Climax le Aah clean shave ചെയ്ത ലുക്ക് കിടിലൻ ആയിട്ട് വന്നിട്ടുണ്ട് 🥵🥵
@anujithanujith48712 ай бұрын
Sathyam ❤
@anandhunandhu1792 ай бұрын
ഒരു പക്കാ വില്ലൻ ലുക്ക് 🔥🥵
@TARGET9632 ай бұрын
Ninakk pari veno🥵🥵@@JinSakai-77
@darkfang53462 ай бұрын
@@TARGET963 ivan kurach neram ayi pari kittand ivide odinadanu karayunund 😂
@kailaskunjumon2 ай бұрын
@@JinSakai-77chunni spotted
@burhankrp77822 ай бұрын
-ve ഒരുപാട് വന്ന് പടത്തിന്. പക്ഷെ ഞാൻ കണ്ടു. നല്ല കിടിലൻ movie 🔥. ഇതിനെങ്ങനെ ഇത്ര negative വന്ന് എങ്ങനെ മനസ്സിലാകുന്നില്ല. നല്ല super പടം 🔥🔥🔥
@EasySeven2 ай бұрын
Lokesh കനകവാണത്തിൻ്റെയും Anirudh പറിchandherൻ്റെയും Hipe ഇല്ലാത്തകൊണ്ട് Newgen വാണ ഫാൻസിന് പടം പിടിക്കില്ല. അതാണ് ഇത്ര hate. നല്ലത് കണ്ടാൽ തിരിച്ചറിയാനുള്ള കഴിവ് ഈ വാണം ഫാൻസിന് ഇല്ല.അല്ലെങ്കിൽ ഇത്രയും നല്ലൊരു പടത്തിന് മോശം അഭിപ്രായം പറയുമോ?
@KarthikPillai-f9vАй бұрын
Oru important character Marichal next scene song . Atum twice. Vfx sucks. Snapchat filter pole. 3 hours length too much . Ethanol best film😂😂
@akshayr59982 ай бұрын
G o a t 🔥 അടിപൊളി movie💥 വില്ലൻ വിജയ് 💯🔥 ഇതൊക്കെ കാണുമ്പോൾ second part കട്ട waiting ഉള്ളവർ💥💥👍🏻OG 🔥All Talapathy fans ❤️❤️👍🏻
@FreeFire-mt9pk20 күн бұрын
Onn chinthich nookkiyaal ithile main villain Enn parayunnath paavathaanayittulla Prabh devayaan The master mind
@akshayr59989 күн бұрын
@FreeFire-mt9pk athe
@kunjumon03262 ай бұрын
Goat🔥 jeevan 😈
@itsmeivas202 ай бұрын
Climax clean shave look villianism at its peak🔥🔥 and jeevan was just⚡⚡.. First time thalapathy character kandu pedi thonniyath
@EasySeven2 ай бұрын
അതെ. Leo പോലെ over hipe കൊടുത്ത് കോമഡി character ആയില്ല. Venkat Prabhu interviewന് വന്നപ്പോൾ പറഞ്ഞിരുന്നു. വിജയ് കേരളത്തിൽ വന്ന time എല്ലാവരും കളിയാക്കിയ look ആയിരുന്നു മീശ വടിച്ച ലുക്ക്. ആ കളിയാക്കിയ ലുക്ക് കൊണ്ട് തന്നെ അവരെ പേടിപ്പിക്കണമെന്ന് ഞാനാണ് പറഞ്ഞത്. പിന്നീട് അണ്ണനും അത് സമ്മതിക്കുകയായിരുന്നു. ആദ്യം തന്നെ ആ look കാണിച്ചിരുന്നെങ്കിൽ അവനാണ് വില്ലൻ എന്ന് എല്ലാവർക്കും മനസ്സിലാവും. അത് തിരിച്ചറിയാതിരിക്കാൻ വേണ്ടിയാണ് താഴെ ചെറിയ ഒരു താടിയും, മീശയും ജീവന് (ക്ലോൺ) കൊടുത്തത്🔥🔥🥰❤️
@AbhiAbhishek-o9i2 ай бұрын
Enikk cinima ishtapett.... 🥵
@akshayachu56452 ай бұрын
Goat 👌🏽🔥
@sabzsabz41992 ай бұрын
Nice movie Jeevan 🔥🔥🔥 Ath matram madhi
@Akshay-rh3nz2 ай бұрын
Stym aa illayathalapathy bgm kude🔥🔥🥵
@EasySeven2 ай бұрын
Theri, Mersal,Master,Beast, Varisu,Leo പോലുള്ള പടങ്ങൾക്ക് ശേഷം അണ്ണനെ free ആക്കി ആ പഴയ ഇളയ ദളപതിയുടെ അതേ പവറോടെ തന്നെ Venkat Prabhu തിരിച്ച് കൊണ്ട് വന്നു. അയാള് ശെരിക്കും വേറേ level മനുഷ്യനാണ്. ആ ഇളയ ദളപതിയെ miss ചെയ്യുന്ന എന്നെപ്പോലെ ഒരുപാട് ഫാൻസ് ഉണ്ടെന്ന് അയാൾക്കറിയാമായിരുന്നു. ഇതിനുമപ്പുറം വേറൊരു കാര്യം എന്തെന്നാൽ,ഇപ്പോഴും, (തെറി,mersal ,Bigil,Master,beast,Varisu,Leo സിനിമകൾക്ക് ശേഷവും)അണ്ണൻ്റെ ഉള്ളിൽ ആ ഇളയ ദളപതിയുടെ Energy അതുപോലെ തന്നെയുണ്ട്.
Personally i loved the movie. Waiting for goat 2❤️
@SuryaKiran-cm4gh2 ай бұрын
Jeevan performance 😮inte ponnoo💥🥵
@dragogamer18572 ай бұрын
In my opinion Goat nalla oru padam ahn yellaverum yenthin egane negative yenn enikk ariyathe i am sure super filim. And super psycho villlan 💥💥. I am sure second part will be mind blowing and a masterpiece moive. Athond yellaverum padam kananam 💥💥💥 Kure potten markk ee sci fic padam eshtam ellathath ind aaa potten markk cloning yentha ahn yenn polum ariyath ella athinte abcd polum ariyath ella goat is Real GOAT 💥💥💥💥 Sure 100000%
@dilshaht.s22592 ай бұрын
@@dragogamer1857 ohh ambraaa🙏🏻
@dragogamer18572 ай бұрын
@@dilshaht.s2259 manasilayo umbraa😌
@dilshaht.s22592 ай бұрын
@@dragogamer1857 manslaay umbro
@dragogamer18572 ай бұрын
@@dilshaht.s2259 oky ultra umbrii
@dilshaht.s22592 ай бұрын
@@dragogamer1857 podaa myree erangi
@anujithanujith48712 ай бұрын
Last clean shave look seen 😊
@EasySeven2 ай бұрын
Yes. എല്ലാവരും ചിരിച്ച് തള്ളിയ look കൊണ്ട് തന്നെ പേടിപ്പിച്ചു 🔥🔥😈
@Nexus-d6c2 ай бұрын
പക്ഷെ എന്റെ ഒരു കാഴ്ചപാടിൽ അവസാന 3 mint ഭാഗം ഇന്റർവെൽ പഞ്ച് ആരുന്നേൽ എന്നിട്ട് സെക്കൻസ് ഹാഫ് sci fi ആയിട്ട് cloning പ്രോസസ്സ് ആയിട്ട് പോണം എന്നിട്ട് ദളപതി v/s ഇളയ ദളപതി ഇങ്ങനെ ആരുന്നേൽ പടം വേറെ ലെവൽ പോയേനെ
@VismayaVijayan-on3dt2 ай бұрын
@@Nexus-d6c 😍
@sks_editz46652 ай бұрын
ഇനി എങ്ങാനും 2nd part വരുമേങ്കിൽ last 3 min Second interval ആയിട്ട് കാണേണ്ടിവരും😌
@jester24322 ай бұрын
Ath Angane Edukkan aayirunnu plan pakshe Audiencinu confusion aakumenn vicharichu mattiyatha
@Nexus-d6c2 ай бұрын
@@jester2432 Pakshe maanadu pole oru time loop cinema audience nu convinced aakuna reethiyil present chaithaa director aanu vp apo ithum samayam eduth script write chaithirunel set aakamaarun nthayalum ini Og vp villain kaanumbo ariyam...
@jester24322 ай бұрын
@@Nexus-d6c Athe
@asuranzzz2 ай бұрын
Broo ningal second part cheythoo nice ayirikum. Appo kollywoodinu kittum Butterfly Shot🦋🔥🔥
@darkfang53462 ай бұрын
Game is over but only when i say its over :OG JEEVAN 👹
@ananthudp93232 ай бұрын
Macha Enik eshttapettu... Last Twist okke polich...
@MohammadNizin2 ай бұрын
Thanks bro for explaining to people goat was not a bad movie i enjoyed the twists especially jeevan and prabhu deva
@natureproject20232 ай бұрын
Bro യുടെ പറച്ചിൽ കണ്ട് exited ആയി പോയി പടം കണ്ടു. സത്യം പറഞ്ഞാൽ നല്ല വെറുപ്പിക്കൽ ആയി തോന്നി പടം . ക്ലൈമാക്സ് ഒക്കെ അവരാദം . ആകെ സന്തോഷം തോന്നിയത് അണ്ണൻ്റെ പെർഫോമൻസ് വേറെ ലെവൽ ജീവൻ ചുമ്മാ തീ. പടത്തെ കുറച്ചെങ്കിലും ലിഫ്റ്റ് ചെയ്തത് അത് മാത്രമാണ്
Ooororro pattipooranmar irangum... Kurte peru parayinu kettittt padathine oombhikkkaan... Swandham abiprayam oru kunnakalkkum illlaaa😌
@bismonbinu97512 ай бұрын
@@LijithR-f8m sathyam bro 💯😌
@Kailas4562 ай бұрын
Tail end 🔥🔥🔥🔥🔥 vere level 🔥🔥🔥🔥villain jeevan🔥🔥🔥🔥
@bombsuru3342 ай бұрын
G.O.A.T❤️🔥
@Jibinboban2 ай бұрын
ഒരുപക്ഷെ, ഗാന്ധി ഈ ക്ലോൺ ഐഡിയ അറിഞ്ഞുകൊണ്ടാണ് ഡമ്മി ജീവനെ കൊന്നതെങ്കിലോ..... അത് വേറെ ലെവൽ ആയിരിക്കും....💥✨ Second part കണ്ടാൽ കൊള്ളാമെന്നുണ്ട്♥️
@EasySeven2 ай бұрын
Yes. Venkat Prabhu 2 വിജയ്ക്കും Goat സിനിമയിൽ ഒരേപോലെ score ചെയ്യാൻ അവസരം കൊടുത്തതുകൊണ്ട് അങ്ങനെ തന്നെയായിരിക്കും കഥ പോവുക👍
@afeefaafi41622 ай бұрын
@@EasySevenaanenkil polikkum but second part undavo😢
@njtraveler55182 ай бұрын
Second part undu pakshe ippo alla 2027 kazhijanttavum @@afeefaafi4162
@abuthahir.nАй бұрын
@@afeefaafi4162undavum ❤
@mr.justin38392 ай бұрын
Last cloning okke nice aan ithvare oru tamil padathil kanikate samabavm last 3 minutes kainich thanath second part ithokke nannayi execute cheytha vare lvl akum 🥵🥵
@SoulHunter1712 ай бұрын
*വിജയ് അണ്ണന്റെ last one movie കൂടി ഇറങ്ങിക്കഴിഞ്ഞാൽ പിന്നീട് ഒരു പടം കാണാൻ എത്ര കാലം കാത്തിരിക്കണം ആവോ തമ്പുരാനറിയാം.* 🤕
@cmnkt9722 ай бұрын
Maybe 2027
@JessyGeorge-vz8sg2 ай бұрын
@@cmnkt972No bro 5 year party side 1 year rest Next 1 year shooting T70 Total 7 years
VP 🥵🔥 waiting 4 part 2 🥵🔥 എന്തിനാ ഇങ്ങനെ ഒക്കെ degrade ചെയുന്നത്. ഇത്രയും degrade ചെയ്യണ്ട ഒരു ആവശ്യവും ഉള്ളത് ആയി തോന്നിയില്ല , എന്തിനാ ഇങ്ങനെ ചെയുന്നത് എന്ന് ഒരു പിടുത്തവും ഇല്ല .🤦🏻 ഒരുത്തനും പടം മനസിലായിട്ടില്ല, പ്രത്യേകിച്ച് വിജയ് ഫാൻസിന് തന്നെ (climax).നെഗറ്റീവ് തുടങ്ങി വെച്ചത് തന്നെ ഈ ഫാൻസ് ആണ് പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ 🤦🏻 ഈ ഫാൻസ് തന്നെ ആണ് വിജയ് നേ ആക്കിയത് 4 പാട്ടും 4 ഡാൻസും 4 ഇടിയും ഇത് മാത്രം ആണ് ഇപ്പോഴും എല്ലാവര്ക്കും വേണ്ടത് 🤦🏻ഒന്നാമത് വിജയ് സിനിമ വന്നാൽ തന്നെ പഞ്ചായത്ത് പട്ടികൾക്ക് എല്ലും കഷ്ണം കിട്ടിയ പോലെ ആണ് റിവ്യൂവേഴ്സിനും ,haters നും. ഇവർക്കൊക്കെ ഇനി എന്ത് വെറൈറ്റി ആണ് വേണ്ടത് , ഒരു ചെറിയ മാറ്റം പോലും accepte ചെയ്യാൻ കഴിയാത്ത നിങൾ ഒക്കെ എങ്ങനെ ഒരു മുഴുനീള si-fi movie ഒക്കെ accept ചെയുന്നത് 🤦🏻different ആയി വിജയ് നേ കാണിച്ച ഒരേ ഒരാള് അത് vp ആണ് hat's off man 🥵🔥 എനിക്ക് പടം ഓരുപാട് ഇഷ്ടപ്പെട്ടു , പോരായ്മകൾ ഉണ്ട് (bgm (main villan), VFX, spark song , some scenes etc...)എന്നും വെച്ച് പടം പറ്റെ മോശം അല്ല , നല്ല സിനിമയാണ് .ഒരു one time watchable എൻ്റർടെയ്നർ 🙌🏻_ ടിക്കറ്റ് എടുക്കണോ വേണ്ടയോ എന്ന് ആലോചിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഈ റിവ്യൂസ് ഒന്നും കാണരുത് , അതൊക്കെ അവരവരുടെ opinion ആണ് 🙏🏻ഇതൊക്കെ മനഃപൂർവം വിജയ് സിനിമ ആയത് കൊണ്ട് ചെയുന്ന പോലെ ഉണ്ട് 🥲 പോകുന്നവർ ധൈര്യമായി ടിക്കറ്റ് എടുത്തോളൂ , ഈ പറയുന്ന അത്രേം മോശം അല്ല പടം , ഞാൻ ഒരു വിജയ് ഫാൻ ആണ് പക്ഷേ വിജയുടെ മാറ്റം ആഗ്രഹിക്കുന്ന ഒരു ഫാൻ ബോയ് ആണ് , ഒരു വെറൈറ്റി വിജയ് നേ കാണണമെങ്കിൽ ധൈര്യമായി എടുത്തോളൂ.
@darkfang53462 ай бұрын
Satym bro villain vijay performance onnum parayanilla kidukki 👹💥🔥vp kurach koodi time eduth cheythirunengil vere lvl item kittiyene enthayalum part 2 nokkam a venkat prabhu villainu 👹 waiting⏳
@NaveenNarayanan-q5d2 ай бұрын
Ente dp thanne jeevan bro aya Vijay annn atrekum estayyi
@Rohith11-d7i2 ай бұрын
Goat oru nice movie aaane .... Enik personally spark song mathra ishatallaathe vannath ... Baki ellam nice aayirunn❤️🔥
@AlenmonJins2 ай бұрын
Bro kureperonnum last scene kandittilla Athinte munbu olla shooting scene vannapole kure per poyi Nala oru movie annu goat ❤❤❤❤
@AdwidSanthosh2 ай бұрын
Shooting videokk munb ahn bro😅
@NaveenNarayanan-q5d2 ай бұрын
Shariya
@amalchottuvlogs65002 ай бұрын
Full നെഗറ്റീവ് റിവ്യൂ കണ്ടിട്ടാണ് പോയത് പടം കണ്ടപ്പോ ഈ പറയുന്ന നെഗറ്റീവ് എല്ലാം എന്തിനു വേണ്ടി ആയിരുന്നു എന്നു മനസിലായില്ല. ഒരു തവണ കാണാൻ പറ്റിയ നല്ല പടം
@nikhmadayi25802 ай бұрын
അടിപൊളി അവതരണം.. നല്ല പടം Goat Waiting Second Part
Njan ippo nigalde review video mathramee kanal ulluu 😊 Correct review aanu bro dee
@Leo-t1j2d2 ай бұрын
Always waiting for GOAT 2 OG❤❤❤❤🎉🎉🎉
@sreeju_vfc2 ай бұрын
Thalapathy ❤️🔥
@Prabhasfanskerala2 ай бұрын
Appo oru karyam confirm aayi. First look aayit irakiya poster 2nd part le scene aayirikum
@thesk28092 ай бұрын
Malayalam movie ആയിട്ടുള്ള ആട് first part പൊട്ടിയിരുന്നു 2nd part സൂപ്പർ ഹിറ്റ് ആയി.. അത് പോലെ ഇതും നടക്കട്ടെ ❤️🎉🎉😊
@രായപ്പൻ-bgm2 ай бұрын
❤
@darkfang53462 ай бұрын
But ithu pottila 500 cr mukalil enthyalum pokum
@manushalu87652 ай бұрын
അതിന് ഇതിൽ ജയസൂര്യ അല്ല. Thalapathy vijay
@VaisakhVaisakhdas2 ай бұрын
Next part title Thalapathy vijay is The Original Gangster a venkatprabhu villain
@PreethaarunPreethaarun2 ай бұрын
Last 3min venkit prebhu thala undekil vera level akkam💥❤️🔥
@spy39772 ай бұрын
നെഗറ്റീവ് പറയാം എന്നാൽ ലെൻസ് വച്ച് നോക്കല്ല്. ലിയോ നെഗറ്റീവ് അടിച്ചവരൊക്കെ ഇപ്പൊ ഒരുപോലെ പയറുന്നു ലിയോടെ അത്ര ആയിട്ടില്ലെന്ന്. ഗോട്ട് നു സംഭവിച്ചത് മറ്റൊന്നും അല്ല പടം അത്യാവിശം കൊള്ളം അതുതന്നെ 🫵😉
@abuthahir.nАй бұрын
Average padam athra ullu bro ❤
@shibins98042 ай бұрын
Bro you should notice trailer cuts are different than theatrical version‼️ twist poliyathirikan vp kanicha budhi🔥🔥👀💥
@EasySeven2 ай бұрын
അത് hatersന് വേണ്ടി പ്രത്യേകിച്ച് ഉണ്ടാക്കിയ ഒരു trailer ആയിരുന്നു. ആ trailer കണ്ടാൽ മകൻ ആണ് വില്ലൻ എന്ന് നമുക്ക് മനസ്സിലാവുകയേ ഇല്ല. പടം പകുതിയാകുന്നവരെയും അത് surprise ആയിരുന്നു. ഏറ്റവും highlight എന്താ ചോദിച്ചാ, Spark Lyrical video song കണ്ട് വിജയ്ൻ്റെ ലുക്കിനെ ട്രോളിയവന്മാരെ Venkat Prabhu മൂഞ്ചിച്ചു 😅😅. അതിലും ചിരിച്ച ഒരു face ആയിരുന്നു വിജയ് കേരളത്തിൽ വന്നപ്പോൾ മീശ വടിച്ച ലുക്ക്. ആ look തന്നെ മാസ്സ് ആക്കി മാറ്റാനും venkat പ്രഭുവിനും അണ്ണനും കഴിഞ്ഞു. ട്രോളാൻ നിന്ന വാണങ്ങളുടെയല്ലാം അണ്ണാക്കിലേക്ക് ഒരു അടി തന്നെയായിരുന്നു അത് 😂😂
@abhinavjayan53292 ай бұрын
Waiting ❤
@sayoojV-ij6jo2 ай бұрын
Most underrated channel 😢
@ponnammamanikutty77872 ай бұрын
Goat kanathavarodu: ningal ithuvare kanatha oru vijay ye ithil kanan pattum 💯🔥especially jeevan enna character ❤️🔥
@EasySeven2 ай бұрын
അത് പുതിയ ഫാൻസിന് മാത്രം. ഇളയ ദളപതി ഫാൻസ് ഇത്തരം പടങ്ങളാണ് കണ്ട് വളർന്നത്.പക്ഷെ, Bhairava സിനിമയോടെ അത്തരം ഒരു വിജയ്നെ നഷ്ടപ്പെട്ടു. പിന്നെയാണ് Thalapathy എന്ന വിജയ് വന്നത്. അന്നുമുതലുള്ള വിജയ് സിനിമകൾ എനിക്ക് ഇഷ്ടമല്ല.ഞാൻ കാണാറുമില്ല. ഇപ്പോഴാണ് ആ മൺമറഞ്ഞു പോയ ഇളയ ദളപതിയെ വീണ്ടും കാണുന്നത്. അതിൻ്റെ സന്തോഷം ചെറുതല്ല.🥰🥰😈🔥
@afeefaafi41622 ай бұрын
@@EasySeven❤❤
@deepu_mannar2 ай бұрын
GOAT എനിയ്ക്ക് ഇഷ്ട്ടപ്പെട്ടു
@anzalrahman3085Ай бұрын
Goat 2 il vijay: ava vandha sutta setha repeat vandha sutta setha repeat mudiyala thalivare
@manojm44902 ай бұрын
Full shave ലുക്ക് 🔥🔥🔥
@JzztSahal2 ай бұрын
Njn nokkiya video aanu bro ithu. Story manasilakathe review idunna monnakale pole alla vroh. Hat's off vroh 🤍
Ethra mon vannalum thantha ennum thanthayayirikkum... The real og 𝐌. 𝐒. 𝐆𝐡𝐚𝐧𝐝𝐡𝐢
@TheCinematicFlick2 ай бұрын
Second time watch cheyatha pol nannayi ishtapetu.Oru Hollywood film kandopole thoni.
@ManipMathew2 ай бұрын
Njan Ee Padam full kaandatha bro
@jithujithu46092 ай бұрын
Thalapathy ❤❤❤❤
@mg-mg43742 ай бұрын
💯💥
@M_MIDLAJ_72 ай бұрын
സിനിമയിൽ ഫസ്റ്റ് ഹൾഫിൽ ജീവൻ ആരാ എന്ന് ഗാന്ധി അറിയണമായിരുന്നൗ. എന്നിട്ട് ഗാന്ധി ജീവനെ കൊല്ലുന്നു. എന്നിട്ട് ഇന്റർവെൽ ബ്ലോക്കിൽ post credit സീൻ കാണിക്കണമായിരുന്നു. എന്ന പൊളിച്ചേനെ. ഒരു unexpected twist ആവുമായിരുന്നു. 🥵💥❤️🔥
@user-ar192 ай бұрын
Sathym 💯💯
@NaveenNarayanan-q5d2 ай бұрын
Athu shariiya but ithu kuzhppamila goat 2 varrannammm
@EasySeven2 ай бұрын
പിന്നെ അതിൽ വേറെ എന്താ കഥ 🙄🙄. പെട്ടെന്ന് വില്ലനെക്കൊന്ന് മാസ്സ് കാണിച്ച് പോകാൻ ഇത് ഊള leo പടമല്ല.
@CRIZE_GAMING_34562 ай бұрын
🔥💯💯
@aneeshoyoor76752 ай бұрын
എൻ്റെ മോനെ 🔥
@prapingopi73642 ай бұрын
Goat... 😍🔥
@Ashif2003-ld5py2 ай бұрын
Jeevan..... ചുമ്മാ അഴിഞ്ഞാടി 🥵🔥
@LoveLove-go1hw2 ай бұрын
Padam pwoli ishttayi 🔥🔥🔥🔥🔥😎👌
@abhirudhabhi70802 ай бұрын
ഈ പറഞ്ഞത് പോലെ ക്ലീൻ script തോന്നിക്കുന്ന പോലെ അല്ല പടം എടുത്തിരിക്കുന്നത്.ഒരുമാതിരി standl എത്താൻ സമയം താമസിച്ചു പോയ super fast ബസ്സ് ഗട്ടറിൽ ഇറങ്ങി കേറി പോകും പോലെ...💯
@jester24322 ай бұрын
Enikk Movie yude Second Half kandappozhe Cloning anenn manassilayi karanam Jeevante Action oke professionaline poleyaanu manushyane poleyalla .
@akashvs9402 ай бұрын
Goat❤️🔥
@ImmanuelSijo2 ай бұрын
👌👌👌👌🔥🔥🔥
@techtips462 ай бұрын
Goat vs OG il ee clone2 varum.. Interval aavumbol chaavum.. Appo sanjay clone3 ye ഇറക്കി വിടും.. അവനെയും ഗാന്ധി ക്ലൈമാക്സിൽ കൊല്ലും.. പിന്നെ ആ മൂവി യുടെ end ക്രെഡിറ്റ് സീനിൽ ലാബ് IL ഒരു കുപ്പിയിൽ 10 മുട്ട STOCK ചെയ്ത് വെച്ചിട്ടുള്ളതായി കാണിക്കും..😌 അങ്ങനെ ഈ യുഗം തീർന്നാലും ഈ VENGANCE തീരില്ല.. ACTUALLY ഇങ്ങനെ ഒരു END ക്രെഡിറ്റ് ആവശ്യമില്ല.. JAILER + ഇരുമുഖൻ രീതിയിൽ എടുത്ത പടം SEQUEL വേണ്ടി വരുന്നില്ല.. എന്നിരുന്നാലും വിജയ് ടെ ഈ ജോക്കർ ടൈപ്പ് PSYCHO CHARACTER എക്കാലത്തെയും BEST വില്ലൻ തന്നെ.. അതിനു ദളപതി ഇളയ പുലപതി എന്നൊക്കെ SHOW OFF കാണിക്കാൻ ഒന്നും ഇല്ലാ.. അർഹിക്കുന്നതിനേക്കാൾ കൂടുതൽ അംഗീകാരം ആവശ്യം ഇല്ല.. അത്ര വല്യ മറ്റവൻ ഒന്നും അല്ല.. STARDOM ഇല്ലാതെ നോക്കിയാൽ തന്നെ ധാരാളം.. തള്ളയോളി ഫാൻസ് നു വേണ്ടി സിനിമയിൽ ഒരു കോപ്പും ADDON ഇല്ലാതെ ഇരുന്നാൽ തന്നെ നല്ലത്
@anamikaChandrababu2 ай бұрын
Print kandavar post credit scene kandittilla😹
@mrsoultech50902 ай бұрын
Sathyam😢
@Hamza-Aslu625Ай бұрын
4:12 gandhi യും ഭാര്യയും സപ്രറ്റ് ആയെന്നോ??? എപ്പോ 🤔
@EasySevenАй бұрын
Separate means,2 പേരും രണ്ട് വീട്ടിൽ താമസമെന്ന്. കണ്ട പൊട്ടൻ യൂടൂബേഴ്സ്ൻ്റെ review കണ്ട് പടത്തിന് പോകാതെ,Ott release വരെ wait ചെയ്ത് ഇരുന്നാൽ ഇങ്ങനെ ഇരിക്കും😅😅
ഇതുപോലെ ഒരു വിജയ് സിനിമ ഉണ്ടായിട്ടുണ്ടാവില്ല. അനുയോജ്യമല്ലാത്ത സോങ്സ്, ആദ്യപകുതിയിലെ ചെറിയ ലാഗും ഒഴിച്ച് മാറ്റിയാൽ സംഭവം കിടു ❤.second പാർട്ട് വന്നാൽ superb ആയിരിക്കും.but ഉണ്ടാവില്ല. തൻ്റെ peak time ജനങ്ങൾക്ക് സേവനതിനയ് മാറ്റി വെച്ച മഹാ നടൻ thalapathy വിജയ് ❤❤❤
@afeefaafi41622 ай бұрын
Undavum aayirikkum 🥹
@EasySeven2 ай бұрын
Ilayathalapathy സിനിമകൾ എല്ലാം നല്ലതായിരുന്നു. ഒരു Atlee വന്ന് വിജയ്നെ cute and Good boy ആക്കി. Thalapathy എന്ന പേരും കൊടുത്തു. അതിനുശേഷം ലോകേഷ് കനകവാണവും Anirudh പറിchanderും കൂടി ആ മനുഷ്യനെ നശിപ്പിച്ചു.😢😢
1 th time kandappo kathila but 2 th kandappo kaththi nice movie..👍🏻👍🏻
@ajaymadhum33242 ай бұрын
Goat🔥
@ananthakrishnkr2 ай бұрын
Basically, the second half of the movie was the story you mentioned as part 2 (GOAT vs OG). However, when Venkat Prabhu narrated the script to Vijay, he thought it might be confusing for the general audience (since it involves cloning and all), so he asked VP to rework the second half. VP has indirectly mentioned this in most of his interviews.