♦️✨എന്തിനാണ് ഈ മൗനം?അവർ നിങ്ങളോട് കാണിക്കുന്ന അവഗണനയ്ക്കു പിന്നിലുള്ള യഥാർത്ഥ കാരണം എന്താണ്? 🧿

  Рет қаралды 42,151

daksha1111

daksha1111

Күн бұрын

#tarot #tarotreading #love #happy #future #timeless #reconciliation #currentenergy #thirdparty #viral #viralvideo #video

Пікірлер: 585
@GirijaAshok-p9y
@GirijaAshok-p9y 7 ай бұрын
താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏എന്റെ പെഴസൻ തിരിച്ചു വന്നു തെർപാർട്ടി യൊന്നുമില്ലന്ന പറയുന്നേ ഇപ്പോൾ കാലുപിടിക്കുവാ ചെല്ലാൻ അങ്ങനെ ഇന്ന് എന്റെ പെഴസന്റ് അടുത്തേക്ക് പോകുവാ പ്രാർത്ഥിക്കണേ ഞങ്ങളുടെ ഇടയിൽ ഇനി തെർപാർട്ടിവരല്ലേ എന്ന് ഞങ്ങളുട ഈ മാറ്റത്തിനു എന്റെ യൂണിവേഴ്‌സ് ആണ് ഒരുപാട് ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@naseeranaseera3344
@naseeranaseera3344 7 ай бұрын
നല്ല ജീവിതം കിട്ടട്ടെ
@RishuvavaRidhuvava
@RishuvavaRidhuvava 7 ай бұрын
വളരെ കറക്റ്റ് ആണ് പറയുന്നത് univers🙏🙏🙏♥️♥️♥️യത്ര സ്നേഹിച്ചിട്ടും കാര്യം ഇല്ല എന്നെ പറ്റിക്കുന്നു പലപ്പോഴും എന്നെ വേദനിപ്പിന്നു 😔
@MiniBai-p8v
@MiniBai-p8v 7 ай бұрын
വളരെ കരക്ടാണ്. മുൻജന്മകർമ്മ അനുഭവിച്ച് തീർക്കുകയാണ്, thank You universe, thank you
@Ponnutty-q9t
@Ponnutty-q9t 7 ай бұрын
സത്യം പറഞ്ഞത് മുഴുവനും പക്ഷേ അങ്ങോട്ട്‌ പോവില്ല. ഇങ്ങോട്ട് വന്നാൽ ഒരു പരിഭവം കാണിക്കില്ല സത്യം. Thank you universe 🙏🙏🙏
@VinithaSreekanth
@VinithaSreekanth 3 ай бұрын
ഞാനും ❤️
@meeramt4233
@meeramt4233 7 ай бұрын
ഓം നമഃ ശിവായ ♥️🙏 Thank you Universe ♥️🙏 Thank you mole ♥️🙏
@Savithryvlogs
@Savithryvlogs 7 ай бұрын
ഹരേ കൃഷ്ണ ഭഗവാൻ തീരുമാനിക്കും
@shylajashyla1419
@shylajashyla1419 7 ай бұрын
ഞാനും അങ്ങനെ തന്നെ വിശ്വസിക്കുന്നു. എല്ലാം ഭഗവാനിൽ അർപ്പിച്ചു കഴിയുന്നു. 🙏
@santhaasokan5651
@santhaasokan5651 7 ай бұрын
Mam പറഞ്ഞത് 100%സത്യമാണ് ഇപ്പോൾ ഞാൻ ഒന്നിനും ചെവികൊടുക്കാറില്ല എനിക്ക് വില തരാത്തവരെ ഞാനും വില കൊടുക്കില്ല എന്ന് തീരുമാനിച്ചു താങ്ക് യു യൂണിവേഴ്സ്
@veenacn1496
@veenacn1496 7 ай бұрын
Sathyam...njanum ipo onum purake povunilla...vannalum vannilelum enikipo oru chukkum ila
@pushpakaranmg9281
@pushpakaranmg9281 6 ай бұрын
തേട് പാർട്ടി ഉണ്ടെങ്കിലും ആദ്യമൊക്കെ അവർക്ക് വലിയ ഇഷ്ടം. പിന്നീട് ഇല്ല ആയതിനാൽ ഞാൻ അവരെ ബ്ലോക്ക് ചെയ്തു. ഇനി ബന്ധങ്ങൾ അസാധ്യം.
