ഓരോ മതത്തിന് ഓരോ ആചാരരീതികൾ ഉണ്ട് എന്തിനാണ് ഇങ്ങനെ അവഹേളിക്കുന്നത് തമാശയ്ക്കാണ് കാണിക്കുന്നതെങ്കിലും കാണുന്നവർ പലരും പലരീതിയിൽ ഉള്ള ആളുകൾ ആണ് ഇതാകും എപ്പോഴും ആ മതത്തിൽ എപ്പോഴുംസംഭവിക്കുന്നത് മറ്റുള്ളവർ വിചാരിക്കും ഇത് എന്റെ ഒരു അഭിപ്രായം മാത്രമാണ്🙏
@FaisalThumbaКүн бұрын
ഇത് ആചാരമല്ല. ദുരാചാരങ്ങൾ
@thanseevlogs3611Күн бұрын
ഇസ്ലാമിൽ ഇത്തര൦ ആചാരങ്ങൾ ഒന്നു൦ ഇല്ല ഇത്തര൦ പരിപാടി ഹിന്തുക്കളിൽ നിന്നു൦ അനുകരിച്ചതാണ്
@B.A_SreeКүн бұрын
സത്യം.എനിക്കും പറയണമെന്ന് തോന്നിയ കാര്യം. എല്ലാ വിഭാഗത്തിലും ഉണ്ട് ശരിയും തെറ്റും.എല്ലാവരും എല്ലാം തികഞ്ഞവരും അല്ല.പിന്നെ എന്തെങ്കിലും പറഞ്ഞാൽ നമ്മുടെ മേക്കിട്ടു കേറും.അതുകൊണ്ട് ഒന്നും പറയറില്ല.
@faisalpp1980Күн бұрын
ഓരോ മതത്തിന് ഓരോ ആചാരങ്ങൾ ഉണ്ടാകാം . പക്ഷേ ഇസ്ലാമിൽ ഇങ്ങനെ ഒരു ആചാരമല്ല . ഇസ്ലാമിലെ വിറ്റ് തിന്നുന്ന കള്ളന്മാരുടെ ആചാരങ്ങൾ എന്നെ ഇതിനെക്കുറിച്ച് പറയാൻ പറ്റു .
@muhammedkm9674Күн бұрын
Bi
@thangalkooriyad12726 сағат бұрын
എല്ലാം മതത്തിലും ഉണ്ട് പറയിപ്പിക്കുന്ന ആളുകൾ അതു വെച്ച് എല്ലാവേരയും കുറ്റം പറയാൻ പറ്റില്ല ഡോക്ടർ മാരീല് ഇല്ലേ വ്യാജന്മാർ അതു മനസിലാക്കുക ok😊
@abdurahimannadakkavil899530 минут бұрын
Eth Doctors Ann Vyahanmar ullath ...avarude perum aa hospitalinte perum parayannam ....veruthe athum ithum parayathe
@maharoof1345Күн бұрын
ഇങ്ങനെ ഒരു ചികിത്സരീതി ആചാരരീതി ഇസ്‌ലാമിൽ ഇല്ല ഇസ്‌ലാമിനെ പഠിക്കുക ... കുറേയാളുകൾ ഇങ്ങനെ ചൂഷണം ചെയ്യപ്പെടുന്നുണ്ട്...
@CHL-ei5heКүн бұрын
ഇതു തമാശയായി കരുതണ്ട കാരണം മാനം പോയ പലരും സമൂഹത്തിലുണ്ട് ചിലർ അതു പറഞ്ഞു പലരും പറയുന്നില്ല അതാണ് സത്യം
@NasiraBVEКүн бұрын
ചില ഉസ്താദ് മാര് സ്വാമി മാര് എല്ലാം പോകാന് ഒറ്റയ്ക്ക് പെണ്ണുങ്ങൾ ചെന്ന് കയറരുത്
@Muneerap-pg1to23 сағат бұрын
ഉസ്താദ് 😂
@srmedia315730 минут бұрын
ഒരുപെണ്ണ് ഒരിക്കലും ഒറ്റക്ക് ഒരു പുരുഷൻെറ കൂടെ നിൽക്കരുത് അത് നിഷിദ്ധമാണ് അത് ഏത് മോല്യേരാണെങ്കിലും തങ്ങളാണെങ്കിലും അതില്ലാതിരിക്കുമ്പോളാണ് ഇബ്ലീസ് അവിടെ വരും പലതും ഉണ്ടാകുന്നത് please care
പാതിരിമാർ കുട്ടികളെ ഉണ്ടാക്കി കൊടുക്കുന്നുണ്ട്. കന്യസ്ത്രീകൾക് അനാഥലയത്തിൽ കുട്ടികൾ ഉണ്ട് 👌👌👌👌
@bobbykuruvilla2633Күн бұрын
എന്താ മോനെ നിനക്ക് തൂറാന്‍ മുട്ടുന്നോ ? പോയി തൂറീട്ട് വാ ഒരാശ്വാസം കിട്ടും എന്നിട്ടും അസുഖം മാറിയില്ലെങ്കില്‍ പറ വേറെ മാര്‍ഗ്ഗം ഉണ്ട് . നിനക്ക് സഹിക്കുന്നില്ലെങ്കില്‍ ഈ പോസ്റ്റ് ഇട്ടവനോട് പറയെടാ അലവലാതി.
@AnasnjrNjr09Күн бұрын
കാണുന്ന വർക്ക് ലജ്ജ തോന്നുന്നു
@JmsjmsjmsjmsjmsjmsКүн бұрын
എല്ലാ മതവിഭാഗത്തിനും അവരുടേതായ ആചാര രീതികൾ ഉണ്ട് , യൂട്യൂബിൽ വീഡിയോ ഇടുന്നതിൽ ദാരിദ്ര്യം അനുഭവിക്കുമ്പോൾ ആരുടെ നെഞ്ചത്തേക്ക് കേറണം എന്ന് ചിന്തിച്ച് ഇങ്ങനെയുള്ള ഡ്രമകൾ ഉണ്ടാക്കുന്നു , ഈ വീഡിയോ കാണുമ്പോൾ ഈ വീഡിയോ കാണുമ്പോൾ താൽക്കാലികമായി റിച്ച കിട്ടുമെങ്കിലും പൊതുജനങ്ങൾക്ക് ഇവരോട് സഹതാപമാണ് തോന്നാറ് ചാനലിന് ,
@amaldevapamal70524 сағат бұрын
Poda😅
@UabaidRazviКүн бұрын
ദുന്യാവിൽ നിന്ന് തന്നെ അനുഭവിക്കും
@realvoice3722Күн бұрын
ഒരു ചുക്കും സംഭവിക്കില്ല
@MuslihMusli-h2lКүн бұрын
സലഫി കളുടെ നാടകം poli ആണ്
@v.m.abdulsalam6861Күн бұрын
സലഫികൾ നാടകം കളിക്കുകയുള്ളു. ഇത് നടപ്പാക്കുന്നവർ ഇരു വിഭാഗം സമസ്തകൾ ആണ്.
കുറഫാത്ത് കൂബൂറികളെ നിങ്ങൾ ചെയ്യുന്ന അനാചാരങ്ങൾ ലോകത്തിനു മുൻപിൽ ഇസ്ലാമിനെ മാനം കെടുത്തുകയാണ് സ്വയം തോണ്ടുന്ന കുഴിയിൽ നിന്ന് മോചനം നേടാൻ ഉള്ള വഴി നോക്കുക അല്ലാതെ സലഫികളെ ചൊറിഞ്ഞു റിച്ചപ്പെടാൻ സാദ്യമല്ല a@@jacksparrow5412
@mohammedkunhi28898 сағат бұрын
പരിഹാസം ഒന്നിനും വിജയമ്മ ല്ല താങ്കളും ഇത് പോലെ നിന്നാവും
@kadeejaponnani5716Күн бұрын
ഉസ്താദ് മാരുടെ വില കളയാൻ
@sanalthampi1610Күн бұрын
ഉണ്ട വില😅
@fathimasahlan.a4133Күн бұрын
@@sanalthampi1610 unda vila thambi amabala poojaride kadha alla paranje
@jalaludeen2484 сағат бұрын
ഉസ്താദ് മാർക്കു എന്ത് വിലയ ഉള്ളത്. അവരുടെ കയ്യിലിരിപ്പ് വച്ചു അവന്മാരെ ചവിട്ടി മൂലക്കൂ ഇരുർത്തണ്ട കാലം കഴിഞ്ഞു. 😂😂😂😂😂😂😂😜😜😜😜😜😜😜😜
@lohilthekkayil84873 сағат бұрын
അതെ അതെ വെല മൊത്തം പോയി, പടച്ചോനെ കാത്തോളിൻ
@abdullatheef9095Күн бұрын
ഇത് നിങ്ങളുടെ അവസാനത്തെ വീഡിയോ ആയിരിക്കും കളി തീ കള കൊള്ളി കൊണ്ട് തലച്ചോറിയില്ല
@lathikalathika39414 сағат бұрын
ഒരു മലപ്പുറത്ത് കാരൻ ഉസതാ ദ് ഇപ്പോൾ ഞങ്ങളുടെ സ്ഥലത്ത് '7 വയസ്സുള്ള കുഞ്ഞിനെ മദ്രസ്സയിൽ പഠിക്കുന്ന 'പീഠിപ്പിച്ചതിന് കോടതി ശിക്ഷിച്ചു ആഴ്ചകൾ ആയതേ ഉള്ളു. ജീവപര്യന്തമാണ് തീ കൊള്ളികൊണ്ടാണ് തല ചൊറിഞ്ഞത് കോടതി പാവം ജഡ്ജി😢
@srmedia315721 минут бұрын
പീഡനത്തിന് പല മീനിങ്ങും ഉണ്ട് അത് എന്താണ് എന്ന് തിരിയാതെ പറയരുത് ഇസ്ലാമിനെയും മുസ്ലിമിനേയും അവഹേളിക്കാൻ ജഡ്ജിമാർക്ക് പ്രത്യേക താൽപര്യമാണ് എത്ര അനുഭവമാണ് മുന്നിലുളളത്
@shamnafaizal3902Күн бұрын
ഇത്താടെ അഭിനയം അടിപൊളി 👍👍👍
@SreekumarA-o3h2 сағат бұрын
Osthadu supper
@SainudheenP-r4jКүн бұрын
അല്ലാഹു നിനക്ക്,ചാരിറ്റിയിൽ കൂടി ഒരു പിരിവ് നടത്തി നിനക്കുള്ള രോഗം മാറ്റാൻ ഉള്ള ഒരു മാറാരോഗം തരട്ടെ,🤲🤲 🤲ആമീൻ😢😢😢😢
@noushadbavu2313Күн бұрын
Ameen
@ameenihsan5688Күн бұрын
ഇത് പോലെ ത്തെ ഉടായിപ്പ് ഇഷ്ടം പോലെ നടക്കുന്നു അവതരണം ഉഷാർ 👍👍👍💚
@ഒറ്റകൊമ്പൻ-ഴ9ശКүн бұрын
അത് ഏത് 🐠
@sahadalys3550Күн бұрын
Lll
@beerankuttykp4276Күн бұрын
ആമീൻ
@HasnulbannaKaringappara16 сағат бұрын
Moileroppam kidanna chilappo kuttyelundaku.😂
@Mohammad-k1m3w4 сағат бұрын
സമൂഹം മാറി ചിന്തിക്കുന്നത് സ്വാഗതാർഹം...
@yakoobhussain88076 сағат бұрын
Super teaching to a loafer ustad.
@shareefafaseela1092Күн бұрын
ഫാമിലിക്ക് പോകുമ്പോൾ. കുറച്ച് പാമ്പേഴ്സ് . വാങ്ങിച്ചു.വാങിയിട്ടു.പോയാൽ.മതി
@sooppyk9302Күн бұрын
പടച്ച തമ്പുരാൻ മൊയ്‌ന്നു കാര്യം ഒട്ടും ഇഷ്ടപ്പെടുന്നില്ല പെട്ടെന്ന് സിം ഊരനൊരുടെഫ് കിടുക്കും അതിൽ ഒന്നന്നാകുന്നു പരിഹസിക്കൽ രണ്ട് സ്വയം പൊങ്ങL മൂന്ന് നീ ചെയ്യാതെ വേറെ ഒരാളോട് കല്പിക്കL
@UnniMon-z8nКүн бұрын
സൂപ്പർ പെങ്ങൾ 👋👋👌👌👍👍🙏🙏🙏
@georgejohn7522Күн бұрын
ഭയങ്കര തള്ളൽ 😂😂😂 അതിലേറെ ന്യായീകരണങ്ങൾ 😂😂😂😂😂
@Rukhiya-lv2hiКүн бұрын
വൃത്തി കേട്ടാൽ എന്ത് vhryyum
@FaseelaFasi-o6iКүн бұрын
വെറുതെ ജനങ്ങളെ തെറ്റ് തരിപ്പിക്കുന്നത് എന്തിനാ 😢 ചിരിപ്പിക്കാൻ വേണ്ടിയി ചെയ്യുന്നതാണോ 🙁 വേണ്ടായിരുന്നു
@ashrafcp8605Күн бұрын
സത്യം തന്നെ അല്ലേ ചാരിറ്റി പന്നികൾ പാവങ്ങളെ വെച്ച് കോടികൾ നക്കി ചാരിറ്റി പട്ടികൾ
@HamzaMadaniPoookadКүн бұрын
ആരെങ്കിലും ഒന്നോ രണ്ടോ ആലുങ്കൽ മോഷപ്പെട്ടവരയത് കൊണ്ട് മൊത്തത്തിൽ അവഹേളിക്കാൻ ശരിയല്ല
@SainudheenP-r4jКүн бұрын
@@HamzaMadaniPoookad കാടടക്കി വെക്കരുത്,😭😭😭
@ptr18Күн бұрын
കുട്ടികൾ ഉണ്ടാവാൻ അള്ളാഹു വിചാരിക്കണം. അവനോട് പ്രാർത്ഥിക്കണം
@shajimoidunny2790Күн бұрын
കൈപമംഗലം സംസാര ശൈലി അല്ലല്ലോ കൈപ്പമംഗലത് നിന്ന് വന്ന ആൾക്ക്
@FousiyacpFousiyacpКүн бұрын
ഉസ്താദ്, ഈദ്
@FousiyacpFousiyacpКүн бұрын
മോശമായി കണ് 😢😢😢😢😢😢
@Mi_xan6 сағат бұрын
മതത്തിനെ പരിഹസിക്കുന്ന വർഗം
@ShanumonMp5 сағат бұрын
നിലവാരമില്ലാത്ത പരിപാടി
@tabiah994Күн бұрын
മഹാദുരന്തം: തിരേ സംസാകാരമില്ലത്ത ഭാഷ
@jasla16662 сағат бұрын
ഏത് സിനിമ യാണ് ഇതു നല്ല കോമഡി സുരാജ് വെഞ്ഞാറമൂട് കണ്ടാൽ 😂
ഇങ്ങനെ സ്ത്രീ പുരുഷൻ മാർ പരസ്പരം കാണുകയോ, തൊടുകയോ, ചെയ്യാൻ പാടില്ല
@abuayishahamdhana7201Күн бұрын
കുട്ടികളുള്ള നിങ്ങൾക്ക് ഇതൊരു തമാശയാവും കുട്ടികൾ ഇല്ലാത്തവർക്ക് മാത്രമേ അതിൻ്റെ വിഷമം അറിയൂ
@agfmelmuri2733Күн бұрын
വഹ്ഹാബി എന്തും ചേരും കളവ് മത്സരവും സമ്മാനവും നാം കണ്ടതാണല്ലോ 🤔
@hamzahamza-ff5phКүн бұрын
വഹാബിന്ന് പറഞ്ഞു ഒഴിഞ്ഞു മാറേണ്ട, സമൂഹത്തിൽ ധാരാളം ഉണ്ട് ഈ ഊളകൾ
@ZainZainudeen-f6dКүн бұрын
നിന്റെ ഉസ്താദ് മാരോട് ഇതുപോലുള്ള തെമ്മാടിത്തരങ്ങളെ നിർത്താൻ പറയുന്നവർ ഒക്കെ വഹ്ഹാബി കളാണോ എങ്കിൽ അവരാണല്ലോ ഒറിജിനൽ മുസ്ലിം
@SudheerSudhi-o8z6 сағат бұрын
ഇതല്ലാം കോഴിക്കാട്ടം തന്നെയാ.
@Shajahan.P.A-jk5mzСағат бұрын
എന്തിനാണ് ഇങ്ങനെ
@niyasp2035Күн бұрын
ഈ പരിപാടി ഏതായാലും നന്നായി... ഇത്തരം മണ്ടത്തരം തുറന്നു കാട്ടാൻ ഇതൊക്കെ തന്നെ വേണം
@tpmuhammedbasheer7090Күн бұрын
വഹാബികളുടെ പുതിയ അഭിനയങ്ങൾ
@subairtksubair89721 сағат бұрын
ചടപ്പ് ബോറൻ പരിപാടി...
@SreekumarA-o3hКүн бұрын
Supper
@alhamdulillhaalhamdulillha5767Күн бұрын
ഇത് നാടകണോ ❓
@haseemjumaana8018Күн бұрын
😄😄😄
@richushan779213 сағат бұрын
മുട്ടമേൽ എഴുതിയാൽ എങ്ങനെയാ കുട്ടികൾ ഉണ്ടാകാ
@basheerparampil83233 сағат бұрын
Saithakabetta
@SameerampSameКүн бұрын
എന്തിനാ ഇങ്ങനെ ഉള്ള നാടകം സലഫികളുടെ 😅
@Aysha-ng8lg10 сағат бұрын
Enthina engana kasndakkunath vare valla pani nokku kooda
@aafiqmonu508Күн бұрын
Very ಗುಡ್
@rafiappolopositive666014 сағат бұрын
ഇത് പരിഹസിക്കാൻ വേണ്ടി ഉണ്ടാക്കിയ വീഡിയോ ആണ്
@adilaboobacker6751Күн бұрын
ഇത് ഷൂട്ട് ചെയ്യുന്ന ആരാ 🎉
@MuhammedRafeek-w5k23 сағат бұрын
Aa mutta ooombikkala myrukal
@FaseelaFaseela-s1pКүн бұрын
വൃത്തികെട്ട പരിപാടി..ഉസ്താദ്മാരെ കളിയാക്കുന്നത് നല്ല സന്തോഷം. എല്ലാ മതത്തിലും ഉണ്ട് ഇത് പോലെ മന്ത്രവാദികൾ ...ചികിത്സകളും...തൊപ്പി ഇട്ടവരെ എടുത്ത് കാണിച്ച് ഇടുന്നത്...ഇസ്ലാമിനെ കളിയാക്കാൻ വേണ്ടി....അതും മറ്റു മതക്കാർ..ഒരു മുസ്ലിം ഇത് പോലെ വീഡിയോ ഇല്ല 11:56