No video

അവസാനം ആറാട്ട് അണ്ണൻ കുടുങ്ങിപ്പോയി ! Troll Video | Bala Vs Chekuthan Troll | Ubaid Ibrahim

  Рет қаралды 335,037

Ubaid Ibrahim 2.O

Ubaid Ibrahim 2.O

Күн бұрын

For Business Enquires & Promotions
Email: ubaidibhm11@gmail.com
Follow us on
Instagram: / ubaidibraheem
Facebook: https: / ubaidtrolls
Our Second Channel: / ubaideditz
DESCLAIMER !
This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use..

Пікірлер: 500
@user-uq5dx9td8t
@user-uq5dx9td8t Жыл бұрын
ഹെൽമെറ്റ്‌ വെച്ച് ഫ്ലാറ്റിലേക്ക് കയറി പോയിട്ട് ഹെൽമെറ്റ്‌ ഇല്ലാതെ തിരിച്ചു വന്ന 6 att അണ്ണൻ... 😂🔥🔥
@UbaidIbrahim2O
@UbaidIbrahim2O Жыл бұрын
😂😂
@sgj257
@sgj257 Жыл бұрын
Arattu cinema pollum ethrum odittilla.. 😂
@Georgeraju539
@Georgeraju539 Жыл бұрын
@@UbaidIbrahim2Odon’t insult him . He is sick
@ishanichu8977
@ishanichu8977 Жыл бұрын
😂😂😂😂😂
@memphocinemas
@memphocinemas Жыл бұрын
kzbin.info/www/bejne/Z2KTeWCDn5mNhpo
@bindhugopalan559
@bindhugopalan559 Жыл бұрын
ഈ അടുത്ത കാലത്തൊന്നും ഇതുപോലെ ഒരു കോമഡി സിനിമയിൽ വന്നിട്ടില്ല.ഓർത്തു ഓർത്തു ചിരിക്കാൻ. ബാല+ആറാട്ട് അണ്ണൻ+ചെകുത്താൻ..ഇവരെ മൂന്ന് പേരെ വച്ച് ഒരു സിനിമ..എടുത്താൽ സൂപ്പർ..
@hemanthkumar-bq3zq
@hemanthkumar-bq3zq Жыл бұрын
Peru 3 IDIOTS...
@atlasatlantic5396
@atlasatlantic5396 Жыл бұрын
😁👍
@jo.mountainlove
@jo.mountainlove Жыл бұрын
Florida | ഫ്ലോറിഡയിലെ വീട് kzbin.infoNijO5T-VzkU?feature=share
@arshadrjff
@arshadrjff Жыл бұрын
ആറാട്ട് എന്ന സിനിമയേക്കാൾ പബ്ലിസിറ്റി നേടിയ ആറാട്ടണ്ണൻ...😂😂😂
@alfrinshaji3129
@alfrinshaji3129 Жыл бұрын
Athu point 🤣
@moviemaniac72
@moviemaniac72 Жыл бұрын
Sheriyanalooo myr😂
@mohammedasif7115
@mohammedasif7115 Жыл бұрын
സത്യം 😂
@vichukerala4334
@vichukerala4334 Жыл бұрын
😄😄😄 സത്യം 😂
@EditorWayne
@EditorWayne Жыл бұрын
Pakshe rendum negative publicity anenn mathram (movie and annan)😂
@sreejithinka6199
@sreejithinka6199 Жыл бұрын
മറക്കാൻ ആഗ്രഹിക്കുന്ന ഫിലിം ആയിരുന്നു ആറാട്ട്, ഇയാൾ കാരണം എന്നും ഓർക്കേണ്ട അവസ്ഥയായ് 😂😂
@AbdulAziz-zp5iw
@AbdulAziz-zp5iw Жыл бұрын
😂😂
@shylasimon8215
@shylasimon8215 Жыл бұрын
സത്യം 😄
@neo3823
@neo3823 Жыл бұрын
Taka taka taka 😂😂😂
@neo3823
@neo3823 Жыл бұрын
Nenu Chala 🐟 dangerousu
@shijithchandran5109
@shijithchandran5109 Жыл бұрын
🤣🤣
@ffwithikka
@ffwithikka Жыл бұрын
ആറാട്ട് സിനിമ ഇല്ലായിരുന്നകിലോ 🥴🥴....... * ആര് ആറാടുകയാണ് എന്ന് പറയും * ആര് നിത്യ മേനോനിനെ ഇഷ്ട്ടമാണ് എന്ന് പറയും * ആര് സിനിമയെ കുറിച് കുറ്റം പറയും * ആര് ബാലയുടെ മുന്നിൽ കിടന്ന് ഉരുളും Soo... ആറാട്ട് ഉണ്ട്...... ❤️❤️❤️
@babayaga7915
@babayaga7915 Жыл бұрын
Ende gupthan kutty
@user-uu8uk2qj1l
@user-uu8uk2qj1l Жыл бұрын
മരമണ്ടൻ
@neokochi2787
@neokochi2787 Жыл бұрын
😆😆😆😆👌
@sangeethkp8779
@sangeethkp8779 Жыл бұрын
😅
@ammu78216
@ammu78216 Жыл бұрын
😂😂
@Michael.De.Santa_
@Michael.De.Santa_ Жыл бұрын
The man , the myth , the legend , "aaraattu annan"........🤣🤣🤣🤣
@evm6177
@evm6177 Жыл бұрын
🤣😎👍👍 BRO!!
