ഡ്രസ്സിങ് അടിപൊളി എല്ലാം മറച്ച് മാഷാഅല്ലാഹ് ഇവരുടെ ജീവിതം ഹൈരിലാക്കണേ അല്ലാഹ് 👍🏻
@AyshussHub63218 ай бұрын
Aameen
@appusvloger38708 ай бұрын
👍👍👍👍👍
@shifashifuz74538 ай бұрын
❤വസ്ത്ര ധാരണ സൂപ്പർ നല്ലത് പോലെ മറച്ചിരിക്കുന്നു❤ സൂപ്പർ
@HaneefaHaneefa-hu5lq8 ай бұрын
Q
@amerkw19988 ай бұрын
😂
@haseenanasar86378 ай бұрын
👍👍
@Berlin-cj5ly8 ай бұрын
😊അതെ ഇങ്ങനെ ആവണ മുസ്ലിം പെണ്ണ് ന്റെ കല്യാണവേഷം
@29idqyss9xxci6 ай бұрын
Iieyiru3o8673uuii
@sulikasulika84548 ай бұрын
മഷാ അള്ളാ. കരയുന്നത് കണ്ട് എനിക്കും സങ്കടം വന്നു. എൻ്റെ കല്യാണ രംഗങ്ങൾ ഞാൽ കരഞ്ഞത്. ഓർമ്മ വന്നു. എൻ്റെ മോളെ ഞാനും ഇത് പോലെയാണ് മാർച്ച് 3ന് ഇറക്കി കൊടുത്തു ഓർത്തു പോയി .ഹൃദയം നുറുങ്ങുന്ന വേദനയിൽ പടി ഇറങ്ങുമ്പോൾ എങ്ങനെ കരയാതിരിക്കാം. അവരുടെ ദാമ്പത്യ ജീവിതത്തിൽ അള്ളാഹു ഹൈറും ബറക്കത്തും കൊടുക്കട്ടെ. ആമീൻ😢😢
@MohdBinfas-yo7lw8 ай бұрын
എങ്ങനെ കരയേണ്ട വിചാരിച്ചാലും ആ ടൈമിൽ കരഞ്ഞു പോകും അവൾ കരഞ്ഞപ്പോൾ എനിക്കും സങ്കടം വന്നു😢
@Nasarmanu-l6e8 ай бұрын
Eanikum
@AmeerAmi-tx7vh8 ай бұрын
Sathyam💯😊
@SakeenaMS8 ай бұрын
Yes
@manuadivaramcherur47388 ай бұрын
സത്യം
@FilzaMariyam-mh5he8 ай бұрын
Yes
@Nadhir0008 ай бұрын
രണ്ടാൾക്കും അള്ളാഹു നല്ല ഒരു ജീവിതം തരട്ടെ 🤲❤
@sajnanishad25308 ай бұрын
ആമീൻ 🤲
@safeerak27958 ай бұрын
Aameen
@shahanashanu68128 ай бұрын
Ameen
@Andros-t9d8 ай бұрын
ഞാൻ മാത്രമേ ഉണ്ടാവൂ കല്യാണത്തിന്റ അന്ന് കരയാതിരുന്നത് 😢എന്നെ പോലെ ആരെങ്കിലും ഉണ്ടോ
@alhamdulillahialakullihaal8 ай бұрын
ഞാൻ
@Muhammedshareef-vc7vr8 ай бұрын
Jan
@AafiyaJamsheer8 ай бұрын
Nanum
@AafiyaJamsheer8 ай бұрын
Nammak karayande avashyulalo kannurale
@alhamdulillahialakullihaal8 ай бұрын
ഉപ്പയുടെയും ഉമ്മയുടെയും സ്നേഹം കിട്ടി വളരാത്തത് കൊണ്ട് എനിക്ക് കരച്ചിലൊന്നും വന്നില്ല
കല്ലിയാണം കഴിഞ്ഞു സ്വന്തം വീട്ടുന്നു ഇറങ്ങുമ്പോ കുറച്ചെങ്കിലും കരയണം ഇനി ആ ടൈമിൽ കരച്ചിൽ വന്നില്ലങ്കിൽ. കരച്ചിൽ ഉണ്ടാക്കിടെങ്കിലും കരയണം അന്ന് കരഞ്ഞില്ലങ്കിൽ ജീവിത്തിൽ മൊത്തം കരയനെ നേരം ഉണ്ടാവൊള്ളൂ 🥲അനുഭവം
@naseerathasni22718 ай бұрын
Crct Anubavam und
@farsanapoomol53018 ай бұрын
Sathyam
@naseera68408 ай бұрын
Correct ente anubhavavum athu thanne
@benzysharief40268 ай бұрын
അങ്ങനെ ഒക്കെ ഉണ്ടോ
@AA-gi5xy8 ай бұрын
Angane undenn thonnunnulla.... Ente kalyanathin inte uppaane kettipidich vidaathe karanja aala njan... Ath oru kanneer kadhayude thudakkamaanenn njn pinneya arinjath😂 ann muthal eppozhum karachil aayirunnu....5 years ...Ippo alhamdulillah 😅
ജിൻസി കരയും എന്ന് ഞാൻ വിചാരിച്ചില്ല കാരണം ഈടക് അവർ 2ആളും കാണൽ ഉണ്ടല്ലോ പിന്നെ മിട്ടായി കൊടുത്തിട്ട് കുറേ ആയില്ലേ മിനിയാന്ന് കോഴിക്കോട് പീച്ചിൽ 2ആളും കുടി ഫോട്ടോ വെഡിങ് സോങ് ഉണ്ടായില്ലേ പിന്നെ എന്തിനാ ഫസ്റ്റ് കാണുന്നത് പോലെ അവൾ കരയുന്നത് അത് കുറച്ചു ഓവറായി
@richuuzzreenu21908 ай бұрын
ഇതൊക്കെ അനുഭവിച്ചവർക് മനസ്സിലാവും... എൻ്റെ രണ്ടര നികാഹ് kayinjadin ശേഷം ആയിരുന്നു mrg... എന്നാലും കരഞ്ഞു പോയി.... എത്ര karayandaann vijarichalum karanj പോവും.... ആരൊക്കെ end പറഞ്ഞാലും after mrg എല്ലാ girlsum സ്വന്തം vtl വിരുന്നു കാരിയാണ്
@rayyanrayyan40858 ай бұрын
Ath anubavichavarke aa vishemem ariyu
@zeenathm732529 күн бұрын
അവിടുന്ന് ആരാണാവോ 😍🥰♥️♥️
@suharabasheer70268 ай бұрын
എങ്ങനെ കരയേണ്ട എന്ന് വിചാരിച്ചാലും കരഞ്ഞു പോകും എന്നോടും കരഞ്ഞുപോയി
@Malushouku53328 ай бұрын
അന്ന് തുടങ്ങിയ കണ്ണീര ഇന്നും എനിക്കു 😢മാത്രം
@SHABANAKA-ym6ys8 ай бұрын
സാരമില്ല ട്ടോ നല്ല family അല്ലേ പോകുന്നത് 🥰 സന്തോഷമായി ഒത്ത് ഒരുമയോടെ ജീവിക്കാൻ കഴിയട്ടെ 🤲❤️❤️
@Safeera-tc3hi8 ай бұрын
Super jodi mashallah ❤
@rasiyayahkoob18838 ай бұрын
സാരല്ല ജിൻസി മോളെ... നല്ല ഒരു ഉമ്മയും ഉപ്പയും തത്തയും ഉള്ള വീട്ടിലേക്കു അല്ലെ മോള് പോകുന്നെ.. ഒരു കുറവും അവർ വരുത്തില്ല. അള്ളാഹു നല്ല ഒരു ജീവിതം നിങ്ങൾക് നൽകി anugrahikkatte🤲🤲🤲
@MuthuMon-zz9dx8 ай бұрын
അതന്നെ ആമീൻ 🤲
@musthafasubair2908 ай бұрын
തത്ത 😂
@nizmalnishuviog10848 ай бұрын
Njanum karanju😔😄 jinshi karanjapol😍happy aayikko😍 avananne ponnu pole nokum😍dear😍
@RiyusVlogsRFR8 ай бұрын
എന്റെ ജിൻസി ഇത്രേ ഉള്ളു എന്തൊരു കരച്ചിൽ പോയിട്ട് വരാലോ ചുമ്മാ കരയല്ലേ ചിരിച്ച മുഖത്തിൽ കാണുന്ന നിന്നെ കരഞ്ഞു കാണാൻ കയ്യില്ല 💚
@azeezazeez87628 ай бұрын
ഈ സമയം എല്ലാവർക്കും സങ്കടം ഉണ്ടാകും. കണ്ടപ്പോൾ കരച്ചിൽ വന്നു 😢
@fathimahaseeb17748 ай бұрын
Enthine ath aanatha karachal elle
@amerkw19988 ай бұрын
ഉലകമേ ന്നാടകം ഇന്നാണ് നിക്കാഹ് കഴിഞ്ഞത് എന്ന് അറിഞ്ഞപ്പോൾ ഒരുപാട് പുച്ഛം തോന്നിപ്പോയി ഇത്രയും ദിവസം ഹറാമായ രൂപത്തിൽ അല്ലേ മുന്നോട്ടുപോയത് അല്ലാഹു എല്ലാവരെയും നന്നാക്കുമാറാവട്ടെ
@muhammadvaseem20168 ай бұрын
അല്ലങ്കിൽ ഇപ്പോൾ അങ്ങനെ അല്ലെ 🤲
@navaspoonthala50328 ай бұрын
ഒരുപാട് ഇഷ്‌ടായി,, മുടി കാണിച്ചില്ലല്ലോ,,,, ഇത് പോലെ ഇനിയും വീഡിയോ യിൽ മുടി മറക്കുമെന്ന് പ്രധീക്ഷിക്കുന്നു 👍🤲🏻ഇസ്ലാമിനെ മനസ്സിലാക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ 🤲🏻
@sajidk64748 ай бұрын
Ameen
@sainabasamad43518 ай бұрын
ഇപ്പോൾ മണവാട്ടിമാർ മുടി കാണിക്കൽ ഫേഷനില്ല
@jumanathasneem42138 ай бұрын
Vere vediosil onnum mudi marakkunnillalloo....ithil thanne ollooo
@salmathselu51908 ай бұрын
ആദ്യത്തെ വീഡിയോസ് കണ്ടപ്പോൾ കുറച്ചു ദേഷ്യം വന്നു പാട്ടും കൂത്തും എല്ലാം കണ്ടപ്പോൾ പക്ഷേ ഇത് കണ്ടപ്പോൾ സങ്കടം വന്നു അറിയാതെ കണ്ണ് നനഞ്ഞു പോയി 😢
Nattile ent veetil nadanna oru wedding nadannathu poleyan ee video soudiarabiyail ninum 2 perkum nalla sandhosham olla jeevitham ondavattey
@rafa__hhh8 ай бұрын
Ith knditt njn nthina karayane😢
@SayyidathShamheejaCN8 ай бұрын
Ariyadhe kannu niranju poyi😢
@SahidMuhammadshahid8 ай бұрын
Mashalla❤
@SanuJazu8 ай бұрын
Nallaru lifaye kayeyatta duha cheydu usthad thangamaroka vanala negalk duha cheyan ine Allhunte raksha undavatta Ennum negalkum nagalkum. Ok
@Rafirifu-h2j8 ай бұрын
ഞാൻ ആദ്യമാണ് കാണുന്നത് പുതുമണവാളെന്റെ ഉമ്മ പുതുമണവാട്ടിയുടെ വീട്ടിലേക്ക് പോയത് കണ്ടത് ഇപ്പോൾ എല്ലാം ന്യൂജനറേഷനല്ലേ
@navaspoonthala50328 ай бұрын
കാലം മാറിയില്ലേ
@MuthuMon-zz9dx8 ай бұрын
😂😂സത്യം ആണ് നിക്കാഹി ന്റെ അന്ന് ഉമ്മ പോകില്ല മാറ്റിക്കാൻ
@shafeenacheppy60808 ай бұрын
അങ്ങോട്ടൊക്കെ അങ്ങനെയാ മഹറു കെട്ടികൊടുക്കുന്നത് കാണാൻ ഉമ്മമാരു പോകും ഞാൻ 13 വർഷം മുന്നേ കണ്ടിന് തിരുവനന്തപുരം ചെക്കൻ മാഹി പെണ്ണ് നമ്മുടെ നാട്ടിൽ ഇങ്ങനെ പോകില്ല
@hauwwaali77808 ай бұрын
Eppo okke elladathum pokumnund
@sanafathima78018 ай бұрын
Ellavarkkum povalo
@ShahinaTm-gt1ep8 ай бұрын
Kanunnorellam karanje pokum 😢
@burhanckh8 ай бұрын
Nanum karannu poyi😢
@yasminnaazyasmin30368 ай бұрын
❤❤❤❤
@FathimaPathu-n7f8 ай бұрын
എൻ്റെ വെഡിംഗിന് ഞാൻ iraghiyappo കറഞ്ഞിട്ടില്ല...ആഗേക്കൂടെ മരവിച്ച അവസ്ഥയിലായിരുന്നു.... എന്ധുകൊണ്ടെന്നറിയില്ല😢😢😢... ചെക്കൻ്റെ വീട്ടുകാർ എത്തിയ വണ്ടി കണ്ടപ്പോ ഒന്ന് ഉള്ളൊന്നു പിടഞ്ഞു കരഞ്ഞത് മാത്രം.. Aghane ആരേഖിലും ഉണ്ടോ... ഇപ്പോ husinte കൂടെ നല്ല ജീവിതം നയിക്കുന്നു...alhamdulilla ❤❤
@naseeanaseemamajeed20968 ай бұрын
same njanum agane ayirunnu😢
@nafianju75908 ай бұрын
Kalyaanam video kaanaan Vanna njanum karanjupoy....ath vallaathoru situation aanuu😢
@shafreenasafa31348 ай бұрын
Happy marrg life❤❤❤
@Rasakk-lx2mr8 ай бұрын
👍👍👍👍
@nourinoufa8 ай бұрын
🥺🥺🥺
@kulsubeevi-nw3de8 ай бұрын
എല്ലാവർക്കു കരയിൽ വരു ഞാനുകരഞ്ഞ് ഉണ്ട്😫😫😫
@latheeLatheef7778 ай бұрын
ജിൻസി യുടെ മൈലാഞ്ചി ആരാ വെച്ചത് 😍👍🏻നന്നായി
@RahnaHaris-yt2gg8 ай бұрын
ഞാനും അറിയാതെ കരഞ്ഞു പോയി 😢
@ShanijaUnais-eu7xk8 ай бұрын
Aa divasam innum orkumbol karayum 🥺
@Hanan-sq9bb8 ай бұрын
Njan karanju jinsi 😢
@mohammedhaadi8988 ай бұрын
Agane thanneyaa penn kuttikall sontham veetill ilninum pokunna feeling ആണ്
@Raazzzz6818 ай бұрын
Erangumbo Dua cheyunnille
@sakirpmohammed77928 ай бұрын
All the best 🎉🎉
@afnablog94138 ай бұрын
😭😭😭😭
@RabiNoushu8 ай бұрын
🥰😍❤️
@AbisaWandoor-wg1pb8 ай бұрын
Valare nalla dress
@NebisaKanyana8 ай бұрын
Mashallah ❤❤
@latheeLatheef7778 ай бұрын
ജിൻസി കരയാൻ ഒന്നുല്ല 2 ദിവസത്തിൽ തിരിച്ചു വരുമല്ലോ 😍no tenshan
@zainabasaleem83048 ай бұрын
അള്ളാഹു ബര്കത് ഏകട്ടെ
@Alloozallu228 ай бұрын
Ente kallyaanathin karenjitt illa enkilum jinsiyude yathra parechil kandeppo njanum karenju poyi.
@murshidasajil33498 ай бұрын
Ith kaanumbol enta kanneer ariyathe veezhunnu😢😢
@rosethomas7388 ай бұрын
Ivide mudiyekkalum problem dressing aanu😮. Pointed. Body shape eduthu kaninunnu. Gold chain vachu pin cheyghirikkunnu. Mattullavarkuazhak as lavukal kandal kudhappamille?? 😮 Mudiyano problem😅
@Najaah-v1t8 ай бұрын
Ee avastha anubavichavarkee manassilavuu ene sistere mrng ayinu ippadth pokumbale athinde vila manassilavu😢😢
@MohammedshijasMohammedshijas3 ай бұрын
ഡ്രസിങ് സൂപ്പർ തലയൊക്കെ നന്നായി മറച്ചു
@shibilashirin2628 ай бұрын
Nthinaappo nan karayunne🥺
@muhammadshihal10998 ай бұрын
എനിക്ക് വയങ്കരമായി.ഇഷ്ട്ടപെട്ടു,നല്ലമറവുണ്ടായിട്ട്.ഇനിഎന്നുവരുമ്പോഴു..തലമുടികാണികാതെ..മുസ്ലിം.വേശവിദാനത്തിൽവരണം.ജിൻസീ..ഞമ്മളുടെ.ശരീരവും.മുടിയുംമറ്റുള്ളവർക്ക്.കാണിച്ചിട്ട്എന്താകാരൃം.നാളെ.കിടക്കണ്ടമണ്ണിനെകുറിച്ച്..ചിന്തിക്കണം.ട്ടോ
@haseenasayyidabad95168 ай бұрын
ഇത്രമാത്രം ആ പെങ്കിട്ടീനെ കരയിപ്പിക്കുന്നതിന്റെ ഉദ്ദേശം എന്താണ്. മനസ്സിലായില്ല 🤔 Baarakallah...❤❤