ആ പറഞ്ഞത് ശെരിയാണ്. സ്നേഹം കൊടുത്താലേ തിരിച്ച് കിട്ടൂ. ആദ്യം അമ്മായിയമ്മ മരോളെ സ്നേഹിക്കണം. കാരണം മരോൾ വന്നുകയറുന്നവളാണ്. വന്നുകയറുന്ന വീട്ടിലുള്ളവർ സ്നേഹത്തോടെ അവളോട് പെരുമാറിയാൽ തിരിച്ചും ആ സ്നേഹം മരുമോൾ കൊടുക്കും. അത് തീർച്ച.....
ഇതുപോലെ ഒരു അമ്മായി ഉമ്മാനെ കിട്ടാനും വേണം ഒരു ഭാഗ്യം സൂപ്പർ ആയിട്ടുണ്ട്
@faisalfaisalp56983 жыл бұрын
എന്റെ ഉമ്മ എന്റെനാത്തൂനേയും ഇങ്ങനെ തന്നെ ആ നോക്കുന്നെ അവളുടെ ഇഷ്ടതിനാ ഞങ്ങൾ മുന്ന് നത്തും മാരും നോക്കുന്നെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടം ആണ് അവളെ ഞങ്ങക്കും ഒന്നേ ഒള്ളു
Great. ഇങ്ങനെയുള്ള അമ്മായിയമ്മയെ കിട്ടാൻ പുണ്യം ചെയ്യണം. ❤❤❤
@Rizulatheef3 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു, " സ്നേഹം അങ്ങോട്ട് കൊടുത്താലേ ഇങ്ങോട്ടും കിട്ടൂ ". അത് സത്യം.
@niya9a-rollno-11niya72 жыл бұрын
Sneham aghott koduthalum chiloorkk eghot oru sneham undakoola
@Nisha_nisha363 жыл бұрын
ഇങ്ങനെ ഉള്ള ഉമ്മാനെ കിട്ടാനും വേണം ഒരു ഭാഗ്യം 💛💛💛💛
@hassankoyajolishariyaavanu19883 жыл бұрын
Achar
@malappuramthathabypathumma47803 жыл бұрын
ഇതുപോലെ ഒരു അമ്മയും മരുമോളും ഉണ്ടെങ്കിൽ ആ വീട് സ്വർഗ്ഗമാണ് എന്തൊരു സ്നേഹം
@hafijunaidhafijunaid73513 жыл бұрын
ഇത് കാണുമ്പോൾ സന്തോഷം തോന്നുന്നു. Alhmdulillah എനിക്കുമുണ്ട് ഇതുപോലെ ഒരു ഉമ്മ💞.
@basheerhaneefi46012 жыл бұрын
🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝സൂപ്പർ സൂപ്പർ സൂപ്പർ
@shamna38583 жыл бұрын
ഇങ്ങനെ ഉള്ള ഉമ്മാനെ കിട്ടാനും വേണം ഒരു ഭാഗ്യം ❤️
@shafeeqp83183 жыл бұрын
Kittum 👍
@han-17473 жыл бұрын
കാമറു നല്ല സ്‌നേഹമുള്ള അമ്മായി ഉമ്മയും മരുമോളും👍🏻👍🏻💖💖
@fadhimon27913 жыл бұрын
Athe ഇതിന്റെ പകുതി മതി. എന്നാലെന്നെ നമ്മൾ happy ആവും ❤️🥰
@nasees56293 жыл бұрын
Athe
@shamsunp79922 жыл бұрын
Sathiyam
@thasni_mansoor_163 жыл бұрын
ഇത്ര ഒന്നും വേണ്ടില്ലെന്.... 😂 ഇതിന്റെ കാൽ ഭാഗം മതി ന്നാ തന്നെ ഞമ്മൾ ഹാപ്പി ആവും.... ന്യൂ അമ്മായിമ്മമാർ ഒക്കെ ഇങ്ങനെ ആവട്ടെ ന്യൂ ജൻ കുട്ടികൾ ഹാപ്പി ആവട്ടെ 😅
@kareem36983 жыл бұрын
Sherikkum 😍😪
@asmajaseel83673 жыл бұрын
Correct👍🏻😍
@naseemapareed90463 жыл бұрын
25വർഷം മുമ്പുള്ള അമ്മായമ്മ യും ഇതിലും സ്നേഹം ഉള്ളവർ ഉണ്ടാ യിരുന്നു അനുഭവം ആണ്
@Rubeena3493 жыл бұрын
Satiyam 👍👍
@________78193 жыл бұрын
Sherikum🥴
@TASTEMAKER783 жыл бұрын
Video adipoliyayittund kollam good shairing👍
@Zydathrifa80142 жыл бұрын
Nalloru story orupaad ishttayi enik👍👍👍👍
@Kombankadkoya_fan_page112123 жыл бұрын
ഇതുപോലെ ഒരു അമ്മായിയമ്മയെ കിട്ടാൻ തപസ്സ് ചെയ്യണം 👍🏻👍🏻👍🏻
@RinzzIshhVlog3 жыл бұрын
കമറുത്ത നിങ്ങൾ ചെയ്യുന്ന ഓരോ വീഡിയോസും ഒന്നിനൊന്ന് മെച്ചം
@abduk9913 жыл бұрын
ഇത് പോലെ ഓരോ താത്തമാർ മതി കുടുംബം കലക്കാൻ
@yousafcherungal13373 жыл бұрын
ശരിയാ
@aishaabdul93523 жыл бұрын
ഇത്രക്ക് ഒന്നും 😌😌വേണ്ട സമാദാനം ഉണ്ടായാൽ മതി ജീവിതത്തിൽ 🤲🤲🤲🤲🤲🤲😌😌🤲
എനിക്ക് രണ്ട് ആൺകുട്ടികൾ ആണ് നല്ല ആഗ്രഹം ഉണ്ട് രണ്ട് മരുമക്കളും കയറിവന്ന് ഇതുപോലെ സ്നേഹിക്കാൻ പെൺകുട്ടികൾ ഇല്ലാത്തവർക്കേ അത് മനസ്സിലാവൂ നിങ്ങളെ സ്കിറ്റ് കണ്ടപ്പോൾ കൊതിയായി അതിനു അള്ളാഹു തൗഫീഖ്നൽകട്ടെ
@shahabusabu94283 жыл бұрын
ബാനു തകർത്തു... 🥰
@ashifa58723 жыл бұрын
Enganathe ummane kittanum venam oru bagyam supper💕💕👍👍👍👍
@jubairiyajubi-qm1ov3 жыл бұрын
👍🥰🥰umma supar ❤
@SreemuthLifestylevlogs3 жыл бұрын
ഒരു രക്ഷയുമില്ലാട്ടോ കമറുത്ത 👍ഇതുപോലൊരു ഉമ്മയെയും മോളെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം ♥ ഇത് എല്ലാവർക്കും ഒരു പാഠമാവട്ടെ 👍
Ingane oru ammayiammene kittiyayirunnel polichene 🤪😍
@lukman__3343 жыл бұрын
Poli 🥰
@minnus96193 жыл бұрын
Orupad santhosham..spr
@jasnafaisal90533 жыл бұрын
Monjathi marumol kamaru ammayiamma muthaan
@thesnithahir6613 жыл бұрын
Nalla ammayi mmayum marumolum super
@JaseeraMoiduvlog3 жыл бұрын
സൂപ്പർ സൂപ്പർ supper👍🏻👍🏻👍🏻👍🏻
@mujeebct38783 жыл бұрын
നല്ല സ്‌നേഹം ഉള്ള ഉമ്മ 😘👏. എന്റെ അമ്മായി ഉമ്മ ആദം ഒരു ജഗൽ ആ യിരുന്നു. കുറച്ചു സഹിച്ചു. വാടക വീട്ടിലേക്ക് മാറി. ഇപ്പോൾ ആൾക്ക് കുഴപ്പവുമില്ല ഏഴ് വർഷമായി വേറെ താമസം ഞാനും മക്കളും പുതിയാപ്പിളയും സന്തോഷമായി ജീവിക്കുന്നു.
@afimuhsina42543 жыл бұрын
Njangalum anghane thanne.. Vere veededuth mariyappol nalla sneham aan..
മാഷാ അള്ളാ അടിപൊളിയായിട്ടുണ്ട് ഇങ്ങനെ ചില ആളുകൾ ഒക്കെ നമ്മളുടെ അടുത്ത് ഒക്കെ ഉണ്ട് ഇതിനാണ് പറയുന്നത് രണ്ട് ഉറങ്ങു കുട്ടി 🤣🤣🤣 സൂപ്പർ വീഡിയോ പ്രതീക്ഷിക്കുന്നു കുറച്ചു ദിവസമായിട്ട് ബിസിയായിരുന്നു മറ്റുള്ള വീഡിയോ ഒന്നും കണ്ടിട്ടില്ല ഉച്ചയായിട്ടും ഞാൻ അതൊക്കെ കണ്ടോളാം kalbinte വീഡിയോ ഒക്കെ സൂപ്പർ ആണ് അതുകൊണ്ട് കാണാതിരിക്കാൻ പറ്റില്ല പുതിയ വീഡിയോകൾ ഒക്കെ പ്രതീക്ഷിക്കുന്നു ഇൻഷാ അള്ളാ ♥️♥️
@redrosevlog97533 жыл бұрын
@@malappuramkamaru79 ഞാൻ തിരക്കിലായിരുന്നു തീർച്ചയായിട്ടും ബാക്കിയുള്ള വീഡിയോകൾ ഒക്കെ കാണും 👍♥️♥️
കൊടുക്കുന്ന സ്നേഹം മനസിലാക്കാൻ കഴിവുള്ള (ബാനുവിനെ )പോലെയുള്ള മരുമകൾ ആവണം, അല്ലെഗിൽ ആരും എന്തും പറഞ്ഞു കൊടുത്തിട്ടും കാര്യം ഇല്ല. ആയിഷതന്റെ കൂടെ കൂടി എല്ലാവരുടെയും ജീവിതം കട്ട പോക. എല്ലാവർക്കും നല്ല മനസ് കൊടുക്കട്ടെ
@anuak417 Жыл бұрын
aaranu baanu, kamarunte
@muhammadrabeeh43213 жыл бұрын
ഒരുപാട് സന്തോഷം തോന്നി ഇങ്ങനെ ഒരു സ്നേഹം കാണുമ്പോൾ 💕💕💕 രണ്ടു പേരും നന്നായിട്ടുണ്ട്. ഒത്തിരി ഇഷ്ടം ആയി.
@rishamathew79782 жыл бұрын
Good mother in law
@Ansaf41543 жыл бұрын
Adipoli super 😍😍😍😍
@rishamathew79782 жыл бұрын
Nice video
@hassanpattupara11133 жыл бұрын
Ella Umma marumakkal ingane aavettteee👍👍👍👍
@onetwoone31023 жыл бұрын
Supper👍👍t
@salmanfaris76683 жыл бұрын
സൂപ്പർ 👌👌👌👌♥️♥️♥️♥️♥️
@hassanpattupara11133 жыл бұрын
Fantastic 👌👌👌
@chilluskitchenmalayalam20653 жыл бұрын
Supper😍
@hadiadnan12903 жыл бұрын
കമറുത്ത ആയിശാബി ഇടക് മൈമൂന യായില്ലേ 😜😂സ്കിറ്റ് സൂപ്പർ 👍❤
abinayich kaanikkan nalla eluppam aan jeevithathil pakarthan nalla risk aan
@misriyamisri77313 жыл бұрын
കമറുൻ്റെ സാരിചിറ്റൽ♥️👍👍
@amanshasmedia72293 жыл бұрын
Kamarutha super 😍😍
@aju6332 жыл бұрын
Eee marumakal kamaruthante aara
@reihaanathkv91343 жыл бұрын
അടിപൊളി ഉമ്മ മാർ ആയാൽ ഇങ്ങനെ വേണം
@fabiambalappara62843 жыл бұрын
Athe
@LACHUSTASTYKITCHEN3 жыл бұрын
ഇങ്ങനത്തെ അമ്മായിമ്മനെ കിട്ടിയാൽ ഞാനും തകർത്തേനെ
@mohammedyaser37112 жыл бұрын
Anikum aavanem ithu pole oru umma aavanem inshaAllah aduth aavum inshaAllah allavarum duha chyeyyenam nalla oru mole kittan
@hasnanoufal71353 жыл бұрын
Super......
@sameerav52283 жыл бұрын
സൂപ്പർ 👍👍
@irfanameer43013 жыл бұрын
Super tto ithaa... Aishabiye maimoonann vilichallo oru seenil🤪
@ramshadramshad93643 жыл бұрын
Ente ummayum idhupoleya 😘maa sha allah
@Rinu_navas3 жыл бұрын
Polite😍😍
@sheejasrecipeworld3 жыл бұрын
അയലത്തെ വീട്ടിലെ സന്തോഷം നശിപ്പിക്കാനായി നടക്കുന്ന ജമീല താ യുടെ ഒരു കാര്യം ഇങ്ങനെ വേണം അമ്മായിയും മരുമോളും എങ്കിൽ ആ വീട് സ്വർഗ്ഗതുല്യമായ ആയിരിക്കും മാഷാ അള്ളാ
@aemreal99993 жыл бұрын
short films festival. Great Film great job guys I love that character.😎
@linululoos27483 жыл бұрын
Alhamdhulillah ...enikkum und ingane oru umma...🤲🏻
@sara4yu3 жыл бұрын
Very nice video. SAK
@rit-e4m3 жыл бұрын
Kamaru സൂപ്പർ🥰🥰❣️
@hajarahaju27423 жыл бұрын
Idu pole oru ammayi umma undavoo ithaaa😃😃
@shahanajazim7463 жыл бұрын
Ente ammayimma und nalla snehaman ❤️
@hajarahaju27423 жыл бұрын
@@shahanajazim746 alhamdulillah
@sainasainaba76423 жыл бұрын
Supper, 👍👍👍
@malappuramvibes79593 жыл бұрын
എന്റെ അമ്മായുമ്മയും ഏകദേശം ഇതുപൊലൊക്കെ തന്നെയാണ് അൽഹംദുലില്ലാഹ് .ഉമ്മാന്റെ പേരും അയിഷാബി .അതാണ് എനിക്ക് അത്ഭുതമായത്
@lailawandoor34693 жыл бұрын
Njanum ummayum ingane aanu ente peer banu ennaanu 😁
@farhana9113 жыл бұрын
Adipoli 😍
@ummerummer93373 жыл бұрын
ഇങ്ങനെ ഉള്ളവരും ഉണ്ടാവും.. ഇപ്പൊ ഉള്ളവർക്കൊക്കെ 👍👍
@________78193 жыл бұрын
Eaganeyulla ummare kittan ഭാഗ്യം thanne venam.... 🥴ithra onum vendiyirunnilla oru കാൽ ഭഗം mathiyayirunnn enna thanne hpy aayirunn namal oke😅