@predictable7
@predictable7 Жыл бұрын
ഇപ്പോൾ മലയാളത്തിലെ ഏറ്റവും വെല്യ നടൻ ആരാണ്. ലെ ആറാട്ടണ്ണൻ :ഞാൻ 😂
@akhildas000
@akhildas000 Жыл бұрын
മടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി ആറാട്ടണ്ണനാണ് 😥
@abhiramSpadmanabhan563
@abhiramSpadmanabhan563 Жыл бұрын
ഇതിനൊക്കെ കാരണം അവൻ ആണ്.... നെയ്യാറ്റിൻകര ഗോപൻ🙂
@sampeter5795
@sampeter5795 Жыл бұрын
🤣
@devadathdevadath8132
@devadathdevadath8132 Жыл бұрын
😂😂
@sibis6650
@sibis6650 Жыл бұрын
😂😂
@queequeen6815
@queequeen6815 Жыл бұрын
😂
@kabeerpallipuzha5464
@kabeerpallipuzha5464 Жыл бұрын
😁
@veenaveena5841
@veenaveena5841 Жыл бұрын
ഇനി പോലീസ് വന്ന് ആറാട്ട് അണ്ണനോട് ഇതിനെ കുറിച്ച് ചോദിച്ചാൽ ഇതൊന്നും പറയാതെ വേറെ എന്തെങ്കിലും പറയും അവിടെയാണ് അടുത്ത ട്വിസ്റ്റ് 😂😂
@shimishanmugantvm8752
@shimishanmugantvm8752 Жыл бұрын
😂😂😂
@varun7007
@varun7007 Жыл бұрын
❤ u veene.
@jyothisantony2360
@jyothisantony2360 Жыл бұрын
😂😂😂
@EditorWayne
@EditorWayne Жыл бұрын
😂😂😂 pavam Anu bro.. nth chyyana orikkal oru review paranj poi.... 😂😂😂😂
@jo.mountainlove
@jo.mountainlove Жыл бұрын
Florida | ഫ്ലോറിഡയിലെ വീട് kzbin.infoNijO5T-VzkU?feature=share
@Nibee7
@Nibee7 Жыл бұрын
ആറാട്ടണ്ണനെ കണ്ടപ്പോൾ അമ്പിയും റെമോയും അന്യനും ഒരേ സ്വരത്തിൽ " അയ്യോ തലൈവരെ നീങ്കളാ "
@HARIKRISHNA-se8bq
@HARIKRISHNA-se8bq Жыл бұрын
ആറാട്ട് അണ്ണൻ അധോലോകമായി മാറിയിരിക്കുന്നു 😂
@ranjitharanjuk2051
@ranjitharanjuk2051 Жыл бұрын
ലെ ആറാട്ട് അണ്ണനോട് കേരള പോലീസ് : നീ അല്ലെ സുകുമാരകുറിപ്പ് ആറാട്ട് അണ്ണൻ: അതെ ഞാൻ ആണ് സുകുമാരകുറിപ്പ്. അണ്ണൻ എല്ലാം സമ്മതിച്ചു കൊടുത്തോളും😂
@user-ef8xw8np1m
@user-ef8xw8np1m Жыл бұрын
Ente mone 😂😂😂😂
@sangeethkp8779
@sangeethkp8779 Жыл бұрын
😂😂😂
@memphocinemas
@memphocinemas Жыл бұрын
kzbin.info/www/bejne/Z2KTeWCDn5mNhpo
@vaisakhcs5933
@vaisakhcs5933 Жыл бұрын
🤣🤣🤣
@aswinpa_07
@aswinpa_07 Жыл бұрын
Pavam 😂😢
@XVLOG
@XVLOG Жыл бұрын
ചിരിപ്പിച്ചു kollum 😂😂😂😂
@b.p2541
@b.p2541 Жыл бұрын
അപ്പോൾ താക്കോൽ എവിടെ വച്ചേ.. അവിടെ അവിടെ ഇരിക്കട്ടെ 😂😂കൊച്ചിൻ ഹനീഭ ചേട്ടനെ ഓർമ വരുന്നു 😂😂😂ജഗതീഷ് 😂😂
@sreerajbaburaj6508
@sreerajbaburaj6508 Жыл бұрын