@PraseethaC-d5m
@PraseethaC-d5m 4 ай бұрын
ഇനിആവരെഅങ്ങികരിക്കില്ല😅കാരണംഅനുഭവംഗുരുമതിഅവൻ്റെകൂടെയുള്ളജീവീതം🎉🎉🎉🎉ചതഇഅറഇയആത്തപ റ്റിപേയതാണ്
@ManjuThakudu-ig9sz
@ManjuThakudu-ig9sz 7 ай бұрын
ഞാൻ സെൽഫ് ലൗ ചെയ്യുന്നു ഇനി ഒരിക്കലും ഞാൻ അവരെ തിരഞ്ഞു പോവില്ല. എൻ്റെ ജീവിതത്തിൽ ഇനിയുള്ള എല്ലാ തിരുമാനങ്ങളും ഗുരുവായൂരപ്പനിൽ സമർപ്പിച്ചിരിക്കുന്നു
@shareenakckc9420
@shareenakckc9420 3 ай бұрын
100% correct... ❤... Love you daksha.....❤ 100000000000000000000000000 കറക്ട് 😍😍🙏
@PraseethaC-d5m
@PraseethaC-d5m 6 ай бұрын
ഈപറഞ്ഞത്സതൃംആണ്ഇനിയില്ലമരണംവരെയുംഈബദ്ദങ്ങൾനീർത്തി😂😂😂😂😂😂😂😂😂
@ashrafsandra-dp7tr
@ashrafsandra-dp7tr 7 ай бұрын
എല്ലാം സത്യം ആണ്.. ഇത് എനിക്കുള്ളത് തന്നെയാണ് 😍
@vilasinikb818
@vilasinikb818 7 ай бұрын
Saroyanu100/,,
@pushpakaranmg9281
@pushpakaranmg9281 3 ай бұрын
തീർച്ചയായും മൂവ് ഓൺ തന്നെ.
@MaimunatMaimu
@MaimunatMaimu 7 ай бұрын
ചേച്ചി പറഞ്ഞ എല്ലാ കാര്യവും സത്യമാണ് എന്നെയും മോളെയും ഉപേക്ഷിച്ച് തേർഡ് പാർട്ടിയുടെ കൂടെ പോയതാണ് ഞാൻ ഒരുപാട് തവണ അയാളുടെ കാലു പിടിക്കാൻ പോയി ഒരുപാട് ചർച്ചകൾ നടന്നു അയാൾ വിദേശത്തുള്ളപ്പോൾ വിദേശിയുമായി ഉള്ളതാണ് ഇപ്പോൾ അയാൾ നാട്ടിലേക്ക് കൊണ്ടു വന്നു ഒരുപാട് നാട്ടുമധ്യസ്ഥരും പോലീസ് സ്റ്റേഷനിലും ഒരുപാട് ചർച്ചകൾ നടത്തി അന്നും എന്നോട് പറഞ്ഞു എന്റേതാണ് എന്നെ വഞ്ചിക്കുകയായിരുന്നു മോളെ ഒരു വർഷമായി കാണാനോ സംസാരിക്കാനോ അയാൾ താൽപര്യപ്പെടാറില്ല ഇപ്പോൾ ഞാൻ ഒരു തീരുമാനമെടുത്തു ഞാൻ നിയമത്തിന്റെ വഴിക്ക് നീങ്ങുകയാണ് ഒരുപാട് അയാൾ എന്നെ വേദനിപ്പിച്ചു ശാരീരികമായും മാനസികമായും ഒരുപാട് ഗോൾഡും പണവും എല്ലാം നിന്നുള്ളതെല്ലാം എടുത്തു കേസ് കൊടുത്തു എന്റെ എന്റെ മോൾക്ക് ഒരുപാട് ആഗ്രഹമായിരുന്നുകാണാൻ എന്നിട്ട് പോലും തിരിഞ്ഞു നോക്കിയില്ല ഒരുപാട് വേദനിച്ച ടൈമുകൾ ഇതുപോല കടന്നു പോയിട്ടുണ്ട് ഏതു വേദനിപ്പിച്ചാലും അയാൾ എന്റെ കാൽ ചുവട്ടിൽ എത്തണം എത്തും എന്നെനിക്ക് നല്ല വിശ്വാസ ഉണ്ട് ഈശ്വരൻ അയാൾ വെറുതെ വിടില്ല എല്ലാംകൊണ്ടും അനുഭവിക്കുന്ന ടൈമായിരിക്കണം ഇനി അയാൾ എന്റെ മുന്നിൽ എത്തുന്ന ദിവസം എന്നാണെന്ന് എത്ര ടൈം എടുക്കും എന്നുകൂടി പറഞ്ഞു തരണം ഇതൊരു അപേക്ഷയാണ് റീഡിങ് നോക്കണേ ആഗ്രഹമായിരുന്നു
@nishamahesh6965
@nishamahesh6965 5 ай бұрын
❤അതെന്താ പറഞ്ഞത് 100% കറക്റ്റ് തന്നെയാണ്ഇതാണോ ജീവിതത്തിൽ ❤❤❤❤നടന്നുകൊണ്ടിരിക്കുന്നത് ❤❤❤❤താങ്ക്യൂ മേടം യൂണിവേഴ്സതാങ്ക്യൂ ❤❤❤ഓം ❤❤❤
@remagopinathan2308
@remagopinathan2308 7 ай бұрын
ഇതിൽ പറഞ്ഞത് 100 % സത്യം ആണ് എന്നെ സംബന്ധിച്ച് thankyou universe ❤️
@VijaynVm
@VijaynVm 7 ай бұрын
പറഞ്ഞതെല്ലാം വളരെ സത്യമാണ് മാം. ശരിക്കും എന്റെ അനുഭവം ഇതു തന്നെയാണു്. ഞാനിപ്പോൾ ഒട്ടും കോൾ ചെയ്യാറില്ല. വാട്ട്സാപ്പ് ബ്ലോക്കാണ് - മെസ്സേജ് ഞാനും നിർത്തിയിരിക്കുയാണ് ബാക്കിയെല്ലാം ദൈവത്തിന് വിട്ടു കൊടുക്കു.ന്നു. നന്ദി മാം..
@fathimafathi6486
@fathimafathi6486 7 ай бұрын
സത്യം
@aasthamenon7773
@aasthamenon7773 7 ай бұрын
🙏 clues No20,tvm, ekm, july, സെപ്റ്റംബർ, R,june, march kozhikod,trissur, L,capricon,സ്കോർപിയോ, ഫെബ്രുവരി, N
@santhakumari4391
@santhakumari4391 6 ай бұрын
Ayal ഇപ്പോൾ ജീവിച്സിരിക്കുന്നുണ്ടോഒന്നും അറിയുന്നില്ല
@AAVU060
@AAVU060 7 ай бұрын
ഹലോ മാം third പാർട്ടി ഒഴിവാക്കാൻ affermation പറഞ്ഞു തരുമോ
@induvijukumar713
@induvijukumar713 7 ай бұрын
Yes self love ചെയ്യാൻ തുടങ്ങി 🥰.. പറഞ്ഞത് എല്ലാം സത്യം 👍Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine🙏❤ Thank you mam🙏❤❤❤🥰🥰
@BusharaShifas
@BusharaShifas 7 ай бұрын
ഈ റീഡിങ് എന്റെ കാര്യത്തിൽ വളരെ വളരെ കറക്റ്റ് ആണ് മാമം 🙏. താങ്ക്യൂ യൂണി വേഴ്‌സ് 🙏
@star_family_official7469
@star_family_official7469 7 ай бұрын
പറഞ്ഞേ എല്ലാം സത്യം ആണ് മാം ഒത്തിരി സ്നേഹത്തിന് വേണ്ടി മാത്രം കെഞ്ചിട്ട് ഉള്ളു അതിന് ആണ് ഈ വേദന എല്ലാം 😢😢😢
@PraseethaC-d5m
@PraseethaC-d5m 6 ай бұрын
കാരണംവേദനകൾകൂറിച്ചെഅല്ല😢അനുഭവിച്ചത്😅😅😅😅
@RemyaA-me2gg
@RemyaA-me2gg Ай бұрын
ഇപ്പോൾ ബലം പിടുത്തമൊക്കെ മാറി വന്നു thudangi
@leelanandanam3556
@leelanandanam3556 7 ай бұрын
പറയുന്നത് എല്ലാം കറക്റ്റ് ആണ് 😭😭😭എന്താ ചെയ്യേണ്ടത് അറിയില്ല,. മനസ്സ് അത്രയും വേദനിക്കുന്നു.🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏
@vinodbhaskaran3334
@vinodbhaskaran3334 7 ай бұрын
ശരിയാണ് മാഡം പിന്നെ ബ്ലോക്ക് ചെയ്തു സംസാരിക്കാറില്ല യൂണിവേഴ്സ് എന്തെങ്കിലും ചെയ്തു തരുമോ എന്ന് വിശ്വസിക്കുന്നു
@jayasomanjayasoman6925
@jayasomanjayasoman6925 7 ай бұрын
Ethrayokke snehichittum enikku vedhana mathrame thannullu njan thirichu ponnu
@sinisanal-xd2wv
@sinisanal-xd2wv 2 ай бұрын
പറഞ്ഞത് എല്ലാം സത്യം 👍👍thank u universe♥️♥️♥️♥️🙏🙏🙏
@ReenapReena
@ReenapReena 4 ай бұрын
3പാർട്ടി ഉണ്ടന്ന് ഞാൻ അറിഞ്ഞപ്പോൾ ഞാൻ ചോദിച്ചു അപ്പോൾ enne ബ്ലോക്ക്‌ ആക്കി 😭😭😭
@pankajavallimg9192
@pankajavallimg9192 24 күн бұрын
തേഡ് പട്ടി അല്ല ഭാര്യയാണ് ഞാൻ അമ്മയാണ് തേഡ് പാർട്ടിയുടെ സൽപ്രവത്തിയുടെ ഫലം ഞാൻ അനുഭവിക്കുന്നതു് മകൻ മിണ്ടത്തില്ല മരുമോൾ പറയുന്നതു് നി. ന്റെ മകന്റെ ക്കൊണ്ട് നിന്നെ അമ്മേ എന്ന വിളിപ്പയ്ക്കില്ല. 1 മകൻ മാത്രം അവൾ എന്നിൽ നിന്നു❤️❤️❤️❤️❤️🙏
@BalaKrishnan-jk3yx
@BalaKrishnan-jk3yx 7 ай бұрын
മാറിപ്പോയി വിളിക്കില്ല ഒന്നും ചെയ്യില്ല ഞാൻ ഒന്നിനും വിട്ടൊഴിഞ്ഞു പോയാൽ ഞാൻ
@GopikaPG-u9p
@GopikaPG-u9p 7 ай бұрын
പുറകെ പോവുന്നില്ല 😅😅thx universe❤❤❤❤❤❤❤
@lindababy104
@lindababy104 7 ай бұрын
ഞാൻ ഇനി പുറകെ നടക്കില്ല എന്ന് തീരുമാനിച്ചു മാം. Thank you universe 🙏❤️
@sheebak-zt2ti
@sheebak-zt2ti 7 ай бұрын
🙏 ചേച്ചി ഞാൻ വിളിച്ചത് persanal readingin ആയിരുന്നു വാട്സപ്പ് കിട്ടുന്നില്ല Msg വിടാൻ
@evelinerose9582
@evelinerose9582 3 ай бұрын
Onnum പറയാൻ ഇല്ല mam... Full കണസ്റ്റഡ് ആണ്... അമ്മ... ആണ് തേർഡ് പാർട്ടി..... ബിസിനസ് പൊളിഞ്ഞപ്പോ അമ്മ... ആണ് ഹെല്പ് ക്കിയേ... സൊ നിലനിൽപിന് വേണ്ടി ആളെ.. കൂടെ നിന്നെ പറ്റൂ... നെയിം... D...... Place thrissur...... Sptember 29 birth date... Njn.... July.... Ithil paranja ellam correct ahn... Alku സപ്പോർട്ട് കൊടുക്കാൻ എനിക്ക് പറ്റി ഇല്ല... Sorry.... ഇപ്പോൾ two വീക്ക്‌ ആയിട്ട്.. ഞൻ.... ചാസിങ് നിർത്തി.. സെൽഫ് love and.. എന്റെ കാര്യം നോക്കി നടക്കട്ടെ..... ദൈവം അനുവദിക്കുക ആഹ്ണേൽ എല്ലാം.. മാറി മറിഞ്ഞു വരും എന്ന് വിശ്വസിക്കുന്നു.. കൂടെ ഉള്ളപ്പോൾ പോളും.. ഇങ്ങനെ തല്ലു കൂടി മിണ്ടാതെ ഇരുന്ന.... പിന്നേ ആളു തന്നെ വരും.... അപ്പോൾ.. എങ്ങനെ ഇങ്ങനെ പട്ടനെ എന്ന് ചോദിക്കാറുണ്ട്...ആളു തന്നെ നാണം ഇല്ലാതെ വരുന്നില്ലേ... പിന്നേ നീ എന്നെ പിന്നാലെ നടന്നു സ്നേഹിക്കുന്നത് കാണാൻ എന്ന് പറയാറുണ്ട് 😊.... ഞൻ നിർത്തിയ അപ്പൊ വരും... ഇപ്പോൾ ഒട്ടും പറ്റാതെ ആയിരിക്കും ഇങ്ങനെ ആയിട്ട് ഉള്ളത്..ദൈവം... അവന്റെ എല്ലാം പ്രശ്നം തീർത്തു എന്റെ അടുത്തേക് എത്തിക്കാൻ അനുവദിക്കട്ടെ 🎉🎉
@shalithasaju4995
@shalithasaju4995 7 ай бұрын
അതേ,,, self റെസ്‌പെക്ട് വന്നു സെൽഫ് love ചെയ്യാൻ തുടങ്ങി
@abhiramidreamgirl1769
@abhiramidreamgirl1769 6 ай бұрын
എനിക്ക് ഇതു ശേരികും resinate ആണ് മേഡം എന്റെ മെസ്സേജ് പോലും നോക്കുന്നില്ല അയാൾ തിരികെ വരുമോ
@manjubinoy7742
@manjubinoy7742 7 ай бұрын
Number തന്നെ മാറ്റി കളഞ്ഞു പോയി. നമ്മളെ ഒരു രീതിയിലും communicate ചെയ്യേണ്ട എന്ന് കരുതി.അവർക്ക് വേണ്ടവരുടെ പിറകെ അവർ പോയി.
@ShemiSathyan
@ShemiSathyan 4 ай бұрын
ഇതിൽ പറഞ്ഞതിൽ ഒരു വാക്കുപോലും ഇല്ലാത്തതല്ല.100% കറക്ട് ആണ്....
@ShylajaMohan-f4v
@ShylajaMohan-f4v 7 ай бұрын
അവൾ വേറൊരു വ്യക്തിയുടെ ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു അപ്പോൾ ഇനി ഒരിക്കലും ഞാൻ നോ
@minisabu6869
@minisabu6869 7 ай бұрын
This is spritual connection. അവൻ spritual ആകാതെ ഭഗവാൻ ഇവിടെ കയറാൻ സമ്മദ്ധിയ്ക്കത്തില്ല. I am not option
@adarshka782
@adarshka782 6 ай бұрын
മാഡം പറഞ്ഞത് എല്ലാം ശരിയാണ് 100%. ഇത് എൻ്റെ പേഴ്സൺ തന്നെയാണ്. ഇപ്പോൾ ഉള്ള എൻ്റെ ലൈഫാണ് മാഡം ഈ പറഞ്ഞത് എല്ലാം. തിരിച്ചു വരും എന്ന പ്രതീക്ഷയിൽ ഞാൻ ഇപ്പോഴും കാത്തിരിക്കുവാണ്. ബാക്കി എല്ലാ തീരുമാനങ്ങളും ഞാൻ യൂണിവേഴ്സിനു വിട്ടു കൊടുക്കുന്നു. Thank you universe. I believe in universe🙏🥺❤️‍🩹
@SujathaAnilkumar-k1u
@SujathaAnilkumar-k1u 7 ай бұрын
ക്ലൂസ് ഒന്നും ok ആയില്ല ബാക്കി എല്ലാം ok എന്ന് പറയാം 🙏താങ്ക്സ് സിസ്റ്റർ thankyou യൂണിവേഴ്സ്
@shaprakasam463
@shaprakasam463 7 ай бұрын
Black magikil. Ninu. .engine. .purathu. Konduvaramennu. ... Parayumo
@SheejaSheejasalmath
@SheejaSheejasalmath 7 ай бұрын
Mam പറയാൻ വാക്കുകൾ ഇല്ല ...... പറഞ്ഞത് എല്ലാം 100%സത്യം ആണ്...... Blocked ആണ്..... ഞാൻ ഇപ്പോൾ കോൺഫിഡൻസ് ആണ്.... ഇനി universe തീരുമാനിക്കട്ടെ എല്ലാം.... Surrender universe ❤️❤️ Thank you universe ❤️❤️Thank you all divine power... ❤️❤️❤️❤️
@shineyshiney5616
@shineyshiney5616 7 ай бұрын
Ellam sathyam thanne thankyou univers thankyou ma'am thankyou God ❤
@miniabraham920
@miniabraham920 6 ай бұрын
പറഞ്ഞതെല്ലാം 💯 ശതമാനം സത്യം തന്നെ ❤❤❤ ഒന്നും പറയാനില്ല 🙏🙏
@shajishaji200
@shajishaji200 4 ай бұрын
എല്ലാംശരിയാണ് 100% നമ്മൾ കൊടുക്കുന്നത് പോലെ നമുക്ക് തിരിച്ചു കിട്ടണം എന്ന് ഒരിക്കലും ആഗ്രഹിക്കരുത്
@shalinimanoj9750
@shalinimanoj9750 7 ай бұрын
Mam പറഞ്ഞതെല്ലാം 100% സത്യമായ കാര്യമാണ്
@ViroJoseph
@ViroJoseph 7 ай бұрын
പറഞ്ഞത് സത്യം... റീഡിങ് കേട്ടുകേട്ട് സെൽഫ് ലവ് ചെയ്യാൻ തുടങ്ങി... ഒന്നും മൈൻഡ് ചെയ്യാതായി... Thank u Univers ❤🙏
@vishnupriya6769
@vishnupriya6769 3 ай бұрын
100% കറക്റ്റ് ആണ് ഞാൻ ഇപ്പൊ കാത്തിരിക്കാരെ ഉള്ളു ഞാൻ എന്റെ എല്ലാ കാര്യങ്ങളിലേക്കും ശ്രദ്ധ കൊടുക്കാൻ തുടങ്ങി ഇപ്പൊ സമാധാനം ഉണ്ട് എന്തായാലും എന്റെ സ്നേഹം മനസിലാക്കി തിരികെ വരും എന്തായാലും വരും thank god thank you universe ❤🙏
@AniyappanAnil
@AniyappanAnil 3 ай бұрын
Mam പറഞ്ഞത് 100%ശരിയാണ്. പക്ഷേ തേർഡ് പാർട്ടിയെ ഒഴിവാക്കി തിരിച്ചു വരണം
@jesnavjesnav2409
@jesnavjesnav2409 6 ай бұрын
Ente life le ippozhathe situation ee reading paranjathupoleyaanu.. Universe justice tharum enn urach vishwasikunnu.. Thank u universe... 🤲🤲🤲
@NishaVinu-o2d
@NishaVinu-o2d 7 ай бұрын
ബ്രേക്ക്‌ അപ്പ്‌ ആയി പോയി.. ഇനിയും തിരിച്ചു വരുമെന്ന് തോന്നുന്നില്ല..
@SheejaA-b2s
@SheejaA-b2s Ай бұрын
എല്ലാ സത്യം🙏🙏🙏 ഞാൻ ഇപ്പോൾ അങ്ങോട്ട് ഒന്നിനു പോക റില്ല
@pavananep8978
@pavananep8978 6 ай бұрын
അപ്പോൾ അവർ വേറെ ഭർത്താവിന്റെ കൂടെയാണോ ഉള്ളത്
@sanalkumarsivadeva9672
@sanalkumarsivadeva9672 7 ай бұрын
മാഡം വാട്സ്ആപ്പ് നമ്പർ പേർസണൽ ആയിട്ട് കുറച്ചു കാര്യം അറിയണം
@shibitha.tshibitha.t2865
@shibitha.tshibitha.t2865 Ай бұрын
Mam paranjathellam sariyanu. Enne block akki vachathanu. Njan adhyamoke angotu vilichu nokarundayirunnu. Enne mind cheyyarilla. Ippo njan vilikarilla. Ennalum njan viswasikkunnu ente aduthekku thirichu varum. Njan kathirikkum
@shijipappachanpappachan7382
@shijipappachanpappachan7382 7 ай бұрын
Thirichu varillannu manasilayi..potte ..Happy ayi jeevikkatte
@binsybinsy9220
@binsybinsy9220 7 ай бұрын
100ശതമാനവും എൻ്റെ ലൈഫ് ആണ് പറഞ്ഞത്
@manjubinoy7742
@manjubinoy7742 7 ай бұрын
എല്ലാം ശെരിയാണ്. അയാൾ ഇപ്പോഴും 3rd party യുടെ അടുക്കൽ തന്നെ ആണ്. ഇതിൽ എനിക്ക് നീതി കിട്ടുമോ എന്ന് രണ്ട് ദിവസം കഴിയുമ്പോൾ അറിയാം. ദൈവം എന്റെ കൂടെ ഉണ്ടോ എന്ന്
@SharmilaSharmi-p7r
@SharmilaSharmi-p7r 11 күн бұрын
Karkttaanu,reenghing kandathinu sheshamaanu enikkoru thairyam vannatu uuniveers
@SarammaS-q1x
@SarammaS-q1x 5 ай бұрын
ഈ തേർഡ് പാർട്ടി അവരുടെ ജീവിതത്തിൽ നിന്നും പൂർണ്ണമായി മാറിയാൽ മാത്രമേ എനിക്ക് അദ്ദേഹത്തോടെ അടുക്കാൻ കഴിയു ഇനി എന്റെ ഭാഗത്തു നിന്നോ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നോ വഴക്കായി മുമ്പോട്ട് പോകാൻ താൽപര്യമില്ല സന്തോഷമായിട്ട് പോകണം എന്നാണ് ആഗഹം അത് നടക്കുമോ
@ShajeelaAnu
@ShajeelaAnu 6 ай бұрын
ഇല്ല മാഡം ഒരിക്കലും വാരി പിടിച്ചോണ്ട് പോകൂല ധൈര്യം ഇഷ്ടമുള്ള ഒരു വരുക വന്നു വിളിക്കും പോകും ഇല്ലെങ്കിൽ പോവില്ല
@famis5618
@famis5618 7 ай бұрын
ഇതെന്റെ റീഡിങ് തന്നെ വിട്ടുനിക്കുന്നുണ്ട് പക്ഷെ ഇന്ന് രാവിലെ മുതൽ ഒന്ന് വിളിച്ചാലോ എന്ന് ആലോചിച് ഇരിക്കുമ്പോഴാ ഈ റീഡിങ് കണ്ടത് അതുകൊണ്ട് വിളിക്കണ്ട എന്ന് ഉറപ്പിച്ചു ഇങ്ങോട്ട് വരട്ടെ വെയിറ്റ് ചെയ്യാം
@ShylajaMohan-f4v
@ShylajaMohan-f4v 7 ай бұрын
എൻറെ അടുത്ത് സംസാരിക്കാൻ പോലും യോഗ്യത ഇല്ല ഒകെ
@minisabu6869
@minisabu6869 7 ай бұрын
ഞാൻ അവനെ ക്ഷ ണ്ണ എഴുതിയ്ക്കും അവൻ എന്നോട് ചേയ്യുന്ന പ്രവൃത്തിയ്ക്ക് ശിക്ഷ ഭഗവാൻ കൊടുക്കും he is my soulmate and twin flame niw i am moveon
@preethakv6749
@preethakv6749 6 ай бұрын
എന്റെ കാര്യത്തിൽ ഞാൻ ഒരു യാത്ര പോയി അപ്പോൾ അയാളെ ഞാൻ വിളിച്ചില്ല എന്ന കാര്യത്തിൽ എന്നോട് ദേഷ്യം, ഞാൻ ഇനി വിളിക്കാൻ പോകുന്നില്ല, അയാൾക്ക് വേറെ ആവശ്യങ്ങൾക്ക് മാത്രം മതി, അല്ലെങ്കിൽ വേണ്ട, ഇപ്പോൾ ഒരു കാൾ പോലും ചെയ്യാറില്ല ഞാൻ, അവിടെ നിന്നും അങ്ങനെ തന്നെ
@SunithaSuni-cz9xu
@SunithaSuni-cz9xu 7 ай бұрын
കുറച്ചുനാളായിട്ട് ഞാൻ മേടത്തിന്റെ റീഡിങ് കാണാറുണ്ട് അതുപോലെയല്ല ഇന്നത്തെ റീഡിങ് നൂറു നൂറുശതമാനം പട്ടിയെപ്പോലെ പിന്നാലെ നടന്നു 5 വർഷം ഒരു മൈൻഡ് ചെയ്തില്ല ഇപ്പോൾ ഞാൻ കുവൈറ്റിലേക്ക് പോകുന്നഎന്റെ കാര്യമാണ് മാഡം പറഞ്ഞത്
@neenaprasad4281
@neenaprasad4281 7 ай бұрын
നേരത്തെ എന്നെ ആയിരുന്നു ബ്ലോക്ക്‌ ചെയ്തിരുന്നത്, ഇപ്പൊ ഞാൻ ആണ് ബ്ലോക്ക്‌ ചെയ്തേക്കുന്നത്
@remadevi7014
@remadevi7014 2 ай бұрын
പറഞ്ഞത് സത്യമാണ് മാം എന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്
@PratapK-n1l
@PratapK-n1l 7 ай бұрын
100% ഉം പ്രസ്ഥാനം കണ്ടു പിടിച്ചത് ഇവൾ ആണ്. നല്ലരു ബീവി എനിക്ക് കിട്ടി. അവൾ പുഴുത്തു പോട്ട്. ഞാൻ മടുത്തു ആയി പോയന്
@salijasurendran851
@salijasurendran851 Ай бұрын
100% sathyanu mam. Onnu kananam ennu paranjjittu 3 months ayyittum never mind. Online undu, no message no call. Universe decide cheyyattae
@KadeejaKadeeja-d1q
@KadeejaKadeeja-d1q 7 ай бұрын
എന്നെ ജീ വിധത്തിൽ കൊണ്ട് പോകും എന്ന് പറഞ്ഞിട്ട് ചതിച്ചത്. ഇന്ന് ഞാൻ കുറെ കാലമായി ടെൻ ഷാനിലാണ്. പല നുണകൾ പറഞ്ഞു എന്നെ അയാൾ വിശ്വാസി പ്പിച്ചു ചതിച്ചു. ഇതിനു മറുപടി തായോ
@jayajaya7927
@jayajaya7927 7 ай бұрын
ശരിയാണ് മാം 100%ഞാൻ ഇപ്പോൾ ഒട്ടും മൈന്റ് ചെയ്യുന്നില്ല.3പാർട്ടി വൈഫ് ആണ്. ഇന്നു എന്നെ കാണാൻ വന്നു ഞാൻ നോക്കിപോലും ഇല്ലാ. അങ്ങനെ പോകട്ടെ കുറെ ദിവസം 18കൊല്ലം കൂടെ കൊണ്ട് നടന്നു ഇപ്പോൾ എന്തോ. പണ്ടത്തെ പോലെ ഒരു സ്നേഹമില്ലായിമ പോലെ. അതുകൊണ്ട് ഞാൻ പിന്നോട്ട് മാറി. ഇത്തിരി വിഷമിക്കട്ടെ
@jayachandran6849
@jayachandran6849 2 ай бұрын
Ellam correct anu mam. Fullayuttum ente reading thanne. Thank you mam. God bless you mam
@NaushadVA-mr6gm
@NaushadVA-mr6gm 5 ай бұрын
Sheriyanu... Enik ningalude video kandapo enik matam undayittund.. Self respect vannu... Thank uu giving your time for me🥰👍🏼
@BinuBinu-v6i
@BinuBinu-v6i 6 ай бұрын
ഞാൻ പറയുന്നത് ശരിയാ 100% ശരിയാണ് പക്ഷേ എനിക്ക് രണ്ട് കുട്ടികളായി പോയില്ലേ ആർക്കും തേർ പാർട്ടിയുടെ കൂടെയാണ് ഞാൻ ഇനി എന്താ ചെയ്യേണ്ടതെന്ന് എനിക്ക് കുട്ടികളെ ഇട്ടിട്ട് പോകാനും വയ്യ എനിക്ക് ഇനി എന്താണ് വിളിക്കാൻ എനിക്കറിയില്ല എങ്ങനെയാണ് മേടം
@beenapp1387
@beenapp1387 4 ай бұрын
അദ്ദേഹമൊരുപാവമാണ്. എത്രയായാലും ഭാര്യയല്ലേ വലുത്..അവർ ജീവിക്കട്ടെ സ്നേഹം എപ്പോഴും മനസ്സിലിരിക്കട്ടെ..😊
@ParvathiSelvaraj-wd4vm
@ParvathiSelvaraj-wd4vm 4 ай бұрын
ഇപ്പോഴും അവളുടെ തന്നെയാണ് ഇരിക്കുന്നത്
@aneeshkv8505
@aneeshkv8505 7 ай бұрын
ഈ പറഞ്ഞ കാര്യങ്ങൾ മുഴുവൻ ആ പേഴ്സന്റെ കാര്യങ്ങളാണ് മുഴുവൻ വാഗ്ദാനങ്ങളും ചിറ്റിംഗ് ഉണ്ട് കാശ് മാത്രമായിരുന്നു ആ പേഴ്സന്റെ ലക്ഷ്യം പിന്നീട് പലരുമായിട്ട് ബന്ധം പുലർത്തിയിരുന്നു ഇപ്പോ ശരിക്കും തേഡ് പാർട്ടി പറ്റിച്ച് മുങ്ങിയെന്നാണ് അറിവ് പെട്ട് നിൽക്കുവാണ് ആള് നോകോൺഡാക്ടാണ് നമ്മള് അങ്ങോട്ട് കോൺ ഡാക്ട് ഇല്ല . ഫിനാഷ്യൽ ഒട്ടും ഇല്ലാത്ത ആളാണ് പണമായിരുന്നു കക്ഷിക്ക് ലക്ഷ്യം പലരുടെയും കാശ് മേടിച്ച് ആണ് ആള് ഇപ്പോ കുടുങ്ങിയിരിക്കുന്നതു o തിരിച്ച് കൊടുക്കുന്നുമില്ല ആളുകൾ പ്രശ്നമുണ്ടാക്കി തുടങ്ങി ദൈവം പ്രവൃത്തിച്ചു തുടങ്ങി
@DeepaKankalath
@DeepaKankalath 2 ай бұрын
Corect reeding 👍Thank you mam ❤️🙏Thank you univers ❤️🙏
@ParvathiSelvaraj-wd4vm
@ParvathiSelvaraj-wd4vm 4 ай бұрын
രണ്ടു മാനേജർ കൊണ്ടുപോകാനുള്ള പരിപാടിയാണ്
@NaushadVA-mr6gm
@NaushadVA-mr6gm 5 ай бұрын
Parayunnath okke correct aanu.. Thankuuu so much😍🥰👍🏼...
@ShameemaNusrin-fp1el
@ShameemaNusrin-fp1el 7 ай бұрын
Mam Ee heding Topic ❤reding madam❤cheyithirunekill❤ Enn njn orupadd orupadd aghichirunnu. ❤ Mam Ee reding Enne❤ samdicheduthollam❤ Enik valare adikam ❤vedapetta oru teding thanne ann❤ Ente person edinann 😢njnitrayum admrdamayi snehichitt😢 Enne Avoyid cheyunenn😢 ariyanam ennudayirunnu.❤ Egane oru reding chechithu thannathil ❤maminn orayiram❤ Thankssss❤❤❤ mam Ee reding 100% correct ann.❤ Edd ente personumayi❤ 100%resinaited ann♥️ Thank you Mam♥️ Thank you universar ♥️
@Ajikumar-m8e
@Ajikumar-m8e 4 ай бұрын
എങ്ങനെ പറ്റുന്നു ഇങ്ങനെ ഇത് എന്റെ അനുഭവം ആണ് ഇപ്പൊ ഞാൻ അനുഭവിക്കുന്ന അനുഭവം
@ParvathiSelvaraj-wd4vm
@ParvathiSelvaraj-wd4vm 4 ай бұрын
വീഡിയോ കണ്ടുകൊണ്ടിരിക്കു വ്യക്തി ഫോൺ ചെയ്യും
@jolsnapradeep8828
@jolsnapradeep8828 2 ай бұрын
Allam correct aanu resnatavunnundu thank you universe universinu gratitude parayunnu
@mahamoodpanoor2882
@mahamoodpanoor2882 7 ай бұрын
ശരിക്കും എനിക്ക് വേണ്ടി മാത്രം ഉള്ളതാണോ
@Alkapu
@Alkapu 7 ай бұрын
Onnum illa parayan....🙏🏻mam....oru requst mam....same situation nte oru continue reading cheyyamo
@BindhuAngel-n7s
@BindhuAngel-n7s 4 ай бұрын
Mam paranjath 100% sathyamanu therd parttiyude koode poyi anubavikkanam kanmunnil kananam
@prakashankk1466
@prakashankk1466 7 ай бұрын
Thank you mam❤ Thank you mesejas Thank you god Mam paranja karyangal hundred presant ok therd partiude koodeyanu llath Avarkku janvari onnu muthal innuvareyum 19 2 24. Mesej ayakkunnund avar athu sweekarikku nnund replay illah Avarkk ishtamanenn ariya ok Mam❤❤❤thank you
@Manju-makeup-artistry
@Manju-makeup-artistry 4 ай бұрын
Njan block cheythu,self respect koduthu thudangi ,oru thettum cheyyatha njan enthina sangadam pedunnath.avanu bhagyamilla ente koode jeevikkanum ente snehavum karuthalum anubhavikkan .enikk njan mathram mathi
@radhapillai7003
@radhapillai7003 7 ай бұрын
Correct reading.Now third party is with them.when ever third party situatioñ remove from my person then he will back to me otherwise it is not possible.Thank you Universe 🙏🏼❤ Thank you God🙏❤Thank you devine🙏❤Thank you Angles🙏❤ Thank you Mam🙏❤ 17:16
@sheejabp8582
@sheejabp8582 7 ай бұрын
എന്റെ മനസ്സ നിറയെ ആളാണ് പക്ഷേ ഞാൻ പുറമെ കാണിക്കുനില്ല രണ്ടും വേണം എന്നു എനിക്ക് അറിയാം
@jolsnapradeep8828
@jolsnapradeep8828 4 ай бұрын
Shariyanu nzan íppol pinnale povarilla nzan pinnale povunnadukondu oru vilayumilla avar varatte andaduthu
@shasmiworld1063
@shasmiworld1063 6 ай бұрын
Eth shearikkum entea aa..avank ariyya njn apollum kudea undavum.enn vannallum..enn njan vilichu eduth illa...njan epollum 😢peadar und..avank nannay und njn avan veed povillan...enn njn 4vattam vilichu..phone eduth illa...marakkan pattilla...njn enni mynd akkilla ...parajzth oky rdy aa
@sajeevkolothody227
@sajeevkolothody227 6 ай бұрын
Ende maam satyam parayatte Ningal parayunnadu 101% satyam aanu Satyam enikku viswasikkaan pattunnilla Now im completly changed Avan third party maatramalla He is is going with a lot of prostitutes But i can not care it Avan enikku needi tharum vare naan. Wait cheyyum I have the confident
@AthiAthi-c4d
@AthiAthi-c4d 7 ай бұрын
1176 love divine order charm😍💓 claim this reading🙏 very strongly positive energy reunion🙏 thank you❤🌹🙏 universe🌌 divine🙏 angels🙏 thank you for your reading🙏🙏 om nama shivaya🙏🪔🪔
@Aishakm-m8k
@Aishakm-m8k 7 ай бұрын
Samdthichiriikunnu🎉❤100 💯 sathiyma
@createyyyvago9894
@createyyyvago9894 7 ай бұрын
Brekup cheythamuthal njan kure years ayitu purake nadakal arnu ....jeevanvech vare ...ipo move on anu chechi mind.... 6 month munne vare njan block anelum message azakarnu ....but ipo ila ... But ipo koodalum avanta name vella thooval koodal ayitum kananu ... Njan chothikathe thane Frnds igotu avanta karyangal chothikanu ....njan move on ayapo entha iganoke sambavikane 🙄 thankyou universe ❤
@Meenutti123
@Meenutti123 4 ай бұрын
Mam ഈ റീഡിങ് ഞാൻ നോക്കി ഇരുന്നതാ
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 27 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
അവർ നിങ്ങളെ manifest  ചെയുക ആണ്... morning thoughts of your person
19:09
കണ്ണനെ പിടിച്ച കള്ളൻ ! | Best of Sharath A Haridasan
32:32
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 27 МЛН