No video

അവരും നിങ്ങളും ഒരുമിക്കേണ്ടവർ ആണോ? |

  Рет қаралды 15,237

Enchanted Reader - മലയാളം

Enchanted Reader - മലയാളം

5 ай бұрын

#tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialreading #financialhoroscope #financialfreedom #careerreadings #relationshipreadings #lovereadings #astrology #malayalamastrology #shorts #shortvideo #short #111 #relationship #relationships #relationshipadvice #relationshipquotes #relation #motivationalspeech #lawofattraction #reconciliation
🔮🧙🏻 Hello & Welcome to Enchanted Reader Malayalam 🧙🏻🔮
🔮🧚‍♀️ ABOUT ME 🧚‍♀️🔮
🌹I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first Spontaneous Kundalini awakening in 22nd August 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years🌹
🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
PERSONAL READING WITH ME
🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
🔺 Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 - 40 minutes 🔺
🔺 പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. 30 - 40 ആണ് ദൈർഘ്യം 🔺
🔮🧙🏻 PAYMENT LINKS TO BOOK A PERSONAL READING 🧙🏻🔮
🧿 STRIPE PAYMENT LINK : buy.stripe.com...
🧿 PayPal : enchantedreadersb@gmail.com
🔮🧙🏻 HOW TO ACCESS POWERFUL ENCHANTED SPELLS 🧙🏻🔮
/ @enchantedreadermalayalam
🔥❌❌❌❌❌❌❌❌❌❌❌❌❌🔥
THERE WILL BE NO REFUND IF YOU DID NOT COME FOR THE SESSION. CAN POSTPONE THE SESSION IF YOU NOTIFY 24 HOURS BEFORE. REMEMBER, YOU ARE TAKING SOMEONE ELSE'S TIME
🔥❌❌❌❌❌❌❌❌❌❌❌❌❌🔥
📫 AMAZON WISHLIST 📫
www.amazon.ca/...
📧 EMAIL ME 📧
enchantedreadersb@gmail.com
👥 FACEBOOK MESSENGER 👥
/ enchantedreadermalayalam
📪 INSTAGRAM 📪
/ enchantedreadermalayalam
🔴 🔥CAUTION🔥 🔴
❗IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES❗
🔴 🔥DISCLAIMER🔥🔴
MY TAROT READINGS ARE DESIGNED FOR ENTERTAINMENT PURPOSES ONLY! THIS TAROT READING VIDEOS ARE NOT FOR CHILDREN!! MY READINGS OFFER INSIGHTS AND PERSPECTIVES, BUT REMEMBER, THEY ARE NOT A SUBSTITUTE FOR PROFESSIONAL ADVICE, SUCH AS MEDICAL, LEGAL, OR FINANCIAL COUNSEL.
THE FUTURE IS NOT FIXED; IT'S SHAPED BY YOUR CHOICES. ALWAYS CONSULT PROFESSIONALS FOR IMPORTANT DECISIONS. TAROT IS A TOOL FOR SELF-REFLECTION, AND YOUR INTUITION IS INVALUABLE.
BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE
❗ TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക ❗

Пікірлер: 237
@RejaniPBaby
@RejaniPBaby 5 ай бұрын
ഇന്നലെ insta യിൽ മെസ്സേജ് വന്നു Mam. പക്ഷേ ഓൺ and ഓഫ്‌ സിറ്റുവേഷൻ ആണ്. ഞാൻ letgo ചെയ്തു Mam. പഴയ intimacy ഇല്ല. ക്യാഷ് ചോദിച്ചു ആണ് വന്നത്. ഞാൻ റിപ്ലൈ koduthill👍. നമ്പർ കംപ്ലീറ്റ് ഡിലീറ്റ് ചെയ്തു. എല്ലാം universe nu surrender ചെയ്തു. എല്ലാം പഠിച്ചു തിരിച്ചു വരട്ടെ. അപ്പോൾ ആലോചിച്ചു theeru😂 എടുക്കാം. Cheat ചെയ്തു thirdparty കൂടെ പോയതാണ്. അവിടെ വഴക്ക് ആണ്. പഠിക്കട്ടെ. എനിക്കുള്ളത് ആണെങ്കിൽ എന്നിലേക്ക് വരും. Thanku Mam ❤️❤️❤️. Thanku Universe.
@ammu_994
@ammu_994 4 ай бұрын
Cheat cheyth matoralude koode poya aale pinne orikalum thirich edukaruth.....ethra vannalum......avar veendum pokum......anubhavam aanu. Please, ethra vannalum thirichedukaruth ... Vere aale thedi poyi avare madukkumbol varan ulla spare wheel alla ningal. You deserve better. 🫰
@sreekumarannair3707
@sreekumarannair3707 5 ай бұрын
ഓം നമഃശിവായ നന്ദി മാത്രം ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ പേരെയും അനുഗ്രഹിക്കട്ടെ.
@HarshaHari-fm7tv
@HarshaHari-fm7tv 5 ай бұрын
ഇന്നലെ വിഷ്ണു വിളിച്ചു മാം ഒത്തിരി സംസാരിച്ചു ആൾ മാറിയിട്ടൊന്നുമില്ല ഫി‌സികൾ അട്ട്രാക്ഷൻ മാത്രം ആണ് വീട് മാറിയാൽ ഒരുമിച്ചു താമസിക്കാം എന്നൊക്കെ പറഞ്ഞു but മാം പറഞ്ഞത് പോലെ ഞാൻ എന്റെ കാര്യത്തിൽ ഒരു ശക്തമായ ഡിസിഷൻ എടുത്തിട്ടുണ്ട് പോസിറ്റീവ് ആയത് എന്റെയും മക്കളുടെയും സേഫ്റ്റി നോക്കി ആളെ സ്നേഹം കൊണ്ട് മാറ്റിയെടുക്കാൻ നോക്കും മാം പ്രാർഥന വേണം 🙏എന്റെ മക്കൾ കൂടെ വിഷ്ണു വുമൊത്ത ഞങ്ങൾ സ്വപ്നം കണ്ട ലൈഫ് കിട്ടാൻ 🙏🙏🙏🌹🌹താങ്ക്യൂ താങ്ക്യൂ ഗോഡ്
@santhavarmamk9945
@santhavarmamk9945 5 ай бұрын
Enne vilichu innu othiri samsarichu busy ayath kondanu there time illathe health issuesum ondayirunnennu paranju njan happy anu
@aryadevi4187
@aryadevi4187 5 ай бұрын
മനസ്സിൽ എന്താ എന്നൊന്നും അറിയില്ല. പക്ഷെ എന്നെ unblock ചെയ്തു ഞാൻ ഇട്ട സ്റ്റാറ്റസ് ന് rply ഇട്ടു.. Thank you universe🥰🙏🏻
@PS_8-8-7
@PS_8-8-7 5 ай бұрын
എനിക്ക് ഈ റിസിങ്ങിലെ പോസറ്റീവ energy കിട്ടണെ നന്ദി യൂണിവേഴ്സ്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ എന്നെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ❤️❤️❤️❤️❤️❤️❤️
@meenasubash2294
@meenasubash2294 5 ай бұрын
❤❤❤❤❤❤🎉
@user-vt7uv3lr8r
@user-vt7uv3lr8r 5 ай бұрын
Thank God Thank you Universe Thank you Divine Thank you Angels
@somiyamol8514
@somiyamol8514 5 ай бұрын
15ാതിയതി ഞങ്ങൾ കാണും, ഞാൻ ചൈന്നെയിൽ ആണ് ആള് കേരളത്തിവ ആണ് വഴക്ക് കഴിഞ്ഞ്, ഞാൻ കരുതി ഇനി ഒരിക്കലും, കാണില്ലന്ന് എന്നെ വേണ്ടന്ന്,🙏🏻🙏🏻🙏🏻🙏🏻 ഞാൻ മനപ്പും വ്വം ഫോൺ എടുകാത്തെ വിട്ടും, കുറെ എന്നെ വേദനിപ്പിച്ചു., തിരിച്ച് വേദന അറിഞ്ഞപ്പോഴ, ആശക്ക് മനസില്ലാ യാത്.എൻ്റെ സ്നേഹം🙏🙏 ഞാൻ ചെല്ലും ന്നതും കാത് ഇരിക്കാ, ,tnqu urniwaes..🙏🏻🙏🏻🙏🏻
@induvijukumar713
@induvijukumar713 5 ай бұрын
Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤ Thank you mam🙏❤❤❤
@tharan.k8972
@tharan.k8972 5 ай бұрын
വളരെ അധികം സന്തോഷം ' പറഞ്ഞ കാര്യങ്ങൾ എല്ലാം ശരി ആണ് - .
@sanjitpuzhavakkath1839
@sanjitpuzhavakkath1839 5 ай бұрын
Thank You Universe Thank You Angels Thank You Divine Energy
@JijivinodJijivinod-dh2dc
@JijivinodJijivinod-dh2dc 5 ай бұрын
Thank you chachi👍🥰🥰 ചേച്ചി പറഞ്ഞതുപോലെ സംഭവിക്കട്ടെ
@ayyoobkattoor2200
@ayyoobkattoor2200 5 ай бұрын
എല്ലാ തടസ്സങ്ങളും മാറ്റി എന്റെ പെണ്ണിനെ എനിക്ക് തരും യൂണിവേസ് ❤️❤️ താങ്ക്യു യൂണിവേസ് 💞💞
@saranyakrishnan2468
@saranyakrishnan2468 5 ай бұрын
Thank you universe ❤.nice reading 🙏
@jaya5033
@jaya5033 5 ай бұрын
Thank you univers 🙏❤️ Thank you eyenjals 🙏❤️ Thank you divine 🙏❤️ Thank you God 🙏❤️ Thank you mam 🙏❤️ എല്ലാ തെറ്റ് ധാരണയും മാറി പൂർണ്ണ മായാ മനസൊടെ തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്ന. ദൈവം അതിന് ഒരു വഴി കാണിച്ചു തരും എന്ന് ഉറച്ചു വിശ്വസിക്കുന്നു.. ഓം നമഃ ശിവായ 🙏🙏❤️ഓം കാളിയെ നമഃ 🙏🙏❤️. Mam പറഞ്ഞത് പോലെ സംഭവിക്കെട്ടെ 🙏❤️
@radhamania9079
@radhamania9079 5 ай бұрын
Thank you universe i surrender to you accept the positive energy
@user-kh3yw8ng5b
@user-kh3yw8ng5b 5 ай бұрын
Thanks mam mam paranjathellam sheriyanu positive result kitti
@user-dk5ls2fm1d
@user-dk5ls2fm1d 5 ай бұрын
🙏 Sheriya madom paranjittundu old readingil. Avar healing ayi varatte ennu. Yes. Sure two weeks. 😄🙏
@ajithamk3125
@ajithamk3125 5 ай бұрын
Thank you mam Thank you umiverse വളരെ നല്ല Reading എനിക്ക് യോജിച്ചത്. പ്രാർത്ഥനയിൽ ഉൾപ്പെടുത്തക
@dhanalekamipjpj6356
@dhanalekamipjpj6356 4 ай бұрын
Thank you യൂണിവർസ്
@user-wd2yz5bg1g
@user-wd2yz5bg1g Ай бұрын
Mam parayunne full correct aanu❤️...