ആറാട്ട് അണ്ണനെ ഞങ്ങള്‍ക്ക് സമ്മാനിച്ച ഉക്രികള്‍ക്ക് പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടും അറിയിക്കുന്നു 😍😍🔥
@rajeevcheruvally1207
@rajeevcheruvally1207 Жыл бұрын
ശെരിക്കും ആറാട്ട് അണ്ണൻ രണ്ടുപേരുണ്ട്.. ഒന്നിനെ ചെകുത്താന്റെ കൂടെ കണ്ടു.. മറ്റേതിനെ ബാലയുടെ കൂടെയും കണ്ടു..അതാണ് രണ്ടുപേരും പറയുന്നതിന് പരസ്പര ബന്ധമില്ലാത്തത് 🤭
@nayifaydin1179
@nayifaydin1179 Жыл бұрын
കുമ്പിടി 🤪
@arjunck441
@arjunck441 Жыл бұрын
ചെകുത്താൻ ന്റയെയും കടലിന്റെയും നടുക്ക് എന്ന് കേട്ടിടെ ഉള്ളു. ആറാട്ട് അണ്ണൻ അത്‌ നേരിട്ട് കാണിച്ചു തന്നു 😂
@nithinprabhakar6583
@nithinprabhakar6583 Жыл бұрын
@ajithas9456
@ajithas9456 Жыл бұрын
This Is BUTTERFLY 🦋 EFFECT B ഉണ്ണികൃഷ്ണൻ ആറാട്ട് എന്ന സിനിമ എടുത്തതാണ് എല്ലാത്തിനും കാരണം 😂🔥😶‍🌫️
@user-yj4fi5bz5b
@user-yj4fi5bz5b Жыл бұрын
എല്ലാത്തിനും കാരണം ആറാട്ട് സിനിമ അണ് 😮😢
@evansgambitevansgambit165
@evansgambitevansgambit165 Жыл бұрын
Le:എം വി ഗോവിന്ദൻ :-ഇവൻ എന്നെക്കാളും വല്യ ഓന്ത് ആണല്ലോ 😂😂
@divyapbr
@divyapbr Жыл бұрын
😂😂😂😂
@Lesaj-lx9ml
@Lesaj-lx9ml Жыл бұрын
മല്ലു ട്രാവൽ also ..😂😂
@AjinJose137
@AjinJose137 Жыл бұрын
😂❤
@rahulsbabu962
@rahulsbabu962 Жыл бұрын
😂
@johnsvincent2818
@johnsvincent2818 Жыл бұрын
Arattu aanan is the current super star of Kerala 🤩😌
@Shreya76541
@Shreya76541 Жыл бұрын
പൊട്ടൻ star
@AadishMathew
@AadishMathew Жыл бұрын
@@Shreya76541 🤣
@Al_ameen_
@Al_ameen_ Жыл бұрын
ലെ ആറാട്ട് അണ്ണൻ എനിക്ക് എന്തിന്റെ കേട് ആയിരുന്നു 🤣🤣
@abinclal7536
@abinclal7536 Жыл бұрын
അണ്ണൻ ഇനി റിവ്യൂ, സിനിമ ഒന്നും ഇല്ലെന്ന പറയുന്നേ.. ഉബൈദ് ഇക്കാക്ക് ഒരു വേട്ട മൃഗം പോയല്ലോ 😂😂.. ഇനി ഫിറോസ് ഇക്ക ഉള്ളത് ഫാഗ്യം 😁.
@abidthalangara5462
@abidthalangara5462 Жыл бұрын
ഇതും കൂടി ചേർത്ത് ആയിരത്തി ഒന്നാമത്തെ തവണയാ അണ്ണൻ സിനിമ റിവ്യൂ ഇല്ലെന്ന് പറയുന്നത്🤣
@mohammedsaheed1163
@mohammedsaheed1163 Жыл бұрын
അടുത്ത വള്ളിയാഴ്ച teater ൽ q നില്കുന്നുണ്ടാകും
@hemanthkumar-bq3zq
@hemanthkumar-bq3zq Жыл бұрын
Vetta avasaanipichu ennu paranju viswasippikkunnavan aanu yedaartta vetteykaaran...
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork Жыл бұрын
സത്യത്തിൽ ആറാട്ടണ്ണൻ പൊട്ടൻ കളിക്കുവാ 😌
@user-uu8uk2qj1l
@user-uu8uk2qj1l Жыл бұрын
അല്ല... ശെരിക്കും മണ്ടൻ ആണ്...
@nelsonpoulose6215
@nelsonpoulose6215 Жыл бұрын
ബാല ആണ് ഉടായിപ്പെന്നു തോന്നുന്നു
@sanalkumar9650
@sanalkumar9650 Жыл бұрын
ഈ അടുത്ത കാലത്തൊന്നും ഇത്രേം ചിരിച്ചിട്ടില്ല 🤣🤣🤣🤣🤣
@Jjjgyytttdddllll
@Jjjgyytttdddllll Жыл бұрын
ചെകുത്താനും കടലിനും ഇടക്ക് Sorry ചെകുത്താനും 🐿️ബാലക്കും ഇടക്ക് 😂 , 👻-6 ആട്ട് 🐿️അണ്ണാൻ -👩‍🦲
@celestiaharmony4878
@celestiaharmony4878 Жыл бұрын
Correct . Aa pazhanchollinu itrayum apt aya oru situation ipozha lifeil vanne😂serikum ate avastha anu arattanan
@user-ef8xw8np1m
@user-ef8xw8np1m Жыл бұрын
Correct ayi 😂😂😂😂
@rrs3518
@rrs3518 Жыл бұрын
Nee ipo nthina Vijay annan ah troll cheith🐿🐿 😡 🤬 Nayinde mone kaliyakunoo ngadaa Vijay annane. Daa Myre nee 🐢🐢 alle? myran
@dothrakis5521
@dothrakis5521 Жыл бұрын
കലാപാനിയിലെ ഒരു scene ഓർമ വരുന്നു തോക്ക് ചൂണ്ടുമ്പോൾ ശ്രീനിവാസൻ ചിരിക്കുന്ന scene 😂😂😂
@inspiretravelexplore4457
@inspiretravelexplore4457 Жыл бұрын
അസുഖമുള്ള മലയാളിയായ ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കിയെ സമൂഹ മാധ്യമങ്ങളുടെ മുന്നിൽ വെച്ച് ഒരു തമിഴൻ അപമാനിക്കുന്നത് കണ്ട് പൊട്ടന്മാരെ പോലെ ചിരിക്കുന്ന പ്രബുദ്ധ മലയാളികളെ എന്തൊരു മാനസിക അവസ്ഥയാണ് നിങ്ങളുടേത് ബാല അയാൾക്ക് സംഭവിച്ച പേർസണൽ പ്രശ്നത്തിന് വേണ്ടി മാത്രമാണ് ഇറങ്ങിയിരിക്കുന്നത് പത്തു വർഷമായി ചെകുത്താൻ ഇത്തരം വീഡിയോ ചെയ്തു കൊണ്ടിരിക്കുന്നു അപ്പോളൊന്നും ഒരു ബാലനെയും ഈ വഴിക്ക് കണ്ടില്ലലോ ചിന്തിക്കുക ബാല സ്വന്തം കാര്യാ സാധ്യത്തിനു വേണ്ടി സന്തോഷ് വർക്കിയെ അപമാനിച്ചു കൊണ്ടിരിക്കുന്നത് നോക്കി ചിരിക്കാതിരിക്കുക ഒരു മലയാളിയെയാണ് ഒരു തമിഴൻ സമൂഹത്തിൽ അയാളുടെ അസുഖത്തെ മുതലെടുത്തുകൊണ്ട് പൊട്ടനാക്കി കൊണ്ടിരിക്കുന്നത് … പുതിയ ജനറേഷനുവേണ്ടി അവരുടെ നല്ല ഭാവിക്കു വേണ്ടി എന്നൊക്കെ പറഞ്ഞു ഇപ്പോൾ ഇറങ്ങി തിരിച്ചിരിക്കുന്ന ബാലന്റെ വാക്കുകൾക്ക് പുല്ലു വില പോലും കൊടുക്കാൻ പാടില്ല സ്വന്തം കുടുംബത്തിനെ ബാധിക്കുന്ന പ്രശ്നം ഉണ്ടായപ്പോൾ മാളത്തിൽ നിന്ന് പുറത്തു വന്ന ആളാണ് ബാല ഈ പ്രശ്‌നം അവസാനിച്ചാൽ ബാലയുടെ പൊടി പോലും കാണുകയില്ല സമൂഹത്തിൽ അപമാനിതനാകാൻ പോകുന്നത് സന്തോഷ് വർക്കിയാണ് അയാളുടെ നിസ്സഹായ അവസ്ഥയെ മുതലെടുക്കുന്നത് വഴി അയാളെ സമൂഹത്തിൽ എല്ലാവരും ചിരിക്കുന്ന കോമാളി ആക്കി മാറ്റുകയാണ് ബാല ചെയ്ത കൊണ്ടിരിക്കുന്നത് ..
@Georgeraju539
@Georgeraju539 Жыл бұрын
Ethe scene oru malayali tamilnattil kanichal avane tamizhenmaaru kandam vazhi oodikuu. Kerala thil aarku venelum vannu velavu edukkaam. Pandu thotte athu anganeyaaa😂
@Sooraj_2777
@Sooraj_2777 Жыл бұрын
2:52 " കുടല് എടുത്ത് കാണിച്ചാലും വാഴ നാര്....😆" ijathi.......😂
@ashrafpc5327
@ashrafpc5327 Жыл бұрын
ആറാട്ട് അണ്ണൻ ശരിക്കും പേടിച്ചിട്ടുണ്ട്.
@ibrahimismism9916
@ibrahimismism9916 Жыл бұрын
എനിക്ക് ചിരിക്കാൻ വയ്യേ ആറാട്ടാണ്ണൻ ചെകുത്താൻ ചോദിക്കുമ്പോൾ അയാളുടെ ഭാഗം പറയും ബാല ചോദിച്ചപ്പോൾ ബലയുടെ പക്ഷം ചേർന്നു 😅😅😅😅
@artbyjamsheed
@artbyjamsheed Жыл бұрын
*Aarattannan : ഞാൻ രണ്ട് വഞ്ചിയിലും കാൽ ഇട്ട് നിൽക്കും... 🤭🤭😂😂
@a.run143
@a.run143 Жыл бұрын
അടുത്ത മനോരമ news മേക്കർ പുരസ്‌കാരം... ആറാട്ട് അണ്ണൻ ന് 😃😃
@abhijith_mn
@abhijith_mn Жыл бұрын
6 ആട്ടണ്ണൻ മരമണ്ടൻ ആണെങ്കിലും വിവരമില്ലായ്മയിലും പേടിച് ഓട്ടത്തിലും ചെകുത്താനേ തോൽപ്പിക്കാനാവില്ല 👍🌚
@jo.mountainlove
@jo.mountainlove Жыл бұрын
Florida | ഫ്ലോറിഡയിലെ വീട് kzbin.infoNijO5T-VzkU?feature=share
@vineethvrv55
@vineethvrv55 Жыл бұрын
Arattu annan the myth 😂
@arjunan8823
@arjunan8823 Жыл бұрын
ദൈവമേ Big B യില് mass ആകേണ്ട ബാല ഇനി Bilalil Comedy condent ആകുമല്ലോ ദൈവമേ 😂
@Deek45
@Deek45 Жыл бұрын
ആറാട്ട് സിനിമ ഒറ്റഒരുത്തനാ ഇതിനൊക്കെ കാരണം 😂😂
@cristianorazi3173
@cristianorazi3173 Жыл бұрын
Bala : ഏതു ഗുളികൻ കേറിയ സമയത്ത് എനിക്ക് ഇയാളെ കൂട്ടിന് വിളിക്കാൻ തോന്നിയത് 😤😤🙄
@akhilnathg6
@akhilnathg6 Жыл бұрын
പരകായ പ്രവേശം നടത്തുന്ന ബാല. 😂😂 ആരെ എന്ത് പറഞ്ഞാലും ഒരു കേസും വരില്ല എന്ന് ധൈര്യത്തിൽ നടന്ന ചെകുത്താന് അതേ നാണയത്തിൽ പണി.. ഇതിന്റെ ഇടക്ക് കിടന്ന് ചക്രശ്വാസം വലിക്കുന്ന ആറാട്ട് അണ്ണൻ. ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചത് കണ്ട് ചിരിക്കാൻ നമ്മളും 🤣🤣
@Shreya76541
@Shreya76541 Жыл бұрын
ബാലാ കള്ളം പറയുന്നു എന്ന് തോന്നിയവർ ഉണ്ടോ? ചെകുത്താന്റെ support ചെയ്യുന്നില്ല 👍
@BINOJ8341
@BINOJ8341 Жыл бұрын
ഇല്ലാ bala സത്യം ആണ് പറയുന്നത്...
@edwinkt6316
@edwinkt6316 Жыл бұрын
ബാലയുടെ ഭാഗത്ത് ആണ് തെറ്റ് പുള്ളിക്ക് ചെകുത്താനോട് വിരോധം ഉണ്ടെങ്കിൽ അയാൾക്ക് എതിരേ കേസ് കൊടുക്കണം അല്ലാതെ തൻ്റെ പണവും അധികാരവും ഉപയോഗിച്ച് നിയമം കയില് എടുക്കല ചെയ്യേണ്ടത് .
@Zubair293
@Zubair293 Жыл бұрын
അതിൻറെ ആവശ്യമൊന്നുമില്ല, ചെകുത്താന് വ്യക്തികളെ തെറി വിളിക്കണം , നേരെ ചെന്ന് മുഖത്ത് നോക്കി വിളിക്കണം, അപ്പൊ അടികിട്ടി അണപ്പല്ല് നിലത്ത് വീഴും, പ്രശ്നം തീരും അത്രയേ ഉള്ളൂ
@bijinroadvila
@bijinroadvila Жыл бұрын
Ohh angu case kodutha ipo akathakkum, ivide niyamom koppum onnulladey
@dhanshadinesh963
@dhanshadinesh963 Жыл бұрын
Aarattannan poli 🔥🤣🤣 Adyam njangal samsarichu , pinne thuni iduth ittu Bala: njanaa? Annan: Aah, cheythille ?🤣 🤣🤣 Itha paraya shudhan dushtan de phalam cheyyum nu
@kiranjose1361
@kiranjose1361 Жыл бұрын
Bala is a kallan...aarattu basically pedichu nikuanu
@jiyashmc
@jiyashmc Жыл бұрын
ബാലേട്ടനെന്തോ കൊഴപ്പമുണ്ട്😜😂😂
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*ലെ ആറാട്ട് അണ്ണൻ: അതേയ് എന്നെ ശെരിക്ക് ഒന്ന് സൂക്ഷിച്ചു നോകിയെ എന്തെങ്കിലും പ്രശ്നം ഉണ്ടോ 😆😆😆അപ്പപ്പോ കൂടെ ആരാ ഉള്ളെ അവരെ അങ്ങ് സുഖിപ്പികും 😂😂😂*
@Reaalll689
@Reaalll689 Жыл бұрын
Appo arattu annanum Nithya Menon koodi Ula oru interview kudi venam😄
@vineethvrv55
@vineethvrv55 Жыл бұрын
Arattu annan ipoo serikum kumbidi 😁😁😁
@emilemil7826
@emilemil7826 Жыл бұрын
All credit goes to B. Unnikrishanan and udayakrish sirs.🎉
@suhaibmuhammed-nx2ck
@suhaibmuhammed-nx2ck Жыл бұрын
😂😂😂
@zakizeezain8023
@zakizeezain8023 Жыл бұрын
പോലീസ് : ചെകുത്താന്റെ വീട്ടിൽ എന്താണ് നടന്നത്, ആറാട്ടണ്ണൻ : അത് ഞങ്ങൾ ചെകുത്താന്റെ വീട്ടിൽ പോയി പോലീസ് : ആരൊക്കെയാണ് പോയത് ആറാട്ടണ്ണൻ : ഞാനും, ബാലയും, Secret ഏജന്റും, ലാലേട്ടൻ, കൊക്ക് അണ്ണൻ, ബി. ഉണ്ണികൃഷ്ണൻ, ice ക്രീം, ചപ്പാത്തി, ഉഴുന്നുവട, തോക്ക്....
@anand_kv__
@anand_kv__ Жыл бұрын
3:44 The world is a Better place now 😂
@Georgeraju539
@Georgeraju539 Жыл бұрын
Bala please stop your atrocity. Arattu annan is sick.don’t insult him
@ZealousLion
@ZealousLion Жыл бұрын
Serikkum chekuthanalle prasnam
@Georgeraju539
@Georgeraju539 Жыл бұрын
@@ZealousLion no bala chekuthan nte flat il kaanicha kaaryangal ellam kanda witness aanu Aarattu annan . Case aakumennu arinjapoll aa ocd issue olla aalle public il konduvvanu ee bala enthinna insult cheyunne.
@ZealousLion
@ZealousLion Жыл бұрын
@@Georgeraju539 appam kaanunnavane appa appa ennu vilichuttum , ellam oppichu vechittu last ocd issue ennu parayunathu nalla pravarthi aano??.
@Georgeraju539
@Georgeraju539 Жыл бұрын
@@ZealousLion ee bala ayale pedipichuu oronnu cheyth kootunath aanu. Ayalu arinjit ondakilla bala aa veetil poyi ingane oke cheyummenuu. Ippo last bala defamation case file cheyunnu. Ennal ith first cheytha porarnoo. Appo ayalk ith oru content aakanam avare vechuu . Verum show off
@LolliPop-pg8gi
@LolliPop-pg8gi Жыл бұрын
Correct. Bala is trying to prove he is innocent
@bobbykbose4399
@bobbykbose4399 Жыл бұрын
I Love Yooooouuuuu...Arattanna
@shyampranoycp1793
@shyampranoycp1793 Жыл бұрын
0.34കാക്ക കുയിൽ സിനിമയിലെ ഹനീഫിക്കടേം ജഗദീഷിന്റേം jail scene ആണ് ഓർമ വന്നത് 😂😂
@ramees3305
@ramees3305 Жыл бұрын
വട്ട ല്ലെ 😂😂😂 സത്യമായും ആറാട്ടനൻ പേടിച്ചു body gaurds, case, gun
@abekuttan999
@abekuttan999 4 ай бұрын
ഒരു സൈഡിൽ ആറാട്ട് അണ്ണനേം ഒരു സൈഡിൽ ബാലയു നിർത്തി അണ്ണനോട് ചോദിക്കണം 😂😂😂
@_vhs345
@_vhs345 Жыл бұрын
Araattanan❤
@Kocryes
@Kocryes Жыл бұрын
And he is one of your father😂😂....
@_vhs345
@_vhs345 Жыл бұрын
@@Kocryes എന്തിനാടോ വെറുതെ അച്ഛന് വിളിക്കുന്നത് 😭😭
@Anu60563
@Anu60563 Жыл бұрын
സത്യം പറഞ്ഞാൽ ഇതുകണ്ടു നമ്മൾ ചിരിക്കുന്നു ആറാട്ട് അണ്ണന്റെ അവസ്ഥ ഒന്ന് ആലോചിക്കൂ. പുള്ളിക്ക് ഹെൽത്ത്‌ issues ഉണ്ടെന്നു പറയുന്നു സ്‌ട്രെസ് താങ്ങാൻ പറ്റാതെ വല്ലതും ചെയ്‌താൽ അന്ന് എല്ലാരും ഇതുപോലെ ചിരിക്കുമോ
@atkgamer582
@atkgamer582 6 ай бұрын
Njan ethu edakk kanum thodakkam thanne chirikkunna video njan ethu vare kandittilla 😅😅😅 athra pravisha kandu
@arunprasadd.u8466
@arunprasadd.u8466 Жыл бұрын
Chirichu chirichu vayyandayyiiii hammeeee 🤣🤣🤣
@aarsha9746
@aarsha9746 Жыл бұрын
Ubaid ikkade troll kandillallo kandillallo vijarichathe ullu 😌apozhekkum dhe ethi😌
@Minnu11
@Minnu11 Жыл бұрын
Just give him a break.. I'm no fan of any of these people. Santosh varkey really seems mentally unstable. Enthokeyoo kaanich koottunu. He himself said he have OCD and is under medication. Athine kooduthal parihasichitt enthu kittan? Ayaalk kittunna athrem cyber bullying and pucham namukk okke kittan thudangiyaal sahikkan aavumo?? Nanma maram onnum alla, ningale okke pole myran aaya society'de baagham thanne njanum. Pakse oru paridhikk appuram nammal oru aale ingane thatti kalikkunath shari alla.😑
@statuspiratesinc.7674
@statuspiratesinc.7674 Жыл бұрын
Ee myran aaya society il thaangalum pettu😊
@jibinchettante2915
@jibinchettante2915 Жыл бұрын
Ubithe, eth pin akk😒
@RavijiRome
@RavijiRome Жыл бұрын
😄..... ഈ നടന്മാർക്ക് ഒരു ശാപം ഉണ്ട് ! അവർ എന്ത് ചെയ്താലും അത് അഭിനയം ആയിപ്പോകും 😂😂
@EditorWayne
@EditorWayne Жыл бұрын
Koreey trolls aayi ee contentil 😂❤
@travisbickle5153
@travisbickle5153 Жыл бұрын
Inherent Vice le Jaquin phoenix ~ Larry 'Doc' Sportello pole indalo Chekuthanthe friend.
@mathsipe
@mathsipe Жыл бұрын
ബാലയും സന്തോഷ് ഉം നല്ല കോംബോ ആണ് ...നല്ല directors കിട്ടിയാൽ
@Jaihind...123
@Jaihind...123 Жыл бұрын
കേരളം കത്തും 🔥🔥🤣
@kingedmtcr
@kingedmtcr Жыл бұрын
സംഭവം വേറൊന്നുമല്ല ചെകുത്താൻ ആറാട്ടണ്ണനെ നന്നായി ഭീഷണിപ്പെടുത്തി വീട് കാണിച്ചുകൊടുത്ത അണ്ണനാണ് ഒന്നാംപ്രതി എന്നും പറഞ്ഞുകാണും അണ്ണൻ പതിവുപോലെ പേടിച്ചു
@Georgeraju539
@Georgeraju539 Жыл бұрын
Pedichu sathyam paranjuu😂😂
@CJ-ud8nf
@CJ-ud8nf Жыл бұрын
1:57 ലെ ബാല : "തേഞ്ഞു"
@pranavsmarter
@pranavsmarter Жыл бұрын
3:42 ആറാട്ട് അണ്ണൻ uff തീ ✨✨✨✨✨😆😆😆😆
@QbertGamingXXIV
@QbertGamingXXIV Жыл бұрын
Ocd enn parayunnath angane nisaram enn vech thellikalayaan pattiya oru mental issue allaa ath oru anxiety disorder aan orupaad thoughts nammade mind confused aakum mind stable aarikillaa. Kanumbho pottan pole act aakunnath thonum but aah aalde mindil nthaanenn express akaan pattatha avastha aakum so mental illnessne kurich samoohathil kurach awareness kodukanm enn abhiprayam aan enik 🫂
@bejeshkv7983
@bejeshkv7983 Жыл бұрын
വീഡിയോ കണ്ട് ചിരിച്ചു ചിരിച്ചു ചിരിച്ചുഎൻറെ ചുമ കുടി .ഇതിനു ഉത്തരവാദി ആയ ആറാട്ട് അണ്ണനായും ബാലയെയുംചെകുത്താനെയുംഅറസ്റ്റ് ചെയ്യണം എന്നാണ്എന്തൊരു ഇത്😂😂
@applegarden3587
@applegarden3587 Жыл бұрын
ഇപ്പോഴാണ് ആറാട്ടണ്ണൻ ശരിക്കും ചെകുത്താന്റെയും കടലിന്റെയും നടുക്ക് പെട്ടത്.
@___ajn_
@___ajn_ Жыл бұрын
Annan : njan ini review kodukkunnilla Mm kore kettittundd😂
@ashtagfirulla123
@ashtagfirulla123 Жыл бұрын
3:43 ആറാട്ട് അണ്ണന്റെ voluntary retirement 🥲🥲.. ചെകുത്താൻ കൊല്ലങ്ങളായി തെറി വിളിച്ചു ഉണ്ടാക്കി എടുത്ത സാമ്രാജ്യം 2 days കൊണ്ട് ബാല പൊളിച്ചു കയ്യിൽ കൊടുത്തു 💯
@bonnychacko
@bonnychacko Жыл бұрын
Ithinu ellam utharavathi aah B.Unni Krishnan aanu. Ayaldee Arattu cinema irangiyathu kondalle ee Arattu Annan undaye. Appom moola kaarenam B.Unni Krishnan aanu. According to butter-fly effect, alle venda..
@irshadkp9326
@irshadkp9326 Жыл бұрын
Aduthath ubaidinte veetilekaayirikkum
@vineethdhanush3242
@vineethdhanush3242 Жыл бұрын
ഇതുപോലെ ഒരു Comdy സിനിമ മലയാളത്തിൽ വന്നിട്ട് കാലം കൊറേ ആയി ഒരുകലത് ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല😢
@___ajn_
@___ajn_ Жыл бұрын
Ellam Nammale araatu movie de power an mone 😂
@Gracejohnys
@Gracejohnys Жыл бұрын
I’m just saying. Be kind to people. What if he kills himself from the humiliation? Troll creators should also keep that in mind. If Santhosh Varkey is mentally ill who craves publicity , imagine how he’s dealing with all the shame.
@amalmohan7875
@amalmohan7875 Жыл бұрын
Yea online media just need to make money by fooling him
@sa34w
@sa34w Жыл бұрын
Dude , if he wanted to die he would have been dead long time ago. That being said he should seriously reconsider taking time off social media and get the help that he needs. His naïveté is being used by people. I still think that he is just a harmless person having a string of misfortunes.
@Gracejohnys
@Gracejohnys Жыл бұрын
@@sa34w true that he needs to take time off and focus on other things. I still have fears that if things go downhill, he might do something stupid.
@prithviraj9250
@prithviraj9250 Жыл бұрын
Aarattu annante life oru cinema aakanam producer: Bala starring: Chekuthan, aarattu annan... 😂
@user-jo9ui2sv2c
@user-jo9ui2sv2c Жыл бұрын
2:49 പെട്ടെന്ന് ഈ സീൻ വന്നപ്പോൾ ട്രോൾ കഴിഞ്ഞെന്ന് വിചാരിച്ചു 😄😄
@vishnu3040
@vishnu3040 Жыл бұрын
ആറാട്ട് എന്ന സിനിമ ഇറങ്ങിയിരുന്നില്ലെങ്കിൽ ഇതൊക്കെ കാണേണ്ടി വരില്ലായിരുന്നു 🙂
@Godofdaytrades
@Godofdaytrades Жыл бұрын
Aaratuu movie made for aaratannan
@abdulshuhaib2751
@abdulshuhaib2751 Жыл бұрын
കക്കകൂഴിലില്ലെ ജഗദീഷ്ൻ്റെ അവസ്ഥ അന്നെല്ലോ ഇപ്പൊ ആറാട്ട് അണ്ണന് ശെരിക്കും പോട്ടെനെ പോലെ ആയി തീരുന്നു 🤭😄
@pranavsmarter
@pranavsmarter Жыл бұрын
1:00ആറാട്ടൻ മൈക്ക് മാത്ര ഉള്ളൂ 😆😆😆😆ആളു അവിടെ ഇല്ല ennu
@jithu_Ignytez
@jithu_Ignytez Жыл бұрын
Thalaivar 😂😂😂
@yadusankar5091
@yadusankar5091 Жыл бұрын
Reason for Everything is the Aarattu Movie.....😅😂
@Sujeesh_Bhosri
@Sujeesh_Bhosri Жыл бұрын
Bala's Comedy Show
@Anandu__
@Anandu__ Жыл бұрын
Ipo sherikum pottan ayath arattu Annan 😂
@liveinthepresent-nb1pi
@liveinthepresent-nb1pi Жыл бұрын
Guyz enik arttannae kandappo paavam thonnunnu😅😅.... Paavam ❤️❤️
@user-uu8uk2qj1l
@user-uu8uk2qj1l Жыл бұрын
ആറാട്ട് അണ്ണൻ : മണ്ടൻ ബാല : അനാവശ്യ കാര്യങ്ങളിൽ തല ഇടുന്നുവൻ ചെകുത്താൻ : ചെറ്റ
@Sonimanalinishortsvideo
@Sonimanalinishortsvideo Жыл бұрын
Kore nalku sesham anu oru troll video ingane chirippichathu👌😊adipoli
@ranjitharanjuk2051
@ranjitharanjuk2051 Жыл бұрын
പെണ്ണുങ്ങൾക്ക് മുൻപിൽ അണ്ണൻ റെമോ മോഹൻലാൽ ഇന്റെ അടുത്ത് അന്ന്യൻ ബാലയെ കണ്ടാൽ അമ്പി.
@riyaskhd1293
@riyaskhd1293 Жыл бұрын
Aara shavam aadhyam kandathu. Aa dialogue ormayayippoi😂
@shameem0076
@shameem0076 Жыл бұрын
bala nalla acting aratannan 🎉🎉😂
@jaisonsreejith4194
@jaisonsreejith4194 Жыл бұрын
പുതിയ ടി ഷർട്ട്‌ ഒക്കെ വാങ്ങിച്ചല്ലേ കൊച്ചു ഗള്ളൻ 🥰😘
@charuvillathu
@charuvillathu Жыл бұрын
athareyulu..eniku sathyam parayanam..😂😂😂😂😂
@gopu-zh7jl
@gopu-zh7jl Жыл бұрын
ആറാട്ട് 100 ദിവസം ഓടിയോ ഇല്ലയോ. എന്തായാലും അണ്ണൻ ഇതുവരെ നിലം തൊട്ടിട്ടില്ല
@skillperfect4891
@skillperfect4891 Жыл бұрын
😅 0:23
@nikhilmohanofficial2749
@nikhilmohanofficial2749 Жыл бұрын
Trend : ചെകുത്താന്റെയും ബാലയുടെയും നടുക്ക് പെട്ട അവസ്ഥ 🤣
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН