അവസാനത്തെ കമ്മ്യൂണിസ്റ്റുകാരനെയും ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നത് | കെ. രാധാകൃഷ്ണന്‍

  Рет қаралды 19,590

Mathrubhumi

Mathrubhumi

Күн бұрын

Пікірлер: 78
@sureshnambrath3132
@sureshnambrath3132 4 ай бұрын
രാധേട്ടൻ്റെ വാക്കുകൾ 100 % ശരിയാണ്
@sabumabraham7892
@sabumabraham7892 4 ай бұрын
ആശയത്തെയല്ല സാർ പാർട്ടിയെതന്നെ കേരളത്തിലെ ജനങ്ങൾ ഭയക്കുന്നു പശുവിനു പുല്ലരിയാൻ പോകുന്നിടത്തോ വെള്ളം കോരാൻ പോകുന്നിടത്തോ പറമ്പിൽ കിളയ്ക്കാൻ പോകുമ്പോഴോ ആൾതാമസം ഇല്ലാത്ത വീടിന്റെ ടെറസിലോ എവിടെയാണ് ബോംബ് പൊട്ടുന്നതെന്ന് പറയാനാവില്ലല്ലോ അപ്പോൾ ഭയം സ്വാഭാവികം പിന്നെ പ്രതികൾ ആരുമായും പാർട്ടിക്ക് ഒരു ബന്ധവുമില്ല എന്ന പ്രസ്താവന കുറച്ചു കാലം കഴിയുമ്പോൾ രാജ്യദ്രോഹകുറ്റം ചെയ്തു മരണപ്പെട്ടവർക്ക് പാർട്ടിവക സ്മാരകം അനുസ്മരണ സമ്മേളനം ഇതൊക്കെ ഒത്തിരി കണ്ടു സാർ ഏതോ നേതാവ് പറഞ്ഞത് ഓർത്തുപോയി നിങ്ങൾക്ക് ഈ പാർട്ടിയെ അറിയില്ല അത് അക്ഷരാർത്ഥത്തിൽ ശരിയാണ് 😂😂😂
@sheejabeegam2310
@sheejabeegam2310 4 ай бұрын
രാധാകൃഷ്ണൻ. Sir . 🚩🚩❤❤❤ലാൽസലാം💪💪💪
@indirakk2584
@indirakk2584 4 ай бұрын
വളരെ ശരിയായ നിരീക്ഷണം.
@raj-mu3hd
@raj-mu3hd 4 ай бұрын
കേന്ദ്രം ഇതുവരെ അനുവദിച്ച തുകയുടെ പകുതി യെങ്കിലും ഇവരുടെ ഉന്ന മതത്തിനു ഉപയോഗിച്ചിരുന്നു വെങ്കിൽ ഇതൊന്നും വേണ്ടി വരില്ലായിരുന്നു, എൻഡിന്, ഈ 2-3വർഷം അനുവദിച്ച തുക ഇ വർക്ക്‌ വേണ്ടി പൂർണമായി ഉപയോഗിച്ച് എന്നു പറയാമോ?
@basheerap8501
@basheerap8501 4 ай бұрын
ലാൽ സലാം പ്രിയ സഖാവേ❤❤❤❤
@shibuanirudhan1181
@shibuanirudhan1181 4 ай бұрын
❤❤❤
@SanithaS-wm9ci
@SanithaS-wm9ci 4 ай бұрын
സത്യം 100%
@narayanannamboothiri7124
@narayanannamboothiri7124 4 ай бұрын
അത് മനസ്സിരിപ്പല്ലെ രാധാകൃഷ്ണ
@sunumtm5269
@sunumtm5269 4 ай бұрын
ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ആരും ഭയക്കുന്നില്ല സാർ
@user-xq2of4wg4c
@user-xq2of4wg4c 4 ай бұрын
ഇപ്പോഴത്തെ പാർട്ടിയെ ആരും പേടിക്കുന്നില്ല വെറുക്കുകയാണ് ചെയ്യുന്നത്
@govindank5100
@govindank5100 4 ай бұрын
തത്വ ശാസ്ത്രം ബുദ്ധിജീവികളെ മയക്കുവാനുള്ള കറുപ്പല്ല - പ്രായോഗിക ജീവിതത്തിൽ പ്രയോഗിക്കുവാനള്ളതാണെന്ന് തിരിച്ചറിഞ്ഞവരുടെ ഗണത്തിലുള്ള രാധാകൃഷ്ണൻ സാറിന്ന് അഭിവാദ്യ ങ്ങ ൾ🎉
@chithrashyju5408
@chithrashyju5408 4 ай бұрын
✊🔥
@SanithaS-wm9ci
@SanithaS-wm9ci 4 ай бұрын
കമ്മ്യൂണിസ്റ്റ്‌ ജനങ്ങൾ പേടിക്കുന്നില്ല പക്ഷെ ബിജെപി ജനങ്ങൾക്കിടയിൽ കുപ്രചാരണം നടത്തുവാ
@JR_KMC_KILLER
@JR_KMC_KILLER 4 ай бұрын
ഇതിലും കൂടുതൽ ഭയന്നേ നേ'കോൺഗ്രസ് മായും ബന്ധമില്ലായിരുന്നെങ്കിൾ.
@ummichi100
@ummichi100 4 ай бұрын
കൃത്യതയുള്ള നിലപാട്. ആരെയും ആകർഷിക്കുന്ന വ്യക്തിത്വം. ലാൽ സലാം സഖാവെ ❤️
@Beyondthehorizonbymbc
@Beyondthehorizonbymbc 4 ай бұрын
ശരിയാണ്.കാരണം അവർ വെറുക്കുന്നത് തുല്യത നീതി മനുഷ്യത്വം തുടങ്ങിയ സർവ ലൌകിക moolyangaleyanu
@Ponnutty-j4v
@Ponnutty-j4v 4 ай бұрын
ഇപ്പോഴത്തെ ഇടതുപക്ഷത്തെ BJP ഭയക്കുന്നില്ല. രണ്ടു പേർക്കും അടിസ്ഥാനപരമായി ഒരു നയമാണ് 'കോൺഗ്രസ്സിൻ്റെയും BJP യുയും ഇടത് പക്ഷത്തിൻ്റേയും നയം ഒന്നുതന്നെയായി മാറി രാധകൃഷ്ണൻ സഖാവിനെ ഇഷ്ടമാണ്❤
@mnemonics-kerala
@mnemonics-kerala 4 ай бұрын
ആശയത്തെയല്ല സാർ ഭയക്കുന്നത്. നിങ്ങളുടെ രക്ഷാപ്രവർത്തകരെയും വാടക ഗുണ്ടകളെയും ബോംബിനെയുമാണ് എല്ലാവരും ഭയക്കുന്നത്.
@SivarajanccCc
@SivarajanccCc 4 ай бұрын
വിഷം എന്ന തിരിച്ചറിവാണ് രാധേട്ടാ... ഭയമല്ല...
@PandanadTeam
@PandanadTeam 4 ай бұрын
ജനങ്ങളും ഭയക്കുന്നുണ്ട് സാർ, കാരണം ഭരിക്കുന്നവർ തലതിരിയുമ്പോൾ ആ പാർട്ടിയെ തന്നെ തുരത്തും താങ്കളെ പോലെയുള്ളവർ ചില കാര്യങ്ങൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസ്ഥ മനസ്സിലാക്കണം
@kargilmohanan5036
@kargilmohanan5036 4 ай бұрын
സഖാവെ ❤
@surendranpv5672
@surendranpv5672 4 ай бұрын
സഖാവിൻ്റെ വളരെ വ്യക്തമായ വിലയിരുത്തൽ❤
@basheervm2294
@basheervm2294 4 ай бұрын
ആശയത്തെ നിർവീര്യമാക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളുമായി വീര്യം കൂടിയ ചായ കുടിയ്ക്കാൻ ജാവലേക്കർ ചുറ്റിക്കറങ്ങുന്നു..
@RaghuPT-tt9iv
@RaghuPT-tt9iv 4 ай бұрын
Congratulations comrade.
@thomasdavid712
@thomasdavid712 4 ай бұрын
ആരും ഇല്ലാതാക്കണ്ട. അത്‌ സ്വയം ചെയ്തോളും. ആരും തടസം പിടിക്കാൻ പോകാതിരുന്നാൽ മതി. ചാനലുകളിൽ സഖാക്കളുടെ സ്വപ്നാടന ന്യായീകരണങ്ങൾ മതി !
@RajanMp-j4p
@RajanMp-j4p 4 ай бұрын
എന്റെ മക്കളെ കോട്ടൺഹിൽ സ്കൂളിൽ വിടരുത് എന്ന് കാരണം അവിടെ കോളനികളിൽ നിന്ന് കുട്ടികൾ പഠിക്കാൻ വരുന്ന് ഞാൻ പറഞ്ഞ് ഒരു ബഞ്ചിൽ എല്ലാപേരും ഇരുന്ന് പഠിക്കട്ടെയെന്ന്
@LukmanulHakeem-n6z
@LukmanulHakeem-n6z 4 ай бұрын
അതേ അവസാനത്തെ കമ്യൂണിസ്റ്റുകാരനും ഇല്ലാതെയായാൽ വ്യഭിചാരം ഇവിടെ നിന്ന് ഇല്ലാതെയാവും
@ബ്ലാക്ക്പേൾ
@ബ്ലാക്ക്പേൾ 4 ай бұрын
കമ്മ്യൂണിസ്റ്റ് ആശയം വളരെ നല്ലതാണ് പക്ഷേ അത് കള്ളും കഞ്ചാവും ചൂതുകളിയും മദ്യവുംഉള്ള മനുഷ്യർഉള്ളഒരു സ്ഥലത്തും നടപ്പിലാക്കാൻ പറ്റില്ല നാട് തന്നെ മുടിഞ്ഞു പോകും 😃😃😃😃😃😃😃😃😃😃
@prav4247
@prav4247 4 ай бұрын
Asthana nethave kanjava appozhano😅😅😅😅
@vipinkk8581
@vipinkk8581 4 ай бұрын
@saj4915
@saj4915 4 ай бұрын
ഇവന്മാർക്ക് എന്നാണ് നേരം വെളുക്കുന്നത് 🤣
@basheerb7951
@basheerb7951 4 ай бұрын
താഴ്ന്ന വർഗ്ഗത്തിന്നു ഇതുവരെയുള്ള സർക്കാറുകൾ അനുവദിച്ച fund കൾ ശരിയായ രീതിയിൽ വിനിയോഗിച്ചിരുന്നുവെങ്കിൽ ആ മേഖലകൾ Hongkong ന്നു സമാനമായ രീതിയിൽ വളർന്നിട്ടുണ്ടാകുമായിരുന്നു.
@RajanMp-j4p
@RajanMp-j4p 4 ай бұрын
💪🏻
@praseedkumar3418
@praseedkumar3418 4 ай бұрын
ഇപ്പോഴും നേരംവെളുക്കാത്തഒരേഒരുപാർട്ടി CPM ആണെന് എല്ലാവർക്കുംഅറിയ. എന്റെഅമ്മസിപിഎംആയിരുന്നുഞങ്ങളെ കുടുംബംസിപിഎം ആയിരുന്നു. രാധാകൃഷ്ണ താങ്കളുടെ അമ്മുമ്മന്റെ കാലത്ത് തുള്ള സിപിഎം അല്ലപിണറായികുടുംബം ഭരിക്കുന്നകാലത്തുള്ള സിപിഎംജനങ്ങൾക് നല്ലഭോദ്യംഉണ്ട് നീ പറയേണ്ട...........
@abdulthathath6737
@abdulthathath6737 4 ай бұрын
Athe, nee dalithananenkil ninakkum ninte ammakkum vazhi nadakkanum maru marakkanum savarna thambrakkal anuvadhikkillayirunnu. Athinikke aruthi varutuiyath jeevan koduthum munnittirangiya communist ayirunnu. Innu ninneyokke thambrakkal hinduvayi kanunnu appol ninakkellam communistukar moshakkarayi
@BabuPattazhy-m4p
@BabuPattazhy-m4p 4 ай бұрын
LalsLam Sakava..💯poukkal
@ExploringAngel
@ExploringAngel 4 ай бұрын
ത്രിപുര നിങ്ങൾ ഒലത്തി. ഉള്ള ബഹുമാനം കളയല്ലേ. 20 രൂപയ്ക്കു വേണ്ടി കണ്ണീറോഴുക്കിയ ഒരു ത്രിപുരക്കാരൻ മൈഗ്രൈന്റ് വർക്കറിനെ അറിയാം. നിങ്ങടെ കൊണവതികാരം ആയിരുന്നല്ലോ
@MMGeorgeMarkose
@MMGeorgeMarkose 4 ай бұрын
സിപിഎം അല്ലാതുള്ളവർ ഇവിടെ എന്തു ചെയിതു തള്ള് കേട്ടാൽ ഇവിടെ സ്വർഗം ആയിരുന്നോ
@RajanMp-j4p
@RajanMp-j4p 4 ай бұрын
വല്ലാതെ ഭയക്കുന്നു
@Pradeep.E
@Pradeep.E 4 ай бұрын
താങ്കളോട് അങ്ങേയറ്റത്തെ ബഹുമാനമുണ്ട് രാധാകൃഷ്ണേട്ടാ. പക്ഷെ ഒരു കാര്യം പറയട്ടെ, കമ്മ്യൂണിസ്റ് കാരനെയല്ല, കമ്മ്യൂണിസത്തെയാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. കാരണം കമ്മ്യൂണിസം ഉണ്ടാകുന്നതു തന്നെ വലിയവൻ, ചെറിയവൻ എന്ന വ്യത്യാസത്തിൽ നിന്നാണ്. തൊഴിലാളികൾ മുതലാളിമാരായാലോ, ജാതിയിൽ താഴ്ന്നവർ ഉയർന്നു വന്നാലോ, പിന്നെ കമ്മ്യൂണിസം ഇല്ല. താങ്കളുടെ സമുദായത്തിൽ പെട്ടവർ എന്നും അങ്ങനെതന്നെ നിലനിൽക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. എങ്കിലേ കമ്മ്യൂണിസത്തിനു നിലനിൽപ് ഉള്ളൂ....
@ChandralalTN
@ChandralalTN 4 ай бұрын
വിവരക്കേടു പറയാതെ😂😂😂😂😂😂
@sivadaskk-xr8up
@sivadaskk-xr8up 4 ай бұрын
Parlimentinakathum jwolikate vakkukal
@saritha4405
@saritha4405 4 ай бұрын
പാർലമെന്റ് തിരഞ്ഞെടുപ്പിൽ നിന്നത് കേരളത്തിൽ നിന്ന് പ്രവർത്തിച്ചാൽ പോരായിരുന്നോ കേരളത്തിൽ സാറൊരു നഷ്ടമാണ്
@vipinkumarns6375
@vipinkumarns6375 4 ай бұрын
BJP ഭയക്കില്ല!! മറിച്ച് തേങ്ങ ഭയക്കും!🤣🤣🤣
@appukuttan6466
@appukuttan6466 4 ай бұрын
Trichur cooperative banks money looted when he was area secretary of Trichur
@ThampiChelakkat
@ThampiChelakkat 4 ай бұрын
സഖാവ് രാധാകൃഷ്ണൻ പറഞ്ഞത് മുഴുവൻ കേട്ടു സഖാവ് എന്ന് മടി കൂടാതെ വിളിക്കാൻ തോന്നുന്ന ' ഒരാളാണ് രാധാകൃഷ്ണൻ എന്ന തിരിച്ചറിവിൻ്റെ അടിസ്ഥാനത്തിലാണ് അങ്ങിനെ വിളിച്ചത്. കുറച്ചു കൂടെ ആഴത്തിൽ അദ്ദേഹം ചിന്തിക്കേണ്ടത് mp എന്ന സ്ഥാനലബ്ധി. 1 അറിയാതെ ''അദ്ദേഹത്തിൽ ചാർത്തപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ സാമൂഹികഘാടന മനസ്സു വച്ചാൽ അദ്ദേഹത്തിന് കഴിയും. അടിസ്ഥാന പ്രശ്നങ്ങൾ പരിഹൃതമായാൽ '' ജനങ്ങൾ സംതൃപ്തരായിക്കൊള്ളും എന്ന ധാരണ വൈരുദ്ധ്യാത്മകമല്ല. അസ് കേവലമായ ഭൗതികവാദമാണ്. ആത്മീയവും ഭൗതികവുമായ മാനങ്ങൾ ഇഴകിച്ചേർന്നതാണ് ജീവിതം'കേവലമായ ഭൗതിക കൊണ്ടു മാത്രമോ കേവലമായ ആത്മീയത കൊണ്ടു മാത്രമോ ജീവിതതാളം കണ്ടെത്തുവാൻ ആർക്കു കഴിയില്ല കഴിഞ്ഞിട്ടുമില്ല ശ്രീ നാരായണഗുരു തൻ്റെ ഫിലോസഫിയിലൂടേയും അത് പൂർണ്ണമായും ഉൾക്കൊണ്ട് നയിച്ച ധസ്യമായ ജീവിതത്തിലുടേയും തെളിയിച്ചത് ഇതാണ്.യും ലോകത്തിൽ ഇന്ന് കമ്മൂണിസ്റ്റ് സർക്കാർ എന്ന് 'അഭിസംബോധന ചെയ്യാൻ കഴിയും ഒരു സർക്കാരും നിലനില്ക്കുന്നില്ല. ഷവ, ചൈന, കൂബ, വിയറ്റ്നാ തുടങ്ങിയ പേരുകൾ 'മറന്നിട്ടല്ല ഇസ് കുറിച്ചത്. റഷ്യൻ പ്രസിഡൻ്റെ വ്യാളം സമീർ പൂട്ടിൻ അടുത്തിടെ രാഷ്ട്രത്തോടായി നടത്തിയ പ്രസംഗത്തിനെ പറഞ്ഞ സ് റഷ്യയിൽ സുശക്തമായ കമ്മണിസ്റ്റ് ഹാർട്ടിയുണ്ട് കമ്മൂണിസ്റ്റ് കാരുമുണ്ട്. എല്ലാവരേയും കൂട്ടിയിണക്കി മുന്നോട്ടു പോകുകയാണ്. റഷ്യയു ത്രൈയിൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് പുട്ടിൽ ഇ ഇ പറഞ്ഞത്. കമ്മ്യൂണിസ്സ് സർക്കാരുകൾ ഇല്ലെങ്കിലും കമ്മണിസ്റ്റുകാർ ലോകത്ത് എല്ലായിടത്തു മുണ്ട് പക്ഷെ കമ്മണോസ്റ്റ് നേതാക്കൾ ഇന്ത്യയുൾപ്പെടെ ഒരിടത്തുമില്ല ഇത് ബോധ്യമുള്ള ഒരാളായതു കൊണ്ടു കൂടെയാണ്. സഖാവേ എന്ന് താങ്കളെ അഭിസംബോധന ചെയ്തത്
@anthummavanraju7559
@anthummavanraju7559 4 ай бұрын
Katturumpine aanakku Bhayam aanu sakhave.......
@jayachandranchandran5482
@jayachandranchandran5482 4 ай бұрын
Swapnam aane ee prastanam nashi chu kondirikkukayane keralthilalle aapathu nadannu kondirikkunnathe
@user_64320_qouyjjh
@user_64320_qouyjjh 4 ай бұрын
Visham oru thulli mathi pal nasippikkan
@beenakk3691
@beenakk3691 4 ай бұрын
Bhayam foo veruppanu
@raveendrank74
@raveendrank74 4 ай бұрын
Bhayakkukayalla, Veruppum Arappumaanu janangalkku
@ajanthakumari6678
@ajanthakumari6678 4 ай бұрын
🤔🤔 ella sir athokke verum thonnalla 😡arrkkum arreyum pedeyonnu miella 😡athokke pande eppol😭ellavvarum avarkke eshtamulla party kke vote chieyum😂 ok
@kuruvilamathew8051
@kuruvilamathew8051 4 ай бұрын
കമ്മ്യൂണിസം ദുരിതം ആണെന്ന് മനസിലാക്കാനുള്ള സാമാന്യ ബോധം പോലും ഇല്ലാത്ത.........!
@akhil3364
@akhil3364 4 ай бұрын
😂😂😂😂
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 4 ай бұрын
😂
@SudhakaranTK-w4b
@SudhakaranTK-w4b 4 ай бұрын
Podda PODDA
@bhava6777
@bhava6777 4 ай бұрын
പിന്നെ,ബിജെപി ഭയക്കുന്നു...എന്നിട്ടാണ് കേരളത്തിൽ ഒന്നിൽ ഒതുങ്ങി പോയത്..ജനം ഏതാണ് ശരി ഏതാണ് തെറ്റ് എന്നൊക്കെ തിരിച്ചറിഞ്ഞു അതിന്റെ ഫലം ആണ് കാണിച്ചതും...ഇനി ബിജെപി തന്നെ,കേരളം ഭരിക്കും.
@ManiKandhan-t1c
@ManiKandhan-t1c 4 ай бұрын
ആ അങ്ങനെ വിചാരിച്ചു സമാധാനിച്ചോ 😂😂😂
@raginil3671
@raginil3671 4 ай бұрын
🙏🙏🙏🙏🙏🙏🙏
@haridask5367
@haridask5367 4 ай бұрын
അതിന് പാർട്ടിക്ക് ഇപ്പോൾ ആശയം ഉണ്ടോ. കക്കൽ, മുക്കൽ, ഗുണ്ടായിസം, ധാർഷ്ട്യം, സുഖിക്കൽ, പൂക്ച്ഛം, സ്വജനപക്ഷപാതം, ബൂർഷാ ചിന്താഗതി ഇതൊക്കെ അല്ലെ ഉള്ളു കമ്മ്യൂണിസം ഒക്കെ പോയി സഖാവേ.. ഇപ്പോൾ നിങ്ങളെ ആർക്കും പേടിയില്ല
@firozph6435
@firozph6435 4 ай бұрын
ചെറിയ പാർട്ടി അല്ലലോ? കയ്യിലിരുപ്പ് കൊണ്ട് ചെറുതായതല്ലേ 😂😂😂 ഒരുകാലത്തു കോൺഗ്രസ്‌ കഴിഞ്ഞാൽ ഏറ്റവും വലിയ പാർട്ടി ആർന്നു കമ്മ്യൂണിസ്റ്റ്‌ പാർട്ടി 🤭🤭
@jyothis6676
@jyothis6676 4 ай бұрын
❤❤
росіяни вбили двох дітей у Харкові: приліт по 9-поверхівці
1:54
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 27 МЛН
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 50 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 27 МЛН