️😘😘😍👍👍👍
@lijikk2926
@lijikk2926 6 ай бұрын
Fully resonated, I strongly claim this positive energy of reading 🙏❤. Thank you universe🙏❤.
@MayaK-nd1oo
@MayaK-nd1oo 6 ай бұрын
എല്ലാ കാര്യങ്ങളും ശരിയാണ് മാഡ o നന്ദിയുണ്ട് ഒരു പാട്
@asharabacker8554
@asharabacker8554 6 ай бұрын
Thank universe ❤❤❤❤❤ thank you God🙏❤️❤️❤️❤️ thank you 🙏 ❤❤❤❤madam. ❤❤❤❤thank you Angels ❤❤❤❤ correct 👍 thank you ❤❤❤❤
@manuprasad793
@manuprasad793 6 ай бұрын
♥️♥️99% crt ആണ് കൂടുതൽ ഒന്നും ഞാനും പറയുന്നില്ല ചേച്ചി വിഷമം ആവും...... ഈശ്വര അനുഗ്രഹത്താൽ ങ്ങളെ കൂട്ടി ചേർക്കണേ 🙏🏻🙏🏻🙏🏻♥️♥️♥️♥️
@sujithsuji1413
@sujithsuji1413 6 ай бұрын
Paranjath pole eallam thanne sambhavichittullath.. Thank you universe 🙏 Thank you god🙏 Thank you angles 🙏
@febasam4908
@febasam4908 17 күн бұрын
100% matching with me, it's my life Thank you, universe 🙏 I'm claiming all the positive things
@manjuthakudu5508
@manjuthakudu5508 6 ай бұрын
താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏 രണ്ട് കാര്യങ്ങൾ ഒഴിച്ച് ബാക്കിയെല്ലാം ഇത് ഞങ്ങളുടെ റീഡിംഗ് ആണ്
@reenakjohny
@reenakjohny 4 ай бұрын
ഇതിൽ പറഞ്ഞതിൽ ഏകദേശം എല്ലാം ഞങ്ങളുടെ കാര്യത്തിൽ correct ആണ്. ഞങ്ങൾ 2 പേരും വിദേശത്ത് ആണ് 2 different countries. Ente person nte family njangalk എതിർ ആണ്. അതിൻ്റെ പേരിൽ എൻ്റെ എടുത്തു ചാട്ടം കൊണ്ട് ആണ് എൻ്റെ പേഴ്സൺ സൈലൻ്റ് ആയ് പോയത്. എന്നെങ്കിലും ഒരിക്കൽ njangal ഒന്നിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
@user-iu7eo2hf7q
@user-iu7eo2hf7q 6 ай бұрын
പറഞ്ഞതെല്ലാം സത്യാണ് താങ്ക്യു univers thankyu thankyu
@sheebava5079
@sheebava5079 6 ай бұрын
I claim strongly positive energy 🙏 Thank you universe 🙏
@RIPACCOUNT
@RIPACCOUNT 2 ай бұрын
എന്റെ പേഴ്സൻ എന്നിലേക്ക് വന്നു കൊണ്ടിരിക്കുക ആണ് . നന്ദി . പ്രപഞ്ച ശക്തികളെ
@Thetruth76967
@Thetruth76967 6 ай бұрын
Correct reading ആണ്.
@AradhyaPrasanna
@AradhyaPrasanna 6 ай бұрын
Thank. You. Chechi. Universe. Yes. Nanni. Nanni. Nanni.. Nanni. Thank. You. Universe
@pegodiyapereira8390
@pegodiyapereira8390 6 ай бұрын
90%sheriyaanu. Thank you God 🙏 Thank you universe 🙏 Thank you mam 🙏❤❤
@AradhyaPrasanna
@AradhyaPrasanna 6 ай бұрын
Thank. You. Chechi.... Universe.. Ok. Anu.
@athirasanthosh5417
@athirasanthosh5417 6 ай бұрын
I strongly claim this positive energy and strongly claim permanent union with my person 🙏🏻❤️🙏🏻 Thank you Universe 🙏🏻❤️🙏🏻 Thank you God 🙏🏻❤️🙏🏻
@Shijil-eh5od
@Shijil-eh5od 6 ай бұрын
Thank you univetse🙏🙏🙏 Thank you divine🙏🙏🙏 Thank you angels🙏🙏🙏 Thank you mam❤️
@PrijiReghu-zg6qq
@PrijiReghu-zg6qq 6 ай бұрын
Thanks univers🙏🙏🙏 Thanks god🙏🙏🙏 Thanks mam❤️❤️❤️ Correct reading
@subaidhaph-xv5so
@subaidhaph-xv5so 6 ай бұрын
Thank u GOD❤ Thanku Universe❤ Thank u Mam❤ ഇതിൽ പറഞ്ഞത് 90% ശരിയാണ്
@anjumubeena9664
@anjumubeena9664 6 ай бұрын
Maaminu Daivam nallath maathram varuthatte....athramaatram heart touching aaya reading aayirunnu....valare relax aayi kettapol....mind cool aakunna positive energy..... reading crct aayi lifil sambhavikkatte..... thanks God.....
@sinisanal-xd2wv
@sinisanal-xd2wv 24 күн бұрын
Thank u universe♥️♥️♥️♥️♥️🙏🙏🙏 പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ കറക്റ്റ് 👌👌👌..
@Thetruth76967
@Thetruth76967 6 ай бұрын
Thank you divine 🙏 Thank you universe 🙏 Thank you mam🙏
@user-do5jl3mp6j
@user-do5jl3mp6j 6 ай бұрын
Super reading..... Mam പറഞ്ഞത് എല്ലാം 100%resente ആണ്..... Thank you universe ❤️❤️
@user-gk1nx9hc7v
@user-gk1nx9hc7v 6 ай бұрын
എന്റെ വെക്തി എന്നിലേക്കു thirichu വന്നതിൽ ഞാൻ വളരെയധികം സന്തോഷവധിയാണ്. Thank you, thank you, thank you universe. ❤️❤️❤️
@RadhakrishnanM-xs7ii
@RadhakrishnanM-xs7ii 6 ай бұрын
Thank you ma'am ❤ Thank you universe ❤
@Ann-pq6uh
@Ann-pq6uh 6 ай бұрын
Thank you Universe! ❤
@user-nc4pl6qh6i
@user-nc4pl6qh6i 6 ай бұрын
Good reading.correct reading aellam sheriyanu......yes......👌👍🙏🙏
@anilkumaranil4412
@anilkumaranil4412 6 ай бұрын
80%ok യാണ് Thank you universe ❤❤❤
@mallikakaimal7648
@mallikakaimal7648 6 ай бұрын
Yes ithu ente vyakthiyudeyum enteyum reading aanu. Thank you Universe 🙏❤.
@kashinath.s9295
@kashinath.s9295 6 ай бұрын
Ethil paranja karyagal100% sathyamayirunn thank you universe 🙏🙏🙏❤️❤️❤️
@sarithasaju7548
@sarithasaju7548 6 ай бұрын
Thank you universal 🙏🙏
@user-dt7sy5sb1m
@user-dt7sy5sb1m 6 ай бұрын
Thank you universe 🙏🏻🙏🏻🙏🏻
@user-bg2iu1hw9n
@user-bg2iu1hw9n 6 ай бұрын
Thank you universe
@mallikakaimal7648
@mallikakaimal7648 6 ай бұрын
Thank you Universe 🙏❤️
@anithakrishnan4883
@anithakrishnan4883 6 ай бұрын
Thank you universe Thank you angle Thank you God Thank you mam
@user-oc9oz9be9j
@user-oc9oz9be9j 6 ай бұрын
I strongly claim this positive reading.Thank you universe ❤️.Thank you dhaksha
@mosautomotive1827
@mosautomotive1827 6 ай бұрын
Ithil paranja kurachu ere karyangal ntethun thanneyanu, I strongly claim a permanent reunion with my person Thank you Universe 🙏🙏🙏 Thank you God 🙏🙏🙏 Thank you Divine 🙏🙏🙏 Thank you Angles 🙏🙏🙏 Thank you mam 🙏🙏🙏
@devu.g.sudarsan7080
@devu.g.sudarsan7080 6 ай бұрын
Thank you universe Thank you divine Thank you god
@prasanthmundakayam9915
@prasanthmundakayam9915 6 ай бұрын
Thank you universe ❤❤❤❤❤❤
@alphonsaanusha247
@alphonsaanusha247 6 ай бұрын
Thank you God Thank you universe Thank you Angels I claim the positive energy of this reading..nd the reunion with my hiusband nd kids❤❤❤❤
@ambikats831
@ambikats831 6 ай бұрын
Yes mam promise thannitund🥰. Colourum, thaadiyum mudiyum oke und🥰
@user-is8di9fm3r
@user-is8di9fm3r 6 ай бұрын
Thank you universe ❤❤❤
@user-us9jz3it8m
@user-us9jz3it8m 6 ай бұрын
പറഞ്ഞെകുറച്ച് കാര്യ ങ്ങൾ സത്യം മാണ്. യൂണിവേസ് ഞങ്ങൾ.❤❤❤❤ ഒരിക്കലും പിരിയതെ. ജീവിത കാലം മുഴുവനും ഞങ്ങൾ. സന്തോ ഷയി ജീവിക്കാൻ. പ്രാർത്തിക്കണേ.❤❤❤❤😂😂😂😂
@mallikakaimal7648
@mallikakaimal7648 6 ай бұрын
Thank you Universe 🙏❤ Thank you Divine 🙏❤ Thank you Angels🙏❤ Thank you Ma'am 🙏❤.
@vijunath3521
@vijunath3521 6 ай бұрын
I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻
@DevibhagavathiBhagavathi
@DevibhagavathiBhagavathi 6 ай бұрын
Thanks god 🙏🏼. Thanks universe 🙏🏼. Thanks mam 🙏🏼. 9 points resonated 🙏🏼. I pray for the positive energy of my partner 🙏🏼. MDM, i am waiting for you ❤. We are a twin flame relation ❤. MDM god and universe bless you ❤. Thanks MDM ❤. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@anniejose4617
@anniejose4617 6 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ
@sunitha.o.d6617
@sunitha.o.d6617 6 ай бұрын
100% resonated very good ethra perfect. Wow super. ❤❤👍👍. Ithra karuthiyilla. Chathikkumennu. Ellam universil surrender cheyyunnu.
@user-rb5dm3ke9l
@user-rb5dm3ke9l 6 ай бұрын
Thank you universe ❤
@minikrishnan1033
@minikrishnan1033 6 ай бұрын
Yes 100℅ correct. Thanku mam, thanku universe
@Sreelakshmisiju889
@Sreelakshmisiju889 6 ай бұрын
Thank you 🙏.parajath ellam sariyaanu...vegam thirichu varatte ❤
@naseematnr8514
@naseematnr8514 6 ай бұрын
Thank you universe thank you God thank you mam❤❤❤❤
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 10 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН