No video

അവസാനം അടക്കാ രാജു മാമ്പിള്ളി ബഷീറിനെ തേടിയെത്തി

  Рет қаралды 104,084

Ali Meppattu vlogs

Ali Meppattu vlogs

Күн бұрын

Пікірлер: 81
@user-xb4oe2jn6i
@user-xb4oe2jn6i 2 жыл бұрын
സംഭവം പൊളി.. .. 🥰🥰🥰🥰🥰 ഈ ജനറേഷൻ വേറെ ലെവൽ ആണ്‌...👍
@shiroli5441
@shiroli5441 2 жыл бұрын
കോടികൾ ' വാങ്ങാതെ കളള സാക്ഷി പറയാതെ അഭയ കേസ് തെളിയിച്ച അടക്കരാജ്യ ഏട്ടൻ അപുർ വ്വ വ്യക്തി ത്വത്തിന് ഉടമ താങ്കൾക്ക് ആയിരം അഭിനന്ദങ്ങൾ അർഹിക്കുന്നു,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@malayalamanasam
@malayalamanasam 2 жыл бұрын
ഞാൻ പല തവണ കണ്ടിട്ടുള്ള ആൾ. ഒരു പിതാവിന്റെ കരുതലുള്ള, സ്നേഹമുള്ള മനസ്സ്.ആ പെട്ടി ഓട്ടോയ്ക്ക് 'അടയ്ക്കാ രാജു 'എന്നു പേരിട്ടതും ബഷീറിക്കയുടെ വലിയ മനസ്സിന്റെ നന്മയാണ്.അദ്ദേഹത്തെ രാജു ചേട്ടൻ എന്നു വിളിച്ചു കൂടെ.അദ്ദേഹത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ മനസ്സിൽ നന്മയുള്ളവർക്ക് സാധിക്കട്ടെ. അഭിനന്ദനങ്ങൾ.
@noufalp4541
@noufalp4541 2 жыл бұрын
മനുഷ്യത്വം ഉള്ള മനുഷ്യൻ അടക്ക രാജു 👍👍👍👍💪💪💪💪
@azeezpm3713
@azeezpm3713 2 жыл бұрын
അടയ്ക്ക രാജു അഭയ കൊലകേസ് തെളിയിക്കാൻ സഹായിച്ച നല്ല ഒരു വെക്തി ആ ബഹുമാനാർത്ഥം ബഷീർ അദ്ദേഹത്തിന്റെ ഓട്ടോക്ക് ആ നല്ല മനുഷ്യന്റെ പേരിട്ടു എന്നാ പിന്നെ ബഷീറിനെ കണ്ട് പോവാം എന്ന് അടയ്ക്ക രാജു തീരുമാനിച്ചു. " കേരളം ജയിക്കട്ടെ"
@ahamadkutty2388
@ahamadkutty2388 2 жыл бұрын
അടക്കാ രാജുവിന് അഭിനന്ദനങ്ങൾ!.
@kanmani5762
@kanmani5762 2 жыл бұрын
ഇത് മനസ്സിൽ ആയവർ ഇവിടെവരു
@abdulnazar4747
@abdulnazar4747 2 жыл бұрын
അഭയ കൊസ്
@udayannellikkoth4892
@udayannellikkoth4892 2 жыл бұрын
അടയ്ക്കാ രാജൂ ചേട്ടൻ സല്യൂട്ട്
@abdullausman5436
@abdullausman5436 2 жыл бұрын
ഇതിൽ നിന്ന് ഒന്നും മനസിലാവാത്ത മാന്യസുഹൃത്തുക്കളോട് അത്യാവശ്യപത്രമെങ്കിലും വായിക്കാൻ സമയം കണ്ടെത്തണം ദിവസം ഇല്ലെങ്കിൽ ആഴ്ചയിൽ എങ്കിലും 🙏🙏🙏
@muhamedfaruqefaruqe9554
@muhamedfaruqefaruqe9554 Жыл бұрын
😂😂
@tisvyjohn4877
@tisvyjohn4877 2 жыл бұрын
അഭയ കൊലക്കേസ് തെളിയിക്കാൻ അദ്ദേഹം വളരെ സഹായിച്ചു
@sansarsansar1187
@sansarsansar1187 2 жыл бұрын
അത് ശെരി ok ok
@sabuvarghese5040
@sabuvarghese5040 2 жыл бұрын
Aaranu konnathu
@mirxdkiryh6083
@mirxdkiryh6083 Жыл бұрын
അഭിനന്ദനങ്ങൾ
@user-vk1vw2ff3z
@user-vk1vw2ff3z 2 жыл бұрын
അഭയ കേസിലെ സാക്ഷി അടക്കാ കള്ളൻ രാജു. നല്ല മനുഷ്യൻ. 👍👍👍👍
@sunnyvarghese9652
@sunnyvarghese9652 2 жыл бұрын
Kallanmar engineyanu nallavarakunnathu
@achusmon4680
@achusmon4680 2 жыл бұрын
നല്ല മനുഷ്യർ
@merlin3515
@merlin3515 2 жыл бұрын
സിസ്റ്റർ അഭയയുടെ ആത്മാവ് ഇദ്ദേഹത്തിന്റെ നൻമ കാണാതിരിക്കുമോ.... അവരുടെകടാക്ഷംഇദ്ദേഹത്തെ പ്രശസ്തനാക്കും...
@Grace-pp3dw
@Grace-pp3dw Жыл бұрын
26 Praise the Lord 86 ! אָמ֥ן  אָמֵן Amen 153 ! My GOD is able! אֵין בֵּין סְפָרִים לִתְפִלִּין וּמְזוּזוֹת אֶלָּא שֶׁהַסְּפָרִים נִכְתָּבִין בְּכָל לָשׁוֹן,🥶🥶🥶🥶🥶
@aswathyachu2292
@aswathyachu2292 2 жыл бұрын
Kallanayyalumstarayyile👋👋👋👋👍👍
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 жыл бұрын
Adakka Raju. 👍🏼👌👌👌🤝🤝💐💐💕💕💕💕
@mohandaspkd3745
@mohandaspkd3745 2 жыл бұрын
ഒരാൾ അയാളുടെ വണ്ടിക്ക് വേറൊരാളുടെ പേരിട്ടു, അയിനാണ്
@peethambaranittindan1725
@peethambaranittindan1725 2 жыл бұрын
No 1 lyres
@abdulnazar4747
@abdulnazar4747 2 жыл бұрын
വി ഡി യോ ഒക്കെ സൂപ്പർ എന്താണ് വിവരം എന്ന് പറഞ്ഞില്ല ഒരാൾ കല്യാണം വിളിക്കാൻ പോയി എല്ലാവരുംമറക്കാതെ കല്യാണത്തിന് വരണേഎന്ന് ഒക്കെ പറഞ്ഞു പോന്നു ദിവസം എന്നാണ് എന്നും തിയ്യതി എന്നാണ് എന്നും ഒന്നുംപറയാതെ പോയി അത് പോലെയാണു നിങ്ങളുടെ വിഡിയോ😀😀😀😀😀😀 എന്താണ് വിഷയം എന്ന് എനിക്ക് മനസ്സിലായില്ലാ അഭയ കൊസ് അതിന്റെ പേരിലുള്ള വിഷയം അണെന്ന് തോന്നുന്നു😀😀
@aljinwithchirst3135
@aljinwithchirst3135 2 жыл бұрын
നിങ്ങൾ ഹീറോ...... സത്യം...
@sunnyvarghese9652
@sunnyvarghese9652 2 жыл бұрын
Onnum manasilakunnilla .
@sunnyvarghese9652
@sunnyvarghese9652 2 жыл бұрын
Kathayariyathe aattam kaanunnavar ivide like adikkuka
@sivadaspallippurath1081
@sivadaspallippurath1081 2 жыл бұрын
Adakkaa Raju is very good Person.
@tda3067
@tda3067 2 жыл бұрын
He the good kallan..
@muhamedfaruqefaruqe9554
@muhamedfaruqefaruqe9554 Жыл бұрын
Real heroes 🎉🎉
@joyaugustine2690
@joyaugustine2690 2 жыл бұрын
അടയ്ക്കാ രാജുവാണ് യഥാർത്ഥ വിശുദ്ധനാകാൻ അർഹതയുള്ള ആൾ. ആലഞ്ചേരി യോ ഫ് റാങ്കോയോ ഒന്നുമല്ല.
@jeesonpaul6979
@jeesonpaul6979 2 жыл бұрын
അടയ്ക രാജുവിന് അവസാനമായിട്ട് എന്തെങ്കിലും പറയാനുണ്ടോ? സത്യം പറയുമോ?
@roythuruthiyil5647
@roythuruthiyil5647 Жыл бұрын
ആരെങ്കിലും പറഞ്ഞു കൊടുത്താൽ രാജു പറയും
@chitramvimal6779
@chitramvimal6779 2 жыл бұрын
Adipoli
@muhammedmunavvarmuhammedmu9734
@muhammedmunavvarmuhammedmu9734 2 жыл бұрын
Fine
@noufalvk8902
@noufalvk8902 2 жыл бұрын
Sakshaal adakkaraju is areal hero???👍👍👍👍👍
@shaanMuthu
@shaanMuthu 2 жыл бұрын
Adakka Raju the Don
@sanjumannadisala8087
@sanjumannadisala8087 2 жыл бұрын
ആ നില്പ്പ് കണ്ടോ
@kaderk9645
@kaderk9645 2 жыл бұрын
ഒന്നുമങ്ങോട്ട് മനസിലാവുന്നില്ല 🤔
@abbasabbas6534
@abbasabbas6534 2 жыл бұрын
സത്യത്തിൽ എന്താണ് പ്രശ്നം 😜😜😜😜😜😜😜😜
@saeedmohammed4478
@saeedmohammed4478 2 жыл бұрын
🤝 👍👍 🌹🌹🌹🌹
@padmakumar6677
@padmakumar6677 2 жыл бұрын
രാജു ചേട്ടാ എന്നു വീളിക്കൂ ക
@ladieschoice1142
@ladieschoice1142 2 жыл бұрын
👍👍😍
@sabarithakkudu411
@sabarithakkudu411 2 жыл бұрын
എന്തിന്☝️☝️☝️🤦🤦🤦
@shemeerqatar3182
@shemeerqatar3182 2 жыл бұрын
Good
@viewpoint9953
@viewpoint9953 2 жыл бұрын
Pokunna vazhi.. Vallathum adichumattumo🤔
@marykainz2047
@marykainz2047 2 жыл бұрын
Kallen kanchav nuna parazhu Kure pysa kitti with geehadi support.
@cocomaksindia3801
@cocomaksindia3801 2 жыл бұрын
kolapathakathinu othashaparayan ethra kitty kuttavalikalku koottu nilkunna thankal kallanu kanji vakkunna thankal aayiram janmameduthalum oru adakkarajuvine pole punyalan avan kazhiyilla sister abhayayude shapam thankalkundakum adakka raju super respectful person
@abeemathewmahew7744
@abeemathewmahew7744 2 жыл бұрын
ഫ്രാങ്കോ എന്റെ ഫ്രാങ്കേട്ടാ ......😜
@noufalnoufal1345
@noufalnoufal1345 2 жыл бұрын
എന്താ സംഭവം എന്ന് വിശദീകരിക്കാമോ? മൊത്തത്തിൽ അങ്ങോട്ട് മനസ്സിലാവുന്നില്ല.
@soumyacv1778
@soumyacv1778 2 жыл бұрын
Sister abhaya case ormayille 18 years munbu
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
28 വര്‍ഷം കഴിഞ്ഞു. 29
@m.swalah8898
@m.swalah8898 2 жыл бұрын
Adakkayya Raju.He is help to CBI to investigate sister abhaya case.he never change his decision.great man.
@malayalamanasam
@malayalamanasam 2 жыл бұрын
അഭയ കേസ് ഇത്ര വർഷത്തിന് ശേഷം തെളിയാൻ കാരണം ഈ അടയ്ക്കാ രാജു എന്ന ഒരാളുടെ മൊഴിയുടെ ഫലമാണ്. പാവപ്പെട്ടവനായ ഇദ്ദേഹം പ്രതിഭാഗത്തിന്റ പല ഓഫറുകൾ വന്നിട്ടും അതൊക്കെ നിരസിച്ചു. സത്യത്തിന്റ പക്ഷം നിന്നു. പത്രത്തിൽ വലിയ വാർത്തയായിരുന്നു ഈ വിഷയം. 🤔
@thankamaniadhikarathil9639
@thankamaniadhikarathil9639 Жыл бұрын
30 കൊല്ലം മുൻപ് നടന്ന ഒരു കൊലപാതകത്തിൻ്റെ ദൃ്സാക്ഷി ആണ് രാജു അവൻ്റെ കഷ്ടപ്പാട് കൊണ്ട് അടക്ക മോഷ്ടിക്കാൻ ഒരു കോൺവെൻ്റ് ല് കേറി കവുങ്ങിൻ്റെ മുകളിരിന്ന് കോ നവേണ്ടിൽനടന്ന കാര്യം കണ്ടൂ അത് പോലീസ് നോട് പറഞ്ഞു കള്ളണനെന്നും പറഞ്ഞ് പള്ളീലച്ചൻ പോലീസിന് കാശ് കൊടുത്തു തല്ലിച്ചെങ്കിലും മൊഴിയിൽ ഉറച്ച് നിന്നു ഇതാണ് കാര്യം
@kmupeter7355
@kmupeter7355 2 жыл бұрын
RAJAVAZHCHA KALATHE JANALAZHI PIDICHU KAYARIYA KALLAN AZHI ODINJE THAZHE VEENATHINE JANAL UNTAKKIYA ASHARIYE SHIKSHICHA KADHAYANE ORMAYIL VARUNNATHE 😁😁
@jasperthomas8201
@jasperthomas8201 2 жыл бұрын
C B I വില കൊടുത്തു വാങ്ങിയ അടയ്ക്ക.
@sasikumarsasipaul6035
@sasikumarsasipaul6035 2 жыл бұрын
അടയ്ക്ക മദ്രസ്സകളിലൊന്നും പോകല്ലേ... സത്യസന്ധമായത് വല്ലതും ഒക്കെ വിളിച്ചു പറഞ്ഞാ സ്വീകരണരീതി മാറാനിടയുണ്ട്..
@njanorumalayali7032
@njanorumalayali7032 2 жыл бұрын
😠😠😠😠 കന്യാസ്ത്രീ മഠങ്ങളിൽ നിത്യേനയെന്നോണം എത്ര എത്ര കൊലപാതകങ്ങൾ നടക്കുന്നു. ആരറിയാൻ??? ആയിരക്കണക്കിന് വക്കീലന്മാരും നൂറുകണക്കിന് ജഡ്ജിമാരും സ്വന്തമായുള്ള ഇ നസ്രാണി പാതിരി സഭയ്ക്കെതിരെ പരാതിപ്പെട്ടിട്ട് എന്ത് കാരിയം?? 😠 വിവാഹം കഴിക്കാത്ത എല്ലാ ബിഷപ്പ് മെത്രാൻ പാതിരി മാരുടെയും അണ്ടി കന്യാസ്ത്രീ മാരുടെ സുരക്ഷയെ ഓർത്ത് വന്നിരിക്കണം.
@mathewmj6478
@mathewmj6478 2 жыл бұрын
മുഹമ്മതിന്റെ ആയിരിക്കാം
@shinammasebastian2298
@shinammasebastian2298 Жыл бұрын
മമ്മദിൻ്റ് പണി പറയുന്നു
@AlbinaTom-ec1lk
@AlbinaTom-ec1lk Жыл бұрын
കള്ളം പറഞ്ഞു ശീലിച്ച ഒരു കള്ളൻ
@manukunjikka1706
@manukunjikka1706 2 жыл бұрын
Raju.thanttedi.nattellulla.dheeran.abhaya Ku.neethikittaan.kaaranakaaran.
@sansarsansar1187
@sansarsansar1187 2 жыл бұрын
ഇവരൊക്കെ ആരാ,,,,
@sabarithakkudu411
@sabarithakkudu411 2 жыл бұрын
😃😃😃😃 സത്യം
@santhoshadhya1072
@santhoshadhya1072 2 жыл бұрын
തുണ്ട്.. മാത്രം കാണാതെ ഇടയ്ക്കു ന്യൂസ്‌ ഒക്കെ കാണണം
@ratheeshkumark1728
@ratheeshkumark1728 2 жыл бұрын
@@santhoshadhya1072 അടിപൊളി
@ajayanajayan3130
@ajayanajayan3130 2 жыл бұрын
🤣🤣👌🏻👌🏻👌🏻
@shiroli5441
@shiroli5441 2 жыл бұрын
@@santhoshadhya1072 കറക്ക്റ്റ്
@mathewmj6478
@mathewmj6478 2 жыл бұрын
എന്തായാലും കള്ള സാഷീ പറഞ്ഞതോടെ രെഷാപെട്ടു രണ്ട് നിരപരാധികൾ ജെയിലിൽ .
@jineshppjithu9134
@jineshppjithu9134 Жыл бұрын
Arokeya
@farhadfighter165
@farhadfighter165 10 ай бұрын
😂😂😂
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 42 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 19 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 42 МЛН