No video

അവസ്ഥ

  Рет қаралды 20,526

Naseer varam talks

Naseer varam talks

Ай бұрын

#familyvlog#dailyvlog#reaction#video#malappuram#kannur#palakkad#pandikkadkunjan#anshifmoonikkal#silutalks#basheerbashi#naseervaramtalks#new#hospital#uppa#imotional

Пікірлер: 267
@nishana9586
@nishana9586 Ай бұрын
ലക്ഷ കണക്കിന് ആളുകൾ കാത്തിരിക്കുന്ന വീഡിയോ ആണ് അവരുടേത്. എന്നിട്ടു ഒരു മഹാൻ കുറ്റം പറയാൻ വന്നിരിക്കുന്നു. 😲
@user-pg1bk6bm5l
@user-pg1bk6bm5l Ай бұрын
നിങ്ങൾക് നിങ്ങളെ കാര്യം നോക്കിയാൽ പോരെ മറ്റുള്ളവരെ കുറ്റം പറഞ്ഞു നിങ്ങളല്ലേ കാശുണ്ടാക്കുന്നത് നിങ്ങൾ എന്ത് thanne പറഞ്ഞാലും ഞങ്ങളല്ലാരും അവരെ ചാനൽ കാണും😡
@yusafyusaf1404
@yusafyusaf1404 Ай бұрын
നിങ്ങക്ക് പൈസ ഉണ്ടങ്കിൽ അവന്റ ഉപ്പാന്റെ ചികിത്സ യാറ്റടുത്തു നടത്തു🙏എന്നിട്ട് അവരോട് വീഡിയോ നിർത്താൻ പറയൂ 👌
@Cloud12354
@Cloud12354 Ай бұрын
Curruct 😂😂
@SafooraMuneer-nj5ky
@SafooraMuneer-nj5ky Ай бұрын
നിങ്ങൾ യൂട്യൂബിലൂടെ കാണുന്ന 10 to20 മിനിറ്റ് ഉള്ള വീഡിയോ അല്ല അവർ ടെ യഥാർത്ഥ ജീവിതം നൗഫൽ ക്ക ഉമ്മാനെ ഉപ്പാനെ പെങ്ങമ്മാരെ നോക്കേണ്ടത് നോക്കുന്നുണ്ട് എന്തിനാ മറ്റുള്ളവരുടെ ജീവിതത്തിൽ കേറി ഇടപെടുന്നത്
@raseelakp3403
@raseelakp3403 Ай бұрын
ഇയാൾക്ക് കുറ്റം പറഞ്ഞു ആരേലും വേദനിപ്പിച്ചില്ലെങ്കിൽ ഉറക്കം വരില്ല തോന്നുന്നു 😇സ്വന്തമായി ഒരു content ഇയാൾക്ക് ഇല്ല 🥶
@poomolpoomol1348
@poomolpoomol1348 Ай бұрын
മറ്റുള്ളവരുടെ കുറ്റം പറഞ്ഞു നീ വീഡിയോ ചെയ്യുന്നത് കാശിനു വേണ്ടിയല്ലേ
@hanananu-qw4du
@hanananu-qw4du Ай бұрын
Correct
@shallu5598
@shallu5598 Ай бұрын
നിനക്ക് വെറെ പണിയൊന്നുമില്ലേ നെസിറെ നി എത്രയാളുകളെ ഒരോ ദിവസവും കുറ്റം പറയുന്നുണ്ട് അവരെക്കൊ നിന്നക്ക് പൊരുത്തപെട്ട് തന്നലേല്ലേ നാളെ കബറിൽ സ്വസ്തമായി കിടക്കാൻ പറ്റുകയുള്ളു മരണം എപ്പൊഴന്നില്ലല്ലോ ഇനിയെങ്കിലും എല്ലാവരോടും പൊരുത്ത പെടിച്ച് നല്ലരു ആളായി ജീവിക്കാൻ നോക്കടോ പടച്ചവൻ പൊറുത്ത് തരട്ടെ
@fasilpv6470
@fasilpv6470 Ай бұрын
😂😂😂😂😂😂😂
@abdurshimanmp7393
@abdurshimanmp7393 Ай бұрын
യൂട്യൂബ് ചാനൽ എല്ലാവരും കാണുകയും ചെയ്യും യൂട്യൂബ് ചാനൽ ഇഷ്ടമുള്ളവർക്ക് ഇടുകയും ചെയ്യും നിങ്ങൾക്ക് എന്താണ് നഷ്ടം ഓരോരുത്തരുടെ പെണ്ണുങ്ങളെയും കുടുംബത്തെയും നോക്കാൻ ഓരോരുത്തർക്കും അറിയാം അത് അവനവൻറെ ഇഷ്ടമാണ് ഇത് അറബി നാട് ഒന്നുമല്ല കാണുന്നവർ കാണട്ടെ യൂട്യൂബ് ചാനൽ ഇടുന്നവർ ഇടട്ടെ നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ നിങ്ങൾ കാണേണ്ട ഇന്ന് ഇതൊരു ജീവിതം മാർഗമാണ് നിങ്ങൾ ഇങ്ങനെ ഒരു കൂട്ടരെ സുഖിപ്പിക്കാൻ വേണ്ടി കുറ്റം പറയുന്നു ഈ ഇടുന്നവരെ ഒന്നും കക്കാനും കൊള്ളയടിക്കാനും ഒന്നിനും പോകുന്നില്ലല്ലോ യൂട്യൂബ് ഇടുന്നു അതിൽ നിന്ന് കിട്ടുന്ന വരുമാനം അവര് എടുക്കുന്നു ജീവിച്ചുപോകുന്നു കുടുംബം പരിപാലിക്കുന്നു നിങ്ങൾ ഇതിനെ ഇല്ലാതാക്കാൻ നോക്കിയിട്ട് നടക്കത്തില്ല ഇത് കേരളമാണ് സൗദി അറേബ്യ അല്ല അതു മനസ്സിലാക്കിയാൽ നിങ്ങൾക്ക് നന്ന് എല്ലാവരും കാണുക തന്നെ ചെയ്യും
@sinanrh1465
@sinanrh1465 Ай бұрын
താങ്കൾക് വേറെ പണി ഇല്ലേ
@MuhammedSwabeeh-yc2uz
@MuhammedSwabeeh-yc2uz Ай бұрын
👍🏻
@Subairvarambatta
@Subairvarambatta Ай бұрын
ഇബ്‌ലീസിൻ്റെ പണി
@shafeequehasan6519
@shafeequehasan6519 Ай бұрын
നിങ്ങൾക് അസൂയ അസൂയക്കും കഷ്ട്ടിക്കും മരുന്നില്ല
@loyalittyworld3295
@loyalittyworld3295 Ай бұрын
ശരിയാണ് നമുക്കെല്ലാവർക്കും ആ ഉപ്പാന്റെ ഓരോ കാര്യങ്ങളും അറിയണമെന്നുണ്ട് പക്ഷേ അതൊരു വീഡിയോ ആക്കി ഇടണം എന്നില്ല വിവരങ്ങൾ ഇങ്ങനെ നൗഫൽ അറിയിച്ചാൽ മതി അല്ലോ എന്തായാലും ആ ഉപ്പാക്ക് അല്ലാഹു എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ 🤲🏼
@subaidashifana4655
@subaidashifana4655 Ай бұрын
മറ്റുള്ളവരെ കുറ്റം പറഞ്ഞു കാശുണ്ടാക്കി തിന്നുന്നു നാണമില്ലേ നിനക്ക്
@Iwgwfd
@Iwgwfd Ай бұрын
എടോ ഓൻ്റെ ബാപ്പ ഒന്നും സഭരിച്ച് വെച്ചിട്ടില്ല., നിനക്ക് നിൻ്റെ കാർണോ ൻ മാർ...ഉണ്ടാക്കിയത്.. ഉണ്ടാകും... അവൻ പൈസ ഉണ്ടാക്കുന്നതിൽ... നിനക്കെന്താ ആസൂ യ..,😂😂😂😂 അത് അവൻ്റെ കയ്‌വ്... അവൻ നിനക്ക് വല്ലതും തരാ നുണ്ടോ..,. അവൻ വീഡിയോ ഇടുന്നത് കൊണ്ടല്ലേ നിനക്ക് കണ്ഡൻ്റ് ഉണ്ടാക്കാൻ പറ്റുന്നത് 😅😅😅😅😂😂😂
@sainabakk2176
@sainabakk2176 Ай бұрын
നീ എന്തിനാ അവരെ വീഡിയോ കാണുന്നത് ഞങ്ങൾക് അവരെ ഉപ്പാന്റെ വിവരം അറിയണം
@Cloud12354
@Cloud12354 Ай бұрын
👍👍
@suhanajamsheer7497
@suhanajamsheer7497 Ай бұрын
ആരും വീഡിയോ കാണരുത് കുഞ്ഞാനും ജെസിയും പോയി ഇപ്പോൾ ഇവരെ വിറ്റ് cash ഉണ്ടക്കാണോ.ജോലി ചെയ്ത് ജീവിച്ചൂടെ ഒരാളെ കുറ്റം പറഞ് നടക്കുന്നു
@sareefputtu7253
@sareefputtu7253 Ай бұрын
ഒന്ന് പോടാ നീ ഇത്ര നല്ലവൻ ഓരോ ആളുകളുടെ കുറ്റവും കുറവും പറഞ്ഞു ജീവിക്കുന്നവൻ കുജനെ തിന്ന് കൈയ്ജ് ഇനി നവ്ഫലും ഫാമിലിയും നീ ഒന്ന് പോടോ ഒരു നല്ല മുല്ല ❤
@Subaida-ce9bz
@Subaida-ce9bz Ай бұрын
നിങ്ങൾക്കൊന്നും വേറെ പണിയില്ലേ യൂട്യൂബിൽ വരുമാനം കിട്ടാൻ വേണ്ടി തന്നെയല്ലേ യൂട്യൂബിൽ വന്നിരിക്കുന്നത്
@SareenaNoushad-gj4uz
@SareenaNoushad-gj4uz Ай бұрын
ഇയാൾ എന്തിനാണ് മറ്റുള്ളവരെ കാര്യം നോക്കുന്നത് അവർ അവരെ ഇഷ്ട്ടം പോലെ ജീവിക്കട്ടെ ഇയാൾക്കു അവരെ കുറ്റം പറഞ്ഞു വീഡിയോ ഉണ്ടാക്കി viwes കിട്ടണം ഇങ്ങളും അതന്നെ അല്ലെ ചെയ്യുന്നത്
@abdurshimanmp7393
@abdurshimanmp7393 Ай бұрын
മറ്റുള്ളവർ എങ്ങിനെ ജീവിക്കണം എന്തു പണിയെടുക്കണം എന്തു തിന്നണം എവിടേക്ക് പോണു എന്നൊക്കെ തീരുമാനിക്കേണ്ടത് നിങ്ങളല്ല ഓരോരുത്തരെയും ഇഷ്ടമാണ് ഇവിടെ ഒരാളെയും പേടിച്ച് നടക്കേണ്ട ആവശ്യവുമില്ല എല്ലാവർക്കും ദൈവവും ഉണ്ട് അല്ലാഹുവും ഉണ്ട് അത് എല്ലാവർക്കും അറിയാം നിങ്ങൾ നിങ്ങളുടെ പണി നോക്കുക