@sindhus8804
@sindhus8804 5 ай бұрын
I strongly claim this energies 🙏❤️ Thànk you universe 🙏 Thànk you divine 🙏 Thànk you angel 🙏 Thànk you mam ❤️
@auraarora5799
@auraarora5799 4 ай бұрын
Thank You Universe❤ Thank You Divine🙏 Thank You Angels😘
@somysaji3166
@somysaji3166 4 ай бұрын
വളരെ നന്ദി universe thank you mam
@santhavarmamk9945
@santhavarmamk9945 5 ай бұрын
Ellam ok mam❤❤❤❤❤
@saasjome2309
@saasjome2309 5 ай бұрын
Thank you universe,thank you mam ❤
@user-th7jv5rb3f
@user-th7jv5rb3f 5 ай бұрын
Thank you universe 👏👏👏 Thank you mam
@santhavarmamk9945
@santhavarmamk9945 5 ай бұрын
Thank you universe❤❤❤❤🙏🙏🙏🙏🙏❤❤❤❤👍
@snekha6747
@snekha6747 5 ай бұрын
Thank you Universe Thankyou Angeles Thank you God 🙏💞🌿
@meenasubash2294
@meenasubash2294 5 ай бұрын
Thank you univers 🎉❤👍🙏🙏🙏🙏🙏🙏🙏🌹 Thank you dear ❤❤ Thankyou Devine 🎉🎉❤❤❤❤❤❤❤ Thank you Angels 😇😇😇😇❤❤❤
@PrijiReghu-zg6qq
@PrijiReghu-zg6qq 5 ай бұрын
Thanks univers🙏🏻🙏🏻🙏🏻 Thanks god🙏🏻🙏🏻🙏🏻 Thanks mam❤️❤️❤️
@ambikats831
@ambikats831 5 ай бұрын
Yes mam paranjitund🥰👍🏻.
@user-dj8wt6tb2v
@user-dj8wt6tb2v 5 ай бұрын
Correct
@RJ-bz8fn
@RJ-bz8fn 5 ай бұрын
Thank you universe.Thankyou mam
@deepac1833
@deepac1833 5 ай бұрын
Thank you mam Thanks Universe
@chinchulaiju1662
@chinchulaiju1662 5 ай бұрын
Thank you universe ❤️🙏🏻
@rejithasuresh9677
@rejithasuresh9677 5 ай бұрын
Thankyou❤❤❤❤❤❤
@amruthaammu440
@amruthaammu440 5 ай бұрын
Thank u universe thank u god
@sujiraju3527
@sujiraju3527 5 ай бұрын
Thankyou Universe
@reejareeja6092
@reejareeja6092 5 ай бұрын
Eniku messagum Callum onnum thanne vannilla ippol 3 mondhsayittu blokaanu ithra days onnum varaathirikaarilla ippol njan 7 chakra meditation cheyyunnundu athukondu thanne oru baalans kittunnundu ini nannaayittu healaayittu vannaal. Mathi athi vare pidichu nilkkaan ulla shakthi. Eniku univers tharum👍👍😊 thank you univers 🙏🙏🙏 thank you angels 🙏🙏🙏 thank you divine🙏🙏🙏
@ravikumarbalan7206
@ravikumarbalan7206 5 ай бұрын
Thank you universe
@ammu_994
@ammu_994 4 ай бұрын
Ente vivaham mudangi. Kalyanam kazhikan irunna aalude veetukar narcissists aanu. Oru reason illathe ethra avare please cheyth ninnitum droham maathram. Ayal athinu support ninnu ella thavanayum. Pakshe pinneed sorry parayum. But veendum same.. avark vendi ayal sorry parayum ennallathe avare stop cheyunnilla..avark vendi enne kure drohicha sesham sorry parayum. Arranged marriage aayirunnu. Engagement vare kazhinj ee vtukar karanam ath mudangi....ayalkum pankund...but ayalod kshamikan patum.. oru thet cheyathe enne veendum veendum apamanichathum vedanipichathum otapeduthiyathum onnum sahikan patunnilla...athrakum aa vtukare swantham pole kand ninnathanu. 😓😓 Ennil oru thetum parayan illatha kond avar paranjath ente kazhinja janmathile papangal kondanenna....... Ayal ipozhum njan venam ennu paranj varunnu....pala thavana ente family chance koduthath aaya kond avar ipol sammathikunnilla......avarkum aa veetukarod aanu budhimut.... Aa family aanu (especially his own brother and cousin sister and his uncle ) baki ellavarkum enne ishtamayirunnu. Cousin sister aanu ellam thudangiyath.....pulliyude peril ulla sthalavum kure cashum oke aa penninum pullide chetanum koduthu kondirikua.....cash ellam avar eduthote.... Emotionally enkilum aa familyude influence.il ninnu vitt kittan njan entha cheyande???? Ayalk agraham und..pakshe aa vtukar bhayankara emotional drama nadathi pidich vechekuanu.
@prabhavathibindhuprabha7795
@prabhavathibindhuprabha7795 Ай бұрын
Tnku. Univayice ❤❤❤ellam. Manasilaki. Thannathinu🙏🏼tnku. Mem
@VeenaMaheswari-fv3yb
@VeenaMaheswari-fv3yb 5 ай бұрын
I'm veena. Ente person ennilekku thirikevaran pray cheyyane Thank you and Universe 🙏
@NaseemaMohamed-rf8ch
@NaseemaMohamed-rf8ch 3 ай бұрын
Thankyou god thankyou universr
@user-bk5ee8lk2k
@user-bk5ee8lk2k 5 ай бұрын
Thanku.chachi
@user-hs8kc5xd4c
@user-hs8kc5xd4c 5 ай бұрын
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@anukaimal8452
@anukaimal8452 Ай бұрын
Thank you Universe 🙏❤❤🙏.
@user-fp3ht6fg4v
@user-fp3ht6fg4v 5 ай бұрын
Thank you universe 🙏🏻🙏🏻🙏🏻
@NaseemaMohamed-rf8ch
@NaseemaMohamed-rf8ch 8 күн бұрын
Thankyou universe thankyou mam
@user-nx9dh4kl3z
@user-nx9dh4kl3z 5 ай бұрын
Thank you universa എന്റെ റീഡിങ്ങാണ് 100% ശരിയാണ്. പക്ഷേ ന്തങ്ങൾ ഒരിക്കലും വഴക്കുകൂടാറില്ല എന്നെ വളരെ സ്നേഹമാണ് മകളാണ് തേർപാർട്ടി .സമൂഹത്തിനെപേടിയാണ് ഈ ഗോ കൂടുതലാണ് യൂണിവേഴ്സും മഹാദേവനും എന്റെ കൂടെയുണ്ട്. മേടം പറഞ്ഞറി ഡിങ്ങ് ഞാൻ വിശ്വസിക്കന്നു. ഭഗവാൻ മഹാദേവൻ അഗ്രഹിക്കട്ടെ യൂണിവേഴ്സും നന്ദി പറയുന്നു നന്ദി നന്ദി നന്ദി🙏🙏🙏🙏🙏🙏🦋🦋🦋🙏🙏🙏
@soudhaminie3722
@soudhaminie3722 5 ай бұрын
❤🙏
@snehanishanth1050
@snehanishanth1050 5 ай бұрын
🙏 chechi ഞാൻ wait ചെയ്യും . ഗുഡ് life ഉണ്ടാകും. Thank you universe🙏thank you chechi🙏thank you god🙏🙏❤️❤️🥰
@naseematnr8514
@naseematnr8514 5 ай бұрын
Thank you universe ❤
@ramyamanoj1471
@ramyamanoj1471 5 ай бұрын
Avarude ella problemsum theernnu manassonnu freeyakatte🙏mattam varunnathupole enikku feelakunnund.. Prior for me and thank you chechi.. Chechiyude vakkukalanu eppo ente ashvasam🙏🙏.. Ellam aa universe theerumanikkatte🙏🙏
@athulkrishna9237
@athulkrishna9237 5 ай бұрын
I strongly claim this positive energies in my life. Thank you universe 🙏🙏🙏🕉️ Thank you God 🙏🙏🙏 Thank you Divine 🙏🙏🙏 Thank you Angels 🙏🙏🙏🦋🧚🌌
@mallikakaimal7648
@mallikakaimal7648 5 ай бұрын
Madam Thangalude reading enikku positive energy tharunna oru reading aanu. Thank you Ma'am 🙏. I believe Universe ente persone etrayum vegam thirichu konduvarum .Adhehathinte healing kazhinju varumbol kanam. Ente lifil stable varanayi swayam marendathundu athil poornamayum concentrate cheyyanayi vere onnum manassil kondu varathe hard work cheyyam. Thank you Universe for everything ❤️❤️❤️❤❤️🙏🙏🙏🙏🙏.
@ammumalu1090
@ammumalu1090 5 ай бұрын
Thank you universe 🙏❤️❤️❤️❤️
@SaijuAswathy
@SaijuAswathy 5 ай бұрын
thankyou universe ❤❤afirmeshan ❤❤❤❤❤❤
@AmalaChandiran
@AmalaChandiran 3 ай бұрын
Thank you universe ❤❤❤
@RathiTg-nu8jj
@RathiTg-nu8jj 5 ай бұрын
Thank you Mame. Njan wait chaitholam.Prathikanam Mame.Thank you Universe.
@user-dk5ls2fm1d
@user-dk5ls2fm1d 5 ай бұрын
🙏 Innu kurachu happiya madom. ❤️Avalu varanam ennil. Kurachookoodi healing varan undu. Randu perkkum healing varunnundu. Ennodu vazhakku undakkikkottu. Njan mindathirunnal mathiyallo. Aval ente liffil varanam. Enkile fullfill akuvolloo. 100%. ❤️💕🥰💞😘❤️
@dilips9139
@dilips9139 5 ай бұрын
Thank you
@user-dk5ls2fm1d
@user-dk5ls2fm1d 5 ай бұрын
🙏 Thank you my divine❤️Thank you my universe❤️Thank you my lord sri. Krishna❤️Thank you my lird shiva❤️and Thank you my angels Maaaaa🌹❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Saji-tz4rv
@Saji-tz4rv 4 ай бұрын
Thanks univers ❤❤❤❤❤
@user-dk5ls2fm1d
@user-dk5ls2fm1d 5 ай бұрын
🙏 Avarude ella kariathinum njan avarkku oppam undakum. ❤️
@chinchuchinchu6839
@chinchuchinchu6839 5 ай бұрын
Ma’am nte spiritual reading enne orupad depression stagil ninnum recover aakaan help cheithittund.aalu thirichu vannu. Ma'am read cheithapole thanne partially aanu. Ennalum love intensity enikk feel cheyyan pattunnund aalude aduthunnu🙏🙏🙏thank u universe and ma'am 🙏🙏🙏
@aswathichinnu8618
@aswathichinnu8618 5 ай бұрын
Thanks mam❤❤❤❤
@gokulkrishan6719
@gokulkrishan6719 5 ай бұрын
🥰💐🙏🏻 thankyou Universe 🥰🥰 thanks mam.100% currect reading anu mam 🥰🥰🥰♥️♥️♥️
@siyasuresh2921
@siyasuresh2921 5 ай бұрын
Thanku chechi...Got Positive consolation From My love.🌹Thanku universe thanku chechi..
@athiraaathz8843
@athiraaathz8843 5 ай бұрын
Tirich vannu mam ❤️ 💯pazhayapole ayi varunu. Pazhayathine kal koodutal snehaichal mathi
@saranyarajan4139
@saranyarajan4139 5 ай бұрын
Alu vannu..... Pakshe pazhaya oru aduppam illa ennodu. Samsarikund vilikund avanu manaseekamay njanumay munnottu pattunnilla enna parayunne..... Manasil bayagara sagdam. Und.... Mattagal varumennu thanne biswasikunnu🙏🙏🙏🙏🙏thq medom❤thq universe🙏🙏🙏🙏🙏🙏
@user-hd3uq7oy5n
@user-hd3uq7oy5n 3 ай бұрын
ഇന്നലെ എന്നെ ഇൻസ്റ്റയിൽ unblock ആക്കി ഫോളോ ചെയിതു ബട്ട്‌ msg ഒന്നും അയച്ചില്ല... ഞനും msg അയക്കാൻ പോയില്ല..... എന്നെ കളഞ്ഞു പോയതാ... പഠിക്കട്ടെ... എല്ലാം പഠിച്ചു, എന്റെ വില മനസിലാക്കി.. വീണ്ടും വരട്ടെ 👍🏻❤️
@anithakumari5446
@anithakumari5446 5 ай бұрын
Yes i believe universe Thank you thank you thankyou universe
@braveedz_
@braveedz_ 5 ай бұрын
Thank you universe 🙏 thank God 🙏 thank divine 🙏 I strongly claim positive energy 🙏 thank chechi
@user-vt7uv3lr8r
@user-vt7uv3lr8r 5 ай бұрын
Vishwanadhanaya ninne Viswasikkunnu njangal Thank you madam Thank you very much
@user-rl8ic5gk8v
@user-rl8ic5gk8v 5 ай бұрын
Thank you universe ❤Thank you Jesus ❤Thank you angels ❤Thank you madam ❤
@ANSI-p9t
@ANSI-p9t 4 ай бұрын
Ok👍🏻very good reading 👌🏻God bless all🙏🏻Thank you🙏🏻
@ValsalaMK-ch8sr
@ValsalaMK-ch8sr 5 ай бұрын
Thenk you universe 🙏അവളുടെ മനസ് ക്ലിയറാവട്ടെ,. മകനോടുള്ള അകൽച്ച മാറി നല്ല മനസായി വരുവാൻ യൂണിവേഴ്സ് സഹായിക്കും,. Thenk you divine 🙏thenk you mem 🙏
@ajithak3194
@ajithak3194 5 ай бұрын
Thank you 🙏🙏🙏. നല്ലൊരു മാറ്റം feel ചെയ്യുന്നുണ്ട്. Thank you universe 🙏🙏🙏
@L79090
@L79090 5 ай бұрын
Thank you universe ❤ Thank you God ❤ I strongly claim permanent reunion and happy married life with my person ❤
@Devusvichu
@Devusvichu 5 ай бұрын
Ente person thirichu vannu..njangal onnayi.. universinu nanni parayunnu..
@karthiayanipp7004
@karthiayanipp7004 3 ай бұрын
മാം ഈറ്റഡിഗ് എന്റെതായി തോന്നി അതു കൊണ്ട് എനിക്ക -വേണ്ടി പ്രാർത്തിക്കണം താങ്ക് സ് മാം എൻറ പേരു കാർത്യായനി എന്നാണ്
@soumyac4811
@soumyac4811 5 ай бұрын
Thank u universe🙏🙏thank u mam🙏. I claim this positive energy in my life ❤❤❤. എല്ലാത്തിനും ഒരു തടസമാണ് ഇപ്പോ അതെല്ലാം മാറി എല്ലാത്തിനും ഉള്ള ഉത്തരം എനിക്കും കിട്ടും. Waiting for justice 🙏🙏
@kilikkooduofficial2750
@kilikkooduofficial2750 5 ай бұрын
Thanks universe. Ithil paranha positive aayitula karyangalokke njn ente jeevithathilek attract cheyyunnu. Ente person etrayum pettan thenne ente jeevithathilek thirich varum. njn agrahikkuna sneham enik thannkond thanne ente jeevithathilek thirich varum...❤❤❤
@sundaresanr-zg3rq
@sundaresanr-zg3rq 5 ай бұрын
Eallaam mamparayaam time aakumpol oru Santoshamaaya vaartha parayum eeshwarean nallapolea anugrahikum eannu universil vishwasamund thanku univers thanku mam
@user-fd2hn1mb3j
@user-fd2hn1mb3j 5 ай бұрын
Tank you God tank you univers thank you mam pray for me ❤
@damayanthiamma9597
@damayanthiamma9597 5 ай бұрын
ലക്ഷത്തിൽ രണ്ടോ മൂന്നോ പേർക്ക് കിട്ടുന്ന ഭാഗ്യം മോക്ഷം ..ഗീതയിൽ അത് പറയുന്നു ..സർവ്വ മോഹങ്ങളും ക്ഷയിച്ചാലേ മോക്ഷം കിട്ടു ..❤
@anjuashok351
@anjuashok351 5 ай бұрын
Thank you universe❤ I claim all the positive from this reading😊 I strongly claim the permanent reunion with my person❤
@reshmarose2843
@reshmarose2843 5 ай бұрын
Mam oru karyam parayan und 1st tym mam nte reading kand kazhinju nokkiyappo enne unblk aaakiyirunnu pinne msg ayachuu pinne oru dhivasam enne vilichuu samsarichu appo undayaaa sandhosham undalooo paranju ariyikkan pattillaaaa varummnn njn urachu vishwasikkunnu thanku universe ❤❤
@Eduworld720
@Eduworld720 5 ай бұрын
True Love&dream job it's a wish🙏
@ambikats831
@ambikats831 5 ай бұрын
Thankyou mam🙏🥰. Thanks universe🙏♥️. Ethrayum pettennu thirichu varatte. Njan prey cheyyunnund. Wait cheyyunnund🙏🙏🙏
@MeghaMalhaar369
@MeghaMalhaar369 5 ай бұрын
Avaru varum , karma anubavichu, cheytha thettukal ellam manasilaakki ente aduthekk varum, enik mam neyum, universe neyum athupole higher powerilum viswasikkunnu, mam paranjapole chilathokke nadakkarund, varum thallundakki pokum, ipo njan universe nu surrender cheythekkaanu, enne vendannu vachu mattoruthante bharyayude koode poyatha, ellam anubavich,padam padich thirichu varatte , njan sweekarikkyam, karanam njan alle snehichath, njan anubavichath ellam sareerathil um manasilum athra mathram muripadukal mathrame ullo, ennalum sarallya, mam nte vakkukal sathyam aavatte , Thank you universe, Thank you mam 🍀💙💛 love u infinity ❤️
@kirandavid6878
@kirandavid6878 5 ай бұрын
All are Univers decitions... Praying and waiting
@anithaindira5585
@anithaindira5585 5 ай бұрын
🥰I strongly claim this reading🥰 I surrender to my Gods and Universe🙏🕉️🙏thank you Universe for the blessings in my relationship with my person 🙏🕉️🙏
@soumyap4457
@soumyap4457 5 ай бұрын
Thanku universe❤ thanku divine❤ thanku angeles❤ thanku mam ❤ enikku vendi pray cheyyanam mam❤
@sreejatkthadathilkunhipura3837
@sreejatkthadathilkunhipura3837 5 ай бұрын
❤❤❤❤❤🎉🎉 Thanks univers
@sreedevinp5134
@sreedevinp5134 Ай бұрын
Njan sorrow coming bhakthi song padaru ndue maam thank u god❤❤❤❤❤
@user-dm2du9ub2c
@user-dm2du9ub2c 5 ай бұрын
Thank you universe 🙏 ellam positive aayittu varatte .ellam universe nu samarpikkunnu.🙏❤Thank you ma'am ❤🙏🥰
@anupamaajay6464
@anupamaajay6464 5 ай бұрын
Thank you universe ❤️❤️❤️ Thank you mam❤❤❤ Ante ale ennu kandu alla pinakkavum Mary third party situation arunnu avalu poy orupad santhosham aye ennu ravile block matty vilichatha ❤❤❤
@santhavarmamk9945
@santhavarmamk9945 3 ай бұрын
Thank you mam❤❤❤❤❤
@justinwilfred400
@justinwilfred400 5 ай бұрын
Thank you universe, thank you angels
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 42 МЛН