No video

അവസാന കാലഘട്ടത്തില്‍ സംഭവിക്കാന്‍ പോകുന്നത്.! | 2100 ഉണ്ടാവുമോ.? | മീലാദ് നബി (സ്വ) EP-33 | QASIMI

  Рет қаралды 54,351

AHLU SUNNATH WAL JAMAHATH

AHLU SUNNATH WAL JAMAHATH

10 ай бұрын

മീലാദ് നബി (സ്വ) | MEELAD MUTH RASOOL (SW) | EPISODE - 33
2100 വര്‍ഷം ഉണ്ടാവുമോ..?
അവസാന കാലഘട്ടത്തില്‍ സംഭവിക്കാന്‍ പോകുന്നത്..!
പ്രതിസന്ധി ഘട്ടങ്ങളില്‍ അല്ലാഹുവിലേക്ക് മടങ്ങുക.
ആപത്ത് കാലം വന്നാല്‍ എന്ത് ചെയ്യണം..?
ഈമാനില്‍ ഒരാള്‍ ഉറച്ചു നിന്നാല്‍ അവരെ അല്ലാഹു സഹായിക്കും..!
AHLU SUNNATH WAL JAMAHATH | USTHAD RAHMATHULLAH QASIMI
#allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullah_qasimi_moothedam #2100 #doomsday #dajjal #milad #episode33

Пікірлер: 92
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 10 ай бұрын
ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക." പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍ പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲 DARUL QURAN PAZHUR 40703101067756 KERALA GRAMIN BANK MAVOOR BRANCH IFSC:KLGB0040703 G-PAY/Phone Pay : 8157092044 അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲 Whatsup Group Link 👇 chat.whatsapp.com/EjLDTwgiHzT4l9wZFApBG1 അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹 RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk... എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹
@KunhabdullaT
@KunhabdullaT 10 ай бұрын
😮
@hashimkassim5761
@hashimkassim5761 10 ай бұрын
Ok
@suneeroorakam1314
@suneeroorakam1314 2 ай бұрын
66
@rahdrasheed1428
@rahdrasheed1428 10 ай бұрын
അള്ളാഹുവേ ഉസ്താദിന് ഇൽമ് പറഞ്ഞു തരാനുള്ള ആഫിയതുള്ള ദീര്ഗായിസുനൽകി ക്കാക്കണേ റബ്ബേ!!!" ആമീൻ യാറബ്ബൽ ആലമീൻ
@Mohammednahas786
@Mohammednahas786 10 ай бұрын
Aameen
@abdulmajeedmp
@abdulmajeedmp 10 ай бұрын
മൂപ്പർക്ക് ഒന്നും കൂടെ കെട്ടാനുള്ള ബലവും കൂടി ഉണ്ടാവട്ടെ - എന്നും കൂടി !
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 10 ай бұрын
ആമീൻ 🤲
@user-ku7yz4is4u
@user-ku7yz4is4u 9 ай бұрын
ameen 🤲🏻
@esamed6445
@esamed6445 8 ай бұрын
ആമീൻ 🤲
@freefirearmy1645
@freefirearmy1645 10 ай бұрын
പ്രിയമുള്ളവരേ കരഞ്ഞു കൊണ്ട് ഫലസ്തീൻ സഹോദരങ്ങൾക്കു വേണ്ടി ദുആ ചെയ്യണേ
@user-ku7yz4is4u
@user-ku7yz4is4u 9 ай бұрын
❤🤲🏻👍
@user-40001
@user-40001 10 ай бұрын
True❤ ഉസ്താതിനെ ഇല്യൂമിനിറ്റിയെ പറ്റി നല്ലതായി അറിയാം😮 ദീർഘായുസ് നൽകട്ടെ😮
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 10 ай бұрын
ആമീൻ 🤲
@rishanachinnu2360
@rishanachinnu2360 8 ай бұрын
Aameen
@rukhiarukhiaa2596
@rukhiarukhiaa2596 10 ай бұрын
*لااله الا الله لااله الا الله* *لااله الا الله محمد رسول الله🤲* മരിക്കുമ്പോൾ ഇത് ചൊല്ലി മരിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 10 ай бұрын
ആമീൻ 🤲
@ashrafpp9913
@ashrafpp9913 10 ай бұрын
Aameen
@maqbooltt9142
@maqbooltt9142 9 ай бұрын
Aameen 🤲
@samisameertk8703
@samisameertk8703 10 ай бұрын
ലാഹിലാഹ ഇല്ലല്ലാ മുഹമ്മദ്‌ റസൂലുള്ള.... ഇതാണ് മുഹ്മിനീങ്ങളുടെ ദിക്ർ
@rukhiarukhiaa2596
@rukhiarukhiaa2596 10 ай бұрын
*آمـــــــــــــين يارب العالمين ببركة سيدنا وشفيعنا محمد مصطفىﷺ...🤲*
@aricollections9
@aricollections9 10 ай бұрын
അല്ലാഹുവേ ഉസ്താദിനു ദീർകായുസ്സ്‌ കൊടുക്കണേ 💕
@aliperingatt
@aliperingatt 10 ай бұрын
തിരിച്ചുപോവാൻവേണ്ടി വന്നവരല്ലേ രോഗമില്ലെങ്കിലും, മരണം ഒരു മതിലല്ല വാതിലല്ലേ, അനശ്വരമായ യഥാർത്ഥ ജീവിതത്തിലേക്കുള്ള തുടക്കമല്ലേ, every soul will taste death every breath is a gift from allaah receive it with thanks 🤲, i plan you plan we all plan But God's plan is the Best of all plans .
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 10 ай бұрын
👍🤲
@noufalt7131
@noufalt7131 10 ай бұрын
Allhamdulilahi rabill aalamen 🤍🤍🤍🤍💫💫💫💫
@user-iz7ul5ch2q
@user-iz7ul5ch2q 10 ай бұрын
Aameen ya rebbel Aalameen
@afimishu6216
@afimishu6216 10 ай бұрын
ആമീൻ 🤲🏻 ആമീൻ 🤲🏻 യാറബ്ബൽ ആലമീൻ 🤲🏻
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 10 ай бұрын
ആമീൻ 🤲
@rahmaththarammal4138
@rahmaththarammal4138 10 ай бұрын
Aameen
@shareefsinan1391
@shareefsinan1391 10 ай бұрын
ഉസ്താദിന്റെ പഴയ ഒരു പ്രഭാഷണം ഉണ്ട് ഭയെപ്പെടെണ്ട മുന്നറിപ്പുകൾ എന്ന വിഷയം 2007 ലോ 6 ലോ നടന്നത് അതിൽ ഉസ്താദ് പറയുന്ന പല കാര്യങ്ങളും ഇന്ന് നടന്ന് കൊണ്ടിരിക്കുന്നു ആ പ്രഭാഷണം എഡിറ്റ് ചെയ്ത് അപ്‌ലോട് ചെയ്യമോ... ഇന്ഷാ allaha😊
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 10 ай бұрын
അൽഹംദുലില്ലാഹ് ഇൻഷാഹ് അല്ലാഹ് 🤲
@shamsudheenm7689
@shamsudheenm7689 10 ай бұрын
ഞാൻ എന്റെ കമ്പ്യൂട്ടറിൽ സേവ് ചെയ്ത് വെച്ചിട്ടുണ്ട്. ഉസ്താദ് ന്റെ ഹദീസുകൾ എഴുതി വെച്ചിട്ടുണ്ട്. ഇടയ്ക്കിടെ അത് എടുത്തു വായിക്കും. കണ്ണ് നിറഞ്ഞു പോവും
@nihalka316
@nihalka316 10 ай бұрын
അത് വിടുമോ pls 🥺
@fasalmk1416
@fasalmk1416 10 ай бұрын
Ayakk
@riyasparakkadan6677
@riyasparakkadan6677 10 ай бұрын
Link undo
@shahulhameedpp1119
@shahulhameedpp1119 10 ай бұрын
ആപത്ത് കാലത്ത് അല്ലാഹുവിലേക് മടങ്ങുക..... നല്ലകാലത്തു മാഷായ്ക്കന്മാറിലേക് തിരിയുക..... ഇങ്ങനെ ഉള്ള വിഭാഗത്തെ കുറിച്ച് അള്ളാഹു ഖുർആനിൽ പറഞ്ഞിട്ടുണ്ട്
@fathima.sherin
@fathima.sherin 10 ай бұрын
Alhamdulillah
@afimishu6216
@afimishu6216 10 ай бұрын
ആമീൻ
@bilalmuhammad1469
@bilalmuhammad1469 10 ай бұрын
Alhamdulillah 😘🤲🏻🤲🏻🤲🏻❣️
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 10 ай бұрын
👍🤲
@rahdrasheed1428
@rahdrasheed1428 10 ай бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@shameemulhaqepkm6864
@shameemulhaqepkm6864 9 ай бұрын
ആമീൻ. യാറബ്ബൽ ആലമീൻ
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 9 ай бұрын
ആമീൻ
@salam1044
@salam1044 9 ай бұрын
എൻ്റെ നാട്ടിലെ ആരിഫായ ഒരു ഉസ്താദ് ഉണ്ടായിരുന്നു അദ്ദേഹം പറഞ്ഞിട്ടുണ്ട് ഔലിയാക്കളിൽ വെച്ച് അള്ളാഹുവിന്റെ ലിഖാഇനെ കാണുവാനും അവനോട് സംസാരിക്കുവാനും കഴിയുന്ന വ്യക്തി ലോകത്തിൽ ജനിച്ചിട്ടുണ്ട് അദ്ദേഹം ആണ് ദജ്ജാലിനെ നേരിടുക ജനിച്ചിരിക്കുന്നത് ഇന്ത്യയിലാണ് ജനിച്ചിട്ട് പത്തിരുപത്തിയഞ്ച് വർഷമായി ഇത് വരെയും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലെന്ന്
@irshadirshu3141
@irshadirshu3141 10 ай бұрын
@nishaadnaseem86
@nishaadnaseem86 10 ай бұрын
Ameen ya rabbal alameen
@jammeelajavad7167
@jammeelajavad7167 10 ай бұрын
Alhamdulillah enneumkudumbatheum yeppozhum duail ulppeduthanam usthade Mashallah ameen
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 10 ай бұрын
അൽഹംദുലില്ലാഹ് ഇൻഷാഹ് അല്ലാഹ് 🤲
@valappilharis2941
@valappilharis2941 10 ай бұрын
ആമീ ൻ
@user-gw7uc9xs5x
@user-gw7uc9xs5x 10 ай бұрын
Alh
@savadkochu6698
@savadkochu6698 9 ай бұрын
🤲🏻🤲🏻
@junaidjunu2955
@junaidjunu2955 9 ай бұрын
🤲🏻🤲🏻🤲🏻
@mohammedpl461
@mohammedpl461 10 ай бұрын
വെൽക്കം ഇമാം മഹദ്
@mohammadmuzammiljoypura3572
@mohammadmuzammiljoypura3572 10 ай бұрын
👌
@aliperingatt
@aliperingatt 10 ай бұрын
ആമീൻ 🤲🏼
@aliperingatt
@aliperingatt 10 ай бұрын
👍👌✌️💐
@update757
@update757 10 ай бұрын
2008-2009 kalagattathil Agalad vech nadanna prabashanam upload cheyyaamoo
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 10 ай бұрын
ഇൻഷാഹ് അല്ലാഹ്
@MUHAMMAD_jaseem
@MUHAMMAD_jaseem 10 ай бұрын
السلام عليكم بسم الله الرحمن الرحيم اللهم صل وسلم وبارك وسلم الحمد لله നിങ്ങളുടെ ചാനലിലെ videos വളരെ ഉബാകാരപ്പെടാറുണ്ട്, എൻ്റെ ഒരു അഭിപ്രായം ആണ് ഞാൻ ഇപ്പൊൾ പറയുന്നത്: നിങ്ങൾ ഒരു വീഡിയോ uploade ചെയ്യുമ്പോൾ അതിൻ്റെ discription നിൽ നിങ്ങൾക്ക് ആ കിട്ടിയ video യുടെ ലിങ്ക് ഒന്നു കൊടുത്താൽ ഞങ്ങൾക്ക് അത് കൂടുതൽ ഉബകാര പ്പെടും ان شاء الله ഞാൻ എൻ്റെ ഒരു അഭിപ്രായം പറഞ്ഞതാണ്, നിങ്ങൾക്ക് എന്തെങ്കിലും പ്രയാസം ഇതുമൂലം ഉണ്ടായി എങ്കിൽ നിങ്ങളോട് ഞാൻ ക്ഷമ ചൊതിക്കുന്നു, അതു നിങ്ങൾ എനിക്ക് പൊരുത്ത പെട്ടു തരണം എന്നും അഭ്യർത്ഥിക്കുന്നു....
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 10 ай бұрын
وعليكم السلام ورحمة الله...🌹 അൽഹംദുലില്ലാഹ്.. 🤲 അറിയിച്ചതിൽ സന്തോഷം.., പക്ഷേ ലിംഗ് കൊടുത്താൽ Copy Right മായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വരും.., നിങ്ങൾക്ക് മുഴുവൻ കിട്ടാനാണോ ചോദിക്കുന്നത്., അങ്ങനെയാണെങ്കിൽ ഞാൻ അയച്ചു തരാം 👍 നിങ്ങൾ മോശമായി ഒന്നും പറഞ്ഞില്ലല്ലോ... 🤲 ദുആയിൽ ഉൾപ്പെടുത്തണം
@MUHAMMAD_jaseem
@MUHAMMAD_jaseem 10 ай бұрын
@@ahlusunnathwaljamahath3370 الحمد لله നിങ്ങളുടെ വലിയ മനസ്സ് അല്ലാഹ്... എല്ലാം എറ്റേടുക്കട്ടെ...🤲🏼 നിങ്ങൾ പറഞ്ഞത് ശെരിയാണ് copyright കിട്ടുന്ന കാര്യം ഞാൻ ഓർത്തില്ല, ചാനലിൻ്റെ പേരും ആ video യുടെ date ഉം comment Box ഇല് നിങ്ങളുടെ channal അല്ലങ്കിൽ വേറെ ഏതെങ്കിലും chanal വഴി comment ചെയ്തിട്ട്, ആ comment pin ചെയ്തു വെക്കാൻ കഴിയുമോ, ക്ഷേമിക്കണം, എനിക്ക് ഒരു അഭിപ്രായം തോന്നി, നിങ്ങളുടെ മനസ്സ് കണ്ടത് കൊണ്ട് മാത്രം ആണ് ഞാൻ പിന്നെയും ഇങ്ങനെ പറഞ്ഞത്, ഇത് എത്ര തോളം വിജയിക്കും എന്ന് എനിക്ക് അറിയില്ല, നിങ്ങൾക്ക് ആല്ലെ ഞ്ങ്ങളെകാൾ KZbin ന്ടെ privacy policy യെ കുറിച്ച് അറിയൂ, ما شاء الله നിങ്ങളുടെ channel ഞങ്ങൾക്ക് വളരെ വേണ്ടപ്പെട്ടതാണ്, തുടർന്ന് എനിയും നിങ്ങളുടെയും channel ൻ്റെയും സഹായം പ്രതീക്ഷിക്കുന്നു, അല്ലാഹ്....... എല്ലാം റഹത്തിലും സന്തോഷത്തിലും ആകട്ടെ അമീൻ യാ റബ്ബൽ ആലമീൻ🤲🏼, തീർച്ചയായും നിങ്ങളുടെ ദുആ യിലും ഈ പാപി ആയ എന്നെയും, കുടുംബത്തെയും ചേർകനെ
@jinn8577
@jinn8577 10 ай бұрын
ഊന്സ്തദെ അവസാന കാലമാണ് രക്ഷപെടുന്നവർ രക്ഷപെടട്ടെ പറയാനുള്ളത് ഒക്കെ തുറന്ന് പറയൂ നിങ്ങൾ ഒറ്റപ്പെട്ടേക്കാം എന്ന്നാലും ......
@akkk6484
@akkk6484 10 ай бұрын
അടുത്ത തിരഞ്ഞെടുപ്പിൽ ആര് വരും ഉസ്താദെ ?
@jadayu0092
@jadayu0092 9 ай бұрын
തെരഞ്ഞെടുപ്പ് കഴിയുമ്പോൾ....
@user-tl9sf4mb4p
@user-tl9sf4mb4p 9 ай бұрын
മനസ്സിലായോ സാറേ
@muhammedrafeek-bw6zu
@muhammedrafeek-bw6zu 10 ай бұрын
ഇത് ഏത് ദിവസത്തെ പ്രഭാഷണം ആണ്
@INDIA_240
@INDIA_240 10 ай бұрын
ഇന്ന്..12/10/2023
@jabirsulthan7599
@jabirsulthan7599 10 ай бұрын
1 വർഷം ആയി... ഇത് വീണ്ടും അപ്‌ലോഡ് ചെയ്തതാണ്...
@islamicstatus750
@islamicstatus750 10 ай бұрын
​@@jabirsulthan7599അല്ല.. ഇന്നത്തെയോ ഇന്നലത്തെയോ ആണ്
@abumuhasasa5865
@abumuhasasa5865 10 ай бұрын
ഇത് 2019ലെ പ്രഭാഷണം എന്നാണ് തോന്നുന്നത് കൊറോണക്ക് തൊട്ട് മുമ്പ്
@user-ct4oh1uj6b
@user-ct4oh1uj6b 10 ай бұрын
2024 കോൺഗ്രസ വരുമോ
@user-en1oh6yu9y
@user-en1oh6yu9y 9 ай бұрын
സമസ്ത ❤
@fighter2964
@fighter2964 10 ай бұрын
രക്തസാക്ഷിത്വ മഹത്വം പറയുന്ന ഒരു ക്ലാസ് വെക്കണേ 🙏
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 10 ай бұрын
ഇൻഷാഹ് അല്ലാഹ് 🤲
@sanjinavipeesh6242
@sanjinavipeesh6242 9 ай бұрын
Uathathintae phone number onnu tharumo?
@user-wj6lr6jz8l
@user-wj6lr6jz8l 10 ай бұрын
ഈ തെമ്മാടിയുടെ പ്രസംഗം ഇപ്പോഴും ആൾക്കാർ ഉണ്ടോ..
@dreamhomedesign506
@dreamhomedesign506 10 ай бұрын
poda naari nee
@dreamhomedesign506
@dreamhomedesign506 10 ай бұрын
neeyaan themmadi
@riyasariyasbushra2729
@riyasariyasbushra2729 10 ай бұрын
حسبنا الله ونعم الوكيل
@ajmalsalasuluafipanthavoor2096
@ajmalsalasuluafipanthavoor2096 9 ай бұрын
പോടാ ദജ്ജാലെ
@cmsa2001
@cmsa2001 9 ай бұрын
ഇദ്ദേഹത്തിന്റെ അറിവിന്റെ നാലിൽ ഒരംശം എങ്കിലും താങ്കൾക് ഉണ്ടോ, സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തു ചില മണ്ടന്മാർ സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നത് കണ്ടു കൊണ്ടല്ല ഏതൊരാളെയും വിലയിരുത്തേണ്ടത്, ചിലത് പച്ചക്ക് പറയുന്ന ഒരു ശൈലി ഉണ്ട് ഇദ്ദേഹത്തിന് പക്ഷെ അറിവ് വളരെ ആഴമുള്ളതാണ്, പണ്ട് ഞാൻ ഇദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നില്ല പക്ഷെ ഇപ്പോൾ ഇദ്ദേഹത്തിന്റെ അറിവിന്റെ അളവ് എന്നെ ആകർഷിച്ചു
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 34 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 7 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН