"യാത്രയിൽ പെൺകുട്ടികളെ കൂടെ കൂട്ടുന്നതിന് പിന്നിലെ രഹസ്യം" | മനസ്സുതുറന്ന് മഹീൻ |

  Рет қаралды 687,302

Jango Space TV

Jango Space TV

Күн бұрын

ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/91773602...
wa.me/91773602...
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 04
For advertisements and collaborations :
pr@teamjangospace.com
Subscribe Us
For Latest Short Films & Musical Albums : / teamjangospace
#hitchhikingnomad #travelvlog #interview
|| ANTI-PIRACY WARNING ||
This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 1 200
@abdulmajeedkcmajeedkc822
@abdulmajeedkcmajeedkc822 11 ай бұрын
ഞാൻ അബു ദാബിയിൽ ജോലി ചെയ്തതാ മഹി പറഞ്ഞത് 100%ശരിയാണ് അഫ്ഗാനികൾ നല്ല സ്നേഹം ഉള്ളവരാണ്
@sakkeerhhussain1221
@sakkeerhhussain1221 Жыл бұрын
ഏറ്റവും പക്വതയോടു കൂടിയ മറുപടികൾ കണ്ടത്തി വച്ചു നല്ലൊരു ഇന്റർവ്യൂ
@wingeroops
@wingeroops Жыл бұрын
😢😊
@ibbicreations9759
@ibbicreations9759 Жыл бұрын
യാത്രചെയ്യുമ്പോൾ കിട്ടുന്ന അറിവുകൾ....അതിലും വലുത് വേറെ ഇല്ലെന്ന് തൊളിയിക്കുന്നുണ്ട് അവൻ
@unnikrishnank7499
@unnikrishnank7499 Жыл бұрын
യാത്രയെ പ്പറ്റി ചോദ്യം ചോദിക്കാൻ പോയ അവതാരിക ചോദിച്ചതൊക്കെയും ഒരു മാതിരി ചോദ്യങ്ങൾ കൊള്ളാം ആളുകൾ കാണാനും റേറ്റിംഗ് കൂട്ടാനും ഇങ്ങനെയൊക്കെ ചോദിക്കണോ👎👎 മാഹിൻ നല്ലൊരു വ്യക്തിയായതിനാൽ അതിനൊക്ക ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു❤
@nishaletha8646
@nishaletha8646 Жыл бұрын
അതെ
@abdulbasith4761
@abdulbasith4761 Жыл бұрын
Enikkum thoni fully aa oru chuva ulla
@rafeeqrafeeq445
@rafeeqrafeeq445 Жыл бұрын
Ys
@Happy8213-i2w
@Happy8213-i2w Жыл бұрын
Ofcourse
@farsin6008
@farsin6008 Жыл бұрын
Enikum thonni idh
@salmanfaris-xv5xn
@salmanfaris-xv5xn Жыл бұрын
ഇവന്റെ ഇന്റർവ്യൂ കാണാൻ വേണ്ടി ഞാൻ കാത്തിരിക്കുക ആയിരുന്നു ഭയങ്കര ഇഷ്ടമാണ് ഇവനെ എനിക്ക് 😍😍💐💐
@vavavava6057
@vavavava6057 Жыл бұрын
മഹീൻ ആദ്യം ഇഷ്ടം അല്ലായിരുന്നു. കമന്റ്സ് ആണ് ആ നെഗറ്റീവ് ഫീൽ എന്നിൽ ഉണ്ടാക്കിയത്. എന്നാൽ ഇടക്കൊക്കെ വീഡിയോ കുറേശെ കാണാൻ തുടങ്ങി. അങ്ങനെ ഫൂൾ വീഡിയോ കണ്ടു തുടങ്ങി. ഇപ്പോൾ വിസിയോയികായി കാത്തിരിക്കുന്നു.. പിന്നേ ഈ പെൺകുട്ടിക് അവൻ പെൺകുട്ടികളുടെ യാത്ര ചെയുന്നത് കൊണ്ട് സെക്സ് റിലേഷൻ ഉണ്ടോ എന്ന് അറിയാനാണ് വിളിച്ചു വരുത്തിയതെന്നു തോന്നുന്നു. ഒരാളുടെ പേർസണൽ കാര്യങ്ങൾ ഉളുപ്പും ഇല്ലാതെ ചോദിക്കുന്നു 🙄ഈ 23yersil ഇതുപോലൊരു കുട്ടിയെ ഞാൻ കണ്ടിട്ടില്ല. Love മാഹിൻ 🥰❤️🙏🏻🌹
@jafarsadiq1876
@jafarsadiq1876 Жыл бұрын
ഇത്ര ചെറിയ പ്രായത്തിൽ ഇത്രയും maturity യിൽ സംസാരിക്കുന്ന മാഹിൻ വളരെ വളരെ ഇഷ്ടം ❤❤❤❤❤❤❤
@melba.
@melba. Жыл бұрын
Maturity… sorry just correcting the spellings
@vigorouscomments8462
@vigorouscomments8462 Жыл бұрын
ഉണ്ടയന് ..അവൻ പ്രവാചകൻ്റെ പാതയിൽ ...പെണ്ണ് പിടി 😂
@rumaanxlr8980
@rumaanxlr8980 Жыл бұрын
​@@vigorouscomments8462edoo swantham pithaavone parayippikkaan ondaayavane enthinte adisthaanathil aanu naari nee ee parayunnath? Pravachakan swantham bhaaryamaare allaathe aareyum aayittum bandhapettittilla. Pakshe Bible il ningalde pravaachakan lot madhyapichittu mathonmathanaayi swantham makalumaayi praapichathaayi parayunnundallo?! Islamil orikkalum kanaanpolum partaatha sanghathi aan. Krishnan 16008 pennunangale praapichennu parayunnu. Pakshe athil etra per aayirunnu bharya aayittullathu? 0. Ithilum valya thelivu enthaan vendath sanghikuttanu.
@samadfm343
@samadfm343 Жыл бұрын
​@@vigorouscomments8462എന്താടോ താൻ നിന്റെ അമ്മയെ പറയിപ്പിക്കുന്നത് 🤔നീ ഒരു ഇന്ത്യ കാരൻ ആയത് രാജ്യത്തിന്ന് നാശം 👍🏼👌🏽
@Dsl20245
@Dsl20245 Жыл бұрын
സത്യം 🌹🌹🌹🌹🌹
@yoosufmuhammed7221
@yoosufmuhammed7221 Жыл бұрын
ആരെയും വെറുപ്പിക്കാതെ ഓരോന്നിനും നല്ല പാക്യത യോട് കൂടി മറുപടി പറഞ്ഞു.. 😍❤❤❤
@muhammedsinanvp9175
@muhammedsinanvp9175 Жыл бұрын
ഇതിൽ പറഞ്ഞ മൊയ്‌ദു കിഴിശേരിയുടെ വീട്ടിൽ ഞാൻ പോയിരുന്നു അയാൾ ഞങ്ങൾക്ക് അയാളുടെ യാത്രകളും അനുഭവങ്ങളും എല്ലാം പങ്കുവെച്ചു വളരെ പ്രയാസങ്ങൾ നിറഞ്ഞ യാത്രയാണ് അദ്ദേഹത്തിന്റേത് 🥰.. അദ്ദേഹത്തിന് വേണ്ടത്ര ബഹുമതി കിട്ടിയില്ല എന്നത് സങ്കടകരമാണ്..
@razimisbu58
@razimisbu58 Жыл бұрын
എനിക്ക് അദ്ധേഹത്തെ കാണാൻ വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ കഴിഞ്ഞില്ല.
@D6VLOG
@D6VLOG Жыл бұрын
ദാറ്റ്‌. POINT മതം കാരണമല്ല യുദ്ധങ്ങൾ ഉണ്ടാകുന്നത് അധികാരത്തിനും പണക്കൊതിക്കും വേണ്ടി മതത്തിന്റെ പേരിൽ ഉണ്ടാക്കിയ യുദ്ധങ്ങളാണ് 100%🤌
@jishashaji3380
@jishashaji3380 Жыл бұрын
Nammude indiayil Adhikarathinu vendie..B.J .P.ramane upyohikkunnathu pole.rtd teacher.
@gangadharantavanurmana7195
@gangadharantavanurmana7195 Жыл бұрын
സെമിറ്റിക് മതം ഉണ്ടായതു തന്നെ മതം വളർത്താൻ വേണ്ടിയല്ലേ... ചരിത്രം പഠിക്കണം. സത്യം ബോധ്യമാകും.
