@@AfinooAfinooathu kondu aavum modi 3rd time PM aayathe 🤗
@arunesharunesh54626 күн бұрын
ബിജെപി വർഗീയ വെടിഞ്ഞു മതേതരത്വം പറഞ്ഞു തുടങ്ങട്ടെ അങ്ങിനെ പ്രവർത്തികട്ടെ അപ്പോൾ നോക്കാം
@surendranc327126 күн бұрын
@@AfinooAfinoo5 നേരവും ദിവസവും പള്ളിയിൽ നിന്നും വിളിച്ചേ കൂവുന്നത് അന്യമത സ്നേഹമാണോ.
@SreejeshOlickal26 күн бұрын
ബിജെപി ❤️❤️❤️
@SindhuRajeev-s3s26 күн бұрын
മാറ്റത്തിന് വേണ്ടിയല്ലേ വോട്ട് ചെയ്യേണ്ടത്.അത് ബിജെപി അല്ലേ?
@illusartanddesign706226 күн бұрын
സാജൻ,താങ്കൾ പറഞ്ഞത് രാഹുൽ ആണ് പാലക്കാട് ജയിക്കുന്നത് എന്നല്ലേ രാഹുൽ തോറ്റാൽ താങ്കൾ മൊട്ടയടിക്കുമോ.... കമന്റ് കണ്ടില്ല എന്ന് പറഞ്ഞു പോകരുത്.... പ്ളീസ്.. 🙏 അതോ കോൺഗ്രസ്സിനെ ജയിപ്പിയ്ക്കാനുള്ള സൈക്കോളജിക്കൽ മൂവ് മെന്റ് ആയിരുന്നോ 😃
@SalamDaddy-r6d26 күн бұрын
Maattathinalla vikasanathinu vendi
@harimukundan290826 күн бұрын
ഇത് സത്യമാണ്. സുരേന്ദ്രനെ തുടർച്ചയായി ആക്രമിക്കുന്ന മറുനാടനെ നോക്കൂ, സുരേന്ദ്രനെ മാറ്റാൻ അവർ എപ്പോഴും വാദിക്കും, പക്ഷേ ഒരിക്കൽ അദ്ദേഹത്തെ മാറ്റി പുതിയ ആളെ നിയമിച്ചാൽ അതേ മുദ്രാവാക്യം അവർ ആവർത്തിക്കും, അതിനാൽ അവരെ അവഗണിക്കുക, അവരുടെ ലക്ഷ്യം ബിജെപിയുടെ ജനപ്രീതിയാണ് സുരേന്ദ്രനല്ല.
@Haridasan-b4j25 күн бұрын
Achaa din aagayA
@sajimg140726 күн бұрын
സാജൻ സ്കറിയ ചെയ്യുന്ന വാര്ത്തകള് ചില അജണ്ടയുടെ ഭാഗമാണ് എന്ന് തോന്നുന്നു
@harimukundan290826 күн бұрын
ഇത് സത്യമാണ്. സുരേന്ദ്രനെ തുടർച്ചയായി ആക്രമിക്കുന്ന മറുനാടനെ നോക്കൂ, സുരേന്ദ്രനെ മാറ്റാൻ അവർ എപ്പോഴും വാദിക്കും, പക്ഷേ ഒരിക്കൽ അദ്ദേഹത്തെ മാറ്റി പുതിയ ആളെ നിയമിച്ചാൽ അതേ മുദ്രാവാക്യം അവർ ആവർത്തിക്കും, അതിനാൽ അവരെ അവഗണിക്കുക, അവരുടെ ലക്ഷ്യം ബിജെപിയുടെ ജനപ്രീതിയാണ് സുരേന്ദ്രനല്ല.
@sabarinath533826 күн бұрын
He tried to bring back Congress to power . He is funded by Congress leader DK Shiva kumar
@balachandranramakrishnan142126 күн бұрын
He has been a " Khangressi " by birth. I have been requesting Rajmohan Sir to avoid him as a partner in this " Loose Talk. ". 😂
@kalippansuganan604626 күн бұрын
@@sajimg1407 എന്താ സംശയം ഇയാൾ ഒരു പക്ക കൊങ്ങിയാണ്
@Shajl24 күн бұрын
ഇപ്പോഴാണ് നിനക്ക് തോന്നിയത് ഇയാൾ ഹിന്ദുക്കളെ പറ്റിച്ച് ജീവിക്കുന്നു
@rajmohangopinathan126 күн бұрын
മറുനാടൻ എന്റെ ഏറ്റവും ഫെവറിറ്റ് ആണ്. പക്ഷെ നിങ്ങളുടെ ഇപ്പൊ മാറിയ ഒരു പക്ഷേപാത ലൈൻ വിഷമം ഉണ്ടാക്കുന്നു. ഉപേക്ഷിക്കുന്നു... വിഷമത്തോടെ ഈ ചാനൽ
@sabarinath533826 күн бұрын
ഇയാൾ കള്ളനാണന് സുഹൃത്തേ .
@AfinooAfinoo26 күн бұрын
Vargeeyatha paranju nadannappol eshttam ayirunnu alle 😊😊😊
@HaridasKg-b3f26 күн бұрын
ഷാജൻ സ്കറിയ തനി കൊങ്ങിയാണ്. അതു ആദ്യം മനസ്സിലാക്കിയാൽ ബാക്കിയെല്ലാം വ്യക്തമാവും
@shajilkumar332526 күн бұрын
@@AfinooAfinooലോകം കണ്ട ഏറ്റവും വലിയ വർഗീയ വാദിയെ മാനവരിൽ മഹോന്നതൻ എന്നും പറഞ്ഞ് എഴുന്നള്ളിച്ച് നടക്കുന്നവർ തന്നെ ഇതൊക്കെ പറയണം....😂😂
@ArunKumar-ck5ct26 күн бұрын
Shajan congress aa
@DineshGK-xk2gx25 күн бұрын
ഫലക്കാട് ബിജെപി. ചേലക്കര സിപിഎം. വയനാട് യുഡിഫ്. ഇതിൽ ശ്രദ്ദേയം വയനാട് നവ്യ ഹരിദാസ് നേടുന്ന ജനപിന്തുണ ഒരു നേതാവിന്റെ ഉദയം ബിജെപി യിൽ തരംഗം ശ്രീടിക്കും.
@GireeshGireesh-cg5zl26 күн бұрын
ശെരിക്കും രണ്ടുപേരും ഇപ്പോൾ ലൂസ് ❤️
@anjanauk997726 күн бұрын
മുനാടന്റെ ഐശ്വര്യം ഷാജൻ !🙋
@illusartanddesign706226 күн бұрын
സാജൻ,താങ്കൾ പറഞ്ഞത് രാഹുൽ ആണ് പാലക്കാട് ജയിക്കുന്നത് എന്നല്ലേ രാഹുൽ തോറ്റാൽ താങ്കൾ മൊട്ടയടിക്കുമോ.... കമന്റ് കണ്ടില്ല എന്ന് പറഞ്ഞു പോകരുത്.... പ്ളീസ്.. 🙏 അതോ കോൺഗ്രസ്സിനെ ജയിപ്പിയ്ക്കാനുള്ള സൈക്കോളജിക്കൽ മൂവ് മെന്റ് ആയിരുന്നോ 😃
@kerala202326 күн бұрын
മലർ നാടാ , രമ്യ ഹരിദാസ് ജായിക്കില്ല 😂😂😂 മൂന്നാം സ്ഥാനം 😂😂😂 പാലക്കാടും , ചെലക്കരയും മൂന്നാം സ്ഥാനം 😂😂😂
@sajeevank720326 күн бұрын
ഷാജന് രാഹുൽ മങ്കൂട്ടത്തിൽ തോൽക്കുമെന്നായപ്പോൾ ഭയങ്കര വിഷമം
ഷാജൻ അറിയാതെ ഇടയ്ക്കു ഇടയ്ക്കു അയാളുടെ ഉള്ളിൽ നിന്നും കോൺഗ്രസ് തേട്ടി വരുന്നു😎
@prakashthakazhi627926 күн бұрын
അല്ല രാജമോഹൻ ഗതികേട്... ശമ്പളം മേടിക്കുന്ന തല്ല്... ഷാജൻ കത്തിക്ക് കയ്യടിക്കാൻ വരുന്നത്....
@prakashthakazhi627926 күн бұрын
അല്ല രാജമോഹൻ ഗതികേട്... ശമ്പളം മേടിക്കുന്ന തല്ല്... ഷാജൻ കത്തിക്ക് കയ്യടിക്കാൻ വരുന്നത്....
@Jai_Hanuman3626 күн бұрын
സാജന്‍റെ തൃശൂര്‍ പ്രവചനം കോണ്‍ഗ്രസ് ജയീക്കുമെന്നതായിരുന്നു😂😂
@rajmohangopinathan126 күн бұрын
കൃഷ്ണകുമാർ ന്റെ ഭാര്യ താങ്കൾക്ക് എതിരെ സംസാരിച്ചു എന്ന് വച്ചു ഇത്രത്തോളം കൃഷ്ണകുമാർ നെ വെറുക്കാൻ ഒന്നും ഇല്ല sir
@sabarinath533826 күн бұрын
ഇയാൾ ജനങ്ങൾക്കിടയിൽ ബിജെപി സിപിഎം നേതൃത്വങ്ങളിൽ മുഴുവൻ പടല പിണക്കമാണെന്നും പാർട്ടി അധ്യക്ഷന്മാർ കൊള്ളാത്തവരാണെന്നും സ്ഥിരമായി നുണ വാർത്ത ചെയ്യുന്നത് കോൺഗ്രസ് നെ രക്ഷിക്കാനുള്ള പ്രയത്നത്തിന്റെ ഭാഗമാണ് . ദയവായി സിപിഎം / ബിജെപി നേതാക്കളും അണികളും ഇയാളുടെ ട്രാപ്പിൽ വീഴരുത് . അന്വറിന് പിന്നാലെ ജലീലിനെയും യുഡിഫ് പാളയത്തിൽ എത്തിക്കാൻ ഇയാൾ കൊട്ടേഷൻ എടുത്തിട്ടുണ്ട് . ജോസ് കെ മാണിയെ കൂടി എത്തിച്ചു 2026 ഇൽ യുഡിഫ് ഭരണം കൊണ്ടുവരാൻ സാജൻ ശെരിക്കും കഷ്ടപ്പെടുന്നു .
@harimukundan290826 күн бұрын
ഇത് സത്യമാണ്. സുരേന്ദ്രനെ തുടർച്ചയായി ആക്രമിക്കുന്ന മറുനാടനെ നോക്കൂ, സുരേന്ദ്രനെ മാറ്റാൻ അവർ എപ്പോഴും വാദിക്കും, പക്ഷേ ഒരിക്കൽ അദ്ദേഹത്തെ മാറ്റി പുതിയ ആളെ നിയമിച്ചാൽ അതേ മുദ്രാവാക്യം അവർ ആവർത്തിക്കും, അതിനാൽ അവരെ അവഗണിക്കുക, അവരുടെ ലക്ഷ്യം ബിജെപിയുടെ ജനപ്രീതിയാണ് സുരേന്ദ്രനല്ല.
