Good Explanation Brother😍Movie Valla Kuzhapam ella Kanduerikam Absolutely.. 7:21 💯 Pin Me👍
@alvinsappuyt1626-l4rАй бұрын
Ak tok ❤
@capsulecalicut32462 ай бұрын
Mid credit scene main plot ആയിരുന്നെങ്കിൽ 🥵. കൊറേ അനാവശ്യ സീനുകൾ കളഞ്ഞ് നിലവിലുള്ള climax first half ആക്കി, sanjay vs gandhi വരണമായിരുന്നു.
@ShowdownTalkies2 ай бұрын
Yes, far better ആയേനെ
@atwunz2 ай бұрын
Sanjay Gandhi vs Mahatma Gandhi aano 😂
@capsulecalicut32462 ай бұрын
@@atwunz 😂
@aehfx47342 ай бұрын
Nalla oru cinema ayirunnu 🔥
@alitepedia2 ай бұрын
Ellardeyum negative kettituttum nan padam inn poyi kand, nalla kidilam movie ane 😮nthin ellarum negative parnjenna, leo kal kollam. Bgm 🔥 vijay acting different ane. Ella movie pole alla. Vijay villan character mass 🔥
@Spyderman32 ай бұрын
Bgm😂
@kingini4612 ай бұрын
Athrakonnum illa bro 😂 leonekaattum better enno 🤣 leonayittonnum goat compare cheyyam pollum paadilla leo is far far better than this venenki beastine kaattum adipwoli enn paranjo
@ആദിആദിത്യൻ-ഷ3ട2 ай бұрын
Leo വേറെ ലെവൽ ആണ് മോനെ Goat ആയിട്ട് compare ചെയ്യല്ലേ.വെങ്കട്ട് അവിയൽ പരുവം ആക്കി വച്ചതാ Goat പുള്ളിക്ക് പറ്റിയത് സൂര്യയും തലയും ആണ്
@Baxxter0072 ай бұрын
Leo better🎉❤loki sambavam❤
@kasimrameez762 ай бұрын
നല്ല ഒരു movie ആയിരുന്നു GOAT പക്ഷെ എന്തോ ഇവിടെ കേരളത്തിൽ ഇത്രയ്ക്കു degrading വന്നു... I am not a വിജയ് ഫാൻ but GOAT is a good watchable movie
@ELECTRICIANJIMMY2 ай бұрын
😂
@shamnad12232 ай бұрын
Puhhhhhhhhhha😂
@kngdangeryt23332 ай бұрын
Nallaru movieoo😂😂😂arada niy
@atwunz2 ай бұрын
First half le fan service um second half le half baked writing ozhichu nirthiya padam behu kemam. 😂
@atwunz2 ай бұрын
@@kngdangeryt2333nalla potential undaayirunu kathaiku but beast 2.0 pole aaki vechu.
Adipoli പടം anu 😌 കേരളത്തിൽ മാത്രം ആണ് ഇത്ര degrade 👍
@textromp42 ай бұрын
Yes bro seen 👍
@aehfx47342 ай бұрын
💯
@Abeel_ani2 ай бұрын
Yz 😊
@error4k__2 ай бұрын
Sthym
@rrr81612 ай бұрын
Malayali 🚀 kal ku valla award film okkai alle pattu
@Asmr_handy2 ай бұрын
Kidilan padam
@jomikadamthodu47302 ай бұрын
ഞാൻ ഇന്നാണ് കണ്ടത് സൂപ്പർ മൂവി
@kuttappankuttapan9162 ай бұрын
അടിപൊളി സിനിമ 🔥💥❤
@mastervijay18592 ай бұрын
Nalla padam aanu🥰🥰🥰.... Veruthe degrade cheyathe😡
@AdhiiNandhu2 ай бұрын
Seeen padamm ❤
@nandakishorss81842 ай бұрын
Kidu padam 💥
@RasiyaRashid-l7u2 ай бұрын
വളരെ നല്ല മൂവീ യാണ്. Comediyum, fightum, danceum, storyum ellam അടിപൊളി ആയിരുന്നു. പക്ഷെ ക്ലൈമാക്സ് കുറച്ചു കൂടി മെച്ചമക്കായിരുന്നു. As a vijay fan enjoy cheyyanulla content ellam padathilundayorunnnu. KZbinil varunna review nokkiyittu film kanan pokaruthu because firstile thanne aà oru movieyekurichu judgemental aayittayirikkum nammal athu kanan povunnathu athu nammalde enjoymentine bhadikkum.
@suhaiby94442 ай бұрын
What if Vijay nta 2 nd child oru boy arunn then hospital ill vach villan ah boy na eaduth oru girl na replace cheyunn 👀
@Aslan_of_Narnia2 ай бұрын
Possible
@sabarinathps22222 ай бұрын
Kidilam padam🎉
@piccovloger7712 ай бұрын
ദളപതി ❤️
@ഗജകേസരി2 ай бұрын
THALAPATHY VIJAY 🤍🤍🤍🤍🤍
@Official_cu.tsytcha2 ай бұрын
Bro paranjapolanu last credit sences undenu manasilavunathu. Thanks.
@BobbySreejith-n6d2 ай бұрын
Very good opinion
@harikrishnanps89382 ай бұрын
Only confusion. Super movie 👍
@akshaikumarnp88152 ай бұрын
അവസാനം പറഞ്ഞത് ഞാൻ പടം കഴിഞ്ഞ് ഇറങ്ങിയപ്പോ പറഞ്ഞത് തന്നെ ആണ് climax stadium scene കുറച്ചൂടെ നല്ലപോലെ എടുക്കുകയും ക്ലോൺ scen idakki എപ്പോഴാങ്കിലും വേണമായിരുന്നു അത് ഒരുപക്ഷെ ജയറാം കണ്ടുപിടിച്ചതുപോലയോ മറ്റോ ആവണമായിരുന്നു.
@Arceej2492 ай бұрын
Ranbir Kapoor nte animal movie lu end credit lu ithupole cloning scene okke kaanichenkil kollaamaairnu
@Kanguva-x2f2 ай бұрын
Ente abhipryam chetante abhiprayathode yochikyunilaaa njan eee padam 2 thavanaaa kandu 2 thavana kandapo its wonderfull movie
@spn33432 ай бұрын
Correct bro
@AbinJohny672 ай бұрын
Nice movie❤
@indfootballdaily70012 ай бұрын
കേരളം ഒഴിച്ച് ബാക്കി എല്ലാവടേം mixed to positive response ആണ്... Tamilnadu, overseas ok boxoffice rampage ആണ്..leo ഉണ്ടാക്കിയതിനാൽ കൂടുതൽ കാരണാടക, ആന്ധ്രാ നോർത്ത് പോലും അത്യാവശ്യം hold ഉണ്ട്...
@ayxsh072 ай бұрын
Almost leo kazhinjitt 1yr kazhinj aan goat erangunne.. So maybe 2nd part already shoot cheyth vekkanum sadhyatha und.. Karanam, vijay eni oru cinema koodiye vere cheyumenna paranje.. But ee padathinte 2nd part um same movie thanne alle.. So maybe 1nte koode thanne 2nd um shoot cheyth vechaalo.. Maybe
@sreejithdamodaran46392 ай бұрын
What is OG ?
@Jarvis007-e9r2 ай бұрын
Original gangster
@lordasuran2 ай бұрын
African American Gangster culture term Aanu... Aadhyamayi gang thudangi famous aaya aalkaranu OGs (Org Gangsters)...
@AugustinePR-rs7lg2 ай бұрын
Orginal Gangster
@praveenpraveenvv37882 ай бұрын
Nalla movie aan
@ziyanraihan2 ай бұрын
That Clean shave is Original Sanjay And RDJ Beard is Jeevan That died man is his Clone Bhai If Jeevan Character really dies I feel Very Heart Break 💔 Bhai
@NihaalReshma2 ай бұрын
Creadit scene ശെരിക്കും 1st half കഴിയുമ്പോൾ കാണിക്കുന്ന flashbackil കാണിച്ചിരുന്നെങ്കിൽ പ്വോളി ആയനെ.. NB : എന്റെ പേർസണൽ ഒപിന്യൻ
@crazyheart83712 ай бұрын
എനിക്ക് സിനിമ ഇഷ്ടപ്പെട്ടു...but ഇടയ്ക്ക് വന്ന twist ആണ് ഇഷ്ടപ്പെടാത്ത... ആ സ്ക്വാഡ് ഒന്നും പിരിക്കണ്ടായിരുന്നു..
@Srujan20242 ай бұрын
പൊളി cinema romancham 🔥🔥🔥🔥🔥🔥
@Rolex_gaming_88882 ай бұрын
3:50 ath njn notice cheytharnu frndsnod paranjit arum vishwasichila
@vijay_mersaltamizhan2 ай бұрын
movie kollila avg aanu yennu parayunnavar mikavaarum movie understand cheythu kandu kaanilairikum also 2nd half lu kore twists undayurunu screenplaylu and jeevane gandhi shoot cheythapol padam over nu karuthi erangi poyavairikum (bec njan kandathaanu ) but now im happy bec of malayam u tube review vdoslu kore peru positive comments parayunnudu...goat is a pakka entertainment commerciall movie
@AugustinePR-rs7lg2 ай бұрын
🔥🔥🔥🔥🔥😮
@abhigamerpes2 ай бұрын
Moviek ithrak negativeinte oru avshyavum illa it have a lot of positives no one is talking about it 🥲
@ShowdownTalkies2 ай бұрын
Yes, positives ഉം ഉണ്ട്, പക്ഷെ എല്ലാവരും negatives കൂടുതൽ പറയുന്നു 🫠
@Retrogamingmalayalamofficial2 ай бұрын
@@ShowdownTalkiesbro this is vijay movie athokondann
@manudev21212 ай бұрын
Positivenekaalum negatives und bro 😌
@vj_surya2 ай бұрын
Bcz it's a Vijay Movie🙂
@user-jq3fe7hd4z2 ай бұрын
ഈ പടം കണ്ട് കഴിഞ്ഞു കേരളത്തിൽ സൂപ്പർഹിറ്റ് ആകും എന്ന് കരുതി..but engane itra negative വന്നു
@@midhunmanoj1748 ഒരിക്കലും അല്ല.നല്ല സിനിമ ആയിട്ട് ആണ് എനിക്ക് തോന്നിയത്
@sagartr28242 ай бұрын
Entu padam aado MYR 🤦🏼🤦🏼🤦🏼
@VFKCREATIONZ-v1m2 ай бұрын
Nala oru padam anu 🙂
@remyaremyamj35442 ай бұрын
Nalla movie anu
@skcreation62652 ай бұрын
2:55 🤣🤣
@SmilingMusicalDrum-dz2rh2 ай бұрын
I seen movie yesterday. I enjoyed a movie a lot. Good movie❤️waiting for the second part❤️love from thalapathy fan ❤
@akashmanu31662 ай бұрын
Ee padam oru vere level movie ayitt thonni Pinne well scripted movie nice ayirnu ❤ nalla performance ayirnu Songs ottum impact thonnirnila
@THALAPATHYBHAKTHAN4572 ай бұрын
പടം കണ്ടിട്ട് ഇപ്പം വന്നതെ ഒള്ളു, അടിപൊളി പടം❤❤❤❤എന്നിട്ടും ഇത്രേം negative എങ്ങനെ വരുന്നു എന്ന് വെച്ചാൽ വിജയണ്ണൻ്റെ പടം ആയത് കൊണ്ട് കൊറേ എണ്ണം നെഗറ്റീവ് അടിക്കും, സ്വഭാവികം
@SuryaKiran-cm4gh2 ай бұрын
2:45 athelle bro psychokal cheyaa. Allel direct poy bomb pottikoole
@gazalvj73542 ай бұрын
SNC annoooii🤩
@spy39772 ай бұрын
Postive of goat. 1.caption intro placement (used in a creative way) 2.YSR Bgm ( situations perfect balance) 3.Emotional scenes (Vijay) 4.Comedy💯 5.Songs (Correct placement) 6.D-ageing (Villan 📈) 7. dialogues Negative side : 1.caption (face fixing) 2.Vijay childhood cg (50% good) 3.climax location My rating: 7.5/10
@kannan21082 ай бұрын
Songs placement 🥲?
@spy39772 ай бұрын
@@kannan2108 I think all good
@ShowdownTalkies2 ай бұрын
Spark Song മാത്രം out of placement ആയി തോന്നി
@monsterd15422 ай бұрын
Songs👎👎👎
@letsrol2 ай бұрын
😂
@adhilnoushadnn369Ай бұрын
വേറൊരു കാര്യം എന്തെന്നാൽ ട്രെയിലറിൽ കാണിച്ച പലതും സിനിമയിൽ ഇല്ല. അതായത് Marvel സിനിമകളുടെ ട്രെയിലർ പോലെ
@asifrukzz2 ай бұрын
Script oke pakkayrnu but presentation ichry paaly
@shameensalim69742 ай бұрын
Basically ee padam Gemini Man movie inspire cheythu edutha film thanne aanu......Oru scene il villain parayunnund that ithu ninte makan jeevan alla ente makan Sanjaya aanennu...........So Gemini Man kandavark manasilaavum that end credits il ullathaanu Jeevan aanu......Sanjay ennu parayunnath menon jeevane vachu undaakkiya clone maathram aanu, athu kond aanu Original Gangster ennu Jeevane tag cheytha pole title last varunnath........ithum VPyk ariyumo ennu eniyk ariyilla
@Kanguva-x2f2 ай бұрын
Prebudeva maricho ilayo question no1 prebudeva enthinu villian side nilkanu question number 2 Cloning Waiting for massive secind part Willian parayununde prathikaram mathramaaanu ente idea elham cheyanathe sanjay aaanu eeenu Eneetu paryum he is gone be creating massive hystory for this world ...... Pinha last crefit scen VP cheyaan ponathu veruthe onnumalaaaa VPcooking someting special for second part vijay abhinayichaaal oru Thalapthy vs OG movie indakum
@tvfkofficil78542 ай бұрын
Leo 2 ഉറപ്പാണ് കാരണം leo 1 ന്റെ കൂടെ തന്നെ leo 2എടുത്തു വച്ചിട്ടുണ്ട് ഇനി അതിൽ കുറച്ചു ഭാഗം മാത്രമാണ് എടുക്കാൻ ഉള്ളത് ബാക്കി എലാം set ആണ് vijay and arjun ഒരു fight sceen ഇണ്ട് ഒരു ആടാർ ഐറ്റം 🥵 പിന്നെ വിജയുടെ ക്യാരിയർ ലെ തന്നെ ഏറ്റുവും സൂപ്പർ ചിത്രമാക്കും leo 2 എന്നത്. പിന്നെ leo 2 കാണാൻ വരുന്നതിനു തലേദിവസം കൈതി, വിക്രം, leo 1 ഈ ചിത്രങ്ങൾ കണ്ടിട്ട് മാത്രം കാണാൻ പോയാൽ മതി അല്ലാതെ ഞാൻ കുറെ മുന്നേ ഇതൊക്കെ കണ്ടു എന്ന് പറഞ്ഞു പോയിട്ട് കാര്യം ഇല്ല 𝗟𝗘𝗢 𝗜𝗦 𝗧𝗛𝗘 𝗠𝗔𝗜𝗡 ________𝗢𝗙 𝗧𝗛𝗘 𝗟𝗖𝗨🥵🥵🥵🥵
@v4cutz7777Ай бұрын
How do you know this 😮?
@KhayisMohammed2 ай бұрын
Bro credit scenel shooting practice cheyyana vijay ahn climaxl marichad then OG character new cloning nadattanana scene ahn last kaanikkanadh. Actually that shooting practice scene old scene(before ghandhi meets jeevan)ahnu then present scene aytannu new jeevan3 cloning kaanikkanadh.
@Sreehari-g2sАй бұрын
No... Ath jeevan 02 തന്നേ ആണ്... Padathil full ulla jeevante Kanninu thaazhe Vettu കൊണ്ട് ഉണങ്ങിയ പോലെ ഒരു paadu undu...
@MsManesh2 ай бұрын
Those who watched Gemini man expected this as well🔥
@വൈശാഖ്മുരളീധരൻ2 ай бұрын
Gemini man movie goat remak ennu kettrunnu athukond padam kandilla but postcredit seen kandappo mansilayi goat vs og is gemini man remak Gemini man kandavar undo egane und padam
@midhunt.m112 ай бұрын
Climax of end robotine indakunapole😅
@Sanjay_999z2 ай бұрын
GOAT 2 ERANGU
@SpideyBoy0001Ай бұрын
ഒരു വെറൈറ്റി സ്റ്റോറി കൊണ്ടുവരാൻ പറ്റിയില്ല.Post credit മാത്രമേ ഒരു വെറൈറ്റി ഉള്ളു.ട്വിസ്റ്റ് ഒക്കെ നേരത്തെ ഗസ് അടിക്കാം.BGM കൊറവു ആണ്.Acting 🔥
നമ്മൾ ചിന്തിക്കുന്നത് പോലെ എല്ലാം ആവണം എന്നില്ലല്ലോ ആവുമോ? ആയ അത് വെറും "യാദൃചികം ".... കാരണം?...................ഈ ലോകത്ത് എല്ലാം "യാദൃശ്ചികം " നമ്മൾ ഉദ്ദേശിച്ചത് പോലെ ഒന്നും നടക്കുന്നില്ല....
@ManjeriKaran-ju4qm2 ай бұрын
I enjoyed the movie,may be due to low expectations
@muhammadnoufal52522 ай бұрын
Goat 2nd part und venkatprebhu interview paranju
@AlloosmaАй бұрын
ഗോട്ട് മൂവിയുടെ ഡിലീറ്റ് സീനിനെ പറ്റിയുള്ള എക്സ്പ്ലനേഷൻ ചെയ്യാവോ പ്ലീസ്
@mr_wanderlust_72152 ай бұрын
VP 🥵🔥 waiting 4 part 2 🥵🔥 OG - original villan _ 2050 11 million clones🤯 എന്തിനാ ഇങ്ങനെ ഒക്കെ degrade ചെയുന്നത്. ഇത്രയും degrade ചെയ്യണ്ട ഒരു ആവശ്യവും ഉള്ളത് ആയി തോന്നിയില്ല , എന്തിനാ ഇങ്ങനെ ചെയുന്നത് എന്ന് ഒരു പിടുത്തവും ഇല്ല .🤦🏻 ഒരുത്തനും പടം മനസിലായിട്ടില്ല, പ്രത്യേകിച്ച് വിജയ് ഫാൻസിന് തന്നെ (climax).നെഗറ്റീവ് തുടങ്ങി വെച്ചത് തന്നെ ഈ ഫാൻസ് ആണ് പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ 🤦🏻 ഈ ഫാൻസ് തന്നെ ആണ് വിജയ് നേ ആക്കിയത് 4 പാട്ടും 4 ഡാൻസും 4 ഇടിയും ഇത് മാത്രം ആണ് ഇപ്പോഴും എല്ലാവര്ക്കും വേണ്ടത് 🤦🏻ഒന്നാമത് വിജയ് സിനിമ വന്നാൽ തന്നെ പഞ്ചായത്ത് പട്ടികൾക്ക് എല്ലും കഷ്ണം കിട്ടിയ പോലെ ആണ് റിവ്യൂവേഴ്‌സിനും ,haters നും. ഇവർക്കൊക്കെ ഇനി എന്ത് വെറൈറ്റി ആണ് വേണ്ടത് , ഒരു ചെറിയ മാറ്റം പോലും accepte ചെയ്യാൻ കഴിയാത്ത നിങൾ ഒക്കെ എങ്ങനെ ഒരു മുഴുനീള si-fi movie ഒക്കെ accept ചെയുന്നത് 🤦🏻different ആയി വിജയ് നേ കാണിച്ച ഒരേ ഒരാള് അത് vp ആണ് hat's off man 🥵🔥 സിനിമ വരുന്നതിനു മുമ്പ് ട്രോളിയാ അവന്മാർ ഒക്കെ ഫിലിം ഇറങ്ങിയപ്പൊ അങ്ങേരുടെ പെർഫോമൻസിനേ കുറിച്ച് പറയാൻ നാവ് പൊന്തുന്നില്ല Fatheless ___🤦🏻 എനിക്ക് പടം ഓരുപാട് ഇഷ്ടപ്പെട്ടു , പോരായ്മകൾ ഉണ്ട് (bgm (main villan), VFX, spark song , some scenes etc...)എന്നും വെച്ച് പടം പറ്റെ മോശം അല്ല , നല്ല സിനിമയാണ് .ഒരു one time watchable എൻ്റർടെയ്നർ 🙌🏻_ ടിക്കറ്റ് എടുക്കണോ വേണ്ടയോ എന്ന് ആലോചിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഈ റിവ്യൂസ് ഒന്നും കാണരുത് , അതൊക്കെ അവരവരുടെ opinion ആണ് 🙏🏻ഇതൊക്കെ മനഃപൂർവം വിജയ് സിനിമ ആയത് കൊണ്ട് ചെയുന്ന പോലെ ഉണ്ട് 🥲 പോകുന്നവർ ധൈര്യമായി ടിക്കറ്റ് എടുത്തോളൂ , ഈ പറയുന്ന അത്രേം മോശം അല്ല പടം , ഞാൻ ഒരു വിജയ് ഫാൻ ആണ് പക്ഷേ വിജയുടെ മാറ്റം ആഗ്രഹിക്കുന്ന ഒരു ഫാൻ ബോയ് ആണ് , ഒരു വെറൈറ്റി വിജയ് നേ കാണണമെങ്കിൽ ധൈര്യമായി എടുത്തോളൂ.
@DhoniBlaster-o2g2 ай бұрын
Chinna chinna song, spark padathihil ninn thookkanamarnu. Eni aayalum ethu randum theatre ninn trim cheythaal padam eneem odum
@althafnizam57952 ай бұрын
Athyavishyam nalla movie aan pakshe majority negative paranjond ellarum kollatha padamaki better than beast
@its_me_jimbruttan5703Ай бұрын
അടുത്ത പടത്തില് മൊത്തം 15 വിജു
@Kanguva-x2f2 ай бұрын
Prebudeva character enthina villian support cheyanaa Prebudevayi gunshot cheyana scen kanicheetilaaa
@ReviM-p7h2 ай бұрын
I'm vijay fan 💥 100% Goat oru Avarege movie anu broi
@Retrogamingmalayalamofficial2 ай бұрын
Oru satyam parayam goatin keralathil mathram ahnn ithra degrade
@Kratos46372 ай бұрын
Appo ee sanjay & jeevan vere vere alkarano
@ShowdownTalkies2 ай бұрын
ഒറിജിനൽ ജീവന് മേനോൻ ഇടുന്ന പേരാണ് സഞ്ജയ്, പുള്ളിക്കും അത് തന്നെ ആണ് ഇഷ്ടം. Clones ന് Jeevan 01,02,03 എന്നൊക്കെ പേരിടുന്നു
@Kratos46372 ай бұрын
@@ShowdownTalkies appo clean shaved vijay anu real jeevan alle gandhi kollunath clone
@RichinJose-z3y2 ай бұрын
First
@nimalvlogs36082 ай бұрын
Mankaatha 2 irangatte. Ini goat 2 shoot kazhinjo avoo😮Vijay politics pokunna Karnanam Second part shoot okke theerthenirikaam.
@indrajithbabu47772 ай бұрын
As a vijay fan koothra padam😄😄
@knocktalkies0072 ай бұрын
Scifi last only 😂thala😍
@ShareefNisha-qt9tn2 ай бұрын
🤣😂🤣😂
@sachu5652 ай бұрын
Doomsday all bro dr doom
@Kanguva-x2f2 ай бұрын
Stadiumm tamil songs idunathaanu pinhaaa aaa clone one enulathinu kolluka enulaa physco charcter aaanu acahn hero vijay nalaa pedi unde avan entjayalum thante makale cline one kollum urapunde aaa pendi vijay inde but villian agane alaaa cool minded aaanu so aaa song avide dance kali chu enu vechu no problem
@a5lm_mdk-202 ай бұрын
Anna dynasty😂😂😂
@textromp42 ай бұрын
Ninte dynasty poderkka😏
@MrMr-qd4kf2 ай бұрын
Kullan dynasty indu veno last 10 year 💣 annu 😂
@Bad.Psy_GamingАй бұрын
Enni onnum Venda 🙂
@AbinThomas-b9hАй бұрын
Apool clean shave Vijay original son of Gandhi . Bakkil Alam clone Nala.apool this movie Villain Vijay clone Nala?
@abhijithck34412 ай бұрын
Gemini man padathinte story adichu maati atree ullu
@theoceanmemes02 ай бұрын
Ini second Venda 🙏
@textromp42 ай бұрын
Ninakku vende venda njangalkku venam onnu poda 😏
@blacksparrowxr2 ай бұрын
@@textromp4 athoke അത്ര ulu😌
@okbro58442 ай бұрын
@@textromp4pinnala paraju kodukk jeevante azhijattamm ann second halfil❤❤
@midhunhr2 ай бұрын
Sathyam bro 😂
@MrMr-qd4kf2 ай бұрын
Kanguva varumbo para mon 💣akum suru last 10 year 💣 ithinu second venam bro enale story complete aku pine second vana ithil vana negative elam matiye vp kondu varu Karanam Vijaye itrem diferant ayi vere oru directorum present akiyatila aha villian ekka onude varate power akum ine varumbo full scfi concept consentrate akum second part varate ipore onun kanila leo 2 ekka kariyanam
@kl25vlogs542 ай бұрын
Bro Gemini Man movie will smith copy
@civilengineeringspeaks23962 ай бұрын
പടം സൂപ്പർ പക്ഷെ ഇത്രയും ഡീഗ്രേഡിങ് 🤔🤔🤔
@AmalAppu-y2v2 ай бұрын
ഇപ്പൊ എന്താ ചെയ്യണ്ടേ നിന്നെ വച്ച് 2 chapter edukatte
പടം തീരെ കൊള്ളില്ല... എല്ലാം ക്രെഡിറ്റബിൾ സ്റ്റോറി... 90 കളില്‍ ഇറങ്ങേണ്ട പടം ഇപ്പോൾ ഇറക്കി വിട്ടിരിക്കുന്നു. വെങ്കട് പ്രഭുവിന്റെ ഏറ്റവും മോശം സിനിമകളുടെ ലിസ്റ്റിൽ കുറച്ചു ഭേദപ്പെട്ട സ്ഥാനം ഈ സിനിമയ്ക്ക് കിട്ടും. മാനാട് , മങ്കാത്ത, ഒക്കെ വച്ച് നോക്കുമ്പോൾ ഈ സിനിമ ഒന്നുമല്ല. ബീസ്റ്റിന്റെ മുന്നിൽ പോലും ഈ സിനിമയ്ക്ക് നിലവാരത്തിന്റെ കാര്യത്തിൽ പിടിച്ചുനിൽക്കാൻ കഴിയില്ല ബാഗ്രൗണ്ട് മ്യൂസിക് തീരെ കൊള്ളില്ല. പാട്ട് എന്ന് പറഞ്ഞ് ആസ്ഥാനത്തൊക്കെയാണ് ഓരോ കോപ്രായങ്ങളും കാണിച്ചു വെക്കുന്നത്. സർവ്വോപരി തിയേറ്ററിൽ പോയി കാണാൻ പാകത്തിനുള്ള ഒന്നും തന്നെ ഈ സിനിമയിൽ ഇല്ല. 400 കോടിയാണ് ഇതിൻറെ നിർമ്മാണ ചിലവ്. അതിൽ പകുതിയും വിജയിയെടുത്തോണ്ടു പോയിട്ടുണ്ട്. 800 കോടി ഓടി കിട്ടിയാൽ മാത്രമാണ് ഇതിന് ലാഭം കിട്ടുക. അങ്ങനെ നോക്കിയാൽ ഈ സിനിമ ഫാൻസ് തന്നെ രണ്ടുമൂന്നു തവണ ആവർത്തിച്ചു കണ്ടാൽ പോലും 450-500 കോടി കടക്കില്ല.
@stylex72212 ай бұрын
Aiyooo venda....goat 2 tanganulla shakti yilla ....this year Indian 2 and goat...mathi anna