ഈ വസ്തുക്കള്‍ നിങ്ങളുടെ മക്കളുടെ റൂമില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ..|KERALA POLICE|DRUGS

  Рет қаралды 612,688

Shekinah News

Shekinah News

Күн бұрын

Пікірлер
@naseehaap1081
@naseehaap1081 2 жыл бұрын
ഇത്രയും വിവരങ്ങൾ പറഞ്ഞു തന്നതിന് നന്ദി സാർ. എനിക്കുമുണ്ട് പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു മകൻ. പേടിയാണ് സാർ. ഇതിലൊന്നും പെടാതെ മക്കളെയെല്ലാം അല്ലാഹ് കാക്കട്ടെ
@beerankoyabkoyabkoya2093
@beerankoyabkoyabkoya2093 2 жыл бұрын
ആമീൻ
@shaanyshajahan9594
@shaanyshajahan9594 2 жыл бұрын
Aameen
@naseejahussainhussain3838
@naseejahussainhussain3838 2 жыл бұрын
Ameen
@srsfamilyhandled117
@srsfamilyhandled117 2 жыл бұрын
Aameen
@saneeshssathyan436
@saneeshssathyan436 4 ай бұрын
അങ്ങനെർക്ക് അതല്ലേ പണി അവൻ അവൻ സുക്ഷിച്ചാൽ അവനവനു കൊള്ളാം
@varamoolyam
@varamoolyam 2 жыл бұрын
ഉദ്യോഗസ്ഥർ ഇങ്ങിനെ പൊതുസമൂഹത്തെ , യൂണിഫോം ധരിച്ച് സോഷ്യൽ മീഡിയ വഴി അറിയിക്കുന്നത് വളരെ ഉപകാരപ്രദവും മക്കളെ നന്നായി ശ്രദ്ധിക്കാനും കഴിയുന്നതാണ്. വളരെ നന്ദി സാർ🙏🙏🙏
@sheryshahul4808
@sheryshahul4808 2 жыл бұрын
Sir engane clear aayi paranju thannathinu valiya thanks ithupoleulla officers aanu njagalk vendath big salute💐💐💐
@SajirK-tr7cp
@SajirK-tr7cp 9 сағат бұрын
തീർച്ചയായും സത്യം അള്ളാഹു എല്ലാ മക്കളേയും മുതിർന്നവരെയും എല്ലാ മുസീബതതിനേ തൊട്ടും അവകടതേത തൊട്ടും എല്ലാ തുശീല സ്വഭാവത്തിന് തൊട്ടു ഠ കാക്കണേ അള്ളാ എന്നും പ്രാർത്ഥിക്കുന്നു സാർ ഇത് ഉൽപാദിക്കുന്ന വരെ തിരിച്ചറിയുക😢😢
@ShamseerAboobacker
@ShamseerAboobacker 11 күн бұрын
ഇത് വിൽപ്പന നടത്തുന്നവരെ വധശിക്ഷ നൽകാതെ ഈ വിൽപ്പന രാജ്യത്ത് നിൽകില്ല..... !!!!!
@SamThomasss
@SamThomasss 2 жыл бұрын
ഇത് എല്ലാ ടീവീ ചാനലിലും സംപ്രേക്ഷണം ചെയ്തിരുന്നെങ്കിൽ വലിയ ഉപകാരം ആയിരുന്നു..
@krishnakumarunnithan387
@krishnakumarunnithan387 2 жыл бұрын
No news channels will broadcast such news 😢
@aadiandjithuvlogs4160
@aadiandjithuvlogs4160 2 жыл бұрын
പട്ടീ... പട്ടീ.... എന്നു പറയാനല്ലേ മാധ്യമങ്ങൾക താല്പര്യം I mean തെരുവുനായ അവിടെ ആക്രമിച്ചു. ഇവിടെ കടിച്ചു എന്നൊക്കെ!
@abdulrahmanap1873
@abdulrahmanap1873 2 жыл бұрын
വളരെ നല്ല ഉപകാരമുള്ള വീഡിയോ
@christkingdomonearth4116
@christkingdomonearth4116 2 жыл бұрын
ഏവരും ക്രിസ്തുയേശുവിന്റെ മഹത്വപ്രത്യക്ഷത ആഗ്രഹിക്കണേ/കാത്തിരിക്കണേ, അപ്പോഴേ പിശാചിനാൽ നയിക്കപ്പെടുന്നവരാൽ വരുന്നപ്രശ്നങ്ങൾക്കും അനീതിയ്ക്കും അക്രമങ്ങൾക്കുംഒക്കെപരിഹാരംഉള്ളൂ/ അപ്പോഴേ പിശാചിന്റെരാജ്യംപൂർണമായി നശിക്കൂ ( 2Thess 2v8;Luke 21v27; Philip 3v20; Matt 24v14; Rev 12v12; )🙏; സ്വർഗം നമ്മുടെ കർത്താവിനെ കൈക്കൊണ്ടിരുന്നകാലം കഴിയുന്നത് ഇപ്പോൾആകട്ടെ എന്ന്ആഗ്രഹിക്കാം (Acts 3v21) നമ്മുടെ കർത്താവിന്റെ വേഗമുള്ള മഹത്വപ്രത്യക്ഷതവരെ പിശാചുങ്ങൾ/സാത്താൻ ആരെ വിഴുങ്ങേണ്ടു എന്ന് നോക്കി ഭൂമിയിൽതന്നെ ചുറ്റികറങ്ങിക്കൊണ്ടിരിക്കും, ഒരുപ്രശ്നം കഴിയുമ്പോൾ അടുത്തപ്രശ്നം വന്നുകൊണ്ടിരിക്കും (Luke 11v26; Mark 5v10; 1 Peter 5v18; )..... നമ്മുടെ കർത്താവിന്റെ മഹത്വ പ്രത്യക്ഷതയിൽമാത്രമേ , പിശാചും അവന്റെ ദൂതരും/കൂട്ടരും അഗാധ കൂപത്തിലേക്കു /നരകത്തിലേക്ക് പോകൂ ( Rev 20v10; Matt 25v41; 13v41; ) So, സ്വർഗ്ഗപിതാവിനെ ആരാധിക്കുമ്പോൾ സഹോദരിമാർ ശിരസ്സിൽ മൂടുപടം/Cover ഇടുവാൻ ശ്രമിക്കണേ; ദൂതന്മാർനിമിത്തം തലയിൽ അധീനതാലക്‌ഷ്യം/Authority/ Control ഉണ്ടായിരിക്കേണംഎന്ന് വചനത്തിൽ പറഞ്ഞിട്ടുണ്ട് ( 1 Corin 11v10; ) അത്/control എന്നത് എന്ത്തന്നെ ആയിരുന്നാലും, അനുസരണത്തിന്റെയും താഴ്മയുടെയും ലക്ഷണംആണേ 🙏 അനുസരിക്കുന്നവർക്കായി താഴ്മയുള്ളവർക്കായി കർത്താവിന്റെ സ്വർഗ്ഗകൽപ്പന അനുസരിക്കന്നവർക്കായി, നമ്മുടെ കർത്താവിന്റെ മഹത്വ പ്രത്യക്ഷതയുടെ/ വരവിന്റെ /സ്വർഗ്ഗരാജ്യഭരണം ഭൂമിയിൽ വരുന്നതിന്റെ സുവിശേഷം/നല്ലവാർത്ത അറിയിക്കുന്നവർക്കായി, പ്രതിഫലവുമായി നമ്മുടെ കർത്താവുവരുന്നു ( Rev 22v12; Matt 16v27; 25v31; ).... എന്നെ സ്നേഹിക്കുന്നവൻ എന്റെവചനം പ്രമാണിക്കുന്നു , ഞാനുംഎന്റെസ്വർഗ്ഗപിതാവും അവന്റെ /അവളുടെ അടുക്കൽ വന്നു ആവ്യക്തിയോട് കൂടെ വാസംചെയ്യും (Gs John 14v23)........അപ്പോൾതന്നെ , കർത്താവിന്റെ മഹത്വപ്രത്യക്ഷത /സ്വർഗ്ഗപിതാവിന്റെരാജ്യഭരണം കാത്തിരിക്കയുംസ്വർഗ്ഗകൽപ്പന അനുസരിക്കുകയും ചെയ്യുന്നവരെ, കർത്താവിന്റെ എത്രയുംവേഗം ഉള്ള മഹത്വപ്രത്യക്ഷതവരെ പിശാചിന്റെ കെണിയിൽ /തന്ത്രങ്ങളിൽ /പഴിദുഷികളിൽ നശിക്കാതെ സ്വർഗ്ഗപിതാവ് സൂക്ഷിക്കും എന്നവാഗ്ദത്തവും ഓരോക്രിസ്തുവിശ്വാസിക്കുംഉണ്ട് (Psalms 91; Gs John 10v29; )... Ego /അഹംഭാവം പിശാചിൽ/സാത്താനിൽ നിന്നും വരുന്നു (Luke 18v9; Galatians 5v22; 1 Tim 3v6; ) Same way, താടിവളർത്തി മുഖംകാടാക്കുന്നവർ പിശാചിനാൽ നയിക്കപ്പെടുന്നവർ ആകുന്നു കാരണം,ക്രിസ്തുയേശുവിനാൽനയിക്കപ്പെടുന്നവരുടെമുഖംശോഭിക്കേണ്ടതാണ്/മുഖംമനസ്സിന്റെ കണ്ണാടിയാണ് (Psalm 4v6;James 3v13;Galatians 5v22; )....... ഷർട്ട് ഇൻ ചെയ്തു ബെൽറ്റ്മുറുക്കി ചട്ടമ്പിസ്വാമിമാരെ പ്പോലെ ക്രിസ്തുവിശ്വാസികൾ നടക്കാതെ, ഷർട്ട്താഴ്ത്തി ഇട്ടു, ക്രിസ്തുവിന്റെ സൗമ്യത അകമേഉള്ളവർ, സൗമ്യതയുടെ പര്യായമായി പുറമെയുംഅത് പ്രദര്ശിപ്പിക്കണേ (James 3v13; Matt 23v23; ).... നമ്മുടെവേഷവിധാനങ്ങൾ ആകുന്നേടത്തോളം, മറ്റുള്ളവരുടെ ശ്രദ്ധ നമ്മിലേക്ക്‌ ആകർഷിപ്പിക്കുന്നതു ആകരുതേ 🙏.... ഓരോക്രിസ്തുവിശ്വാസിയും സ്വഭാവത്തിൽ "വ്രതം" അനുഷ്ഠിക്കുന്നവർ/Elected/ക്രിസ്തുവിന്റെ സൽസ്വഭാവം അനുകരിക്കുന്നവർ ആണ് ( Matt 24v22; ) പിശാചിനാൽനയിക്കപ്പെടുന്ന ലോകമനുഷ്യരെഅനുകരിക്കരുതേ ( Romans 12; )🙌 അങ്ങനെ, നാംപറയുന്ന ചെയ്യുന്ന പ്രവർത്തിക്കുന്ന എല്ലാകാര്യങ്ങളിലും സ്വർഗ്ഗമഹത്വം ഉയരുന്നുവോ , Or/ നമ്മിൽ പിശാചിന്റെ അഹംഭാവം/Ego ആണോ ഉള്ളത് എന്ന്ശ്രദ്ധിക്കണേ / സ്വയം പരിശോധിക്കണേ (Matt 12v35; 7v21; )....നമ്മുടെ കർത്താവിന്റെ മഹത്വ പ്രത്യക്ഷത സമീപംആയി (Luke 21; Matt 24;) ... Amen 🙏
@EvaanNm-wl2fg
@EvaanNm-wl2fg 3 ай бұрын
തത്കാലം ഈ ഭൂമിയിൽ ജീവിക്കുന്ന കാര്യം പറയു ​@@christkingdomonearth4116
@trailwayt9HG
@trailwayt9HG 2 жыл бұрын
എല്ലാവരും അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ വസ്തുത 😍👍
@roshinisatheesan562
@roshinisatheesan562 4 ай бұрын
🙏🤝👍 നന്ദി സാർ ഈ നല്ല വിവരണങ്ങൾക്ക്🙏
@GalaxyGalaxy-yf9gc
@GalaxyGalaxy-yf9gc 2 жыл бұрын
ഈ ലോകംത്തിൽ തെറ്റിൽ വീഴാതെ ജീവിക്കുന്നത് തന്നെ വലിയ ഒരു വെല്ലുവിളിയാണ്. ദൈവമേ ലോകത്തെ നന്മയിൽ വളർത്തി സംരക്ഷണം നല്കണമേ.
@kvsreeji
@kvsreeji 3 ай бұрын
അച്ചോടാ നീ പറയാത്തതുകൊണ്ട് ദൈവം ലോകത്തെ ഇതുവരെ നന്നാക്കയില്ല. ഇനി പുള്ളി നന്നാക്കി കൊള്ളും😂😂😂😂
@leelapc1545
@leelapc1545 3 ай бұрын
Sir - ഇത്രയും മാരകമായ ഈ വസ്തുവിനെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കി തന്നതിനു് വളരെ , വളരെ നന്ദിയുണ്ട്. ഇങ്ങനെ ഉള്ള വസ്തു ഉണ്ടെന്നുള്ളത് പുതിയ അറിവ് തന്നെയാ
@sree4607
@sree4607 2 жыл бұрын
സാർ കുട്ടികളുടെ രക്ഷക്കുവേണ്ടി ഇതുപോലെ രക്ഷകർത്താക്കൾക്ക് മുന്നറിയിപ്പ് കൊടുക്കാൻ സാധിക്കുന്ന കാര്യങ്ങൾ പറഞ്ഞുതന്നിരുന്നെങ്കിൽ വല്ല്യ ഉപകാരമായിരിക്കും, 👌
@agnesjoseph7872
@agnesjoseph7872 3 ай бұрын
എന്റെ ദെെവമെ ലഹരിക്ക് അടിമപ്പെട്ടുപോയ എല്ലാ മക്കളെയു൦ രക്ഷിക്കണമെ🙏🙏🙏
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 4 ай бұрын
ഇത്തരം പ്രഭാഷണങ്ങൾ മനുഷ്യ മനസ്സിനെ പുനരുദ്ധരിച്ച്, കുറ്റ കൃത്യങ്ങൾ കുറക്കാൻ പറ്റും. Thank you സർ, താങ്ക്സ് to Police lot...❤
@rkramachandramoorthy6966
@rkramachandramoorthy6966 4 ай бұрын
വളരെ നന്ദി സർ. അഭിനന്ദനങ്ങൾ
@paulm.l7416
@paulm.l7416 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 👍👍👍
@withsj8513
@withsj8513 18 сағат бұрын
നമ്മുടെ രാജ്യത്തെ ഗവണ്മെന്റിനു ആ രാജ്യത്ത് എന്ത്‌ വിൽ ക്കണം, എന്ത് വിൽക്കരുത് എന്ന് തീരുമാനിക്കാൻ കഴിയും.പലരുടെയും സ്ഥാപിത താല്പര്യങ്ങളിൽ ഹോമിക്കപ്പെടുക വരും തലമുറയാണ്
@sushamaps4940
@sushamaps4940 2 жыл бұрын
ഒരു ഗ്രാം മയക്കുമരുന്നിന് വിലക്കനുസരിച്ചു.. എത്ര കുട്ടികളെ ട്രാപ്പിൽ ആക്കിയിരിക്കും. ഇവരുടെ കൈയിൽ എങ്ങിനെ ആണ് പണം വരുന്നത്.. മറ്റുകുട്ടികളെ ഇതിലേക്ക് ചേർത്ത് അവരെ ഇതിന് അഡിക്റ്റ് ആക്കിയിട്ടല്ലേ. .. അങ്ങനെയെങ്കിൽ ചിലപ്പോൾ ക്ലാസ്സിൽ മുഴുവൻ കുട്ടികളെയും ഒരു കുട്ടിക്ക് പെട്ടെന്ന് ഇതിലേക്ക് ആകർഷിക്കാൻ കഴിയുമല്ലോ.. കാരണം ഇത് ഒരു പ്രാവശ്യം ഉപയോഗിച്ചാൽ അഡിക്റ്റ ആകും എന്നാണ് അറിയുന്നത്.... ടീവി ആളുകൾ കൂടുന്നിടം, വാർഡ് അടിസ്ഥാനത്തിലും വീട്ടുകാർക്ക് മുന്നറിയിപ്പ് കൊടുക്കയല്ലേ വേണ്ടത്... ഒരു ദിവസം അല്ല ഒരു മുന്ന് ആഴ്ചയെങ്കിലും തുടരെ അറിയിപ്പ് കൊടുക്കണം .. അല്ലെങ്കിൽ കാര്യത്തിന്റെ തീവ്രത ശ്രെദ്ധിക്കപ്പെടില്ല.. സ്കൂളിൽ അസംബ്ലി ഹാളിൽ തുടർച്ചയായി ഇതിനെതിരെ സംസാരിക്കേണ്ടതാണ്.... അധികൃതർ ഇത് എത്രയും വേഗം നടപ്പിലാക്കേണ്ടതാണ്... ഇന്നത്തെ കുട്ടികളാണ് നാളെ രാജ്യത്തെ നയിക്കേണ്ടത്.....
@rajat3063
@rajat3063 2 жыл бұрын
Ellarkum ethupole oru class kittiyal nannaerunnu. Thank you sir 🙏🙏
@limalinda695
@limalinda695 2 жыл бұрын
Big salute sir........your narration is good and please give this awareness to schools, colleges ..... channels and social media only like to express politics,communal violence,and religion fights...etc....
@PremaPrema-y6d
@PremaPrema-y6d 3 ай бұрын
ഞങ്ങളുടെ പരിസരത്തും വളരെ വിപുലമായ രീതിയിൽ MDMA ബിസിനസ്സ് നടക്കുന്നുണ്ട് സാർ പറഞ്ഞ ഉപോലെ ചെറിയ കുട്ടികളാണ് ഉപയോഗിക്കുന്നവരും വിൽക്കുന്നവരും ഇതിനെക്കുറിച്ച് രക്ഷിതാക്കളോട് പറഞ്ഞാൽ എന്റെ കുട്ടിയെകുറിച്ച് അനാവശ്യം പറയ്യാന്ന് പറയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എത്ര പറഞ്ഞാലും ഒരു കുലുക്കവുമില്ല അവരിതിന് സപ്പോർട്ടാണോന്ന് തോന്നിപ്പോകും സാറിനെ പോലുള്ള ഉദ്യോഗസ്ഥർ വിരളമാണ് ഇതിനെക്കുറിച്ച് ജിത്ത് എന്നു പേരുള്ള ഒരാളുടെ Sunday Suplimentary ഫ്യൂച്ചർ ഞാൻ വായിക്കാനിടയായതുകൊണ്ടാണ് ഇതിന്റെ ഭീകരാവസ്ഥ മനസ്സിലാക്കിയത്
@nafirahmank7131
@nafirahmank7131 2 күн бұрын
അതെ വിവേകമെത്താത്ത മക്കളെ പുറത്ത് വിടേണ്ടി വരുമ്പോൾ രക്ഷിതാക്കൾക്ക് അവരെ ശ്രദ്ധിക്കുന്നതിന് ഒരു പരിധിയുണ്ട് സർക്കാർ തന്നെ എന്തെങ്കിലും ചെയ്താലേ ഇതിന് പരിഹാരമാവു
@payal7488
@payal7488 2 жыл бұрын
വളരെ നന്ദി സർ 🙏🏻
@mohanb6972
@mohanb6972 2 жыл бұрын
It is very alarming. Unless everyone come forward jointly nothing will happen. Big salute to the officer for explaining in detail.
@thomasjames8412
@thomasjames8412 3 ай бұрын
Excellent way explained about the awareness of a serious issue among the young generation. Well done sir, appreciated. We need authorities like this now a days.
@underworld2770
@underworld2770 4 ай бұрын
ഇതിപ്പോൾ ഇടയ്ക്കിടെ പിടികൂടുന്നുണ്ടല്ലോ.. അപ്പോൾ അതിന്റെ ഉറവിടം തന്നെ അങ്ങ് നശിപ്പിച്ചൂടെ..?
@Huuuuuuuuq
@Huuuuuuuuq 4 ай бұрын
ഇതൊന്നും ഇന്ത്യയിൽ നിർമ്മിക്കുന്നവ അല്ല, വിദേശ രാജ്യങ്ങളിൽ നിർമിച്ച് കടൽ മാർഗവും കര മാർഗവും വിമാന മാർഗ്ഗവും പല സ്റ്റേറ്റ് ലും എത്തി വിതരണം ചെയ്യുന്നതാണ്. ഉറവിടം നശിപ്പിക്കൽ നടക്കില്ല, രാസ ലഹരികൾ ഒരു അളവിന് മുകളിൽ പിടിച്ചാൽ നമ്മുടെ നാട്ടിൽ ശക്തമായ ശിക്ഷ ഉണ്ട്‌ എന്നാലും ഇത് തുടരും
@akkufreefire202
@akkufreefire202 4 ай бұрын
Kazhiyilla , Ith undakkan ariyunna aalukal ulladathollam .
@PECAZGaming
@PECAZGaming 4 ай бұрын
Thats not parctical 😊
@josephp.j5303
@josephp.j5303 2 ай бұрын
ഒരിക്കലും പറ്റില്ല, ഇത് ഇറക്കുന്നത് adani പോലെ ഉള്ള കോർപ്പറേറ്റ് ആണ്...
@abeyjohn8166
@abeyjohn8166 2 күн бұрын
Vampan alukal ithinte pinnil ഉണ്ട്
@ragammusicscool
@ragammusicscool 4 ай бұрын
പോലിസ് പിടിക്കാൻ വിചാരിച്ചാൽ ഇത് വിൽക്കുന്നവൻ എന്നോ പിടിക്കാൻ പറ്റും ലഹരി വിരുത ക്ലാസ്സ്‌ നടക്കുന്ന സമയം ഇത് വിൽക്കുന്നവൻ ക്ലാസ്സ്‌ കേൾക്കാൻ മുന്നിൽ കേറി ഇരുന്നു കേൾക്കും പിന്നെ ക്ലാസ്സ്‌ കേട്ട് മനസിലാക്കി അവൻ റൂട്ട് മറ്റും പിന്നെ പോലിസ് ആരെങ്കിലും പിടിച്ചാൽ ആയി എല്ലാം പോലിസ് കാർക്കും ഇത് പിടിക്കാൻ താല്പര്യം ഉണ്ടാവും എന്ന് തോന്നില്ല അങ്ങനെ ഉണ്ടങ്കിൽ ലഹരി വില്പന 100/ൽ 10/--ശദമാനം ഉണ്ടാവും എനിക്ക് 2-കുട്ടികൾ ഉണ്ട് ദൈവം കാക്കട്ടെ സാറിന് നന്ദി 🙏
@satheeshkk9569
@satheeshkk9569 4 ай бұрын
കുറച്ചു പേർക്കെങ്കിലും ഈ വീഡിയോ ഉപകാരപ്പെടും തീർച്ച 👍👍👍 , എന്നാൽ ഇതിന്റെയൊക്കെ ഉറവിടം നശിപ്പിക്കുക എന്ന കടമയും ബാധ്യതയും സർക്കാരുകൾക്ക് ഉണ്ട്‌ പക്ഷേ അവർക്ക് അധികാരവും അതിന്റെ ഗുണങ്ങളും മതി അത് സംരക്ഷിക്കാനുള്ള ബദ്ധപ്പാടിൽ ഇതൊക്കെ കാലിൽ പറ്റുന്ന പൊടിപോലുമല്ലവർക്ക് ,
@blindshiva2255
@blindshiva2255 2 жыл бұрын
Nalla talk , nalla avatharanam sir.. Thank u
@binduthomas6908
@binduthomas6908 2 жыл бұрын
Very well explained and thank you sir
@sherlyjoseph671
@sherlyjoseph671 2 жыл бұрын
Thank you sir for your great message 👍
@sinisini7233
@sinisini7233 2 жыл бұрын
എന്ത് കൊണ്ട് ഇതിന്റെ ഉറവിടം കണ്ടു പിടിക്കുന്നില്ല,, ഇതിന്റെ പിന്നിൽ വലിയ സ്രാവുകൾ ഉണ്ടായിരിക്കും, അവരെ പിടി കൂടണം
@Guest-uo3rp
@Guest-uo3rp 4 ай бұрын
സ്രോതസ്സ് തകർത്താൽ പ്രശ്നം തീരും, കടുത്ത ശിക്ഷ ഉറപ്പാക്കുക
@bigdaddy1501
@bigdaddy1501 4 ай бұрын
Angane pidicha vambanmaar akathu akulee.. avare onum pidikan govt inu patiala.. athond anu ee chereya alukale pidich hero akunee.. 😅
@lissycleatus7560
@lissycleatus7560 4 ай бұрын
അതാണല്ലോ ഇവിടെ നടക്കാത്തതും. പിടിച്ച പ്രതികളെ എന്ത് ചെയ്തു??
@bigdaddy1501
@bigdaddy1501 4 ай бұрын
@@lissycleatus7560 pidicha kochu prathikal akathu und cash ula vambanmaar purat eranginathe Athe pani ivamare kond onum patilanee ithoke chumma prahasanam alea
@Soujyam
@Soujyam 4 ай бұрын
Rastreeyakare engane pidikkum. Anikal nyayeekaranavumayi varum. Policine stalam mattum.
@jomonalex9795
@jomonalex9795 2 жыл бұрын
🙏🙏Thank you sir🙏🙏Thank you shekinah🙏
@WifiWifi-it1hx
@WifiWifi-it1hx 2 жыл бұрын
ഇ പ്പോൾ. എല്ലാ സിനിമയിലും ഇത് ഉപയോഗിക്കുന്നത് എങ്ങിനെ യാണന്ന് പടിപ്പിക്കുന്നു അത് ആദ്യം നിർത്തണം
@sajusajid7092
@sajusajid7092 4 ай бұрын
സിനിമയിൽ നിന്ന് ഒരു നന്മയും പ്രതീക്ഷിക്കേണ്ട അശ്ലീലവും നഗ്നതയും തെറി വാക്കുകളും ഇല്ലാത്ത ഒരു സിനിമയും ഇല്ല
@ull893
@ull893 3 ай бұрын
സിനിമയെ നിറുത്തണം... എന്തോന്നാ എല്ലാത്തിലും കാണിക്കുന്നത്...
@sajisaji2124
@sajisaji2124 3 ай бұрын
വളരെ വളരെ നന്ദി സാർ ഈ വിവരം പങ്കുവച്ചതിന്
@AshikAshi-me5ye
@AshikAshi-me5ye 3 ай бұрын
ഞങ്ങൾക്കുമുണ്ട് മക്കൾ ഇത്തരം അറിവ് നൽകിയതിന് big big സെലിയൂട്ട് sir
@Mannat88-f5p
@Mannat88-f5p 4 ай бұрын
Very informative.Thank U Sir
@teeyaarsuresh
@teeyaarsuresh 2 ай бұрын
Thankyu Sir. ഇങ്ങനെയുള്ള ബോധ - വൽക്കരണങ്ങൾ ലളിതമായി നടത്തിയതിന്. ഇത്തരം രോഗികളുടെ ഫോട്ടോ കൂടി ഇടാവുന്നതാണ്.
@rosepaul7749
@rosepaul7749 3 ай бұрын
Thank u sir. ഈ സേവനം സ്കൂളിലും കോളജുകളിലും നിങ്ങൾ ചെയ്യണം. എന്നാൽ ഇത് കൊണ്ടുവളരെഅധികം പ്രയോജനം ഉണ്ടാവും
@asherammaworld
@asherammaworld 3 ай бұрын
അതെ സാർ ഇപ്പോഴുള്ള പിള്ളേരെല്ലാം ഇങ്ങനെ തന്നെയാണ്. അവരെ കാണുമ്പോൾ നമ്മളെപ്പോലുള്ളവർക്ക് പേടിയാണ്
@kuriakosenayar
@kuriakosenayar 4 ай бұрын
Upayogikkan ariyathavarkkum nalla detailed ayi method to use paranju koduthu. Very nice! 😅
@busywithoutwork
@busywithoutwork 2 жыл бұрын
Great informative video Thanks for sharing
@varughesejames6522
@varughesejames6522 2 жыл бұрын
പോലീസിനെക്കാളും മാതാപിതാക്കൾ ശ്രെദ്ധിക്കണം
@arkutyar1584
@arkutyar1584 11 күн бұрын
അല്ലാഹ് എല്ലാ മക്കൾക്കും നല്ല ബുദ്ധി കൊടുക്കണേ
@drlathamanohar8389
@drlathamanohar8389 2 жыл бұрын
നമ്മുടെ കുട്ടികളുടെ സ്ഥിതി ഭയാനകമാണ്.ശിക്ഷയേക്കാൾ കൂടുതൽ പരിഗണനയും മാനസ്സികമായ പിന്തുണയോടെ ഈ കുഞ്ഞുങ്ങളെ രക്ഷപെടുത്താൻ നമുക്ക് സാധിക്കണം.
@Pro_kallan_gaming_
@Pro_kallan_gaming_ 3 ай бұрын
Thank yousir good information
@shibuvd7728
@shibuvd7728 6 ай бұрын
MDMA എന്ന് പറഞ്ഞു നടക്കുന്ന ഒരുത്തരും ഇത് എന്താണെന്നോ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നോ ഇതുവരെ ഒരുത്തരും വിവരിച്ചിട്ടില്ല ആദ്യമായിട്ടാണ് ഇത്ര നല്ല ഒരു വിവരണം❤
@EvaanNm-wl2fg
@EvaanNm-wl2fg 3 ай бұрын
നന്ദി സർ
@venugopalpv2013
@venugopalpv2013 4 ай бұрын
പരിഹാരമുണ്ട്. ഗൾഫ് രാജ്യങ്ങളിലെ ശിക്ഷാവിധികൾ ഇവിടെയും നടപ്പാക്കുക.
@ShibilYT
@ShibilYT 3 ай бұрын
ഗൾഫിലും ഇത് വ്യാപകമായി ഉണ്ട്
@yadukrishna9798
@yadukrishna9798 3 ай бұрын
Nadakkunna kaaryom para 😂
@ShibilYT
@ShibilYT 3 ай бұрын
@@yadukrishna9798 ഒന്നും നടക്കൻ പോണില്ല
@Sole67521
@Sole67521 3 ай бұрын
ഇവിടെ ഇതൊക്കെ സപ്പോർട്ട് ആണു അങ്ങനെ യാണ് ഇത്രേം വിപത്തായത്... ഉദ്യോഗസ്ഥരോട് പറഞ്ഞിട്ട് no ആക്ഷൻ ☹️
@ShibilYT
@ShibilYT 3 ай бұрын
@@Sole67521 ഉദ്യോഗസ്ഥർക്ക് സർക്കാർ കൊടുക്കുന്നതിലും ഡബിൾ ലഹരി മാഫിയ കൊടുക്കുന്നുണ്ട്
@rahmathk-ze8dj
@rahmathk-ze8dj 2 ай бұрын
Allah എല്ലാ ലഹരിയിൽ നിന്നും മക്കളെയും മരുമക്കളെയും എല്ലാ ജെനങ്ങളെയും കാക്കണേ allah ആമീൻ 🥲🤲
@lathas9261
@lathas9261 2 жыл бұрын
നന്ദി
@bindhubindhu9133
@bindhubindhu9133 3 ай бұрын
താങ്ക്സ് സർ 🙏
@GokulGogz
@GokulGogz 4 ай бұрын
Sir valare nannayi pressent cheythu❤🎉😊
@sjmediatalks8436
@sjmediatalks8436 2 жыл бұрын
ഇതു മായി പിടിക്കുന്നവർക്ക് ജാമ്യം കൊടുക്കരുത്, അതുകൊണ്ടാണ് ഇത് തടയാൻ പറ്റാത്തത്
@pradeepnair5751
@pradeepnair5751 2 жыл бұрын
good sincere aaya police officer... 🎉🎉
@reenareena6532
@reenareena6532 3 ай бұрын
നന്ദി sir
@SmithaRetheesh
@SmithaRetheesh 3 ай бұрын
എത്രയും പറഞ്ഞു തന്നതിന് നന്ദി സർ
@saleenasalam5539
@saleenasalam5539 5 күн бұрын
Informatoin video thank you sir❤
@SajithaRenjish
@SajithaRenjish 2 ай бұрын
നന്ദി സാർ 🙏
@georgeayichanparambil4291
@georgeayichanparambil4291 3 ай бұрын
❤ ബഹു: സാറിനു നന്ദി❤ സത്യസന്ധമായ വിവരങ്ങൾ❤ ഇത് ഇല്ലാതാക്കുവാൻ സാധിക്കുകയില്ല❤ ഇതിൻ്റെ ആവശ്യക്കാർ വളരെയധികം❤ ഉദമദ് മദ്യം വിഷമാണ സർക്കാർ എന്തു ചെയ്യുന്നു❤ പുതിയ❤ പുതിയ outlet കൾ തുറക്കുന്നു❤ സമൂഹത്തെയും❤ കുടുബത്തെയും❤ നാടിനെയും❤ വ്യക്തികളെയും നശിപ്പിക്കുന്നു❤ ആരുണ്ട് ഇവിടെ ചോദിക്കാൻ?❤ ചോദിച്ചാൽ പെട്ടിയും❤ കിടക്കയും എടുത്തു നാടുവിടണം❤ നല്ല ഭരണനേതാക്കൾ❤
@jayshreeprakash2251
@jayshreeprakash2251 3 ай бұрын
Please spread this awareness message in all channels and let it reach all over the world 🌎. Thank you sir 🙏👌👍
@AamiayaMehru
@AamiayaMehru 3 күн бұрын
Ente Husband MDMA 2 varshatholam upoyogikkumayirunnu..oru divasam mone deshyathil valich erinju monte kai odinju (jeevitham naragamayirunnu)bhodham vannappoll paranju de addiction centre il poganam enne 35 divasam treatment athode kudi ellam nirthi Alhamdhulilla....eppoll 1 varsham kazhiju joli kazhinje vannal veetill monte kude kalich veetill thanne erikum pavama ente ikka..Njan marikam enne orupade pravashyam alochichatha angane chaythu engil ente monum ikkadeyum kude engane jeevikan pattumayirunnilla...Allahuve Areyum enganatha nashicha avasthayill konde ethikalle..Arum enganeyulla lahari upoyogikaruth...upoyogikunna samayath(umma,wife ,makkal,vappa)evareyokke orthal mathi....
@sreenath6938
@sreenath6938 2 жыл бұрын
ഗുഡ് ഇൻഫർമേഷൻ sir
@prasanthnavaloor
@prasanthnavaloor 4 ай бұрын
Thanks sir.. god bless u
@sureshnair9450
@sureshnair9450 4 ай бұрын
Thank you very much for explaining to us😊 officers
@fathiali5540
@fathiali5540 2 жыл бұрын
എല്ലാ സ്കൂളിലും ക്ലാസ്സ്‌ കൊടുക്ണം
@Marisa1530
@Marisa1530 2 ай бұрын
Kodukunudu
@sudhiikbal3710
@sudhiikbal3710 5 ай бұрын
❤yes.. Ur right
@thattalathvelayudhanrajan1082
@thattalathvelayudhanrajan1082 3 ай бұрын
Sir super information big salute for you
@risnaav5162
@risnaav5162 4 ай бұрын
Soopper speach good police officer
@UshaUsha-dv9yw
@UshaUsha-dv9yw 4 ай бұрын
നല്ല അറിവ് 🙏
@smanap3859
@smanap3859 3 ай бұрын
Thanks for sharing sir🙏🙏
@Narayanankutty-b9e
@Narayanankutty-b9e 4 ай бұрын
ഈ പിടിക്കുന്ന കേസുകൾക്ക് നിങ്ങൾ പോലീസ്‌കാർ.. തക്ക ശിക്ഷ കൊടുക്കുന്നുണ്ടോ... അത് കൊടുത്താൽ ഒരു പറധിവരെ ഇത് കുറയും..
@jasminsubair2192
@jasminsubair2192 4 ай бұрын
Police pidikkane pattu punish cheyyendathu court anu
@umeshbpm458
@umeshbpm458 4 ай бұрын
വിചാരണയ്ക്ക് ശേഷം കുറ്റം ചെയ്തു എന്ന് തെളിഞ്ഞാൽ പിന്നെ ശിക്ഷ വിധിക്കുന്നത്.. കോടതികൾക്കാണ് അതിൻ്റെഅധികാരം .......
@rajasekharan2743
@rajasekharan2743 3 ай бұрын
Thanks a lot.
@sharona2916
@sharona2916 3 ай бұрын
Thank you for all. Information
@annmarymanoj464
@annmarymanoj464 2 жыл бұрын
Thank you sir
@pradeepkv5550
@pradeepkv5550 2 жыл бұрын
ഹെൽമറ്റില്ലാതെ ഒരു കിലോമീറ്റർ പോലും സഞ്ചരിക്കാൻ അനുവദിക്കാതെ കൃത്യനിർവഹണംനടത്തുന്ന നമ്മുടെ ഏമാൻമാരുടെ നാവിൽനിന്നാണ് ഈഗ്രാഫ്നമ്മൾമനസിലാക്കേണ്ടത് എന്നുകൂടിഓർക്കേണ്ടതുണ്ട്
@ajmalajuvlogs361
@ajmalajuvlogs361 2 ай бұрын
Thank you for the informestion
@adithyanadhi8293
@adithyanadhi8293 2 жыл бұрын
Well presented sir thanks for the valuable information
@ArjunSuresh-p8x
@ArjunSuresh-p8x 3 ай бұрын
Thanks you sir ❤❤❤❤
@shivatp4718
@shivatp4718 2 жыл бұрын
അഥിതി തൊഴിലാളികളെ തിരിച്ചു പാഴ്സൽ ചെയ്താൽ മതി ഇതൊക്കെ നിക്കുമെന്നാണ് എൻ്റ അഭിപ്രായം'
@shahinah4574
@shahinah4574 2 жыл бұрын
Really?
@Akashoz
@Akashoz 5 ай бұрын
ഇന്ത്യ എന്റെ രാജ്യമാണ്
@samuelalanambooken9081
@samuelalanambooken9081 4 ай бұрын
അവന്മാരു ഇതെല്ലാം തിന്ന് റോഡിലും ട്രെയിനിലും ബോധം നഷ്ടപ്പെട്ടു വെളിവിലാണ്ട് കിടന്ന് ഉറങ്ങുന്ന കാണാം! കണ്ടൽ തന്നെ അറിയാം MDMA പോലെയുള്ള സാധനം ആണ് എന്നു
@aksharacenter2032
@aksharacenter2032 4 ай бұрын
👍
@febinks3410
@febinks3410 4 ай бұрын
Poda myre
@binnyjohn1329
@binnyjohn1329 2 жыл бұрын
thank you shekinah
@sreejithpr6818
@sreejithpr6818 3 ай бұрын
Thank you 🕉️🕉️🕉️☀️☀️☀️
@truthtruth7176
@truthtruth7176 2 жыл бұрын
ഇതു എവിടെ നിന്ന് കിട്ടുന്നു എന്ന് കണ്ടുപിടിക്കുക. ലഭ്യത തടയുക
@georgepp2762
@georgepp2762 2 жыл бұрын
അതിന് പോലീസും കോടതിയും ഒരു ജന്മം കൂടി ജനിക്കണം
@shijicherian5183
@shijicherian5183 4 ай бұрын
​@@georgepp2762👌👌👌👌🤣🤣🤣🤣
@SafiyaEbrahim-h4w
@SafiyaEbrahim-h4w 3 ай бұрын
സർ ithnty ഹോളത്സഹിൽ ലെഡറെ പേചൽ പോരേ അവരീ ഏടത് കൊണ്ട് phdhkhlla
@nazshanavas3404
@nazshanavas3404 2 жыл бұрын
Great officer 👏 👍
@harisankara.c955
@harisankara.c955 3 ай бұрын
👏👏👏👏👍👌 good msg
@anithasasi8787
@anithasasi8787 2 жыл бұрын
Thank u for ur good information sir. 🙏🙏🙏
@RajeevSumi-u8u
@RajeevSumi-u8u 2 ай бұрын
Orupad thanks
@AdarshRd-f3x
@AdarshRd-f3x 3 ай бұрын
Very good information thank you sir
@anuzzz2747
@anuzzz2747 2 жыл бұрын
ഈ നാടിന്റെ പോക്ക് നാശത്തിലേക്കാണ് കഷ്ട്ടം
@arulkumarkp4600
@arulkumarkp4600 2 жыл бұрын
May God bless you dear brother for this awarenes but the bigshots behind this immoral business are untraceable , only the last ring users are caught. May God guide your team to stop this menace.
@mufeedtpworld6464
@mufeedtpworld6464 2 жыл бұрын
സാർ പറഞ്ഞ കാര്യം കേട്ടിട്ട് ഭയം തോന്നുന്നു. നമ്മുടെ രാജ്യത്ത് ഇതിന്റെ സ്ഥാലം കണ്ട് എത്താൻ കയ്യില്ലേ.അവരെ പിടിക്കണം. ഏത് കൊമ്പത്തെ ആള് ആണെങ്കിലും. വിധരണക്കാരെ പിടിച്ചിട്ട് കാര്യം ഇല്ല.
@shamilabeevi-nw8qf
@shamilabeevi-nw8qf Күн бұрын
വിധാരണക്കാരെയും ഉപയോഗിക്കുന്ന കുട്ടികളായാലും പിടിക്കണം. അവർ പിന്നീട് മറ്റുള്ള കുട്ടികൾ ഉപയോഗിക്കാതിരിക്കാൻ നല്ല ശിക്ഷ കൊടുക്കണം മറ്റുള്ളകുട്ടികൾ അതുകണ്ടു ഭയപ്പെടണം
@pkbhaskaren5011
@pkbhaskaren5011 4 ай бұрын
😮അനിതിയും അക്രമ വും അവസാനിപ്പിക്കുകസത്യവും നന്മ യും സ്‌നേഹവും പുലർത്തുക. ലഹരി പല വിത മായിരുന്നു സിംഹകൂട്ടിൽമനുഷ്യനെ എറിഞ്ഞു ക ളികുകയും. ചുണ്ടയിൽ കോർത്തു മൊ ത കൊളത്തിൽ ഇടുന്നത് തുടങ്ങി. അടിമ കാച്ചുവടം വരെ നടത്തി. മറ്റ് കഥ കൾ വേറെ യും നടത്തി അതിന്റ ലെകരി ആസ്വതി ച്ച വരും ഉണ്ടായിരുന്നു അവരുടെ പിൻ തല മുറ ഇത് ചെയ്യും ചില പാവം കുട്ടി കളും പെട്ടു പോകും ❤
@shanushanuendertinmend4016
@shanushanuendertinmend4016 2 жыл бұрын
ഈ സാദനം പിടിക്കുന്ന ആൾക്കാരെ കടുത്ത ശിക്ഷ കൊടുക്കണം പുറത്ത് ഇറങ്ങിയാൽ വീണ്ടും അവർ അതിലേക് തന്നെ പോകും
@ibrahimmaliyekkal7090
@ibrahimmaliyekkal7090 2 ай бұрын
നല്ലമനസ് ❤❤❤
@amalk.j512
@amalk.j512 8 ай бұрын
സർ, സൂപ്പർ 👍👌🙏
@MyJohnson-oh1kr
@MyJohnson-oh1kr 2 жыл бұрын
ഇതിനു school ൽ എല്ലകുട്ടികളു ബാഗ് പരിശോധന വേണം പുറത്ത് ഇത് നിരീക്ഷണം ഏർപ്പെടുത്തണം രഹസ്യമായി
@ajijacob6847
@ajijacob6847 2 жыл бұрын
Very useful
@VilasiniVilasiniNadarajan
@VilasiniVilasiniNadarajan 3 ай бұрын
Tanku sir
@ShahanasShahana-bj5gm
@ShahanasShahana-bj5gm 9 сағат бұрын
പെറ്റുമ്മാനെ പോലും ഇല്ലാതാക്കിയില്ലേ 😩😩😩😩നശിച്ച സാധനം ലോകത്ത് ഇല്ലാതായാൽ 🙏🙏🙏🙏🙏
@ShafeeqSha-y6z
@ShafeeqSha-y6z 2 ай бұрын
സത്യം കറക്റ്റ് 100%
@UshaUsha-jn2zq
@UshaUsha-jn2zq 2 жыл бұрын
Ketitu thanne pediyaavunnu Sir
@jamesthanni8607
@jamesthanni8607 2 жыл бұрын
സെക്റ്ററ ൽ മജിസ്‌ട്രെറ്റ് മാരെ നിയമിച്ചു മുഴുവൻ വിതരണക്കാരെയും ജയിലിൽ ആക്കുക
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН