കാസറഗോഡ് സ്റ്റേഷനിൽ ഇറങ്ങാമായിരുന്നു.... അതിൻ്റെ അടുത്തായുള്ള മാലിക്ക് ദീനാർ പള്ളി കൂടി കാണാമായിരുന്നു... ചുറ്റുപാടുള്ള കാഴ്ച്ച അതി ഗംഭീരമാണ്...
@Kasrodansaghav2 ай бұрын
എന്റെ കാസർഗോഡ് ❤️❤️
@keralagreengarden80592 ай бұрын
നോർത്ത് ഇന്ത്യക്കാരും മലയാളികളും ചേർന്നു കേരളവും വൃത്തിക്കേട് ആക്കി😊😊😊😮😮😮😮😮 (കുറച്ചു ആളും പേരും ഉളളടുത്തു പോയി ഇരിക്കുക.നരമ്പുരോഗികൾ ഇപ്പോൾ കേരളത്തിലും കൂടുതലാണ്.😮😮😮)
@nemsgirish52582 ай бұрын
😢
@ismailkunhamu21012 ай бұрын
നോർത്ത് ഇന്ത്യ കാരെ പറയണ്ട മലയാളികളും കൊറവൊന്നുമല്ല
@ktbhaivlogs2 ай бұрын
Welcome to God's own place Kasaragod ❤ കേരളത്തിൽ എറ്റവും കൂടുതല്‍ പുഴകളുള്ള ജില്ല.. സ്നേഹമുള്ളവരുടെ നാട്... സപ്തഭാഷാ സംഘമഭൂമി.. ഒരുപാട് വിനോദ സഞ്ചാര കേന്ദ്രമുള്ള നാട്..mini ooty എന്നറിയപ്പെടുന്ന രാണിപുരം Hills... ആനന്ദാശ്രമം... ഒരുപാട് തൂക്ക്പാലങ്ങൾ.. കേരളത്തിലെ ഏറ്റവും വലിയ കോട്ട...Bekal Fort.. പിന്നെയും ഒരുപാട് മനസ്സിനിണങ്ങിയ പ്രകൃതി സൗന്ദര്യമുള്ള സ്ഥലങ്ങൾ.. എല്ലാം എന്റെ ചാനലിൽ കാണാം ❤❤❤❤
Bekal Fort is a medieval fort built by Shivappa Nayaka of Keladi in 1650 AD, at Bekal. It is the largest fort in Kerala, spreading over 40 acres (160,000 m2).
@Thejusnambiarm2 ай бұрын
Welcome to kasaragod ❤️
@shanu70432 ай бұрын
ഇന്ന്വരെ കാണാത്ത ഒരു വെറെറ്റി അമ്പലം
@Buntymoond2 ай бұрын
Thanks for the shoutout maheen❤
@nabhanyusaf2 ай бұрын
innale nhan kota yil poyathe ullu sheda kanam ayirunnu, i've been watching your vlog for a while
Mahin cool pinne bro Austria yil pokan bro yil etra rate aayi avde immigration karyangal okee visa procedure ellam koode onnu parayamo....sharikkum ariyan vendiyanu,, avde povanulla planning bro just oru video athine kurichu ittal nannayirunnu cheriya bite video aayalum kozhappamilla
@chinjusudheer56302 ай бұрын
ഹായ് മാഹിൻ, വീഡിയോക്ക് ക്ലാരിറ്റി വളരെ കുറവാണല്ലോ. Go pro യൂസ് ചെയ്തൂdaayo
@DhanushDhanushvk1232 ай бұрын
Kannur to kozikode. Lp busill povuu. കിടിലം experience ayirikkum 😂❤
@shamsushamsurock61142 ай бұрын
കാസറഗോഡിന്റെ 1 % മാത്രം നീ കണ്ടത് ബീച് പള്ളിക്കര and ചെമ്പിരിക്കാ റാണിപുരം, മാലിക്ദീനർ മസ്ജിദ്, മധൂർ അമ്പലം & mani more….etc