@kunhabdullaabdulla674
@kunhabdullaabdulla674 Жыл бұрын
​@@gangadharantavanurmana7195ചിലർ സെമിറ്റിക് മതം വേറെ ഭാരതിയ മതം വേറെ എന്നൊകെയാണ് പറഞ്ഞ് മതങ്ങളെ വേർതിരിച്ച് നിർത്തുന്നത് സദുദ്ദേശത്തിനാണെങ്കിൽ ഉൾക്കൊള്ളാമായിരുന്നു. പക്ഷെ, ഇല്ലാത്ത വംശീയ വർഗ്ഗീയ പെരുമ പൊക്കിപ്പിടിക്കുക എന്ന ആത്മീയബോധശൂന്യമായ വിഷലിപ്തമനസ്സ് മാത്രമാണ് ഇത്തരം പറച്ചിലിന്റെ പിന്നിലുള്ള മനോവികാരം എന്നതാണ് സങ്കടകരം. സത്യത്തിൽ 😢എല്ലാ മതസമുദായക്കാരും അധികാരത്തിന് മതസമുദായ ബോധം ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് നേര്. ഭാരതത്തിൽ മതത്തിന്റെ പേരിൽ അതേക്കാളും തരംതാണ ജാതിയാണ് അധികാരത്തിന് ഉപയോഗിച്ചത്. ക്ഷത്രിയ ജാതി എന്നൊരു (സവർണ്ണ ) ജാതിയുണ്ടായിരുന്നല്ലോ ഇവിടെ ? : അവരുടെ കുലത്തൊഴിൽ തന്നെ രാജാവായി മറ്റുള്ളവരെ അടക്കിഭരിക്കുക എന്നതായിരുന്നു. മതമാകുമ്പോൾ അതിന് ഒരു ആശയ മൂല്യ തലത്തിന്റെ അടിത്തറയെ കുടഞ്ഞെടുത്താൽ അതിനെ കുറെയൊക്കെ ശുദ്ധവും വിപ്ലവാത്മകവുമാക്കാം. എന്നാൽ മനുഷ്യരിൽ ചിലരെ അധമരാക്കുന്ന ജാതിബോധത്തെ മതമായി കണ്ട് അധികാരം പിടിച്ചാൽ അത് എളുപ്പത്തിലൊന്നും മാറാത്ത രോഗം തന്നെയാകും.
@jishashaji3380
@jishashaji3380 Жыл бұрын
​@@gangadharantavanurmana7195 njan oru hindhu Aanu.sahodhara islam semittik Alla.prakrithy.pravancham.Ennivaye adisthaanapeduthie Aanu. islaam. Namaskaaram time.nishchayichirikkunnathu.bhoomiyude framanapatham.sun.prakashavum .bhoomiyude vythiyaanaghalumaiye benthappetta samaysghalil aanu niskara samayam. Rtd teacher.
@chaddiebuddieummar4699
@chaddiebuddieummar4699 Жыл бұрын
അപ്പോൾ ഇന്ത്യ പാക് വിഭജനവും രക്തചൊരിച്ചിലും മതത്തിൻ്റെ പേരിലല്ലേ?
@abdulazeez3298
@abdulazeez3298 Жыл бұрын
നമ്മൾ പുറമെ കേൾക്കുന്നതല്ല സ്വകാര്യ ജീവിതത്തിലുണ്ടാവുക . മാഹീന്റെ ഉള്ളും പുറവും ശുദ്ധമാണല്ലോ അഭിനന്ദനങ്ങൾ.. മാഹീൻറെ സ്ട്രിക്ട് തീരുമാനങ്ങൾ ശ്ലാഘനീയമാണ്
@truepeoplelowfollowers6455
@truepeoplelowfollowers6455 Жыл бұрын
കോപ്പാണ്
@sea-be6ft
@sea-be6ft Жыл бұрын
❤മുഹമ്മദ് നബിയെകാൾ ശുദ്ധ മനസ്സ് ഉള്ളവൻ ആണ് അദ്ദേഹത്തിൻ്റെ മതത്തിലെ മഹീൻ.....
@truepeoplelowfollowers6455
@truepeoplelowfollowers6455 Жыл бұрын
@@sea-be6ft കോപ്പ്
@truepeoplelowfollowers6455
@truepeoplelowfollowers6455 Жыл бұрын
@@sea-be6ft കള്ളപ്പന്നികൾ
@edinsedin2005
@edinsedin2005 Жыл бұрын
ഇദ്ദേഹത്തിൻ്റെ ആദ്യകാല സുഹൃത്ത് അഥവാ സഹയാത്രികയുടെ അഫിപ്രായങ്ങളും പരാതികളും കൂടെ ഇത്തരുണത്തിൽ കൂട്ടിവയിച്ചാൽ മറുപടികൾ അളന്ന് തൂക്കിയതല്ലേ ന്ന് മനസ്സിലാകും.... ഇന്നുള്ളത് നാളെ മാറാം..,. രണ്ടുവള്ളത്തിലാണ് പുള്ളി എപ്പൊഴും....
@youtuberocky7739
@youtuberocky7739 Жыл бұрын
യാത്രയെപ്പറ്റി ചോദിക്കാൻ വിളിച്ചിട്ട്.... അവൾ ഇവനും പെണ്ണുങ്ങളും തമ്മിൽ ശാരീരിക ബന്ധം നടന്നോ എന്നാണല്ലോ കുത്തി കുത്തി ചോദിക്കുന്നേ🥱 മാഹീൻ അതിനെ ചിരിച്ചു കൊണ്ട് മാന്യമായി മറുപടി പറഞ്ഞു❤ Respect It💯🥰 ഒരാണ് തിരിച്ച് പെണ്ണിനോട് ചോദിച്ചിരുന്നേൽ അവൻ ഇപ്പം എയറിലായേനേ... GENDER EQUALITY 🙂🥱
@minatonamikaze1783
@minatonamikaze1783 Жыл бұрын
Iknowright
@rizwanps6878
@rizwanps6878 Жыл бұрын
Hitchhiking Nomad അത്രമേൽ പ്രിയപ്പെട്ട ഒരു യാത്രികൻ മഹീൻ മച്ചാൻ... Adventure എന്ന വാക്കിന്റെ അർത്ഥം പൂർണമായും മനസ്സിലാക്കി തന്ന ഒരു ദേശാടന പക്ഷി... Interview ചെയുന്ന ആൾ ഒരുപാട് വട്ടം കറക്കിയുള്ള ചോദ്യങ്ങൾ ചോദിച്ചുവെങ്കിലും എല്ലാത്തിനും ഒരു പുഞ്ചിരിയോടെ, പക്വതയോടെ മറുപടി കൊടുത്ത മുത്ത്.. ഒരുപാട് ഇഷ്ടമാണ് ഈ യാത്രികനെ... ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ പ്രിയപെട്ടവനു ❤️😍🫂
@shamilmkly4u
@shamilmkly4u Жыл бұрын
സന്തോഷ് ജോർജ് കുലങ്കാരയും നല്ല ആളുകൾ ഉള്ള രാജ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ സമാന ഉത്തരം തന്നെയാണ് പറഞ്ഞത്.
@ELDHO-zc8pq
@ELDHO-zc8pq Жыл бұрын
kulankara alla bro kulangara
@nadeemnadeemmohd3327
@nadeemnadeemmohd3327 Жыл бұрын
മനസ്സിൽ വർഗ്ഗീയ വിഷം ഉളളവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു
@shibingafoor1373
@shibingafoor1373 Жыл бұрын
Yess
@dev7745
@dev7745 6 ай бұрын
One book is behind all evil
@Hishamahmed_786
@Hishamahmed_786 2 ай бұрын
​@@dev7745നിങ്ങളതിന് ഏതേലും ബുക്ക്‌ എഴുതിയിട്ടുണ്ടോ
@moosap8038
@moosap8038 Жыл бұрын
മാഹിൻ,,, ഒരു മഹാൻ ആവട്ടെ ❤
@abusaniyya1375
@abusaniyya1375 Жыл бұрын
മൊയ്തു കിഴിശ്ശേരിയെ പറ്റി പറഞ്ഞത് വളരെ ഇഷ്ടായി. ജൂനിയർ മൊയതു ആക്കട്ടെ.
@BikeFied
@BikeFied Жыл бұрын
Darde judai ❤
@pachus7078
@pachus7078 11 ай бұрын
ചരിത്ര ഭൂമിയിലൂടെ , വായിച്ചിട്ടുണ്ട് 👍
@harispunnakkal305
@harispunnakkal305 11 ай бұрын
@razanvpz9767
@razanvpz9767 11 ай бұрын
ഞാനും വായിച്ചിട്ടുണ്ട് 👍🌹
@rahmankp9261
@rahmankp9261 11 ай бұрын
സുന്ദരനായൊരു യുവാവും സുന്ദരിയായ ഒരു യുവതിയും തമ്മിലുള്ള ഇന്റർവ്യൂ വളരെ അർത്ഥവത്തായിരുന്നൂ നല്ല ചോദ്യങ്ങൾ അതിന് ഇനി മനസ്സിൽ എന്തായിരുന്നാലും ചോദ്യങ്ങൾക്കു വളരെ വിലപ്പെട്ട ഉത്തരങ്ങളും വർത്തമാന കാലഘട്ടത്തിലെ പ്രതീക്ഷ നൽകുന്ന ഒരു യുവാവ് ആണെന്ന് തോന്നിപോകുന്നു... തീർച്ചയായും ഇത് നല്ലൊരു സെഷൻ ആയിരുന്നൂ 🙏🙏🙏
@latheefummer2150
@latheefummer2150 Жыл бұрын
ഗസ്റ്റ് ആയി വന്ന കുട്ടിയോട് അതും ഒരു വിദേശി ഒന്ന് ഇരിക്കാൻ പോലും പറയാതെ നമ്മുടെ കൾച്ചർനെ പറ്റി ചോതിക്കുന്നു എന്തു പ്രഹസനംആണ് സഹോ
@Skvlogxz
@Skvlogxz Жыл бұрын
അതെ 😐
@freelancer2084
@freelancer2084 6 ай бұрын
അവൾക്ക് ഇരിക്കാൻ പറ്റില്ല... കുരു
@anwarhussain1555
@anwarhussain1555 Ай бұрын
മലയാളിയുടെ കുനിട്ട് എവിടെയും തെറ്റ് കണ്ട് പിടിക്കുന്ന ചേട്ടന് big സലൂട്ട്
@RaviPuthooraan
@RaviPuthooraan Жыл бұрын
16:18 ഈ ചോദ്യം ഒരു Male Anchor ഒരു Female Guest നോട് ചോദിച്ചിരുന്നെങ്കിൽ Social Media ഇപ്പൊ ഇളക്കി മറിച്ചേനെ.....
@bulletffkyc
@bulletffkyc Жыл бұрын
മേർച്ചൻ പറഞ്ഞാൽ എന്താ ?
@nichushazz6381
@nichushazz6381 5 ай бұрын
Gender equlity aan
@Abcd62053
@Abcd62053 Жыл бұрын
എല്ലാവരും അഫ്ഗാനിസ്ഥാനിനെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുമ്പോൾ മഹീൻ ജീവിത വെളിച്ചത്തിൽ പറയുന്നു: അഫ്ഗാനിസ്ഥാനെ ഇഷ്ടമാണെന്ന്
@Kchallenge-ge3xe
@Kchallenge-ge3xe Жыл бұрын
Njmmante Aalkara
@palarivattamsasi6151
@palarivattamsasi6151 Жыл бұрын
പോയി കൂടെ
@itsdude9866
@itsdude9866 Жыл бұрын
Njammante matham😅
@shaem_ak
@shaem_ak Жыл бұрын
​@@Kchallenge-ge3xemaybe taliban korch harsh aayirikkaam, but afganile janangalk indiakkarod oru prethyeka sneham und....
@ajith24pj430
@ajith24pj430 Жыл бұрын
അവൻ താലിബാൻറെ കാര്യം അല്ല പറഞ്ഞത് അവിടുത്തെ മനുഷ്യരുടെ കാര്യം ആണ്...1985 le അങ്ങനെഅഫ്ഗാൻ ലൈഫ് ഒന്ന് സെർച്ച്‌ ചെയ്തു നോക്ക്.. Aa janam അതുപോലെ മുന്നോട്ട് പോയിരുന്നേൽ ലോകത്ത് ഒരു അത്ഭുതം ആയിരുന്നേനെ...
@junaidhckpanachira6359
@junaidhckpanachira6359 Жыл бұрын
Guest ന് ഇരിക്കാൻ ഒരു chair കൊടുക്കാൻ തോന്നിയില്ലല്ലോ..... കഷ്ടം. 🙆‍♂️
@ummerfarook9154
@ummerfarook9154 Жыл бұрын
അഫ്ഗാനിസ്ഥാനാണ് ഏറ്റവും ഇഷ്ടമുള്ള രാജ്യം എന്ന് പറഞ്ഞത്.. അതെനിക്ക് അങ്ങ് ഇഷ്ടപ്പെട്ട്... ശരിക്കും പരമമായ സത്യം❤❤❤❤
@matzz6075
@matzz6075 Жыл бұрын
sahodara verum taaliban enna vismayam.... verum sudappee aavelle......
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED 6 ай бұрын
സുഡാനും അതുപോലെ തന്നെ.
@San-naS
@San-naS 6 ай бұрын
അതെ പരമമായ സത്യം. കാരണം താലിബാൻകാരാണ് യഥാർത്ഥത്തിൽ ഖുറാൻ അനുസ്സരിച്ച് ജീവിക്കുന്നത്. യഥാർത്ഥ മുസ്ലീങ്ങൾ👍
@Sajith8271-w6i
@Sajith8271-w6i 5 ай бұрын
ഞമ്മൻ്റെ ആൾ
@shajanjacob1576
@shajanjacob1576 4 ай бұрын
​@@San-naSനിന്നെയൊക്കെ GoI അങ്ങോട്ട് കയറ്റി അയക്കട്ടെ
@Godofdaytrades
@Godofdaytrades Жыл бұрын
Travel makes human seccular and free minded....world is small for them.......mahin is great❤
@factsonly2677
@factsonly2677 Жыл бұрын
Secular
@Rebel883
@Rebel883 Жыл бұрын
Well said. ഇനിയും ഒരുപാടു സ്ഥലങ്ങൾ explore ചെയ്യാൻ പറ്റട്ടെ..❤
@shan-magic
@shan-magic Жыл бұрын
കരോളെയെ കണ്ടപ്പോൾ ആണ് ഇന്റർവ്യൂ കാണാൻ തോന്നിയത് മാഹീനും കരോളയും തമ്മിലുള്ള ഓരോ മൂവ്മെന്റും ആസ്വദകമായിരുന്നു
@balakrishnanpalathingal4020
@balakrishnanpalathingal4020 Жыл бұрын
Sathyamm😜 കരോളയും ഏക്കയും. പോയപ്പോൾ വീഡിയോ കാണാനുള്ള മൂഡ് പോയി എന്നാലും ഒരു വീഡിയോ പോലും മിസ്സാക്കുന്നില്ല 🙋‍♂️
@klspryyt
@klspryyt Жыл бұрын
Maheen ചങ്കാണ്... എന്റെ നാട്ടുകാരൻ ആണ്... Best friend ആണ്
@smallcomic
@smallcomic Жыл бұрын
valicode ano veedu
@abdulroufcm4196
@abdulroufcm4196 Жыл бұрын
Ayin😂
@epicshots2683
@epicshots2683 6 ай бұрын
Nee thala kuthi nikk​@@abdulroufcm4196
@kanmanijob6167
@kanmanijob6167 Жыл бұрын
Maheen, kalaki ... superb interview👌.... very matured answers.....congrats....👍keep going with ur call.... best wishes 🌹... God bless you...🙏
@mohammedabuthahirthahir5425
@mohammedabuthahirthahir5425 Жыл бұрын
ഇന്റർവ്യൂ ചെയ്തത് മാഹീനെ ആയതോണ്ട് skip ചെയ്യാതെ കണ്ടു, അടിപൊളി
@shahabasmuhammed479
@shahabasmuhammed479 Жыл бұрын
Sathiyam
@humanity__693
@humanity__693 Жыл бұрын
True 💯
@yoosufmuhammed7221
@yoosufmuhammed7221 Жыл бұрын
Same avastha.❤
@shaheemmogral5397
@shaheemmogral5397 11 ай бұрын
Until that ad comes (english cafe)😂
@endlessframesofnikhilmadha3405
@endlessframesofnikhilmadha3405 Жыл бұрын
ചേച്ചിക്ക് അറിയണം മാഹീൻ പോണോടത്തൊക്കെ കളി നടക്കുന്നുണ്ടോന്ന് 😅 അയിന് വേണ്ടി തിരിച്ചും മറിച്ചും ചോദ്യങ്ങൾ… Immature questions but brilliant mature answers Hatsofmaheen by ur follower 😊
@Jacksparrow968
@Jacksparrow968 8 ай бұрын
കുറെ ശ്രമിക്കുന്നുണ്ട്
@ubaidkokuthubaidkokuth1461
@ubaidkokuthubaidkokuth1461 4 ай бұрын
😂😂😂
@manojalkamil2515
@manojalkamil2515 2 ай бұрын
ആദ്യം കൂടെ ഉണ്ടായിരുന്ന അരുണിമയ്ക്ക് എന്ത് സംഭവിച്ചു.. അത് ഇപ്പോൾ കൂടെയുള്ള മറ്റുള്ള പെൺകുട്ടികൾക്ക് അറിയുമോ 😂😂😂
@raheemahammed492
@raheemahammed492 Ай бұрын
​@@manojalkamil2515അവൾക് അവളെ നിയന്ത്രിക്കുന്ന ഇഷ്ടം ഇല്ല
@latheeflathi9796
@latheeflathi9796 Ай бұрын
അവതാരക ചേച്ചിക്ക് കളിയോടു വലിയ താൽപര്യമാണെന്നു തോന്നുന്നു!
@snowdrops9962
@snowdrops9962 Жыл бұрын
Virgin ആണോ എന്ന് ചോദിക്കേണ്ട ആവശ്യമെന്താണ്? അതൊക്കെ ഓരോ ആൾക്കാരുടെ personal കാര്യങ്ങളല്ലേ? മാത്രമല്ല അതിനൊക്കെ ഇന്നത്തെ കാലത്ത് എന്താണ് പ്രസക്തി?? Very awkward questions.. 😏😏
@shibukandathil3328
@shibukandathil3328 Жыл бұрын
അല്ല എന്ന് പറഞ്ഞാൽ.. ഉത്തര മായില്ലേ..? Y silently escaped?
@binoybruno2418
@binoybruno2418 8 ай бұрын
Athu neeyano theerumanikkunne​@@shibukandathil3328
@hashimms8527
@hashimms8527 7 ай бұрын
ആ ചോദ്യം മാഹീൻ തിരിച്ചു ചോദിക്കണമായിരുന്നു.... അവതരിക കണ്ടം വഴി ഓടിയേനെ....😂😂
@mansoorunger1368
@mansoorunger1368 Жыл бұрын
എനിക്ക് അവതാരകയോടാണ് സംസ്കാരത്തെകുറിച്ച് പറയാനുള്ളത് നിങ്ങൾക്ക് സംസ്കാരത്തെ ക്കുറിച്ച് ഇത്രക്കും ബോധോദയം ഉണ്ടായിരുന്നെങ്കിൽ ഇരുന്ന കസേരയിൽ നിന്ന് എണീറ്റ് അതിഥിയെ സ്വീകരിക്കുമായിരുന്നു Shame on you 🥵🥱
@noufalnoufal4197
@noufalnoufal4197 Жыл бұрын
💯 our char polum koduthilla aa pavathin🤗
@anashameed9101
@anashameed9101 Жыл бұрын
Avar moonnu penkutikal backil erikkukayayirikkumallo
@SavithrySavithry-t8b
@SavithrySavithry-t8b Жыл бұрын
Shame
@mariyammariyam4070
@mariyammariyam4070 Жыл бұрын
Shame on Israel
@dhanrajk682
@dhanrajk682 Жыл бұрын
💯
@PunyaYatra
@PunyaYatra 9 ай бұрын
മാഹിൻ നല്ലൊരു ബ്ലോഗർ ആണ് ഇങ്ങനെയും യാത്ര ചെയ്യാം എന്ന് കാണിച്ചുതന്നു നല്ലൊരു മനുഷ്യൻ പക്ഷേ പലപ്പോഴും അദ്ദേഹം പറയുന്ന കേട്ടിട്ടുണ്ട് രാവിലെ എനിക്ക് ഒരു ഹരമാണ് പക്ഷേ ഭക്ഷണം ചിലപ്പോൾ സമയത്ത് കഴിക്കാൻ പറ്റാറില്ല ചിലപ്പോൾ സമയത്ത് ഉറങ്ങാനും സാധിക്കാറില്ല രാത്രിയും പകലും ഇല്ലാതെ എവിടെയോ അലഞ്ഞു നടന്നിട്ടാണ് ലക്ഷ്യത്തിലേക്ക് കടന്നുപോകുന്നത അന്യസംസ്ഥാനത്ത് ഒറ്റക്ക് ട്രാവലിംഗ് ചെയ്തവർക്ക് മാത്രമേ അദ്ദേഹം പറയുന്ന പല കാര്യങ്ങളും മനസ്സിലാക്കാൻ കാരണം നമ്മളൊക്കെ അത് അനുഭവിച്ചറിഞ്ഞവരാണ് നല്ല നന്ദി മഞ്ഞ് വീഴ്ച ഉള്ള സമയമായിരിക്കും ഇല്ലെങ്കിൽ നല്ല മഴ സമയമായിരിക്കും ഇല്ലെങ്കിൽ കൊടും ചൂടുള്ള സമയമായിരിക്കും പല സംസ്കാരങ്ങൾ പല ഭാഷകൾ പല മതത്തിൽ പെട്ടവർ പല ആചാര അനുഷ്ഠാനങ്ങളും പാലിക്കുന്നുണ്ട് അന്യസംസ്ഥാനത്തേക്ക് പോകുമ്പോൾ നമ്മളെ കേരളത്തെ പോലെ ഒരിക്കലും കാണരുത് നമ്മുടെ കേരളത്തിൽ സ്വതന്ത്രമായി നമുക്ക് എവിടെയും പോകാം പക്ഷേ അന്ന് സംസ്ഥാനത്തെ ചില വില്ലേജിൽ പോകുമ്പോൾ ടൂറിസ്റ്റുകളെ പോലും കേറ്റാതെ വില്ലേജുകൾ ഉണ്ട് പറഞ്ഞുവന്നത് യാത്ര ഒരുപാട് ഇഷ്ടമുള്ള മഹിൻ ഉണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ കഠിനപ്രയത്നവും ഇച്ഛാശക്തിയും അദ്ദേഹം ലോകം കണ്ടു ഇവിടുത്തെ മനുഷ്യരെ കണ്ടു നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിന്ന് അങ്ങനെ ഉണ്ടാവട്ടെ എന്ന് അഭിമാനിക്കാൻ പറ്റുന്ന രീതിയിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഒത്തിരി സ്നേഹത്തോടെ സ്നേഹപൂർവ്വം ആചാര്യൻ ശ്രീ അഘോരി ബാബാജി നല്ല നമസ്കാരം ഞാനും ഒരു ബ്ലോഗർ ആണ് ചാനലിന്റെ പേര് പുണ്യ യാത്ര 14 വയസ്സിൽ യാത്ര തുടങ്ങിയ ഒരാളാണ് ഞാൻ ആ എക്സ്പീരിയൻസ് വെച്ചാണ് പറയുന്നത് സംസ്ഥാനത്തും പല ദുരാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് നല്ലൊരു ബ്ലോഗർ പുറത്ത് പറയാൻ ശ്രമിക്കില്ല കാരണം എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല എന്തായാലും ഇനിയും പല രാജ്യങ്ങളും ബ്ലോഗർ എന്ന നിലയിൽ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു നല്ല നമസ്കാരം🙏🫂💞 മാഹിൻ യാത്ര ചെയ്യും ലക്ഷ്യത്തിലെത്താൻ തീർച്ചയായും സാധിക്കും അതിൽ ഒരു സംശയം വേണ്ട എല്ലാവിധ ആശംസകളും നൽകുന്നു. മറുപടി പ്രതീക്ഷിക്കുന്നില്ല അങ്ങനെയാണല്ലോ മറുപടി കൊടുക്കാനുള്ളത് ആർക്കും🤪
@ktbhaivlogs
@ktbhaivlogs Жыл бұрын
മാഹിൻ ഒരു adventure Vlogar ആണ്… അവന്റെ വീഡിയോ എല്ലാം skip ചെയ്യാതെ മുഴുവനായിട്ട് കാണാൻ നമുക്ക് തോന്നും…❤
@sman6372
@sman6372 Жыл бұрын
അങ്ങിനെ യാതൊരു വിളിയും ഏശാത്ത ഒരു മഹാൻ ആണ് ഈയുള്ളവൻ. ഏത് പെൺകുട്ടിക്കും ധൈര്യ പൂർവ്വം വരാം.
@Kalpakasuresh
@Kalpakasuresh Жыл бұрын
😝
@hmt5316
@hmt5316 Жыл бұрын
ഈ ഇന്റർവ്യൂ ചെയ്യുന്ന സഹോദരി വളരെ പക്വതയോടെ ആണ് സംസാരിക്കുന്നത്. നല്ല ഇന്റർവ്യൂ. ഇന്നത്തെ പത്രക്കാർക്ക് തുലോം കുറവുള്ള കഴിവ്. ഉന്നതിയിൽ എത്തട്ടെ എന്നാശംസിക്കുന്നു. Keep it up.
@asifanekal5877
@asifanekal5877 Жыл бұрын
Super 💯💯💯
@ummoosrejuvlog5726
@ummoosrejuvlog5726 Жыл бұрын
എന്നിട്ട് ആണോ ആ വ്യക്തിയുടെ പേർസണൽ subjuct public ഇൽ ചോദിച്ചത്? ( ru വേർജിൻ?)
@hmt5316
@hmt5316 Жыл бұрын
@@ummoosrejuvlog5726 അത് ചോദിച്ചതിൽ ഇന്നത്തെ കാലത്ത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. Question ചോദിക്കുക എന്നത് ഇന്റർവ്യൂ ചെയ്യുന്ന ആളുടെ ചോയ്സ് ആണ്. മറുപടി ഇന്റർവ്യൂ ചെയ്യപ്പെടുന്ന ആളുടെ ചോയിസും.
@love78645
@love78645 Жыл бұрын
താത്ത ഒളിച്ചു പോക്കാണോ ​@@ummoosrejuvlog5726
@jishashaji3380
@jishashaji3380 Жыл бұрын
​@@ummoosrejuvlog5726Athinetha mone presnam.oru interview Ennaal thurannu samsaarikkuha.rtd teacher.72.age.chodhyam chodhikkuha. utharam vivehathode parayuha.Athaanu maheen mone.
@abdurahiman8267
@abdurahiman8267 Жыл бұрын
Nice interview questions answers fantastic
@_miah_663
@_miah_663 Жыл бұрын
Maheen..U got matured a lot mahn...it's evident from ur talking.The entire session was so crisp and clear.Many more to go🙌
@Crafttutorieal
@Crafttutorieal 10 ай бұрын
എനിക്ക് ഇഷ്ട്ടപ്പെട്ട ഒരു വെക്തി യാണ് മഹീൻ. Skip ചെയ്യാതെ full കണ്ടു. നല്ല ഇന്റർവ്യൂ. I like ഇത് ❤❤👏👏
@gazalzain9827
@gazalzain9827 Жыл бұрын
എന്തൊരു മറുപടി മഹീൻ ❤️❤️❤️
@OlympussDoctrine
@OlympussDoctrine Жыл бұрын
ചെറുതായിരുന്ന മഹീന്‍ ഇപ്പോള്‍ വലിയൊരു മഹാനായി.. കുറെ നാളായി കണ്ടു കൊണ്ടിരിക്കുന്നു.. സന്തോഷം മകനെ..
@createach5891
@createach5891 Жыл бұрын
ഒരു സഞ്ചാരിയോട് ചോദിക്കേണ്ട ലവലേശം ചോദ്യങ്ങൾ എങ്കിലും ആവമായിരുന്നു. ഇത് ഒരു മാതിരി പ്രണയം, സെക്സ്, സംസ്കാരം മാത്രമായിപ്പോയി. മഹീൻ ❤️💕
@hesananajeeb7336
@hesananajeeb7336 Жыл бұрын
True
@manavmanohar9162
@manavmanohar9162 11 ай бұрын
Nalla oomphiya interview. “ are you virgin ?”
@muhammedmaheenar5687
@muhammedmaheenar5687 Жыл бұрын
ചേച്ചി വേറെ മൂടിലാ 😊
@classickitchen8795
@classickitchen8795 Жыл бұрын
ഇരിക്കാൻ പറയാത്ത.. അവതരകയും, ക്രൂവും... നന്ദി 😮
@aniillkuruvilla5097
@aniillkuruvilla5097 Жыл бұрын
Please avoid personal questions, what if someone asks that question to you ??
@jaleelchand8233
@jaleelchand8233 Жыл бұрын
Yes അപ്പോൾ അവർക്ക് അതിൻറെ വിഷമം മനസ്സിലാകും.
@shifafathima805
@shifafathima805 Жыл бұрын
yes
@manavmanohar9162
@manavmanohar9162 11 ай бұрын
Exactly. Avalod thirich chodikkanamayrnu
@drjayasree.vasudevan7588
@drjayasree.vasudevan7588 6 ай бұрын
Correct
@subairathm6208
@subairathm6208 Жыл бұрын
മാഹീൻ അടിപൊളി ഇൻ്റർവ്യൂ നല്ല മോൻ മാഹീൻ നല്ലത് മാത്രം ജിവിതത്തിൽ ഉണ്ടാവട്ടെ നല്ല പക്വതയുള്ള മോൻ
@umisbanglorekitchenvlog3704
@umisbanglorekitchenvlog3704 Жыл бұрын
Orupadishttam maheen
@fas..5464
@fas..5464 Жыл бұрын
കരോള ക്ക് ഒരു chair 🪑 കൊടുക്കാമായിരുന്നു... അതിഥി ദേവോ ഭവ....എന്നാണല്ലോ... ഇൻ്റർവ്യൂവർ സൂപ്പർ ❤
@YSAR-l5f
@YSAR-l5f Жыл бұрын
അവർ മൂന്നു പേരും അപ്പുറത് ചെയർ ല് ഇരിക്കയിരുന്നു. അവസാനം ജസ്റ്റ്‌ ഒന്ന് ക്യാമറ യുടെ മുന്നിൽ വന്നു എന്നുള്ളൂ
@saubhantp5737
@saubhantp5737 10 ай бұрын
Ennaaalum moshaayi, chair kodukkamaayirunnu​@@YSAR-l5f
@Jentilman-m5i
@Jentilman-m5i Жыл бұрын
S G K പോയത് ഫ്ലേറ്റിൽ 5 STAR ഹോട്ടലിൽ അത് വേറെ ഇത് വേറെ
@peterc.d8762
@peterc.d8762 Жыл бұрын
S G K സഞ്ചാരം വേറെ ലവൽ
@user-bfqyowt
@user-bfqyowt Жыл бұрын
​@@peterc.d8762ഇപ്പോഴുള്ള പിള്ളാരെ വെച്ച് നോക്കുമ്പോൾ സന്തോഷ്‌ ഒരു ടൂറിസ്റ്റ് മാത്രമാണ് പിന്നെ അയാൾക്ക് അയാൾ കണ്ട കാര്യങ്ങൾ രാഷ്ട്രീയവും വികസനവുമൊക്കെ കലർത്തി നന്നായി അവതരിപ്പിക്കനറിയാം
@soulgaming6190
@soulgaming6190 Жыл бұрын
Flight illathe വിദേശത്തേക്ക് കടൽ നീന്തി പോകുമോ..
@Nishad-vlogs86
@Nishad-vlogs86 Жыл бұрын
​ കരമാർഗം ഒരുപാട് രാജ്യങ്ങൾ മാഹീൻ യാത്ര ചെയ്തിട്ടുണ്ട് അവന്റെ വീഡിയോ കാണു ബ്രോ ഇന്ത്യയിൽ നിന്നും അല്ല 👆👆 മറ്റുള്ള രാജ്യങ്ങൾ പോയിട്ട് അതിനു അടുത്തുള്ള രാജ്യങ്ങൾ ലിഫ്റ്റ് അടിച്ചും സാധാരണക്കാർ യാത്ര ചെയ്യുന്ന രീതിയിലും ഒരുപാട് യാത്ര ചെയ്തു 👍👍👍❤❤❤❤
@kunjumonm5674
@kunjumonm5674 Жыл бұрын
​@Nachoos629 അവൻ ചെറിയ പ്രായം. കല്യാണം നടന്ന് കുടുംബമായില്ല. ഇൻ്റർനെറ്റ് മൊബൈൽ ഫോൺ സൗകര്യങ്ങൾ ഇതെല്ലാം ഉണ്ട്.
@moideenkunhi5716
@moideenkunhi5716 2 ай бұрын
Very smart and matured boy. I respect you dear. Wishing you all the best for your safe and happy journey 🌹😍
@TheAnsen555
@TheAnsen555 Жыл бұрын
Seems like the interviewer was just interested in sexually related topics or was looking to get a controversial answer from Maheen. Kudos to that kid for setting his boundaries. She should have focused on the wider spectrum of travel. The interviewer needs to know how to read a room and the vibe of the interviewee. That kid has so much to share. Hope some real journalist would be able to extract that content in the future.
@farissalmansalman8457
@farissalmansalman8457 Жыл бұрын
ഈ ലോകത്തെ ഏറ്റവും വലിയ സഞ്ചാരി ഇബിനു ബാത്തുത ആണ് ഈ ലോകത്ത് സഞ്ചരിക്കുന്നതിന് മതം ഒരു പ്രശ്നമല്ല മതം അവൻറെ അവൻറെ സംസ്കാരത്തിലൂടെ അവൻ നിർവഹിക്കാൻ വേണ്ടിയാണ് മാഹിൻ പറഞ്ഞത് വളരെ സത്യമാണ് അധികാര മോഹത്തിന് വേണ്ടിയാണ് എല്ലാവരും ഇവിടെ കുഴപ്പങ്ങൾ ഉണ്ടാക്കുന്നു
@kkr3555
@kkr3555 5 ай бұрын
ബത്തൂത്ത യുടെ കാലമല്ല മഹിൻ്റെ കാലം
@businesssanchari01
@businesssanchari01 Жыл бұрын
നല്ല പക്വത ഉള്ള മറുപടികൾ... 👍👍
@abdulrahiman8502
@abdulrahiman8502 5 ай бұрын
ഒരാണും പെണ്ണും ഒറ്റക്കാവുംബൊ മൂന്നാമതായ് അവിടെ പിശാച് ഉണ്ടാവും അത് കൊണ്ട് തന്നെയാണ് ഉമ്മയും മകനുമാണെങ്കിൽ പോലും ഒരു റൂമിൽ ഒറ്റക്കാ വരുതെന്ന് പ്രവാചകൻ ദിവ്യസന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ നമുക് പറഞ്ഞു തന്നത്
@GangaDharan-m6c
@GangaDharan-m6c 2 ай бұрын
very good very good very good . ഈ സന്ദേശം ഇതിൽ കമന്റ് എഴുതുന്നവർ പലരും വായിച്ചിട്ടില്ലെന്ന് തോന്നുന്നു. 👍👍👍👍👍
@anwarhussain1555
@anwarhussain1555 Ай бұрын
അപ്പോ ഉസ്താക്കൻന്മാർ ജിങ്കണച്ചിയാക്കുന്നുണ്ടല്ലോ. പൊസ്കോ കേസിൽ കുറെ ഉസ്താക്കൻന്മാർ അകത്തുണ്ടല്ലേ? നമ്മൾ കള്ള ത്തരം ഇല്ലാതെ സത്യസദ്ധമായി ജീവിക്കുക.
@gulzarh4
@gulzarh4 Ай бұрын
അത്തെയതെ , ഇപ്പോഴല്ലേ അടിമ ചരിത്രങ്ങളൊക്കെ മനസ്സിലായിത്തുടങ്ങിയത്
@asamjamal4492
@asamjamal4492 Жыл бұрын
You should have let her sit down, How hard it is to find a chair on a set like that. Was a good interview, gotta admit that fact. But you don't have to be cheeky everytime by asking such questions to someone who is younger by age, like way younger. I know you might feel like im a boomer but, still you don't have to be nosy everytime. Your hunger for those answers was very evident 😂. But boy knows how to deal with you and your questions, and he did it very well. Keep hiking Maheeen, Keep spreading what you know.
@sayyidmunawarvp7079
@sayyidmunawarvp7079 Жыл бұрын
ആ അതിഥിയെ ഒന്ന് ഇരുത്താൻ ഉള്ള ആദിത്യ മര്യാദ കാണിക്കണമായിരുന്നു...😢😢
@vaishakk594
@vaishakk594 Жыл бұрын
ആറാട്ട് അണ്ണനോട് പേഴ്സണൽ കാര്യം എന്തിന് ഇവിടെ പറയണം ചോദിക്കും.. എന്നിട്ട് ഇതിൽ ഇവര് തന്നെ പേഴ്സണൽ ചോദ്യങ്ങൾ ചോദിക്കുന്നു..
@salahudeenkodambi6246
@salahudeenkodambi6246 11 ай бұрын
ഇൻറർവ്യൂ ചെയ്യുന്ന ആൾക്ക് ചോദിക്കുന്ന കാര്യങ്ങളിൽ മിനിമം വിവരമെങ്കിലും വേണം. എന്താണ് ചോദിക്കേണ്ടത് എന്ന സാമാന്യ ബോധം വേണം. ഇതൊരുമാതിരി പണ്ടൊക്കെ വിവാഹ പിറ്റേന്ന് വരനോട് കൂട്ടുകാർ ചോദിക്കുന്ന പോലെയായി😢
@sana-vn9vf
@sana-vn9vf Жыл бұрын
Good character 👍❤ maheen
@Sahalpathoos
@Sahalpathoos Жыл бұрын
എവിടെയോ ഒരു പ്രിത്വിരാജ് touch ഫീൽ ചെയ്യുന്നു. മാഹിൻ 🥰🥰🥰
@HamsterKombat12368
@HamsterKombat12368 Жыл бұрын
മനസ്സിലായോ
@pkkpukayoor8943
@pkkpukayoor8943 Жыл бұрын
ശബ്ദവും സംസാര ശൈലിയും പ്രതിരാജ് ടെച്ചുണ്ട്.
@malluexplorerinkerala2114
@malluexplorerinkerala2114 Жыл бұрын
Carola koodi vannapo powlichu Well answered questions maheen 🥰
@arifrehman5238
@arifrehman5238 Жыл бұрын
You are like my grand son, but u are great. Hope one day u will become a world famous traveller n explorer.
@angelsnowflakez
@angelsnowflakez Жыл бұрын
മാഹീനെ ഒരുപാട് ഇഷ്ട്ടമാണ് ✨️❤He Is Very Genuine
@pkkpukayoor8943
@pkkpukayoor8943 Жыл бұрын
പ്രായത്തിൽ കവിഞ്ഞ പക്വത മാഹീനിൽ കാണുന്നു. ഏക ദൈവ വിശ്വാസിയാണെന്ന് പറയാനുള്ള തന്റേടം തന്നെ യാണ് മികച്ച് നിൽക്കുന്നത്. കറോളയിൽ നിന്ന് ഒരു സഹോദര സ്നേഹമാണോ അതോ പ്രണയത്തിന്റേതാണോ? അറിയില്ല.
@renjithpr1170
@renjithpr1170 6 ай бұрын
മതേതരത്വം 😂
@vipindas9308
@vipindas9308 Жыл бұрын
Respect our visitor....You who are interviewing should pay attention to this
@amreshkmp23
@amreshkmp23 Жыл бұрын
ഒരു വിദേശ വനിതയെ ഈ പരിപാടിയിലേക്ക് കൊണ്ടുവന്നിട്ട് ഇരിക്കാൻ പറയാൻ കാണിച്ച മനസ്സുണ്ടല്ലോ..
@nichoosworld2692
@nichoosworld2692 Жыл бұрын
ഇത്രേം കണ്ടത് കൊണ്ട് തുറന്നു പറയുവാണ് , ചേച്ചിക്ക് ഇച്ചിരി ഇളക്കം കൂടുതലാണ്
@athanivlogs9274
@athanivlogs9274 Жыл бұрын
എന്തിനാ വെറുതെ ഇല്ലാത്ത ഓരോന്ന് പറയുന്നത്
@SoorajS-bs2zp
@SoorajS-bs2zp 9 ай бұрын
​@@athanivlogs9274illathath alla, avalkk ilakkam kooduthal aan 😂
@abdulazeezn
@abdulazeezn 5 ай бұрын
ചേച്ചിക് എന്താ... ഒരു സുഖകേട്.... ഒന്ന് കളിക്കണം എന്ന് തോന്നുന്നു 😅😅
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Жыл бұрын
കൂടുതൽ ആൾക്കാർക്കും യാത്രകൾ ഇഷ്ടപ്പെടാൻ ശരിക്കും SK പൊറ്റക്കാടിൻ്റെ യാത്രാവിവരണം തന്നെയാണ് . പക്ഷെ ഇത്രയേറെ ജനകീയമാക്കിയത് സന്തോഷ് ജോർജ്ജ് കുളങ്ങര തന്നെയാണ് ..... അതാണ് വ്യത്യാസം....😊
@Azees-b3k
@Azees-b3k Жыл бұрын
Manushyan naadodi aayirunnu bro. Athinu Enthinaanu parasyam
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Жыл бұрын
ശരിയാണ് ....👈🏻👈🏻
@chandramathykallupalathing413
@chandramathykallupalathing413 Ай бұрын
സത്യം
@jancyselvaraj6303
@jancyselvaraj6303 Жыл бұрын
എല്ലാം സൂപ്പർ ആണ്. അവസാനം കാണിച്ച ലൈറ്റ്‌പച്ച ഇഷ്ടപ്പെട്ടു
@Manavamaithri
@Manavamaithri Жыл бұрын
ചിലർ അങ്ങനെയാണ്... അതൊരു തെരഞ്ഞെടുപ്പാണ്.,കേവലം 23 വയസ്സ് അതിനിടയിൽ 33രാജ്യംസന്ദർശിച്ചു... സന്തോഷ്‌ കുളങ്ങരയോ മറ്റോ പോയപോലെയല്ലല്ലോ... ഞെട്ടിക്കുന്ന യാത്രയായിരുന്നില്ലേ... 👍👍👍മഹീൻ നീ അഫ്ഗാനിൽ എത്തിയപ്പോഴായിരുന്നു ഏറ്റവുംകൂടുതൽ കൂടുതൽ ബേജാർ ഉണ്ടായിരുന്നത്...
@RENJITH-k9s
@RENJITH-k9s Жыл бұрын
ഇതേ ചോദ്യങ്ങൾ ഒരു അവതാരകൻ ഒരു പെൺകുട്ടിയോട് ചോദിച്ചാലുള്ള അവസ്ഥ എന്തായിരിക്കും...
@JOBSVLOG-py2hh
@JOBSVLOG-py2hh 2 ай бұрын
ഞാൻ ഗൾഫിൽ ജീവിക്കാൻ തുടങ്ങിയിട്ട് 20 വർഷം ഞാൻ ലോകത്തിലെ പല രാജ്യങ്ങളിൽ ഉള്ള ആൾക്കാരെ കണ്ടിട്ടുണ്ട് ഇട പെട്ടിട്ടുണ്ട്. അതിൽ ഏറ്റവും സ്നേഹം ഉള്ളവരും മനുഷ്യത്വ മുള്ളവരും ഉള്ളവർ എന്ന് തോന്നിയിട്ടുള്ളത് അഫ്ഗാനികളെ ആണ്. അവരുടെ സ്നേഹവും പെരുമാറ്റവും വേറെ ലെവൽ.. 👍
@gafoorthayyil113
@gafoorthayyil113 Жыл бұрын
Interview വേറെ വല്ല കാര്യങ്ങളാണ് അറിയേണ്ടത് നല്ല മസാലകൾ എന്താണ് കഷ്ടമുണ്ട് ഒരു വിദേശ വനിത അവിടെ വന്നപ്പോൾ ഒന്ന് ഇരിക്കാൻ പറയാമായിരുന്നു
@Indel_2
@Indel_2 Жыл бұрын
Very informative
@shameeralibeeran8667
@shameeralibeeran8667 Жыл бұрын
നമ്മൾ കൈകൂലി വാങ്ങുന്നവരായ് മാറാൻ കാരണം നമ്മൾ പ്രാർത്ഥിക്കാൻ പോലും ദൈവത്തിന് കൈകൂലി കൊടുക്കുന്ന ഒരു സംസ്കാരം നമ്മിൽ നമ്മുടെ ജീനിൽ നിക്ഷിപ്തമാണ് എന്ന് നമ്മൾ ഇടനിലക്കാരില്ലാതെ ദൈവത്തെയും നമ്മുടെ സിസ്റ്റം താനേ മാറും.
@AshrafTms
@AshrafTms Ай бұрын
മാഹിൻ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് കാരണം ചോദ്യം ചോദിക്കുന്നവൾക്ക് ക്യൂരിയോസിറ്റി കൊണ്ട് കന്യകൻ ആണോ എന്ന് ചോദിക്കുന്നുണ്ട് മാഹിൻ അതിനു നല്ല മറുപടിയും കൊടുത്തു ഒരു മനുഷ്യൻറെ പ്രൈവസിയിലേക്ക് എത്രമാത്രം ഒളിഞ്ഞുനോക്കുന്നു എന്നതിന് വലിയ ഉദാഹരണമാണ് ഇവളുടെ ചോദ്യം വല്ലാത്ത ജാതി😂
@oggytube2505
@oggytube2505 Жыл бұрын
Ayye ithano interview, best👌
@gafurb5160
@gafurb5160 Ай бұрын
ഞാൻ പത്തു മാസങ്ങൾക്ക് ശേഷമാണ് ഇന്ന് ഈ കമൻറ് ചെയ്യുന്നത് ഇതിൽ മാഹിൻ പറഞ്ഞ അഫ്ഗാനിസ്ഥാൻ ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം എന്നു പറഞ്ഞ പ്പോൾ പറയുന്നതിന് മുമ്പ് അദ്ദേഹം വ്യക്തമാക്കിയതാണ് ഏത് അളവുകോൽ വെച്ചാണ് അദ്ദേഹം ഇഷ്ടപ്പെട്ട രാജ്യം സെലക്ട് ചെയ്യുന്നത് എന്ന് മാഹിൻ അയാളുടെ അനുഭവത്തിൽ നിന്ന് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം അഫ്ഗാൻ എന്നു പറഞ്ഞപ്പോൾ നമ്മുടെ മലയാളികളിൽ പലരും വർഗീയ വിഷം കൊണ്ട് എത്രമാത്രം തരം താഴ്ന്നു പോയി എന്ന് ഇതിലെ കമൻറുകൾ വ്യക്തമാക്കുന്നു എന്തിനാണ് മാഹിയെ അദ്ദേഹത്തിൻറെ മതം വെച്ച് നിങ്ങൾ അളന്നത് അഫ്ഗാനിലേക്ക് യാത്രചെയ്ത മുസ്ലീങ്ങൾ അല്ലാത്ത എത്രയോ പേരുടെ അഭിപ്രായങ്ങൾ പ്രതികരണങ്ങൾ ഉണ്ട് അഫ്ഗാനിലേക്ക് യാത്ര ചെയ്തു കഴിഞ്ഞ് ഇസ്ലാം മതം സ്വീകരിച്ച എത്രയോ യൂറോപ്പ്യൻ യാത്രികരും ഉണ്ട് അതൊന്നും നിങ്ങൾ കാണുന്നില്ല കാരണം നിങ്ങളുടെ ഹൃദയം ഇസ്ലാമിക് ഫോബിയ കൊണ്ട് മലിനമാക്കപ്പെട്ട അവസ്ഥയിലാണ് നിങ്ങളെ അങ്ങനെ മലിനമാക്കിയത് കൂടുതലും മീഡിയകളാണ് സൗദി അറേബ്യയിൽ ജോലിചെയ്യുന്ന ഞാൻ എത്രയെത്ര അഫ്ഗാനികൾ പരിചയപ്പെട്ടു സത്യം പറയാലോ അവരുടെ പെരുമാറ്റവും സ്നേഹവും നിഷ്കളങ്കതയും ഏതൊരു മനുഷ്യൻറെ ഹൃദയം കീഴടക്കുന്നത് തന്നെയാണ് പക്ഷേ അത് മനസ്സിലാക്കാനും മനുഷ്യനായി പിറക്കണം ഇതിൽ കമൻറ് ചെയ്ത കുറേയേറെ മൃഗങ്ങളെ പോലെ ആകരുത്.
@JithVVijayan
@JithVVijayan Жыл бұрын
ഈ ചെറുപ്രായത്തിൽ നല്ലൊരു യാത്രികൻ എന്ന identity ഉള്ള പയ്യനെയാണ് ഇന്റർവ്യൂ ചെയ്യാൻ കിട്ടിയത്....നിലവാരമുള്ള എത്രയോ ചോദ്യങ്ങൾ ആകാമായിരുന്നു.... ഭൂരിപക്ഷവും personal ആയിപോയി... 👎
@recklessmallu3175
@recklessmallu3175 Жыл бұрын
True
@recklessmallu3175
@recklessmallu3175 Жыл бұрын
are you virgin ennoke! Feels like they insulted Maheen by asking too many personal questions
@snowdrops9962
@snowdrops9962 Жыл бұрын
Exactly... 👌👌
@nishaletha8646
@nishaletha8646 Жыл бұрын
Personal question എന്തിനായിരുന്നു????????????????? മഹീൻ പറഞ്ഞതു പോലെ യാത്രയെക്കുറിച്ച്‌ ചോദിക്കാൻ വിളിച്ചിട്ട്‌ നാണം കെട്ട ചോദ്യം ചോദിച്ചത്‌ മോശം
@JayasankarNair
@JayasankarNair Жыл бұрын
Anchor nice ayi aadyam soap ittu samarichu checkanu pidi kitti
@Komban0078-h3d
@Komban0078-h3d Жыл бұрын
മാഹിൻ അടിപൊളി ആണ് ഒരുപാട് ഇഷ്ടം ഉള്ള യൂട്യൂബർ ❤
@mixingcontent
@mixingcontent Жыл бұрын
മൊയ്തു കഴിശ്ശേരി ഇഷ്ടം ❤️mahin⚡
@sayyidabdullakoyasayyidabd4753
@sayyidabdullakoyasayyidabd4753 Жыл бұрын
മൊയ്‌ദു കിഴിശേരി സൂപ്പർ sanjari
@nazarkappoorath3226
@nazarkappoorath3226 Жыл бұрын
ലോക നിലവരത്തിലേക്ക് ഉയരങ്ങളിൽ എത്തിയ മഹിൻ 👍
@kuttyhassankondotty2234
@kuttyhassankondotty2234 Жыл бұрын
Maheen valare nannayi samsarikunnu.adyam thotte vlog kanarund.keep it up.
@aliensworld307
@aliensworld307 Жыл бұрын
ഇതിന് മാത്രം വേണ്ടി ആണ് മനുഷ്യർ ജീവിക്കുന്നത് എന്നാണ് സേച്ചിയുടെ ഒക്കെ വിചാരം. സെക്സിനേക്കാളും വലിയ basic needs വേറെ ഉണ്ട് സേച്ചി. എന്തിനാ ഇമ്മാതിരി ചോദ്യങ്ങൾ ചോദിച്ചു സ്വയം നാണം കെടുന്നത്. Virgin ആണോ, 23 വയസ്സിൽ ഇത്രയും കൺട്രോൾ ഉള്ള ചെറുപ്പക്കാരനോ എന്ന്. നുമ്മക്കൊക്കെ അതിനു മുകളിൽ ആയിട്ടും നല്ല കൺട്രോൾ ഉണ്ടായിയിരുന്നു ഇഷ്ടം പോലെ അവസരങ്ങൾ ഉണ്ടായിരുന്നിട്ടും. ചിലരുടെ ഒക്കെ വിചാരം ഇപ്പോഴത്തെ ചെറുപ്പക്കാർ മുഴുവനും മോശക്കാരണെന്നപ്പോലെ ആണ്. എല്ലാവരും അങ്ങനെയല്ല. പിന്നെ അതൊക്കെ ഓരോരുത്തരുടെ പേഴ്സണൽ കാര്യമല്ലെ. അത്രയും ഭാഗം മാത്രമേ ഈ Interview ൽ മോശമായി തോന്നിയുള്ളൂ. അതിലും നല്ല എത്രയോ ചോദ്യങ്ങൾ ചോദിക്കാമായിരുന്നു.
@YeppikYeppi
@YeppikYeppi Жыл бұрын
😂
@drjayasree.vasudevan7588
@drjayasree.vasudevan7588 6 ай бұрын
Correct
@basheerahbasheerah1979
@basheerahbasheerah1979 Жыл бұрын
ചോദ്യവും ഉത്തരവും ഗംഭീരം 👍👍👍
@mashoodmohammed
@mashoodmohammed Жыл бұрын
Good morning interview ❤❤❤❤❤❤
@connectdubaii
@connectdubaii Жыл бұрын
Why personal questions??? That’s crossing limits
@jaleelchand8233
@jaleelchand8233 Жыл бұрын
Yes ,എനിക്കും അത് ഫീൽ ചെയ്തു.
@mrmalayaligaming9273
@mrmalayaligaming9273 Жыл бұрын
Because they want content 😂.
@iKampany
@iKampany Жыл бұрын
Because she is a Mallu and they never try to learn…
@shibukandathil3328
@shibukandathil3328 Жыл бұрын
But answer was silence.. That means?? Not virgin?
@jaleelchand8233
@jaleelchand8233 Жыл бұрын
@@shibukandathil3328 If it is your.....?
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*no one can replace maheen🔥💯*
@nimrasstudio1620
@nimrasstudio1620 Жыл бұрын
അവതാരകക്ക് അറിയേണ്ടത് അവൻ എവിടെയൊക്കെ പോയി ബന്ധപ്പെട്ടു അത് ആരൊക്കെ എന്നൊക്കെ യാണ്
@rajendrannair6804
@rajendrannair6804 Жыл бұрын
അവൾക്കും ഒന്ന് ബന്ധപ്പെടാൻ ആഗ്രഹമുണ്ട്. STD,എയ്ഡ്‌സ് ഉണ്ടോന്നു ഒരു പേടി.അതാ ബന്ധപ്പെടുന്ന കാര്യം അവൾ കൂടെക്കൂടെ ചോദിക്കുന്നത്.
@arabiyya9499
@arabiyya9499 Жыл бұрын
നിലവാരമില്ലാത്ത ചോദ്യങ്ങൾ. പക്വതയുള്ള മറുപടികൾ
@educatedhealer5255
@educatedhealer5255 Жыл бұрын
Feel like a well knowledge experienced and matured traveler i really loved to watch
@kasaragodkal148
@kasaragodkal148 Жыл бұрын
അവതാരിക വേറെ മൂഡിലാ സൂപ്പർ കാണാം ബ്യൂട്ടിഫുൾ
@razimisbu58
@razimisbu58 Жыл бұрын
മൊയ്തു കിഴിശ്ശേരിയുടെ ദൂർ കെ മുസാഫിർ, തുർക്കിയിലേക്കൊരു സാഹസിക യാത്ര,..ഈ ബുക്കുകളൊക്കെ വായിക്കാൻ കഴിഞ്ഞിട്ടുണ്ട്‌. വല്ലാത്ത അനുഭൂതിയാണ്.
@unaiskhaleel7641
@unaiskhaleel7641 Ай бұрын
ഗുലിസ്ഥാൻ കഥകള്‍
@bronzeagera
@bronzeagera Жыл бұрын
Even though the questions were not ideal, Maheen responded maturely. We were hoping for intriguing questions about his travel experiences.
@wanderingmalabary
@wanderingmalabary Жыл бұрын
very nice interview
@alim1704
@alim1704 Жыл бұрын
കരോളയെ വിളിച്ചപ്പോൾ വളരെ സദോഷം തോന്നി but irikkan chair കൊടുത്തില്ല respect കൊടുത്തില്ല മോശമായി പോയി
@NanBan007-93
@NanBan007-93 Жыл бұрын
കുട്ടിയ വേഗം കെട്ടിച്ചയക്കാൻ സമയമായി 😂❤❤
@pkkpukayoor8943
@pkkpukayoor8943 Жыл бұрын
സത്യം
@athulshan3523
@athulshan3523 Жыл бұрын
How to respect a guest's personal space, masterclass
@mohshafeequ.tayyilshefiyal5763
@mohshafeequ.tayyilshefiyal5763 Жыл бұрын
അവതാരിക വല്ലാത്ത അവതാരിക വായന വളച്ചു തിരിച്ചു സ്വന്തം ട്രാക്കിലേക്ക് കൊണ്ടുവന്ന അവതാരിക വല്ലാത്ത ബുദ്ധിയാണ് നിനക്ക് എൻറെ മോളെ നിന്നെ ഞാൻ സമ്മതിച്ചു വല്ലാത്ത ബുദ്ധി തന്നെ മോളെ നിനക്ക് ഞാൻ നിന്നെ സമ്മതിച്ചു നീയാണ് യഥാർത്ഥ😊😊😊😊
@sherlyanto8849
@sherlyanto8849 Жыл бұрын
ഞങ്ങൾ ഒക്കെ ഇവിടെ kenya ൽ ഉണ്ടായിരുന്നു...... Kenya യിൽ വന്നിട്ട് മോഷണം ഉണ്ടായതായി അറിഞ്ഞു... ആഫ്രിക്ക യിൽ പൊതുവെ ഇതൊക്കെ കോമൺ ആണ്...
@muhammedmanzoor5373
@muhammedmanzoor5373 2 ай бұрын
നീ ഏകദൈവ വിശ്വാസി ആയതുകൊണ്ടാണ് നീ വിശ്വസിക്കുന്ന ദൈവം നിന്നെ ഇത്ര ഫേമസാക്കിയത്, ആ വിശ്വാസത്തിൽ ഉറച്ചു നിൽക്കുക
@aishu183
@aishu183 Жыл бұрын
ആണുങ്ങളോട് ആയാൽ പിന്നെ എന്ത് കുരുട്ട് ചോദ്യവും ചോദിക്കാമല്ലോ. ഒരു പെണ്ണ് ആണ് ഇരുന്നതെങ്കിൽ അവിടെ ഇതൊന്നും ഉണ്ടാവില്ല 🥴
@equal9284
@equal9284 Жыл бұрын
നേരെ തിരിച്ചായിരുന്നു എങ്കിൽ എന്താണ് ഉണ്ടാവുക. Boy anchor vs girl celebrity 😢
@aishu183
@aishu183 Жыл бұрын
@@equal9284 virgin aanoo sex cheythittundoo ennolle choodikkenda kaaryamenthaanu.
@bineeshchirakkal0
@bineeshchirakkal0 Жыл бұрын
അവതാരകയ്ക്കു എന്തെകിലും അവനിൽ നിന്നും അറിയണം, ത്വര
@youtuberocky7739
@youtuberocky7739 Жыл бұрын
​@@equal9284avan eppo air il ayne Case Ellam 😮
Can You Draw a Square With 3 Lines?
00:54
Stokes Twins
Рет қаралды 53 МЛН
Drink Matching Game #игры #games #funnygames #умныеигры #matching #игрыдлякомпании #challenge
00:26