രണ്ടു ദിവസം ആയി ഉമ്മൻ ചാണ്ടി സാർ പാവങ്ങൾ ക്ക് ജാതി മത രാഷ്ട്രീയം നോക്കാതെ ചെയ്ത കര്യങ്ങൾ കേട്ട് അദ്ദേഹത്തോടുള്ള ആദരവ് വീണ്ടും വീണ്ടും കൂടി വരുന്നു.. ദൈവമേ അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നൽകണമേ...
@cyriacpeter4354 Жыл бұрын
ഉമ്മൻ ചാണ്ടി ജനങ്ങളെ കയ്യിൽ എടുക്കുകയല്ല കുഞ്ഞിരാമൻ സഹാവേ .... അയാളുടെ സ്വഭാവം കൊണ്ട് അയ്യാളെ ഹൃദയത്തിൽ എടുക്കുന്നതാണ് .
@Anilkumar-sn4xh Жыл бұрын
Ayyal?
@JoseCP-x2c6 ай бұрын
കറക്റ്റ്
@PradeepC-ln4bw5 ай бұрын
കയ്യിൽ എടുക്കുക എന്നത് ആ പാർട്ടിയുടെ നയം ആകും 😊
@sameera445913 күн бұрын
A group ara sakhakanmaranu I group ne pole theevravadikal Alla
@veeranpk7604 Жыл бұрын
ഒന്നും മറച്ചുവെക്കാതെ അനുഭവം പങ്കു വെച്ച സഖാവിന്ന് അഭിനന്ദനങ്ങൾ
സിപിഎമ്മോ കോൺഗ്രസോ ബിജെപിയോ ആരു ഭരിച്ചാലും ഇതുപോലെ ആയിരുന്നെങ്കിൽ പൊതുപ്രവർത്തകർ ഇതുപോലെ ആയിരുന്നെങ്കിൽ നമ്മുടെ നാട് എത്ര സുന്ദരം മനോഹരം
@jayachandranchandran5482 Жыл бұрын
Correct
@vpr31675 ай бұрын
കള്ളന്മാർ അതിന് അനുവദിക്കുമോ? ഉമ്മൻചാണ്ടി ഏത് അവസ്ഥയിലാണ് മുഖ്യമന്ത്രി കസേരയിൽ നിന്ന് പടിയിറങ്ങിയത്..കല്ലേറ് കൊണ്ട് തല മുറിഞ്ഞു,ഒരു വേശ്യ വന്ന് ഉമ്മൻചാണ്ടിയെ കുറിച്ച് വൃത്തികേടുകൾ പറഞ്ഞു
@sudheers2232 Жыл бұрын
നല്ല മനുഷ്യരുടെ മനസ്സിൽ ഉമ്മൻചാണ്ടി sirnu നല്ല ഒരു സ്ഥാനം ഉണ്ടാവും. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി കിട്ടട്ടെ 🙏🏻🙏🏻🙏🏻, ജീവിച്ചിരുന്നപ്പോൾ പല തരത്തിൽ ദ്രോഹിച്ചവർ ആണ്. സത്യം പറഞ്ഞാൽ ഇപ്പോഴത്തെ നാശങ്ങൾ മരിച്ചാൽ പ്രാക്കിന്റെ അഭിഷേകം ആയിരിക്കും. അത്രക്ക് അനുഭവിക്കുകയാ.... കാലനും വേണ്ടാത്ത ജന്മങ്ങൾ.
@PradeepKumar-gc8bk Жыл бұрын
ഇനിയെങ്കിലും ആരെയും കാരണമില്ലാതെ രാഷ്ട്രീയ മായി ദ്രോഹിക്കരുത് ഇത് സിപിഎം പ്രത്യേക മായി ചിന്തിക്കണം..... അദ്ദേഹം ജനങ്ങൾ ക്ക് വേണ്ടി ജീവിച്ചു ജനങ്ങൾ അദ്ദേഹത്തെ സ്നേഹിക്കാൻ ഇതൊക്കെ ആണ് കാരണം അദ്ദേഹം ഒരിക്കലും ആരെയും ദ്രോഹിക്കില്ല.... നേതാക്കൾ ചെയ്യുന്ന തെറ്റുകൾ ഇനിയെങ്കിലും നിങ്ങൾ എതിർക്കുമോ.... അപ്പോൾ ഇങ്ങനുള്ള ആളുകൾ ഉണ്ടാകും.. ആദരാജ്ഞലികൾ.. Jai hind.. വിളിക്കൂ jai hind. 💕
ഏ ഏതായാലും ചാണ്ടി സാർ ഈ ലോകത്തോട് വിടപറഞ്ഞപ്പോഴെങ്കിലും സിപിഎം കാർക് അദ്ദേഹത്തിന്റെ ആ വലിയ മനസ് മനസിലായല്ലോ അധികാര ക്കൊതിയന്മാരായ സിപിഎം ദുഷ്ടന്മാർ അദ്ദേഹത്തോട് ചെയ്ത ക്രൂരതക് മാപ്നൽകാൻ കേരളീയ സമൂഹത്തിനാവില്ല. ഈ ദുഷ്ടന്മാർ നശിക്കട്ടെ
@saraswathivimal3916 Жыл бұрын
അയാൾ എന്ന് പറയുന്നതിന് പകരം അദ്ദേഹം എന്ന് പറയാമായിരുന്നു ഇടക്കിടെ അയാൾ എന്ന് കേട്ടപ്പോൾ 😢 വിഷമം തോന്നി ബഹുമാനം ഇല്ലാതെ സംസാരിക്കുന്നത് പോലെ തോന്നി അദ്ദേഹം എത്ര വലിയ സഹായമാണ് ചെയ്തത്, എന്നിട്ടും........
@vishnunarayananr6525 ай бұрын
മലബാർ സ്ലാങ് ആണ്.. ബഹുമാനം അങ്ങനെയും അവിടെ പ്രകടിപ്പിക്കുന്നു
@mathewcherian9022 Жыл бұрын
യഥാർത്ഥ മനുഷ്യ സനേഹി❤❤🎉
@kca7094 Жыл бұрын
അയാള് എന്ന വാക്ക് കേൾക്കുമ്പോൾ എനിക്ക് പ്രയാസം തോന്നി *അവർ* എന്ന വാക്ക് അൽപം കൂടി ആദരവ് നൽകുന്നില്ലേ.... കേരളജനത യുടെ നഷ്ടം......
@10110125 Жыл бұрын
വടക്കേ മലബാറിൽ 'അയാൾ ' ബഹുമാനദ്യോതകമാണ്.😊
@pscboosterdose Жыл бұрын
മലബാറിൽ അയാൾ / നിങ്ങൾ ഇതെല്ലാം ബഹുമാനത്തോട് കൂടി ഉപയോഗിക്കുന്ന വാക്കുകളാണ്. തിരുവിതാംകൂറിലെ പോലെ മോശമായി ഉപയോഗിക്കുന്ന വാക്കുകൾ അല്ല.
@globalentertainerms4694 Жыл бұрын
അയാൾ എന്നത് മോശം വാക്ക് അല്ലെടെ... ആ ആൾ എന്നാണ് അർത്ഥം... നിങ്ങൾ തിരുവനന്തപുരം കാർ മാത്രം അല്ല കേരളം... ഞങ്ങൾ ഒക്കെ ബഹുമാനം ആയി തന്നെ ആണ് അയാൾ എന്ന് പറയുന്നത്
@Gold1234Diamond Жыл бұрын
അത് മലബാർ ശൈലി ആണ്
@francislobo9216 Жыл бұрын
@@globalentertainerms4694തിരുവനന്തപുരത്ത് അയാൾ എന്ന് പറയുന്നത് ബഹുമാനക്കുറവാണ്. പക്ഷേ മറ്റുള്ള സ്ഥലങ്ങളിലെ കാര്യം ഇപ്പോഴാണ് മനസ്സിലായത്.
@trsugath Жыл бұрын
എല്ലാ സിപിഎം അടിമകളും ഇതൊക്കെ കേൾക്കുന്നുണ്ടോ ആവോ 🤔🤔🤔🤔 പിന്നെ അദ്ദേഹം ജനങ്ങളെ കൈയിൽ എടുക്കുകയല്ല, ജനങ്ങൾ അദ്ദേഹത്തോട് അറിയാതെ അടുത്ത് പോകുന്നതാണ് സാറേ 😎😎😎😎😎😎
@sureshp144 Жыл бұрын
എന്തൊരു മനുഷ്യസ്നേഹി💖❤️🙏🌹🌹🌹
@SanthoshKumar-mz2sm Жыл бұрын
സത്യസന്ധമായി കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും ഒരു മുഖ്യമന്ത്രിയായ വ്യക്തിയെ. ഇത്രമേൽ ഉപകാരം ചെയ്ത മനുഷ്യ സ്നേഹിയെ അയാൾ അയാൾ എന്ന് നിരന്തരം പറയുന്ന ഇങ്ങേർ എത്രമാത്രം വിവരദോഷിയാണെന്ന് കാണണം.
@raghuthamanp8600 Жыл бұрын
ഇപ്പോഴത്തെ മുഖ്യൻ ഫാരിസ് അബൂബക്കറിന്റെ വീട്ടിൽ 3, മണിക്കൂർ ചിലവഴിച്ചില്ലേ അങ്ങനെ അദ്ദേഹത്തെ കൊച്ചാക്കരുത്
@Sololiv Жыл бұрын
വ്യത്യാസം അത്രേ ഉള്ളൂ😂
@bludarttank4598 Жыл бұрын
😂😂😂😂😂😂😂
@abdwaystar5586 Жыл бұрын
😂😂😂😂😂😂😂
@പൊക്കിരികൂട്ടം Жыл бұрын
👌👌🤣🤣
@gopikamini1660 Жыл бұрын
😂
@sajanjoseph6479 Жыл бұрын
അതാണ് ആ മനുഷ്യൻ്റെ മഹത്വം കണ്ടു പഠിക്കണം
@rajeshk9107 Жыл бұрын
ഇതു പറഞ്ഞത് പാർട്ടിവിരുദ്ധം...51ഉം ഇന്നോവയും ഓർത്തോണം...
@mohammedka5244 Жыл бұрын
Good ❤❤❤❤❤❤❤❤❤❤❤❤❤❤❤
@adamscreations Жыл бұрын
മനസ്സിലാക്കണം സിപിഎം കാർ.
@rajan3338 Жыл бұрын
❤️🧡💛🩵🩵💙💙🙏🙏🙏💚💚😻😻
@annievarghese6 Жыл бұрын
എവിടെ അവർക്കു മനുഷ്യത്വം ഉണ്ടോ തല്ലിപൊളി തോൽവി ജയിച്ചാൽ നിയമസഭ തല്ലിപൊളി ക്കാൻ എളുപ്പമായി
@sathyarajraj6476 Жыл бұрын
ഉമ്മൻ ചാണ്ടി സാറിനെ പോലുള്ള നേതാക്കളെ ഇനി കേരളത്തിൽ കാണില്ല
@sudheeshkumar62276 ай бұрын
മനുഷ്യനാകണം..... മനുഷ്യനാകണം എന്ന് ഉറക്കേ പാടാം ഉമ്മൻ ചാണ്ടിയേ ഓർത്ത്❤❤❤❤
@alikadavil402713 күн бұрын
അദ്ദേഹത്തെയാണ് നിങ്ങളുടെ പാർട്ടി സോളാർ കേസിൽ വളരെ ഹീനമായി അക്രമിച്ചത്.
@LakshmiLakshmi-um4kd5 ай бұрын
ഒരു സിപിഎം കാരണമെങ്കിലും നേരം വെളുത്താൽ നന്നായി ഇപ്പോഴെങ്കിലും പറയാൻ തോന്നിയ ആ മനസ്സിന് ഒരുപാട് നന്ദി
@francislobo9216 Жыл бұрын
തീർച്ചയായും അയാൾ എന്ന വിളി ഉമ്മൻ ചാണ്ടി സാറിന് ചേരില്ല. ഞാൻ ഒരു ഇടത് ചിന്താഗതിക്കാരനാണ്. അയാൾ എന്ന വിളിചേരുന്ന ഒരാൾ മാത്രമേ ഉള്ളു ഇപ്പോൾ കേരളത്തിൽ. മനസ്സിലായോ😅
@gopikamini1660 Жыл бұрын
👌👍
@trsugath Жыл бұрын
👍👍നിങ്ങളുടെ പിണുങ്ങാണ്ടി സാർ അല്ലേ 🤪🤪🤪
@sathyajithsudhakaran7446 Жыл бұрын
K.ഭൂതം . . 😮
@Thankan9876 Жыл бұрын
Kannur Kasargod area yil okke ..Ningal ennanu vilikkunath.ath disrespect alla.. Enik aadyam angane thonni..pinne aanu mansilaye
@vijayakumari2997 Жыл бұрын
അദ്ദേഹം എന്ന് പറയാമായിരുന്നു. ഒരു CPM കാരൻ ഇത്രയും പറഞ്ഞതു തന്നെ വലിയ ആശ്വാസം 🙏
@sajeeshsg692 Жыл бұрын
ഉമ്മൻ ചാണ്ടി എന്ന വ്യക്തിയോട് ഓരോ ദിവസവും സ്നേഹവും ബഹുമാനവും കൂടി വരുന്നു. ജീവിതത്തിൽ ഏതെങ്കിലും രാഷ്ട്രീയ നേതാവ് മരിച്ചിട്ട് സങ്കടം വന്നിട്ടുണ്ടെങ്കിൽ അത് താങ്കളുടെ മരണ വാർത്ത കേട്ടിട്ടാണ്. ശരിക്കും അങ്ങയുടെ വിയോഗത്തിൽ അത്രയധികം സങ്കടമുണ്ട് 😪😪🙏🙏
@sayeedkp4147 Жыл бұрын
അയാള് അയാള് എന്നിങ്ങനെ പറഞ്ഞത് ഒരു സുഖം തോന്നിയില്ല. എങ്കിലും അനുഭവം നന്നായി
@moiduttykc69936 ай бұрын
അയാൾ എന്നത് ഞങ്ങൾ വയനാട്ടുക്കാർ ബഹുമാനത്തോടെ പറയുന്ന വാക്കാണ്. അയാൾ എന്ന വാക്കിനെ മോശമായി കാണുന്നത് താങ്കളുടെ മോശം മനസ്സിന്റെ ഫലമാണ്
@KeralaTaxLawyer Жыл бұрын
മുഖ്യമന്ത്രി ആയിരുന്നപ്പോൾ ആണ് ക്യാൻസർ സ്ഥിരീകരിച്ചത് ... ഉമ്മൻചാണ്ടിക്ക് ചികിത്സ വേണമെങ്കിൽ ഒന്ന് നോക്കിയാൽ മതിയായിരുന്നു ... മരണത്തെ പുഞ്ചിരിയോടെ ഏറ്റുവാങ്ങി OC 😢
@sureshp144 Жыл бұрын
ശുദ്ധഹൃദയൻ ❤️💖
@asokarajannair6149 Жыл бұрын
താങ്കൾ ഈ വിവരം പിണറായി വിജയനോട് പറയൂ. ഇനി എങ്കിലും മനുഷ്യൻ ആയി ജീവിക്കാൻ.
@hamcp8443 Жыл бұрын
സഗാക്കൾ മനസ്സിലാക്കണം ഉമ്മൻ ചാണ്ടി ആരാണെന്ന്.
@mohammedka5244 Жыл бұрын
Good ❤❤❤❤❤❤❤❤❤❤❤❤❤❤❤
@krishnan9347 Жыл бұрын
ജീവിച്ചിരിക്കുമ്പോൾ വേട്ടയാടുകയും മരിക്കുമ്പോൾ പുകഴ്ത്തുകയും ചെയ്യു ഇതാണ് കേരള പൊളിറ്റിക്സ്.
@najeebpk7848 Жыл бұрын
പിണറായിയുടെ ജീവിതത്തിൽ ഇതുപോലൊന്ന് സങ്കൽപിക്കാൻ പോലും കഴിയില്ല
@pramod67176 ай бұрын
ഒരേ ഒരു ജനനായകൻ സാക്ഷാൽ ഉമ്മൻ ചാണ്ടി ❤️
@marinaselvaraj9318 Жыл бұрын
Beginning to end അയാൾ. ഹോറിബിൾ. അദ്ദേഹം, അദ്ദേഹം മാത്രം.
@MIDU_x Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@Shameersha-dw6lj5 ай бұрын
ഉമ്മൻചാണ്ടിക്ക് പകരം ഉമ്മൻചാണ്ടി മാത്രം 💪💪💪💪💪💪💪
@vignesht363 Жыл бұрын
Big salute sir
@gafoorpm735314 күн бұрын
എന്നും ജന ഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവ് ❤️
@raghavanvarathan78245 ай бұрын
ഇത്രയും നല്ലെരു മുഖ്യമന്ത്രി. നമ്മുടെ കേരളത്തിന്നു അഭിമാനം തന്നെയാണ്
@t.hussain627821 күн бұрын
വീണ്ടും വീണ്ടും കാണുന്നു. ഇന്ന് 30-11-24. ഇവിടെ ഉണ്ട് ഒരു മുഖ്യ മന്ത്രി.
@wehaveaneternallife967 Жыл бұрын
ഇത്രയും ചെയ്ത് കൊടുത്ത ഉമ്മൻചാണ്ടിയെ അംഗീകരിക്കാൻ പറ്റാതെ രണ്ട് രീതിയിൽ ഇകഴ്ത്തുന്നുണ്ട്. പാർട്ടിക്ലാസ് അങ്ങിനെയാ. 'ഇയാള്' പിന്നെ ഇലക്ഷന് നിൽക്കാൻ ആരേയും 'കൈയിലെടുത്തില്ലേ'😂😂😂
@പൊക്കിരികൂട്ടം Жыл бұрын
അയാൾ എന്ന വാക്ക് വളരെ അരോചകമായി തോന്നി. പറഞ്ഞിട്ട് കാര്യമില്ല സഖാവല്ലെ .
@mrxmahn Жыл бұрын
Ayal mosham vakkalllaa
@thomasaniyankunju9509 Жыл бұрын
സംസ്കാരം ഇല്ല. വേറെയും മലബാറുകാരുണ്ടല്ലോ അവരുടെ സംവാരം ഇങ്ങനെ അല്ല.
@skariahop4842 Жыл бұрын
പ്രാദേശിക ശൈലി ആണെങ്കിലും അയാൾ എന്ന സംബോധന ഒഴിവാക്കാമായിരുന്നു.
@febaajujames49 Жыл бұрын
ഇപ്പോഴും മൂന്നും നാലും മണിക്കൂർ ചിലവഴിക്കാറുണ്ട്. വെറുക്കപ്പെട്ടവരുടെ വീടുകളിൽ ആണെന്ന് മാത്രം 😅
@radhakrishnanmk9791 Жыл бұрын
പരിതാപകരം 🙏
@sajeshasarikkal2466 Жыл бұрын
അയാൾ എന്ന പ്രയോഗം വേണ്ടായിരുന്നു..😢
@LawrenceAntony-iq9jv6 ай бұрын
💯 correct
@raghavanua4826 Жыл бұрын
അയാള്.?അതാണ് സംസ്കാരം.
@MohiyudheenMohi13 күн бұрын
Manushya snehi... Oommen chandy sir ❤🫡❤
@thomas249 Жыл бұрын
കിട്ട്നി തന്നവൻ ചത്തെന്നു കേട്ടാൽ ആർക്കും വിഷമം വരും. നിന്റെ പാർട്ടി ഈ മാന്യവ്യക്തിയെ പഞ്ഞിക്കിട്ട പ്പോൾ എന്തേ ഇത് വെളിപ്പെടുത്തിയില്ല. അവസാനിച്ചപ്പോൾ കരയാൻ വന്നിരിക്കുന്നു. അദ്ദേഹം തന്ന ആരോഗ്യത്തിലിരുന്നല്ലേ താനുൾപ്പടെ അങ്ങേർക്കിട്ട് പണിതത്. കേട്ടില്ലേ അയാൾ അയാൾ.
@abrahamej3837 Жыл бұрын
Athrayea bodham ullu..
@saajanjoseph1 Жыл бұрын
എന്തൊക്കെ ചെയ്തിട്ട്,, എന്തൊക്കെ പുകഴ്ത്തീട്ട് എന്ത് കാര്യം... എല്ലാം ചെയ്തത് (അയാള് ).. അല്ലേ... ഇതാണ് ഗുണം.. 😝😝😝
@kmmohanan Жыл бұрын
കാസർക്കോട്ട് ഇത് ബഹുമാനപുരസരം പറയുന്ന വാക്കുതന്നെയാണ്. സംശയം വേണ്ട.
@robinmathew53475 ай бұрын
നാട്ടുഭാക്ഷ ആയിരിക്കും
@subairsubi4105 Жыл бұрын
ഉമ്മന്‍ ചാണ്ടി kk പകരം ഉമ്മന്‍ ചാണ്ടി മാത്രം
@sunnyjose8218 Жыл бұрын
അതാണ് ഉമ്മൻ ചാണ്ടി
@devasiamd1700 Жыл бұрын
The real comrade our loving ummen Chandy
@ppp-uc7gd Жыл бұрын
Hope other leaders, social activists and political workers must hear the words of Kunhiraman and change your attitude towards other human beings.
@sujasara6900 Жыл бұрын
A true man of God
@muhammadky6629 Жыл бұрын
സിപിഎമ്മുകാർക്ക് ഇതൊക്കെ കേൾക്കുമ്പോൾ സങ്കടം വരുന്ന ണ്ടാ
@joshypk66855 ай бұрын
ഉമ്മൻ ചാണ്ടി നന്മയുള്ള ഒരു മനുഷ്യ സ്നേഹി ആയിരുന്നു
@muhammedt53085 ай бұрын
ഉമ്മൻചാണ്ടി സാർ ഒരു യഥാർത്ഥ മനുഷ്യനായിരുന്നു. അദ്ദേഹം മുഖ്യമന്ത്രി പദത്തിലിരുന്നപ്പോഴും മനുഷ്യത്വം കൈവിട്ടിരുന്നില്ല. ഇപ്പോഴുള്ള വൻ മനുഷ്യൻ്റെ കോലം മാത്രമേയുള്ളു മനസ് മൃഗങ്ങൾക്കുപോലും ഉദാഹരിക്കാനാവാത്തതാണ്.
@kkthankachan64965 ай бұрын
നന്മ നിറഞ്ഞ മനുഷ്യൻ ഉമ്മൻ ചാണ്ടി
@jjpmk3114 Жыл бұрын
നുണറായി ഇപ്പോൾ നിങ്ങളെ സഹായിക്കാറുണ്ടോ.
@Hari-f3z13 күн бұрын
അയാൾ എന്നൊന്നും പറയരുത് sahave ബഹുമാനം ഉണ്ടാകട്ടെ വാക്കുകളിൽ🎉
@dadug4fun Жыл бұрын
കരുണയും സ്നേഹവും always trickles downstream dear rulers... LEARN.... from OC
@joypppailipallippadan5858 Жыл бұрын
ഇത്ര മഹത്വംപൂർണനായിരുന്നോ ശ്രീ ഉമ്മൻചാണ്ടി ഈശ്വര
@sureshmc2698 Жыл бұрын
O C Sir🙏🌹
@ElizabethJoy-wt9cr5 ай бұрын
Attitude and respect will get from living situations.
@mahasagaram6 ай бұрын
അതാണ് ഉമ്മൻചാണ്ടി, സഖാവേ
@johnsebastian52613 күн бұрын
നന്മയുള്ള ഹൃദയങ്ങളെ തിരിച്ച റിയുന്നതു അവസാനം മാത്രം.
@madhusudhananp.k5405 Жыл бұрын
Oro Sthalathe Preyogamayirikkam Enggilum Edheham Ayal Eyenna Vakku Thudarchayay Kettappoll Oru Preyasam Njan Edathu Anubhaviyanu Letting🙏👍👍👍
@amlinalicejose4400 Жыл бұрын
Sneha nidhiyaya manasinte odama ,🙏
@Exploringkerala055 ай бұрын
യഥാർത്ഥ ദൈവ പുത്രൻ 💝
@makkarmm165 Жыл бұрын
അയാൾ... അയാൾ...... ഒരു അസ്വസ്ഥത തോന്നുന്നു...
@kalayilroy Жыл бұрын
അത്രേയുള്ളൂ വിവരം.. കമ്മി എന്നും കമ്മി തന്നെ
@rajanraman7057 Жыл бұрын
Great words .... Cpm leaders lisson
@krishnakumarms99413 күн бұрын
😔🌹🙏
@mohandask758114 күн бұрын
ഉമ്മൻ ചണ്ടി എന്നെല്ല ഏതു രാഷ്ട്രീയക്കാരനായാലും ഇതു തന്നെയാകണം. ഉമ്മൻ ചാണ്ടിയുടെ അവസാന കാലത്ത് ഹോസ്പിറ്റൽ അഡ്മിറ്റ് ചെയ്യാൻ സഹായിച്ചതും സർക്കാരിൽ നിന്ന് അതിനു വേണ്ട ഫണ്ട് കിട്ടാൻ സഹായിച്ചതും ഇടയ്ക്കിടെ അദ്ദേഹത്തിന്റെ സുഖവിവരങ്ങൾ തിരക്കിയതുമായ ഒരാൾ ഉണ്ട്. അദ്ദേഹത്തോടുള്ള പത്രക്കാരും പ്രതിപക്ഷവും ഉണ്ടാക്കിക്കൊടുത്ത വ്യാജ പ്രചാരണങ്ങളിൽ കുടുങ്ങിയവർ ഒന്നോർക്കണം. പിണറായിക്ക് പകരം വെക്കാൻ പിണറായി മാത്രമേയുള്ളു. കേരളം കണ്ട ഉരുക്കു മനുഷ്യൻ...
@ajithkumars9344 Жыл бұрын
ഇനി പറഞ്ഞിട്ട് എന്ത് കാര്യം 😌😢😢😢 പരമ കാലന്മാരും തീവെട്ടി കൊള്ളക്കാരും ഭരിക്കുമ്പോൾ നാട്ടിൽ തീമഴ പെയ്തില്ലേലേ അത്ഭുതം ഉളളൂ...
@tomygeorgek47115 ай бұрын
ഒരു നിരപരാധി വേട്ടയാടപ്പെട്ടതിന്റെ പ്രതീകമാണ് ശ്രീ ഉമ്മൻ ചാണ്ടി
@muhammedshahabaz31385 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@zubairmaysloon7023 Жыл бұрын
Adheham ennu prayoo kunjikanna...
@varghesevs7532 Жыл бұрын
Correct
@JishnuM.s13 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@narayanangivindan5017 Жыл бұрын
അയാളോ? എന്തു ഭാഷ്യം
@AjithKumar-zw1tx Жыл бұрын
താങ്കൾക്ക് ഓരോ നാട്ടിലുള്ള ഭാഷ അറിയാഞ്ഞിട്ടാ.
@rimalhyz8686 Жыл бұрын
Avar അത്ര സുഹൃത്തുക്കള്‍ ആയിരിക്കും
@jeffinjoseph4067 Жыл бұрын
❤❤❤
@shihab82306 ай бұрын
ഉമ്മൻചാണ്ടിക്ക് ജനങളുടെ ഹൃദയത്തിൽ മരണമില്ല , ഉമ്മൻചാണ്ടി അതൊരു അത്ഭുതമാണ് ,
@ananthapadmanabhan87955 ай бұрын
OC❤❤❤
@jeesaj78805 ай бұрын
🙏🙏🙏🙏🙏🙏🙏
@sissygeorge52195 ай бұрын
That was oommen chandy the real leader.
@mathewap3900 Жыл бұрын
Ho what a very great person
@JafarVv6 ай бұрын
എന്റെ പിണറായി വിജയനും ഇതുപോലെയാണ് ഭയങ്കര സ്നേഹമ. 😂
@vishnupg19912 күн бұрын
👍
@rnldpj77 Жыл бұрын
😢😢
@cradhakrishnan54236 ай бұрын
സംസാരത്തിൽ അൽപ്പം മാനൃത കാണിക്കാം ...
@clubkeralabysreejesh Жыл бұрын
പ്രതിപക്ഷത്തിന്റ എല്ലാ ധാർഷ്ട്ടിയവും അയാൾ എന്നാ വിശേഷണത്തിൽ കാണാമല്ലോ
@AnilKumarIndia Жыл бұрын
❤
@moncy19476 ай бұрын
ഉമ്മൻ ചാണ്ടി ഒരു വിശു ദ്ധനായി രുന്നു.
@shajisha4928 Жыл бұрын
ഇതു ഒക്കെ മരിക്കുന്നതിന് മുൻപ് പറയാൻ പാടില്ലലായിരുന്നോ
@padmanabhanvp11346 ай бұрын
ഇതാണ് വോട്ട് ചെയ്ത ജനങ്ങ ളോട് കാണിക്കേണ്ടത്
@bijupavara23356 ай бұрын
OC ❤
@minijoseph9700 Жыл бұрын
Kurachu respect could have given...
@tinu1588 Жыл бұрын
❤
@achsahcherian2777 Жыл бұрын
Wow
@ammusaji9209 Жыл бұрын
പുള്ളിയുടെ അക്‌സെന്റിനെ കുറ്റം പറയേണ്ട , മലബാർ സ്റ്റൈൽ അങ്ങനെ ആണ് 😁