അവസാനം മകനെത്തി, ടി പി മാധവന്റെ ആഗ്രഹം സഫലമായി; മലയാളികളുടെ പ്രിയനടന് കണ്ണീരോടെ യാത്രാമൊഴി

  Рет қаралды 14,080

24 News

24 News

Күн бұрын

ടി പി മാധവന്റെ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു; അന്ത്യകർമങ്ങൾ ചെയ്ത് മകൻ
TP Madhavan's cremation in progress; His son performed the last rites
#tpmadhavan #actor #malayalamcinema

Пікірлер: 38
@AbdulKareem-bi7wh
@AbdulKareem-bi7wh Сағат бұрын
മകനെ കളഞ്ഞിട്ടു പോയിട്ടും ആ മകൻ എല്ലാ കർമവും ചെയ്യാനെതിയല്ലോ...അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട് ❤❤❤ഇന്നത്തെ കാലത്ത് ചെറുപ്പം മുതൽ വളത്തുന്ന മക്കൾ കളഞ്ഞിട്ട് പോകുന്നു.നല്ല മനസ്സിൻ്റെ ഉടമയാണ് അദ്ദേഹം❤❤❤❤❤
@AyshaNoor-r7g
@AyshaNoor-r7g Сағат бұрын
❤❤
@damodaranmr5618
@damodaranmr5618 Сағат бұрын
ജീവിച്ചിരുന്നപ്പോൾ വരാത്ത വർ ഇപ്പോൾ എന്തിനു വന്നു വെറും ഷോ കാണിക്കാൻ...
@rahanasudheer1664
@rahanasudheer1664 Сағат бұрын
@@damodaranmr5618nalla kalthu ayal makkle nokilla
@rahanasudheer1664
@rahanasudheer1664 Сағат бұрын
@@damodaranmr5618 ayal aylude nalla kalthu makkle nikilla ozhivakki ipo vayyade ayal makkle venam
@redpillmatrix3046
@redpillmatrix3046 19 минут бұрын
Jeevichirnapo achan nte swambhvam entayrnu ?​@@damodaranmr5618
@babuvarghesechapallil3204
@babuvarghesechapallil3204 2 сағат бұрын
മകൻ വന്ന് കർമ്മങ്ങൾ ചെയ്തല്ലോ ഒത്തിരി സന്തോഷം 🙏🏾
@Gangakm367
@Gangakm367 Сағат бұрын
ജന്മം കൊടുത്തത് കൊണ്ട് ആരും അച്ഛനാകുന്നില്ല അച്ഛന്റെ സ്ഥാനത്ത് നിന്ന് കടപ്പാട് ഇല്ലാതെ കർമ്മം ചെയുന്നത് ആരാണോ? അയാളാണ് അച്ഛൻ.
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Сағат бұрын
അദ്ദേഹം മരിക്കുന്നതിന് മുൻപ് വന്നിരുന്നെങ്കിൽ അദ്ദേഹത്തിന് എത്ര ആശ്വാസമാവുമായിരുന്നൂ.... അന്ത്യകർമങ്ങൾ ചെയ്യാനെങ്കിലും മകൻ വന്നുവല്ലോ.... അദ്ദേഹത്തിന്റെ ആത്മാവ് ഇതുകാണുന്നുണ്ടെങ്കിൽ സന്തോഷമാവും..... 🙏🙏🙏🙏
@reji2485
@reji2485 2 сағат бұрын
ഒടുവിലത്തെ ആഗ്രഹമായി അദ്ദേഹം പറഞ്ഞത് മകനെ ഒന്ന് നേരിൽ കാണണം എന്നാണ് . പക്ഷെ മകൻ അത് നിരസിച്ചു എന്നാണ് അറിഞ്ഞത് .. അങ്ങനെ ഉള്ള മകനെ കൊണ്ട് അന്ത്യ കർമങ്ങൾ ചെയ്യിക്കണമായിരുന്നോ ..ജീവിചിരുന്നപ്പോൾ കാണിക്കാത്ത സ്നേഹവും ബന്ധവും മരിച്ചപ്പോ ഴെങ്കിലും കാണിച്ചല്ലോ 🙏
@joonuparvanammedia7461
@joonuparvanammedia7461 Сағат бұрын
2 വയസ്സിൽ ഉപേക്ഷിച്ചു പോന്നതാണെന്ന് കേൾക്കുന്നു. പിന്നേ ആ മകന് അച്ഛനോട് അത്ര ബന്ധം അല്ലെ കാണുള്ളൂ.. രണ്ട് പേരെയും പറഞ്ഞിട്ട് കാര്യമില്ല
@mariyammaliyakkal9719
@mariyammaliyakkal9719 Сағат бұрын
നന്നായി മകനെ
@jollysdreamworld3877
@jollysdreamworld3877 Сағат бұрын
കർമ്മത്തിൽ എന്ത് കാര്യം 🙄.. ജീവിച്ചിരിക്കുമ്പോൾ ഒന്ന് വന്നു കാണാരുന്നു 😔
@susanphilip1028
@susanphilip1028 35 минут бұрын
ആദരാഞ്ജലികൾ🙏
@ullasu7982
@ullasu7982 Сағат бұрын
ജീവിച്ചിരിക്കുമ്പോൾ ഇല്ലാത്ത കർമ്മം മരിച്ചിട്ടെന്തിനാ?? ഓ.. കർമ്മം നിത്യ ശാന്തി.........
@RahulCk-iy9bt
@RahulCk-iy9bt 34 минут бұрын
Makkale snehichale thirichum snehikku,, kalanjit pokan palathum eluppam aan,, thirichu kittan aan prayasam, makan vannalo ❤
@mathaimathew6564
@mathaimathew6564 Минут бұрын
Ammayum makalum ellam kollam
@__AYUSH__VLOGEs
@__AYUSH__VLOGEs Сағат бұрын
മരിക്കുന്നതിന് മുന്നേ വന്നു ഒന്ന് കാണാമായിരുന്നു
@murshidulhaqueullus2021
@murshidulhaqueullus2021 55 минут бұрын
ഇദ്ദേഹം ബോളിവുഡ് ഡയറക്ടർ ആണ് (എയർ ലിഫ്റ്റ് )
@xavierkt3663
@xavierkt3663 Сағат бұрын
ജീവിച്ചിരിന്നപ്പോനൊക്കില്ല
@sukumarikrishnakripa5210
@sukumarikrishnakripa5210 2 минут бұрын
ജീവനോടെ കാണാൻ വരാതെ ശവശരീരം കാണാൻ വന്നിട്ട് എന്ത് കാര്യം
@സ്രാങ്ക്
@സ്രാങ്ക് Сағат бұрын
അതെങ്ങനെ സഫലമാകും ജീവനോടെ ഇരിക്കുമ്പോ ഒന്ന് കാണണം എന്നല്ലേ അദേഹം പറഞ്ഞത്
@sujat8635
@sujat8635 Сағат бұрын
❤❤❤❤
@geethamanoharan8992
@geethamanoharan8992 31 минут бұрын
Ethu chanalukalil varumallo
@suluc2913
@suluc2913 Сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@user-kr4fh1hf8e
@user-kr4fh1hf8e Сағат бұрын
🥲🥲🌹🌹
@premkp7067
@premkp7067 Сағат бұрын
ജീവനോടെ കാണാൻ വരാത്ത മകൻ എന്തിനാണ് കർമ്മം ചെയ്യുന്നത്. അതെല്ലാം തിരിച്ചു കിട്ടും. അതോർത്താൽ നന്ന്
@shanivincent1500
@shanivincent1500 Сағат бұрын
👃🏿👃🏿👃🏿🌹🌹🌹
@geethamanoharan8992
@geethamanoharan8992 33 минут бұрын
Marikkunnathinu mumbe vannu kandillalli
@mathaimathew6564
@mathaimathew6564 2 минут бұрын
Jeevichirukumbol onnu kanatha makan ippol ethiyathu seriyano
@ramil____x____1010
@ramil____x____1010 Сағат бұрын
അടുപ്പിക്കാൻ പാടില്ലായിരുന്നു
@Nitheeshnair8080
@Nitheeshnair8080 Сағат бұрын
അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഭാര്യയോടും മക്കളോടും ഉള്ള കടമ നിർവഹിച്ചിരുന്നോ
@jsadithyapadmanabhan4147
@jsadithyapadmanabhan4147 48 минут бұрын
Vettavaliyan......ippozhano varunnath
@jessienthageorge2619
@jessienthageorge2619 Сағат бұрын
Oru karanavasalum karmam cheyiyyan vilikketayirunnu Avasanamayi onnu kanan kothichappol😭🙏
@shajisunikumar8010
@shajisunikumar8010 2 сағат бұрын
Marichittano varunnathe
@Manoj4-v5y
@Manoj4-v5y Сағат бұрын
Ninakku ithu cheyyanulla arhathayilla
@sarukarthika7768
@sarukarthika7768 Сағат бұрын
അങ്ങോട്ടും പോയി നോക്കാമായിരുന്നു.
@FarijaSamad
@FarijaSamad 15 минут бұрын
ആയകാലത്തു ഇദ്ദേഹം ലാവിഷ് aayit ജീവിച്ചു മകനേം അമ്മേം നോക്കിയില്ല amma കഷ്ടപ്പെട്ട് മകനെ വളർത്തി. ഇദ്ദേഹം ottak sugaayt ജീവിച്ചു. എന്നും ഒരേ പോലെ മരിക്കുന്ന വരെ ജീവികം എന്ന് അദ്ദേഹം വിചാരിച്ചു. വാർദ്ധക്യം ഒന്നും ഓർത്തു കാണില്ല അന്നേരം.
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 12 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 59 МЛН