സോഫ്റ്റ് പഴം പൊരി വളരെ പെട്ടന്ന് വീട്ടിൽ ഉണ്ടാക്കാം | Kerala Style Banana Fritters ( Pazham Pori )

  Рет қаралды 313,391

Village Cooking - Kerala

Village Cooking - Kerala

Күн бұрын

Пікірлер: 149
@renjurenju8788
@renjurenju8788 4 жыл бұрын
എനിക് മനസിലാകാത്ത കാര്യം ന്തിനാണ് ആളുകൾ ഇതിനു കുറ്റം പറയുന്നത് എന്നാണ്.. ഈ അമ്മുമ്മ നല്ലോണം പാചകം ചെയ്യുന്നുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാ 😍😍😍👌👌
@kaleshcn5422
@kaleshcn5422 4 жыл бұрын
അത് ചിലർക്ക് ഉള്ള മനോരോഗം ആണ്...ഒരു makeup ഇല്ലാതെ വലിയ ജാഡയോ വാചകം അടിയോ മുറി ഇംഗ്ലീഷോ കൂടാതെ സാധാരണ അമ്മയെപ്പോലെ ഉണ്ടാക്കുന്നത് ചില ആൾക്കാർക്ക് പിടിക്കുന്നില്ല...കാരണം ചില വർഗ വർണ വിത്യാസങ്ങൾ ഉണ്ടു എന്നു പറയാതിരിക്കാൻ അമ്മയുടെ നാട്ടുകാരൻ എന്ന നിലയിൽ എനിക്ക് പറയാതിരിക്കാൻ കഴിയില്ല....ഇവിടെ ഇങ്ങനെ ചിന്തിക്കാത്ത ആരാധകര് ഉള്ളപ്പോൾ ഡിസ്‌ലൈക്ക് ചെയ്യുന്നവർക്ക്. പ്രസക്തിയില്ല....
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
*പഴം പൊരി സൂപ്പർ👌👌കുറച്ച് എള്ള് കൂടി ഇട്ടാൽ അടിപൊളിയാണ്. ചൂട് ചായയും പഴം പൊരിയും ആഹാ*
@Anna77761
@Anna77761 4 жыл бұрын
അന്തസ്സ് 😍😄
@shyamavinu5937
@shyamavinu5937 4 жыл бұрын
Kurachu aripodiyumkudi venam
@mayavinallavan4842
@mayavinallavan4842 4 жыл бұрын
Njan Cmnt idan thudagiyade, chetayi cmnt kandu, karuth ellu venamennullad.
@vanilaml3969
@vanilaml3969 4 жыл бұрын
👌👌👌
@adsfamilyfoodies6124
@adsfamilyfoodies6124 4 жыл бұрын
Hiii amme
@sajinsajin9758
@sajinsajin9758 4 жыл бұрын
അമ്മയുണ്ടാക്കുന്ന ഭക്ഷണം ഒരു രക്ഷയുമില്ല .അമ്മയുടെ കൈയിലുള്ള കത്തി സൂപ്പറ്
@user-pq9go4rc2x
@user-pq9go4rc2x 4 жыл бұрын
ഡയലോഗ് ഇല്ലാതെ ഇതൊക്കെ simple ആയി ചെയ്യാൻ പറ്റും എന്ന് കട്ടി തന്ന അമ്മുമ്മ ക്ക് ഒരു നല്ല നമസ്കാരം 🙏🤩❤️
@lekshmibs8965
@lekshmibs8965 4 жыл бұрын
അൽപ്പം അരിപൊടിയും ചേർത്ത് ഉണ്ടാക്കിയാൽ നല്ല ക്രിസ്പിയാ നല്ല രുജിയ
@TheVizkan
@TheVizkan 4 жыл бұрын
രുജി അല്ല രുചി എന്നാണ്... അക്ഷരം കൃത്യമായി എഴുതുക...
@binithamanu8954
@binithamanu8954 4 жыл бұрын
നല്ല അടിപൊളി പഴം പൊരി. കണ്ടിട്ട് തന്നെ കൊതിയാകുന്നു. അമ്മയുടെ കൈപ്പുണ്യം ഗംഭീരമാണല്ലോ .കണ്ടാൽ തന്നെ അറിയാം അതിൻ്റെ രുചി. ആഹാ...😋😋😋😋
@Gurudeth
@Gurudeth 4 жыл бұрын
നമ്മ തിരോന്തര കാരുടെ സ്വന്തം വാഴയ്ക്ക അപ്പം😂😂😂🤗🤓
@yadhuyadavam6325
@yadhuyadavam6325 4 жыл бұрын
കൊല്ലത്തും same.. വാഴയ്ക്ക അപ്പം 👍
@rajivpk5982
@rajivpk5982 4 жыл бұрын
😋😋😋😋😋😋😋😋😋😸😸😸
@PonnUruli
@PonnUruli 4 жыл бұрын
Njangal Pathanamthitta karude Ethakka Appam
@greenhouse9237
@greenhouse9237 3 жыл бұрын
നമ്മടെ കാസറഗോഡ് കാരുടെ പഴം പൊരി or ബെക്കാച്ചി
@routinedesignerfree3301
@routinedesignerfree3301 4 жыл бұрын
MashaAllah....ammaamma palaharangal oronnayit poratte...ullivada ath kaynj uyun vada daaa ippo payam porim😋🙌
@ziluzilzila2806
@ziluzilzila2806 4 жыл бұрын
*കുയിൽ ആണോ 😍ആകിളിനാദം കേട്ടുകൊണ്ട് നാടൻ പഴംപൊരി അതും മുറ്റത്തെ കാറ്റ് ആസ്വതിച്ചുണ്ടാക്കി 😍😍ഉഫ്ഫ്ഫ് അന്തസ്സ്. അമ്മച്ചീ സൂപ്പർ😋😋😋*
@geethanair3160
@geethanair3160 4 жыл бұрын
എന്റെ അമ്മച്ചി please ഇങ്ങനെ കൊതിപ്പിക്കലെ. തനി നാടൻ ശൈലീ പാചകം, like it.
@cutepixelvlog2002.
@cutepixelvlog2002. 4 жыл бұрын
Try cheythu, supr👍
@gTom552
@gTom552 4 жыл бұрын
അമ്മയുടെ ഗ്രാമീണ ഭക്ഷണം വളരെ നല്ലതാണ് 😋😋
@steenasteenamk1501
@steenasteenamk1501 4 жыл бұрын
first like and first comment.... ammachi super💓💓💓💓💓💓💓
@debbiegeorge91
@debbiegeorge91 4 жыл бұрын
oh i hate whole jeerakom!:( Powder would have been good. it looks yummy, anyway! And i love watching your cooking
@sebancelin9847
@sebancelin9847 4 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് കുറെ കുക്കറി ചാനൽ നടത്തുന്നവൾമാരെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്.. dialogue ഇല്ലാതെ ഈ 'അമ്മ ചെയ്യുന്നത് നോക്കി ഇരുന്നാൽ തന്നെ എല്ലാം മനസ്സിലാകും..
@niranjananichu5367
@niranjananichu5367 4 жыл бұрын
സത്യം.. നോക്കി ഇരിക്കാനും കാണാനും എന്തൊരു രസമാ... ഒരു വല്ലാത്ത ഒരു ഫീൽ തന്നെയാ ഈ അമ്മേടെ എല്ലാ വിഡിയോസും....
@allusvlogschannel4103
@allusvlogschannel4103 4 жыл бұрын
അമ്മച്ചി ഉണ്ടാകുന്ന എല്ലാ വിഭവങ്ങളും ഞാൻ കാണാറുണ്ട്... എല്ലാം ഒന്നിനൊന്നു സൂപ്പറാണ്. ഒരു സംശയം ഈൗ മാവ് മുന്നേ കൂട്ടി വെക്കണോ
@sruthymukundan1354
@sruthymukundan1354 4 жыл бұрын
Venda... apol thanne undaaki edukkaam
@athirasajin9934
@athirasajin9934 4 жыл бұрын
👍👍 പഴംപൊരി ക്ക് ജീരകം ചേർക്കാറില്ല കുറച്ച് അരിപൊടി കൂടി ചേർത്താൽ അടിപൊളി ആയിരിക്കും..
@joncykoshy836
@joncykoshy836 4 жыл бұрын
Njangal Pathanamthittackar cherckarundu.😜😜😜😜😜😜
@sandradev3726
@sandradev3726 4 жыл бұрын
Jeerakam cherkkum. Jeerakam cherthal oru adi poli tasta
@athirasajin9934
@athirasajin9934 4 жыл бұрын
@@sandradev3726 അതെയോ 😋
@anasooyaplr4660
@anasooyaplr4660 4 жыл бұрын
Njagal cherkum. Kollam Pathanamthitta Sidel. Nala taste anu
@jomayusa
@jomayusa 4 жыл бұрын
1st LIKE and 1st Comment from Germany 🇩🇪 Super Ammachi 💖
@syamkumar.b5280
@syamkumar.b5280 4 жыл бұрын
കൊല്ലം കാരുടെ ഏത്തക്കാപ്പം.....,😘
@welcomeyoutube2929
@welcomeyoutube2929 4 жыл бұрын
Amma kollakari ano
@joncykoshy836
@joncykoshy836 4 жыл бұрын
Alla. Pathanamthitta.
@sarika.p.bhalerao2323
@sarika.p.bhalerao2323 4 жыл бұрын
Hello Amma I like all ur kerela dishes especially accapam n puttu
@sl4844
@sl4844 4 жыл бұрын
pazam pori and beef nalla combination aanu
@LA-oo6gj
@LA-oo6gj 4 жыл бұрын
Strong amma ❤️❤️
@dodsamariam2937
@dodsamariam2937 4 жыл бұрын
Ammachiii sooper polichu Eppo thanne thinnan thonnua 💖💖
@ullas75
@ullas75 4 жыл бұрын
Amme yallam nalladanu......first time water came iny mouth.
@ednajames6619
@ednajames6619 4 жыл бұрын
I love this 😍😋 I wait to reach kerala to eat this.
@rajeshvasudevan1237
@rajeshvasudevan1237 4 жыл бұрын
Amma, super recipe .ulli vada,parippuvada,pappada vada,sukhiyan, recipe venam
@anuvarghese8107
@anuvarghese8107 3 жыл бұрын
Amma🙂❤️superb
@MaheshKumar-bj8kf
@MaheshKumar-bj8kf 4 жыл бұрын
Kurachu sambarpodiyum ittal kurachum Koodi nannayirikkum
@VinayKumar-fo1lo
@VinayKumar-fo1lo 4 жыл бұрын
Amme adipoli aayittundu..ethu ñjan veettil cheyyum
@shamilis5084
@shamilis5084 4 жыл бұрын
Thani Naadan Pazham Pori👍😍
@lijivinu3002
@lijivinu3002 4 жыл бұрын
Ammachi kothippikkalle super
@prajaktapaikrao5668
@prajaktapaikrao5668 3 жыл бұрын
Superb..!!!🤩🤩Please show how to make Raw banana sabji🙏🙏
@snehakunjuzz4560
@snehakunjuzz4560 4 жыл бұрын
pacha vazhakaya recipe cheyyo
@kappayumkallum838
@kappayumkallum838 4 жыл бұрын
നന്നായിട്ടുണ്ട്
@muhammedraji398
@muhammedraji398 4 жыл бұрын
ആരെങ്കിലും പഴം പൊരിക്ക് ജീരകം ചേർക്കുമോ ഞാൻ ഇതുവരെ കണ്ടിട്ടില്ല.
@fathimalakshmimaria6666
@fathimalakshmimaria6666 4 жыл бұрын
Njangal kurchu cherkum.oru pratheka swadd anu
@shobalchristyphilip3573
@shobalchristyphilip3573 4 жыл бұрын
Cherkkum
@kamalsbabu2048
@kamalsbabu2048 4 жыл бұрын
നീ നല്ലത് കഴിച്ചിട്ടില്ല അതാണ്
@sandradev3726
@sandradev3726 4 жыл бұрын
Cherkkum
@jollybiju1998
@jollybiju1998 4 жыл бұрын
ചേർക്കും
@jasminabanu5689
@jasminabanu5689 4 жыл бұрын
Ammachi i like you
@pushparanisamayal303
@pushparanisamayal303 4 жыл бұрын
Amma super😊👍
@nandhini5829
@nandhini5829 2 жыл бұрын
Oil IL eelakka edano
@binolpjoseph6447
@binolpjoseph6447 4 жыл бұрын
...Pazhampori egane namuku 2..3..days le kedakathe sookshikan pattum? Give me a reply
@WHOAMI-vi1xr
@WHOAMI-vi1xr 3 жыл бұрын
ജീരകത്തിന് പകരം എള്ള് ഇട്ടാൽ സൂപ്പർ
@gigisanthosh9522
@gigisanthosh9522 4 жыл бұрын
Super. Amme
@devutty997
@devutty997 4 жыл бұрын
Enteeeee priyapettaaaapalahaaaarammmmmmmmmmmmmmm
@alenantony988
@alenantony988 4 жыл бұрын
കടകളിൽ സോഡയോ, ബേക്കിംഗ് പൗഡറോ ചെർക്കോ
@emerald.m1061
@emerald.m1061 4 жыл бұрын
Egg ചേർത്താൽ നന്നായിരിക്കും
@vanilaml3969
@vanilaml3969 4 жыл бұрын
Amma 👌👌👌
@sreekumarpullarthodi6970
@sreekumarpullarthodi6970 4 жыл бұрын
ജീരകം ഇടുമോ?
@gracyskitchen2981
@gracyskitchen2981 4 жыл бұрын
Super amachi
@athidevcraftandcreation7427
@athidevcraftandcreation7427 4 жыл бұрын
Super
@Gkm-
@Gkm- 4 жыл бұрын
പഴം പൊരി 😍
@deepamanoj4034
@deepamanoj4034 4 жыл бұрын
Yummy 😋🤩
@anilayyappan762
@anilayyappan762 4 жыл бұрын
Healthy !
@nihad6164
@nihad6164 4 жыл бұрын
ജീരകം ഒഴിവാക്കി കുറച്ചു ഏലക്ക പൊടിയും കടല മാവും കൂടി ചേർത്താൽ സൂപ്പർ സോഫ്റ്റ്‌ പഴം പൊരിയവും
@Vishnusalu2
@Vishnusalu2 4 жыл бұрын
Amma super aa♥️
@resmi6190
@resmi6190 4 жыл бұрын
Ayyooo enik ippam. Kazhikkan thonnuva
@gouthamk.t.4411
@gouthamk.t.4411 4 жыл бұрын
Nice
@Lakshmi-dn1yi
@Lakshmi-dn1yi 4 жыл бұрын
ജീരകം ഇടുമോ എള്ള് ഇടാറുണ്ട്
@Sugunapopulapetti
@Sugunapopulapetti 4 жыл бұрын
Super 👌👍
@jaimevlog7927
@jaimevlog7927 4 жыл бұрын
Adipoli ആയിട്ടുണ്ട് 👍
@athiravp3016
@athiravp3016 4 жыл бұрын
Spr
@ednajames6619
@ednajames6619 4 жыл бұрын
Ennium porratte😚👌👌👍ammachiiii
@anukrishna6642
@anukrishna6642 4 жыл бұрын
Njanum jeeragam idarilla
@Linimol_90
@Linimol_90 4 жыл бұрын
Enikke oru 10 flightile koduthayakkumo ?????????????
@Hareeshg123
@Hareeshg123 4 жыл бұрын
കുറച്ച് അരിപ്പൊടി കൂടി ചേർത്താൽ നന്ന്
@shafeekthottuvalli6488
@shafeekthottuvalli6488 4 жыл бұрын
Nice very nice 👌👍👌👌👏👏😊😘💋
@user-gg1bq9il9y
@user-gg1bq9il9y 4 жыл бұрын
ജീരകം ആണോ ഇടുന്നേ ഏലക്ക അല്ലേ
@TheVizkan
@TheVizkan 4 жыл бұрын
ജീരകം ഇട്ടാൽ നല്ലതാണ്
@omanatomy5917
@omanatomy5917 4 жыл бұрын
ജീരകം ഇഷ്ടമുള്ളവർ ഇട്ടാമതി ഓരോരുത്തർക്കും അവരവരുടെ ടേസ്റ്റ് ഉണ്ടല്ലോ
@Hussain-uh2hq
@Hussain-uh2hq 4 жыл бұрын
Aake chakkakkuttan poleyayi
@murthykalaivani8280
@murthykalaivani8280 4 жыл бұрын
Naatinde yevada
@aneesh.v9399
@aneesh.v9399 4 жыл бұрын
👌👌
@user-hk8tl6le8r
@user-hk8tl6le8r 4 жыл бұрын
ഒരു സ്പൂൺ ദോശമാവ് ചേർത്താൽ നല്ല സോഫ്ററ് ആകും
@rejanibiju6508
@rejanibiju6508 4 жыл бұрын
Jeerakam ,,ooooo
@thasnics9367
@thasnics9367 4 жыл бұрын
Yummy 😋😋❤
@manumole6083
@manumole6083 4 жыл бұрын
👍❤
@sunandavasudevan8174
@sunandavasudevan8174 4 жыл бұрын
😋😋😋
@sherinsaifudeen6922
@sherinsaifudeen6922 4 жыл бұрын
😋😋😋....
@rohininair5960
@rohininair5960 4 жыл бұрын
pazhamppriyil jeerakamo njan adhyam kelkkuva
@nayanasiyafashionwld6896
@nayanasiyafashionwld6896 4 жыл бұрын
Nalla test anu kurachu അരിപൊടി ചേർത്താൽ നല്ല crispi.. ayirikum
@ajinubabu6528
@ajinubabu6528 4 жыл бұрын
Ippo kandille, it’s optional.. so not a big deal
@-._._._.-
@-._._._.- 4 жыл бұрын
👍
@niceeautiqu5705
@niceeautiqu5705 4 жыл бұрын
Njagalum jeerakam idaarilla
@kannanp9432
@kannanp9432 4 жыл бұрын
നല്ലതുപോലെ പഴുത്ത പഴം വേണം. ഇത് സോഫ്റ്റ് അല്ല, ഹാർഡ് ആണ്
@anunikhila9482
@anunikhila9482 3 жыл бұрын
🥰
@fathimashehin1428
@fathimashehin1428 4 жыл бұрын
Njagal jeerakam idarillaaa
@vijirajeev2606
@vijirajeev2606 4 жыл бұрын
Fathima njanghalum edarilla😊
@violetsusan3524
@violetsusan3524 4 жыл бұрын
Etu nokku
@dhanyadas7359
@dhanyadas7359 4 жыл бұрын
👌👌👌😋😋😋
@pushpangadans4620
@pushpangadans4620 4 жыл бұрын
E ammumaye nanishttappedunnu
@robibabu4319
@robibabu4319 4 жыл бұрын
Hi
@chinjumaalu8559
@chinjumaalu8559 Жыл бұрын
അമ്മുമ്മയുടെ ചിരി ഒന്ന് കാണിക്കുമോ അമ്മുമ്മ ചിരിക്കുന്നത് കണ്ടിട്ടില്ല എപ്പോഴും ഗൗരവം അനാണല്ലോ എത്ര ടെസ്ട്ടി ആയിട്ട് പാചകം ചെയ്യുന്നുണ്ടാണോ
@anusworld2413
@anusworld2413 2 жыл бұрын
But gm onnum പറയില്ല,ഒന്ന് ചിരിക്കില്ല
@deepakgoriwale366
@deepakgoriwale366 4 жыл бұрын
It should be explained in English
@LBINLONDON2010
@LBINLONDON2010 4 жыл бұрын
Oil looks old
@omanageorge6777
@omanageorge6777 4 жыл бұрын
ആദ്യം ഏത്തപ്പഴം കഴുകണം
@41muhammedhilal67
@41muhammedhilal67 4 жыл бұрын
Super
@LijeshLij
@LijeshLij 4 жыл бұрын
Super 👍👍
@jasminabanu5689
@jasminabanu5689 4 жыл бұрын
Ammachi i like you
@achammaoommen4707
@achammaoommen4707 4 жыл бұрын
Super
@radhamuthumuthu7566
@radhamuthumuthu7566 4 жыл бұрын
Super
@arathyramu9684
@arathyramu9684 4 жыл бұрын
Super
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 47 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 39 МЛН
Pazhampori || Kerala Special Banana Fritters || Teatime Snack Recipe in Tamil
4:02
Venkatesh Bhat makes Pazham pori Kerala style | evening snack | banana fritters recipe | pazhampori
11:01
Venkatesh Bhat's Idhayam Thotta Samayal
Рет қаралды 629 М.