@fellutti1678
@fellutti1678 Ай бұрын
മറ്റുള്ളവരുടെ കുറ്റം പറഞ്ഞു നീ വീഡിയോ ചെയ്യുന്നത് കാശിനു വേണ്ടിയല്ലേ നീ ചെയ്യുന്നത് അവർ ചെയ്യുന്നതിനെക്കാളും തെറ്റാണ് ചെങ്ങായി
@hanananu-qw4du
@hanananu-qw4du Ай бұрын
Correct
@subithasubi6441
@subithasubi6441 Ай бұрын
ഇതിലൂടെ ഇയാളുടെ ചാനൽ പത്തുപേർ അറിയണം കാണണം, വ്യൂസ് കൂടണം, ചാനൽ മോണിടൈസ് ആവണം... പൈസ കിട്ടണം... അതേ ഒള്ളൂ... പൈസ തന്നെ ആണ് എല്ലാർക്കും വേണ്ടത്.. അത് ഇയാൾക്ക് ആയാലും അയാൾക്ക് ആയാലും... പിന്നെ ഞങ്ങളെ പോലുള്ള ആളുകൾക്ക് അവരുടെ ഉപ്പാന്റേം മറ്റും വിവരങ്ങൾ അറിയുന്നത് വീഡിയോലൂടെ... ആണ്...
@farsadnidhu8979
@farsadnidhu8979 Ай бұрын
അനക്ക് വേറെ പണിയൊന്നുമില്ലേ നീ എന്തിനാ ഇന്ന് വീഡിയോ ഇടുന്നത്
@usmanarangadi3986
@usmanarangadi3986 Ай бұрын
മറ്റുള്ളവരെ കുറ്റം പറഞ്ഞു നിങ്ങൾ കാശുണ്ടാകുന്ന
@subithasubi6441
@subithasubi6441 Ай бұрын
പിന്നെ നൗഫലിന്റ കാര്യം.... അയാളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.... നല്ല കാലത്ത് സ്വന്തം കുടുംബത്തിനു ഒരു താങ്ങായി നിൽക്കാൻ ആ ഉപ്പയ്ക്ക് കഴിഞ്ഞിട്ടില്ല... മക്കളെ ചേർത്ത് പിടിച്ചു ജീവിക്കാൻ ശ്രമിച്ചിട്ടില്ല... അന്നും ഇന്നും സ്വന്തം കുടുംബത്തിന് അല്ലെങ്കിൽ മക്കൾക്ക് വേണ്ടി ഒന്നും ചെയ്തു കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല... മക്കളെ കൊണ്ട് ഉമ്മ കുളത്തിൽ ചാടാൻ പോയത് നമ്മൾ കേട്ടിട്ടുണ്ട്... അപ്പൊ ഒന്ന് ചിന്തിച്ചു നോക്ക് അവർ കടന്നു പോന്ന വഴികൾ... സ്വന്തം കുടുംബത്തിന്റെ മുഴുവൻ ചുമതലയും ഒറ്റയ്ക്ക് ഇപ്പഴും നോക്കി നടത്തി കൊണ്ട് പോകുന്നത് അവൻ ഒറ്റയ്ക്ക് അല്ലെ.... അതുകൊണ്ട് തന്നെ അവന്റ മനസ്സ് ഇത്തിരി കല്ലാണ് എന്നുപറഞ്ഞാലും ഒരു കുഴപ്പവുമില്ല.... ആ സാഹചര്യത്തിലൂടെ കടന്നുപോയവർക്കും പോകുന്നവർക്കും മനസ്സിലാവും എല്ലാം...യൂട്യൂബിൽ വന്നതിന് ശേഷമാണ് ഇത്തിരി പച്ചപ്പിടിച്ചത്..... ഇനി അവരുടെ കോണ്ടന്റ് വച്ച് ഇനി നിങ്ങളും എന്തെങ്കിലും കിട്ടുമോ എന്ന് ശ്രമിച്ചു നോക്കൂ... 😃
@sabirapp359
@sabirapp359 Ай бұрын
Uppa nalla kalth makala nokitilangulum uppana nokenda kadamaakkalkund ath janmam nalkitath uppayan
@subithasubi6441
@subithasubi6441 Ай бұрын
@@sabirapp359 ഉപ്പയെ നോക്കുന്നുണ്ടോ ഇല്ലയോ എന്ന് നിങ്ങൾ കാണുന്നില്ലേ
@sabirapp359
@sabirapp359 Ай бұрын
@@subithasubi6441 privet hospitalilai chigilsichoda oru jeeva rakshikukayalla veandarh medical colagil rokam kudukayullu
@vineethasajeev5175
@vineethasajeev5175 Ай бұрын
മറ്റുള്ളവരുടെ കണ്ടന്റുകൾ വെച്ച് വീഡിയോ ചെയ്യാതെ സ്വന്തം കണ്ടന്റുകൾ ഉണ്ടാക്കി വീഡിയോ ചെയ്തുടെ.
@hanananu-qw4du
@hanananu-qw4du Ай бұрын
Noufal cheyyunnath thettaanenghi ninghal cheyyunnath athilum valiya thettan
@farshana_muneer8469
@farshana_muneer8469 Ай бұрын
എൻ്റെ ഉപ്പാൻ്റെ വയസ്സ് ഉണ്ട് നിങ്ങൾക് എന് മനസ്സിലക്കുന്നു. എന്നാൽ പോലും പറയട്ടെ......... നിങ്ങൽക്ക് വേറെ ഒരുപണി ല്ലേ....എന്തിനാ വേറേ ഒരുത്തരുടെ നന്മയും തിൻമയും നോക്കി നടക്കുന്നു. ചുമ്മാ ഇരുന്നു കൂടേ... തങ്കൾക്കും ഒരു മനസാക്ഷി ഇല്ലേ.......എന്തിനാ ചുമ്മാ കണ്ടവൻ്റെ കാര്യം നോക്കുന്നത്. തങ്ങൾക്കും ഒന്ന്. ചിന്തിച്ചു കൂടേ.....
@shameerarafeek1142
@shameerarafeek1142 Ай бұрын
ഇയാളെ പോലീസിൽ ഏല്പിക്കാൻ ആരുമില്ലേ
@raseelakp3403
@raseelakp3403 Ай бұрын
ആരെയും വെറുതെ വിടേണ്ട പച്ച ഇറച്ചി തിന്നുന്നതിൽ നിന്നും ആരേലും വിട്ടു പോയോ എന്ന് കൂടി നോക്കു ഇത്രയും ഇമാൻ ഉള്ള മനുഷ്യൻ ലോകത്ത് വേറെ ഇല്ല 🤣🤣🤣
@ashmidhaashmi1314
@ashmidhaashmi1314 Ай бұрын
😂😂😂
@bathoolbathu3403
@bathoolbathu3403 Ай бұрын
നിന്നെ പടച്ചോൻ ഏൽപിച്ചതാവും റിയാക്ഷൻ വീഡിയോ ചെയ്യാൻ എന്ന് തോന്നും നിന്റെ വഅള് കേട്ടാൽ😁😁😁😁
@hanananu-qw4du
@hanananu-qw4du Ай бұрын
Carect
@shahnashanu9119
@shahnashanu9119 Ай бұрын
😅😅
@user-mn3ct6ft8v
@user-mn3ct6ft8v Ай бұрын
ഒരോരുതരുണ്ടെയുഠ. കാരൃഠനോക്കി നടക്കുന്നത് അവര. അവരുടെ കാരൃ നോക്കിക്കുണ്ടെ എന്തിനാണ് ആപാവങ്ങളെ വിശമിപ്പിക്കുന്നത്
@ponnuponnus6183
@ponnuponnus6183 Ай бұрын
അല്ല ചങ്ങായി നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ മറ്റുള്ളവരെ കുറ്റം പറയാൻ ആയിട്ട് ഒരുങ്ങി തിരിച്ചതാണോ
@sameerahameed2439
@sameerahameed2439 Ай бұрын
എന്നാൽ അത്ര പൊള്ളൽ ഉണ്ടെങ്കിൽ നൗഫലെ നീ വീട് ഇടണ്ട ഞാൻ കൊണ്ടുവന്ന് തരാൻ കുറച്ചു പൈസ എന്ന് പറഞ്ഞു ഫോൺ ചെയ്യും നൗഫലിന് എന്നാൽ അവൻ വീഡിയോ ഇടാൻ നിർത്തും ഇതും ഒരു കണ്ണൻ ഉണ്ടാക്കിയിട്ട് ആണല്ലോ പൈസ വാങ്ങുന്നത് നിങ്ങളും
@bathoolbathu3403
@bathoolbathu3403 Ай бұрын
അതിന് നിനക്കെന്താ ടോ🙏🙏🙏🙏
@sajililechu8401
@sajililechu8401 Ай бұрын
ഇറചി തിന്ന് കാശുണ്ടാക്കുന്നദ് നല്ലതാണോ
@eizathanu6468
@eizathanu6468 Ай бұрын
Njangalkellam aa uppayeyum full familiyeyum orupad ishtaman,...ingal avare karyam enthina nokkunne,ningal ippol avare kuttam paranju cash undakkunnu
@haseenanaushad125
@haseenanaushad125 Ай бұрын
എന്തിനാ മറ്റുള്ളവരുടെ കുറ്റം പറയുന്നത്. നൗഫലിന്റെ ഉപ്പാന്റെ വിവരങ്ങൾ അറിയാൻ ആ ഫാമിലി യെ ഇഷ്ടപ്പെടുന്നവർക്ക് അറിയണം. പിന്നെ ചികിത്സ ക്ക് വേണ്ട പണം നിങ്ങൾ കൊണ്ടുകൊടുക്കുന്നില്ലല്ലോ. അത്കൊണ്ട് അവൻ വീഡിയോ ചെയ്ത് പൈസ ഉണ്ടാക്കിക്കോട്ടെ. നിങ്ങളും പൈസക്ക് വേണ്ടിട്ട് തന്നെയല്ലേ വീഡിയോ ചെയ്യുന്നത്. എന്തിനാ മറ്റുള്ളവരുടെ കുറ്റം പറഞ്ഞു കൊണ്ട് വീഡിയോ ചെയ്യുന്നത്.
@Fathima.hamdaa
@Fathima.hamdaa Ай бұрын
നീ നിന്റ വാപ്പാനെ നോക്കു നന്ദ്. വിഡിയോ ചെയ് dittano
@haseenanaushad125
@haseenanaushad125 Ай бұрын
നൗഫലിന്റെ പെങ്ങൾ വീഡിയോ ചെയ്ത് പൈസ ഉണ്ടാക്കി ഉപ്പാന്റെ ചികിത്സക്ക് പണം കണ്ടെത്തുന്നതാണെങ്കിലോ. അതിനെ ക്കുറിച്ച് നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ. ഒരുപാട് ടെസ്റ്റുകളും സ്കാനിങ് കളും എല്ലാം ഉപ്പാക്ക് ചെയ്യേണ്ടി വരുന്നുണ്ട്. അതിനെല്ലാം പൈസ വേണ്ടേ. ഹോസ്പിറ്റൽ കേസ് വന്നാൽ പൈസ എത്ര ഉണ്ടായാലും തികയില്ല. എനിക്ക് നിങ്ങളോട് ഒരു അപേക്ഷയുണ്ട്. അവർക്ക് വേണ്ടി ഒന്നും ചെയ്തില്ലേലും കുറ്റം പറഞ്ഞു വിഷമിപ്പിക്കരുതേ. അത്രയും മോശപ്പെട്ട അവസ്ഥ യിലൂടെയാണ് ആ കുടുംബം കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. Please, please 🙏🙏
@ajithabanu2907
@ajithabanu2907 Ай бұрын
ഇയാൾക്കു എന്തിന്റെ കാറ്റാ. വേറെ പണി ഒന്നും ഇല്ലേ. കുറച്ചു ദിവസം ഉണ്ടായിരുന്നില്ല വീണ്ടും വന്നോ ശല്യം 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
@nishana9586
@nishana9586 Ай бұрын
മറ്റുള്ളോരുടെ കുറ്റം കണ്ടെത്തി കോൺഡന്റ് ആകുന്നദ് നല്ല കാര്യമാണോ
@MuthuMon-zz9dx
@MuthuMon-zz9dx Ай бұрын
നിങ്ങൾ ക് വേറേ പണി ഒന്നും ഇല്ലേ അവരെ ഫാമിലി നെ കുറ്റം പറഞ്ഞിട്ട് വീഡിയോ ചെയ്ത കാശ് നിങ്ങൾ നൗഫൽ ന്റെ ഉപ്പാക് ഹോസ്പിറ്റലിൽ ചിലവിന് കൊടുക്കണം അല്ലാതെ കുറ്റം പറഞ്ഞ് വീഡിയോ ചെയ്യരുത് ok
@muhammedajmal3668
@muhammedajmal3668 Ай бұрын
അല്ല ചങ്ങാതീ നിങ്ങൾക്ക് വേറെ പണിയില്ലേ. ഇനിയെങ്കിലും അവരെ വെറുതെ വിട്ടൂടെ. നിങ്ങളെ പോലെയുള്ളവരെ നാടിന് ശാപമാണ്.
@laila2737
@laila2737 Ай бұрын
നിങ്ങൾ: ഇതി നായിട്ട് നിൽക്കാണോ
@nafeesakv9436
@nafeesakv9436 Ай бұрын
ബാപ്പാനെ ഞങൾ കാണണം പറഞ്ഞിട്ടാണdo ഇട്ടത് തനിക്ക് സമാധാനം ആയില്ലേ. നിജാസും ശഹാനയും മരിച്ചപോലെ കിടക്കണോ താൻ ക്യാഷ് ഉണ്ടാക്കല്ലേ ഇത് വെച്ച്. ഒന്ന് പോയി പനി നോക്ക്
@MaluMilu
@MaluMilu Ай бұрын
നീ ഈ വീഡിയോ ചെയ്തിട്ട് എന്ത് നേടുന്നു
@alink5346
@alink5346 Ай бұрын
സഹനക്ക് ഉപ്പാനോട് ഒരുസ്‌നേഹവും ഇല്ല ഇവൾക്കും ഇവന്ക്കും വയസ്സാവും വയ്യാണ്ടാവും അതൊക്കെ ഒന്ന് ഓർക്കുന്നത് നിങ്ങൾക്ക് നല്ലതാണ്
@umaibapoomala2287
@umaibapoomala2287 Ай бұрын
Pinna nongalkano snehom sangadom ellarum hospittalil poi kuthirikan pato avar poi ninnitu sughamillathondu poyathalle . ennangalirangikolum kuttoparanjond 😢
@user-hm4qh9xg3g
@user-hm4qh9xg3g Ай бұрын
ഹായ് സൂപ്പർ
@laila2737
@laila2737 Ай бұрын
നിങ്ങൾക്ക് ഈ പണിയാണോ വെറെ പണി' ഇല്ലെ
@hanananu-qw4du
@hanananu-qw4du Ай бұрын
Vere pani illaann thonunnu
@Richoos-sm
@Richoos-sm Ай бұрын
ഇയാൾ ഇരുന്ന് ചിലക്കുന്നത് കണ്ടാൽ തോന്നും സമൂഹത്തിനു നന്മയാണ് പറഞ്ഞ് കൊടുക്കുന്നതെന്ന്. ഈബത്തും നാമീമതും പറയുന്നത് വൻ പാപമാണ്. ആത്യം നിങ്ങൾ നന്നാവൂ പിന്നെ ബാക്കിയുള്ളോരുടെ കുറ്റം പറയൂ
@mehabinafsal4378
@mehabinafsal4378 Ай бұрын
ചെറിയ അസൂയ അല്ലേല്ലേ
@user-hl1qw4xf3m
@user-hl1qw4xf3m Ай бұрын
അനക്ക് വേറെ ഒരുപണിയും ഇല്ലേ നീചെയ്യുന്നത് എന്താ പോയിനിന്റെപണിനോക്ക
@Fathima.hamdaa
@Fathima.hamdaa Ай бұрын
മനസാക്ഷി. ഇല്ലാത്ത സ്‌നേഹം നൗഫലിന്റ്.. വാപ്പക്കും. ഉമ്മക്കും സുഖമില്ലെജ്ജാൽ ഒരാളോടും മിണ്ടാൻ പോലും കഴിയില്ല. എന്നിട്ടല്ലേ. വിഡിയോchyyal
@raindrops769
@raindrops769 Ай бұрын
എടോ ഒരു തൂമ്പയും എടുത്ത് കിളക്കാൻ പോ ഒരു പണിയുമില്ലെങ്കിൽ … തടിയും അനങ്ങികിട്ടും, പൈസയും കിട്ടും … പലരും പല രീതിയിലാണ് സങ്കടങ്ങൾ പ്രകടിപ്പിക്കുന്നത് … ചിലർക്ക് എല്ലാം ഉള്ളിലൊതുക്കി ചിരിക്കാൻ കഴിവുണ്ടാവും … അത് ഒരു positive ആയി എടുക്കുകയാണ് വേണ്ടത്
@safiya280
@safiya280 Ай бұрын
തനിക്ക് വേറെ പണിയൊന്നുമില്ല താൻ ചെയ്യുന്ന പ്രവർത്തി നല്ലതാണ്
@rayanrayu227
@rayanrayu227 Ай бұрын
ഡോ താൻ പറഞ്ഞു കൊല്ലത്തേക്ക് കയറി കളിക്കല്ലേ നീ മറ്റുള്ളവരോട് കൂടി കളിക്കുന്നത് കൊല്ലത്തേക്ക് കളിക്കേണ്ട നിനക്ക് ആളുമാറി പോയി കേട്ടോ നിന്റെ കളി കൊല്ലത്തോട്ട് വേണ്ട കേട്ടോ
@FarookM-eu5hn
@FarookM-eu5hn Ай бұрын
അവരെ വിറ്റ് കാശക്കുന്നവൻ.....നിങ്ങൾ ചെന്നുന്നത് ശേരിയാണോ?
@shahal695
@shahal695 Ай бұрын
അവർ അവരെ കാര്യം നോക്കിക്കോളും
@remachandran1798
@remachandran1798 Ай бұрын
നിങ്ങൾക് ചുമ്മാ ഇരിന്നു കൂടെ തനിക് ഇഷ്ട്ടം ഉണ്ടകിൽ കണ്ടാൽ മതി ഷാഗാന ചിരിച്ചോട്ടെ തനിക് എന്താ
@Subairvarambatta
@Subairvarambatta Ай бұрын
സ്വന്തമായി ഒരു നിലപാട് ഇല്ലാതെ മറ്റുള്ളവരുടെ കുറ്റവും കുറവും നോക്കി ഇബ്ലീസിൻ്റെ പണി ചെയ്തു നടക്കുന്നു ആദ്യം സ്വന്തമായി ഒരു വീഡിയോ എടുത്ത് വിടാൻ നോക്ക് അവര് ഉപ്പയെ വെച്ച് വീഡിയോ ചെയ്താൽ ഇയാൾക്ക് എന്താണ് നിങ്ങളുടെ ഉപ്പയെ വെച്ച് ഒന്നും അല്ലല്ലോ കാണിക്കുന്നത് .
@ShafeenaAzeez-rx1yg
@ShafeenaAzeez-rx1yg Ай бұрын
നീ ആണ് naariya പണി ചെയ്യുന്നെ
@MaluMilu
@MaluMilu Ай бұрын
ഇന്ക് അന്റെ വീഡിയോ കാണുമ്പോൾ നട്ട പിരാന്താ 😂. വേറെ ആളെ കുറ്റം പറഞ്ഞു കാശുണ്ടാകുന്ന നീ ഒന്നോർക്കണം. നീ എന്ത് നേടും എന്നുള്ളത്
@jasimajeed7765
@jasimajeed7765 Ай бұрын
ഇങ്ങനുള്ള വീഡിയോസ് ഇടല്ലേ ദയവ് ച്യ്ത. അവരുടെ മാനസികാവസ്ഥ വളരെ കഷ്ടമാണ്. വ്യൂവേഴ്സ് അപ്ഡേഷൻ ചോദിക്കുന്ന കൊണ്ടാണ് അവർ ഇടുന്നത്. കാശിനു വേണ്ടി ആണെങ്കിൽ തന്നെ അവർക്ക് ഇപ്പോ അത് ഒരുപാട് ആവശ്യമുള്ള time ആണ്,
@muhammedharoon9782
@muhammedharoon9782 Ай бұрын
നിനക്ക് വീണ്ടും ഭ്രാന്ത് തുടങ്ങിയോ
@muhammadponmili2722
@muhammadponmili2722 Ай бұрын
Asugam undoo negallke
@ramlaramla4975
@ramlaramla4975 Ай бұрын
ഇയാൾക്ക് അസൂയ മരുന്ന് ഇല്ല
@user-ko5ww1sl4u
@user-ko5ww1sl4u Ай бұрын
നാണം മാനം ഇല്ലാത്ത നിന്നോട് എന്ത് പറയാൻ
@RamlathAbdullatheef
@RamlathAbdullatheef 29 күн бұрын
ഇയാൾക്ക് വേറെ പണിയും ഇല്ലേ മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കൽ പുണ്യം ചെയ്യുന്ന പ്രവർത്തനം ആണല്ലോ ഇപ്പൊ ഇയാളും ചെയ്യുന്നേ കഷ്ടം മോശം
@user-zt5vr5ls2w
@user-zt5vr5ls2w 27 күн бұрын
നിങ്ങൾ ഈ പറയുന്നത് തന്നെയാണ് അസൂയ എന്നു പറയുന്നത്
@fellutti1678
@fellutti1678 Ай бұрын
അസൂയക്കാരൻ കാക്ക
@mahammadshanthinagara1398
@mahammadshanthinagara1398 Ай бұрын
Eni ni avarude uppane kurich pariyenda avande uppa maranapette😢
@safiya280
@safiya280 Ай бұрын
നീ എന്തിനാടാ ജീവിച്ചിരിക്കുന്നത്
@Sufyanshazzsufyan-gr9je
@Sufyanshazzsufyan-gr9je Ай бұрын
ഇയാൾക് വേറെ ഒന്നും പണി ഇല്ലേ
@user-jj5lc8ul5z
@user-jj5lc8ul5z 17 күн бұрын
അവൻ നല്ലപോലെ അവന്റെ ഉപ്പാനെ നോക്കിയിട്ടുണ്ട് ഇപ്പത്തെ കാലത്ത് ഇങ്ങനെ ഉള്ള മക്കളെ കിട്ടുന്നത് തന്നെ ഭാഗ്യമാണ്
@anuntesinu6491
@anuntesinu6491 29 күн бұрын
എങ്ങനെ എങ്കിലും ചാനൽ റീച് അവനം 😂അതിനു ഇതൊക്കെ വഴിയുള്ളു പാവം കാക്ക 🫢😇
@user-lm4wb1uy5q
@user-lm4wb1uy5q Ай бұрын
Allahu nighale eii swabavam nannakkitharattee
@shazafathima9259
@shazafathima9259 Ай бұрын
Aa vappante avastha ariyaan കാത്തിരിക്കുന്ന ഒരുപാട് perundado ivide . Iyaal kondupoy kodukkado cash. Avan Avante kudumbathe nokunnath kaanadoo. Chila alavalathikal irangikolum നീയും ഈ ഇരുന്ന് പറയുന്നത് cashin വേണ്ടി തന്നെ അല്ലെ.
@habeebind2812
@habeebind2812 Ай бұрын
ജനങ്ങളെ പറ്റിച്ചു കാശ് ഉണ്ടാക്കി തിന്നുന്നവന്മാരെ പുറം ലോകത്തിന് പരിചയ പെടുത്തി കൊടുക്കണം. ഇതൊരു റിയാക്ഷൻ വീഡിയോ ആണ്.
@shafeequehasan6519
@shafeequehasan6519 Ай бұрын
നാസറിന്റെ കമന്റ് കൂടനാണോ അവരെ പറ്റി വീഡിയോ ഇടുന്നത് poda
@musthafajaseela4899
@musthafajaseela4899 Ай бұрын
Ivarekayim mosha പെട്ടവര്‍ എത്ര പേരുണ്ട് അവരെ ഒന്നും പറയാതെ noufal ന്റെ പിന്നാലെ nadaknu വല്ല nerchayum ഉണ്ടോ 😮ഇയാള്‍ക്ക് അവരോട് അസൂയ ആണ് സൊന്തം കാര്യം noki jeevichoode താങ്കൾ കു തന്നെ idtha pondhatha അത്ര prashnagalndu അത്‌ ആദ്യം nokiyit matullore kutam പറയൂ 🤨😏
@fasilpv6470
@fasilpv6470 Ай бұрын
Ivare kaal moshamayi video cheyyunna aalkare kurich okke pala videosum Kure utubers nadathiyittund. But noufaline polothavare pati arum thanne reaction cheythittialla. Ath kondanu cheyyunnath . Ok crrct .
@muhammedharoon9782
@muhammedharoon9782 Ай бұрын
നീ എരിയുന്ന തീയിൽ എണ്ണ ഒഴിക്കാതെ ഇരിയെടാ
@subithasubi6441
@subithasubi6441 Ай бұрын
വ്യൂസ് കേറുന്നുണ്ട്... അവരുടെ കോൺഡന്റ് എടുത്തു പൈസ ഉണ്ടാക്കുന്നു 😅😅
@muhammadponmili2722
@muhammadponmili2722 Ай бұрын
Negalle avarekonde parayuna jangalke eshtamilaaa
@manjuanil573
@manjuanil573 Ай бұрын
Iyalkku oru paniyumille thanikku ishtamallnkil kanandado iyyale avare vittu jeevikn irangiyathano..chakkara evidado chirichu kalichu video idunathu iyyalku ithilum bhedham bakki parayunillaaaa
@ShukkoorShukkoor-h6w
@ShukkoorShukkoor-h6w 10 күн бұрын
Kidanne chilakkade vayanadilulla paavangalkke endhengilum oru upagaaram cheyye
@Pathu781
@Pathu781 Ай бұрын
Avar chirichu kalichittonnum video idarilla
@Pathu781
@Pathu781 Ай бұрын
Upande video onnum pakartharilla
@user-bo3ot4ns1h
@user-bo3ot4ns1h Ай бұрын
Reaction videoil prradikarikanullad naseerkak und.arem kuttam parayunadalla uppane kanumbol onninum thonilla.😢😢😢
@junaidcm4483
@junaidcm4483 Ай бұрын
😆👍
@hanananu-qw4du
@hanananu-qw4du Ай бұрын
Ninghakk ninghale pani nokki kkoode
@user-iz1yy2xu3b
@user-iz1yy2xu3b Ай бұрын
Iyalk vere Pani onnum ille
@okdarc8648
@okdarc8648 Ай бұрын
നിങ്ങൾക് വേറെ പണി യൊന്നു ഇല്ലേ
@sabirapp359
@sabirapp359 Ай бұрын
Avanuk privett hospitalali kanikan pattunnilla avidayath kondan uppak rokam athikamayayth avan peivett hospitilan kanikonnth
@user-ie2kq5sl2g
@user-ie2kq5sl2g Ай бұрын
Vare. Pniyille
@user-db2nw6mk9m
@user-db2nw6mk9m Ай бұрын
Madhiyakadooo
@shakirashaki4448
@shakirashaki4448 Ай бұрын
കുറ്റം പറയുന്നു നല്ല മസ്സമായിട്ട് .കുറെ ആയല്ലോ കണ്ടിട്ട്
@user-db2nw6mk9m
@user-db2nw6mk9m Ай бұрын
Edooo ninakk vere paniyonnumille ninakk kandentakkiyadh avarayalle
@user-og4ez3xe3f
@user-og4ez3xe3f Ай бұрын
പാണ്ടിക്കാട് കുഞ്ഞനെ പച്ച ഇറച്ചി തിന്നു കഴിഞ്ഞു ലെ നിനക്ക് വേറെ പണില്ലേ 🤨🤨🤨
@Hinan-rb8yy
@Hinan-rb8yy Ай бұрын
നിൻ്റെ പണി നിനക്ക് നോക്കിക്കൂടെ
@FootballSuper-jj9sy
@FootballSuper-jj9sy 14 күн бұрын
അസൂയകൊണ്ട് സൂര്യ തിരിച്ചറിയുന്നില്ല
@junujunu844
@junujunu844 Ай бұрын
സ്വന്തം ഫാമിലി വിറ്റ് ക്യാഷ് ഉണ്ടാക്കാത്തവൻ മറ്റുള്ളവരുടെ ഫാമിലിയെ വിറ്റ് ക്യാഷ് ഉണ്ടാക്കുന്നു.. ഒന്ന് പോ ഉവ്വേ
@Rinshad-pt4gp
@Rinshad-pt4gp Ай бұрын
Appo nee chayunnatho
@rizwanor9893
@rizwanor9893 Ай бұрын
നിങ്ങളും അവരും ചെയ്യുന്നത് ഒന്ന് തന്നെ
@user-jj5lc8ul5z
@user-jj5lc8ul5z 17 күн бұрын
ഒരു ലൈക്‌ പോലും ഇല്ലല്ലോ നിങ്ങളുടെ വിഡിയോക് നിങ്ങൾക് കണ്ടെന്റ്റ് കിട്ടാത്തത് കൊണ്ടാണോ വേറെയുള്ളവരെ കുറ്റം പറയുന്നത്
@SheejaSameer-el4zl
@SheejaSameer-el4zl Ай бұрын
Nee.., podaa.evan aradaa
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 2,8 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 63 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 38 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 39 МЛН