ചേച്ചിക്ക് കിട്ടിയ സ്വത്ത് ആണ് ചേട്ടൻ ഇത്രയും സ്നേഹമുള്ള ചേട്ടനെ കാണാൻ kittilla🔥😍😍
@marjasmusthafa71962 жыл бұрын
അയിന്
@appoosappu49182 жыл бұрын
അഹങ്കാരം ആപത്താണ് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട അവസാനം കരയരുത് ഇരുന്ന്
@savadgamingyt23962 жыл бұрын
Good
@NISHANA66872 жыл бұрын
ഇതിൽ ഏതാണ് അഹങ്കാരം 🙄കണ്ടില്ല കണ്ടവർ പറഞ്ഞുതരുമോ 🙄
@Suhailshazzz9 ай бұрын
❤❤
@sonachinjuszsona87882 жыл бұрын
എന്നും ചേച്ചിക്ക് അല്ലെ പണി കിട്ടാറുള്ളത് ഒരെണ്ണം ഏട്ടന് ഇരിക്കട്ടെ 😁 🥰🥰🥰🥰🥰🥰🥰🥰🥰🥰
@TheVishnu33332 жыл бұрын
Satyam 🤣
@ratheeshs17472 жыл бұрын
അതേ അതെ! അവസാനം എന്താ സംഭവിക്കാൻ പോണെന്ന് നമ്മൾക്ക റിയില്ല! കാത്തിരുന്നു കാണാം!
@ratheeshrkr22532 жыл бұрын
കുഞ്ഞേ, ജീവിതം ആണ് കൈ വിട്ടകളി കളിയ്ക്കരുത് ഒരിക്കൽ ഇഴപെട്ടിയാൽ പിന്നെ പിരിച്ചു ചേർക്കാൻ വലിയ പാടാണ് എത്ര പിരിച്ചാലും കെട്ട് വീഴും
@jamesdavid60482 жыл бұрын
നല്ല ഡയലോഗുകൾ, ഭർത്താവ് ഭാര്യ സംഭാഷണങ്ങൾ നല്ല നിലവാരം പുലർത്തി. കുട്ടിയുടെ മുന്നിൽ വച്ചു തന്നെ വേണം ഈ നാടകങ്ങൾ
@NISHANA66872 жыл бұрын
അതിന് അവർ മോശമായി ഒന്നും പറഞ്ഞിട്ടില്ലല്ലോ കുട്ടി ഇത് മാത്രം കേൾക്കാതെ നിന്നതോണ്ട് എല്ലാം ആയോ പുറത്തിറങ്ങിയാൽ ഇതിലും വലുതാണ് നടക്കുന്നത്
@ayoob26502 жыл бұрын
മോളെ ജീവിതം കോഞ്ഞാട്ട ആയിട്ട് പറഞ്ഞിട്ട് കാര്യമില്ല., ശ്രദ്ധിച്ചാൽ നല്ലത്. എല്ലാം ഒരുനിമിഷം കൊണ്ട് മാറിമറിയും.
@DARKMONSYAR2 жыл бұрын
ഇതൊന്നും അത്രയും നല്ലത് അല്ല ട്ടോ വളരെ മോശം ആണ്.
@VS-ql9ey2 жыл бұрын
ആ ഏട്ടൻ എത്ര പാവമാണ് 🥰🥰🥰🥰🥰
@nahazhameed73832 жыл бұрын
അഭിനയിക്കുമ്പോ മാത്രം
@sachusachu996 Жыл бұрын
@@nahazhameed7383 😂😂😂
@Tawakkaltualaallah2 жыл бұрын
കുട്ടി യുടെ മുന്നിൽ വെച്ച് ഇങ്ങനെ തെ വീഡിയോ ചെയ്യരുത്. അവർ ക് അറിയില്ല ഇത് തമാശ ആണ് എന്ന്. അവർ എല്ലാം കണ്ടു മനസ്സിൽ ആകുന്ന പ്രയം ആണ് 🙏
@Akn7886mpm2 жыл бұрын
ചക്കിക്കൊത്ത ചങ്കരൻ തന്നെ 😄🤔👌😄👌കുട്ടിയെ എപ്പോഴും മാറ്റിനിർത്താൻ ശ്രമിക്കുക
@janvijanvi87522 жыл бұрын
ഇത് പ്രാങ്ക് അല്ല പ്രാന്താണ് 😂😂😂
@NISHANA66872 жыл бұрын
നിങ്ങളുടെ നാട്ടിൽ ഇങ്ങനെ ആണോ ഭ്രാന്ത് kanikkunnath🙄
@ansab55832 жыл бұрын
@@NISHANA6687 😂😂😂🤭
@nishasvlogs24752 жыл бұрын
മാഡം കുട്ടിക്കറിയില്ല നിങ്ങളുടെ കളി ചെറിയ കുട്ടിയുടെ മുന്നിൽ വെച്ച് veno😄
@bhadrawami44472 жыл бұрын
കുട്ടിയുടെ അടുത്ത് ഈ കളി വേണ്ട കുട്ടിയും ഇതു കേൾക്കും
@mujeebrahmanv76252 жыл бұрын
₹10 ഉറുപ്പിയാണ് ബിഗിലെ മുക്യം 🤣 കുട്ടിയും ചട്ടിയും not a matter
@febaj9632 жыл бұрын
ആരെങ്കിലും ഒരു vdo ഇട്ടാൽ neg comment മുക്യം ആണല്ലേ.. .........🙄🙄🙄🙄🙄
@hanu78632 жыл бұрын
സത്യം
@shajik.damodaran81562 жыл бұрын
ഇതു തികച്ചും അനാവശ്യമാണ്, വീടുകളിൽ വേറെ ഒരു പണിയും ഇല്ലേ ?? 🤔
@NISHANA66872 жыл бұрын
ഇതുകാണാൻ നിക്കുന്നവർക് വേറെ പണി ഇല്ലേ
@sreethuravoor2 жыл бұрын
അമുസ് ഓവർ ആയി. പുള്ളി പാവം 🥰🥰🥰 പിന്നെ പ്രാങ്ക് കിടു
@nimmip36872 жыл бұрын
അവളുടെ ഇളി കണ്ടില്ലേ എടീ നിന്നെ പോലുള്ളവർക്ക് ഒന്നും ഇത്രയും നല്ല ഭർത്താവിനെ കിട്ടാൻ ഉള്ള ഒരു യോഗ്യതയും ഇല്ല
@sreekumarl20482 жыл бұрын
അപ്പൊൾ, അവൻ കാണിച്ചു കൂട്ടുന്നതൊന്നും നിങ്ങൾ കാണാറില്ലേ
@vishnumohanan38852 жыл бұрын
Ente ponnu chechi athu oru acting anennu adhyam manasilakkanulla bodham kanikku ok . film il husband and wife ayirunnu acting cheyyana arum real lifil husband and wife alla ok . Athu pole ithum oru acting aanu .
@maneeshamannu3039 Жыл бұрын
@@sreekumarl2048❤❤❤❤❤❤❤❤❤😅😅
@fasnarahees8149 ай бұрын
എന്തചെയ്യ😂
@gnokia1002 жыл бұрын
രണ്ടു പേരും നല്ല അഭിനയം . വീഡിയോ കാണുന്ന വരെ പറ്റിക്കൽ
@shaworld512 жыл бұрын
Crct 👍
@NISHANA66872 жыл бұрын
സിനിമയിലും അങ്ങനെ ആണ് അങ്ങനെ എങ്കിൽ അതും പറ്റിക്കൽ തന്നെ എന്നിട്ട് അതുകണാത്തവർ ആരെങ്കിലും ഉണ്ടോ അങ്ങനെ പറ്റിക്കുകയാണ് എന്ന് തോന്നുകയാണെങ്കിൽ തോന്നുന്നവർ കാണാതിരിക്കുക
@Chilanka26012 жыл бұрын
ജീവിതം വെച്ച് കളിക്കരുത്.. പാവം husband 🙂..
@ishaishamariyam4232 жыл бұрын
ഇത് ഹസ്ബന്റ... എന്നിട്ടാണോ... നീ.. എന്നൊക്കെ വിളിക്കുന്നെ... കാലം പോണം പോക്ക്
@TheVishnu33332 жыл бұрын
Sheda, avar oru prank cheythathelle
@Chilanka26012 жыл бұрын
@@TheVishnu3333 prank ഇങ്ങനെ ആണോ ചെയ്യുന്നേ. പലതരം prank കണ്ടിട്ടുണ്ട്.. ഇത് പോലൊന്ന് ആദ്യായിട്ടാ 😏
@hamsathhamsath56392 жыл бұрын
വട്ടാണോ..അല്ല ചതുരം..അത് പൊളിച്ചു അമ്മുസ്
@unnimaya41672 жыл бұрын
🤣🤣
@lijisajeev66592 жыл бұрын
ഇതൊന്നും അത്ര നല്ലതല്ല husnu കൊടുക്കേണ്ട ബഹുമാനം കൊടുക്കണം ഒന്നുമില്ലെങ്കിലും ഒരാൺകുട്ടി അല്ലെടോ വളരെ മോശമാണ് ഇതൊക്കെ മറ്റുള്ളവരും കാണുന്നു.
@aparnaarun652711 ай бұрын
നാളെ നിങടെ കുട്ടികളും ഇതെല്ലാം കണ്ട്.. ജീവിതം ഒരു നാടകം ആക്കരുത് 🤦♀️ കഷ്ട്ടം തന്നെ
@Akhi12902 жыл бұрын
10 min മുന്നേ ഒരു പ്രേശ്നവും ഇല്ല.. പെട്ടന്ന് ആണ് പ്രെശ്നം ഉണ്ടായേ.. എന്നിട്ടും പ്രാങ്ക് വീരന് അത് പ്രങ്ക് ആണ് എന്ന് അറിയില്ല.. കഷ്ട്ടം കഷ്ട്ടം.. എന്തായാലും പ്രാങ്ക് വീരന്റെ അഭിനയം കലക്കി..
@sarvavyapi94392 жыл бұрын
അമ്മൂസിന് സിനിമയിൽ അഭിനയിക്കാം😜. ഞാനൊക്കെ ആവണം. ആദ്യത്തെ ചോദ്യത്തിൽ തന്നെ ചിരി പൊട്ടി പ്രാങ്ക് ചീറ്റി പോയേനെ 😝😝😝
@Maworld-q7k2 жыл бұрын
ഇവരുടെ കുറ്റം കാണാൻ വേണ്ടി മാത്രം നടക്കുന്ന ചില cometsoli god bless you dears❤😍💋
@adhithyaasok41912 жыл бұрын
😆🫰🏻
@hameez78622 жыл бұрын
തമാശയിലൂടെയാണെങ്കിലും തനി നിറം കാണിച്ചു തന്നതിന് നന്ദി സേച്ചി
നിനക്ക് ഭ്രാന്ത് ആണ് പെണ്ണ് ക്യാഷിന് വേണ്ടി ഇങ്ങനെ ചെയ്യാൻ പാടില്ല. നിന്റെ ജീവിതം നീ തന്നെ ഇല്ലാതെ ആക്കും
@fasnarahees8149 ай бұрын
ഒരിക്കലും ഇല്ല
@appoosappu49182 жыл бұрын
ചെവിയിൽ നിന്ന് പൊന്നീച്ച പറക്കണം എങ്കിലെ പഠിക്കുള്ളു
@harifahyder11802 жыл бұрын
നല്ല രണ്ടെണ്ണം കിട്ടാത്തതിൻ്റെ സൂക്കേടാ ....നല്ല ഉപദേശം പറഞ്ഞു കൊണ്ടുള്ള കമൻറിന് അവളുടെ ധിക്കാരപൂർവ്വമുള്ള മറുപടി കണ്ടില്ലേ .ഇവളുടെ അച്ഛനമ്മമാരോടും ,മുതിർന്നവരോടുമൊക്കെ ഇവൾ ഇങ്ങിനെയാവും സംസാരിക്കാറ് .' വളർത്തുദോഷം .. പിന്നെ ,കയ്യിന് എല്ലില്ലാത്ത ഒരുത്തൽ ഭർത്താവുദ്യോഗസ്ഥൻ്റെ കഴിവുകേടും ... അല്ലാതെന്തു പറയാനാ ...... കഷ്ടം !
@WayanadanVloger2 жыл бұрын
എന്റെ പൊന്നു ഇത്ത അതൊരു prank വീഡിയോ ആണേ ഞാൻ എന്റെ ഭർത്താവിന് പറ്റിക്കുന്ന ഒരു വീഡിയോ.അതൊരു വീഡിയോ ആണേ അല്ലാതെ ഞാൻ എന്റെ ജീവിതത്തിൽ അങ്ങനെ അല്ല വീഡിയോ അല്ലെ ഇത്ത അത് ആ ഒരു മേമ്മറിയിൽ കാണു
@hadd.108 ай бұрын
Itrem.neraayitum.aa camera pinnil ullathu maatram kandilla paavam... baaki.ellaam aa pettiyilek.erinju kodukkanund😂😂😂😂
@raazitech83732 жыл бұрын
ഒരു ഭാര്യ ഭർത്താവിനോട് സംസാരിക്കുന്ന കോലം കൊന്തനാ ആവരുത്
@raseenasadiya19502 жыл бұрын
Yese
@അബ്ദുൽറൗഫ്2 жыл бұрын
ഇഷ്ടമാണ് ഇവരുടെ ജീവിതം
@santhosh_vellanad2 жыл бұрын
കറക്റ്റ് ക്യാമറയുടെ മുന്നിൽ വന്നു ഇരിക്കുന്ന ചേട്ടൻ 😧😧😧😧
@musafir11392 жыл бұрын
ഇത് നിങ്ങൾക്ക് പ്രാങ്കും തമാശയും ഒക്കെ ആകും ,,നേരിൽ അനുഭവിക്കുന്ന സ്ത്രീകളെ ഒരിക്കൽ എങ്കിലും ചിന്തിച്ചാൽ ഇത് ചെയ്യാൻ തോന്നില്ല 😊
@raveendranv93342 жыл бұрын
നിനക്ക് വേണ്ടിയിരുന്നത് നല്ല രണ്ടു തല്ലായിരുന്നു.
@sajithaashokankr8360 Жыл бұрын
Anike nigalude video eshta ❤❤🥰😘 I sapport you
@sree59332 жыл бұрын
ഇത് ശെരിക്കും ആ പാവം ചെക്കൻ എന്തെകിലും ചെയ്യും അപ്പഴും നീ ഇങ്ങനെ ഇളിച്ചു പ്രാങ്ക് എന്ന് പറഞ്ഞു ഇരുന്നോ 😡😡😡😡😡
@gafoorkp60182 жыл бұрын
ആ കുട്ടി ആദ്യം തന്നെ പറയുന്നുണ്ട് ഏട്ടനെ ഫ്രാങ്ക് ആകണമെന്ന്പക്ഷേ വീഡിയോയിൽ ലാസ്റ്റ് അറിയിക്കാമായിരുന്നു ഇതൊരു ഫ്രാങ്ക് ആണെന്ന് പിന്നെന്തിനാ മറ്റുള്ളവർ പോസിറ്റീവ് കമൻറുകൾ ഇടുന്നത്
@mydreamsbibin2 жыл бұрын
ആ റിമോട്ട് എറിഞ്ഞു പൊളിച്ചല്ലോ 😂😅😍🥰🤩✌️👏👍👌🇧🇭❣️👌🏻🌹👌🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭
@srinathnath54282 жыл бұрын
ഒരു ഉളിപ്പ് കെട്ട പെണ്ണ്. അയാൾ സീരിയസ് ആയി എങ്കി പൊകണ വഴി പൊ എന്ന് പറഞ്ഞാൽ നാളെ പത്രത്തിൽ വായിക്കാം, ആത്മഹത്യ... കുറച്ചു ഉളിപ്പ് നല്ലതാ, അമ്മയോട് പറഞ്ഞു തരാൻ പറ 😡. ബ്ലഡി ഫൂൾ
@anjuuutyy9782 Жыл бұрын
ഇതോടെ ചേച്ചി യോടുള്ള ഇഷ്ടം പോയി... കഷ്ടം 😏😏😏😏ചേട്ടൻ ഉയിർ 😍😍😍
Ath avaravarude ishtam. Nighalude culture anghaneyayirikkum
@safasworld58652 жыл бұрын
Enthayalum comment like cheythavar und. Ellavarum nighale pole allennu manassilayille
@premraj86202 жыл бұрын
വഴക്ക് ഉണ്ടാകുന്ന ഒരു പ്രാങ്കും ചെയ്യരുത് പ്ലീസ്. നിങ്ങൾ എപ്പോഴും സ്നേഹത്തോടെ കഴിയുന്നത് കാണാനാണ് ആഗ്രഹം. പ്ലീസ് ഇങ്ങനെ ഉള്ള വീഡിയോ ദയവായി ചെയ്യരുത് 🙏🙏
@appoosappu49182 жыл бұрын
അച്ഛനെയും എടാ പോടന്നാവും വിളിക്കുന്നത്
@ambilyks95472 жыл бұрын
ഇവളുടെ ഒക്കെ ചെവിക്കല്ല് തീർത്ത് കൊടുക്കാൻ ആളില്ലാഞ്ഞി ട്ടാണ്
@Gazala-y5k4 ай бұрын
😂😭വയനാട് wayanabavliog❤
@abdulnazar21622 жыл бұрын
എലാം തമസ അക്കരുത് പിന്നെ ഭർത്താവിനോട് ഈ രീ തിയിലാണേ പെരുമാറുക അവന്റെ മനസമാതാനം പോഴി
@antonyjosephkuttan65992 жыл бұрын
നന്നായിട്ടുണ്ട്.. നിങ്ങളുടെ വിഡിയോസ് കാണാൻ തന്നെ അടിപൊളി
ഞാനാണെങ്കിൽ അപ്പാതന്നെ അങ്ങോട്ടു പോകാനുള്ള വണ്ടിക്കുലി മാത്രം എടുത്തുകൊടുക്കും
@priyavpriya66982 жыл бұрын
പണത്തിനുവേണ്ടി എന്ത് അഹങ്കാരവും കാണിക്കും.. അറിഞ്ഞുകൊണ്ടുള്ള വീഡിയോ അല്ലേ അതുകൊണ്ട് എന്ത് കോപ്രായം വേണമെങ്കിലും കാണിക്കും..
@vincyvincent3482 жыл бұрын
Pavam aa chettan last nthayi chechi chettan chechiyum happy ayid jeevikanm. Ee bad comments onnum nokkanda avaru thonniyathupolea. Parayattu nammal athu mind akkan ninlkanda
@badaruddinkb2 жыл бұрын
ശരിക്കും ഓൻ വേറെ ആരേലും വിളിച്ചോണ്ട് വരോ.... Care ful sis
@vineethk82112 жыл бұрын
Ivattakale കൊണ്ട് ശല്യം ആയാലോ വെറുപ്പിക്കൽ
@harigovindanp7047 Жыл бұрын
നിങ്ങളെ, (ammus) കുറിച്ച് ഉള്ള പിക്ചർ പോയി.... ഇതിനൊന്നും അധികം സമയം വേണ്ടാട്ടോ... ഒരു പാവം ചെക്കൻ
@sheelabvattoth2 жыл бұрын
Its not good...ചിലപ്പോൾ കാര്യം ആകും കുട്ടി മറക്കണ്ട.. ഇതു ചിലപ്പോൾ മറ്റുള്ളവരും കാണിക്കും... കുടുംബം തകരും.... എല്ലാവരും ഒരുപോലെ ആയിരിക്കില്ല... U r looking good and talented girl so u can make other വീഡിയോസ് it may be useful for everyone
@WayanadanVloger2 жыл бұрын
Ayyo
@lubeena89772 жыл бұрын
Anubavikumbo manasilavum
@nrvredcobra27642 жыл бұрын
എടാ പോടാ എന്ന് കുടുബത്തിൽ പിറന്ന ഒരു പെണ്ണും ഭർത്താവിനെ വിളിയ്കുകയില്ല. ഇതിന്റെ പേരാണ് അഹംകാരം
@anaswaraworld68912 жыл бұрын
ചേച്ചിയുടെ ലാസ്റ്റിലെ എക്സ്പ്രഷൻ പൊളി 💝💝🙂
@ponneynobileponnunobile82172 жыл бұрын
ഇതെന്താ ഒന്നും മനസിലായില്ല ഇതൊക്കെയാണോ പ്രാങ്ക് കഷ്ടം
@sajuzvlog1232 жыл бұрын
Ith അഭിനേയിക്കുകയാണോ എനിക്കി ഒരു സംശയം
@shahanairfan8619 Жыл бұрын
Ithinde bakki vegam idu please
@dinasherin95402 жыл бұрын
Ningl wayanattil evdeyaanu??
@arunjohn72492 жыл бұрын
Pavam chettan... Avalu randennam kittan nokkuva
@vishnulopz9449 Жыл бұрын
അഭിനയം അല്ല 😄😄😄😄
@krishnant69232 жыл бұрын
ഇതൊക്കെ തീകളിയാണ് കേട്ടോ. സന്തോഷമായി കഴിയുന്ന കുടുംബജീവിതം കോഞ്ഞാട്ടയാക്കരുത്
@okikkotte10 ай бұрын
Originalanenn paraye illa athrem artificial aayittund👍
@vipinaprabeesh1727 Жыл бұрын
നിങ്ങൾ എന്ത് prank ചെയ്താലും കുഞ്ഞിന്റെ മുന്നിൽ വെച്ചു ഒഴിവാക്കുക. അവള് കുഞ്ഞല്ലേ. ഒന്നും മനസിലാക്കാൻ ഉള്ള ബുദ്ധി അതിനില്ലല്ലോ
@bijuzion12 жыл бұрын
ഏട്ടനോട് ക്യാമറക്ക് പോസ് ചെയ്യുമ്പോൾ കുറച്ചുകൂടി ശ്രദ്ധിക്കാൻ പറയുക.