അള്ളാഹു നമ്മുടെ ഭർത്താക്കന്മാർക്ക് നമ്മളെ അല്ലാതെ മറ്റൊരു പെണ്ണിന്റെ അടുത്തേക് പോവാനും അതിനെ പറ്റി ചിന്തിക്കാനും ഉള്ള മനസ് ഒരിക്കലും കൊടുക്കാതിരിക്കട്ടെ എനിക്ക് ഭയങ്കര ടെൻഷൻ ആയി ഇത് കണ്ടപ്പോൾ
@akkuhabibiyas90102 жыл бұрын
Yes
@raheematk4472 жыл бұрын
Ameen
@sajitanasar96312 жыл бұрын
Aameen
@salahudheenp47602 жыл бұрын
ആമീൻ
@mumthasbasheer91602 жыл бұрын
ആമീൻ
@Naseeba0002 жыл бұрын
പെണ്ണിന് സമാധാനം കൊടുക്കാത്ത എത്ര ആണുങ്ങളുണ്ട് അവർക്കു ഇതുപോലെ ചെയ്യാൻ കഴിയൂലല്ലോ
@niyasnisu6422 жыл бұрын
മാനു ഉമ്മയോട് പൊരുത്തപ്പെടണം എന്ന് പറഞു കാൽക്കൽ വീണപ്പോൾ karajupoyii😭😭😭,, അല്ലാഹ് ഞങ്ങളുടെ മാതാപിതാക്കൾക്ക് ദീർഘായുസ് നൽകണേ അല്ലാഹ്,, 🤲🤲🤲🤲🤲
@Irfanakunjol2 жыл бұрын
എന്താ അഭിനയം☺️👍🏻... എന്റെ കാമറത്താക്ക് ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ 🤲🏻
@mahroofp20842 жыл бұрын
Anik
@majeedtp5322 жыл бұрын
Athanne
@rajilachoice68792 жыл бұрын
വൈഫിന്റെ പെരുമാറ്റം kound വഴി പിഴച്ചു പോകുന്നവരും ഉണ്ട് കാമം മൂത്തു പിഴച്ചു പോകുന്നവരും ഉണ്ട് കമറുത്ത.
@muhammedfaihan41162 жыл бұрын
വേറെ കെട്ടണ്ട ആവിശ്യം ഇല്ലായിരുന്നു. മാനു അവൾ പറയുന്ന കാര്യങ്ങൾ അംഗീകരിക്കാതെ എനിക്ക് എന്റെ ഉമ്മയാണ് വലുത് എന്നും നീ പറയുന്ന കാര്യങ്ങൾ എനിക്ക് പറ്റില്ല അതിന് പറ്റുമെങ്കി ഇവിടെ നിന്നാൽ മാത്രം മതി എന്നും പറയായിരുന്നു. എന്നിട്ടും അവൾ നന്നായില്ലെങ്കിൽ അവളോട് പറഞ്ഞിട്ട് manun കെട്ടായിരുന്നു 😍
@sajidareekadan71852 жыл бұрын
ഗതികെട്ടാൽ പുലി പുല്ലും തിന്നും എന്ന് കേട്ടില്ലേ ആണുങ്ങൾ കെട്ടുന്നത് പോലെ പെണ്ണുങ്ങളും ചെയ്യും അത് 🤲🏻🤲🏻അല്ലാ നമ്മുടെ ഭർത്താക്കന്മാർക്ക് നല്ല ബുദ്ധി കൊടുക്കട്ടെ 🤲🏻ആമീൻ ഒരു ചതിക്കുയിയിലും പെടുത്തല്ലേ 🙄🙄👍🏻👍🏻
@safiyabeevikvk2 жыл бұрын
Adipoli കുഞ്ഞാപ്പു വന്ന് കാലിൽ വീണപ്പോ കണ്ണിൽ വെള്ളം നിറഞ്ഞു പിന്നെ ആ പാട്ടും കുഞ്ഞാപ്പും കമറും നന്നായി അഭിനയിച്ചു സൂപ്പർ മക്കളെ 👍🏻👍🏻🥰🥰
@fathimaziya59712 жыл бұрын
കമറുത്ത ഇതുവരെ കണ്ടതിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടെ എപ്പിസോഡ് അടിപൊളി അടുത്തതിന് വൈറ്റിംഗ്
@bappuok11172 жыл бұрын
പൂവി ഒരുജാതി സാധനം പുതിയ പെണ്ണിനെ ഒന്ന് കാണിച്ചു തരോ 😄😄😄😄😄
@mubi15702 жыл бұрын
Adipoli👍 sound kurava kelkunnilla sherikum
@AbdulRasheed-np1hp2 жыл бұрын
മറ്റുള്ള എപ്പിസോഡിനേക്കാളും 'ഏറ്റവും മികച്ചത് ഇന്നത്തെ എപ്പിസോഡ് ചിരിക്കാനും, ചിന്തിക്കാനും ഏറെയുണ്ട് ഖമറു സൂപ്പർ, സൂപ്പർ
@muhammedamjad2942 жыл бұрын
👍👍👍👍👍👍👍👍👍
@faseelafasifaseela38652 жыл бұрын
അഭിനയിച്ചു അഭിനയിച്ചു ജീവിതം അത്പോലെ aavanda
@aminnymalubaba26432 жыл бұрын
കാമറുത്ത അഭിനയം പൊളിച്ചുട്ടോ 😍🥰 ചില ഭാഗം കണ്ടപ്പോൾ കരച്ചിൽ വന്നു പോയി 😢😢
@Nisha_nisha362 жыл бұрын
സൂപ്പർ കമറുത്ത അടിപൊളി😍🥰♥️
@muhammadsinan33922 жыл бұрын
👍🏻👍🏻
@ShahiJali2 жыл бұрын
കമറുത്ത കുറച്ച് സൗണ്ടിന്റെ പ്രോബ്ലം ഉണ്ട്. കുറച്ചൂടെ സൗണ്ട് ഉണ്ടെങ്കിൽ ഉഷാറായിരുന്നു. വീഡിയോ അടിപൊളി
@mohammedafees.kafees.k14022 жыл бұрын
ഞങ്ങളെ കുടുംബത്തിൽ ഉണ്ട് രണ്ട് പെണ്ണ് കെട്ടിയത്.. അത് ആദ്യ ഭാര്യ അറിഞ്ഞത് ഫോൺ കാൾ ചെയ്തപ്പോ ആണ് മാപ്ല ക് അടിച്ച പോ രണ്ടാമത്തെ ഭാര്യ എടുത്തു അപ്പോ ആണ് സംശയം കുടുങ്ങിയത് പിന്നെ ഉമ്മ മരിച്ചപ്പോ രണ്ടാം ഭാര്യ വീട്ടിൽ ഒക്കെ വന്ന് ആദ്യ ഭാര്യ യും, രണ്ടാം ഭാര്യ യും കണ്ട് മുട്ടി കഥ ഈ രീതിയിൽ ആവോ 🤔
@sareenakuttiadi4502 жыл бұрын
കമറു കുഞ്ഞാപ്പു വേറെ കെട്ടാതെ നോക്കിക്കോട്ടോ,
@rasheedmoyikkal49082 жыл бұрын
Super ഒരു രക്ഷയുമില്ല എന്റെ ഭർത്താവ്നെ ഞാൻ എന്റെ ജീവൻ തുല്യം സ്നേഹിക്കുന്നു അദ്ദേഹം എന്നെ തിരിച്ചും ഒരുപാട് സ്നേഹിക്കുന്നു
@arshanarafeeq64692 жыл бұрын
Supper video Kamarutha ❤️
@naflashaji7712 жыл бұрын
കാമറുത്താ കുഞ്ഞാപ്പു വേറെ കെട്ടാതെ നോക്ക്🤪🤪
@ziyurifu37752 жыл бұрын
🤣🤣🤣🤣🤣
@safvankk24182 жыл бұрын
Video adipoli aan kamarutha👍👍👍super
@raseenashameer99582 жыл бұрын
സൂപ്പർ സൂപ്പർ ഈ എപ്പിസോഡ് പൊളിച്ചു ചിന്തിക്കാന്നു ചിന്തിപ്പിക്കാനു മനസിലാക്കാനുള്ള ഒരു ഭാഗം
@shibiliba87112 жыл бұрын
പൂവി ഇതെന്ന് അറിഞ്ഞാലേ എനിക്ക് ഒരു സമാധാനം ഉള്ളൂ
@binha84462 жыл бұрын
എന്നത്തെകാളും ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👍🏻
@hannak73802 жыл бұрын
ഫസ്റ്റ് ഞാൻ
@mariyashaji56532 жыл бұрын
വീഡിയോ ക്കും വേണ്ടി wait ചെയ്തിരിക്കുകയായിരുന്നു
@nusrathmanu6672 жыл бұрын
സൂപ്പർ 👍👍👍അടുത്തതിന് കട്ടവെയിറ്റിംഗ്
@ramlathnajeeb73112 жыл бұрын
Sooopar
@ramseenshareef15732 жыл бұрын
Idh entho sheriyayillaa🙂bharthav sugam thedi poyi,avare ummane appozhum aadhyathe bharya thanne nokkanam, aa oru reedhi sheriyaayilla. 😁
@fathimaziya59712 жыл бұрын
തുടക്കം നമ്മളെ ഷാനുന്റെ പാട്ടാണല്ലോ പൊളിയാട്ടോ
@jaseelaadnan59582 жыл бұрын
Barthav വേറെ പോകുന്നത് ഭാര്യ യുടെ sobavam കൊണ്ട annenu പലരും പറയും.എന്നൽ ചിലർ അങിനെ പോകുന്നത് എന്തിനാ എന്ന് mansilakunnila.ഒരു കുറവും വരുത്താതെ 12 വർഷം ഞാൻ jeevicth ഗൾഫിൽ barthavinte കൂടെ aayinu അധികവും.ആർക്കെങ്കിലും കണ്ണ് തട്ടിയിട്ട് ആകും ipozha ഞാൻ അറിഞ്ച്ത് കല്യാണം കഴിച്ചിട്ട് ഒന്നും അല്ല എൻ്റെ barthavinu വേറെ സ്ത്രീ ബന്ധം ഉണ്ട് ഗൾഫിൽ.ipo nallao.nm njan chood avaruend njan enthunkirava വരുത്തിയത് എന്നും എനിക്ക് mansilakunnila.ചിലർ അങിനെ പെട്ട് പോകുന്നു.ഞാൻ ipo 9massam gurbiniya.enik വിളിക്കാറില്ല.എല്ലാം ഞാൻ arinchitum ക്ഷമിച്ചു പറഞ്ചിടും ഞാൻ ഒരു തെറ്റും cheihtila പറയുന്നു.അല്ലാഹ് സത്യം എനിക് കാണിച്ച് തന്നു
@amnaahhh98762 жыл бұрын
Soooooper kamaruthaaaa Abinayam polichuuuuuuui
@aminakp40482 жыл бұрын
Kamaruthaa adipoli👍👍👍👍👍👍😍
@sherifazi59372 жыл бұрын
Poli kamarutha karannupoy
@muzu_multhazim_99742 жыл бұрын
Adipoli👍👍👍
@sameerav52282 жыл бұрын
വീഡിയോ സൂപ്പർ 👍👍
@yusrakallingaljabirmaching8812 жыл бұрын
Adipoli Kamarutha🥰🥰
@saddamhussein84642 жыл бұрын
Super kamatuttaaaa adipoli😁
@daily_diary_0072 жыл бұрын
കമറുമുത്തേ കരഞ്ഞു പോയി
@muhamedsahidmuhamadsahid37882 жыл бұрын
Mashaalla👍
@catfamily5732 жыл бұрын
Oru cinima kanda pole feel 😭 karachil vannu adipoli eth pole Kore vedeo upload aaknam enium karayanam🥺