@aniloonittan846826 күн бұрын
V@@sabarinath5338സത്യം ഇയാൽ പക്ക congress ആണ്... ഇയാളെ namballe 😂
@ArunKumar-ck5ct26 күн бұрын
@@sabarinath5338eyalu congress a
@smartchoirmusiclab780126 күн бұрын
കേരളത്തിൽ ഹിന്ദു --ക്രിസ്ത്യൻ ഐക്യം അനിവാര്യമാണ് 🇮🇳🇮🇳🇮🇳 ഇനി, ഹിന്ദുക്കൾ മാത്രം എകീകരിക്കപ്പെട്ടാലും ആരും അസൂയപ്പടേണ്ട 🇮🇳🇮🇳🇮🇳🪷🪷🇮🇳🇮🇳🇮🇳
@sasikumarsreenandanam310226 күн бұрын
Currect
@AP-so2wk26 күн бұрын
രാഹുൽ തോൽക്കാൻ സാധ്യത വന്നതിൽ സാജൻ ദുഃഖിതനാണല്ലോ....
@shajimadhavan729226 күн бұрын
സാജന് കുത്തു മുന്നണിയുടെ ആളാണ്
@Rimorom25 күн бұрын
Pullo sangi alle
@deva.145125 күн бұрын
മറ്റൊരു സന്ദീപ് 😂😂😂
@Muhammedsalihcv25 күн бұрын
സിദ്ധീഖ് നല്ലവൻ ആണെന്നോ കാൻസർ രോഗി ആയത് കൊണ്ട് ആദ്യ ഭാര്യയെ ഒഴിവാക്കിയ ജഗ തെമ്മാടി ഗജ ഫ്രോഡ്
രാഹുൽ ജയിക്കും എന്നു പറയാനും കൃഷ്ണകുമാർ ജയിക്കും എന്നു പറയാനും ഷാജ നു പറ്റുന്നില്ല 2 തോണിയൽ ബാലൻസ്😂
@mohandaspisharody507926 күн бұрын
ഷാജൻ, ഇന്നത്തെ loose talk വല്ലാതെ loose ആയി! പറയാതെ വയ്യ!
@rahultnnambiar925126 күн бұрын
Naayintri mone, nee mohandas unni aanu kunnaachchi mone. 😁😁😁😁
@VincentKt-c8f26 күн бұрын
കേരളത്തിേന്റ് സിരയാണ് തൃശൂർ തൂശുരി ൽ നിന്നാണു തുടക്കം േകരള മാ േക പടരും. ബി ജെപി
@akhilvarkey55526 күн бұрын
ചാണക വരളി, ചാണക ഹൽവ, ചാണക ലഡ്ഡു, ഇതിനൊന്നും കേരളത്തിൽ ഡിമാൻഡ് ഇല്ല സുഹൃത്തേ...
@jayachandranjayachandran883125 күн бұрын
ഷാജൻ തെരഞ്ഞെടുപ്പ് വരുമ്പോൾ അദ്ദേഹം പൂർണ്ണമായും കോൺഗ്രസ് കാരനാകും .അല്ലാത്തപ്പോൾ ഇദ്ദേഹം മോഡിയെയും,ബിജെപിയെയും പുകഴ്ത്തി പറയും . ഇതിൻ്റെ കാരണം അയ്യാൾക്ക് ബിജെപിയുടെയും, സംഘപ്രവർത്തകരുടെയും പിന്തുണ വേണം, തെരഞ്ഞെടുപ്പ് വരുമ്പോൾ തനി കോൺഗ്രസ് കാരൻ ആകും. ഇനി എങ്കിലും ബിജെപി, സംഘപ്രവർത്തർ ഷാജനെ തിരിച്ച് അറിയുക. ( ഞാൻ പറയുന്നത് നിങൾ പൂർണ്ണമായി വിശ്വസിക്കേണ്ട നിങൾ ഇനിയെങ്കിലും ഷാജൻ്റെ വിഡിയോ കണ്ടതിന് ശേഷം തീരുമാനിച്ചാൽ മതി.)
@postbox997525 күн бұрын
Well said
@chitrabhanuanilkumar496526 күн бұрын
Unity of BJP happened because of RSS. RSS done a wonderful job.
ഒരു ഇലക്ഷനും അവസാനത്തെ ഒരാഴ്ച നടക്കുന്ന സംഭവങ്ങളെ വിലയിരുത്തിയല്ല ജനങ്ങൾ വോട്ട് ചെയ്യുന്നത്. ഒരു മാസം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമ്പോൾ തന്നെ ജനങ്ങൾ തീരുമാനിക്കും ആരെയാണ് ജയിപ്പിക്കേണ്ടത് എന്ന്
@asokannair583326 күн бұрын
യഥാർഥ്യവുമായി യാതൊരു ബന്ധവും ഇല്ലാത്ത ചർച്ച.
@Kunjumuhammed-b7j26 күн бұрын
പാലക്കാട് ബിജെപിക്കാണ് സാധ്യത എല്ലാ വർഗീയവാദികളും ബിജെപിക്ക് വോട്ട് ചെയ്തു
@Somu-ev3wy26 күн бұрын
വർഗീയ കോമരങ്ങളായ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഉള്ളപ്പോഴോ 😂
ഇന്നലെ കമൻറ് ഇട്ട എല്ലാ CJP സംഖി വർഗീയ വിഷങ്ങളും ഇവിടെ വരൂ വർഗീയവിഷം തുപ്പി പോകൂ .❤ രാഹുൽ 10000 കടന്നിരിക്കുന്നു❤
@RajanRajanmadhavanpillai26 күн бұрын
മൊത്തം ജനങ്ങൾ കാര്യങ്ങൾ കാണട്ടെ എന്നതാണ് സത്യ o ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നവർക്ക് മാത്രമേ ഇനി ഇവിടെ നിലനില്പുള്ളു എന്ന കാര്യത്തിൽ സംശയമില്ല🤣😂😄😄
@K.S.sajiKadakethu26 күн бұрын
Very good observations and explanations in our political situation🎉🎉
@Sunimonkc26 күн бұрын
രാഹുൽ മാങ്കൂട്ടം തോറ്റു കണ്ടാൽ മാത്രം മതി
@sajilasokan656526 күн бұрын
ബിജെപി ജയിക്കും അതാണ് കാലത്തിന്റെ കാവ്യ നീതി
@pramodmallikappurath26 күн бұрын
Rahul
@kerala202326 күн бұрын
നീയായിട്ട് ബിജെപി ക്ക് 18-20 സീറ്റ് ഉണ്ടാക്കി കൊടുക്കണ്ട😂😂😂. CK ജയിച്ചത്തിൻ്റെ peril വരുന്ന നഷ്ടങ്ങൾ ഞങ്ങൾ സഹിച്ചോള്ളാം 😂😂😂
@sureshmanathuruthy215426 күн бұрын
കോടികൾ കിട്ടിയത് കൊണ്ട് ആളുകൾ വരാതിരിക്കുന്നു,,,,, പക്ഷെ സ്ഥലം mla പറയുന്നു ആദ്യമായാണ് മറുനാടൻ മാത്രം ലക്ഷങ്ങൾ കൊടുക്കുന്നു എന്തോ ഒരു,,, ഇത് 😂😂😂😂❤
@sajeevank883426 күн бұрын
മാസങ്ങളായി സാജൻ കോൺഗ്രസ്സിന് വേണ്ടി പണി തുടങ്ങിയിട്ട് എത്ര കിട്ടി
@jomitk.j801626 күн бұрын
He is crooked person 😂
@sabarinath533826 күн бұрын
ഇയാൾ ജനങ്ങൾക്കിടയിൽ ബിജെപി സിപിഎം നേതൃത്വങ്ങളിൽ മുഴുവൻ പടല പിണക്കമാണെന്നും പാർട്ടി അധ്യക്ഷന്മാർ കൊള്ളാത്തവരാണെന്നും സ്ഥിരമായി നുണ വാർത്ത ചെയ്യുന്നത് കോൺഗ്രസ് നെ രക്ഷിക്കാനുള്ള പ്രയത്നത്തിന്റെ ഭാഗമാണ് . ദയവായി സിപിഎം / ബിജെപി നേതാക്കളും അണികളും ഇയാളുടെ ട്രാപ്പിൽ വീഴരുത് . അന്വറിന് പിന്നാലെ ജലീലിനെയും യുഡിഫ് പാളയത്തിൽ എത്തിക്കാൻ ഇയാൾ കൊട്ടേഷൻ എടുത്തിട്ടുണ്ട് . ജോസ് കെ മാണിയെ കൂടി എത്തിച്ചു 2026 ഇൽ യുഡിഫ് ഭരണം കൊണ്ടുവരാൻ സാജൻ ശെരിക്കും കഷ്ടപ്പെടുന്നു .
@saileshgaur825526 күн бұрын
സാജൻ എപ്പോ ആണ് കൊണ്ഗ്രെസ്സ് ആയി മാറിയത്. സാജൻ ഇടതു പക്ഷ അനുഭാവി ആയിരുന്നു എന്ന് പലയിടത്തും പലപ്പോഴും സാജൻ തന്നെ പറഞ്ഞിട്ടുണ്ട്. അതിന് ശേഷം നിലപാടിന് വ്യത്യാസം വന്ന് കൊണ്ഗ്രെസ്സ് ആയത് എപ്പോഴാണ്.? ഇടത് പക്ഷത്തെ വിമർശിക്കുന്ന ഒറ്റ കാരണം വെച്ച് സാജനെ കൊണ്ഗ്രെസ്സ്ക്കാരനാക്കുന്നതിൽ അർത്ഥം ഇല്ല.
@vishnumohan126 күн бұрын
ഷാജൻ = കോൺഗ്രസ്സ്/യുഡിഎഫ് പ്രവര്‍ത്തകൻ മറുനാടൻ മലയാളി = online മലയാള മനോരമ
@balachandranramakrishnan142126 күн бұрын
💯 percent correct observation. Thank you. 😂
@saileshgaur825526 күн бұрын
സാജൻ എപ്പോ ആണ് കൊണ്ഗ്രെസ്സ് ആയി മാറിയത്. സാജൻ ഇടതു പക്ഷ അനുഭാവി ആയിരുന്നു എന്ന് പലയിടത്തും പലപ്പോഴും സാജൻ തന്നെ പറഞ്ഞിട്ടുണ്ട്. അതിന് ശേഷം നിലപാടിന് വ്യത്യാസം വന്ന് കൊണ്ഗ്രെസ്സ് ആയത് എപ്പോഴാണ്.? ഇടത് പക്ഷത്തെ വിമർശിക്കുന്ന ഒറ്റ കാരണം വെച്ച് സാജനെ കൊണ്ഗ്രെസ്സ്ക്കാരനാക്കുന്നതിൽ അർത്ഥം ഇല്ല.
@robinjoseph104025 күн бұрын
@@saileshgaur8255 സാജൻ നമ്പർ വൺ കമ്മ്യൂണിസ്റ്റ് വിരുദ്ധൻ ആണ്
@shajithemmayath352626 күн бұрын
കഷ്ട്ടം നിങ്ങളുടെ വില നിങ്ങൾ തന്നെ കളയുന്നു 😍
@sabarinath533826 күн бұрын
ഇയാൾക്ക് ഒരു വിലയും ഇല്ല . പഠിച്ച കള്ള യൗറ്റുബെർ
@deva.145125 күн бұрын
സാജൻ =സന്ദീപ്. ഇവന്റെ പരിപാടി ഇന്ന് നിർത്തി.
@vinodvinod962425 күн бұрын
Shaja this time 100%win bjp palakkad ❤️❤️❤️don't forget.
@thambithambi735726 күн бұрын
റിസൽട്ട് വന്നാൽ ആഘോഷിക്കാൻ കഴിയില്ലാന്നറിയാം എന്നാൽ പിന്നെ റിസൽട്ടി- ന് മുൻപായിക്കോട്ടെന്ന് കരുതി അത്ര തന്നെ ഷാജൻ പറയുന്നത് ഷാജൻ്റെ താൽപര്യം =പക്ഷെ നിരാശ തന്നെ ഫലം -
@sasidharan686126 күн бұрын
കൃഷ്ണകുമാർ 5000 വോട്ടിന് ജയിക്കും എഴുതിവച്ചോ.
@abeyphilip405825 күн бұрын
😂😂
@sreenathharikumar216323 күн бұрын
Ezhuthi vechath ini ang keeri kalanjekkatte chetta
@abeyphilip405823 күн бұрын
@@sasidharan6861 Hi🤣🤣
@SK_PNGRA22 күн бұрын
😂😂
@winchester248126 күн бұрын
സന്ദീപിനെ ചാടിച്ച മാധ്യമപ്രവർത്തകൻ ആണെന്നാണ് ബിജെപിക്കാർ പറയുന്നത്
@sunilvlogs122926 күн бұрын
ബിജെപി
@narayananv218326 күн бұрын
ഞങ്ങളുടെ പാരഗൺ കോഴിക്കോടി ൻ്റെ അഭിമാനം❤
@viralthumbu69926 күн бұрын
ഷാജന്‍ജീ കോയഗ്രസിനൊപ്പം 😅😅
@rajan333826 күн бұрын
😮💨😤🤬🤮🤮🤑🤑😡😡😴😴😈🤢🤢
@ISHA00726 күн бұрын
നിങ്ങളുടെ നിഗമനം 100'/. ശരി, പാലക്കാട് CK, ചേലക്കര UR P will win
@sanjaynair36926 күн бұрын
ഇതിപ്പോ...ഭീമൻ രഘു ബജെപി വിട്ട് സിപിഎം ൽ ചേർന്നത് പോലെ ആയിപ്പൊയി..😂 കോൺഗ്രസ് യഥാർത്ഥത്തിൽ എലി വില്ലിൽ കുടുങ്ങിയത് പോലെ ആയിപ്പോയി.
മുനമ്പം വിഷയത്തിൽ ക്രിസ്റ്റൻ വോട്ടുകൾ ബിജെപി ക്കു കിട്ടി
@subashm784326 күн бұрын
പുതിയ ഉടായിപ്പുമായി ഷാജൻ ഇറങ്ങിയിട്ടുണ്ട് 23 ന് അറിയാം സർവ്വേ എന്താറുമെന്ന്
@sabarinath533826 күн бұрын
ഇയാൾ ജനങ്ങൾക്കിടയിൽ ബിജെപി സിപിഎം നേതൃത്വങ്ങളിൽ മുഴുവൻ പടല പിണക്കമാണെന്നും പാർട്ടി അധ്യക്ഷന്മാർ കൊള്ളാത്തവരാണെന്നും സ്ഥിരമായി നുണ വാർത്ത ചെയ്യുന്നത് കോൺഗ്രസ് നെ രക്ഷിക്കാനുള്ള പ്രയത്നത്തിന്റെ ഭാഗമാണ് . ദയവായി സിപിഎം / ബിജെപി നേതാക്കളും അണികളും ഇയാളുടെ ട്രാപ്പിൽ വീഴരുത് . അന്വറിന് പിന്നാലെ ജലീലിനെയും യുഡിഫ് പാളയത്തിൽ എത്തിക്കാൻ ഇയാൾ കൊട്ടേഷൻ എടുത്തിട്ടുണ്ട് . ജോസ് കെ മാണിയെ കൂടി എത്തിച്ചു 2026 ഇൽ യുഡിഫ് ഭരണം കൊണ്ടുവരാൻ സാജൻ ശെരിക്കും കഷ്ടപ്പെടുന്നു .
@NirmalKumar-yj4uk26 күн бұрын
പാലക്കാട് ആരെന്തു പറഞ്ഞാലും കൃഷ്ണകുമാർ പതിനയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും
ഷാജന്റെ വർത്തമാനത്തിൽ ഒരു കാര്യം ഉറപ്പായി, രാഹുൽ തോൽക്കും.... 👍👍👍 മുൻകൂർ ജാമ്യം എടുത്ത്.... 😂😂😂😂
@vijeeshpk26 күн бұрын
തോൽപിക്കാൻ നോക്കിയ servya ആയിരുന്നു 😂
@ISHA00726 күн бұрын
CK Will win 1000 to 1500 votes
@sabarinath533826 күн бұрын
നിനക്കു നല്ല വിഷമമുണ്ട് അല്ലെ ഷാജാ 😂
@ammusvlogs601526 күн бұрын
സാജൻ സാറിന് ഇഷ്ടംമില്ലാത്ത വരൊക്കെ തോൽക്കണഠ എന്ന് സാരം😂
@sabarinath533826 күн бұрын
അയാൾക്കു കോൺഗ്രസ് മാത്രേ പുടിക്കു 😂 No Cpm or Bjp 😅
@ashokkumarmm679126 күн бұрын
സർ, ഓഡിറ്റോറിയം (ടൗൺഹാൾ പൊളിച്ചത് ഷാഫിയാണ്.. ഞാൻ ജയിച്ചാൽ 2025 നവംബർ 20 നു ടൗൺഹാൾ ഉത്ഘാടനം ചെയ്യും എന്നാണ്കൃഷ്ണകുമാർ പറഞ്ഞത്..
@abhijithab242826 күн бұрын
CK ✨️55000 votes minimum 🎉
@sreenathharikumar216323 күн бұрын
Enth pattty ramanaaaa 55 onum kityillqllooo
@anilmenon916926 күн бұрын
ഷാജൻ ... കോൺഗ്രസ് spoke man ന്റെ ഭാഷ
@saileshgaur825526 күн бұрын
സാജൻ എപ്പോ ആണ് കൊണ്ഗ്രെസ്സ് ആയി മാറിയത്. സാജൻ ഇടതു പക്ഷ അനുഭാവി ആയിരുന്നു എന്ന് പലയിടത്തും പലപ്പോഴും സാജൻ തന്നെ പറഞ്ഞിട്ടുണ്ട്. അതിന് ശേഷം നിലപാടിന് വ്യത്യാസം വന്ന് കൊണ്ഗ്രെസ്സ് ആയത് എപ്പോഴാണ്.? ഇടത് പക്ഷത്തെ വിമർശിക്കുന്ന ഒറ്റ കാരണം വെച്ച് സാജനെ കൊണ്ഗ്രെസ്സ്ക്കാരനാക്കുന്നതിൽ അർത്ഥം ഇല്ല.
@saju.p.rputhukulagara137126 күн бұрын
സന്ദീപിനെ തൃശൂർ പ്രശ്നം ഇതിനു മുൻപേ മറുനാടൻ ചർച്ചചെയ്തത് ഓർമ്മയുണ്ടോ
@satheeshpriya825226 күн бұрын
സാജൻ ബിജെപിയെ ഇങ്ങനെ മഹത്വവൽക്കരിക്കുമ്പോൾ ഈ ശ്രീധരനും കൃഷ്ണകുമാർ തമ്മിലുള്ള വ്യത്യാസം മറന്നുപോകുന്നു 😂😂😂😂
@ksasidharankaruppayi122226 күн бұрын
സാജനെ മനസ്സിലാക്കാൻ കഴിയുന്നില്ല പലപ്പോഴും പലതാണ് സംസാരിക്കുന്നത് ജെറുസലേമിലെ ആ കുട്ടി പറഞ്ഞത് ശരിയാണ് എന്ന് തോന്നുന്നു
@girishpillai318126 күн бұрын
ഷാജൻ തനി കോൺഗ്രെസ്സുകാരനെ പോലെ ആണ് സംസാരിക്കുന്നത്. ഒരു ഹിന്ദു consolidation ഇന്ത്യ മുഴുവൻ നടക്കുന്നുണ്ട് ഷാജൻ. എല്ലാ ഹിന്ദുക്കളും BJP കുടക്കീഴിൽ വരും.... താമസിയാതെ.
@paulappu325526 күн бұрын
സാജന്റെ കരച്ചിൽ കാണാൻ എന്തൊരു സുഖം
@madhava761825 күн бұрын
15:29 വളരെ ശെരിയാണ്.....
@illusartanddesign706226 күн бұрын
സാജൻ,താങ്കൾ പറഞ്ഞത് രാഹുൽ ആണ് പാലക്കാട് ജയിക്കുന്നത് എന്നല്ലേ രാഹുൽ തോറ്റാൽ താങ്കൾ മൊട്ടയടിക്കുമോ.... കമന്റ് കണ്ടില്ല എന്ന് പറഞ്ഞു പോകരുത്.... പ്ളീസ്.. 🙏 അതോ കോൺഗ്രസ്സിനെ ജയിപ്പിയ്ക്കാനുള്ള സൈക്കോളജിക്കൽ മൂവ് മെന്റ് ആയിരുന്നോ 😃 സാജന്റെ കൂടെ ഇരിക്കുന്ന ആൾക്ക് സ്വൊന്തമായി ഒരു അഭിപ്രായവും ഇല്ലിയോ.... താങ്കൾ പറയുന്നതെല്ലാം ശരിവെയ്ക്കുന്നതല്ലാതെ...
@rajesh12573126 күн бұрын
സന്ദീപിനെ അധികം വെള്ള പൂശണ്ട. താങ്കളുടെ വിശ്വാസം നഷ്ടപ്പെടും
@sreejithpc240625 күн бұрын
സാജൻ നിർണായക സമയങ്ങളിൽ കോൺഗ്രസിനെ സപ്പോർട്ട് ചെയ്ത് ബിജെപിയുടെ സാധ്യത ഇല്ലാതാക്കും... ഇത് പലപ്പോഴായി ഇലക്ഷൻ സമയത്ത് എനിക്ക് തോന്നിയിട്ടുള്ളതാണ്... സാജന്റെ ഇതുവരെയുള്ള നിരീക്ഷണം വെച്ച ആണെങ്കിൽ സന്ദീപ് വാര്യർ മഹാനായിരുന്നു.. അദ്ദേഹത്തെപ്പോലെയുള്ളവർക്കായിരുന്നു ബിജെപിയെ നയിക്കേണ്ടത് എന്നാണ് പറഞ്ഞുവെച്ചത്...
@jaydanfincorp796226 күн бұрын
Mr.Shajan ന്റെ അഭിപ്രായം, ബിജെപി ചിലപ്പോൾ ജയിക്കാം, ഇതിനെ തിരുവനന്തപുരം ടീം പറയുന്നത് വാഴ കുഴിയിലേക്ക് വീണാലും കാല്‍ മുകളില്‍ ഇരിക്കണം.
@dileepkumardisha309026 күн бұрын
സിപിഎം ലെ നല്ല സഖാക്കൾ കോൺഗ്രസ് ന് വോട്ട് ചെയ്തിട്ടുണ്ട്.
@deva.145125 күн бұрын
സാജന്റെ സംസാരത്തിൽ ഒരു അടിവലി പോലെ. മറ്റൊരു സന്ദീപ് ആകാതിരിക്കട്ടെ.
@vijayanpillai524325 күн бұрын
ഫലം അറിയുന്നതിന് മുമ്പ് ആഘോഷം നല്ലതല്ല. ഹരിയാനയിലെ കോൺഗ്രസിന്റെ അനുഭവം നമ്മൾ മറക്കരുത്.. വോട്ടല്ലാം മെഷീനിൽ ആയി. വോട്ട് എന്നുന്നതിന് മുമ്പ് മുന്നണികൾ ഭൂരിപക്ഷത്തിന്റ കണക്ക് പറഞ്ഞു വീമ്പു പറയുന്നത് അരോചകമായി തോന്നുന്നു. തോറ്റാൽ പരസ്പരം ഡീൽ ആരോപിച്ചു ന്യായീകരിക്കാൻ ശ്രമിക്കുന്ന കാഴ്ചയും ജനങ്ങൾ കാണണം
@subhashp904826 күн бұрын
മതേ തറം സംരക്ഷിക്കാൻ ഒരു പ്രത്യേക മതകാർക്ക് വേണ്ടി ജനാധിപത്യം പരസ്യം ചെയ്ത് വിൽക്കേണ്ട അവസ്ഥ വന്നു😂😂😂
@pjjoshymambrayil534426 күн бұрын
🧡🇮🇳🧡BJP
@SG-555_Yt25 күн бұрын
30%+ vote share for Muslims in Palakkad constituency. Wait for next census Mr. Shajan
@SundaranPp-o5y26 күн бұрын
Thanku pottan shajan and your adima niegbbor
@t.vijayakumarvijayan694026 күн бұрын
നിങ്ങളുടെ ചർച്ചയിൽപല സത്യവസ്ഥകളും മറച്ചുപിടിക്കുന്നുണ്ട്.
@saijankumar407526 күн бұрын
ഷാജൻ്റെ ഉള്ളിലിരിപ്പ് ബി.ജെ പി തോൽക്കണമെന്നതാണ് എന്ന് സ്വയം തുറന്ന് പറഞ്ഞത് നന്നായി. സുരേഷ് ഗോപിയും കൃഷ്ണകുമാറും തോൽക്കുന്നതാണ് BJPക്ക് നല്ലത് എന്ന നിരീക്ഷണം അതി ഗംഭീരം. എല്ലാ BJP സ്ഥാനാർത്ഥികളും തോൽക്കുന്നതാണ് BJP ക്ക് നല്ലത് എന്ന് കൂടി പറയാമായിരുന്നു. സുരേന്ദ്ര വിരോധം തലക്ക് പിടിച്ചത് കൊണ്ട് ഷാജൻ സാറിന് വെളിവ് നഷ്ടപ്പെട്ടു.
@bijuravi176826 күн бұрын
എന്താണ് മാഷേ.. കേരളത്തിൽ ബിജെപി ഭരിക്കില്ല എന്ന് ഉറപ്പിച്ചോ... അല്ലേയ് .. ഇടതനും വലതനും ഇത്രയും കാലം ഭരിച്ചു.. ഇനി ബിജെപി കൂടി ഭരിച്ച് നോക്കി മാറ്റം വല്ലതും ഉണ്ടാവുന്നുണ്ടോ എന്ന് നോക്കിക്കൂടെ..?
@minnarafan159726 күн бұрын
രാഹുൽ ജയിക്കും❤ 8674 ഭൂരിപക്ഷം ❤❤
@kerala202326 күн бұрын
2000 പേരെ ചോദിച്ച് ആര് ജയിക്കും , ആര് തോൽക്കും എന്ന് പ്രവചിക്കുന്നു ....13000-18000 വോട്ട് ഭൂരിപക്ഷം എന്നൊരു തള്ളും 😂😂😂
@mbvinayakan668025 күн бұрын
നമ്മുടെ നാട് തലമുറകളായി അനുഭവിച്ച ഐക്യവും മത സൌഹാർദ്ദവും നിലനിന്നു പോകാൻ BJP വേണം.👌
@damayanthiamma959726 күн бұрын
ഹിന്ദു ധൃവീകരണം മാത്രമല്ലാതെ വഖഫ് പ്രശ്ന വും ഉണ്ട് ...ക്രിസ്ത്യാൻ വോട്ട് bjp ക്ക് കിട്ടീ ....
@sasikumarsreenandanam310226 күн бұрын
Currect
@regikurian470426 күн бұрын
Well said Shajan
@vasavakurup783725 күн бұрын
പാലക്കാട്ട് ബിജെപിയും ചേലക്കരയിൽ സിപിഎം ഉം ചെറിയ മാർജിനിൽ വിജയിക്കാൻ സാധ്യത കാണുന്നു 🤔
@binuvarghese486625 күн бұрын
റിസൾട്ട് വന്നാ ആഘോഷിക്കാൻ കഴിയില്ലാ എന്ന് ബോധ്യമുള്ളത് കൊണ്ട് ആഘോഷം കുറച്ച് നേരത്തെ നടത്തി.
@mujeebrahman518826 күн бұрын
പാലക്കാട് MLA രാഹുൽ മാങ്കുട്ടത്തിൽ 🧡🤍💚
@mmali659126 күн бұрын
മാർക്കിസ്റ്റ് പരസ്യം. ഭിന്നിച്ച EK. Ap. വിഭാഗത്തെ ഒന്നിക്കാൻ മുസ്ലിം സമുദായത്തിന് സഹായ മായി മാർകിസ്റ്റ് പാർട്ടിയുടെ മുസ്ലീം വോട്ട് രാഹുലിന് പോയിട്ടുണ്ട്. ഭൂരിപക്ഷം 7500. 👍എഴുതി വെച്ചട്ടോ.
@ammusvlogs601526 күн бұрын
രാഹുൽ മുന്നാം സ്ഥാനത്തായാൽ സാറ് ഈ പണി നിർത്തണം
@SGRR548526 күн бұрын
Point
@sreenathharikumar216323 күн бұрын
Ipp nthaayi???
@sheebasukumaran398526 күн бұрын
ഹിന്ദു വോട്ടേർസിനെ സ്വാധീനിക്കാൻ അവരു വായിക്കുന്ന പത്രത്തിൽ പരസ്യം കൊടുക്കണ്ടെ?
@radhakrishnanvalliyil215526 күн бұрын
😂അമ്പടാ ഞാനേ" ഷാജൻ സ്കറിയക്ക് കേസരിയുടെ പരിപാടിയിൽ ക്ഷണം കിട്ടിയത് രണ്ടു മുന്ന ദിവസമായി പറഞ്ഞുകൊണ്ടേ നടക്കുകയാണ്. RSS കാർക്ക് പാലക്കാട്ട് ഒതുക്കത്തിൽ പണികൊടുത്തതാരും അറിഞ്ഞില്ലായെന്നാണ് ഷാജൻ്റെ ഭാവം.
@devassypl691325 күн бұрын
👌🏽👌🏽👌🏽
@prnv_blaze_smith_4626 күн бұрын
പാലക്കാട് ബിജെപി അങ്ങ് എടുത്തു 🔥🔥🧡
@Suresh-b7h7z26 күн бұрын
Krishanakumar.jee.12000vottine.vijayikkum.jai.bjp
@vishnudevamurali126 күн бұрын
Indi മുന്നണിയിൽ ഉള്ള ഒരാൾ അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് പാർട്ടി മാറിയതിനു എന്താ പ്രശ്നം. നേരം വെളുത്തപ്പോൾ ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത എതിർ ആശയത്തിലേക്കു മാറിയ സന്ദീപുമായി ഒരിക്കലും സരിനെ താരതമ്യം ചെയ്യാൻ പറ്റില്ല.
@illusartanddesign706226 күн бұрын
സാജൻ,താങ്കൾ പറഞ്ഞത് രാഹുൽ ആണ് പാലക്കാട് ജയിക്കുന്നത് എന്നല്ലേ രാഹുൽ തോറ്റാൽ താങ്കൾ മൊട്ടയടിക്കുമോ.... കമന്റ് കണ്ടില്ല എന്ന് പറഞ്ഞു പോകരുത്.... പ്ളീസ്.. 🙏 അതോ കോൺഗ്രസ്സിനെ ജയിപ്പിയ്ക്കാനുള്ള സൈക്കോളജിക്കൽ മൂവ് മെന്റ് ആയിരുന്നോ 😃
@vishnudevamurali126 күн бұрын
@@illusartanddesign7062 കോൺഗ്രെസ്സുകാരനല്ലേ സാജൻ.. അതാ കോൺഗ്രസിൽ നിന്ന് ഒരാൾ പോകുമ്പോൾ ദേഷ്യം വരുന്നത്. രാഹുലിന്റെ എന്തേലും കുറ്റം സാജൻ പറയുന്നത് കേട്ടിട്ടുണ്ടോ.
@sadanandanvp502825 күн бұрын
വരിരെ വെള്ളപ്പൂശിയതുകൊണ്ട് ഒരു കാര്യവുമില്ല കോൺഗ്രസ്സനുഭവി.
@varietylite26 күн бұрын
ബിജെപി ജയിച്ചാൽ. കോൺഗ്രസിൽ കാലാപം ഉണ്ടാകും -മുരളീധരൻ അതിനു തിരി കൊളുത്തും. 2026 ഇലക്ഷന് ബിജെപി വലിയ ശക്തിയായി മാറും. കുറെ കോൺഗ്രസുകാർ കാലുമാറും . മലപ്പുറത്തു അൻവർ SDPI-PDP - ലീഗിന്റെ ഒരുഭാഗം അൻവർ ആയി ചേർന്ന് ഒരു ശക്തിയായി മലപ്പുറത്തു 4 സീറ്റ് നേടും ഒരു തൂക്ക് നിയമ സഭ വന്നാൽ ഇവർ തീരുമാനിക്കും
@varghesemathew623926 күн бұрын
തൃശൂർ പാക്കേജ് പാലക്കാട്ടും നടപ്പാക്കി എന്ന് വേണം കരുതാൻ കഴിഞ്ഞ തവണയേക്കാൾ വോട്ട് സിപിഎം ന് കുറഞ്ഞാൽ ബിജെപി ക് മറിച്ചു എന്ന് ഉറപ്പ്
@lintotom742226 күн бұрын
മാര് എല്ലാം മനസ്സിലാക്കി ഈ പറഞ്ഞത് തന്നെയാണ് ശനിയാഴ്ച സംഭവിക്കാൻ പോകുന്നത് 😄😜
@balakrishnanmr339226 күн бұрын
Super hit combo Rajmohan with Shajan skariah sir. Hit 🎯
@anoopk358425 күн бұрын
സുരേന്ദ്രനോട് വല്ലാത്ത ചൊറിച്ചിൽ ഷാജന്
@rafeek363626 күн бұрын
ഒരാൾ നയം തിരുത്തി വന്നാൽ സ്വീകരിക്കണം .. അതാണ് അന്തസ്സ്
@ajithavenu977226 күн бұрын
കോടികൾ കൊടുത്തു നയം maattikkum. അതാണല്ലോ നുമ്മടെ ഒരിത് 😂😂